തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കുന്ന ഒരു ശക്തമായ ദൈവ വചനം//Mario Joseph

  Рет қаралды 147,422

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

Пікірлер: 619
@preethisabu5067
@preethisabu5067 3 жыл бұрын
തീർച്ചയായും വളരെ അത്ഭുതകരമായ ഒരു വചനം ആണ് ഇതു, ഫെബ്രുവരി മാസത്തിൽ ബ്രദർ ന്റെ ഈ വീഡിയോ ഞാൻ കണ്ടു, അപ്പോൾ തന്നെ ഞാൻ ചൊല്ലി തുടങ്ങി,9 ദിവസം ഓരോ മണിക്കൂറും alarm set ചെയ്തു ഞാൻ പാർത്ഥിക്കാൻ തുടങ്ങി, ഒരു മാസത്തിനുള്ളിൽ എന്റെ ആഗ്രഹം എന്റെ പൊന്നു തമ്പുരാൻ സാധിച്ചു തന്നു, വിശ്വസിച്ചു പ്രാർത്ഥിച്ചോളു ഉറപ്പായും തമ്പുരാൻ നടത്തി തരും, praise the lord🙏
@adornandmonufunkidsvlog6837
@adornandmonufunkidsvlog6837 2 жыл бұрын
🙏🏻🙏🏻
@alenyoh134
@alenyoh134 Жыл бұрын
Athanu a Bible word
@anisu319
@anisu319 Жыл бұрын
Thanqu
@rincythomas6514
@rincythomas6514 5 ай бұрын
Yeshuve karunna thonnanname🙏
@ar2_fx122
@ar2_fx122 2 ай бұрын
Amen
@anithachacko1592
@anithachacko1592 Жыл бұрын
Very powerful വചനം 🙏🏽🙏🏽🙏🏽പ്രാർത്ഥിച്ചോളു 110% ഉറപ്പ് from my experience 🙏🏽🙏🏽🙏🏽🙏🏽ആമ്മേൻ ആമ്മേൻ Thank you ഈശോയെ 🙏🏽🙏🏽🙏🏽
@athira8089
@athira8089 2 ай бұрын
Enik etra ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടി 5 മാസം ആയി ജോലി ഇല്ലാതെ ഗൾഫിൽ വന്നു നിൽക്കുവ
@sailajapg7043
@sailajapg7043 Жыл бұрын
ഞാൻ വചനം ചൊല്ലി എനിക്ക് ഏറ്റവും അത്യാവശ്യമായി ഒരു കാര്യം എനിക്ക് സാധിച്ചു കിട്ടി ഇങ്ങനെ നന്ദി പറഞ്ഞാൽ എനിക്ക് മതിയാവില്ല കർത്താവേ
@subhashinisimon6293
@subhashinisimon6293 3 жыл бұрын
ഞാനു० 33 ദിവസ० പ്രാത്ഥിച്ചു എൻെറ മകൾക്ക് ജോലിക്ക് വേണ്ടി അവളുടെ അപ്പൻ ഞങളെ വിട്ടു പോയിട്ട് 8 മാസ० കഴിഞ്ഞു അപ്പൻെറ ജോലിക്ക് വേണ്ടിയാണ് പേപ്പറുകൾ എല്ലാ० കൊടത്തിട്ട് ഒരു ഫോൺ കോൾ പോലു० വന്നിട്ടില്ല.അപ്പൻ റെയിൽവേയായിരുന്നു മോളുടെ പേര് രേഷ്മസൈൈമൺ ME പഠിച്ച കുട്ടിയാണ് ഞങൾ തമിഴ് നാട്ടിലാണ്.മകൾക്ക് വേണ്ടി ബ്രദർ ഒന്നു പ്രാത്ഥിക്കേണമേ ഞാനു० ഒരുപാട് പ്രാത്ഥിക്കുന്ന ആളാണ് പക്ഷേ ഒന്നു० നിറവേറുന്നില്ല കുട്ടിക്ക് ജോലി ആത്യാശമാണ്. ബ്രദറിന് ദൈവ० തന്ന കൃപക്ക് ദൈവത്തിനു ഒരായിര० നന്ദി
@Soumyans-pm7bu
@Soumyans-pm7bu Жыл бұрын
ഈ വചനം ശരിക്കും ശക്തിയുള്ളതാണ്... ആവർത്തിച്ചു പ്രാർത്ഥിച്ചപ്പോൾ ആ ദിവസം തന്നെ എന്റെ ആവശ്യം സാധ്യമായി ... ഞാൻ ഒരു ഹിന്ദുവാണ് എന്നിട്ടും എനിക്ക് പെട്ടെന്ന് അനുഗ്രഹം കിട്ടി. ആദ്യം വിശ്വസിച്ചിരുന്നില്ല. അനുഭവത്തിലൂടെ ഉറച്ച വിശ്വാസം ഉണ്ടാവാർ ഭാഗ്യം ലഭിച്ചു നന്ദി ബ്രദർ
@user-ue2yr7wc3n
@user-ue2yr7wc3n 11 ай бұрын
ഒരു ദിവസം എത്ര ചൊല്ലണം?
