ചെകുത്താന്റെ ശക്തമായ സാന്നിധ്യം! | Intense Devil energy for this reading!

  Рет қаралды 10,532

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

Пікірлер: 242
@anitharajeev5156
@anitharajeev5156 Жыл бұрын
Thanks my dear❤❤❤❤❤ Oru paad santhoshayi enne kaanan vannu. samsarichu thanks my dear❤❤❤❤❤sarvamangala ayshariyavum dheerga ayushum dheerga sumangali bhagiyavum ayurarogiya soughavum santhoshavum undakatte ennu nenchodu cherth prarthikkhunnu. my dear❤❤❤ athramathrem snehikkhunnund viewsine thanks❤ Thank you univers🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Happy for you.. Stay blessed
@SheejaSheejasalmath
@SheejaSheejasalmath Жыл бұрын
God bless you ❤❤
@reejareeja6092
@reejareeja6092 Жыл бұрын
God bless you 👍👍
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
My dear viewers.. ഈ video ഇന്നലെ upload ചെയ്യാൻ ശ്രമിച്ചതായിരുന്നു പക്ഷെ പല തടസങ്ങളാൽ upload ചെയ്യാൻ പറ്റിയില്ല. My sincere apologies .. Love, Prayers and God Bless you all 🙏❤
@neenaprasad4281
@neenaprasad4281 Жыл бұрын
മാംന്റെ വീഡിയോ ഇന്നലെ ഒരുപാട് തവണ നോക്കി,കണ്ടില്ല, അപ്പൊ ഒരു സങ്കടം പോലെ തോന്നി
@babuvggeorge9405
@babuvggeorge9405 Жыл бұрын
God bless you and family
@sreelekshmisree7866
@sreelekshmisree7866 Жыл бұрын
Mam 7yrs ayittu istathilarunnu oru 3rd person vannu realtion ellthe ayi 1 mnt ayi ellm enthe thetta I need my person back 😣
@sheebakv4314
@sheebakv4314 Жыл бұрын
ഞങ്ങളുടെ കഥ തന്നെയാണ് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്👌👌👌👌👌👌💪💪💪💪💪💪💪💪💪🥰🥰🥰🥰🥰😍😍😍😍
@sheebakv4314
@sheebakv4314 Жыл бұрын
ഫാമിലി തന്നെ സംശയിക്കണ്ട ഈ വ്യക്തി എന്നും കൂടെയുണ്ടാകും മഹാദേവനെ വിളിക്കൂ മഹാദേവൻ എല്ലാം ശരിയാക്കി തരും നമശിവായ നമശിവായ നമശിവായ വിളിച്ചോണ്ട്
@chinnuzreelsofficial2386
@chinnuzreelsofficial2386 Жыл бұрын
Chechi, ചേച്ചി ഇന്ന് പറഞ്ഞ കാര്യം മുഴുവനും എനിക്ക് reasonate ആയി. ഞാൻ ഈ പറയുന്നത് എത്രത്തോളം എല്ലാരും വിശ്വസിക്കും എന്നൊന്നും എനിക്ക് അറിയില്ല പക്ഷേ എന്റെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും ചേച്ചി പറഞ്ഞത്. ശെരിയാണ് ചേച്ചി പറഞ്ഞത് ദൈവം കൂടെ ഇണ്ട് എന്ന് പറഞ്ഞാലും completely disapponited ആവാണ്. പക്ഷേ ഇന്നല്ലെങ്കിൽ നാളെ എല്ലാം ശെരിയാവും. ഒരു പുതിയ തുടക്കം ഞങ്ങൾക്ക് ഇടയിൽ ഇണ്ടാവും 🙏🙏🥰🥰🥰🥰🥰താങ്ക് യു universe 🥰🙏🙏
@sannuthespeedcubermalayala3540
@sannuthespeedcubermalayala3540 4 ай бұрын
Oru rogiyanu..ente person...aa rogam mari ethrayum pettannu ennilekku varan agrahikkunnu... Universil njan viswasikkunnu....paranjathellam ente karyathil sathyamamu...madam enneyum koody prayeril orkkaname🙏🙏🙏🙏 thank you mam readingnu..🙏🙏 marathe dh😭aivam anugrahikkatte🙏 ente person ethrayum pettannu kadannuvaranam
@sajithamaya4837
@sajithamaya4837 Жыл бұрын
