Thansks dr.... എനിക്കു വേണ്ടി ഈ വീഡിയോ ചെയ്ത പോലെ.... ഞാൻ ഇതു തന്നെയാണ്....ഈ പറഞ്ഞ എല്ലാo എന്റെ ഓരോ ദിവസത്തെ ദിന ചര്യ ആണ്.. ഇപ്പോഴല്ലേ മനസ്സിലായെ... വയറു വിശപ്പ്നെക്കൾ മനസ്സ് സ്‌ട്രെസ് അനുഭവിക്കുമ്പോൾ ആഹാരം വാരി വലിച്ചു കഴിക്കുന്നു എത്ര കഴിച്ചാലും സംതൃപ്തി ലഭിക്കുന്നിന്ന.... Mind set ആയിരുന്നു പ്രോബ്ലം 👍🏽👍🏽👍🏽👍🏽
@RahilaAbdulla-pv2ty12 күн бұрын
Njan rathri food onnum kazhikarila. Sugar bakery ellam kazhikal kuravan. Exercise cheyarund. Diet edthit vishap polum pokunnila. Aa vidhathil an kazhikar. But weight ottum kurayunnila 4 year ayi. Nalla melinja alayirunnu njan 31 vayas 80 kg height 161 cm
@Sapphirevlogs_1110 күн бұрын
പട്ടിണി കിടന്നു നോക്ക്.
@girijarajannair57714 күн бұрын
Good information mam Neyyu kazhichal. Weight kurrayumo
@anoopraj421410 күн бұрын
തടി വരാനുള്ള mandra പറഞ്ഞു tharumo
@raseenaadukkath627513 күн бұрын
Adipoli class mam 👍👍❤️❤️thanks
@RohitP-h3b13 күн бұрын
I also have doubt can gerd be treated with vitamin D , pro biotics and food alone. Is supplement needed like vitamins. We have to check with medical Association.
@sabithababu428413 күн бұрын
Mam പറഞ്ഞത് currect ആണ്. ഞാൻ ഇതേ അവസ്ഥയിലൂടെ ആണ് കടന്ന് പോകുന്നത്. എന്ത് ചെയ്തിട്ടും കുറയുന്നില്ല. മനസിന് കോൺസിസ്റ്റൻസിയും കണ്ട്രോളും കിട്ടുന്നില്ല.
@merinmarymammen921813 күн бұрын
Chechi Weight gain u vendi oru mantra paranju tharuvo
@renjithraju998913 күн бұрын
Much Needed. Thanks for sharing 🤝🤍
@eduhubmaster803512 күн бұрын
Njn diet onnm follow cheyyunnilla but I fully avoided sugar and oily items in bakeries.But veettil medikkumbol enikku neettm but njn NO paraym.And tea enikku avoid cheyyn pattatha onnayrnnu athm control cheythu angne oru 5 mnths control cheythu oru weddinginu poyal polm no ice cream.I targeted for my bros wedding I wanted to wear nice dress and achieve cheyyn patti.I lost 11kg from 72 to 61 and height kuravaythukond nalla vannm thonnikkm.And on his wedding njn ice cream okke kazhichu and after 2 weeks eppo veendm start cheythu.Athukond aarkkm saadhikkm ennathinu njn urappu tharunnu but with workouts and some days I play badminton also
@sreejithjanardhanan394614 күн бұрын
Very nice, informative video, thank U mam
@renjithr646214 күн бұрын
നന്ദി ഡോക്ടർ 🙏🙏🙏
@SreekumarM-g3g13 күн бұрын
ഹോസ്പിറ്റൽഎവിടെയാണ്
@pnaseema751114 күн бұрын
Nice 👍👍
@Rahul-l6u1o13 күн бұрын
Thyroid medicine
@iamanindian579014 күн бұрын
Love you Doctor 🥰
@nahasmoothedath234114 күн бұрын
Luv u too baby
@iamanindian579014 күн бұрын
@nahasmoothedath2341 Doctor paranna Tipsinulla Sneham Ok
@Linet-f4q14 күн бұрын
Good ❤
@Fsz12314 күн бұрын
Thanks doctor
@divyasworld226014 күн бұрын
എനിക്കു ഇപ്പൊ കണ്ടക ശനിയാണ് ഡോക്ടറെ, അത് എന്നേം കൊണ്ടേ പോകു എന്നാ പറഞ്ഞെ, അപ്പൊ പിന്നെ തിന്നിട്ടു മരിക്കാം 😁👍
@ChinjuBaby-k1u13 күн бұрын
😂😂same
@aseeshsasidharan13 күн бұрын
കുറെ വാക്കുകൾ പറഞ്ഞു പോകാതെ കഴിക്കേണ്ടത് കഴിക്കാൻ പാടില്ലാത്തത് ആയ ആഹാരങ്ങൾ പറഞ്ഞെങ്കിൽ ഉപകാരം ഉണ്ടായിരുന്നു... ഇത് ചുമ്മാ വ്യൂസ് ന് വേണ്ടി എന്തൊക്കെയോ പറഞ്ഞു പോകുന്നു
@sowmia585613 күн бұрын
Those who following this kind of situation only understand important of this video (diet is not only followed by food )
@salasanu877713 күн бұрын
അതെ..
@nasriyanasar729514 күн бұрын
❤
@aadishk821014 күн бұрын
Ok
@mubashirmubi889114 күн бұрын
👍
@SreekumarM-g3g13 күн бұрын
മേഡഠ പേര്
@SreekumarM-g3g13 күн бұрын
കോൾചെയുനനസമയഠ
@Shraddha86014 күн бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@ജയ്ഹിന്ദ്-മ5ഖ14 күн бұрын
ഗ്രൗണ്ടിന്റെ അടുത്ത് നല്ല മുട്ട റോസ്റ്റും അപ്പവും കിട്ടും. ഇത് ഓർക്കുമ്പോൾ 4.30യ്ക്ക് തന്നെ എണീക്കാൻ തോന്നും. 5-8 റൗണ്ട് ഓടിക്കഴിഞ്ഞ് 1അപ്പവും 1മുട്ടറോസ്റ്റും തട്ടും. അങ്ങനെ എന്റെ തടി കുറഞ്ഞ് വരുന്നുണ്ട് ഡോക്ടറേ😂