@rajirn6928
@rajirn6928 2 жыл бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിയ്ക്കുകയും ചെയ്യും നിന്നെ പേര് ചൊല്ലി വിളിക്കുന്ന കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും .. ഈശോയെ എന്റെ മകളെ ശാരീരികമായും മാനസികമായും സൗഖ്യപ്പെടുത്തണമേ ....🙏
@jayalekshmi5955
@jayalekshmi5955 7 ай бұрын
🙏
@rincythomas6514
@rincythomas6514 5 ай бұрын
🙏🙏
@radhamanies5445
@radhamanies5445 3 ай бұрын
Nale ente kochumo io kg lude visa kitttane
@lisathankachan1862
@lisathankachan1862 4 жыл бұрын
ഈശോയേ ഞങ്ങളുടെ 14 ലക്ഷം രൂപ കടബാധ്യയും ഭവനം ഇല്ലാത്ത അവസ്ഥയും മോൻ്റെ വയറിന്റെ വേദനയും വിഷമവും മക്കളുടെ വിദ്യാഭ്യാസത്തിന് തടസ്സം എന്റെ ജീവിതപങ്കാളിയെ യുടെ മദ്യപാനം പുകവലി സ്ഥലം വിൽക്കാൻ തടസ്സം എല്ലാ വിഷമങ്ങളും വേദനകളും ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ ഉപേക്ഷിക്കല്ലേ ആമ്മേൻ 🙏🙏🙏 ഞങ്ങൾക്കു വേണ്ടി പ്രത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@lisathankachan1862
@lisathankachan1862 4 жыл бұрын
Thanks 🙏🙏🙏🔥🔥
@neenathomas2200
@neenathomas2200 6 ай бұрын
Thank you
@lissyjose3860
@lissyjose3860 19 күн бұрын
Thanks🙏🙏🙏🙏❤️
@lissyjose3860
@lissyjose3860 19 күн бұрын
മകന്റെ തെറ്റായ ബന്ധം മാറ്റികിട്ടാൻ പ്രാർത്ഥിക്കണമേ... ഞാൻ ഈവചനം ഏറ്റേടുത്തു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏...
@kripa6101
@kripa6101 3 жыл бұрын
ഈ വചനം ചൊല്ലി എന്റെ ഒരു തടസ്സം കൂടി മാറി കിട്ടി. യേശുവേ നന്ദി യേശുവേ സ്തുതി.
@santhiamolenarayanan6358
@santhiamolenarayanan6358 3 жыл бұрын
ഞാനും ഒരു ഹിന്ദു ആണ്.. ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ 🙏🙏
@sojoabraham5893
@sojoabraham5893 5 күн бұрын
glory Jesus ❤
@minimoozhickal2920
@minimoozhickal2920 3 жыл бұрын
എൻ്റെ വീടും സ്ഥലവും വിറ്റു കടബാദ്ധ്യത തീർത്ത് പുതിയ വീടും സ്ഥലവും കിട്ടാൻ പ്രാർത്ഥിക്കണമെ ആമ്മേൻ എൻ്റെ ജോലിക്ക് തക്കതായ വരുമാനം കിട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ
@bijujoseph4180
@bijujoseph4180 3 жыл бұрын
എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ബിജു ജോസഫ്
@swapnaraj3939
@swapnaraj3939 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. എന്നും ഞാനും ഈ വചനം 33 തവണ ചൊല്ലാറുണ്ട് 🙏🙏🙏.. PRAISE THE LORD...
@Sivakumar-kw4fc
@Sivakumar-kw4fc 3 жыл бұрын
ഞാനും ചൊല്ലാൻ തുടങ്ങി
@josephmd393
@josephmd393 3 жыл бұрын
🙏🙏🙏🙏🙏🙏
@fathimafathi6669
@fathimafathi6669 3 жыл бұрын
Njan idu cholli orikalum passakilaa vicharicha budhimutulaa pareeksha pass ayi Daivathinuu nanni🙏🙏🙏🙏🙏 PRAISE THE LORD 🙏🙏🙏🙏🙏🙏 THANKYOU JESUS 🙏🙏🙏🙏🙏🙏
@cisyalias1905
@cisyalias1905 3 жыл бұрын
Amen.