എല്ലാ നെഗറ്റീവ് എനെർജിയും ഒഴിഞ്ഞു പോകാൻ യൂണിവേഴ്സ് സഹായിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ട് 🙏🙏. I strongly claim this positive reading 🙏🙏
@sheebakv4314
@sheebakv4314 Жыл бұрын
സമയമാകുമ്പോൾ എല്ലാം കറങ്ങി തിരിച്ചു വരും ഐ ലവ് യു എന്തായാലും നടക്കാതിരിക്കില്ല🥰🥰🥰🥰🥰🥰🥰
@rasiya7084
@rasiya7084 Жыл бұрын
വരണം നു ഉണ്ട് പക്ഷെ എത്തി പെടുന്നില്ല യൂണിവേഴ്‌സ് 🙏 7മാസമായി wit ചെയുന്നു ഒരിക്കലും മേഡത്തിന്റ റീഡിങ് കുറ്റം പറയാൻ പാടില്ല 👍
@ValsalaMK-ch8sr
@ValsalaMK-ch8sr Жыл бұрын
I claim positeev enarji, i claim re union my person, thenkyou divin🙏thenkyou universe 🙏ഈ റീഡിങ് കേൾക്കുമ്പോൾ ഒരു പ്രതീക്ഷ അനുഭവപ്പെടുന്നു,. എല്ലാം കൈവിട്ടുപോയി,. എന്റെ മകന്റെ ഭാര്യ ഡിവോഴ്സനു കൊടുത്തിരിക്കയാണ്., അവൾക്ക് ജോലി കിട്ടോയപ്പോൾ മനസ് മാറി,. അവളെ കാത്തിരിക്കും എത്ര കാലം വരെയും,. എന്റെ വിഷമങ്ങൾ യൂണിവേഴ്സിനെ ഏല്പിച്ചു,. അവിടുത്തെ തീരുമാനം പോലെ നടക്കട്ടെ 🙏തേങ്ക്യൂ യൂണിവേഴ്സ് 🙏
@aswathiachu4965
@aswathiachu4965 5 ай бұрын
എല്ലാം...യൂണിവേഴ്സിന്..വിട്ടുകൊടുക്കാണ്....mamm. ..പറഞ്ഞത്.എല്ലാം..സത്യമാണ്....ക്യാഷ്..ഒരുപാട്.കൊടുത്തു..ഹെൽപ്പ്.ചെയ്തിട്ടുണ്ട്...എന്റ്...പേഴ്സന്. ...കുറച്ചു.അകലെ.ആണ്...പേഴ്സൻ.ഉള്ളത്...താങ്ക്യൂ..യൂണിവേഴ്സ്.താങ്ക്യൂ.മാം...🙏🙏🙏...❤❤❤❤❤
@nishasiby641
@nishasiby641 6 ай бұрын
ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഞാൻ ഈ വീഡിയോ കണ്ടത്.. മാം പറഞ്ഞത് സത്യം ആണ് ഞങ്ങൾ 2 ഫാമിലി വളരെ സ്നേഹത്തിൽ കഴിഞ്ഞത് ആണ് അടുത്തുള്ള ഒരാൾ ഞങ്ങളെ തമ്മിൽ അകറ്റി ബ്ലാക്ക് മാജിക്‌ ചെയ്തു ഞാൻ അറിഞ്ഞത് 2 week ആയുള്ളു. പ്രാർത്ഥന മാത്രം ആണ് എന്റെ ആശ്രയം ദൈവം കൂടെ ഉണ്ട്‌ വിശ്വസിക്കുന്നു.. എല്ലാം ശരി ആകും ഞങ്ങൾ ഒന്നാകും.. Thank you god❤thank you universe❤
@shanifanazeer6819
@shanifanazeer6819 Жыл бұрын
ഈ റീഡിങ് ആർക്ക് ശരിയായില്ലെങ്കിലും ശരി അത് അവർ വിശ്വസിക്കേണ്ട പക്ഷേ എന്റെ കാര്യത്തിൽ വളരെ വളരെ ശരിയാണ് യൂണിവേഴ്സൽ പറഞ്ഞത് വളരെ നന്ദി
@KavithaR-t8p
@KavithaR-t8p Жыл бұрын
എനിക്ക് മെസ്സേജ് വന്നു ഈ റിഡിഗ് കാണുമ്പോൾ തന്നെ thank you ❤️❤️❤️ medam
@areyaka7402
@areyaka7402 Жыл бұрын
I claim this reading 11:11 10:10 14:44 22:22 55:55 100% resonated 🙏🙏🙏THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@leelak.i470
@leelak.i470 Жыл бұрын
100% എനിക്കുള്ള reading ആണ് ഇതു. Thank you universe.. എല്ലാം ശരിയാകും
@SarangiVlog
@SarangiVlog Жыл бұрын
ഞാൻ ഖത്തറിൽ ആണ് ഇവിടെ ഒൻപത് മണിക്ക് വീഡിയോ ഓപ്പൺ ആയി താങ്കൾ എനിക്ക് റീപ്ളേ തന്ന സമയം ഒൻപതരമണി ആയിരുന്നു എത്ര കൃത്യമായ റീഡിംഗ് ആണ് താങ്കളുടേത് അഡിക്ഷൻ ഫിനാൻസ് അമാനുഷിക എനർജി അത് നല്ല എനർജി അല്ല എൻ്റെ അനുഭവത്തിൽ നേരത്തെ മുതൽ എനിക്ക് ഉള്ള സംശയം ഇപ്പോൾ വ്യക്തമായി ഞാൻ സത്യത്തിലും നീതിയിലും സർവ്വ ശക്തനായ ദൈവത്തിലും വിശ്വസിക്കുന്നു ചില കാര്യങൾ മനുഷ്യപരിധിക്ക് അപ്പുറം ആണല്ലോ കാത്തിരുന്നു കാണാം ❤❤❤
@rajithaanimon8347
@rajithaanimon8347 8 ай бұрын
