ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
ഞാൻ മൂന്നു വർഷം കൊണ്ട് കായ്ക്കും എന്നു പറഞ്ഞ് വാങ്ങിയിട്ട് ഇപ്പോൾ 6 വർഷമായി അവർ പറഞ്ഞ രീതിയിലുള്ള വളപ്രയോഗമെല്ലാം നടത്തി എന്നിട്ട് ഒരു കൂമ്പു പോലും ഉണ്ടായില്ല
@georgewynad8532 Жыл бұрын
😂😂😂😂😀😀😀😀😀👹👹👹👹👹👹👹
@sunderganeshanplsundergane1329 Жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ട് 5 കൊല്ലം കഴിഞ്ഞു. 1 എണ്ണം ചൊട്ടയിടുന്നു , കൊഴിച്ചിലും ഉണ്ട് കൂടുതലും കൊഴിഞ്ഞ് പോക്കാണ്
@supremeenterprises31752 ай бұрын
എനിക്കും.
@josci7146 Жыл бұрын
ഏതു തെങ്ങു നട്ടാലും കയ്ക്കുന്നതിനുമുൻപ് ചെമ്പൻ ചെല്ലി കുത്തി വീണു പോകുന്നു. കൊമ്പൻ ചെല്ലിയെ കമ്പി കൊണ്ട് കുത്തി പിടിക്കാം, ചെമ്പൻ വരുന്നത് അറിയില്ല തെങ്ങു വീഴും വരെ. നമ്മുടെ കൃഷി dept ഒരു തികഞ്ഞ waste അല്ലെ? ചന്ദ്രനിൽ ഇറങ്ങാൻ technology ഉണ്ട്, ഒരു തെങ്ങിന്റെ കീടത്തിന് പ്രതിവിധി കാണാൻ കൃഷി വകുപ് ന് കഴിയുന്നില്ല. കായീച്ച കെണി പോലെ ചെല്ലിക് കെണി ഒരുക്കാൻ കഴിയണം.
@haris71352 ай бұрын
സപ്പോർട്ട്
@795james Жыл бұрын
ഒരു വർഷം കൊണ്ടോ രണ്ടു വർഷം കൊണ്ടോ കായിച്ച് നിൽക്കുന്ന സമ്പൂർണ തെങ്ങിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്യാമോ?
@abduljaleel8697 Жыл бұрын
നല്ല അവതരണ ശൈലീ
@ashokanashokan8696 Жыл бұрын
മുന്നേ വിൽപന നടത്തുന്നതാണെങ്കിൽ രണ്ടു വർഷം മുന്നെ കൊടുത്തു കായ പിടിച്ച ഒരു തെങ്ങിൻ തൈ കാണിക്കാമായിരുന്നു ഒരു വിശ്വാസതയ്ക്ക്😊
@ആര്യ-ട8ഛ Жыл бұрын
അത് ന്യായം 😂.. ഇത് വെറുതെ ആളുകളെ പറ്റിച്ചു തിന്നാൻ 😁
@JaleelPA-k2k Жыл бұрын
ഒരു തെങ്ങിന്റെ വില എത്ര? 670702 മട്ടന്നൂർ ഡെലിവറി ലഭ്യമാണോ
@sunnyvarghese96527 ай бұрын
Thrissur oru nursery yil ninnu 25 plant vaangi nattu...ippol 3ennam baakkiyundu...6 varshamayittum kaai vannilla....
@haris71352 ай бұрын
സപ്പോർട്ട് @@ആര്യ-ട8ഛ
@haris71352 ай бұрын
@sunnyvarghese96 സ്റുശൂ൪ ഊ൦ബീരാ എന്നെ പറ്റിച്ചൂ 52
@ArunKumar-sc6sr Жыл бұрын
Annur കുള്ളൻ എവിടെ കിട്ടും. മറ്റ് നഴ്സറി നേരിട്ട് കിട്ടുമോ കോട്ടയം, തിരുവല്ല ഭാഗത്ത് കിട്ടുമോ
@aneeshkanavu3292 Жыл бұрын
കൊള്ളാലോ👍👌👌👌👌👌
@hashimmuhamed549 Жыл бұрын
നിങ്ങടെ നർസറിയിൽ 24 മാസം കൊണ്ട് കായ്ച്ച തെങ്ങിന്റെ പടം കൂടി കണിക്കമായിരുന്നു
@hobnob325 Жыл бұрын
ഗംഗാബോണ്ടം 21 മാസം കൊണ്ട് കുലച്ചിട്ടുണ്ട്.
@JothiHh-of8zv Жыл бұрын
ഞാൻ മൂന്നുവർഷംകൊണ്ട് കായ് ഫലം ഉണ്ടാവുമെന്ന് പറഞ്ഞ മേടിച്ചു വെച്ചിട്ട് നാലുവർഷമായി ഒരു തെങ്ങിൻ പൂക്കുല പോലും വന്നിട്ടില്ല
@gopinathan.k.pkarangattpat8976 Жыл бұрын
Dj യുടെ 10 സമ്പൂർണ്ണ ഒറിജിനൽ വരുത്തി നട്ട വനാണ് ഞാൻ.24 അല്ല 36 മാസം കഴിഞ്ഞിട്ടും പൂത്തിട്ടില്ല' നല്ല വളം, വെള്ളം നൽകുന്നുണ്ട്. DJ ഫാമുമായി ബന്ധപ്പെട്ടെങ്കിലും 'മുപടിഇല്ല എൻ്റെ അഭിപ്രായത്തിൽ ഇത് ഫെയിൽ ആണ്.
@haris71352 ай бұрын
സപ്പോർട്ട്
@dev7745 Жыл бұрын
Nalla nattu thengu vaykkunnathane nallathu
@haris71352 ай бұрын
കറക്റ്റ്
@akshay12-f9x10 ай бұрын
Super
@rukhiyabikp35567 ай бұрын
😊vaday
@parasuramanvenkateswaran335910 ай бұрын
Can you show a tree which has completed 2 years and it's result??
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@haris71352 ай бұрын
സപ്പോർട്ട്
@usha1978 Жыл бұрын
3:15
@leelapk47915 ай бұрын
വീഡിയോ യിൽ ആദ്യം സ്ഥലവും വിലയും പറയുക. വെറുതെ കുറെ ചിലച്ചിട്ടി കാര്യമില്ല. വീഡിയോ പകുതി കണ്ട് വിട്ടുകളയും
@bindunk6007 Жыл бұрын
Ithinu kodukkunna fertilizer koodi paranjal upakaaram
@jacobvarghese96174 ай бұрын
സ്ഥലം തരാം തൈ വെച്ച് 2 വർഷത്തിൽ കായ്കൾ പീടിപ്പിച്ച് തരുമോ ? ഇരട്ടി വീലതരം
@c.mp42226 ай бұрын
ആലപ്പുഴയിൽ വിതരണം ചെയ്യുന്നുണ്ടോ?
@mathewsmathews7834 Жыл бұрын
ഗംഗാബോണ്ടം എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമാണ് ചെമ്പൻ ,കൊമ്പൻ ചെല്ലി ആക്രമണം കൂടുതലുണ്ട് അതിന് പ്രതിവിധിയും ഉണ്ട്
@afimol8990 Жыл бұрын
എന്താണ് പ്രതിവിധി എന്റെ ഗംഗാ ബോണ്ടം കുറച്ച് കൊമ്പൻ ചെല്ലി ആക്രമണത്താൽ നശിച്ചു പോയി
@hubburasool57192 ай бұрын
@@afimol8990മാസം മാസം മരുന്ന് കഴിക്കേണ്ടി വരും തെങ്ങിന്, ഒന്നോ രണ്ടോ വച്ചു നോക്കാം, അല്ലാതെ കൂടുതൽ വച്ചാൽ😢
@vasanthanair6547 Жыл бұрын
Ith evideya sthalam. Courier ayakumo
@Vincentvargheese Жыл бұрын
അനന്തക്കാട് നേഴ്സറി ഏതു് ജില്ലയിലാണ്. വയനാട്ടിൽ തൈ സപ്ളെ ഉണ്ടോ ?
പ്രൈവറ്റ് നഴ്സറിയിൽ നിന്നു തെങ്ങു മെടിക്കുമ്പോൾ അവർ പറയുന്ന മുഴുവൻ കാര്യങ്ങളും ശരിയാവണമെന്നില്ല..
@yashlpradeep042 Жыл бұрын
Courier service undo?
@jeesmonthomasjeesmon5741 Жыл бұрын
Hai
@leelapk4791 Жыл бұрын
First clarify place and district
@rukhiyabikp35567 ай бұрын
2:24 2:25 2:27
@sheelasrecipee Жыл бұрын
👍🏻👍🏻💕
@beemashamsudeen5961 Жыл бұрын
കുറ്റ്യാടി വലിയ തൈകൾ ഉണ്ടൊ
@wear.-ce9fg11 ай бұрын
6 month kaykunnath undo
@tm47ong-bak75 Жыл бұрын
Nagar I’ve parayvu
@josecyriac2672 Жыл бұрын
😊കുള്ളൻ കമുക്
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@safiyapocker6932 Жыл бұрын
വില?
@ramansomarajan Жыл бұрын
Friend, First tell us where you are located when you introduce yourself.
@jofarmdiaries129 Жыл бұрын
Ananathakkattu hi tech farm and nursery Pariyaram Kannur Kerala
@haris71352 ай бұрын
ആ രേ ബിസ്വസിക്കു൦? ഛക്കരേ😊
@karthikaabey7124 Жыл бұрын
സമ്പൂർണ യുടെ വില എങ്ങനെ ആണ്
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@karthikaabey7124 Жыл бұрын
പത്തനംതിട്ട, കോന്നിയിൽ ഓൺലൈൻ delivery ഉണ്ടാവുമോ
@jofarmdiaries129 Жыл бұрын
₹850
@skumarigeetha1857 Жыл бұрын
കൊള്ളാമല്ലോ. Tvpm. കൊറിയർ ഉണ്ടല്ലോ.
@jofarmdiaries129 Жыл бұрын
Und
@KrishimithraTVindia Жыл бұрын
sure..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@abdurahimanc6909 Жыл бұрын
Gangabondam prayogikamalla.
@sarathp438 Жыл бұрын
Place eavideya
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@GangadharanMK-cd4vy Жыл бұрын
2 കൊല്ലം കൊണ്ട് ഒരിക്കലും കായ് കില്ല. ആളെ പറ്റിക്കയുല്ല?
@sreedeviks9743Ай бұрын
രണ്ടുവർഷം കൊണ്ട് ഗംഗാ ബോണ്ടം തെങ്ങു് എൻ്റെ വീട്ടിൽ 8 എണ്ണം കായ്ചിച്ചു
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@kumudavallyb422 Жыл бұрын
സമ്പൂർണ്ണ തെങ്ങിൻ തൈകൾ ഉണ്ടോ ആലപ്പുഴ ഡെലിവറി ഉണ്ടോ വേണമായിരുന്നു
@harishkandathil7434 Жыл бұрын
ലൊക്കേഷൻ?
@KrishimithraTVindia Жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Ananthakkattu hi-tech farm and nursery, pariyaram, kannur PH..9747848881
@rajeshwari9278 Жыл бұрын
Adress tharane
@muhammadkunhi.a8669 Жыл бұрын
8 കൊല്ലം ആയി ഒരുമണ്ണാൻ കട്ടയും ആയില്ല..
@JosephJohn2698 Жыл бұрын
പിന്നേ ആകാശത്താണോ തെങ്ങു പിടിച്ചു കയ്ക്കുന്നേയ്
@sumayyasidheek301 Жыл бұрын
No tharanne
@fasalukadayil1460 Жыл бұрын
*കുറ്റ്യാടി തെങ്ങ്തൈ എത്ര രൂപയാണ്... പാർസൽ ചാർജ്ജ് എത്ര വരും*....
@abdulgafur3998 Жыл бұрын
എവിടെയാ നിങ്ങളുടെ സ്ഥലം
@Gtrkarala-artist Жыл бұрын
നിങ്ങളുംകൂട്ടിനുധികടക്കളുറങ്ങനം
@muhammadshareef64 Жыл бұрын
പുന്നാര മോനെ കായ്ച്ചത് കാണിച്ചാൽ മാത്രമേ എടുക്കൂ .അല്ലാത്തതു ഒക്കെ
@mohamedpp6263 Жыл бұрын
അടുത്തത് 6 മാസം കൊണ്ട് കായ്ക്കുന്ന ഇനമായിരിക്കും എന്തിനാണ് ഈ മനുഷ്യർ ഇത്രയും കളവ് പറഞ് പറ്റിക്കുന്നത് കഷ്ടം