തള്ളി മറിക്കും 🤣| manju warrier | kavya madhavan troll | dileep | malayalam troll | cinematrollen

  Рет қаралды 854,282

JUST 4 FUN

JUST 4 FUN

Күн бұрын

#manjuwarrier #kavyamadhavan #dileep #trollmalayalam #malayalamtroll #manjuwarriertroll #kavyamadhavantroll #dileeptroll #latestmalayalamtroll #manjuwarrierinterview #manjuwarrierinterviewtroll #dileepoldinterview #cinematrollen
disclaimer : This Channel doesn't promote or encourage any illegal activities. All content is in this channel just for joke or comedy.
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 414
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
ശരിയാ കാലം എല്ലാം തെളിയിച്ചു 😄
@HiHi-zv5bj
@HiHi-zv5bj 2 жыл бұрын
എന്തുംചെയ്യും അതിപ്പോൾ മനസിലായി 😏👏
@mks3564
@mks3564 2 жыл бұрын
കുറച്ചു കാലം കഴിഞ്ഞാൽ വിശേഷങ്ങൾ കൂടി കൂടി കൂടി കൂടി വരും.. അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാം കാലം തെളിയിക്കും എന്ന്.. അപ്പോൾ എല്ലാം വർഷങ്ങൾ കൊണ്ടുള്ള പ്ലാനിങ് ആയിരുന്നു അല്ലെ? ഹോ വല്ലാത്ത ഒരു പ്ലാനിങ് തന്നെ ആയിരുന്നു അത്...
@naasa4138
@naasa4138 2 жыл бұрын
Planing Aayi Kilavane alle Kittiyath
@nila6767
@nila6767 2 жыл бұрын
Vrithikettath .aval nedi enna vicharichathu but orennam valarnnu varunnathu..
@abel-_-260
@abel-_-260 2 жыл бұрын
NERATE PLANING TUDANGI.ULIPILLADE ADU VILICHUM PARyunnu
@veenaveena5841
@veenaveena5841 2 жыл бұрын
0:52 അത് നന്നായി 🤣, ഇതുപോലെയൊരു ആളിനെയാണ് ദിലീപിന് ആവശ്യം കാരണം അങ്ങനത്തെ പ്രശ്നങ്ങളുടെ നടുവിലാണ് പുള്ളി 😂🤭
@tharakrishna5356
@tharakrishna5356 2 жыл бұрын
😂😂😂
@haseena0074
@haseena0074 2 жыл бұрын
Seriyanu chakkikkotha chankaran
@rohinirohini5169
@rohinirohini5169 2 жыл бұрын
😂😂
@soumyachackoearnest9758
@soumyachackoearnest9758 Жыл бұрын
​@@tharakrishna5356 😮0😮 IPP ll íll roohi 0û pop j😊
@anishikam4441
@anishikam4441 2 жыл бұрын
Manju chechiii uyirr💫♥️😘
@ushashinoj
@ushashinoj 2 жыл бұрын
എന്താ ഒരു നിഷ്കളങ്ക ആയിട്ടുള്ള അഭിനയം 😏😏😏😏😏
@smithams952
@smithams952 2 жыл бұрын
ഞങ്ങളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി ❤
@archanadevips4923
@archanadevips4923 2 жыл бұрын
Dddddddddddd
@മാനസിവിജയ്
@മാനസിവിജയ് 2 жыл бұрын
ഒരിക്കൽ എങ്കിലും ദിലീപേട്ടൻ ചിന്തിക്കുo മഞ്ജുച്ചേച്ചിയെ വിട്ടു കൊടുക്കേണ്ടി ഇരുന്നില്ല എന്നു
@bindhubabu9570
@bindhubabu9570 2 жыл бұрын
Arilla mone chidhikatte ennu njan prathikumm
@princeov1778
@princeov1778 2 жыл бұрын
Kaaryam illello…
@krishnascreations4616
@krishnascreations4616 2 жыл бұрын
Yes
@Bhagyum
@Bhagyum 2 жыл бұрын
Nadannathu tanne😂😂
@aju2268
@aju2268 2 жыл бұрын
Ayinu ee petttan aara.. 😂😂😂😂
@renann24
@renann24 2 жыл бұрын
Kudumbam kalakki
@jusuirfan1312
@jusuirfan1312 2 жыл бұрын
ഇപ്പോൾ ഒരായിരം പ്രാവിശ്യം ചിന്തിച്ചിട്ടുണ്ടാവും മഞ്ചുവിനെ വിട്ട് കളയണ്ടി ഇരുന്നില്ലെന്ന്
@farshana3631
@farshana3631 2 жыл бұрын
But evideyum parayilla
@GishaBS
@GishaBS 2 жыл бұрын
അത് തെറ്റാ. മഞ്ജു ചേച്ചി രക്ഷ പെട്ടു എന്ന് പറ. മഞ്ജു ചേച്ചിയെ കല്യാണം കഴിഞ്ഞതിൽ പിന്നെ അല്ലെ ദിലീപ് സ്റ്റാർ ആയതു. ചേച്ചിക്ക് അബദ്ധം പറ്റി എന്നാ ഞങ്ങളുടെ നാട്ടുകാർ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ പറഞ്ഞത്.
@mariyamary975
@mariyamary975 2 жыл бұрын
Athe.dileep ath arodum parayilla.meenakshiyum chindikkathe erikkilla ammaye vendann vachath thettayenn.achanum molum chindichit undakum.ath rand perum purath parayilla
@sitharasreekanth
@sitharasreekanth 2 жыл бұрын
Manju rakshapettu..
@asmank8533
@asmank8533 2 жыл бұрын
Kalam theliyikkum❤️swantham baryaye vitt pokumbol athikanal aa bandham nilanilkanamennilla
@rinilnair9801
@rinilnair9801 9 ай бұрын
Kavya's transformation from a girl next door to one of the most hated heroines was absolutely shocking.... Fans felt cheated, I feel😢
@lekshmilachu682
@lekshmilachu682 2 жыл бұрын
കാലം എല്ലാം തെളിയിച്ചു 😂😂😂കൂടെ നിന്നു ചതിച്ചു പലതും നേടി എടുക്കുന്ന ജന്മം 🤮
@Elza3138
@Elza3138 2 жыл бұрын
Satyam !!
@anithanair6627
@anithanair6627 2 жыл бұрын
Athe
@neethukv6218
@neethukv6218 2 жыл бұрын
🤮🤮🤮🤮
@bincymathewalex376
@bincymathewalex376 2 жыл бұрын
Ya really she is a homebraker
@naasa4138
@naasa4138 2 жыл бұрын
Chathichi Manjuvinu Barthaavine illaatheyaakki Meenakshikk Ammaye illaadaakki Ival orupad anubavikkum Theercha
@achuaswin463
@achuaswin463 2 жыл бұрын
enthum cheyyum. ennu manasilayi
@athirasreejith6012
@athirasreejith6012 2 жыл бұрын
Ayyo athu manasilaii
@shafna1557
@shafna1557 2 жыл бұрын
Nishku aayi abinayikkan othiri padupedunnund 🤭
@noorjahanta2371
@noorjahanta2371 2 жыл бұрын
ഭയങ്കര ഇഷ്ടായിരുന്നു. ഇപ്പൊ, ഇപ്പൊ ഈ സ്ത്രീയെക്കുറിച്ച് ഒന്നും പറയാൻ ഇല്ല. ഭയങ്കരി.. എത്ര innocent ആയിട്ടാ വർത്താനം. ഇപ്പൊ ചില ഫോട്ടോസ് കാണുമ്പോൾ എന്താ പറയാ ഒരുമ്പെട്ടവൾ ആണ് എന്ന് തോന്നും.
@സ്ത്രീസ്വപ്നം
@സ്ത്രീസ്വപ്നം 2 жыл бұрын
Ee comment kaavya kando sahodari. Orikkalum kaanathilla. Korach like vaari koottaan veandi oronn paraybho chindhicho... Inghanokke parayaan ninte lifelott avar vannittillallo. Pinne enthinaa koche inghanokke. Pani kittaa kaavyante aduthnnalla. Padachonteaduthnnaa. Shradhicho tta
@bindhubabu9570
@bindhubabu9570 2 жыл бұрын
Sathyam avalude vakkil undu avalude cheetha swbavam😠😠😠😠
@muhammedshafeekpshafeek4982
@muhammedshafeekpshafeek4982 2 жыл бұрын
Cherendath chernnu 2 um kanakkaaa hus and wife
@ammu78216
@ammu78216 3 ай бұрын
Athe.pavavum pottathyyum aayi abhinayikkunnu lifeilum.athil aa pottan pettan veenu.actually she is not at all innocent.
@nishaarjun-i8s
@nishaarjun-i8s 3 ай бұрын
100 %
@saimonpl2233
@saimonpl2233 2 жыл бұрын
ഒക്കെ കാലം തെളിയിച്ചു 🤣
@dhanyapv8890
@dhanyapv8890 2 жыл бұрын
കഷ്ടം തന്നെ.ഇവളുടെ തൊലികട്ടി അപാരം തന്നെ
@jishajose3441
@jishajose3441 2 жыл бұрын
കാലം എല്ലം തെള്ളിയിക്കുന്നു 👍😃😃
@kallus_vlog
@kallus_vlog 2 жыл бұрын
കാലം എല്ലാം തെളിയിച്ചുകൊണ്ടിരിക്കുന്നു..പറഞ്ഞപോലെ തന്നെ ഭയങ്കര ധൈര്യം.....
@aswathysaneesh3731
@aswathysaneesh3731 2 жыл бұрын
Kaalam ellam theliyikkum........aa paranjathu seriyanu 😎😎😎😎😎😎
@nishaarjun-i8s
@nishaarjun-i8s 3 ай бұрын
അവിഹിത ബന്ധം തുടങ്ങിയപ്പോൾ അവൾക്ക് അപാര ധൈര്യമായി
@sumithapm6011
@sumithapm6011 2 жыл бұрын
Nishkalankayayi abhinayikyan paadupedunnu....
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 жыл бұрын
0:43 kaalam😝🤗
@heavenly_valley3439
@heavenly_valley3439 2 жыл бұрын
അതെ അപാര ധൈര്യം തന്നെ... എന്തും ചെയ്യും.. അതു കാലം തെളിയിച്ചു തന്നു
@keralampranthalayam7631
@keralampranthalayam7631 2 жыл бұрын
ശരിയാ.... കൊട്ടേഷൻ കാരി
@limamelbin4508
@limamelbin4508 2 жыл бұрын
കഷ്ടം😂😂😂😂
@pushpakumarik1779
@pushpakumarik1779 2 жыл бұрын
വട്ട് ഉണ്ടെന്ന് ഞങ്ങൾക്ക് പൂർണ്ണ ബോധൃമായി എടുത്തു പറയേണ്ട 😂😂😂🤣🤣🤣
@aswathysidharth1052
@aswathysidharth1052 2 жыл бұрын
Seriyaa...... Kaalam ellam theliyichu........💯
@jasijabi3816
@jasijabi3816 2 жыл бұрын
അഭിനയിക്കാൻ അല്ലെങ്കിലും കാവ്യ മിടുക്കിയാ ഇപ്പൊ കണ്ടില്ലേ ജീവിതത്തിലും അഭിനയിച്ചു തകർക്കുകയാ.
@aparna.m.r7177
@aparna.m.r7177 2 жыл бұрын
0.19... uff enthoru abhinayam
@rajalakshmik2034
@rajalakshmik2034 2 жыл бұрын
എല്ലാം തെളിയിച്ചു കാണിക്കുന്നുണ്ടല്ലോ
@achuaswin463
@achuaswin463 2 жыл бұрын
alavalathikal
@nathangeetha9505
@nathangeetha9505 2 жыл бұрын
❤️♥️❤️I LOVE. MANJU ♥️❤️♥️
@suryavishnu3166
@suryavishnu3166 2 жыл бұрын
കാലം എല്ലാം തെളിയിച്ചോണ്ടിരിക്കുവാ 😂😂😂
@lalulaluz7334
@lalulaluz7334 2 жыл бұрын
അഹങ്കാരി t🥺🥺 മ്മൾ മഞ്ജു ഫാൻ ആണുട്ടോ
@goodni8109
@goodni8109 2 жыл бұрын
രാമൻ പിള്ള വക്കീലായിരിക്കും ഉത്തരക്കടലാസ്സ് നോക്കിയത്🤭😜
@jani769
@jani769 2 жыл бұрын
Ha ha
@elizabethkunjachan2107
@elizabethkunjachan2107 2 жыл бұрын
🤣🤣🤣
@shaaaanshaaan1727
@shaaaanshaaan1727 2 жыл бұрын
🤣🤣🤣🤣🤣👍
@sindusindu5884
@sindusindu5884 2 жыл бұрын
🤣🤣🤣🤣
@divyamanoj3305
@divyamanoj3305 2 жыл бұрын
അത് കലക്കി 😝
@___-em6py
@___-em6py 2 жыл бұрын
കാലം തെളിയിച്ചു😏
@mithrapv8025
@mithrapv8025 2 жыл бұрын
Dileep Kavya trolls palathum kanditundu, pakshe ee videoyil ithuvare kanathe pala old interviews indu👏👏👏
@bindhubabu9570
@bindhubabu9570 2 жыл бұрын
Kavye kanubol deysham. Varunnu😠😠😠
@sheejaoashree9672
@sheejaoashree9672 2 жыл бұрын
Chalikke
@yogeshreshma5018
@yogeshreshma5018 Жыл бұрын
Yes
@rageshchinnuchinnu9514
@rageshchinnuchinnu9514 2 жыл бұрын
കാലം എല്ലാം തെളിയിച്ചു 😆
@thulasidas6607
@thulasidas6607 2 жыл бұрын
Kalam ellam theliyikkum
@sheejaoashree9672
@sheejaoashree9672 2 жыл бұрын
Plus 2pass ayyi teachers answers paraju konduthee Eppo normala Bhayaghra dhariyum🤣🤣🤣
@remyajithesh3589
@remyajithesh3589 2 жыл бұрын
കോപ്പി അടിച്ച് പിടിച്ചിട്ടുമുണ്ട്
@sheejaoashree9672
@sheejaoashree9672 2 жыл бұрын
@@remyajithesh3589 Al-ameen school teachers help cheyethu.. Answer ezhuthuthan
@anjaliraveendran290
@anjaliraveendran290 Жыл бұрын
പറഞ്ഞത് കറക്റ്റാ, കാലം തെളിക്കും
@priyankasoman3831
@priyankasoman3831 2 жыл бұрын
അത് ഈ കേസിന് ഈസിയായി ഊരിയപ്പം മനസിലായി
@lijibiju000
@lijibiju000 2 жыл бұрын
😡😡😡😡😡😡കള്ളി
@ammu78216
@ammu78216 3 ай бұрын
Yes kalli aanu
@ivapoovathi6919
@ivapoovathi6919 2 жыл бұрын
കാലം തെളിയിച്ചു 😃😃😃
@rahulkrishnan772
@rahulkrishnan772 2 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ 😂
@sreesree5237
@sreesree5237 2 жыл бұрын
ശെരിയ നീ എന്തും ചെയ്യും
@abiabirudra9048
@abiabirudra9048 2 жыл бұрын
മന്ദബുദ്ധി
@manjusr2252
@manjusr2252 2 жыл бұрын
ശരിയാ എല്ലാം കള്ളം അതികം മൂടി വക്കാൻ പറ്റില്ലാ
@induajith775
@induajith775 2 жыл бұрын
അഗ്‌നിയുടെ ആകർഷണത്തിൽ വീണ് ഉരുകി മരിക്കാൻ വിധിച്ച ഈയം പാറ്റയുടെ അവസ്ഥയാണിപ്പോൾ ദിലീപിന്. വിതച്ചത് കൊയ്തല്ലേ പറ്റൂ.
@antonypaul248
@antonypaul248 2 жыл бұрын
എന്ന് വച്ചാ?? കാവ്യ ആണോ കൊട്ടേഷൻ കൊടുത്തത്??അങ്ങനോക്കെ ചെയ്യുമോ??
@shilpakrishnan7674
@shilpakrishnan7674 2 жыл бұрын
Ith ee lokam adiloru manushyan ile vachakamalle?
@alwaysfun2024
@alwaysfun2024 2 жыл бұрын
Njan manju che hintea fan aane but Eniek kavya madavanea ishtamane.... She is so beautiful and innocent um aanee, dileepntea prashnam illayirunnu enkil arum kavyayea verukillarunnu...
@iwannabetheunknown
@iwannabetheunknown 2 жыл бұрын
Innocent enna vakkonnum ingana ollorey vilikaley😓
@paarupaaru3871
@paarupaaru3871 2 жыл бұрын
കാലം എല്ലാം തെളിയിച്ചു ഇനി ആർക്കും ഒന്നും മനസ്സിലാവാൻ ഇല്ല
@shantydaniyal6846
@shantydaniyal6846 2 жыл бұрын
Anthum cheyyum ath kalakkii😂😂😂njangal kandondirikuva oro newsilum😂😂😂
@sahadiyaafsal1528
@sahadiyaafsal1528 2 жыл бұрын
😂😂
@radhikap4547
@radhikap4547 2 жыл бұрын
പണ്ട് കാർന്നോർമാർ പറയും.. വീട്ടിൽ സദ്യ ഉള്ളപ്പോൾ.. കട്ട് കപ്പ പറിക്കാൻ.. പോകരുത്.. എന്ന്..😂🤣
@remyaremanan5965
@remyaremanan5965 2 жыл бұрын
Kappa aarunnel kollarunnu... Ithippo maranchembu thodinnidam muzhuvan chorichi... Ho ho ho..
@sindusindu5884
@sindusindu5884 2 жыл бұрын
@@remyaremanan5965 😜😜😜
@priyav9172
@priyav9172 Жыл бұрын
​@@remyaremanan5965 🤣🤣🤣
@thewritinggirl628
@thewritinggirl628 2 жыл бұрын
Ithokke ippo makes a lot of sense 🤣🤣
@renukasrinivasan5010
@renukasrinivasan5010 Жыл бұрын
Poor IQ MANDABHUDDI KAVIYA. SHE RIGHTLY SAID😂
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Got the👍💯 point VAT ta nu
@kidilantroll5706
@kidilantroll5706 2 жыл бұрын
🤣🤣🤣🤣
@anithksd
@anithksd 2 жыл бұрын
Enthinum readyaya janmam, cashinu aarthimoothu, caahinumatramalla kettoo mmmmm, manjuvinde jeevitham thulacha kandanrugham.
@abd9634
@abd9634 2 жыл бұрын
Manju nlla pennu kavyA orijinl frod Mnju chechi nmmleuth markilla orikalum mnju chechi I love you
@jincyjincy2678
@jincyjincy2678 2 жыл бұрын
Mm kudumbam kalaki
@lachu_naina
@lachu_naina 2 жыл бұрын
എന്തായാലും ദിലീപിന്റെ അമ്മ നാട്ടിൻപുറത്തുള്ള ഒരു അമ്മായിഅമ്മ ആയിരുന്നെങ്കിൽ കാവ്യ ഇപ്പൊ സ്വന്തം വീട്ടിൽ എത്തിയേനെ 😁😁
@aparnapk7986
@aparnapk7986 2 жыл бұрын
🔥🔥😂🤣
@athiraa2450
@athiraa2450 2 жыл бұрын
Manju chechi
@noufalnoufal8815
@noufalnoufal8815 4 ай бұрын
വിശേഷം ആയല്ലോ... കാലം തെളിയിച്ചു കഴിഞ്ഞു കുടുംബം കലക്കി 😡😡😡
@amalzdreamz
@amalzdreamz 2 жыл бұрын
👌🏻😂😂
@notb2k_yt660
@notb2k_yt660 2 жыл бұрын
Soundariam und buddy theere illa
@preethasuresh148
@preethasuresh148 3 ай бұрын
കാലം എല്ലാം തെളിയിക്കും. സത്യം
@beenavs7619
@beenavs7619 2 жыл бұрын
ശരിയാ എന്തും ചയ്യും
@shaheenshaikh5745
@shaheenshaikh5745 2 жыл бұрын
അപാര ധൈര്യം തന്നേ 😡😡😡
@aniladavid2011
@aniladavid2011 2 жыл бұрын
😂😂😂 ൻറ കുടുംബത്ത് പിറന്ന സേച്ചി.... !!!
@hazeenanazeer6015
@hazeenanazeer6015 2 жыл бұрын
Kavyachiyo
@susanpalathra7646
@susanpalathra7646 Жыл бұрын
normal meaning വഞ്ചന എന്നാണോ?
@Sandoskumep
@Sandoskumep 2 жыл бұрын
മഞ്ജു ചേച്ചി ഉയിർ ❤️❤️❤️🥰🥰🥰🥰🥰🥰
@garuda8295
@garuda8295 2 жыл бұрын
Correct nee enthum cheyyym..... Kaalam ellam theliyichu thannu
@riyazboss8918
@riyazboss8918 Жыл бұрын
സർപ്രൈസ് ഇപ്പോൾ അവളുടെ ഒക്കത്തായി എന്ന് മാത്രം 😂
@rinushandworkandstichingma8520
@rinushandworkandstichingma8520 Жыл бұрын
ഇപ്പോള ദിലീപിന് ആൾടെ നിലവാരത്തിനുള്ള ആളെ കിട്ടിയത്
@abhiramiaami8511
@abhiramiaami8511 3 ай бұрын
Well planned ആയിരുന്നല്ലേ രണ്ടാളും 😐
@lekshmisuthan3063
@lekshmisuthan3063 2 жыл бұрын
Kaalam ellaam theliyikkumenne kavya paranjath sheriyaaii
@vibithab3458
@vibithab3458 2 жыл бұрын
അപാര ധൈര്യം 🤭
@ridhasworld6534
@ridhasworld6534 2 жыл бұрын
Apara dhairayam anennu kalam theleechu
@minimanoj7193
@minimanoj7193 2 жыл бұрын
ഞാൻ എന്തും ചെയ്യും not the point
@binduks1926
@binduks1926 3 ай бұрын
ചക്കിയ്ക്കൊത്ത ചങ്കരൻ കാലം എല്ലാം തെളിയിച്ചു കൊണ്ടിരിക്കയാ..' രണ്ടിൻ്റെയും മനസ്സിലിരുപ്പ് മനസ്സിലായല്ലോ
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
എങ്ങനെ വീഡിയോ ഇട്ടാലും copyright കാണിക്കുന്നു broo... എന്തേലും വഴി ഉണ്ടോ 😭😭😭😭
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
@@JUST4FUN944 ട്രോൾ വീഡിയോ
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
@@JUST4FUN944 യൂട്യൂബിൽ നിന്ന് ഡൌൺലോഡ് ചെയ്ത് അതെല്ലാം കൂടി cut ചെയ്ത് ഉണ്ടാക്കുന്നത് aanu
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
@@JUST4FUN944 copyright കിട്ടാത്ത വീഡിയോ എങ്ങനെ കണ്ടെത്തും എന്ന് പറഞ്ഞു തരാമോ
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
@@JUST4FUN944 ഓക്കേ താങ്ക്സ് brooooooo💞💞💞💞😍😍👌🏻👌🏻😘😘😘
@chillhouseentertainment5435
@chillhouseentertainment5435 2 жыл бұрын
@@JUST4FUN944 ok brother 💕😍
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Kaalam ellam theliyichu kond erikkuanallo
@lp1669
@lp1669 2 жыл бұрын
അയ്യാ ഒരു ഇള്ള
@nikhidubs9189
@nikhidubs9189 2 жыл бұрын
മഞ്ജു ചേച്ചിയെ കാളും എന്ത് കഴിവാണ് കാവ്യക്ക് ഉള്ളത് എന്ത് കണ്ടിട്ടാ ദിലീപ് മഞ്ജു ചേച്ചിയെ വിട്ട് കാവ്യയെ കെട്ടിയത്. എന്തായാലും മഞ്ജു ചേച്ചി രക്ഷപെട്ടു.
@priyanicy319
@priyanicy319 2 жыл бұрын
Edee🤣🤣🤣🤣🤭🤭🤭🤭
@nihal2804
@nihal2804 2 ай бұрын
എന്താ illaakuttiyude ഒരു അഭിനയം കുടുംബം കലക്കി
@DasGrace
@DasGrace 28 күн бұрын
കാലം എല്ലാം തെളിയിച്ചോണ്ടിരിക്ക്യ ബാക്കിയും കൂടെ പിന്നാലെ തെളിയും
@bichaamina4624
@bichaamina4624 Жыл бұрын
ധൈര്യമുള്ളവർ തന്നെ യാതൊരു സംശയവുമില്ല അതുകൊണ്ടായിരിക്കും വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ ദിലീപിന്റെ കവിള് കടിച്ചത്
@hanaanwermammel8061
@hanaanwermammel8061 2 жыл бұрын
Athe kaalam ellaam theliyikum.....
@renjinivishnu7104
@renjinivishnu7104 2 жыл бұрын
ishtamalla ipo..kavyaye..manju chechiyanu hero
@annaann9808
@annaann9808 2 жыл бұрын
Kaalam thanne theliyikkum
@smithams952
@smithams952 2 жыл бұрын
Manju chechi ❤😘
@shajicbabu6597
@shajicbabu6597 2 жыл бұрын
തളള് കോൾക്കാൻ ക്കാനു വോണം ഒരു ഉളുപ്പ് മലയാള സിനിമയിലെ അലവാല തികൾ ഈ പരിപാടിക്ക് തരികിട പരിപാടി എന്ന് വിളിക്കാം
@muhammedsinan5019
@muhammedsinan5019 Жыл бұрын
Kudumbo. Kalaki
@subairmadakkal9131
@subairmadakkal9131 2 жыл бұрын
Maalika mukaleriya mannante tholil maraapp kettunnadhum bhavaan..🙂🙂😄
@kozhikodekaari1446
@kozhikodekaari1446 2 жыл бұрын
Kudumbham kalakki vivaravum illya .nunnachi .
@user-ss4do8yk9m
@user-ss4do8yk9m 2 ай бұрын
എല്ലാം കാലം തെളിയിച്ചു കഴിഞ്ഞു. കുടുബം കലക്കി. അപാര ധൈര്യം തന്നെ 😡
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 962 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,7 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 69 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 49 МЛН
BALAYYA GARU 😂😂😂 !!
8:41
SUBIN DUTTU
Рет қаралды 502 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 962 М.