തറവാട് വീടും FARM HOUSEഉം പിന്നെ COUSINS ഒകെ ആയി ഒരു അടിപൊളി ഒത്തുചേരൽ || VILLAGE COOKING

  Рет қаралды 244,821

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 644
@deepanair2673
@deepanair2673 2 жыл бұрын
ഓരോ episode കഴിയു൩ോഴു൦‌ mam ൯റെ simplicity ആണ് കാണുന്നത്. ഒരു ജാഢയുമില്ലാതെ വഴിയിൽ വച്ച് പുളി തിന്നുന്നു, എെകൃത്തോടു കൂടി ഒരിലയിൽ നിന്നും കഴിക്കുന്നൂ, പുറത്ത് അടുപ്പ് കത്തിച്ചു പാചകം,--- how simple, humble mam , 😍😍😍👏🏻👏🏻👏🏻👏🏻👏🏻👍👍👍👍❤💛💜🖤💚nice mam,love you mam👍😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@Linsonmathews
@Linsonmathews 2 жыл бұрын
പച്ചപ്പ്, കുളം, വീട് കൃഷി തോട്ടം ഈ വീഡിയോയിൽ കാണുമ്പോൾ ആണ് നാട്ടിൻ പുറം നന്മകളാൽ എത്രയോ സമൃദ്ധമാണ് എന്ന് മനസിലാവുന്നത് 😍 നല്ല വീഡിയോ 👌👌👌
@indira7506
@indira7506 2 жыл бұрын
സത്യം പറയാമല്ലോ അസൂയ കലർന്നൊരു സന്തോഷം തോന്നുന്നു,ബന്ധുജനങ്ങളെല്ലാം അടുത്തടുത്ത് താമസിക്കുന്ന കണ്ടിട്ട്😄😍
@LekshmiNair
@LekshmiNair 2 жыл бұрын
Achooda ❤️ that's very sweet of you dear 🥰 lots of love 😍
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം ഫാം ഹൗസിന് അടുത്തുള്ളകുടുംബാംഗങ്ങളെയും അവരുടെ വീടുകളെയും കാണിച്ചുതരികയും അവിടെയുള്ള ബന്ധുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു അവയെല്ലാം വളരെ നല്ല കാഴ്ചകൾ ആയിരുന്നു പിന്നീടുള്ള വില്ലേജ് കുക്കിംഗ് കാച്ചിൽ പുഴുങ്ങിയതും തൊട്ടുകൂട്ടാൻ കാന്താരി ചമ്മന്തിയും കാന്താരി ചമ്മന്തി യിൽ തൈര് ചേർത്തത് അടിപൊളിയായിട്ടുണ്ട് എല്ലാവരെയും കൂട്ടി കാച്ചിൽ കഴിച്ചത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി തൈര് ചേർത്ത കാന്താരിച്ചമ്മന്തി തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👍🏻
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
Farm House ഉം relatives ന്റെ വീടുകളും പരിസരവും എല്ലാം Super ആണല്ലൊ ചേച്ചിക്ക് bore അടിക്കില്ല. പറമ്പിലൊക്കെ കറങ്ങി വീടുകളിലൊക്കെ കയറി relatives ഉം ആയി സംസാരിച്ച് cooking ഉം ഒക്കെയായി എപ്പോഴും busy തന്നെ. അങ്ങനെ തന്നെയിരിക്കണം. എപ്പോഴും സന്തോഷമായി, energy ആയിട്ട് ഇരിക്കുന്നത് കാണാനും സന്തോഷം എന്തായാലും ബോബി ചേട്ടന്റെ തറവാടും പരിസരങ്ങളും, കുളവും എല്ലാം തന്നെ Super.👍👌🥰❣️❤️
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Wow .etra മനോഹരം...കാച്ചിൽ ..ചമ്മന്തി... പുളി സഹോദരങ്ങൾ അടുത്ത് താമസിക്കുന്നത് ഏത്ര രസം ആണ് God bless you all
@girijafrancis9457
@girijafrancis9457 2 жыл бұрын
പാവം ബോബിചേട്ടൻ . ഒരു സ്ഥലത്തു ഒതുങ്ങി ആർക്കും ശല്യം ആകാൻ ആഗ്രഹിക്കാത്ത ആൾ . 👍. പിന്നെ mam അടിപൊളി . എപ്പോഴും ചിരിച്ചു പോസിറ്റീവ് എനർജി കൊടുക്കുന്ന character good . love u all . god bless u. 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear ❤️ 🥰 🙏