Mam ന്റെ വാക്കുകൾ എത്ര സത്യമുള്ളതാണ് 🙏🙏🙏നെഞ്ചുപൊടിയുന്ന വേദനയോടെ മറ്റൊരാൾക്ക്‌ വിട്ട് കൊടുത്തു 😔എന്ത് ചെയ്യണം എന്നറിയില്ല.. തടസങ്ങൾ ആണ് എല്ലാം... എനിക്ക് അങ്ങോട്ടും എത്താൻ പറ്റുന്നില്ല 😔എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ ഞങ്ങളെ ഒരുമിച്ച് ചേർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤Thank you Universe 🙏❤
@narayanip6122
@narayanip6122 Жыл бұрын
നൂറ് ശതമാനം സത്യമാണ്. ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ഈശ്വരന്മാർ ഞങ്ങളെ രക്ഷിക്കും ഞങ്ങളെ ഒരുമിപ്പിക്കും ഉറച്ച് വിശ്വസിക്കുന്നു. എത്ര ബ്ലാക്ക് മാജിക്ക് ചെയ്ത് ഞങ്ങളെ തകർക്കാൻ നോക്കിയാലും ഞങ്ങളെ എന്റെ പരദേവതമാരും മഹാദേവനും കൃഷ്ണഭഗവാനും ഞങ്ങളെ രക്ഷിക്കും. അതിൽ ഞാൻ ദൈവങ്ങളോട് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
@lethikakumari2375
@lethikakumari2375 Жыл бұрын
മേഡം എനിയ്ക് ഇതെന്റെ പ്രോബ്ലം ആയിട്ടാണ് തോന്നുന്നത് എന്റെ ജീവിതം വച്ചു നോക്കുമ്പോൾ 100 ശതമാനം കറക്റ്റ് 🙏🙏🙏🙏🙏🙏
@sheelasasidharan770
@sheelasasidharan770 Жыл бұрын
എനിക്ക് ഇത് നോക്കിയിട്ട് കിട്ടിയില്ല. വലിയ വിഷമം തോന്നി. പിന്നെ കിട്ടി. എനിക്കു ഒരുപാട് മാനസികമായി സന്തോഷം തരുന്ന റീഡിംഗ് ആണ്. ഇതു Miss ചെയ്യാതെ കാണും. ഒരുപാട് പോസിറ്റീവ് എനർജി കിട്ടുന്നു. Thank you universe 🙏❤️🙏 Thanks God 🙏🙏🙏 Thank you so much Dear ❤
@bijukottiyam1897
@bijukottiyam1897 Жыл бұрын
Thank you Univers 🙏🙏🙏🌈♥️ Thank you Angels 🙏🙏🙏🌈♥️ Thank you Divine 🙏🙏🙏🌈♥️
@bijukottiyam1897
@bijukottiyam1897 Жыл бұрын
Sis...sisternte Reading yellam 100% correct aanu.God promise 🙏🙏🙏🌈♥️
@sminusminu9512
@sminusminu9512 Жыл бұрын
I strongly surrender all my worries and troubles to the universe ❤ Thankyou universe Angels God
@Safnhazn
@Safnhazn Жыл бұрын
Yes ഞങ്ങൾ ഒന്നായി വളരെയധികം സന്തോഷം ഉണ്ട് Thankyou universe ♥️♥️♥️♥️♥️ Thankyou All
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Happy for you.. Stay blessed
@ThasleenaThasleena-q6s
@ThasleenaThasleena-q6s Жыл бұрын
Thank you maam❤ Thank you യൂണിവേഴ്സൽ ❤️ എല്ലാം ശെരി ആവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു ❤
@aswathysasikumar_
@aswathysasikumar_ Жыл бұрын
I strongly claim Reunion with my husband Thankyou god Thankyou universe Thankyou angels
@Ayus453
@Ayus453 Жыл бұрын
ചേച്ചിടെ റീഡിങ് ഒത്തിരി പോസിറ്റീവ് energy ഇതു കാണുന്ന ഓരോരുത്തർക്കുമുണ്ട്‌. Keep going.. With love your happy subscriber❤️
@anjanaanju542
@anjanaanju542 3 ай бұрын
I strongly claim all positive readings. Thankyou Universe 🙏
@sanjaysanthosh7217
@sanjaysanthosh7217 Жыл бұрын
Thanku Universe 🌹❤️Thanku Mam 🌹❤️ദീപ Santhosh 🌹🙏🏽
@smithasasi4877
@smithasasi4877 3 ай бұрын
❤❤എനിക്ക് ഇഷ്ടം ആണ് എന്റെ മനസ്സിൽ ചോത്യം thin ഉള്ളു എല്ലാം ഉത്തരം കിട്ടി യാ ഒരു reding താങ്കൾ ടെ മാത്രം ആണ് 🌹🌹🌹🌹🌹🌹🎉🎉🎉
@seenahithesh3801
@seenahithesh3801 Жыл бұрын
