നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് ഈ കരുണകൊന്ത ചൊല്ലാം Divine Mercy Chaplet Fr. Jince Cheenkallel HGN

  Рет қаралды 189,036

Fr. Jince Cheenkallel

Fr. Jince Cheenkallel

4 ай бұрын

Write to me: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: frjincechee...
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #divinemercy #chaplet #chapletofdivinemercy

Пікірлер: 1 600
@frjincecheenkallel
@frjincecheenkallel 2 ай бұрын
ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം... GOD BLESS YOU GROUP ADMIN chat.whatsapp.com/G2K84hrG78NIcA4HbO8fqu
@KochMary
@KochMary 2 ай бұрын
Anugrhikaname
@KochMary
@KochMary 2 ай бұрын
😂
@shajijoy8105
@shajijoy8105 2 ай бұрын
Ente eshoye ente montemel karunaanirikk
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാ കന്ന മേ കൂട്ടായിരിക്കണ്ട മേ
@user-qm5uz3rx7p
@user-qm5uz3rx7p Ай бұрын
P-hilominafrancise🎉🎉🎉
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
എല്ലാമറിയുന്ന തമ്പുരാനെ എന്റെ നിയോഗങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പി ക്കുന്നു കരുണ ചൊരിയണ മേ തമ്പുരാനേ
@SathySidharthan1963
@SathySidharthan1963 2 күн бұрын
Rijonu nalla work undkki koduthu aanugrahikaname karathave karuna choriyanam karathave🙏🙏🙏🙏🙏🙏🙏
@princysaju9088
@princysaju9088 Ай бұрын
ഈശോയെ ജോലി ഇല്ലാതെയും ഭവനം ഇല്ലാതെയും ഇരിക്കുന്നവരെ അനുഗ്രഹിക്കണേ
@user-bg7rn5qo6m
@user-bg7rn5qo6m 20 күн бұрын
പിതാവേ രോഗികളായ മക്കള ളെ തിരു സമർപ്പിക്കുന്നു കരുണ ചൊരിയണ മേ
@anuthomas6071
@anuthomas6071 2 ай бұрын
ഈശോയെ എന്റെ സങ്കടങ്ങളും വിഷമങ്ങളും മാറ്റി തരണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻
@crazyaldrin5844
@crazyaldrin5844 4 ай бұрын
വേദനകൾ സങ്കടങ്ങൾ ദുഃഖങ്ങേൾ പ്രയാസങ്ങൾ എല്ലാം ദൈവത്തിങ്കൽ സമർപ്പിക്കുന്നു കാത്തുരഷിക്കണേ
@hemajasminetk7084
@hemajasminetk7084 2 ай бұрын
ഈശോയേ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബങ്ങളോട് കരുണയുണ്ടാക്കേണമേ ആമേൻ
@joicybenoy3742
@joicybenoy3742 Ай бұрын
ദൈവമേ ഞങളുടെ കുടുംബത്തിലെ എല്ലാ തകർച്ചകളെയും ഞാൻ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ തിരുരക്തശരീരത്തിൻ്റെ യോഗ്യതയാൽ ഞങ്ങളെ പൂർണ്ണമായും സൗഖ്യപ്പെടുത്തണമേ ആമ്മേൻ
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
ക്യാൻസർ രോഗം മൂലം ശരീരത്തിന് നല്ല സുഖമില്ല പ്രാർത്ഥിക്കാൻ കഴിയുന്നില്ല അവിടുത്തെ കരുണ ചൊരിയാൻ അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ
@lisammathomas8456
@lisammathomas8456 4 ай бұрын
ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആവശ്യം നടത്തി കൊടുക്കണേ
@frjincecheenkallel
@frjincecheenkallel 3 ай бұрын
🙏🙏🙏
@user-nv5bj4hw7j
@user-nv5bj4hw7j Ай бұрын
കരുണ നിറഞ്ഞ കർത്താവെ... അങ്ങേ കരുണയാൽ ഞങ്ങളെ സംരക്ഷിക്കേണമേ. ആമേൻ
@rosilyjacob2871
@rosilyjacob2871 2 ай бұрын
ദൈവത്തിൽ നിന്നും അകന്നു ജീവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ കരുണയായിരിക്കേണമേ 🙏🙏🙏
@rosilyjacob2871
@rosilyjacob2871 2 ай бұрын
ഏശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏
@lisammathomas8456
@lisammathomas8456 4 ай бұрын
വിവാഹജീവിതം തകർച്ചയിൽ കഴിയുന്ന എല്ലാ മക്കളെയും നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കണേ
@anuthomas7702
@anuthomas7702 4 ай бұрын
Thakarchayilane Achaa,enthu cheyyanam ennariyilla,prarthikkaneaa🙏🙏🙏
@ShijiLokesh
@ShijiLokesh 2 ай бұрын
Jesus Christ give Nithya jeevan bfor my family 🙏🙏🙏🙏
@jijugeorge6405
@jijugeorge6405 4 ай бұрын
ഈശോയെ എന്റെ ഈ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് അതു സാധിച്ചുതരണമേ 🙏🙏🙏
@user-gd7uc7dc7t
@user-gd7uc7dc7t Ай бұрын
@jollyjojo2283
@jollyjojo2283 2 ай бұрын
കുടുംബ പ്രശ്നങ്ങൾ നീക്കി നല്ല സമാധാനം tharanamay.
@marykuttyabraham5624
@marykuttyabraham5624 Ай бұрын
യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ ദൈവമേ
@tulsisoman5822
@tulsisoman5822 Ай бұрын
കർത്താവേ എൻ്റെ നിയോഗങ്ങള സാധിച്ചു എസ് തരണേ ആമേൻ ❤ആമേൻ❤ ആമേൻ ❤
@josephcv3051
@josephcv3051 2 ай бұрын
യേശുവേ കരുണ എന്ന പുണ്യം തന്ന് എന്നെയും കുടുബത്തേയും സമർപ്പിക്കു ന്നു
@petersolomon5338
@petersolomon5338 3 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയകേണമേ 🙏
@sunimanoj8057
@sunimanoj8057 Ай бұрын
എൻ്റെ കുടുംബത്തിലെ കടബാധ്യത തീർക്കാനുളള വഴികാട്ടി തരണമേ ആമ്മേൻ ഈശ്വയെ🙏🙏🙏🙏🙏
@binnyantony4740
@binnyantony4740 2 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവമേ
@siby.antonyvarcky3484
@siby.antonyvarcky3484 Ай бұрын
ഈശോയെ തടസങ്ങൾ ഒന്നുമില്ലാതെ എല്ലാ കാര്യങ്ങളും നടത്തി തരണേ
@jollyjojo2283
@jollyjojo2283 2 ай бұрын
ഭർത്താവിന് പാപ ബോധം കൊടുത്ത് മദ്യ പന ശീലം നീക്കി കൊടുക്കാനും നല്ല കുംബസർവും നടത്തി കുർബാന sweekarikkanum
@jameskuttypallickel2660
@jameskuttypallickel2660 3 ай бұрын
പള്ളിയും പ്രാർത്ഥനയും കുർബാനയും ഇല്ലാതെ കഴിയുന്ന മകനെ ഇല്ല പ്രാർത്ഥനയിലും പങ്കെടുക്കാൻ കനിയേണമേ കുർബാനയിൽ പങ്കെടുക്കാൻ കനിയണം ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം കാണിച്ചുതരണമേ. ആമേൻ
@shammyboniface1668
@shammyboniface1668 4 ай бұрын
കർത്താവെ ഞങ്ങളുടെ കുടുബത്തോട് കരുണതോന്നണമേ 🙏
@minisabu4052
@minisabu4052 Ай бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഈശോയെ രക്ഷിക്കണമേ
@ushaanakha2688
@ushaanakha2688 3 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ഞാൻ അപേക്ഷിക്കുന്നു 🙏🏼. എന്റെ അമ്മ മരണത്തോട് മല്ലടിക്കുന്നു. അവിടുന്നു കരുണ തോന്നി അമ്മയെ രക്ഷിക്കണേ 🙏🏼 പരിശുദ്ധ ദിവ്വ്യ കാരുണ്ണ്യത്തിന്. ദയ തോണേണമേ. യേശുവേ 🙏🏼🙏🏼🙏🏼.
@user-nv5bj4hw7j
@user-nv5bj4hw7j Ай бұрын
ഈശോയെ, എന്റെ ഭർത്താവിന്റെ മാനസികാവസ്ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... അങ്ങയുടെ കരുണ ചൊരിഞ്ഞു അനുഗ്രഹിക്കേണമേ...
@jollykutty7157
@jollykutty7157 4 ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം വർധിപ്പിച്ചു തരണമേ
@treesasebastian4322
@treesasebastian4322 2 ай бұрын
ഈശോയെ കരുണയായിരിക്കണമെ..
@remyaraj2257
@remyaraj2257 3 ай бұрын
എന്റെ ഈശോയെ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്ന ഞങ്ങളെ കാത്തോളണേ 🙏എന്റെ ഭർത്താവിന്റെ ജോലിയിൽ സ്ഥിരമായി മുന്നോട്ടു പോകാൻ അവിടുന്ന് കൂടെ ഉണ്ടാകണേ 🙏ആമേൻ 🙏
@user-nv5bj4hw7j
@user-nv5bj4hw7j Ай бұрын
ഞങ്ങടെ കുടുംബത്തിൻ മേലുള്ള എല്ലാ പൈസാചിക ബന്ധനങ്ങളെയും അങ്ങേ കാരുണ്യത്താൽ തട്ടിയെറിയേണമേ.. ആമേൻ
@sijijoshy2569
@sijijoshy2569 3 ай бұрын
ജോലിയിലെ തടസം മാറുന്നതിന് . കർത്താവേ കരുണയായിരിക്കേണമേ🙏🙏
@erseleenatg4828
@erseleenatg4828 Ай бұрын
എന്റെ മകനെ പരീക്ഷയിൽ ജയിപ്പിക്കണമേ
@erseleenatg4828
@erseleenatg4828 Ай бұрын
. വിദേശത്തുപോകാനുള്ള തടസങ്ങൾ മാറിക്കിട്ടണേ.
@AnjanaVincent-ns7ep
@AnjanaVincent-ns7ep 4 ай бұрын
ഈശോയേ, ജനിച്ച നാൾ മുതൽ ഇന്ന് വരെ ഞാൻ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുത്ത് എനിക്കു മാപ്പു തരേണമേ. എന്റെ നാവിനു കടിഞ്ഞാണിടണമേ. എന്നോട് തെറ്റു ചെയ്തവരോടെല്ലാം ഞാൻ ക്ഷമിക്കുന്നു. ഈശോയേ അങ്ങയുടെ കരുണ എന്നിൽ ചൊരിയണമേ🙏🙏🙏😭😭🙏🙏
@sijoandrews2783
@sijoandrews2783 3 ай бұрын
ഈശോയെ ഞങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@princysaju9088
@princysaju9088 Ай бұрын
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@sunnymanuel327
@sunnymanuel327 3 ай бұрын
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന എല്ലാ മക്കളെയും, ഞങ്ങളുടെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മേ മാതാവെ അവർക്ക് ചേർന്ന ഇണയെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@lisammathomas8456
@lisammathomas8456 4 ай бұрын
വിശ്വാസം നഷ്ടം ആയി നിന്നിൽ നിന്നും അകന്ന് കുർബാന കുമ്പസാരം ഒന്നും ഇല്ലാതെ ജീവിക്കുന്ന എന്റെ മോനോടൊപ്പം അങ്ങനെ ജീവിക്കുന്ന എല്ലാ മക്കളെയും നിന്റേതായി മാറ്റണെ
@anitadevasia3839
@anitadevasia3839 4 ай бұрын
🙏
@frjincecheenkallel
@frjincecheenkallel 3 ай бұрын
🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
പിതാവേ എന്റെ ജീവിതത്തിൽ കരുണ കാട്ടണമേ
@remybobin7242
@remybobin7242 3 ай бұрын
😊😢
@sheejajoy8378
@sheejajoy8378 3 ай бұрын
പിതാവേ എന്റെ മക്കളുടെ മേലും കരുണയായിരിക്കേണമേ 🙏🙏🙏
@molyjohns7648
@molyjohns7648 2 ай бұрын
യേശുവേ എന്റെ വേദനമാറ്റിത്തരേണമേ ആമേൻ
@sunithathomas3270
@sunithathomas3270 Ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായി വരേണമേ
@sheejavincent2496
@sheejavincent2496 4 ай бұрын
മക്കൾ ദൈവസ്നേഹത്തിൽ വളരാനും പഠനത്തിൽ വിജയം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏
@sijojoseph6172
@sijojoseph6172 4 ай бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും കരുണ ആയിരിക്കേണമേ. ഈശോയെ അപ്പാ എന്റെയും മോളുടെയും കുടുംബത്തിന്റെയും കരുണ ചൊരിയേണമേ എന്റെ യാചന പ്രാർത്ഥന കേൾക്കണമേ അപ്പാ 😭🙏തടസങ്ങൾ എടുത്തു മറ്റേണമേ 🙏അപേക്ഷകൾ സാധിച്ചു തെരേണമേ 🙏😭
@jamesmoly8173
@jamesmoly8173 3 ай бұрын
ജിൻസ് അച്ചാ കടഭര്ത്താൽ നട്ടം തിരിയുന്ന എന്റെമേൽ കരുണ choriyanameyennu എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@aloysiadominick502
@aloysiadominick502 3 ай бұрын
ഈശോയേ എന്റെ കുടു ത്തിൽ സമാദാനം തരണേ . എന്റെ മക്കൾക്ക് നല്ല ജോലി തന്ന് അനുഗ്രഹിക്കണേ
@vinvykv2064
@vinvykv2064 4 ай бұрын
ഈശോയെ പരിശുദ്ധത്മാവിന്റെ അഭിഷേകം നല്കണമേ
@anujinoj4503
@anujinoj4503 4 ай бұрын
ഈശോയെ ഞങ്ങള്ക്ക് സ്വന്തമായി നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണേ. ഞങ്ങളെ പോലെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണേ
@frjincecheenkallel
@frjincecheenkallel 3 ай бұрын
God bless u
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
എന്റ ഈശോയേ കരുണ ചൊരിയണ മേ കൂടെ ഉണ്ടായിരിക്കണമേ കാവ് ലായിരിക്കണമേ
@piousa5321
@piousa5321 Ай бұрын
ഈശോയെ ഒന്നു മാത്രമേയുള്ളൂ പറയാൻ എന്റെ വേദനകൾ മാത്രമേ ഉള്ളൂ ഈശോയെ സമർപ്പിക്കുന്നു കടത്തിൽ മുങ്ങിക്കിടക്കുകയാണ് ലോണുകൾ അടയ്ക്കാൻ പറ്റുന്നില്ല എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള കഴിവും ഈശോ കൊടുക്കണം ലോണുകളുടെ അടയ്ക്കാൻ പറ്റുന്നില്ല ഓരോ ദിവസവും കഴിയുമ്പോ കടങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു എന്റെ കുടുംബത്തെ അവിടുത്തെ സമർപ്പിക്കുകയാണ് എന്റെ വേദന സമർപ്പിക്കുകയാണ് എന്റെ വേദനയും സങ്കടങ്ങളും പറയാൻ ഈശോ മാത്രമേയുള്ളൂ ഇനി ഇതിൽ നിന്നും മോചിപ്പിക്കണേ ഇനി പ്രാർത്ഥിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കണേ അച്ഛൻ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@vijayalakshmism735
@vijayalakshmism735 4 ай бұрын
അപ്പാ നന്ദി.praise the Lord. അപ്പാ ഒരു വരുമാന മാർഗം തുറന്നു തരണമേ.എൻ്റെ മരുന്നിനും ആഹാരത്തിനും ആരെയും ആശ്രയിക്കാതെ അങ്ങയെ മാത്രം ആശ്രയിച്ച് ജീവിക്കുവാൻ കരുണ നൽകണമേ.ആമേൻ. Hallelujah.
@Beenamartin788
@Beenamartin788 Ай бұрын
കരുണയുള്ള ഈശോയെ എന്റെ കുടുബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏
@marylugiena3236
@marylugiena3236 3 ай бұрын
ഈശോയെ 🙏🏾സഹോദരങ്ങൾ പരസ്പരം സ്നേഹത്തിൽ മുന്നോട്ട് ജീവിതം നയിക്കുവാൻ കൃപ നല്കണമേ 🙏🏾🙏🏾🙏🏾
@user-bg7rn5qo6m
@user-bg7rn5qo6m Ай бұрын
കർത്താവേക്യ പചൊരിയണ മേ പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ
@kuriakosek.a5804
@kuriakosek.a5804 Ай бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ജോലി തടസ്സം നേരിടുന്ന എല്ലാവർക്കും പ്രാർത്ഥിക്കുന്നു
@alicepc7923
@alicepc7923 3 ай бұрын
യേശുവേ കടഭാരം കൊണ്ട് വിഷമിക്കുന്ന എന്നെ രക്ഷിക്കാൻ ഇന്നു തന്നെ വരേണമേ
@molyjohns7648
@molyjohns7648 2 ай бұрын
ഞങ്ങളുടെ വേദനമാറ്റിതരണേ യേശുവേ ആമേൻ
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry bless our family
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry Albert and Annmarry oru kunju thanu anugraghekkaneme Ansha and Sachin pareshuthalmavukondu nerakkaneme
@tessydavis3838
@tessydavis3838 Ай бұрын
Andrea backbone valavu sugamake tharaneme pcod periods order aake thraneme
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry ente ammake health nelke anugraghekkaneme
@tessydavis3838
@tessydavis3838 Ай бұрын
Jesus and mothermarry Jovan 1oth exam passkey thraneme
@rosilythomas8093
@rosilythomas8093 3 ай бұрын
എൻ്റെ ഈശോയേ എൻ്റെ കുന്നുമാക്കളെ അനുഗ്രഹിക്കണമേ
@jewellshaji4588
@jewellshaji4588 4 ай бұрын
അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാടു നന്ദി കർത്താവേ..❤
@catechismkuzhichani135
@catechismkuzhichani135 4 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബാധ്യത എത്രയും വേഗം മാറ്റിത്തരേണമ കർത്താവെ
@jancyxavier4295
@jancyxavier4295 Ай бұрын
ഞാൻ മുന്ന് നിജോഗം സമർപ്പിച്ച പ്രതിച്ചതിൽ ഒരു നിജോഗം സാധിച്ചു എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകണം annnyirunnu അതെ ദൈവം തന്നു രണ്ടു വർഷമായി കുഞ്ഞിന്നായി കാത്തിരിക്കുവായിരുന്നു അതെ ദൈവം സാധിച്ചു thanu കോടാനുകോടി നന്ദിയും സ്തുതിയും പുകകച്ചയും ഉണ്ട്
@SathySidharthan1963
@SathySidharthan1963 Ай бұрын
എന്റെ മകളുടെ ജോലി അങ്ങയെ ഏല്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏 ഞങ്ങളോട് കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏
@user-xc2ff8py3o
@user-xc2ff8py3o 3 ай бұрын
എന്റെ ജീവിതപങ്കാളിക്ക് നല്ല നാട്ടിലോ വിദേശത്തോ നല്ല സാലറി ഉള്ള ജോലി ലഭിക്കാനും ഞങ്ങളുടെ കടമ്പത്യതകളും സാമ്പത്തികബുദ്ധിമുട്ടുകളും മാറിക്കിട്ടാനും പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
ആരും ആശ്രയമില്ലാത്തവരെ ഓർത്തു പാർ. ത്ഥിക്കുന്നു കരുണ തന്ന് അറു ഗ്രഹിക്കണമേ
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
കർത്താവേ കാക്കണമേ കരുണയും കൃപയും തന്നാ അനുഗ്രഹിക്കണമേ
@binduva8961
@binduva8961 Ай бұрын
മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് ഒരു ലോൺ ശരി ആക്കി കാരണമേ എന്റെ മോളെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞു കാത്തു കൊള്ളണമേ നോർമൽ ഡെലിവറി ആക്കി തരണമെന്ന് മാതാവിനോട് പാർത്ഥിക്കുന്നു 🙏🙏🙏
@jofinxavier1669
@jofinxavier1669 3 ай бұрын
നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. റോമാ 8 : 18
@mariathadathil6478
@mariathadathil6478 3 ай бұрын
ജോലിയിലെ തടസം മാറ്റികൊടുക്കണേ അനുഗ്ഗ്രഹിക്കണേ amen
@user-bg7rn5qo6m
@user-bg7rn5qo6m 12 күн бұрын
പിതാവേപ്രയാസപ്പെടുന്ന എല്ലാ മക്കളേയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൃപ ചൊരിയണ മേ
@user-pj7rt9cv8k
@user-pj7rt9cv8k Ай бұрын
ഈശോയെ ആരും ഇല്ലാത്ത ഞങ്ങളുടെ മേൽ കരുണ കാണിക്കണമേ❤ കടയുടെ മേൽ പ0നത്തിൻ്റെ മേൽ സംരക്ഷണം ഉണ്ടാകണമേ
@jessydaniel5865
@jessydaniel5865 3 ай бұрын
ഈശോയെ എൻ്റെ ഈ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ
@annieamma-qj4rd
@annieamma-qj4rd 4 ай бұрын
പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-hd6xp1du6h
@user-hd6xp1du6h Ай бұрын
എൻ്റെ മകൻ്റെ നട്ടെല്ലിൻ്റെ ഡിസ്ക് അകന്നു ഭയങ്കര വേദന ആണ് ദൈവമേ അവൻ്റെ രോഗം മാറാൻ കരുണ ആകണമെ
@user-bg7rn5qo6m
@user-bg7rn5qo6m 3 күн бұрын
ദിവ്യകാരുണ്യനാഥനെ വണങ്ങുന്ന എല്ലാ മക്കൾക്കു o കൃപയും കരുണയും നല്കി അനുഗ്രഹിക്കണമേ ആമേൻ
@sojajose9886
@sojajose9886 4 ай бұрын
യേശുവേ എൻ്റെ സങ്കടങ്ങൾ കാണാൻ കരുണ കാണിക്കനമമെ 😢😢🥺🙏🙏🙏
@sheelathomas4979
@sheelathomas4979 4 ай бұрын
ഈശോയെ വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ മകൻ Jacob നെ തിരിച്ചു തരണമേ ഈശോയെ 🙏🏻🙏🏻
@jancyxavier4295
@jancyxavier4295 3 күн бұрын
Shinoj joseph ഈ മകനെ നല്ല ഒരു ജോലിയും ശമ്പളം നൽകുന്നതിനായി ഈ ശോ യോ ടെ പ്രാർത്ഥിക്കണമേ amen
@antonyshibu4847
@antonyshibu4847 2 күн бұрын
ഈ ശോയെ എന്റെ ഹോൾഡായി കിടക്കുന്ന ലോൺ നാളെത്തന്നെ തുറന്നു തരണേ ആമേൻ
@jijigeorge5551
@jijigeorge5551 4 ай бұрын
എന്റെ ഈശോയെ 10th,12th ബോർഡ്‌ എക്സാംസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 ай бұрын
പ്രാർത്ഥിക്കാം
@rajinikson7532
@rajinikson7532 2 ай бұрын
​@@frjincecheenkallelBlesson George 10th exam acha പ്രാർത്ഥനയിൽ മകനെയും ഓർക്കണമേ
@lintapeapen3241
@lintapeapen3241 4 ай бұрын
യീശോയെ എന്റെയും കുടുംബത്തിന്റെയും എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏻സൗക്യം തരണമേ
@lillykuttyvarghese2114
@lillykuttyvarghese2114 4 күн бұрын
Ente esoye ente makkaludae mel karuna undakaname appa. Ente molku oru kungine nallke anugragikaname esoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹🌹🌹
@valsammajose6225
@valsammajose6225 9 күн бұрын
കർത്താവ് ഈശോയെ എന്റെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനേ എന്റെ മേൽ കരുണയായിരിക്കണേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ ഈശോയെ ഞാൻ ജോലി ചെയ്യുന്നത് കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ കർത്താവേ ഞാൻ ഒത്തിരി പ്രശ്നങ്ങളുണ്ട് എല്ലാം കൂടുതൽ നിനക്കറിയാമല്ലോ ഈശോയെ അവിടുന്ന് നീ എന്നെ കാത്തുകൊള്ളണമേ
@tintumathew7422
@tintumathew7422 3 ай бұрын
ഈശോയെ കാലുവേദന മാറ്റി തന്നു അനുഗ്രഹിക്കേണമേ ഈശോയെ, കൈവിടല്ലേ ഈശോയെ, എന്റെ കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾക്കും ഞാൻ മാത്രം അല്ലെ ഉള്ളു ഈശോയെ, എന്റെ വേദന മാറ്റി തന്നു ജോലി ചെയുവാൻ ആരോഗ്യം തരണേ ഈശോയെ 🙏🏻
@molyjohns7648
@molyjohns7648 2 ай бұрын
മക്കൾ ചീത്തയായി പോകല്ലേ യേശുവേ. അവരുടെ വിവാഹജീവിതം അനുഗ്രഹിക്കണേ യേശുവേ ആമേൻ
@user-bg7rn5qo6m
@user-bg7rn5qo6m 3 ай бұрын
എല്ലാത്തിനും മരുന്നോളുപ്രാർത്ഥനയല്ലാതെ മറ്റൊന്നില്ല കുപ തന്ന നുഗ്രഹിക്കണമേ
@princypaulpaul3317
@princypaulpaul3317 3 ай бұрын
എൻ്റെ കുടുംബത്തെ അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു
@snehajose1827
@snehajose1827 4 ай бұрын
❤️💕Jesus I Trust In You I Love Jesus💕❤️
@minijacob6254
@minijacob6254 4 ай бұрын
Thank you Jesus ❤❤❤
@user-bg7rn5qo6m
@user-bg7rn5qo6m 7 күн бұрын
തമ്പുരാനേ അങ്ങല്ലാതെ ആശ്രയം മറ്റാരുമില്ല പിതാവേശരിര സുഖം തരണമേ എന്നെ പോലെ വേദന അനുഭവിക്കു എല്ലാ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണ ചൊരിയണമേ നാഥ കൈവിടാതെ കാക്കണമേ
@reshmakr2318
@reshmakr2318 11 күн бұрын
ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും എല്ലാവരെയും പരിശുദ്ധആത്മാവ് കൊണ്ട് നിറക്കണമേ 🙏🏻🙏🏻🙏🏻
@frjincecheenkallel
@frjincecheenkallel 4 ай бұрын
You can post all your prayer intentions now here in the comment box പ്രാർത്ഥനാനിയോഗങ്ങൾ കമന്റ്‌ ബോക്സിൽ എഴുതിഇടാം God bless you all. Fr. Jince Cheenkallel
@pradeepkurian10
@pradeepkurian10 4 ай бұрын
എന്റെ ജീവിതത്തിലെ തടസ്സങ്ങൾ മാറാനും ജീവിത വിജയം നേടാനും പ്രാർത്ഥിക്കണമേ..
@dollypatrick5608
@dollypatrick5608 4 ай бұрын
എന്റെ ജീവിത പങ്കാളിക്കു നല്ല ശമ്പളത്തോട് കൂടി ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ കടങ്ങളും സാമ്പത്തിക പ്രശ്നങ്ങളും മാറുന്നതിനുവേണ്ടിയും പ്രാർത്ഥിക്കുന്നു
@jamesmd100
@jamesmd100 4 ай бұрын
Oru bhavanam undakuvan .joli ലഭിക്കാൻ. Jeevithq pankalikk joli ലഭിക്കാൻ. Kunjint arogyathinu vendi
@dontom4613
@dontom4613 4 ай бұрын
Randidathayi kazhiyunna ente kudumbam onnichu jeevikkan sadikkunnathinum, oru sthira varumanamargam thurakkapedunnathinum
@sruthysreepadma
@sruthysreepadma 4 ай бұрын
Easo appaaa ethrayum vegam enikku permanent Govt Assistant professor job nalki anugrahikkanee..Amen..Hallelujah
@user-bg7rn5qo6m
@user-bg7rn5qo6m 16 күн бұрын
ഈശോയേ രോഗികളായ എല്ലാ മക്കളേയും സമർപ്പിക്കുന്നു കരുണ ചൊരിയണ മേ പിതാവേ കൂട്ടായിരിക്കണമേ
@mathewpauline
@mathewpauline 2 ай бұрын
ഈശോയെ കാരുമായിരിക്കണമേ
@user-ns8pt1sd8f
@user-ns8pt1sd8f 3 ай бұрын
എന്റെ കുടുംബത്തിൽ ദൈവസ്നേഹവും കൃപയും തന്നു അനുഗ്രഹിക്കേണമേ 🙏എന്റെ പ്ലസ് വൺ പഠിക്കുന്ന എന്റെ മോന് അവന്റെ കഴിവിൽ അല്ല നിന്റെ കൃപയാൽ നല്ലൊരു വിജയം കൊടുക്കാൻ പ്രാർത്ഥിക്കണമേ 🙏
@lillykuttyvarghese2114
@lillykuttyvarghese2114 4 күн бұрын
Ente esoye ente makkallke allam nalla jole nalke anugrahikaname appa🙏🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹🌹
@user-bg7rn5qo6m
@user-bg7rn5qo6m 18 күн бұрын
ഈ ശോയേ എല്ലാ മക്കളേയും സമർപ്പിക്കുന്നു എല്ലാ ദുഖങ്ങളും മാറ്റി കരുണ ചൊരിയണ മേ
@user-ul5nb8qo9x
@user-ul5nb8qo9x 3 ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@SathySidharthan1963
@SathySidharthan1963 Ай бұрын
എന്റെ ചേട്ടന്റെ രോഗം matti തരണമേ ഈശോയെ 🙏🙏🙏🙏🙏
@PonnuZ5722
@PonnuZ5722 13 күн бұрын
ഈശോപ്പയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VineethajkVineethajk-no9pg
@VineethajkVineethajk-no9pg Ай бұрын
എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻
@aleenajohnson9315
@aleenajohnson9315 3 ай бұрын
ഇശോയെ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 9 МЛН
didn't want to let me in #tiktok
00:20
Анастасия Тарасова
Рет қаралды 12 МЛН
Ауылға қайт! | АСАУ | 2 серия
33:16
Qarapaıym Qanal
Рет қаралды 1,1 МЛН
Каха с волосами
01:00
К-Media
Рет қаралды 6 МЛН
DAILY BLESSING 2024 MAY 20/FR.MATHEW VAYALAMANNIL CST
13:41
Sanoop Kanjamala
Рет қаралды 28 М.
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,4 МЛН
കരുണ കൊന്ത | Karuna Kontha | ROSARY OF DIVINE MERCY | KunjuMissionary-കുഞ്ഞുമിഷനറി
40:07
KunjuMissionary - കുഞ്ഞുമിഷനറി
Рет қаралды 1 МЛН
Не пей газировку у мамы в машине
00:28
Даша Боровик
Рет қаралды 9 МЛН