എന്റെ ഈശോയെ എന്റെ മക്കളെ അങ്ങ് കാത്തു കൊള്ളേണമേ 🙏🏽
@Manu-ox4ii4 ай бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏❤️🙏❤️❤️❤️🌹🌹
@MiniRexi-yg9rk4 ай бұрын
🙏🙏🙏എൻറെ ഈശോയെ എൻറെ മനസ്സിൽ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റിത്തരണമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@jayapv1654 ай бұрын
എന്റെ മകളും കുഞ്ഞും ഭർത്താവും കൂടി പിരിഞ്ഞു പിണങ്ങി നിൽക്കുകയാണ്. അവരെ ഒരുമിച്ച് ജീവിക്കുവാൻ വേണ്ടി അനുഗ്രഹിക്കട്ടെ എന്റെ മകൾ വർഷയും അവളുടെ ഭർത്താവ് ശിവസുന്ദനും മകൾ മാൻവിയുമായാണ് പിണങ്ങിയിരിക്കുന്നത് അവന്റെ അമ്മയാണ് അവരെ ജീവിക്കാൻ അനുവദിക്കാത്തത് അവരവരുടെ ഒരു മെസ്സേജ് ജീവിക്കാനുള്ള അനുഗ്രഹം തന്നത് അന്വേഷിക്കാം എന്റെ മകൾ ഭാഷയും അവളുടെ ഭർത്താവ് ശിവസുന്ദനും മകൾ രണ്ടു വയസ്സുള്ള കുഞ്ഞുമായി പിണങ്ങി നിൽക്കുകയാണ് അവരെ ഒരുമിച്ച് ജീവിക്കാനുള്ള പ്രാർത്ഥനാ സഹായത്തിനു വേണ്ടിയാണ് ഞാൻ വിളിച്ചത്
യേശുവേ എന്റെ കുടുംബത്തിലെ പ്രേതിബന്ധങ്ങളെ മാറ്റിത്തരേണമേ
@shijivarghese84754 ай бұрын
എന്റെ ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കാൻ അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏വിവാഹ ജീവിതം ആഗ്രഹിക്കുന്നവർക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@nancyaugustine97254 ай бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ. ഞ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടണമേ..പരിഹാരം കാട്ടിത്തരണമേ..
@ShirlySamson4 ай бұрын
യേശു എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എന്നെ സമർപ്പിക്കുന്നു എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
യേശുവെ എന്റെ സ്ഥലത്തിന്റെ നികുതി അടയ്ക്കനുള്ള തടസ്സം നീക്കി തരണമെ
@RealBibleWords4 ай бұрын
Prayers
@MiniAleenathomas4 ай бұрын
എന്റെ മകളുടെ വിദ്യാഭ്യാസത്തെ സമർപ്പിക്കുന്നു
@lizmajolly12944 ай бұрын
ജോളി , ലിസ്സമ്മ മക്കൾ , മരുമക്കൾ പേരക്കുട്ടികൾ എല്ലാവരെയും സമർപ്പിക്കുന്നു
@shon11394 ай бұрын
Ente eesoye... Ente jeevitha pankaliyude madyapaanam maatti tharaname 🙏🙏🙏
@antonypk11974 ай бұрын
Hitham Niraveratye.Nithya Geevan tharane.🙏🌹🙏🌹👏👏👏
@jaisymaria28664 ай бұрын
പ്രിയപ്പെട്ട Sr. UK യിൽ ആയിരിക്കുന്നഎൻ്റെ സഹോദരൻ്റെ കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകാൻ കുഞ്ഞുമക്കൾ സന്തോഷത്തോടെ ജീവിക്കാൻ ഈശോയുടെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ'അലസത മാറ്റണമേ
@sherlyjose25344 ай бұрын
എൻറെ ഈശോയെ എൻറെ മകൻറെ മനസ്സിൻറെ അസ്വസ്ഥതകളും പ്രയാസങ്ങളും മാറി കിട്ടുവാനും ഈ വരുന്ന മാസത്തിൽ ഉള്ള ഇൻറർവ്യൂ അവൻ പാസ് ആകാനും ഞങ്ങൾക്കുവേണ്ടി എൻറെ മകനുവേണ്ടി എൻറെ കുടുംബത്തിനുവേണ്ടി നിങ്ങളെല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@RealBibleWords4 ай бұрын
prayers
@sujakurian66764 ай бұрын
കർത്താവേ എൻ്റെ ninna മാറ്റി തരേണമേ ആമേൻ
@remanptpl21274 ай бұрын
🙏 PRAISE THE LORD 🙏 അമേൻ🙏 ഹല്ലേലുയ🙏 ഹല്ലേലൂയ🙏 ഹല്ലേലുയ🙏
@rosammageorge81344 ай бұрын
ഈശോയെ പരിശുദ്ധാത്മാവ് മക്കളെ പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ഈ പരിശുദ്ധ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@steephenp38404 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@TintumolThomas-i7m4 ай бұрын
ജോലി തടസം നീക്കണമേ🙏🙏🙏🙏😭😭
@LaliXavier-p8c4 ай бұрын
Kadabhadhydha angekke eshtam ane engil matti tharaname Amen