Hello Ma'am Thank you so much ❤, ഇന്നലെ ഞാനും reading wait ചെയ്തിരുന്നു, ഞാൻ ma'am ന്റെ reading മാത്രമേ കാണാറുള്ളു, എനിക്ക് അതു വളരെ അധികം helpful ആണ്, മനസ് അത്രത്തോളം വേദനിക്കുന്ന അവസ്ഥയിൽ ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്, എത്ര തന്നെ മനസ് വേദനിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായാലും ആ ഒരു സ്നേഹത്തിനു അത്രയധികം പ്രാധാന്യം കൊടുക്കുന്നു, ഒരു കാരണവുമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ, Ma'am reading എനിക്ക് കേൾക്കുമ്പോൾ വളരെ സമാധാനം തോന്നുന്നു, എന്റെ കാര്യങ്ങൾ ഞാൻ ആരോടും share ചെയ്യാത്തത് കൊണ്ടാവും ആ ഒരു അവസ്ഥയെ എങ്ങനെ overcome ചെയ്യും എന്നറിയില്ല, വളരെ positive ആയി നല്ലതിന് വേണ്ടി wait ചെയ്യുന്നു, Ma'am ന്റെ reading nu ഒരു continuity ഉണ്ട്, അതുകൊണ്ട് തന്നെ ആണ് follow ചെയ്യുന്നതും, എല്ലാ വിധ നന്മകളും നേരുന്നു, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ, എന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കുന്ന ഒരു negative energy ആ ചെകുത്താന്റെ സാന്നിധ്യം എത്രയും വേഗം എന്റെ life il നിന്നും പോകണം, ഇന്നലെ ഒക്കെ തീർത്തും ഭ്രാന്തമായ അവസ്ഥയിൽ കൂടി ആണ് കടന്നു പോയത്, എന്ത് തന്നെ സംഭവിച്ചാലും ആ സ്നേഹം നഷ്ടപ്പെടില്ല എന്ന മനസിന്റെ വിശ്വാസം ആണ് എന്നെ മുന്നോട്ട് ജീവിപ്പിക്കുന്നത്, ശരിക്കും തീർത്തും ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന അവസ്ഥ അതു ഓർക്കാൻ തന്നെ ഭയം തോന്നുന്നു, അങ്ങനെ ഒരിക്കലും സംഭവിക്കില്ല, അവർ എല്ലാം മനസിലാക്കി തിരികെ വരും. I Trust the Universe. I Trust your words, love you so much, Thank you.❤❤❤❤❤❤❤❤❤❤❤❤❤❤
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Special prayers for you.. Stay blessed
@vel43
@vel43 Жыл бұрын
Thank you mam🧡 Suppar Reading, 🙏💚 Love you, 😘❤ Thank you universe, 🙏♥️💙
@RajeevRajeev-dy6lb
@RajeevRajeev-dy6lb Жыл бұрын
Thank you Universe Thank you Divine Thank you angeles ❤🎉🎉🎉❤
@reejareeja6092
@reejareeja6092 Жыл бұрын
Carect reading 👍👍👍thank you univers ente mahadevan enne ithil ninnumoke enikoru rekshayaayi koode undaavum ithu vareyum anganeyoke thanneyaanu njan ivide ethiyathu ellaam sheriyaakum thank you univers 🙏🙏🙏 thank you mahadeva🙏🙏🙏
@Vinitha248
@Vinitha248 Жыл бұрын
Mam ന്റെ reading കേൾക്കുമ്പോൾ മാത്രമാണ് ഒരു ആശ്വാസം. God bless you. My husband will come back.ഏട്ടന്റെ happy തന്നെയാണ് എനിക്ക് പ്രാധാന്യം ആൾക്ക് വേണ്ടെന്നു പറഞ്ഞിട്ടും ഞാൻ കാത്തിരിക്കുന്നു.അമ്മായിയമ്മയാണ് എന്റെ ജീവിതം തകർത്തത് 😭💔ഫോണിൽ വിളിച്ചു ഏട്ടൻ ഡിവോഴ്സ് ചോദിച്ചപ്പോൾ ചങ്ക് തകർന്നു പോയി.ഏട്ടന്റെ അമ്മ ഞങ്ങളെ തമ്മിൽ അകറ്റാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്റെ അനുഭവത്തിൽ ഞാൻ അത് മനസ്സിലാക്കി, പക്ഷേ ഞാൻ എന്തു ചെയ്യാൻ ആണ്, ആരും ഇല്ല ഒരു സഹായത്തിനു, മരിക്കാൻ പോലും തോന്നുണ്ട്, പക്ഷേ പേരെന്റ്സ് നെ ഓർക്കുമ്പോൾ അതിനും പറ്റുന്നില്ല 😭😭ദൈവം മാത്രേ തുണയുള്ളു.