@jismijohn1844
@jismijohn1844 3 жыл бұрын
@@fathimafathi6669 amen
@simivincent3939
@simivincent3939 3 жыл бұрын
മനസ്സ് തകർന്നു ഇരുന്ന എനിക്ക് വലിയ ആശ്വാസം ആണ്‌ ഈ വാക്കുകൾ
@indirabiju8242
@indirabiju8242 3 жыл бұрын
യേശുവിൻ നാമത്തിൽ കട ഭാരത്താൽ വലയുന്ന എല്ലാവരെയും രക്ഷിക്കേണമേ ആമേൻ നന്ദി യേശുവേ നന്ദി നന്ദി യേശുവേ ഹാലേലൂയ ആമേൻ🙏❤️
@sindhu3728
@sindhu3728 13 күн бұрын
ഞാനും ഈ വചനം പ്രാർത്ഥിച്ചുഎനിക്കും വിദേശത്ത് ജോലി ലഭിച്ചു🙏
@PrasadMavelikara-o6g
@PrasadMavelikara-o6g 8 ай бұрын
ഈ തിരുവചനംപ്രാർത്ഥിച്ചു 9 ദിവസം പ്രാർത്ഥിച്ചു അത്ഭുതകരമായിഎന്റെ ജീവിതത്തിൽ എനിക്ക് എന്റെ ആവശ്യത്തിന് നാലരട്ടിയായി കർത്താവ് എനിക്ക് നൽകി പ്രവചനം തന്നെയാണ് മാറ്റമില്ലാത്ത വചനം തന്നെയാണ് നിങ്ങൾ ഇത് കേൾക്കുന്നവർ സത്യമായിട്ടും നിങ്ങൾക്കും നന്മ ലഭിക്കാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@nazimm7438
@nazimm7438 3 жыл бұрын
ഈ വചനം ഞാൻ. ഏറ്റെടുക്കുന്നു. എന്റെ കർത്താവ് എനിക്ക് നൽകിയ വചനമാണെന്ന് വിശ്വസിക്കുന്നു ആമേൻ
@sujathababu1540
@sujathababu1540 3 жыл бұрын
👍
@udeeshfrancis7337
@udeeshfrancis7337 3 жыл бұрын
എന്റെ ദൈവമേ ഞങ്ങൾക് നല്ല ഒരു വരുമാന മാർഗം തുറന്നു തരേണ്ണമേ
@smithatc1349
@smithatc1349 2 жыл бұрын
ഞങ്ങളുടെ നന്മകൾക്ക് മുന്നിൽ തടസ്സമായി നിൽക്കുന്ന പ്രതിബന്ധങ്ങളെ പൊട്ടിച്ചെറിയാനായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.
@minidevasia1665
@minidevasia1665 3 жыл бұрын
Praise the Lord എനിക്ക് അനുഭവം കിട്ടിയ വചനം ഹല്ലേലുയ്യ.
@indirabiju8242
@indirabiju8242 3 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ 25 ലക്ഷം രൂപ കടഭാരം യേശുവിൻ നാമത്തിൽ മാറി പോവട്ടെ നന്ദി യേശുവേ നന്ദി നന്ദി കർത്താവേ നന്ദി നന്ദി ദൈവമേ നന്ദി ഹലേലൂയ ആമേൻ🙏❤️
@kripa6101
@kripa6101 3 жыл бұрын
ഈ വചനം ചൊല്ലി ഒരു തടസ്സം മാറി കിട്ടി. വളരെ pwr ful ആണ് ഈ വചനം.. കർത്താവെ നന്ദി.. മാതാവേ നന്ദി
@marysona1076
@marysona1076 4 жыл бұрын
എൻറെ കാലിൻറെ പഴുപ്പും വേദനയും മാറ്റിത്തരണം ഈശോയെ പേര് പുഷ്പ 😭👩
@moorthyc8807
@moorthyc8807 3 жыл бұрын
I will be pray for you
@ushathampi5695
@ushathampi5695 4 жыл бұрын
പ്രിയപ്പെട്ട ബ്രദർ ഈ വചനം എനിക്ക് ഏറെ പ്രിയപ്പെട്ടത് അത്രമാത്രം പവർഫുൾ ആണെന്ന് എന്റെ അനുഭവം കൊണ്ട് എനിക്ക് ഉറപ്പാണ് 🙏🏻
@liji077
@liji077 4 жыл бұрын
ഈ വചനം പറഞ്ഞ് ഞാൻ പ്രാർത്ഥിച്ചപ്പോൾ എൻ്റെ ആവശ്യങ്ങൾ ഈ ശോ സാധിച്ച് തന്നു ആമേൻ
@ashish6510
@ashish6510 3 жыл бұрын
ഇ വചനം ചൊല്ലി എന്റെ കുറേക്കലെത്തെ ജോലി തടസം പെട്ടെന്ന് മാറി. യേശയു നാഥാ നന്ദി
@bibitbiju5689
@bibitbiju5689 2 жыл бұрын
എന്താണ് ആ വചനം ഒന്നും പറയാമോ plz 🙏🙏🙏
@nebujohnson4809
@nebujohnson4809 9 ай бұрын
ആമേൻ 🙏🏻ആമേൻ വചനത്തിൽ ജീവിക്കുവാൻ പരിശുതത്മവിനാൽ നിറയാൻ കൃപ നിറയണമേ ആമേൻ 🙏🏻ആമേൻ 🌹🙏🏻
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 2 жыл бұрын
ദൈവത്തിന്റെ അന്തമില്ലാത്ത കൃപയും സമാധാനവും ഇന്നും എന്നും നമ്മോടു കൂടെയായിരിക്കട്ടെ Brother and sister Mario 🙏Amen 🌺
@alicegeorge4692
@alicegeorge4692 3 жыл бұрын
ഞാൻ ഈ വചനം ഇപ്പോൾ തന്നെ എഴുതിയെടുത്തു. ഇനി ഞാനും ഈ വചനം ചൊല്ലും. ഞാൻ എന്തിനുവേണ്ടി പ്രാർത്ഥിച്ചശേഷം എന്റെ കാര്യം സാധിച്ചാൽ തീർച്ചയായും അറിയിച്ചിരിക്കും.
@alicegeorge4692
@alicegeorge4692 3 жыл бұрын
എന്റെ കാര്യം പൂർണമായി സാധിച്ചില്ല. വിശ്വാസത്തിനു ആഴം കുറഞ്ഞതവം കാരണം
@TOM-S_BETTAS
@TOM-S_BETTAS 9 ай бұрын
ready ayo
@GeethuAnil-e3k
@GeethuAnil-e3k 4 ай бұрын
​@@alicegeorge4692തുടർച്ച ആയി ചൊല്ലുക.. സാധിക്കും
@sareenajohn4833
@sareenajohn4833 4 жыл бұрын
യേശുവേ എനിക്കി മുന്നോട്ട് പോകാനുള്ള ഒരു വഴി തുറന്നു തരണമേ
@minimoozhickal2920
@minimoozhickal2920 3 жыл бұрын
ഞാൻ ഹിന്ദുവാണ് എൻ്റെ എല്ലാ കാര്യങ്ങൾക്കു വലിയ തടസ്സങ്ങൾ കാണുന്നു ഓരോ കാര്യങ്ങളം ഒന്നിനു പിറകെ ഒന്നാന്നായി മാറി പോകന്നു എല്ലാ തടസ്സങ്ങളുമാറാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുണമെ ആമ്മേൻ
@Minnu-w6d
@Minnu-w6d 3 ай бұрын
ബ്രദർ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒരുപാട് വിശ്വസിച്ചു ഞാനും പ്രാത്ഥിച്ചു അനുഗ്രഹം നേടി എന്നിലൂടെ അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും സാധിക്കും 🙏🙏🙏
@lissythomas158
@lissythomas158 3 жыл бұрын
ഞങ്ങളുടെ വീടിന്റെ തടസങ്ങൾ നീക്കി വില്പന ചെയ്തു കിട്ടണം എന്റെമോന്റെ അംഗ്രഹപ്രകാരം ക്ക് പോകാനുള്ള സാബ് ത്തീ കം kittanam
@aleeshiaxavier6766
@aleeshiaxavier6766 3 жыл бұрын
നന്ദി യേശുവേ നന്ദി നന്ദി നന്ദി എൻറെ ജീവിതത്തിന്
@rajisharg1052
@rajisharg1052 3 жыл бұрын
Njan oru hindhu aanu, but njan oru yeshu viswasiyanu. Ee vajanom njan chollarundu, ee vajanom vazhi njangalku sonthamayi veedum, samadhanavum, santhoshatjodukkodi jeevikuvanum brother prarthikanom. Yeshuvinde naamathil aamen.
@Girijagovindankutty
@Girijagovindankutty Жыл бұрын
ഞാനും ഒരു ഹിന്ദു ആണ് എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ മകൾക്ക് ജോലി കിട്ടണം ഞാൻ പ്രാർത്ഥിക്കണം ആശംസ എന്നാണ് പേര് ദിവ്യ അവൾക്കും ജോലി ക്ക് വേണ്ടി പ്രാർത്ഥിക്കണം ആശംസ വിദേശത്ത് ആണ് 10മാസം ആയി പോയിട്ട് ജോലി കിട്ടണം
@user-kr3rb6tt9s
@user-kr3rb6tt9s 4 жыл бұрын
ഏശയ്യാ 45:2,3 ഞാൻ നിനക്കുമുന്‍പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരു ചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു.നല്‍കും.
@raniisaac9700
@raniisaac9700 3 жыл бұрын
Qq
@lillyjohnson8690
@lillyjohnson8690 2 жыл бұрын
.
@rosammasacharia7255
@rosammasacharia7255 2 жыл бұрын
George thomas
@manupanicker9773
@manupanicker9773 2 жыл бұрын
I got job after praying this prayer. Very powerful prayer.
@reenababy8656
@reenababy8656 3 жыл бұрын
Ammeen brother എന്റെ മോൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കണം മോന്റെ കൂടെ പഠിച്ച എല്ലാവരുടെയും വിവാഹം കഴിഞ്ഞു 🙏🏻
@anithaaneeshaneesh5678
@anithaaneeshaneesh5678 3 жыл бұрын
കടബാധ്യത മൂലം ഒരുപാടു ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ
@jojaalex2850
@jojaalex2850 2 жыл бұрын
എന്റെ ജീവിതം തന്നെ.... ഞാൻ കാരണം നഷ്ടപെട്ട സ്ഥിതിയിൽ ആണ്... അതിനു ബ്രദർ പ്രാർത്ഥിക്കണം... എന്റെ കുടുംബം nazrathile കുടുംബം പോലെ ആയിരുന്നു.... അത് എനിക്ക് തിരിച്ചു വേണം.... അതിനു സഹായിക്കണം.... മനം തുറന്നു പ്രാർത്ഥിക്കണം...
@RohanJoseph-s9o
@RohanJoseph-s9o 11 ай бұрын
ബ്രദർ.. എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട്. സാമ്പത്തിക ബാധ്യതകൾ.. വാസ യോഗ്യം അല്ലാത്ത വീടാണ്.. പാമ്പുകൾ കയറുന്നു.. പേടിച്ചു അതിനുള്ളിൽ തനിച്ച് ജീവിക്കുന്നു. ആ സ്ഥലം വിൽക്കാനും കട ബാധ്യത മാറാനും പുതിയൊരു നല്ല വീട് കിട്ടാനും പ്രാർഥിക്കണേ 🙏🙏🙏 ഞാൻ ബ്രദർ ന്റെ ധ്യാനം കൂടിയിട്ടുണ്ട്.. മുരിങ്ങൂരിൽ
@chinnammavarghese6008
@chinnammavarghese6008 3 жыл бұрын
ഈവചനം ചൊല്ലിവന്നതാ ഞാൻ ,മടങ്ങിപ്പോയി തുടങ്ങുവാ brother ,35 വയസായ എന്റെ മോന്റെ വിവാഹം നടക്കാൻ വേണ്ടി വീണ്ടും തുടങ്ങുവാ ,brother പ്രാർത്ഥിക്കണേ
@kripa6101
@kripa6101 3 жыл бұрын
എന്നോട് പിണങ്ങി നിൽക്കുന്നവർ ഓക്കേ mindane ഈശോയെ
@susanmathew1248
@susanmathew1248 3 жыл бұрын
I have prayed for my son's job saying this verses for more than one month and he was given a job by Jesus . Praise the Lord . Hallelujah . Amen
@annmary6974
@annmary6974 3 жыл бұрын
❤️
@augustinekomoroth5985
@augustinekomoroth5985 4 жыл бұрын
യേശുവേ എന്റെ മകൾക്കു ദൈവസ്നേഹവും jeevitha വിശുദ്ധ ഇയും ഉണ്ടാകണേ makane ഒരു നല്ല ജോലി കിട്ടേനെ amen
@vijayanpilla7192
@vijayanpilla7192 2 жыл бұрын
ഫാദർ ഞാൻ ഭവനം വെക്കാൻ സാധിച്ചു അതിനെനിക്ക് ഒരുപാട് നന്ദിയുണ്ട് ഞാൻ എനിക്ക് വേണ്ടി ഫാദർ പ്രാർത്ഥിക്കണം ഞാൻ ഈശോയെ വിശ്വസിക്കുന്ന ഒരു സത്യമാണ് എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി ഫാദർ പ്രാർത്ഥിക്കണം എന്ന് ഞാൻ അപേക്ഷിക്കുകയാണ് ഉപേക്ഷിക്കരുത്
@kashithumba9407
@kashithumba9407 2 жыл бұрын
ഞാനും ഇന്നു മുതൽ പ്രാർത്ഥന തുടങ്ങിയിരിക്കുന്നു.. അനുഗ്രഹിക്കണേകർത്താവേ.🙏🙏🙏🙏🙏
@vikramang6293
@vikramang6293 4 жыл бұрын
ബ്രദറിന്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ.. ഞങ്ങളെ കൈ പിടിച്ച് വഴി നടത്തേണമേ യേശു അപ്പാ.... 🙏🙏🙏
@binuthomas5833
@binuthomas5833 4 жыл бұрын
Brother enikuvedum onnum prayer cheyane please
@anilakoshy3627
@anilakoshy3627 4 жыл бұрын
Pray for Ashwin and Susan and our family
@minimole5922
@minimole5922 3 жыл бұрын
ഈ വചനം ഞാൻ kurekalamayi paranju ധ്യാ നിക്കാരുണ്ട്.കർത്താവ് അനുഗ്രഹങ്ങൾ varshichukondeyirikkunnu.യേശുവേ നന്ദി യേശുവേ സ്തോത്രം🙏🙏🙏
@kripa6101
@kripa6101 3 жыл бұрын
എത്ര പ്രാവശ്യം ചൊല്ലും?
@minimol62
@minimol62 3 жыл бұрын
ശരിയ്ക്കും അൽഭുതകരമായ വചനം. എന്റെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നേടിത്തന്ന, തടസ്സങ്ങൾ നീക്കിത്തന്ന ശക്തിയേറിയ വചനം 🙏
@bincysoney1983
@bincysoney1983 3 жыл бұрын
Athee, Ente jeevithathilum
@nimisarashaji7843
@nimisarashaji7843 3 жыл бұрын
Oru day etre vattom cholliyath ennu pareyumo?
@accomplishmydreams7575
@accomplishmydreams7575 4 жыл бұрын
Thank you Jesus.. miraculous prayer. I chanted this 33 times for 33 days..prayed for husband.. family issues solved. Thank you my lord 🙏🙏
@PVSJC
@PVSJC 2 жыл бұрын
Praise the Lord Jesus Messiah forever! Thank You Lord Jesus! Amen! 🙏🌹😊🙏🙏
@VijayKumar-iw2nc
@VijayKumar-iw2nc 3 жыл бұрын
"ഞാൻ നിനക്ക് മുൻപായി ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്ര വാതിലുകളെ തകർത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും നിന്നെപേർ ചൊല്ലി വിളിക്കുന്ന ഞാൻ യഹോവ ,യിസ്രായേലിൻ്റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന് ഞാൻ നിനക്ക് ഇരുട്ടിലെനിക് ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്ത നിധികളെയും തരും, .....എശയ്യാ :- 45-2:3 ആമേൻ
@jeanantoanto6626
@jeanantoanto6626 3 жыл бұрын
ഈ വചനത്തിന്റെ ശക്തിയാൽ ഞങ്ങളും അനേകം മക്കളും അനുഗ്രഹിക്കപ്പെടാൻ കരുണയായിരിക്കേണമേ ആമേൻ. ഈശോയേ ആരാധന !സ്തുതി !നന്ദി !🙏🙏🙏
@ShabuS-wz9zb
@ShabuS-wz9zb 5 ай бұрын
ente asugm yesuvinte namathal soukym aaavatte
@vijayavijaya4283
@vijayavijaya4283 2 жыл бұрын
ഈശോയെ യ്ക്ക് ഹിന്ദുവെന്നോ കൃസ്ധ്യ നി എന്നോ ഇല്ല ഞാൻ ഈശോയെ അറിഞ്ഞു ഒരു പാട് അനുഗ്രഹം കിട്ടി ഉണ്ട് ദു ഖി ക്കുന്നവർക്ക് സമാധാ നം ഞാൻ ഹിന്ദു ❤❤❤❤❤
@סוניהסוניה-ב9ס
@סוניהסוניה-ב9ס 4 жыл бұрын
Amen🙏🙏🙏🙏യേശുവേ എന്റെ ആരോഗ്യ പ്രശ്നങൾ മാറ്റണമേ
@stanlinsta1319
@stanlinsta1319 3 жыл бұрын
My name is susamma njan evachanam kanathe 33times 9 days cholly annu thanne oral 5000₹ oru friendkoduthu allathe cash kitti🤩🤩🙏🙏🙏🙏🙏🙏thank you brother🙏ente makan gulf anu salary kittanund🙏🙏🙏🙏🙏🙏🙏🙏🙏
@rosemariamartin134
@rosemariamartin134 3 жыл бұрын
നന്നായി പഠിക്കുവാനും മറന്നു പോകതിരിരിക്കുവാനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@UshaK-zy8xh
@UshaK-zy8xh 6 ай бұрын
ബ്രദർ വചനം പറയുന്നത് കേൾക്കുമ്പോൾ വളരെയധികം സമാധാനം ഉണ്ട്🙏🙏🙏🙏🙏
@tiq9309
@tiq9309 Жыл бұрын
Thank you, Brother Mario,Amen Amen Amen🙏🙏🙏
@jhhgurjdiogv1933
@jhhgurjdiogv1933 2 жыл бұрын
Our new house construction happened within9 monthsby praying this vachanam.praise the lord.Thankyou Jesus for blessings
@sheelajoseph3733
@sheelajoseph3733 4 жыл бұрын
ഈശോയേ എന്റെ ജോലിയിലെ തടസങ്ങൾ മാറ്റി MDRT Chairmans club member ആകാൻ ഈശോയേ എന്റെ കൂടെ വന്നു അനുഗ്രഹിക്കണമേ
@JJI-A
@JJI-A 4 жыл бұрын
Pray ES 45 :2,3
@alphonsajohn6460
@alphonsajohn6460 4 жыл бұрын
അങ്ങനെ ഈ ശോ നടത്തി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏
@shobarajeev3612
@shobarajeev3612 3 жыл бұрын
Ante chettayiyude manasikarogam mattitharimo
@danielkalebfinahas7636
@danielkalebfinahas7636 3 жыл бұрын
I recited this verse whenever thoughts come to mind ,disrupting normal works, and continued to put that problem in intentions of holy mass....it is solved now...thank you Jesus....Nothing is impossible to Jesus.....the problem which appear like heavy block and mental burden is simple to Jesus.....pray for me........
