നിങ്ങൾ ആവശ്യപ്പെട്ട ഹോം ടൂറും ഒരു അടിപൊളി സർബത്തും || OUR HOME TOUR & WATERMELON SARBATH

  Рет қаралды 371,218

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 723
@sakthinath758
@sakthinath758 2 жыл бұрын
എല്ലാവർക്കും വേണ്ടി പാചകം ചെയ്യാൻ മടിയോ പരിഭവമോ ഇല്ലാത്ത...... ഒരു അമ്മ ♥️ 🙏
@LekshmiNair
@LekshmiNair 2 жыл бұрын
🤩🙏
@shinybeji4395
@shinybeji4395 2 жыл бұрын
💝👍👍💐⚘
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
ഒരു ചെറു ചിരിയോടെ ആണ് ഇതു full കണ്ടു തീർത്തത്. അത്രത്തോളം ഞാനും നിങ്ങളുടെ സന്തോഷത്തിൽ പങ്കു cherunnu🥰🥰🥰. സർബത്ത് കണ്ടുകൊതിയായി. മഞ്ഞ തണ്ണിമത്തൻ ഇതുവരെ കഴിച്ചിട്ടില്ല. മുകളിലെ dormitory പോലത്തെ room concept സൂപ്പർ. ഓപ്പൺ വരാന്തയും കൊള്ളാം. റോസി യെ ormikunnu🥰🙏🙏. വളരെ നല്ല vlog👏👏👏
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sobhanakumari.s7887
@sobhanakumari.s7887 2 жыл бұрын
ഹോം ടൂർ വി ഡി യോ നന്നായി ആസ്വദിച്ചു വീടും പരിസരവും നന്നായിട്ടുണ്ട് അതിന്റെ ക്രെഡിറ്റ് 1 ബോബിച്ചേട്ടന് വീടിന്റെ concept കൊള്ളാം നാല് ചുറ്റും വരാന്ത പിന്നെ dormitory terrace party space എല്ലാം കൊണ്ടും farmhouse കലക്കി family get together ന് രണ്ടാമതൊരു സ്ഥലം അന്വേഷിക്കണ്ട എല്ലാത്തിനും പിന്നിലേ ഊർജ്ജം മാം അല്ലേ?❤️❤️❤️❤️
@geethagopalan7962
@geethagopalan7962 2 жыл бұрын
ഒരുപാട്, ഒരുപാട് ഇഷ്ടമാണ് മാമിനേയും മാമിന്റെ രണ്ടു വ്ലോഗുകളും. അവതരണം കഴിയുബോൾ വലിയ നഷ്ടബോധം. അടുത്തതിനോവേണ്ടി കാത്തിരിക്കുന്നു. You are really Awesome
@ammu9458
@ammu9458 2 жыл бұрын
ചിലസമയത്ത് മാമിന്റെ സന്തോഷം കാണുമ്പോൾ ma"am ചെറിയകുട്ടിയെ പോലെ തോന്നും. Ma'am ഈ ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ മാം ഇത്ര simple ആണെന്ന് ഞങ്ങൾ അറിയില്ലായിരുന്നു. Love you ma'am. God ബ്ലെസ് you. 💕💕
@neethuprasanth7209
@neethuprasanth7209 2 жыл бұрын
Serikkum
@manjulaav7649
@manjulaav7649 2 жыл бұрын
Sathyam ❤️
@sajilasupriya9996
@sajilasupriya9996 2 жыл бұрын
സത്യം
@abdullaayaanayaan9482
@abdullaayaanayaan9482 2 жыл бұрын
Yes sathyam njan
@rekharajashekar2863
@rekharajashekar2863 2 жыл бұрын
എനിക്കും അങ്ങനെ തോന്നി ഇപ്പോ പയങ്കര ഇഷ്ടമാണ് ചേച്ചിയെ
@umaradhakrishnan1319
@umaradhakrishnan1319 2 жыл бұрын
വീട് അടിപൊളി. ഉരുളിയിൽ set ചെയ്ത അമ്പൽകുളം super👌
@aryajishnu9875
@aryajishnu9875 2 жыл бұрын
എന്തായാലും ബോബി സർ ന്റെ ഫാം ഹൌസ് അടിപൊളി... ഏറ്റവും സൂപ്പർ പറമ്പിൽ കൂടെയുള്ള നടപ്പാത ആണ്.... ❤️👏👏👏
@shijushijugopi5109
@shijushijugopi5109 2 жыл бұрын
അനുകുട്ടി എന്ന് വിളിക്കുന്നത് കേൾക്കാൻ soo cute ❤
@shymakishore7387
@shymakishore7387 2 жыл бұрын
റോസി യെ ആ വീടിന്റെ മുൻവശത്തു തന്നെ അടക്കം ചെയ്തത് കേട്ടപ്പോൾ വല്ലാതെ imotional ആയി.. കണ്ണു നിറഞ്ഞു... സ്നേഹിച്ചു കൊതി തീരാതെ പോയതല്ലേ.. അടുത്ത ജന്മം ലക്ഷ്മി ക്കു ഏറ്റവും സ്നേഹമുള്ള ആരെങ്കിലും ആയി അവൾ പുനർജനിക്കട്ടെ 🙏
@minijoshymb4213
@minijoshymb4213 2 жыл бұрын
വീടും പരിസരവും സൂപ്പർ. വെറുതെയല്ല ബോബിചേട്ടൻ ഇവിടം ഒത്തിരി ഇഷ്ടപ്പെടുന്നത് 👌
@MangattuTharavadu
@MangattuTharavadu 2 жыл бұрын
🌹🌹
@schithranair
@schithranair 2 жыл бұрын
കുറെ നാൾ മുൻപ് മാധ്യമങ്ങൾ വഴി mam നെ കുറിച്ച് തെറ്റായി ആണ് മനസിലാക്കിയത്.. ഇപ്പോൾ ആണ് ശരിക്കും മനസിലാക്കിയത്..... എങ്ങനെ മനുഷ്യനെ മാധ്യമങ്ങൾ വഴി മോശം ആക്കും എന്ന് മനസിലായി.. ഇപ്പോൾ ഒത്തിരി ഇഷ്ട്ടം... Respect🙏🙏🙏🙏🙏
@ushapillai3274
@ushapillai3274 2 жыл бұрын
വളരേ മനോഹരമായ ഐഡിയ. എല്ലാവരും ഒന്നിച്ചു കൂടാൻ പറ്റിയ സ്ഥലം. വീട് സൂപ്പർ.
@shajikarunakaran7480
@shajikarunakaran7480 2 жыл бұрын
റോസ്സി യെ എവിടെ ആണ് അടക്കം ചെയ്തതെന്ന് ചോദിക്കണമെന്ന് പലപ്പോഴും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്. അത് ഈ വ്ലോഗ് കണ്ടപ്പോൾ മനസിലായി. ഒത്തിരി സന്തോഷം വേറെ എവിടെയും അല്ലാലോ മാഡത്തിന്റെ വീട്ടിൽ തന്നെ. അത്രയ്ക്ക് സ്നേഹം റോസ്യോട്. കണ്ണു നിറഞ്ഞു. God bles mam
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ഉരുളിയിൽ സെറ്റ് ചെയ്ത് ആമ്പൽകുളം, നാലു ഭാഗവും വരാന്തയുള്ള വീട്,, മുകളിലത്തെ നിലയിലെ പൊതുവായ ബെഡ്റൂം മൂന്നാമത്തെ നിലയിൽ എ പാർട്ടി സ്പേസ് രണ്ടു വിധത്തിലുള്ള ടോയ്ലറ്റ് സെറ്റ് ചെയ്യുന്നത് എല്ലാവരുടെയും സന്തോഷം സൂപ്പർ
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ഹായ് ചേച്ചി ചുറ്റും വരാന്തയുള്ള വീട് Super. ആത്യാവശ്യം നടക്കുകയും ചെയ്യാം പിന്നെ ഉരുളിയിൽ ആമ്പൽക്കുളം set ചെയ്തതും Super. റോസിയുടെ കാര്യം പറഞ്ഞപ്പോൾ കണ്ടിട്ടില്ലെങ്കിലും വല്ലാത്ത വിങ്ങൽ മനസ്സിന് ..എന്തായാലും ആ വീടിനുള്ളിൽ നല്ല കാറ്റും കിട്ടും. എല്ലാം കൊണ്ടും Super atmosphere.👌👍🥰❤️👏
@anitababuraj9427
@anitababuraj9427 2 жыл бұрын
എത്ര നല്ല വീട്. ചുറ്റോട് ചുറ്റും വരാന്തയും dormitory യും ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെടത്. ബോബിച്ചേട്ടനും അമ്മയും മക്കളും എല്ലാം കൂടെ Super
@gayathrivijayank8188
@gayathrivijayank8188 2 жыл бұрын
👍👍👍👍👍
@anilakumari7767
@anilakumari7767 2 жыл бұрын
സൂപ്പർ. ചുറ്റു വരാന്ത അടിപൊളി. ധാരാളം ശുദ്ധ വായു കിട്ടുമല്ലോ.
@anju688
@anju688 2 жыл бұрын
ഈ വീടും, ചുറ്റുപാടുകളും കണ്ടപ്പോൾ മനസ്സിലായി... എന്തുകൊണ്ട് ആണ് മാം ന്റെ hus staycation fmly കൂടെ പുറത്ത് പോകാത്തത്.... Wot a vibe🥰🥰🥰... ഈ ഒരു vibe വേറെ എവിടെ കിട്ടാനാ 🥰🥰🥰എന്റെ വീടും ഇങ്ങനെ ഒരു പ്രദേശത്തു ആണ്, എന്റെ frnds ഒക്കെ ഇവിടെ വരാൻ ഒരുപാട് ഇഷ്ടമാണ്..... 👍🏼👍🏼
@salyrosejoseph388
@salyrosejoseph388 2 жыл бұрын
സ്വന്തമായി അഭിപ്രായങ്ങളുള്ള ഭർത്താവ്, രാജകീയ പ്രൗഢിയുള്ള ഭർതൃമാതാവ്; അച്ഛന്റെ സെലക്ഷൻ പെർഫക്ട്. Really the hero is Laxmi mam's Father, a great minded, farsighted visionary really miss that Great Dad. Love u Pappa & Mom.😊🥰
@jomoljoseph4930
@jomoljoseph4930 2 жыл бұрын
Hi.. ഓരോ ഐറ്റംസ് ഉണ്ടാക്കിക്കഴിയുമ്പോൾ ഉള്ള മാം ന്റെ സന്തോഷം അതിന്റെ ലെവൽ ഒന്ന് വേറെ യാണ്.ഞാൻ അത് ഉണ്ടാക്കിയിട്ട് അതിന്റെ ഫോട്ടോ whatsupp il സ്റ്റാറ്റസ് ഇടും.അതിനു റിപ്ലൈ കിട്ടുമ്പോൾ എനിക്കും സന്തോഷം...
@jayalekshmygs4204
@jayalekshmygs4204 2 жыл бұрын
നമ്മൾ ക്ക് എളുപ്പം ഉണ്ടാക്കാമെല്ലോ. കണ്ടിട്ട് തന്നെ കൊതി ആവുന്നു
@sandhyasreekumar5612
@sandhyasreekumar5612 2 жыл бұрын
സൂപ്പർ നാലുസൈടും ബാൽക്കണി നല്ല വീട് എല്ലായിടത്തും നിന്ന് view കിട്ടും ഇഷ്ടായി
@nissaalif6517
@nissaalif6517 2 жыл бұрын
Cinema കാണുന്നപോലെ നോക്കി കണ്ടിരിക്കാം time പോകുന്നതറിയില്ല അവതരണം 👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Ayyo 😇 orupadu santhosham dear 🥰 thank you so much for your loving words ❤️
@sobhanapr6792
@sobhanapr6792 2 жыл бұрын
മനോഹരമായ വീടും സ്ഥലവും ഇത് മതിയല്ലോ വേറെ എവിടെ പോണം നല്ല ഭംഗി ആണ് അവിടങ്ങളലെല്ലാം
@remyaparu1764
@remyaparu1764 2 жыл бұрын
Upstair area so beautiful..... 👍👍Engane ellavarkkum koodam pattiya oru space ella veetilum venam.....very good idea
@sissybejoy2905
@sissybejoy2905 2 жыл бұрын
ഫാം ഹൌസ് ഒരുപാടിഷ്ടായി. അല്ലാ സൗകര്യങ്ങളും ഉണ്ട് , സൂപ്പർ 😍 മാം എല്ലാവരും കൂടിയുള്ള ഒത്തുകൂടൽ ഒരിക്കലും മറക്കാനാവാത്ത ഓർമകളായിരിക്കും 👍💕
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം ഫാം ഹൗസ് അടിപൊളി മാഡം ഞങ്ങൾക്ക് വേണ്ടി വീടു മുഴുവൻ ചുറ്റിനടന്നു കാണിച്ചുതന്നു എത്രപേർ വന്നാലും താമസിക്കാൻ പറ്റുന്ന അന്തരീക്ഷം നല്ല കാറ്റും പ്രകാശവും കയറുന്ന വീട് പിന്നെ മാഡത്തിന്റെ തണ്ണിമത്തൻ സർബത്ത് അടിപൊളി സാധാരണ പിങ്ക് കളർ തണ്ണിമത്തൻ ആണ് കണ്ടിട്ടുള്ളത് മഞ്ഞ തണ്ണിമത്തൻ ആദ്യമാട്ടാ ണ്‌ കാണുന്നത് തണ്ണിമത്തൻ സർബത്ത് മേക്കിങ് അടിപൊളി ഈ വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ സർബത്ത് വെരി നൈസ് സൂപ്പർ👌
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sneham mathram 🥰
@priyamini4747
@priyamini4747 2 жыл бұрын
@@LekshmiNair ❤😊
@remadevibiju7217
@remadevibiju7217 2 жыл бұрын
എന്തു രസാ വർത്താനം കേൾക്കാൻ. കുഞ്ഞുകുട്ടികളെ പോലെ.... Very innocent 😊
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@nishanivin4890
@nishanivin4890 2 жыл бұрын
First time hearing about this recipe.. how you get these ideas madam ?
@sophiasimon3305
@sophiasimon3305 2 жыл бұрын
എന്തു നല്ല രസം, മനസ്സിന് വല്ലാത്ത കുളിർമ, സ്വന്തമായി ഒന്നു കറങ്ങി വന്നതുപോലെ
@akashbiju8223
@akashbiju8223 2 жыл бұрын
Veedintey open varanda othiri eshtapettu nalla cooling aayirikkum aviday marangal okke nilkunath kondu beautiful place ,e choodu samayath ethupolulla drinks kanich kothipikkalle chechi taste nokkanda kariyam ella kanumpol aariyam apaara taste aanannu
@sunithadavid840
@sunithadavid840 2 жыл бұрын
Blank spacil oke pullu pidipichal nannayirikum
@roulaharis4177
@roulaharis4177 2 жыл бұрын
നോമ്പ് തുറക്കുമ്പോൾ കുടിക്കാൻ പറ്റിയ ഡ്രിങ്സ് 🥰❤️
@rashmerajesh4621
@rashmerajesh4621 2 жыл бұрын
Mamnde kaikondu undakkia ruchigaramaya juice parcel kitto???
@devikamp
@devikamp 2 жыл бұрын
Orupadu santhosham ee vlog kandapol..Madam ethra aswadhichanu oro kaaryangalum cheyyunnathum, describe cheyyunnathum..ee vlogsokke oru valya aswaasamanuenikku..thankyou dear Madam
@sarammaalias346
@sarammaalias346 2 жыл бұрын
എന്തൊരു രസമാ മാം ഫാം ഹൗസും പരിസരവും കാണാൻ, മാമിന്റെ സംസാരം കേട്ടിരിക്കാൻ അതിലേറെ രസവും, ഇനി തിരുവനന്തപുരം വീട്ടിലെ ഹോം ടൂർ ചെയ്യാമോ 😍😍😍😍
@bellaandme9969
@bellaandme9969 2 жыл бұрын
ഇത്രയും ഭാഗ്യം ഉള്ള മരുമകൾ അനുമോൾ 😍😍
@silusclips1257
@silusclips1257 2 жыл бұрын
വീടും ചുറ്റുപാടും അടിപൊളി.. വെറുതെ അല്ല ബോബിച്ചേട്ടൻ മറ്റു യാത്രകളിലൊന്നും താല്പര്യം കാണിക്കാത്തത്.... 😍😍
@PrasadKb-js3wl
@PrasadKb-js3wl 2 жыл бұрын
സത്യം
@lelithabai6430
@lelithabai6430 2 жыл бұрын
അടിപൊളി താമരകുളം അതിലുപരി ചുട്ടു varandayulla വീട് എന്തോരംശ്വര്യം
@adarshadarsh7255
@adarshadarsh7255 2 жыл бұрын
Chechi, uruli aarengilum adichodu Poville?
@adhilshaa843
@adhilshaa843 2 жыл бұрын
Mam rosikenthu sambhavichu.enganeyaanu aval poyath.ariyaathathu kond chodhikkukayaan
@sinchusreedharan7816
@sinchusreedharan7816 2 жыл бұрын
വീടും ചുറ്റുപാടും ഒത്തിരി ഇഷ്ടമായി 😘അതിലുപരി എന്റെ ലക്ഷ്മി മാമിനെയും❤😘.മാമിന്റെ സംസാരം അത് ഭയങ്കര ഒരു എനർജി ആണ് 😘😘❤❤love uuu so much,,, god bles..... 🥳😘❤
@sobhal3935
@sobhal3935 2 жыл бұрын
ഹായ് എന്തുനല്ല ഭംഗിയാണ് ഉരുളിയും ആമ്പലും കാണാൻ. വീടും മനോഹരം.മുകൾ നിലയിലെ ആ arrangement നല്ല idea ആണ്. അതുപോലെ ചുറ്റോടു ചുറ്റുമുള്ള വരാന്തയും ഒരു നല്ല idea ആണ്. morning walk നും പുറത്തെങ്ങും പോകണ്ട.super duper 👍.😀
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰 ❤️
@nautilusnest
@nautilusnest 2 жыл бұрын
Kummattikka എന്നും പറയും എറണാകുളത്ത്
@ambilysreedhar1589
@ambilysreedhar1589 2 жыл бұрын
Lekshmi mam 🙏 nalla manassu Rosye snehichathinu orupadu sneham ❤️❤️❤️😥😥🙏🙏
@BindusWorldVibes
@BindusWorldVibes 2 жыл бұрын
വീട് എന്തു ഭംഗി 👌👌 വരാന്ത എനിക്കും ഇഷ്ടമായി,,, നന്നായിട്ടുണ്ട് 👍
@sabusworld9095
@sabusworld9095 2 жыл бұрын
സൂപ്പർ മാം ❤️❤️❤️👍👍👍മാം കണ്ടിണ്ട് മതിയാവുന്നില്ല👍എല്ലാവരെയും കാണുമ്പോൾ അതിലും സന്തോഷം 👍👍
@dhanyajibson5050
@dhanyajibson5050 2 жыл бұрын
എന്താ ഭംഗി ചേച്ചി ഈ സ്ഥലം... വെറുതെ അല്ല ചേട്ടൻ എപ്പോഴും അവിടെ പോകുന്നത്.. Really superb 👌🏻... Dormitory room അടിപൊളി 👌🏻👌🏻👌🏻
@nishaprpr2706
@nishaprpr2706 2 жыл бұрын
Farm house episode കണ്ടിട്ട് എന്ത് പറഞ്ഞാ ലും കുറഞ്ഞ് പോകും അത്രയും ഇഷ്ട്ടമായി ലവ് യു മാം
@binucherian7194
@binucherian7194 2 жыл бұрын
Enik എന്നും എല്ലാം ഇഷ്ടം,, 😍🥰😘ഒത്തിരി. മാഡം if u dont mind പറയാമോ മാഡം വീട്ടിൽ ഇടുന്നത് കുർത്തി with skirt ആണോ, skirt stiich ചെയ്യുന്നതെണോ, 😍
@babypadmajakk7829
@babypadmajakk7829 2 жыл бұрын
ഒരു പാട് ഇഷ്ടമായി dormatri എല്ലാ വർക്കും സംസാരിച്ചു കിടന്നു ഉറങ്ങാൻ വീടും പരിസരവും ഇഷ്ടമാണ്
@hardybravo6258
@hardybravo6258 2 жыл бұрын
Always a fan of ur charm.. Much Positivity.. Lekshmi Mam❤
@fabyibrahim5105
@fabyibrahim5105 2 жыл бұрын
എപ്പോഴെങ്കിലും chechiye ഒന്ന് നേരിൽ കാണണം 😍
@Linsonmathews
@Linsonmathews 2 жыл бұрын
ചേച്ചിയേ 😍 ഞങ്ങൾ എല്ലാരും ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഈ home tour 😍 എന്നും കണ്ടിരുന്നത് kitchen മാത്രം ആയിരുന്നു ❣️❣️❣️
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
സത്യം ഇത് മേഡത്തിന്റെ റിലേക്സേഷൻ, ഇത് കണ്ടു ആസ്വദിക്കുന്നത് നമ്മുടെ റിലേക്സേഷൻ എത്ര നല്ല ഭംഗിയുള്ള വീട്, എനിക്ക് ഒരുപാട് ഇഷ്ടമാ ഇത്രയും വരാന്തയുള്ള വീട്.
@bindumohan7377
@bindumohan7377 2 жыл бұрын
Mam....uruli....aarum....adichondupokathe nokkanay...orijinality velipeduthiyathukondu.....
@nishanivin4890
@nishanivin4890 2 жыл бұрын
Madam please make a video on how you get ideas about new recipes. How you make research on new recipes. Your trials to reach a perfect ingredients . Many of the receipted you are introducing fir the first time
@gopikagopi5687
@gopikagopi5687 2 жыл бұрын
Kachil Cutlet onnu try cheyyane madam oru vedio pratheekshikkunnu
@victorypathrose7914
@victorypathrose7914 2 жыл бұрын
Last year mam kaanicha naruneendi sarbhath ennu njan veendum undakki. Super. Thanks mam.
@snehathomas4965
@snehathomas4965 2 жыл бұрын
Relaxing ന് പറ്റിയ വീട്. Atmosphere Super
@minirsaha8163
@minirsaha8163 2 жыл бұрын
Hi Ma'am Really fallen in love with ur farmhouse it's very beautiful n nice ambiance 👌👌😍
@smruthyv1063
@smruthyv1063 2 жыл бұрын
Ma'am where do you buy these black and red skirts from?
@babukumarraghavanpillai3943
@babukumarraghavanpillai3943 2 жыл бұрын
furniture -ന്റെ Plural furniture തന്നെ. furnitures എന്നു പറയില്ല.
@binsubalakrishnan4319
@binsubalakrishnan4319 2 жыл бұрын
Pandathe tharavaadukalk chuttum ingane varandayum pillers um okke undaayrnnallo, aa oru feel alle chechi ❤❤ vaarppu valare bhangiyaayi upayogich achan ammaas present ine colorful aaki sookshikkan Bobby chettan kaanicha manasinu oru big namastheee..... Love you all ❤🙏❤💕💕💕
@ushanandini8024
@ushanandini8024 2 жыл бұрын
വീടും കാണിച്ചു തന്ന രീതിയും ഒത്തിരി ഇഷ്ട്ടായി. സർബത്ത് അടിപൊളി!!!
@deepadharmadas4699
@deepadharmadas4699 2 жыл бұрын
Super vlog.farm house visheshangal kanichu thannathinu valarey santhosham.
@deepanair2673
@deepanair2673 2 жыл бұрын
Mam, ഇപ്പോഴാണ്,mam ൯റെ simplicity മനസിലാകുന്നത് Really you are great,simple,humble,mam👍👏🏻👏🏻 family caring ,-----great 👏🏻👏🏻😍❤💜🖤💚you are role model for us❤💜🖤💚 profession,family,trips ,cooking-+- എല്ലാം നന്നായി കൊണ്ട് പോകുന്നത് വലിയ കാര്യം ‌really amazing personality ആണ് mam,wonder full ❤💜🖤💚🙏🏻👍👍👍👍👏🏻👏🏻👏🏻mam൯റെ മനസ്എത്ര വിശാലമാണ്👍👍👍
@saanvi8231
@saanvi8231 2 жыл бұрын
Ma'am before u started KZbin channel it was the daily bread of some yellow media to create stories f u n family...bt u really made them in trouble by showing the real YOU to everyone....love u...real inspiration to everyone....🤗🤗🤗💝💝💝💝
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ ❤️ 🥰
@saanvi8231
@saanvi8231 2 жыл бұрын
@@LekshmiNair 😍😍😍
@albinhere2733
@albinhere2733 2 жыл бұрын
Rossy nee ithoke kanunnundo ?? Valarthunna naya anengilum enik ettavul pedi ulla oru jeevi anu pattikal.. Engilum Idakidak rossy ennu kelkumbo miss cheyunnu...
@anim7881
@anim7881 2 жыл бұрын
എന്തൊരു ഭംഗി ചേച്ചി വീണ്ടും പരിസരവും
@suhaibm8695
@suhaibm8695 2 жыл бұрын
Mam yellow watermelon kandappol oru kauthukam. Aa juice nte taste ivide vare ethi ttoo mam. Veedum parisaravum othiri ishtaayi🥰💓mam pottu saree kurtha nte okke koode pottu tottu kaanumbol kooduthal bahangi toonitund(personal abhiprayam aane) othiri sneham😍
@salikurian6879
@salikurian6879 2 жыл бұрын
Farm house video super 👌👌 നല്ല വീട് 👍👍 dormitory room അടിപൊളി ഇഷ്ടമായി 😘😘 തണ്ണിമത്തൻ പാൽ സർബത്ത് ഉഗ്രൻ 👌👌😋😋 clean, calm and quiet surroundings 😍😍 lots of luv mam 😘😘💕💖💝🌹😘
@saajithomas6753
@saajithomas6753 2 жыл бұрын
👍Room windows, varandaa. Othiry ishttapettu
@mollyjose1212
@mollyjose1212 2 жыл бұрын
Super farm house. ചുട്ടോടു ചുറ്റും വരാന്ത അടിപൊളി. എനിക്ക് ഒത്തിരി ഇഷ്ടായി വരാന്ത. ഒരുമിച്ചു കൂടുമ്പോൾ എന്ത് രസാ എല്ലാവരും കൂടി ഒരു റൂമിൽ കിടന്നു വർത്തമാനം പറഞ്ഞു ഉറങ്ങുന്നത്. തണ്ണിമത്തൻ പാൽ സർബത്ത് സൂപ്പർ.
@aadi7408
@aadi7408 2 жыл бұрын
pll
@aadi7408
@aadi7408 2 жыл бұрын
L
@remadevi118
@remadevi118 2 жыл бұрын
Madam veede super othiri eshtapattu sity il thamasikunathinakaal ethra nallatha evidam adipoli nalla senari
@dr.bindumuralidharan4933
@dr.bindumuralidharan4933 2 жыл бұрын
Yellow one is avlble in ponnani malappuram areas also
@jasnam506
@jasnam506 2 жыл бұрын
Fam house ഭയങ്കര ഇഷ്ടപ്പെട്ടു, ചേച്ചി, അവിടെന്നു പോണ്ട, അവിടെ ത്തെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം 👍👍ആമ്പൽ കുളം poli🥰🌹
@ambikanair7026
@ambikanair7026 2 жыл бұрын
Hi madam valare ishtamayi Farm House enikum varanam ennu thonnipoyi thanks for sharing this video 👍👍❤❤
@seenasuresh2691
@seenasuresh2691 2 жыл бұрын
ഹായ് ചേച്ചി, സൂപ്പർ, സൂപ്പർ, കണ്ട് മതിയായില്ല, എല്ലാം സൂപ്പർ, ചേച്ചി വളരെ ഭംഗി ❤❤❤❤
@sreeadi4826
@sreeadi4826 2 жыл бұрын
Super chechi,chuttu varandha yil koodi walk cheyyan nalla rasama.purple lilly beautiful .Rosy 😔
@sahalajaleel252
@sahalajaleel252 2 жыл бұрын
നാലു ചുറ്റും വരാന്തയുള്ള വീട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കണ്ടപ്പോൾ നല്ല സന്തോഷമായി. തണ്ണിമത്തൻ പാൽ സർബത്ത് അടിപൊളി . ഒന്നു try ചെയ്തു നോക്കണം. thank you mam. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്ക ട്ടെ .
@mahalekshmi7686
@mahalekshmi7686 2 жыл бұрын
Home tour super... Mam ethra simple anu..athu parayathe vayyalo..love u mam..God bless u 🙏❤😘
@LekshmiNair
@LekshmiNair 2 жыл бұрын
Achooda that's a very sweet comment 🥰🤗 love you too 🥰
@jishach3199
@jishach3199 2 жыл бұрын
Home 🏠Sweet Home🏠 full of positive energy and grenery.
@sitharamahindra8701
@sitharamahindra8701 2 жыл бұрын
My Maam,these types of videos guide us a lot to survive the heavy blows in different walks of life. 💕🙏🏻love you a lot,Maam🙏🏻💕
@cloweeist
@cloweeist 2 жыл бұрын
Very true
@jessyvarghese7799
@jessyvarghese7799 2 жыл бұрын
Othiri santhoshayi farm housum othiri Nannayitundu Ammayim makalum ellavarum orumichu kandapol oru swargam thamne Amaye othiri santhoshipikanam Thank you
@sreekumariks9820
@sreekumariks9820 2 жыл бұрын
Chechi 👍👍👍👍 ,veetukarude santhoshathil santhosham kandethunna veetamma
@valsalanair9932
@valsalanair9932 2 жыл бұрын
Madathinte Ella vlogum ishtamanu.sply.cooking.aswadichu cheyunnu.very nice
@beenasamuel9195
@beenasamuel9195 2 жыл бұрын
I liked this house very much mainly because you can go around the house especially on top. First time seeing a yellow water melon.
@darsanaAbhilash123
@darsanaAbhilash123 2 жыл бұрын
വീട് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു dormattery poli
@Saru-g8q
@Saru-g8q 2 жыл бұрын
Hi mam, Rosy enganeya mariche???
@krishnasreesv1045
@krishnasreesv1045 2 жыл бұрын
Havoo entte manasil engane oru veedum parisaravum undayirunnu atthu nerittu kanichu thannathinu nandi
@rajanimb8088
@rajanimb8088 2 жыл бұрын
ചേച്ചി എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു വളരെ സന്തോഷം ചേച്ചി ക്ക് തുല്യം ചേച്ചി മാത്രം 😘😘😘😘😘😘😘😘😘
@lenymemana7495
@lenymemana7495 2 жыл бұрын
Amazing home tour Thank u mam Beautifully present
@subasripillai6967
@subasripillai6967 2 жыл бұрын
Nalla farm house , ennikki aa verandahyum , aa varpu deocrationum othiri ishtapettu. Rosy kutty avideyanunnu alle . Take care Chechi.
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@rams5516
@rams5516 2 жыл бұрын
Absolutely beautiful and so nostalgic. Never know that you are such a humble lady. I am leaving outside India for 20+ years and this video is so yearning.
@angelacarol2408
@angelacarol2408 2 жыл бұрын
The plural of furniture is furniture.
@phantomkris8594
@phantomkris8594 2 жыл бұрын
Beautiful farmhouse. Nicely decorated. Tasty sherbet.Nice vlog.
@syamalapp3119
@syamalapp3119 2 жыл бұрын
Nalla Veedu valare ishttappettu.nalla juisum.❤️❤️❤️❤️
@priya33655
@priya33655 Жыл бұрын
കിടു സർബത്തും ഹോം ടൂറും 😘😘😘😘😘😘😘😘😘😘😘
@jollyasokan1224
@jollyasokan1224 2 жыл бұрын
ഹലോ കൊച്ചേ അടിപൊളിയായിട്ടുണ്ട് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായ് 👍👍🥰🥰❤️❤️😘😘😘😘😘
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Tea Time With Dr. Lekshmi Nair
30:16
Elite Foods
Рет қаралды 51 М.