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Comments kaanarundu tto.. special prayers for you.. Stay blessed
@veenapriya9716
@veenapriya9716 Жыл бұрын
Ipo swantham veetil aaano
@sheebakv4314
@sheebakv4314 Жыл бұрын
പോലെ വരട്ടെ പറയൂ പറഞ്ഞു നോക്കൂ എന്ത് സംഭവിക്കാനാണ്
@allaboutamana
@allaboutamana Жыл бұрын
Njanm ee avasthayil koodiya pokunne pullide ammayaan preshnam orumch jeevikkan ottum samadhikunnilla pulliyum Ammayum pengalum parayunnedhin appuratheykk povilla ipo enne vndenna parayane one year polum aaytilla
@sreejal5779
@sreejal5779 Жыл бұрын
അമ്മായിഅമ്മ അല്ലെ എനിക്കു 3rd party കറങ്ങി നടക്കുന്നു എന്നെ വിട്ടു ലോൺ എടുത്തു ഇപ്പോൾ ലോൺ അടയ്ക്കണം എല്ലാം കാര്യം നോക്കണം എനിക്കു വീട്ടിൽ പറയാൻ പറ്റുകയില്ല ലവ് മാര്യേജ് ക്യാഷ് ആവിശ്യം ഉളപ്പോൾ വരും എല്ലാം ഭഗവാൻ വിട്ടുകൊടുത്തു thankyou universe ❤❤❤❤
@anikgeorge2966
@anikgeorge2966 6 ай бұрын
Tank you 😍❤️💚 MAM
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro Жыл бұрын
മാഡത്തിന്റെ റീഡിങ് ഞാൻ എന്നും കാണാറുണ്ട് ഞങ്ങളുട പ്രശ്നത്തിൽ നാളെ ഞങ്ങളുടെ രണ്ടു സമുതായകരും ചേർന്ന് പ്രശ്നം പരിഹരിക്കാൻ വിളിച്ചിട്ടുണ്ട് സൊ നാളെ നല്ല ഒരു തീരുമാനം ഉണ്ടാകണേ എനിക്കും മകനും അവളെ വേണം ഞങ്ങളുടെ മകന് ഞങ്ങൾ രണ്ടുപേരും വേണം പ്രാർത്ഥിക്കണേ
@athira29
@athira29 2 ай бұрын
Correct annu mam paranjathu ellam... Thank you universe ❤️ Thank you divine ❤ Thank you God ❤
@dhanuad7483
@dhanuad7483 Жыл бұрын
Sister orupadu kathirikunnundu Reading nu vendi enik valare eshtamanu thangalude reading❤❤❤❤
@aswathyanand4090
@aswathyanand4090 Жыл бұрын
എന്റെ മനസ്സിൽ തോന്നിയത് ഇതു തന്നെ. എനിക്ക് വിശ്വാസം ഉണ്ട്. Thanks mam❤❤
@sureshks4458
@sureshks4458 Жыл бұрын
100 % സത്യം. I strong|y claim reunion with my wife. Thank you univers🙏🙏🙏
@Geetha-d6w
@Geetha-d6w Жыл бұрын
Thanks universe Thanks madam very good reading
@rasiya7084
@rasiya7084 Жыл бұрын
😢😢😢👌 എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാണ് മേം എങ്ങ്നെ മനസിലായി ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ കരുരുന്നു ഞാൻ അവരോട് പറങ്ങിട്ടുണ്ട് മേം ഒറ്റപ്പെട്ടുപോയി
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
Thanku maam🙏🏻🙏🏻Thanku univers🙏🏻🙏🏻❤️❤️💗😍💗❤️💗❤️
@Anju1188
@Anju1188 Жыл бұрын
Chechyde videok vendi njn kaathirikarund. Orupad struggle cheyth e relationu vendi. Avasanm Ellam njn universeil samarpichu. Varunath varatte ennoru thonnal.❤
@VenuPonnni
@VenuPonnni 5 ай бұрын
Thank you mam thank you universe Angel angels thank you God thank you leaving
@bijukottiyam1897
@bijukottiyam1897 Жыл бұрын
Thank you Univers 🙏🙏🙏🌈♥️ Yes...I strongly claim it my person with me Reunion possible i strongly believe me👍👍👍♥️ I strongly claim it my person Black magic and Negative Energy Remooved I strongly surrender to Univers,Angels and Divine 🙏🙏🙏🌈♥️ Thank you Angels 🙏🙏🙏🌈♥️ Thank you Divine 🙏🙏🙏🌈♥️ Thank you Om Namashivaya 🙏🙏🙏🌈♥️ Thank you mother mary🙏🙏🙏🌈♥️ Thank you kodugalloor amma🙏🙏🙏🌈♥️ Thank you chottanikkara amma and kezhkkavilamma🙏🙏🙏🌈♥️ Thank you saravanabhava🙏🙏🙏🌈♥️ Thank you swami Ayyappa🙏🙏🙏🌈♥️ Thank you all God's 🙏🙏🙏🌈♥️
@sunandavs5707
@sunandavs5707 Жыл бұрын
Tq universe Tq so much Madam for your guidance and supporting us Tq Tq Tq
@vineethadevu4200
@vineethadevu4200 Жыл бұрын
Thank you univers 🙏🏾🙏🏾🙏🏾❤️... സത്യം ആരുന്നു എല്ലാം.. ഞാൻ വളരെ അധികം വിഷമം അനുഭവിക്കുന്നു 🙏🏾
@aswathipv990
@aswathipv990 Жыл бұрын
Correct aanu paranhath, comfort protection.
@jolik4816
@jolik4816 Жыл бұрын
100% correct reading. Let all blessings of God shower upon us and a happy reunion quickly possible. Thank you madam. God bless us🙏
@bindudevan9476
@bindudevan9476 4 ай бұрын
ശുഭദിനം മാം ഞാൻ സുയിസൈഡ് ചെയ്താലോ എന്നാലോചിച്ചു കൊണ്ടിരിക്കു മ്പഴാ മാമിൻ്റെ റീഡിംഗ് കേട്ടത്🙏 ഇതെൻ്റെ പുനർജ്ജന്മമാണ് എൻ്റെ പ്രാണൻ എല്ലാ പിണക്കങ്ങളും മറന്ന് തിരിച്ച് വരും എന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കണു🙏🙏ഞാൻ യൂണിവേഴ്സലിൽ അത്രമേൽ വിശ്വസിക്കുന്നു മാം എനിക്ക് അദ്ദേഹം ബ്ലോക്കിൽ നിന്നും മാറ്റി ഒന്നു വിളിക്കാനായ് പ്രാർതിക്കണേ🙏🙏🙏 എനിക്കാശബ്ദം ഒന്നു കേൾക്കാൻ വേണ്ടിയാ അത്രമേൽ ഞാൻ കാത്തിരിക്കണു😥🙏 എത്രയും വേഗം എൻ്റെ ജീവൻ്റെ ജീവൻ തിരിച്ചു വരും....
@easybelascookingchannel2460
@easybelascookingchannel2460 Жыл бұрын
💯+💯+💯%etc..... Correct aanu mam Thankyou universe Thankyou god Thankyou angels
@RatheeshB-je8dw
@RatheeshB-je8dw Жыл бұрын
എന്റെ കാര്യത്തിൽ സത്യമാണ് കറക്റ്റ് റീഡിങ് എന്റെ ഹൃദയം തകർത്തു അവൾ പോയ്‌ പക്ഷെ മറക്കാൻ കഴിയുന്നില്ല കുട്ടികളുണ്ട് കാത്തിരിക്കാം
@AswaniVinod-mj2pt
@AswaniVinod-mj2pt Жыл бұрын
Mam.. Reasonate..❤️.. Serikum njan avane oru Ammayepole thanneyanu care cheythath...i claim reunion with my Prasad ❤️ Thank u mam❤ Thank u universe❤️
@sujiraju3527
@sujiraju3527 3 ай бұрын
എനിക്ക് മാഡത്തിന്റെ vedio കാണുന്നതും കേൾക്കുന്നതും ഒത്തിരി സമാധാനം ആണ്
@SheejaSheejasalmath
@SheejaSheejasalmath Жыл бұрын
I claim this reading ❤ Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam❤
@lakshmilachu5881
@lakshmilachu5881 Жыл бұрын
Ente karyathil mam nte videos bhandham und.enikk vendi video idunnathu pole und.