@renireji7422
@renireji7422 2 жыл бұрын
Chettane oru rajakeeya proudy aanu kanan.oru sadhu man
@prasanakumari9635
@prasanakumari9635 2 жыл бұрын
സൂപ്പർ👌🥰 കാച്ചിൽ കണ്ടപ്പോൾ ഞാനും നാട്ടിൽ പോയ പോലെയുള്ള സന്തോഷം 🥰ഗ്രാമം അത് വേറെ ലെവൽ ആണ് എന്റ നാടും t. v. ആണ്
@santhoshk.s8866
@santhoshk.s8866 2 жыл бұрын
മുഖം മനസ്സിന്റെ കണ്ണാടിയാണ് എന്നു പറയുന്നത് കേട്ടിട്ടിലെ അതു കാണാണമെങ്കിൽ ടീച്ചറുടെ ചിരിച്ച മുഖം കണ്ടാൽ മതി. ഈ video യ്ക്ക് എന്തോ വല്ലാത്ത ഒരു പോസിറ്റിവ് എനർജി ഉണ്ട് സത്യമല്ലേ ഞാൻ പറയുന്നത്. എനിക്ക് എന്റെ ഹൃദയം മുഴുവൻ വലിയ സന്തോഷം കൊണ്ട് നിറഞ്ഞ അനുഭവമാ ഉണ്ടായത്.💞💞💞💞💞💞 എല്ലാവർക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ . ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ .❤️
@sruthysubhash8415
@sruthysubhash8415 2 жыл бұрын
ചേച്ചി ഞാൻ pregnent ആണ് അതോണ്ട് കുറെ നാളായി phone use ചെയ്തിരുന്നില്ല. എന്നാലും കൊതി കൊണ്ട് ഇന്ന് കണ്ടു super 👍👍❤
@jessythomas6375
@jessythomas6375 2 жыл бұрын
Maminte വീഡിയോസ് കാണുന്നത് തന്നെ വളരെ സന്തോഷം തരുന്നു..ഏതു സാഹചര്യത്തിലും ജീവിക്കുക. Atanu maminte videos...
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@anjaliarun4341
@anjaliarun4341 2 жыл бұрын
Village cooking polikkuvanallo dear ma'am👍😍💝🌹കുടുംബ വീടും കുളവും ഒക്കെ എന്തു ഭംഗിയാ💝🌿🌴🌺✨കാച്ചിൽ പുഴുങ്ങിയതും വെറയ്റ്റി ചമ്മന്തിയും😋😋
@aparnasreevayalilnair3106
@aparnasreevayalilnair3106 2 жыл бұрын
കാച്ചിൽ പുഴുങ്ങിയതിൻറെ കൂടെ കാന്താരിയും ഉള്ളിയും ഉപ്പും ചേർത്ത് അധികം അരഞ്ഞു പോകാതെ ഉണ്ടാക്കുന്ന മുളക് ചമ്മന്തിയും നല്ല ചൂട് കട്ടൻ കാപ്പിയും ഇങ്ങിനെയാണ്‌ ഞാൻ ഉണ്ടാക്കാറ് .അടുത്തതവണ ഇന്ന് കാണിച്ച ചമ്മന്തി ഉണ്ടാക്കണം..എല്ലാരും കൂടി ചേർന്ന് കഴിക്കുന്നത് കാണുന്നത് തന്നെ ഒരു സന്തോഷമാ .😊😊😍🥰🧡❤
@geethakumarig238
@geethakumarig238 2 жыл бұрын
ചേച്ചി സൂപ്പർ ബോബി ചേട്ടൻ പാവം എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ചേച്ചി യ്ക്കു പറ്റി യത് തന്നെ തമ്പുരാൻ കൂട്ടിച്ചേർത്തു സ്നേഹത്തോടെ ഗീത
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@roopavarma8565
@roopavarma8565 2 жыл бұрын
Thank u Lekshmi Mam for including ypur bobbychettan in farmhouse vlogs. Great presence n lovely get together , God Bless you all
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@jayapreamjayapream3841
@jayapreamjayapream3841 2 жыл бұрын
ഈ വീഡിയോ കാണാൻ ഒരു ദിവസം വൈകിപ്പോയി കാണാണാതിരുന്നെങ്കിൽ നഷ്ടമായേനെ കസിൻസുമൊത്ത് ഇങ്ങനെയുള്ള സന്തോഷങ്ങളൊക്ക കുറഞ്ഞു വരികയാണ് വളരെ വളരെ സന്തോഷം തോനുന്നു ഈ വ്ലോഗ് കണ്ടപ്പോൾ 🥰🥰🥰❤❤❤കാച്ചിൽ ഇങ്ങനെ പുഴുങ്ങി കഴിച്ചിട്ടില്ല മാം പിന്നെ കുളം മീൻ വളർത്തൽ എന്താ രസം എല്ലാം വളരെ നന്നായിട്ടുണ്ട് 👌👌👌എല്ലാവരുമൊന്നിച്ചു ഭക്ഷണം കഴിക്കുന്നതും 🥰🥰പഴയ കാലങ്ങളെ ഓർമിപ്പിക്കുന്നു 👍👍👍❤❤ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വ്ലോഗ് 🥰🥰🙏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰
@rajikp7977
@rajikp7977 2 жыл бұрын
വെറുതെ അല്ല ബോബി ചേട്ടന്റെ ഇഷ്ടം കൂടുതൽ ഈ സ്ഥലത്തോട് എന്താ ഭംഗി മനോഹരം അതിമനോഹരം ❤🥰😍
@sarammaalias346
@sarammaalias346 2 жыл бұрын
എന്തൊരു നല്ല അന്തരിക്ഷമാ ഫാം ഹൗസും പരിസരവും, ബന്ധുക്കൾ എല്ലാം ഇങ്ങനെ അടുത്തടുത്തു താമസിക്കുന്നത് എന്തൊരു രസമാ, എല്ലാം കൊണ്ടും അടിപൊളി വീഡിയോ ❤❤❤
@mariyahelna9926
@mariyahelna9926 2 жыл бұрын
നല്ല ഭംഗിയുള്ള വീടുകൾ. എല്ലാം അടിപൊളി. മാം ഓരോ കുഞ്ഞു പ്രകൃതി കാഴ്ചകൾക്കും ഒരുപാട് excited ആണ്. കുഞ്ഞുങ്ങളെ pole🥰🥰🥰
@namitha.v.v.v.v5506
@namitha.v.v.v.v5506 2 жыл бұрын
Mam chicken nte koode curd use cheyyamo.mam curd add cheyyunath kandu
@kumarsudar1
@kumarsudar1 2 жыл бұрын
എന്റെ അമ്മ കല്‍ചട്ടിയില്‍ വാഴ ഇല വെച്ച് കാച്ചില്‍, ചെമ്പ് ഒക്കെ പുഴുങ്ങി തരാറുണ്ട്. നല്ല രുചി ആണ്
@lekharajkumar7937
@lekharajkumar7937 2 жыл бұрын
തറവാടും അമ്പലത്തിലെ പാട്ടും എല്ലാവരും ഒരുമിച്ചു കഴിക്കുന്നതും 👍💖എല്ലാം അടിപൊളിയായിട്ടുണ്ട്💖💖💖💖
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
ഇതുപോലുള്ള സ്ഥലങ്ങൾ ഒക്കെ ഇപ്പോ ഇല്ലാതയികൊണ്ടിരിക്കുന്നൂ. പച്ചപ്പും പ്രകൃതിയും നിറഞ്ഞ മനോഹരമായ ഒരു നാട്ടിൻപുറം.
@LekshmiNair
@LekshmiNair 2 жыл бұрын
😍🥰
@akashlm1045
@akashlm1045 2 жыл бұрын
എന്ത്‌ രസം ഉണ്ട് പുന്നപുരം വീട്ടിൽ നിന്നുള്ള വ്യൂ വൈകുന്നേരം ആ ബെഞ്ചിൽ ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിച്ചു ചായ കുടിക്കാം രാത്രി ആ ബെഞ്ചിൽ ആകാശത്തു നോക്കി കിടക്കാം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി
@LekshmiNair
@LekshmiNair 2 жыл бұрын
🤩🙏
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Chechi evide aayalum happy aayittu irikkan try cheyyum..... That's lakshmi mam🤩🤩.... Chechi evide undooo avide positive vibes.... Aayirikkum.... Chechiiii bobi chettante camera shame maatti eduthu..... 👌🏻👌🏻👌🏻adichu polikkuuu chechiii...🤩🤩😍😍😍😍 Life onne ullloooo athu maximam enjoy cheyyuka.....waiting for your happy moments.... New video....
@geethack5949
@geethack5949 2 жыл бұрын
മാഡത്തിന് കുറച്ചു നടക്കുമ്പോൾ തന്നെ നന്നായി കിതക്കുന്നുണ്ടല്ലോ.. Covid വന്നതിന് ശേഷം ആണോ... ഒരു ചെക്കപ്പ് നടത്തുന്നത് നല്ലതായിരിക്കും. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ❤
@LekshmiNair
@LekshmiNair 2 жыл бұрын
Check up nadathi dear..everything is normal 😍
@shaijinarayanan2734
@shaijinarayanan2734 2 жыл бұрын
അല്ല നമ്മുടെ madathinu അത് അങ്ങനെ ഉണ്ട് കൈരളി tv vlog ലും ഒക്കെ
@beenakumari4303
@beenakumari4303 2 жыл бұрын
Farmhouse വിശേഷങ്ങൾ ഒരു nostalgic feelings 🤗🤗🤗 you gives positive energy to every one 🥰 കാച്ചിൽ പുഴുക്ക് +ചമ്മന്തി 👌👌😋 nice video ❤❤❤
@beenakumari4303
@beenakumari4303 2 жыл бұрын
@kripasarajohn5101
@kripasarajohn5101 2 жыл бұрын
Haii Mam💕 Bobby chettante sthalam super 🥰😍 Ivide nikkunnathanu nallathu entha bhangi gramabhangi 💖divasangal povunnathariyilla 😍🥰
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
ശരിക്കും ഒരു പോസിറ്റീവ് വൈബ്സ് ഉള്ള സ്ഥലം 🥰. വെറുതെ അല്ല ബോബിചേട്ടന് ഇത്ര ഇഷ്ടം 👍. കാച്ചിൽ ചമ്മന്തി കോമ്പിനേഷൻ സൂപ്പർ. പുളി കണ്ടിട്ട് വായിൽ വെള്ളം വന്നു 😄. Farmhouse ഇനി ഞങ്ങളും മിസ്സ്‌ ചെയ്യുമല്ലോ. വല്ലപ്പോളും ഞങ്ങളെ കൂടി ഇനിയും farmhouse included വ്ലോഗ്സ് കാണിച്ചു tharaneyy🥰😄
@hariharaniyer1818
@hariharaniyer1818 2 жыл бұрын
മാം എന്തായാലും കാച്ചിൽ ചമ്മന്തി സൂപ്പർ ഇടക്കൊക്കെ നാടും വീടും ഒക്കെ കാണുമ്പോൾ പഴയ ഓർമ്മകൾ വരും ഞങ്ങളുടെ നാട് പട്ടാമ്പിയാണ് ഇടക്കൊക്കെ പോകാറുണ്ട് അടിപൊളി വ്ലോഗ്👍👍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much ❤️ 🙏
@saisangi111
@saisangi111 2 жыл бұрын
അടിപൊളി വീഡിയോ. മാം പുളി തിന്നുമ്പോൾ വല്ലാത്ത കൊതി. കാച്ചിൽ ചമ്മന്തി അതിലേറെ സൂപ്പർ. ബോബിച്ചേട്ടന്റെ നാടല്ലേ. അതാണവർക്ക് farmhouse നോടിത്രയിഷ്ടം. ബോബിച്ചേട്ടന്റെ bye പറച്ചിൽ നന്നായിട്ടുണ്ട്. Thanks Dear Mam❤️🙏
@rajiradhakrishnan9185
@rajiradhakrishnan9185 2 жыл бұрын
ഫാംഹൗസിൽ വന്നപ്പോൾ മാം ശരിക്കും ഒരു നാട്ടിൻപുരത്തുകാരിയായി അമ്പലത്തിലെ പാട്ടും വിറകടുപ്പിലെ പാചകവുമെല്ലാം love you so much
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Adipoli ❤ verutheyalla bobi chettane avide ishtam tharavade aviduthe anthareeksham yellam kanan yenth bhangiyane. Karachil chammanthi super.
@shinybinu6154
@shinybinu6154 2 жыл бұрын
Ithu onattukarayano..avide alle boby chettante veedu?.. mam pandu magic ovenil..onattukara relation paranjirunnu..?
@nisharendheer7935
@nisharendheer7935 2 жыл бұрын
14:57..😋😋😋..വായിൽ കപ്പലോടി...മാമിന്റെ പുന്നപുരം തറവാട്ടിൽ നേരിട്ട് വന്നപോലെ.. 😍😍😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@yamunasvas-cooknvlogs
@yamunasvas-cooknvlogs 2 жыл бұрын
ചേച്ചി സൂപ്പർ ആയിട്ടുണ്ട്, എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എല്ലാവർക്കും
@gracechacko4937
@gracechacko4937 2 жыл бұрын
Aa puli kazhichu kanichu ente vayil oru 1000 kappal odikkanulla vellam vannu. I miss my school days. Schoolinte aduthu veedukalil ninnu puliyum kambili narangayum, mangayum chambakkayum okke njangalellam cheernnu kazhicha sundhara divasangal orma vannu. Serikkum nattinpuram enthu rasamanalle. Kanthari chanmanthi kooti kachilu aha entha swadhu . Ella videosum adipoli.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@നാട്ടുരുചി1992
@നാട്ടുരുചി1992 2 жыл бұрын
മഴപെയ്തപ്പോൾ ചുറ്റുമുള്ള മണ്ണും വെള്ളവും എല്ലാംകൂടി കുളത്തിലേക്ക് ഒലിച്ചിറങ്ങി അങ്ങനെ ഉണ്ടാകുന്ന ആ പാതയാണ്.. അത് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ അങ്ങ് മാറും
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for the information..ariyillayirunnu..😍🙏
@ausl1963
@ausl1963 2 жыл бұрын
ഇടയ്ക്ക് തിരക്കുകളിൽ നിന്നെല്ലാം ഇതുപോലെ മാറി ഗ്രാമത്തിൽ നിൽക്കുവാൻ ഒരിടം ഉണ്ടാവുന്നത് റിലാക്സാകുവാൻ നല്ലൊരു കാര്യംതന്നെ.നിങ്ങൾ സന്തോഷിക്കുന്നതു കാണുമ്പോൾ അറിയാതെ ഞങ്ങളും സന്തോഷിക്കുന്നു🥰 കാച്ചിൽ പുഴുങ്ങി കഴിക്കുന്ന പതിവ് ഇവിടെയൊന്നും ഇല്ല, പക്ഷേ നിങ്ങൾ എല്ലാവരും ആസ്വദിച്ച് ചമ്മന്തി കൂട്ടി കഴിക്കുന്നതു കണ്ടു കൊതിയായിട്ട് , കാച്ചിൽ എത്രയും പെട്ടെന്ന് വാങ്ങിച്ചു കഴിച്ചു നോക്കുവാൻ തീരുമാനിച്ചു😋😄😍
@LekshmiNair
@LekshmiNair 2 жыл бұрын
Achooda that's very sweet of you dear 🥰 kachil vangi ethupolai chammanthi kooti kazhicholu..super tasty anu..ishtamakum🥰
@statusworldmalayalam7820
@statusworldmalayalam7820 2 жыл бұрын
ഹായ് ചേച്ചി , ഞാൻ പിരപ്പൻ കോട് കാരിയാണ്. ഞങ്ങളുടെ ഈ ഗ്രാമഭംഗി കാണിച്ചതിന്ന് സന്തോഷം❤️ ഇനി ഒരിക്കൽ പിരപ്പൻ കോട് അമ്പലവും കുളവും കാണിക്കണം❤️
@chelseafc9806
@chelseafc9806 2 жыл бұрын
Mam മഴ കാരണം ബുദ്ധിമുട്ടിയോ Mam safe അല്ലെ
@LekshmiNair
@LekshmiNair 2 жыл бұрын
No problem dear..safe anu
@sreelathad1005
@sreelathad1005 Жыл бұрын
ഈ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു
@minijohn6740
@minijohn6740 2 жыл бұрын
Oh enthu രസമാ കാണാൻ കാച്ചിൽ and ചമ്മന്തി 👌👌 farm house and പ്രോപ്പർട്ടി 👌👌ഈ വീഡിയോ കണ്ടപ്പോൾ എന്റെ ചെറുപ്പത്തിലെ ഓർമ്മകൾ വന്നു
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@ammu9458
@ammu9458 2 жыл бұрын
എന്റെ മാം super വീഡിയോ ആയിരുന്നു. കണ്ണിനും മനസ്സിനും സന്തോഷമായി.Thank you ma'am 💕💕💕💕💕💕💕💕
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰
@roshnick2245
@roshnick2245 2 жыл бұрын
ബോബിചേട്ടന്റെ ഇഷ്ടപെട്ട സ്ഥലം ആയത് വെറുതെ അല്ല. നല്ല ഭംഗി ഉള്ള സ്ഥലം
@anitaj2749
@anitaj2749 2 жыл бұрын
S...satyum
@remyaremyar268
@remyaremyar268 2 жыл бұрын
Sathyam
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Hi Lekshmi, as always great vlog 👍 ipposhum ellavarum aayitulla bonding nila nirthunna Lekshmiku a big salute 👍. Enthu rasa chutumulla greenery 👍😘🥰🥰🥰🤩😍😍❣️🙏 husbandinde tharavadum familylullavarude veedum okke canan sathichathil orupadu santhosham. Lekshmi epposhum oru kunju kuttiye pole aanu each and every thing enjoy cheyunnathu. Aa enjoyment nammalkum kittunnundu. Cachil and chammanthi 👌😋. God bless you and all your family members. Villege cookingum athe stylil eatingum, adipoli aayitundu 👍 ee sneham ennum nilanilkatte ennu prarthikunnu.🙏
@devikamp
@devikamp 2 жыл бұрын
Kandirikkan sukhamulla vlog..nalla sthalam..nalla presentation Thank you Madam🙂
@malappuramkitchenworld3892
@malappuramkitchenworld3892 2 жыл бұрын
Maminey kalyanam kazhichu kodutha veed ethano
@manjusree2649
@manjusree2649 2 жыл бұрын
Nice video, othiry santhosham mam ,manasil orupad balyathile ormakal vannu ,love you mam❤❤❤
@finisusan7088
@finisusan7088 2 жыл бұрын
Really Beautiful Place 💞💞 You're Soooo Simple Mam 😍😍 എല്ലാവരെയും കണ്ടതിൽ സന്തോഷം 💞💞
@AlphaVijayan
@AlphaVijayan 2 жыл бұрын
എത്ര മനോഹരമായിരിക്കുന്നു ! അവിടെ വീട്ടിൽ വന്നു പോയതു പോലെ
@neethumol4758
@neethumol4758 2 жыл бұрын
You are really lucky bcz you can enjoy both city and village life it's superb❣️👍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@jinijose5724
@jinijose5724 2 жыл бұрын
Hi …black skirt online purchase ano?? Link idamo??
@stellapeter285
@stellapeter285 2 жыл бұрын
Adipoliiii mamne pole mam mathrame undavu ethra simple ayitta ella karyangalum cheyyunne ingane ellavarkum cheyyan pattumennu thonnanilla santhosham❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your loving words dear 🥰🤗lots of love ❤️
@rukhiyack3808
@rukhiyack3808 2 жыл бұрын
ഇത്തരം വീഡിയോകൾ കാണുന്നത് തന്നെ മനസ്സിന് നല്ല കുളിർമ്മ കിട്ടുന്ന കാഴ്ചകളാണ് ' ഒത്തിരി ഇഷ്ടായ് ചേച്ചി..
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
രണ്ടു മൂന്നു vlog നല്ല രസം ആയിരുന്നു .ചുന്ദരി അമ്മുമ്മയെ ഒന്നുകൂടി കണ്ടില്ല .ഇതൊക്കെ കണ്ട് ഈ മഹാരാഷ്ട്രയിൽ ഇരുന്നു കൊതിക്കുകയല്ലാതെ എന്ത് ചെയ്യാൻ
@jayakumarks3324
@jayakumarks3324 2 жыл бұрын
Madam elllam oru madiyum Ellathe cheyunnu veetu Joli cheyumbol njan orkkum eppozhum madathine
@mariyusali3641
@mariyusali3641 2 жыл бұрын
Place nala ishtapettu njangalku ethu kannichu thannathinu otthiri thanks 😘😘😘❤️♥️🥰
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Orupadu eshtamayi video 🥰 bobichettan happy aanallo🤗🤗🤗🥰🥰🥰
@snehajayachandran5240
@snehajayachandran5240 2 жыл бұрын
Hi chechii Njaghalum koottukudumbamayittayirunnu ippol ellarum thanichayiii .farm houseinte kazhachagal ellaam ormippichu 🙏🏻🙏🏻🙏🏻🙂farm houseum ,parisaravum puzhukkum 😋onnum parayanillaa 🥰👍🏻
@sallyjose4890
@sallyjose4890 2 жыл бұрын
You are so sweet, you are like a small little girl in village ❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
🤩🥰
@divyadivya3496
@divyadivya3496 2 жыл бұрын
അടിപൊളി ആയിരിക്കുന്നു...... നാട്ടിൻ പുറം...... ഒരുപാട് ഇഷ്ടം ചെയ്ച്ചി.... ഇനിയും ഇതുപോലെതെ വീഡിയോ പ്രേതീക്ഷിക്കുന്നു
@babypadmajakk7829
@babypadmajakk7829 2 жыл бұрын
വീട് പരിസരവും നല്ല ഭംഗി കാച്ചി ൽ പുഴുങ്ങി കഴിച്ചിട്ടുണ്ട് very interesting
@hymyben5613
@hymyben5613 2 жыл бұрын
Adipoli ketto. Enthu nalla place.kandu kondu irikkan thonnum.aaranu ithinte camara eduthathu. Nalla kalakkiyittund. Kachil kothippichu esply that chammanthi 😀
@seenathseena3652
@seenathseena3652 2 жыл бұрын
അടിപൊളി വ്ലോഗ് ബ്യൂട്ടിഫുൾ വീടും പരിസരവും അടിപൊളി 👍👍👍ചമ്മന്തി നന്നായിട്ടുണ്ട് 👌👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@unniyettan7222
@unniyettan7222 2 жыл бұрын
Adipoli aayirunu....sherikum enjoy cheidhu nammalum .chechiyum bayangaramaayittu enjoy cheyynath nammukku correct feel cheyyundaayirunu.sherikkum kuttikale pole odinadanu enjoy cheidhu..aa oojaal kandapol undaaya expression wow superb aayirunu...god bless
@parvathyrajesh9179
@parvathyrajesh9179 2 жыл бұрын
Puzhuk chamanthi ellavarum koodi kazhikunnath nalla rasamanu.
@sunitanair6753
@sunitanair6753 2 жыл бұрын
Loved the farmhouse and the vicinity... How you get along well with everyone 👍... Kachil and chamandi was looking delicious 😋... Very nice vlog and you all were looking so happy which made me happy tooooooo 😀❤️😘👍🙏💖
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sobhal3935
@sobhal3935 2 жыл бұрын
അതിമനോഹരം അതിൽകൂടുതൽ ഒന്നും പറയാനില്ല.
@jinivarghese5726
@jinivarghese5726 2 жыл бұрын
Chechiii ee black skirt evide ninnu vangiyatha please reply
@annammadaniel7577
@annammadaniel7577 2 жыл бұрын
Your videos are so positive and your recipes are so accurate. A very happy Onam to you and your loved ones!
@vanuprakash282
@vanuprakash282 2 жыл бұрын
ചേച്ചി പുളി തിന്നുന്നതു കണ്ടിട്ട് പഴയ സ്കൂൾ ഓർമകൾ❤️❤️❤️
@santhakumari1677
@santhakumari1677 2 жыл бұрын
Beautiful place. Nalla prakrthibangiyude.👌👌👌😍
@susjohny6691
@susjohny6691 2 жыл бұрын
makup illathe kanan so nice. Itha nallath. Ellam nalla bhangiyunde kanan.
@thayyibajihas6412
@thayyibajihas6412 2 жыл бұрын
ഈ ചമ്മന്തി ഉമ്മ ഇടയ്ക്ക് ഉണ്ടാകാറുള്ളത് ആണ്. ചോറിന്, സൂപ്പർ ആണ് 💖
@subasripillai6967
@subasripillai6967 2 жыл бұрын
Beautifully constructed homes amidst the greenery. Nice to see Meena and family , setting a good ambience for their son Akash. It's nice to get support from extended family as well. Will miss farm house episodes for sure!!! Thanks for sharing with us Chechi.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ will do more videos after some time 🥰🙏
@hardybravo6258
@hardybravo6258 2 жыл бұрын
Wat an ambience.... And ofcourse a great video as always... 😍 Lekshmi Mam ❤
@Craftycookie16
@Craftycookie16 2 жыл бұрын
Maam you are soo simple and humble thatss make you .one of the most valuable person ..in my life lov you and may god bless you always..😘😘.😍🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Lekshmi mam putiya subscriber aane. Cousins and relatives okke koodiya etra manohara family. Aarum aagrahikkum ithupoloru kudumbam nalloru andareeksham🥰
@ashasaramathew
@ashasaramathew 2 жыл бұрын
Village Cooking... Nostu... Kaachil puzhungiyathu...n chammanthi.....adipoli
@jshreer8306
@jshreer8306 2 жыл бұрын
Very nice vlog.കാച്ചിൽ കഴിച്ച് വയർ നിറഞ്ഞത് പോലെയായി...ഇനി മാഡത്തിന്റെ അമ്മ,അച്ഛൻ വീട്ടുകാരുടെ വിശേഷങ്ങൾ കൂടി കാണിക്കണേ
@sunithag8849
@sunithag8849 2 жыл бұрын
Madamthinte after wedding e kudumba ventilation ano vannthu
@nandutalksandreacts567
@nandutalksandreacts567 2 жыл бұрын
Angane bobbychettan taste cheyyunnathum kandu. Valiya santhosham. Mam valare enjoy cheythu farm house videos eduthappol. All the best. Lovely place.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love ❤️
@bijirpillai1229
@bijirpillai1229 2 жыл бұрын
ചേച്ചി ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം. time ഇല്ലെങ്കിലും ചേച്ചിടെ വീഡിയോ കാണും. എനിക്ക് അത്രക്ക് ഇഷ്ട്ടം ആണ് 😘ചേച്ചി പുളി തിന്നപ്പോൾ വായിൽ വെള്ളം വരുന്നു 😋
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ♥️ 🥰
@anithamohan6410
@anithamohan6410 2 жыл бұрын
Nalla manasulla alkkar ayathu kondanu ingane ikyamayi santhosham ayi kazhiyunnathu
@sandhyanp6836
@sandhyanp6836 2 жыл бұрын
Very nostalgic ma'am. You does these videos so well. Looking forward to seeing more👍👌
@sujasara6900
@sujasara6900 2 жыл бұрын
Now I understood the reason why Bobby chettan doesn't want to leave this farm house and this place.Such a beautiful place and that mansion,who will like to leave that place?--such a lovely place it is--and mouth watering kachil puzhungiyath ----all these things we miss in Middle East.May God bless you all
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰
@arjunnair4700
@arjunnair4700 2 жыл бұрын
സൂപ്പർ, എന്തു ഭംഗിയാ ഇതൊക്കെ കാണാൻ
@susanmathew9725
@susanmathew9725 2 жыл бұрын
How many acres this whole property nice t see it
@anjalyrahul3508
@anjalyrahul3508 2 жыл бұрын
Bobychettane kananillannu parathi parayunnavark farm house vedios nalloru marupadiyanu and I love this vedios
@Lijo_Kerala
@Lijo_Kerala 2 жыл бұрын
Kanan orupadu ishtam anu village house visheshangal ellam.
@sulaikak6221
@sulaikak6221 2 жыл бұрын
നല്ലൊരു വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടായി 👍👍😄
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤩
@RAJEESHMY
@RAJEESHMY 2 жыл бұрын
A very nice house and atmosphere..so much beautiful farm house...I am telling my mother to watch your channel's rather than watching TV serials. thank you for making such wonderful videos.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your kind words ❤️ very happy 😍❤🙏
@jyothi7748
@jyothi7748 2 жыл бұрын
Nalla baghi chechii kulam nanayitude chechi kalyanam kazhije ividayyano vanathe e sthalathe ❤❤👌👌👌
@umavuma8346
@umavuma8346 2 жыл бұрын
Nice ma'am you manage both of your life's as family life and your carrier and your passion....congratulations
@marymalamel
@marymalamel 2 жыл бұрын
ഈ വീഡിയോ അവസാനിച്ചപ്പോൾ മനസ്സിലെവിടെയോ ഒരു സങ്കടം
@leenasladiesboutique1219
@leenasladiesboutique1219 2 жыл бұрын
കാച്ചിൽ പുഴുങ്ങിയതും ചമ്മന്തിയും adipoli 👍 super vlog ❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@annieprasanth530
@annieprasanth530 2 жыл бұрын
lakshmi ye kanunnathu thanne oru positive vibe aanu. Keep up this spirit always dear
@lakshmimanoj2846
@lakshmimanoj2846 2 жыл бұрын
Enjoyed throughly.. Thank you for sharing.. Stay blessed ❤️❤️❤️❤️
@georgemarathonthara4975
@georgemarathonthara4975 2 жыл бұрын
My Dear Lekshmi Chechy, Nice to see you! I was just watching your Cooking Vlog "Visit to your Farmhouse". It is a wonderful Vlog and I really enjoyed watching you all happily reunited at your Farmhouse. It is really a change and get away from the hustle and bustle of the city lives. Thank you so much and God bless you all in abundance 👍🌹❤🙏
@georgemarathonthara4975
@georgemarathonthara4975 2 жыл бұрын
Love you my dear ❤💋💋
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН