0:00 വയറിലെ കൊഴുപ്പ് 1:00 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 3:00 കഴിക്കേണ്ട ഭക്ഷണങ്ങള്‍ 4:10 ഈ ഡ്രിങ്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ..
@heylove0710 ай бұрын
Dr 11 to 1pm noon workout cheyuna kond entenkilum health problems undakumo
@DrRajeshKumarOfficial10 ай бұрын
@@heylove07 no
@heylove0710 ай бұрын
@@DrRajeshKumarOfficial Thank you dr
@sumasatheesh618010 ай бұрын
Thank you Dr Rajesh Kumar .God Bless You... ❤😊
@ArunbabuR.S242710 ай бұрын
Sir, Apple cedar vinegar veruthae kazhikkanaano paranjathu.. Please advise
@ctshareef714ct89 ай бұрын
ഞാൻ ഈ ഡോക്ടറുടെ ഒരുപാട് വീഡിയോ കാണുന്ന ആളാണ്. ഇത് വരെ ലൈക്കും കമന്റും ചോദിച്ചു വാങ്ങുന്നത് ഞാൻ കണ്ടിട്ട് ഇല്ല. അല്ലങ്കിലും ഇത് പോലെ നല്ലഅറിവുകൾ പകർന്നു കൊടുക്കുമ്പോ ലൈക്കും കമന്റും ചോദിക്കാതെ തന്നെ കിട്ടും. ഫുൾ സപ്പോർട്ട്
@sajnashihab410312 күн бұрын
😊👍
@josephaugustin264710 ай бұрын
ഒരു നിമിഷം പോലും പാഴാക്കാതെ കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ മാത്രം പറയുന്ന കാര്യവിവരമുള്ള ഡോക്ടർ❤❤❤
@DrRajeshKumarOfficial10 ай бұрын
thank you
@ommanaommana636910 ай бұрын
മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ ♥️♥️♥️♥️🎉🎉🎉🎉🙏🙏🙏🙏🙏🙏
@thankappanpillaip917710 ай бұрын
❤❤
@RationalThinker.Kerala10 ай бұрын
True ❤
@sandsons8808 ай бұрын
❤
@vijaylalvks542210 ай бұрын
ഞാൻ 2 മാസം ആയി ഇങ്ങനേ കഴിക്കുന്നു.. 102 kg to 88 kg.. No exersise.. only diet..am happy🤗
@nancynelson813510 ай бұрын
njanum 😊
@neemajose488610 ай бұрын
Aganya explains cheyyamo
@vijaylalvks542210 ай бұрын
Morning salad (cucumber tomato carrot broccoli onion)..lunch egg/chicken,kadala etc..night melon,kiwi,apple, pomegranate etc..drink lot of water..noo sugar 😊
@neemajose488610 ай бұрын
@@vijaylalvks5422 thanks 🙏
@jcyriac560410 ай бұрын
Dosa , അപ്പം ഒന്നുമില്ലല്ലോ അല്ലേ..
@lincychoorakai8668 ай бұрын
എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദം❤
@shyjipraveen891310 ай бұрын
Thank you sir🙏 ഞാൻ വയറു കുറക്കണം എന്ന തീരുമാനത്തിൽ വ്യായാമം ചെയ്യാൻ തുടങ്ങിയ ഒരു വെക്തി ആണ് സർ തന്ന ഈ മെസ്സേജ് എനിക്ക് നല്ല പ്രചോദനം തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@asajaya795210 ай бұрын
👍
@UshaDevi-qh3wy7 ай бұрын
സമൂഹത്തിൽ ഏതൊരു പ്രശ്നമോ ദുരന്തമോ വന്നാൽ നല്ല ഉപദേശം തരുന്ന നമ്മുടെ കുടുംബത്തിലെ ഡോക്ടർക്ക് നന്ദി
@rajank53559 ай бұрын
എത്ര ശ്രമിച്ചിട്ടും കുടവയർ കുറയുന്നില്ല thanks dr 👍👍👍👍👍👍
@Shinennnn8 күн бұрын
എന്ത് ആയി
@ngsijug10 ай бұрын
Thanks
@anugrah20035 ай бұрын
കൂടുതൽ വാചകം അടിക്കാതെ patients nu എന്താണ് വേണ്ടതെന്നു അറിഞ്ഞു പരിഹരിച്ചു തരുന്ന doctor ❤️👍👍🥹
@swathykrishna28410 ай бұрын
Dr. Kalinte chiratta mariyunnathine kurich video cheyyamooo??
@girijaV-d1i10 ай бұрын
Dr ന്റെ എല്ലാ വീഡിയോ കളും ഞാൻ watch ചെയ്യുന്നു. എല്ലാം 👌👌. 🙏.
@vipinc_nair_1110 ай бұрын
ഞാനൊരു ബോഡിബിൽഡർ ട്രെയിനർ ആണ്.. താങ്കൾ പറഞ്ഞത് എല്ലാം ശരി ആണ് പക്ഷെ ഇതൊക്കെ ചെയ്താലും വ്യായാമം ചെയ്യണം... അല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും അത് ഫാറ്റ് ആയി മാറി വയറിൽ കൊഴുപ്പ് അടിയും
@hafsanizar618010 ай бұрын
ഒരു മണിക്കൂർ നടക്കുന്നുണ്ട് ...അത് മതിയാകുമോ ?? അറിയില്ല ഒന്ന് പറഞ്ഞു തരുമോ
@cid77439 ай бұрын
നടന്നാൽ മാത്രം പോര തീറ്റി കുറക്കണം
@ismayilpmismu10662 ай бұрын
@@hafsanizar6180 No workout chynm
@sujithks79682 ай бұрын
നടന്നിട്ട് കാര്യമില്ല വയറിനുള്ള exercise ചെയ്യുക 👍
നമസ്ക്കാരം സർ. കുടവയർ കുറയുന്നതിനേ കുറിചുള്ള സാറിന്റെ പഴയ വിഡിയോസ് ഉണ്ടോയെന്ന് നോക്കി നിരുന്നപ്പോൾ ആണ് പുതിയ വിഡിയോസ് വന്നത്.താങ്കയു സാർ
@fahadcraftart243110 ай бұрын
Dr.ഒരു പാട് നന്ദി ഉണ്ട് 🌹❤️👍🏻
@amruthakmmadhu10 ай бұрын
Njn ethu follow cheyyum doctor 👍
@arunjitht909 ай бұрын
മികച്ച അവതരണം
@remyaramachandran909210 ай бұрын
Sir സയറ്റിക യേ കുറിച്ച് വീഡിയോ ചെയ്യാമോ
@jammycheeran92429 ай бұрын
Black coffee best suggestion. I got results 😊
@ZeenathVp-m7j10 ай бұрын
ഇപ്പോൾ ആ അവസ്ഥയിൽ ആണ് കൈ ഒന്ന് ഒടിഞ്ഞു ഓപ്പറേഷൻ ചെയ്ത് റസ്റ്റ് ആയപ്പോൾ താങ്ക്സ് dr
@PurushothamanK-b7u10 ай бұрын
Get well soon
@ZeenathVp-m7j10 ай бұрын
@@PurushothamanK-b7u താങ്ക്സ് ❤️
@thasninanees80212 ай бұрын
Fatty liver ullavark chaia seed use aakamo ? Nuts ?
@ammuthrikkakara282410 ай бұрын
Thanks for the valuable information ℹ️
@athiravm88708 ай бұрын
Complete rice, godhampu food ozhivakkaaamo
@vrindaraj78788 ай бұрын
Is smoothie good to burn fat?
@suseelagopinath167310 ай бұрын
Njan engane oru video nokki erikkukayayirunnu. Try cheyyanam. Thanks doctor. Pinne chia seedinoppam Flax seedsum vellathil ettu vechu ravile kazhikkunnath nallathanennu parayunnu. Sariyano dr. Reply tharumennu viswasikkunnu.
@manjul180610 ай бұрын
Sir Make a video for fatty liver . I have liver problem Grade.2. My age is 46 and my weight is 52. I am not so fat than also I have fatty liver. Iam avoid non-veg from 2 years. Now I am a vegetarian. What can I eat to improve it.
Coffee homeo medicine kazhikunnavark nallathalla yennu parayunnath sariyano
@lethis68352 ай бұрын
Big Salute of Society.
@drisyathampi651510 ай бұрын
Sir Enniku thalayidye mugaliu choodu pole ..entha sir solution. .please reply
@binukumar43332 ай бұрын
Good sir
@issacmathew77159 ай бұрын
Dr, oru doubt daily chia seeds vellathil ittu kudichal body heat akum ennu kettitund, athina pati onnu parayamo?
@minijohnson26942 ай бұрын
He will upload very usefull videos...
@abhimannuepj495210 ай бұрын
Very informative,,, ✨✨
@joyantony657410 ай бұрын
Doctor,you have really improved our quality of life by your easy to understand videos but recently they have become quite repeatative.Expecting new videos with fresh content... Thank you.
@mj-dd9od5 ай бұрын
Salmon fish nallathano
@hari2.01810 ай бұрын
Fat korakkaan rice (chorr) പകരം നെല്ലുതേരി കഞ്ഞി കുടിക്കുന്നതിൽ കുഴപ്പം ഉണ്ടോ
@salmashafeeque758710 ай бұрын
Randum carbs und brown rice red rice kurach lunchnu kazhikkam
@hari2.01810 ай бұрын
@@salmashafeeque7587 thankyou
@nabiln183510 ай бұрын
Nalla class❤👍
@bindhu326810 ай бұрын
Thank you for valuable information
@SunuPRaji10 ай бұрын
Heart bypass surgery Kazhinjavarkk ithokke pattumo please reply
@Vijisham-td5ez27 күн бұрын
വണ്ണം കുറക്കാൻ അടിപൊളി ഒരു പ്രോഡക്റ്റ് ഉണ്ട്.100% ഓർഗാനിക് no side effect കൂടുതൽഅറിയാൻ .എൺപത്തി അഞ്ച് നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
@nishaasokan85449 ай бұрын
Post delivery vayar kurayanulla video cheyamo?
@ullasangamoozhy554210 ай бұрын
Dr pcod ullavar soyabeens kazhikan pattumo
@aryapradeep197110 ай бұрын
Feeding moms n green tea use cheyyamo
@RizaRana-h8t24 күн бұрын
Coffee verum vayattil kudikkaamo
@minivijay634210 ай бұрын
Very good
@achunk5436 ай бұрын
Dry nuts juice aaki കഴിക്കാൻ pattumo... Atho അല്ലാതെ കഴിക്കുന്നത് ആണോ നല്ലത്
🙏🏻 sir. ഹസ്ബെന്റിന് ആക്റ്റീവ് മോട്ടിലിറ്റി കുറവാണു. അതിനു എന്താ ചൈയ്യെടത്.
@raichelbabu739610 ай бұрын
Chocolate eat ചെയ്യാമോ
@yoosufmakkah789410 ай бұрын
Pcod ullavark black tea kudikkan pattumo Dr ..ples reply
@SurayyaCp10 ай бұрын
Freckles remove cheyyunna remedy parayamo
@vinodkumar-zp1xr4 ай бұрын
സർ herba life ഷേക്ക് use ദോശം ആണോ ഒരു വിഡിയോ cheyaamo
@HashimHashim-x5q2 ай бұрын
Good prodect
@RaichelRose15 күн бұрын
Chelorkk use cheytha nanay weight loss undakum at the same time stop cheythal pazhaya pole vannam vekkum. Ende amma the best example 😅❤
@NoushinaSuhair5 ай бұрын
Vayar kurayan vendi paranju tharuho
@achuanukumar513410 ай бұрын
Good information .. thankyou Dr😊
@Sindhu-hc6cl2 ай бұрын
പായസം എനിയ്ക്ക് ഒഴിവക്കാൻ പറ്റില്ല.😢. Fatty liver grade two ആണ്. ഷുഗർ പൂർണ മായും ഒഴിവാക്കി.
@annkottackal383Ай бұрын
Payasam is full of sugar😮
@jasnaasi190110 ай бұрын
അസിഡിറ്റി ഉള്ളവർക്കു apple sider viniger use cheyyamo
@annkottackal383Ай бұрын
ACV IS ALKALINE. SO U CAN USE IT.BUT NOT IF U HAVE GASTRIC ULCER
@LydiaDyas10 ай бұрын
Thank you Doctor Sir. God bless you 🙏🙌
@paulosett73368 күн бұрын
Paulosett Angamaly 77y.old തുടർച്ചയാണ്. മറ്റു അസുഖങ്ങൾ ഒന്നും കാര്യമായിട്ടില്ല വയറ്റിലെ കൊഴുപ്പ് Uricacid, prostate ഗ്രന്ഥിവീക്കം ഇത്രയും നിലവിലുണ്ടു്.uricacid 6.2ഇപ്പോൾ ഉണ്ട്. 5-ൽ താഴെ വന്നാൽ മാത്രമെ വേദനകൾ കുറയുനുള്ളു.
@sheejabiju586010 ай бұрын
Karippotti kappiyil add cheyyamo
@Violetsareblue888810 ай бұрын
Thank u dr🎉
@shebaabraham68710 ай бұрын
ഞാൻ കാണുന്ന ഹോമിയോ ഡോക്ടർ പടിയാർ ഹോസ്പിറ്റലിലെ പ്രൊഫസർ ആര്യ തങ്കച്ചിയുടെ ശിഷ്യനല്ലേ ഡോക്ടർ 😊
@praveenmenon18528 ай бұрын
Fresh juice with low fat milk and honey can we consume at night?
@padmajaanil656310 ай бұрын
Super video 👌👌
@ahadfahad5624Ай бұрын
Yogurt തൈരും തമ്മിലുള്ള difference എന്താണ് doctor
@sarath97249 ай бұрын
Porotta, biriyani, kuzhimandi onumillaloo🥺
@soniyarohit7120Ай бұрын
😂😂
@radhamanisasidhar746810 ай бұрын
Thank you sir 🙏❤
@tRavelfoodieeS10 ай бұрын
Soya milk good or bad? Idhine kurich onnh pariyamo