@sheebapurushu5109
@sheebapurushu5109 Жыл бұрын
I claim this reading 😍thankyou 😍😍😍😍😍
@dhanuad7483
@dhanuad7483 Жыл бұрын
I claim it❤❤ Thank you Universe❤❤ Thank you God❤❤❤❤ Thank you Angles❤❤
@bindukk1948
@bindukk1948 Жыл бұрын
Husband first messege ayachu kazhinja. months pinned edakkidakk messege ayachu This month vilichu first week Money ayachu thannu Thank chechi Thank you Universe❤
@enchantedreadermalayalam
@enchantedreadermalayalam Жыл бұрын
Happy for you.. Stay blessed
@Muththukili-vj8yh
@Muththukili-vj8yh Жыл бұрын
Highly resonated🙏 Thank u mam for this reading❤️ I trust in the universe🙏 Thank u universe🙏 Thank u angels🙏 Thank u God🙏
@Mithrajanaki2233
@Mithrajanaki2233 3 ай бұрын
Thank you Universe ❤ Thank you ma'am ❤️
@libamunawar1313
@libamunawar1313 4 ай бұрын
സത്യം ചേച്ചി ലൗ you
@LakshmipradeepKannan
@LakshmipradeepKannan 8 ай бұрын
❤ Universayi orikkal enikku kanichu thannittulla oru message. Sathiyam ennu njan vishvasikkunnu. 100 percent. ❤ First muthal person varanam ennu pala pravashiyam aim cheyyhirunnu. Contact cheyyanum try cheythirunnu.Freidssu mukhene. Pakshe blockking situation undayi reason for thirdparty black magic. Ithu enikku God kattithanna sign anu. ❤❤It's true❤ ippozhum athuthanne. E person earlymorning medi and prayer cheyyarundu. E samayam ariyunna oru person ivar ithu randum cheyyathirikkan sramikkunnundu. Ingane vannal avarude black magic win akum. Perso ithu ariyathe avarude koode join akunnu. Universe oru vazhy kanichukodukkatte. ❤❤❤❤❤
@nnvlogs3465
@nnvlogs3465 Жыл бұрын
I claim it. 100% good reading. Kuttikal undu. I trust the universe. Itrust the angels. Prarthikkane chechi🙏🙏
@Vinitha248
@Vinitha248 Жыл бұрын
I always സപ്പോർട്ട് you. ❤i am waiting for your reading daily
@sheethalkunnath4836
@sheethalkunnath4836 Жыл бұрын
Chechi..waiting for video..❤❤❤
@sreekuttysreekutty2933
@sreekuttysreekutty2933 Жыл бұрын
Thanku.universe.❤❤❤ellam.seriyavum.enike.urappunde.thanku.thanu.mam
@SheebaKochi
@SheebaKochi Жыл бұрын
Thank you univres ILOVOYOU Jesus ❤❤e. Redig enik vendiullathane ellam valare sathayamane
@sujamanoj4033
@sujamanoj4033 Жыл бұрын
Thank you ma'am ❤
@sheejaunnithan9145
@sheejaunnithan9145 Жыл бұрын
Thanku dear, sister
@sajeevj4448
@sajeevj4448 Жыл бұрын
സത്യംമാണ് ഒന്നിനും ഒരു മനസ് വരുന്നില്ല മക്കളെ പോലും വിളിക്കാൻ മനസ് വരുന്നില്ല
@achukutti8643
@achukutti8643 Жыл бұрын
Yes mam yentte yellakriyam parajiu avane 3 party idde avan Athe vote varathilla innale yenne vilichu avane orupade theshiyva avan avide sthoshamai irikatte Thanku universal Thanku mam 🙏🙏🙏🙏🙏🙏🙏
@lekshmimohan9190
@lekshmimohan9190 Жыл бұрын
Family problem aane enikullathu..u r right mam.
@lekshmimohan9190
@lekshmimohan9190 Жыл бұрын
Be positive mam❤..don't bother abt others words..I like ur reading..everyday I am waiting for it.❤..ottum pradheekshikathe aane I saw ur reading..its my first experience mam❤.. Kids unde,financial problem unde ..aake paade kurungi kidakunnu life..njangalude communication orupade distance unde..u said there s some wrong energy in between..thats right mam😢
@snekha6747
@snekha6747 Жыл бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏❤️❤️
@anithaindira5585
@anithaindira5585 Жыл бұрын
🥰I claim all positive energies from the reading and I strongly claim positive togetherness with my person🥰♥️thank you Universe🙏🕉️🙏🕉️🙏
@lijibiju3313
@lijibiju3313 Жыл бұрын
Thanku mam Thanku universe I trust you I claim it you 🙏🙏🙏🙏🙏
@VenuPonnni
@VenuPonnni 5 ай бұрын
ഞാൻ ആ വ്യക്തിക്കു വേണ്ടി ഒരു പാട് പ്രാർത്ഥിച്ചു ഇനി എനിക്ക് പ്രാർത്ഥിക്കാൻ പയ്യ ഇനി ഞാൻ ഫോഴ്സ് ചെയ്യില്ല വരുമ്പോൾ വരട്ടെ
@preethajpriyadarsini6852
@preethajpriyadarsini6852 Жыл бұрын
Thank you mam
@Manu-ox4ii
@Manu-ox4ii Жыл бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹
@aryadevi4187
@aryadevi4187 Жыл бұрын
Thank you universe🥰🙏🏻 I claim all the positive energy of this reading 🙏🏻
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA Жыл бұрын
Thank you 🙏❤ universe 💕🙏🙏🙏
@bindhusaradha6509
@bindhusaradha6509 Жыл бұрын
Mam enthupatti mam iam waiting for reading ❤❤❤❤
@LakshmipradeepKannan
@LakshmipradeepKannan 8 ай бұрын
❤ Thank you mam amaizing reading❤❤❤❤❤❤❤❤
@paruajitha4486
@paruajitha4486 Жыл бұрын
Nyan chilarude oke idaykidayk kanunna oral aan.. Pakshe adhyamayit oralude reading kond enik orupad manasamadanam kitiyath.. Ath ketu kayiyumbol thanne oru samadanaman.. Ente barthavine nyan jeevanekalum snegikunund enik randu makkal ond oru sreeye ente lifil nyan valichunkayaty jeevitham nashipicha aalan nyan avalude kayile pavayayi mari ente bartahv ente makaneyum nashatamayi enik randu pereyum thirich kitananamen bagavanod enum prathikunund 7 vayasu kari makal achan ilathe valarnu varunathil nalla vishamam ond. Madam enik vendi prathikkanam.. Ella readingum 100% correct aan enik nyan bagavanil viswasich irikunu avar thirich varumenna pratheekahayil.. Madathinum kudumbathinum bagavanate anugram orupad ondakatte enn athmaethamayit prathikunu
@AnjanavineshAnjanavinesh
@AnjanavineshAnjanavinesh Жыл бұрын
Thank u universe 🎉❤
@aswathysuresh5242
@aswathysuresh5242 Жыл бұрын
Enikku ettavum ishttamulla chanalum readingum ithanu. Ihil parayunna ellam sathyamanu. Innathe ee readingum njanumayi orupadu connected aanu. Randumasamayi no contact aanu block aanu. Mam paranjathu pole ellam nadakkatte. Angane nadannu ennu njan vishwasikkunnu. Ithinu vendi orupadu effort njan eduthu.ente jeevitam kuthazhinju poyi. Aluvannathum poyathumellam pettannayirunnu. Ithinte peril njanorupadu anubhavichu. Orupadu.... Ippozhum njan vishwasikkunnu thirichu varum.. Mamilum universilum 100%vishwasikkunnu... Maminte prarthanayil ennayum ulpeduthane 🙏🙏🙏thanku mam🙏thanku univers 🙏🙏thanku divine 🙏🙏🙏🙏🙏
@sudheeshl798
@sudheeshl798 Жыл бұрын
I claimed this reading
@kojamaheen6481
@kojamaheen6481 Жыл бұрын
ഓം നമശിവായ🙏🙏🙏
@priyaprasannanprasannan6719
@priyaprasannanprasannan6719 Жыл бұрын
Haii gd morning mam❤ Patience ode kathirikkunnu chila momentil ellam let go chayyanum try chaiyunnu. But still I love him I cant live without him mam I trust the universe and strongly claimed this reading 🎉thank you mam
@AditiRajesh-z3k
@AditiRajesh-z3k Жыл бұрын
Eĺlam sathyamanu thank you mam thank you univers
@sandeebasanthosh
@sandeebasanthosh Жыл бұрын
I strongly claim reunion with my person🫂❤️ I trust universe🙏🏻🙏🏻 Thanks you universe for giving a new path and blessings🙏🏻🙏🏻🙏🏻
@sreedevirajan2265
@sreedevirajan2265 6 ай бұрын
OkThanks.universe..
@raginithin4010
@raginithin4010 Жыл бұрын
Thank you universe ❤ Thank you God ❤❤ Thanks chechi❤❤❤
@SindhuAshok-bj2ro
@SindhuAshok-bj2ro Жыл бұрын
Thank God 🙏thanku unniveres 🙏
@soumyapraveenkadavath9676
@soumyapraveenkadavath9676 Жыл бұрын
Thank you Universe❤
@suryababu8145
@suryababu8145 Жыл бұрын
Thank u universe❤️thank u mam❤️100% viswasikunnu ellam seri akum❤️❤️waiting for my person❤️❤️plz pray for me mam❤️❤️🥰
@RadhaMani-uo4ub
@RadhaMani-uo4ub Жыл бұрын
Thank you univers
@bijukottiyam1897
@bijukottiyam1897 Жыл бұрын
Thank you Univers 🙏🙏🙏🌈♥️
@AnjanavineshAnjanavinesh
@AnjanavineshAnjanavinesh Жыл бұрын
Thank you universe 🎉🎉🎉🎉❤
@bindhutheerchayayum8877
@bindhutheerchayayum8877 Жыл бұрын
Ellam ente nanmaku pinne njaneppozhum thangalude video kanunnundu vallathoru samadanam thank u universe eniku moshamayathonnum eniku dayvam tharilla nallathumathram ellavarum sambavikate
@SheebaKochi
@SheebaKochi Жыл бұрын
Njan orupade prarthikkunnunde atheghm thirichu varum enik urappunde varum ente prathana Jesus 🙏 universe thirchayayitgum nadathi tharum❤❤❤
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН