ത്വാഹാ നബിയോരുടെ മദ്ഹ് ത്വാഹാ തങ്ങൾ പാടുന്നത് വല്ലാത്തൊരു അനുഭൂതി
@MuhammedShakir-dl5rz3 ай бұрын
Allahuve ivarkkokke muthinodulla ishttam 😢 Ee papikko😢
@FazalF3z3 күн бұрын
പിടച്ചിടുമീ ഹൃദയത്തിന്റെ തുടിപ്പൊഴിയും സമയം പടപ്പിനുണ്ടോ പടച്ചവന്റെ തുണയൊഴികെ അഭയം മരവിപ്പിന്റെ മനുഷ്യ രൂപം അതിലൊഴിയും ചലനം മടക്കിത്തരാന്‍ അസ്‌റായീലും നിസഹായനാം നിമിഷം അതികഠിനം റൂഹിന്‍ മടക്കം അതില്‍ നിലയ്ക്കും ശ്വസനം ലോകം കണ്ട നിന്‍ തുറന്നു വെച്ച കണ്ണുകൾ രണ്ടും അടയും അകം കറുപ്പെങ്കില്‍ പുറം മിനുക്കുന്ന മനുഷ്യര്‍ക്കുണ്ടോ വിജയം അഗതി അനാഥക്കെതിരു തിരിഞ്ഞ അഹങ്കാരമാണപകടം അശരണരെ വെറുക്കരുതെ അഹദവനെ മറക്കരുതെ അവന്റരികെ നിന്നെ വിളിക്കും മുന്നെ കഴുകിടണേ പാപക്കറ മകനേ... നിലവിളികള്‍ക്ക് ചെവി കൊടുക്കാത്ത കല്ലുരുക്കോ നിന്റെ ഹൃദയം നിനക്കറിയാത്ത ലോകത്ത് നീ നല്‍കും ഔദാര്യമല്ല നിന്‍വിനയം കവിഞ്ഞൊഴുകും പുഴ കണക്കെ നിന്റെ ദോഷം കുമിഞ്ഞാലും റബ്ബ് പൊറുക്കും മുത്തെ റൂഹ് തൊണ്ടക്കുഴിയെത്തും മുമ്പ് തൗബയെടുത്തെങ്കില്‍ ഉണ്ട് മോക്ഷം റബ്ബിന്‍ മുന്‍പില്‍ നമ്മുക്ക് പൊന്നെ
@aflahvk1209 Жыл бұрын
Ya allah🥺🥺🤲🏻🤲🏻🤲🏻🤲🏻nangale neraya markathil nadakkaan thoufeeq nalakne😔🤲🏻🤲🏻🤲🏻
@_l-pz2lo Жыл бұрын
Ameen
@muhammedjabir7777 Жыл бұрын
Erulookavigaythinuvendiduacheyyane
@bighiteditorjimi_niza6580 Жыл бұрын
@@muhammedjabir7777 😊😊😊
@MuhammedRishad-ij2dt Жыл бұрын
Ameen
@balkeesmubashir7279 Жыл бұрын
آمین یا ربّ العالمین ببرکة رسول اللهﷺ🥺🤲🏻
@hashimibrahim381911 ай бұрын
ലോകത്തിന്റെ നായക നബി മുസ്തഫ സല്ലല്ലാഹു അല്ലൈഹി വാ സല്ലം
@abubackershinas34399 ай бұрын
❤
@ajmalM-i3x6 ай бұрын
اللهم بلغنا الى المدينة المنورة.... ﷺ اللهم اجعل موتي في المدينة المنورةﷺ وفي قبري جنة البقيعةﷺ🤲🏻
@muhammadmuhammedsalim1531Ай бұрын
അല്ലാഹ് ّْحُب ഇല്ല ഹബീബിനോട് ഇവരെ ബറകത്ത് ഹുബ്ബ് തരണേ.....മനസ്സറിഞ്ഞ് സ്നേഹിക്കാൻ ഭാഗ്യം തരണേ....എല്ലാവരും dua ചെയ്യണം 🥺🤲 വളരെ മോശം ആണ് അവസ്ഥ
@mariyummaimmu23479 ай бұрын
തങ്ങളെ ദുഹയിൽ ഉലപ്പെടുത്തണേ 🤲🤲🤲
@AfluMon-q3g3 ай бұрын
ജീവിതം വല്ലാത്ത പ്രശ്നത്തിൽ ആണ് ദുആ യിൽ ഉൾപെടുത്തണേ തങ്ങളെ
@craftwithsqade54612 жыл бұрын
Masha allah ithu poluru mjlis undavan nammal prarthikka
@haristp2662 Жыл бұрын
٠ ٠٠٠٠٠اففففث
@MuhaminMunnu-9 ай бұрын
ആമീൻ 🤲
@musthfakc-tw1by Жыл бұрын
മടിഹീങ്ങളെ മാത്രമല്ല ഇത് കേൾക്കുന്ന എല്ലാ കണ്ണുകളും കരയും 😢
@ishamisha831110 ай бұрын
🤲🏻🤲🏻 🤲🏻 കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢
@HabeebRahman-qw8xc5 ай бұрын
ആമീൻ
@haseenafarhan49983 ай бұрын
ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ വരികൾ 😢🤲🏻
@nasihnichu-998211 ай бұрын
തങ്ങളെ എനിക്ക് ഒരു മോനുണ്ട്. അലിമാവാൻ ദുആ ചെയ്യണം
@Simpletalks00 Жыл бұрын
🥺🥺🥺😭ഈ പാട്ട് എത്രയാണ് എന്നെ സാധിനിച്ച്ചത് എന്ന്ന് പറയാൻ വയ്യ 😭😭❤️❤️❤️
@ummaimathbanu307 Жыл бұрын
Amood
@mnhhkt8332 Жыл бұрын
സത്യം 😢❤
@yasararafath883711 ай бұрын
O å!😊😊
@AlavikuttiNechiyan10 ай бұрын
🎉mm
@basithsafu983710 ай бұрын
കറക്റ്റ്
@Hassi400 Жыл бұрын
തങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എന്റെ മോൻ തങ്ങളുടെ പാട്ടുകൾ മാത്രം എടുത്തു പാടിയാൽ മാത്രം നന്നായി പാടും
@AnasAlfiya-l7s9 ай бұрын
അൽഹംദുലില്ലാഹ് 🤲
@ramosedits96739 ай бұрын
Hi
@PILLERTUBE-07 Жыл бұрын
ഏറെ കരയിപ്പിച്ച മദ്ഹ് 😭
@abdullakasaragod4 ай бұрын
daily oru pravashyam engilum kettillengil manassin oru samadanam illa
@farhanpachu5772 Жыл бұрын
താഹ തങ്ങൾ 💚💚💚
@SabeenanazeerSbeenanazeer7 ай бұрын
പാപിയെ തടഞ്ഞിടല്ലേ സയ്യിദീ.... 🤲🥹💚
@suhaibthadikkaran40402 жыл бұрын
Swallallahu alaa muhammed Swallallahu alihi vasallam 💖💖♥️♥️♥️💖♥️♥️
@MohammadWasiq-kv4tg Жыл бұрын
Thank by madasa
@SalimJaksen Жыл бұрын
ആഷികിങ്ങളുടെ പ്രാർത്ഥനയിൽ ഈ പാപിയെയും ഉൾപ്പെടുത്തേനേ..
@mercifulservant69184 ай бұрын
Lyrics 100% voice 100% feeling 110%
@noushadpa3090 Жыл бұрын
Ethra kettaalum mathi varatha song maasha allah qalbil thattunna feelings song 😔😔😥😥♡♡
Sathyam parayanegil we part kelkathe Nan uragarilla athrakk hubba ee songod ❤❤❤❤❤❤
@abdulrazakmusliyar3840 Жыл бұрын
, صلي الله على محمد❤صلى الله عليه وسلم😢
@abumueenashraf464 Жыл бұрын
صلى الله على محمد صلى الله عليه وسلم🌹🌹
@rafeeqsheraf7384 ай бұрын
Ente punnaara habeebine onnu kaanaan kazhinjenkil...😭🤲
@mohammedanas6434 Жыл бұрын
يا رسول الله ﷺ 😭😭😭
@muhammadponmili2722 Жыл бұрын
Thagalle negalle dhuayil eneyum ente kudubatheyu ullepeduthwneee
@SabeenanazeerSbeenanazeer7 ай бұрын
കണ്ണടയും മുമ്പ് റൗള കണ്ടിടാൻ... 🤲🥹💚
@abdulnasarkc8029 Жыл бұрын
Eee pattine orikkalum marakkan kayiyoola ❤❤❤😢😢😢
@umarulfarooq87487 ай бұрын
തങ്ങൾക്ക് ദീർഗായുസ് നൽക േ ണ അല്ലാ ഹ്😢😢🤲🤲🤲 ❤❤❤❤ 😢😢
@FayisKoodali19967 күн бұрын
😢😢😔😔😔😔😭😭😭😭🤲🏻🤲🏻🤲🏻🤲🏻ഫീലിംഗ്
@ShareepShareep-f9x11 ай бұрын
Heart touching song 💔😢
@ammiappi95432 жыл бұрын
Masha Allah 😘❤️
@fathimafidha5572 Жыл бұрын
ماشاالله ഒരു രക്ഷയും ഇല്ല
@NisarTkl-o5n3 ай бұрын
Karanju kanneer vattii eth Kanda ellavarum karanju
@mohammadmidlaj782827 күн бұрын
തങ്ങളെ
@ShareefShareef-sg9zh6 ай бұрын
താ ഹാ തങ്ങൾ ദു ആ യിൽ ഉൾ പ്പെ ടുത്തണം
@MaimuAbu11 ай бұрын
പിടച്ചിടുമീ ഹൃദയത്തിന്റെ തുടിപ്പൊഴിയും സമയം ❤️🩹🫀
@noorinethirayunnaval9922 жыл бұрын
اللهم صلى وسلم وبارك عليه۔۔۔۔۔🤍🌹🥹🥹😭😭
@muhammadbhmuhammadbh5994 Жыл бұрын
Heart touching song❤
@nasarnas31089 ай бұрын
Asugam maran dua cheyyanee🤲🏻🤲🏻😥
@BappuP-sk2mj Жыл бұрын
Super
@Mywouldismyheavrn8 ай бұрын
ഈ പാട്ടിൻ്റെ അർത്ഥമറിഞ്ഞ വർ കരയാതിരിക്കില്ല പിന്നെ തങ്ങളെ സ്വരവും മാഷാ അല്ലാഹ്❤❤❤😂😂
@junaid1085 Жыл бұрын
വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബി വ്യഥകളെല്ലാം തീർക്കു യാ ഖൈറന്നബി വികലമായി ജീവിതം യാ സയ്യിദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി തിന്മയിൽ മുങ്ങികുളിച്ചോനാണ് ഞാൻ നന്മതൻ സങ്കേതമേ കേഴുന്നു ഞാൻ ...2 മണ്മറയും മുമ്പ് റൗള കാണുവാൻ (കൺ കുളിർക്കാൻ മോഹമുള്ളാനാണ് ഞാൻ 2 ) വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബി വ്യഥകളെല്ലാം തീർക്കു യാ ഖൈറന്നബി വികലമായി ജീവിതം യാ സയ്യിദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി (മഹ്ഷറയിൽ അന്ന് ഞാൻ വലഞ്ഞിടും പേടിയിൽ ശഫാഅത്തിന്നായ് ഞാൻ വരും 2) പാപിയെ തടഞ്ഞിടല്ലേ രക്ഷകാ തടയുകിൽ ആരുണ്ടെനിക്ക് നായകാ... തടയുകിൽ ആരുണ്ടെനിക്ക് നായകാ... (ദാഹമാൽ വലഞ്ഞൊരിക്കൽ ഞാൻ വരും ... സ്നേഹമേ കൗസ്ാരിറ്റം നീ തരൂ ...2) തട്ടുമോ യാ സയ്യിദി അന്നെൻകരം തട്ടിയാൽ വിഫലമാണി ജീവിതം തട്ടിയാൽ വിഫലമാണി ജീവിതം വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബി വ്യഥകളെല്ലാം തീർക്കു യാ ഖൈറന്നബി വികലമായി ജീവിതം യാ സയ്യിദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി വഴിപിഴച്ചോനാണിവൻ ഖുദ്ബിയദി