@maryinasu2744
@maryinasu2744 Жыл бұрын
ഞങ്ങളുടെ മകൾക് നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ , 🙏ദൈവമേ , ഞങ്ങളുടെ മകൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤🙏🙏🙏
@jessythomas2422
@jessythomas2422 4 жыл бұрын
ബ്രദർ ഇലൂടെ ഞങ്ങൾക്ക് നൽകിയ ഈ തിരു വചനത്തെ ഓർത്ത് ഈശോയെ ഞാൻ അങ്ങേയ്ക്കു നന്ദി പറഞ്ഞ് സ്തുതിക്കുന്നു ഹല്ലേലൂയ ഹല്ലേലുയ ആമേൻ
@swapna6655
@swapna6655 3 жыл бұрын
കുടുംബ സമാധാനത്തിനും ഭർത്താവിന്റെ ദുശീലം മാറുന്നതിനും പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
@girlyraju8295
@girlyraju8295 4 жыл бұрын
ഒരുപാട് നന്ദി പറയ്യന്നു 'ഈശോയെ അനുഗ്രഹിക്കണമെ ആമേൻ
@danielkalebfinahas7636
@danielkalebfinahas7636 3 жыл бұрын
i have great financial red tape.Things were such that.a big block was against me...infact..there is noeasy way out.. I recited this verse ,even before going to solve infront of holy eucharist....after that i done things in reverse order than i intended...it is solved......Thank you Jesus....... Thank you mario brother
@sandhyajoe5645
@sandhyajoe5645 7 ай бұрын
Powerful quote,helped me many times in my life
@Jose-cv6ut
@Jose-cv6ut Жыл бұрын
എന്റെ ജീവിതത്തിൽ എന്നെ തൊടാൻ പോവുന്ന വചനമാണിത് ഹല്ലേലുയ
@kavitaalani121
@kavitaalani121 4 жыл бұрын
Yes, it is truly a miraculous prayer. My daughter got a job where there was no possibility of it. She was not qualified for it but they decided the company will take a fresher and train. She wrote it 33 times for a month. Praise the Lord.
@sonyraju6507
@sonyraju6507 4 жыл бұрын
Amen
@neelawithyeshua3765
@neelawithyeshua3765 4 жыл бұрын
Brother ,please pin this comment it will be a blessing for many
@alphonsakochin7411
@alphonsakochin7411 4 жыл бұрын
My phone no.9400849699. I stay in Kochi.please call me.
@jhancychaman5516
@jhancychaman5516 4 жыл бұрын
@@alphonsakochin7411 may I why to contact u? Hv u got any miracles thru this prayer?
@rajancyriac2973
@rajancyriac2973 4 жыл бұрын
Amen🙏
@aneesejacob8552
@aneesejacob8552 2 жыл бұрын
Ente makanu pareekshayil Vijayam thannu anugrahikename. Amen
@tiq9309
@tiq9309 Жыл бұрын
Stay Blessed in Christ dear Brother & your Family too..this is 💯Truth 💎🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babuvarghese379
@babuvarghese379 2 жыл бұрын
Amen Brother പ്രാർത്ഥനകളിൽ ഓർത്തെ പ്രാർതിക്കണേ 🙏🙏🙏🙏🙏
@m.c.abdulmuneermcm1113
@m.c.abdulmuneermcm1113 3 жыл бұрын
മാരൃയോ ഈ ജീവിതംവളരെ ചുരുങ്ങിയതാണ് മരണശേഷം അറ്റമില്ലാത്ത ജീവിതംമുണ്ട് തുച്ഛമായ ഈലോക അസുഖത്തിന് വേണ്ടി ആഖിറത്തെ നശിപ്പിക്കരുത് എന്നോട് വെറുപ്പു വിചാരിക്കരുത് ഞാൻ കടമ നിർവഹിച്ചതാണ് സത്യം തിരഞ്ഞെടുക്കാൻ ഇനിയും സമയമുണ്ട്
@mathewmj6478
@mathewmj6478 3 жыл бұрын
അയാൾ ഇന്ന് ഒരു പുതിയ മനുഷ്യൻ ആണ് സത്യം തിരിച്ചറിഞ്ഞു മനുഷ്യ രക്തം കുടിക്കുന്ന അള്ളാഹുവിൽ നിന്ന് അയാൾ രക്ഷപ്പെട്ടു .
@sinigigi2169
@sinigigi2169 2 жыл бұрын
എന്റെ മോൾ ഇന്ന് oet എക്സാം എഴുതുന്നു. അവളെ ബെലപ്പെടുത്താനായി എക്സാം എഴുതാൻ ധൈര്യം കൊടുക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@bindu5158
@bindu5158 2 жыл бұрын
ഈശോയെ കണ്ണൻ പറഞ്ഞ പൈസ ഇന്ന് തന്നെ എന്റെ അക്കൗണ്ടിൽ കേറണേ
@kripa6101
@kripa6101 3 жыл бұрын
ഞാൻ ഇന്ന് മുതൽ ചൊല്ലാൻ പോവുക ആണ്.. എന്റെ ജീവിതത്തിൽ ഉള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ
@joicyusha2691
@joicyusha2691 Жыл бұрын
Nice and great . Its one of the precious word... thank you so much .. reminder to share your great ... keep it up
@daviddaniel5018
@daviddaniel5018 3 жыл бұрын
Ente lifeilum njan orikkalum nadakkilla ennu karuthiya eattavum valiya oru thadassam maari kitti. Yeshuve Sthothram. Amen🙏
@syamalasurendran906
@syamalasurendran906 3 жыл бұрын
യഹോവേ എന്റെ ആഗ്രഹം സാധിച്ചു തരണേ നാഥാ 🙏🙏🙏
@sheebajoy6333
@sheebajoy6333 4 жыл бұрын
ഈശോയെ ഞങ്ങളെ രക്ഷിക്കേണമേ
@bindu8203
@bindu8203 4 жыл бұрын
Yeshuve sthalam February 28 th nu munpayi thadasangal kudathe vittu kadabadyathsyil ninnum japtjiyil ninnum viduvikename.
@beenajohn7622
@beenajohn7622 3 жыл бұрын
Br.തന്ന ഈ വചനഠ ഓരോ മണിക്കൂറിലുഠ മൂന്നു പ്രാവശ്യം എൻറെ കടബാധ്യത മാറാൻഞാൻ വിശ്വസത്തോടെ പറയുന്നുണ്ട്.ജീവനുള്ള വചനഠ ഞങ്ങളുടെ ജീവിതത്തിൽ സഠഭവിക്കാൻ Br പ്രാർഥിക്കണെ.
@chackokv8806
@chackokv8806 3 жыл бұрын
Thanks Heavenly Father Son and Holy Spirit for giving us grace to live with out sin and diseases
@shynisunny4252
@shynisunny4252 3 жыл бұрын
എൻ്റെയും മക്കളുടെയും ജീവിതത്തിലെ പ്രതി സന്ധി ഹട്ടങ്ങളങ്കന്ന മലകളെ നിരപ്പാക്കി കടബാധ്യത ക ളാകുന്ന ഇരുമ്പാടാമ്പലുകളെ തകർത്ത് കളയേണമേ.
@amminkuttsam3678
@amminkuttsam3678 2 жыл бұрын
തീർച്ചയായും ശരിയാണ് ദൈവമെ നന്ദി!
@marysona1076
@marysona1076 4 жыл бұрын
ഈശോയെ ഈ വരുന്ന എങ്കെ കാറ്റിസം എക്സാമിന് നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണമേ 28 📖📗👩
@lincyvipinlal4954
@lincyvipinlal4954 Жыл бұрын
🙏ആമേൻ
@CRUZE_EDITZ
@CRUZE_EDITZ 4 ай бұрын
Please pray for my families amen🙏🏻🙏🏻🙏🏻🙏🏻
@meenusvlog5650
@meenusvlog5650 3 ай бұрын
eshoye🙏🙏🙏🙏
@bettygeorge8651
@bettygeorge8651 3 жыл бұрын
Miracle preyer. Ennum prardhikkarund.🙏🙏🙏
@thomasyohannan2041
@thomasyohannan2041 2 жыл бұрын
29yrs. Ayi veettilaku oru vazhiku vendi prayasapedunnu vazhi tharendavarku manassu thonnan prarthana apeshikunnu
@ShabuS-wz9zb
@ShabuS-wz9zb 5 ай бұрын
finacially enne Anugrahikkaname yesuve haleluyya
@sheebajohn7912
@sheebajohn7912 6 ай бұрын
'എൻ്റെ മോൾക്ക് പരീക്ഷ എളുപ്പമാകാൻ പ്രാർഥിക്കണേ
@ManjuPankajakshan
@ManjuPankajakshan 8 ай бұрын
Yes very powerful prayer
@shajahans7178
@shajahans7178 Жыл бұрын
❤ എപ്പോഴും❤ ആമേൻ❤ ബ്രദർ❤ ഞാൻ മുസ്ലീം ആണ്❤ എൻ്റെ പേര് മുംതാസ്❤ എൻ്റെ കർത്താവേ❤ കടണ്ടാൾ വിട്ടാൻ ഒരു മാർഗം കാണിച്ചു തരണേ❤ നാളെ 100000 രൂപ ആവശ്യം ഉണ്ട് സഹായിക്കാൻ ആരുo ഇല്ല❤ ആത്മഹത്യ അല്ലാതെ❤ ഒരു മാർഗം ഇല്ല❤ നാളെ വൈകിട്ട് പലിശ കൊടുക്കാനുള്ള❤ ഒരു വഴി ഇല്ല ❤ എൻറെ വീട്ടിലെ വടക്ക് പൈസ തിങ്കളാഴ്ച കൊടുണം❤ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ❤ ബ്രദർ❤
@thomassleamon3356
@thomassleamon3356 8 ай бұрын
സഹോദര പ്രാർഥിച്ചു കൊള്ളുക ദൈവം നിങ്ങളുടെ യാചന തീർച്ചയായും സാധിച്ചു തരും
@HarisK-b3b
@HarisK-b3b 3 ай бұрын
സുലൈമാനേ
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН