karppoorathinte smell oru positive vibe thanne aanu valare upakarappedunna video aanu great share
@zaraman997 Жыл бұрын
vallare useful aya video ..nighalle veedu kannan nalla baghiyund ... enthayalum try chyum ..thanks for sharing
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️
@sukumariamma8438 Жыл бұрын
Eppol mazha season aayathukond yellavarkum valare upakarapredamaya nalla tips aayirunnu thank u for sharing❤
@rijysmitheshwe2210 Жыл бұрын
Ee mazhakkalathu ithu pole clean cheiyuaneghil floor and furnitures nalla neat aayi thanne irikkum, enthayalum ithupole try cheiythu nokkam..nice sharing
@bindunv5609 Жыл бұрын
Pul thailavum karppooravum okke add chythu thara thudakkukayanenkil nalloru smellcthanne aayirikkum. Dining table thudaykkanulla solution um super.
@najiaslam6132 Жыл бұрын
nalla help full video ellaarkkum use avum
@desiappu1 Жыл бұрын
wooowww very useful technik i like it...great staring dear.expect more videos from your channel thank you very much
@elenaemma9601 Жыл бұрын
Wow I never this cleaning tips, but you cleaned so perfect brightness floors, it such very helpful remedy of using this way dear.
@alee3174 Жыл бұрын
Easy tips and very very useful and will try this way thanks for sharing dear
@roshlh2071 Жыл бұрын
Veedu cleaning ulla solution adipoli. Tips ellam especially not to switch on fan...Enikku nalla useful ayi.
@diyakumar1770 Жыл бұрын
Nalla oru cleaning solution aanu...Eppo raniy season alle ...Useful video aayrunnu
@anuramesh525 Жыл бұрын
Ellaa tipsum usefulaanu!🥰😍♥️💖
@vasuk3997 Жыл бұрын
Ellam👌. ഉപകാരം. ആയ ടി പ്പ്.. ചിതലി നുള്ള. ടിപ്സ്. Parayamo
@foodbysarana1248 Жыл бұрын
I never know this way cleaning tip before , great staring dear.expect more videos from your channel thank you very much
@passiontwistbysaira3423 Жыл бұрын
Ellam adipoli tips anuto super 👍🏼
@Vijay-ls9eq Жыл бұрын
very useful idya i like it.cleaned so perfect brightness floors..great staring dear
@santhakumari1050 Жыл бұрын
നല്ലടിപ്പുകൾ സൂപ്പർ
@ResmeesCurryWorld Жыл бұрын
🙏🙏
@raniravinder6686 Жыл бұрын
All the 3 tips are too good and your presentation as well🎉🎉❤
@Jisnapr1988 Жыл бұрын
Subscribed👍❤️
@sallykuruvilla4467 Жыл бұрын
Dettol കർപ്പൂരം പുൽ തൈലം ഇതെല്ലാം വിലയുള്ള സാധനങ്ങൾ ആണ് . നിങ്ങൾ കാണിക്കുന്ന പോലെ തുടച്ചാൽ smell ഉണ്ടാകും. തറ അരികും മൂലയും ചേർത്ത് തുടക്കണം. സാധാരണ വെള്ളം മതി. തടി ഉപകരണങ്ങളിലെ പൊടി വൃത്തിയായി ഉണങ്ങിയ തുണി കൊണ്ട് തുടച്ചു കളയണം . മഴക്കു മുമ്പേ തന്നെ curtain, carpet ഇതെല്ലാം കഴുകി വൃത്തി ആക്കണം. വീട്ടിൽ നാറ്റം വരില്ല തറ തുടക്കുമ്പോൾ വെളളം മാറ്റി മാറ്റി തുടക്കണം
@ronyskitchen7598 Жыл бұрын
Loking very clean your floor... You done it perfectly... I must follow the cleaning tips
@VijayaSree-xf7dx Жыл бұрын
❤🎉🎉
@chitremamo9026 Жыл бұрын
very useful technik i like it
@rosypriya1080 Жыл бұрын
your entire house is very clean and looking beautiful
@ResmeesCurryWorld Жыл бұрын
Thank you so much 😊
@amumunnu3565 Жыл бұрын
Ethu sherikkum nalla smell aavum chemical allathathukondu enthaayalum use cheyyam
@AakashAakash-jf1nv Жыл бұрын
Beautiful
@SandhyaSandhya-vt1tl Жыл бұрын
Poli
@nayantara9847 Жыл бұрын
Great beautiful tips
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️
@pranavn4196 Жыл бұрын
എല്ലാം ഇഷ്ടമായി
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@sankarij3386 Жыл бұрын
Puthailam use cheyyarundu, karpooram koodi ittal nalla oru fragrance ayirikkumle ... njanum onnu try cheythu nokkunnund
@RemyaKR-p2b7 ай бұрын
Patta shalyam maruo?
@lifeismykitchen4399 Жыл бұрын
Mazha season ayond othiri alkark upakarapedunna video thanne.. Karpooram, lemon grass oil koodi cherthapol eechayonnum varilla..
ഞാൻ ഇതുപോലെ ക്ലീൻ ചെയ്തു. എന്താ ഒരു smell. നല്ല freshness ഉണ്ട് ഇപ്പോൾ
@SandhyaSandhya-vt1tl Жыл бұрын
3 um edhtaye
@vijayalakshmin4089 Жыл бұрын
👍👍👍
@ResmeesCurryWorld Жыл бұрын
❤️❤️
@susanninan8006 Жыл бұрын
കൊതുകുവല (ജന്നൽ , കതക് ) വൃത്തിയാക്കുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ
@anniesabu8463 Жыл бұрын
ടായിലിൽ മഹാഗണിയുട കറ ആണ് അതിനു എന്ത് ചെയ്യണം
@anniesabu8463 Жыл бұрын
ഒന്ന് പറഞ്ഞു തരണം 😊
@ResmeesCurryWorld Жыл бұрын
കറ പോകാൻ തിന്നർ ട്രൈ ചെയ്യാം അല്ലെങ്കിൽ WD40 ട്രൈ ചെയ്യാം
@livedreams333 Жыл бұрын
കർപ്പൂരം ഒക്കെ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിലും ഇതുപോലെ ഒരു ഉപയോഗം ഉണ്ടെന്ന് ആർക്കെങ്കിലും അറിയുമോ? മഴക്കാലത്ത് റൂമിൻ്റെ bad smell മാറ്റാൻ ഇനി ഈ വഴി തന്നെ
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@mydreamz1751 Жыл бұрын
എപ്പോഴും വീട്ടിൽ ഉള്ള കർപ്പൂരം കൊണ്ട് ഇത്രയും നല്ല ഒരു ഉപയോഗം ഉണ്ടെന്ന് അറിയില്ലായിരുന്നു.മഴക്കാലത്ത് bad smell മാത്രമല്ല ഈച്ചയും വരും. ഈ solution useful ആണെന്ന് കരുതുന്നു.
@nishanoeld110 Жыл бұрын
Veedu clenum freshum aakaanulla ella tipsum nannayittumtu....clean house always gives positive energy....nice share
@diyakumar1770 Жыл бұрын
Nalla oru cleaning solution aanu...Eppo raniy season alle ...Useful video aayrunnu