എല്ലാവർക്കും സ്നേഹം ചുരത്തിയിട്ടും ഒന്നും ലഭിക്കാതെ പൊന്നമ്മ I About kaviyoor ponnamma

  Рет қаралды 59,841

Marunadan Malayali

Marunadan Malayali

Күн бұрын

എല്ലാവർക്കും സ്നേഹം ചുരത്തി.. മകളും ഭർത്താവും വരെ തള്ളിപ്പറഞ്ഞു..;
എല്ലാവർക്കും സ്നേഹം ചുരത്തിയിട്ടും ഒന്നും ലഭിക്കാതെ പൊന്നമ്മ
#kaviyoorponnamma #malayalamfilmindustry #malayalamactress
#mm001 #me001

Пікірлер: 337
@gopalankottarath1066
@gopalankottarath1066 2 сағат бұрын
ഈ അമ്മയുടെ സന്തോഷത്തിൽ കൂടെ സന്തോഷിച്ചിട്ടുണ്ട് സിനിമയിലാണെന്ന ബോധം മറന്ന്കൊണ്ട് കരയുമ്പോൾ കൂടെ കരഞ്ഞുപോയിട്ടുണ്ട് ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു
@raninair6065
@raninair6065 2 сағат бұрын
മലയാള സിനിമയിൽ മാതൃസ്‌നേഹം എന്ന് പറഞ്ഞാൽ കവിയൂർ പൊന്നമ്മ ആണ്. ആ പുണ്യത്മാവിന് നിത്യശാന്തി നേരുന്നു ❤❤❤❤😭🌹
@Anupamakn-t7s
@Anupamakn-t7s Сағат бұрын
ഈ അമ്മയെ കാണുമ്പോൾ തന്നെ സന്തോഷം തോന്നും നല്ല ഐശ്വര്യം ആണ് മുഖം. സങ്കടം, സന്തോഷം, സാധ്യനം, ലാളനം എല്ലാം ഈ അമ്മക് വഴങ്ങും. ❤
@GUKNAIR
@GUKNAIR Сағат бұрын
Satyam.
@Dong_Hwa23
@Dong_Hwa23 2 сағат бұрын
കേരളം മൊത്തം "പൊന്നമ്മ" യെ സ്നേഹിക്കുന്നു.❤ RIP അമ്മേ. 🙏🏻🙏🏻🙏🏻😢💔
@chandranckchandran270
@chandranckchandran270 2 сағат бұрын
മലയാളത്തിന്റെ 'അമ്മ, നല്ല വിവരണം നൽകിയ സാജൻ സർ അഭിന്ദനം അർഹിക്കുന്നു
@sreeramnair4797
@sreeramnair4797 Сағат бұрын
കേരളത്തിന്റെ അമ്മക്ക് ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻
@madhusoodhananvarrier4382
@madhusoodhananvarrier4382 Сағат бұрын
എന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ വികാരം... ഷാജൻ സാറിന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ... കണ്ണ് നിറയുന്നു.. കണ്ഠം ഇടറു ന്നു. എനിക്ക് എന്റെ പെറ്റമ്മ നഷ്ടപ്പെട്ടപ്പോൾ... ഉണ്ടായ അതേ വികാരം.... ഇപ്പോൾ തോന്നുന്നു.... എന്റെ അമ്മയ്ക്ക്... എന്റെ പൊന്നമ്മയക്ക്..... ഹൃദയം നുറുങ്ങുന്ന വേദനയോടു കൂടി... യാത്രാമൊഴി. ആദരാജ്ഞലികൾ 🙏🙏🙏❤❤❤🌹🌹🌹
@sajijoseph8080
@sajijoseph8080 2 сағат бұрын
കേരളീയരുടെ അമ്മയേക്കുറിച്ചുള്ള ഷാജൻ സാറിൻ്റെ വിലയിരുത്തൽ സങ്കടത്തോടു കൂടിയാണ് കേട്ടത്.എന്നും നന്മ പ്രവർത്തിയ്ക്കുന്നവർക്കും, സത്യത്തിനും നീതിയ്ക്കും, വേണ്ടി നിലകൊള്ളുന്നവർക്കും, സമൂഹത്തിൽ എന്നും ഒറ്റപ്പെടേണ്ടി വരും. അതൊരു പ്രപഞ്ച സത്യമാണ്. പക്ഷെ അവർക്കെന്നും തുണയായി, സാന്ത്വനമായി, ദൈവം കൂടെയുണ്ടാകും.
@kjjosephtigerkjjosephtiger1037
@kjjosephtigerkjjosephtiger1037 Сағат бұрын
❣️✝️❣️
@rajankm1499
@rajankm1499 Сағат бұрын
കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കവിയൂർ പൊന്നമ്മയെ പറ്റിയുള്ള അമ്മ എന്ന സംകൽപ്പങൾ മാത്രം മതി അവരുടെ പ്രാണന് ഈ ജഗത്തിൽ യഥാസ്ഥാനത്ത് യഥാസമയം ചേർന്ന് പോകാൻ. ആദരാഞ്ജലികൾ അർപ്പിക്കുന്നു
@sav157
@sav157 3 сағат бұрын
സ്നേഹത്തിൻറെ നിറകുടം കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejiaudit
@rejiaudit 2 сағат бұрын
ജോലിക്കു പോകാതെ മക്കളെ നോക്കിയവരെയും എനിക്കറിയാം. പണമില്ലാത്തതും വാർധക്യത്തിൽ പ്രശ്നമാണ്. അത് കൊണ്ട് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും എല്ലാവര്ക്കും ഇഷ്ടം പോലെ കാരണങ്ങൾ
@anuroopabraham227
@anuroopabraham227 2 сағат бұрын
വളരെയധികം ഇഷ്ടമുള്ള അമ്മ.. പ്രണാമം ഇവർ സൂപ്പർസ്റ്റാറുകളുടെ അമ്മയായിട്ടു വരുന്നത് കാണുമ്പോഴെ സന്തോഷമാണ്
@p.n.unnikrishnan6659
@p.n.unnikrishnan6659 2 сағат бұрын
ഭൗതീകതയല്ല യധാർഥ്യം എന്ന് ഓർമ്മിപ്പിക്കുന്നു.
@madhavikuttyv9905
@madhavikuttyv9905 2 сағат бұрын
അതുല്യമായ, ഈ ഭൂമിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അമ്മയുടെ മാഹാത്മ്യം, സ്നേഹം എന്നും വെള്ളിത്തിരയില്‍ തുളുമ്പി ഇരുന്ന ഒരു പ്രതിഭാധനയായ നടി ! അവര്‍ക്കു പ്രണാമം നേരുന്നു 🙏 മകള്‍ അവരെ മനസ്സിലാക്കിയില്ല എന്നത് വളരേ വളരേ പരിതാപകരം .. എന്നാലോ എത്രയോ കലാ സ്നേഹികളുടെ ഹൃദയത്തിൽ അവർ എന്നും കുടികൊള്ളും എന്നത് ഏറെ പുണ്യ ദായകം !🙏!
@Abrahambaby-om5xg
@Abrahambaby-om5xg Сағат бұрын
ചില മക്കൾ അങ്ങിനെയാ - മാതാപിതാക്കളെ കുറ്റപ്പെടുത്തിയാലേ തൃപ്തരാവൂ..😂
@rajankm1499
@rajankm1499 Сағат бұрын
അവതാരകൻ അറിയിച്ച അഭിപ്രായം വളരെ നന്നായിട്ടുണ്ട്. 🙏
@ponnybabu1712
@ponnybabu1712 2 сағат бұрын
ആ അമ്മ കഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഇന്ന് അവൾ അമേരിക്കയിൽ സുഖിച്ചു ജീവിക്കുന്നത്
@mohanalakshmi6889
@mohanalakshmi6889 Сағат бұрын
True...
@IADD932
@IADD932 35 минут бұрын
Athaval marannu.
@Blj791
@Blj791 10 минут бұрын
Kalam kanakku chodikkum😓
@anithasasikuamar8333
@anithasasikuamar8333 2 сағат бұрын
സ്വത്തു കിട്ടുമ്പോൾ മോൾക്ക് സ്നേഹം തോന്നാനിടയുണ്ട്
@IndriadeviCn
@IndriadeviCn Сағат бұрын
ഒന്നും കൊടുക്കരുത്
@urdami
@urdami 47 минут бұрын
ഒന്നും കൊടുക്കരുത് അവർക് അതിനു അർഹത ഇല്ല. ചെറിയ ബ്രദർ ഫാമിലി കൂടെയുണ്ടായിരുന്നത് എന്ന് ഒരിക്കൽ പറഞ്ഞിട്ടില്ലേ അവർക് കൊടുക്കണം എല്ലാം. മകൾക് കൊടുക്കരുത്. ചെറുപ്പം നോക്കിയില്ല എന്ന് പറയുന്നത് ശരിയല്ല എന്നിട്ടും നല്ല നിലയിൽ എത്തിയില്ലേ. അവർക് അങ്ങനെ സാഹചര്യം അല്ലെ. തെരുവിലേക് വലിച്ചെറിഞ്ഞിട്ടൊന്നും ഇല്ലാലോ. നോക്കാൻ വേറെ ആളെ അകിട്ട് അല്ലെ പോയത്. ജോലി ഉള്ളവർ എല്ലാരും ഇങ്ങനെ തന്നെ ആണ്. അവർക്കും ഇങ്ങനെ ഒരു കാലം വരും അന്ന് മനസ്സിലാവും അവർക്. കാലം തെളിക്കട്ടെ
@Babu.A.rBabu.A.r
@Babu.A.rBabu.A.r 2 сағат бұрын
ജീവിതം എന്നു പറയുന്നത് ഇങ്ങനെയാണ് 'കൈ എത്തി പിടിക്കുമ്പോഴെക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. അവസാനം ഏകാന്തത മാത്രം
@pkindia2018
@pkindia2018 2 сағат бұрын
കുട്ടികളിൽ വൈകാരികമായ സ്നേഹം കരുണ ആർദ്രത ഒക്കെ വികസിക്കുന്നത് ഒരുപക്ഷേ അഞ്ചും ആറും വയസ്സിന് താഴെയാണ്! ഇത് ലഭിക്കാത്ത കുട്ടികൾ നിസ്സഹായരാണ്, രക്ഷിതാക്കളും!! ആദരാഞ്ജലികൾ!
@jagadammavarikkattu5240
@jagadammavarikkattu5240 2 сағат бұрын
മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണീർപ്രണാമം🌻🙏
@AmikaDevi-u7p
@AmikaDevi-u7p 2 сағат бұрын
അവരുടെ സ്വത്ത്‌ കിട്ടിയില്ലേ മോൾക്ക് പിന്നെ സ്നേഹമില്ലെന്നു പറയുന്നതിൽ എന്ത് അർഥം
@sajujoseph1357
@sajujoseph1357 2 сағат бұрын
അമ്മത്താരകമേ, ഇവിടെമാഞ്ഞു സ്വർഗവിഹായസിൽ തിളങ്ങിനിൽക്ക നീ!❤
@Anjanacreations
@Anjanacreations Сағат бұрын
ടീവിയും സിനിമയും ഉള്ളിടത്തോളം കാലം ഈ അമ്മയെ ഓർക്കും... പക്ഷെ സാധാരണക്കാരായ ഞങ്ങളുടെ അവസ്ഥ സാർ പറഞ്ഞത് പോലെ ആകാനാണ് സാധ്യത.... ജീവിതവും, സാമ്പാധ്യവും ഒന്നും ഉണ്ടാവില്ല പക്ഷെ കടമ നിറവേറ്റിയ സന്തോഷമെങ്കിലും ഉണ്ടായേക്കാം...
@xaviertt6737
@xaviertt6737 2 сағат бұрын
ഷാജൻ നിങ്ങളുടെ പൊതു അറിവ് അപാരം. താങ്കൾക്ക് നിയമസഭയൻ ഒരു പൊതുസ്ഥാനാർത്ഥി ആയി കൂടെ നന്ദി
@Shajin-hv9uv
@Shajin-hv9uv Сағат бұрын
ഞാനും പല തവണ വിചാരിച്ചു, ..
@miniashok7430
@miniashok7430 Сағат бұрын
ഇതുപോലെ ഒരു അമ്മ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴും വിചാരിക്കാറുണ്ടായിരുന്നു. ആ അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണേ ദൈവമേ
@anngeorge7186
@anngeorge7186 2 сағат бұрын
ജീവിക്കാൻ വേണ്ടി ഓടി നടക്കുന്ന് ജോലി ചെയ്യുന്ന സമയത്ത് മകളെ ശ്രദ്ധിക്കാൻ സാധിച്ചില്ല.അവരെ മനസ്സിലാക്കിക്കൂടെ മകൾക്ക്
@Babu.A.rBabu.A.r
@Babu.A.rBabu.A.r 2 сағат бұрын
മകൾക്ക് ഇപ്പോൾ മനസിലാകില്ല . ഈ അമ്മയുടെ സ്ഥാനത്ത് മകൾ എത്തുമ്പോൾ മനസിലാകും അപ്പോഴെക്കും എല്ലാം അകന്നുപോയിട്ടുണ്ടാകും പോയിട്ടുണ്ടാകും
@meenashabu
@meenashabu 2 сағат бұрын
Aq​@@Babu.A.rBabu.A.r
@vijayanair3537
@vijayanair3537 2 сағат бұрын
എന്നാലും മകളെ നല്ലനിലയിൽ എത്തിച്ചില്ലെ😢 അതോർക്കണം അമേരിക്കയിൽ പോയാൽ അമ്മയുമില്ല അച്ഛനുമില്ല അതാണ്
@shivanyavineeth1998
@shivanyavineeth1998 2 сағат бұрын
​@@vijayanair3537ശരി ആണ് 🙏🏻
@shivanyavineeth1998
@shivanyavineeth1998 2 сағат бұрын
​@@Babu.A.rBabu.A.rസത്യം
@b13111
@b13111 Сағат бұрын
എൻ്റെ അമ്മ ഈ കഴിഞ്ഞ അഞ്ചാം തിയതി മരിച്ചു 😢നാല് വർഷമായി കിടപ്പിലായിരുന്നു .ഒരുകാര്യം എനിക്കറിയാം അവർക്ക് നമ്മളിൽ നിന്നും ഒന്നും തന്നെ വേണ്ട അല്പം സമയം അവരുടെ കൂടെ ചിലവഴിച്ചാൽ മാത്രം മതി 😢😢😢😢I MISS MY MOTHER
@supriyamuralikrishnan1853
@supriyamuralikrishnan1853 45 минут бұрын
11വർഷം മുൻപ് ഒരു സ്കൂൾ ഫങ്ക്ഷൻ നു ആലുവയിൽ വന്നപ്പോൾ കണ്ടിരുന്നു, annu അവർ കുട്ടികളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും, പാട്ട് പാടുകയും ചെയ്തിരുന്നു, ഇപ്പോളും ശ്രീത്വം തുളുമ്പുന്ന അവരുടെ മുഖം ഓർമയിലുണ്ട് 🙏🙏🙏
@Krishnan-z6l
@Krishnan-z6l 2 сағат бұрын
വാത്സല്യം നിറഞ്ഞ ചിരി എനി ഓർമ്മയിൽ 🙏🌹😭
@manikattikulam9715
@manikattikulam9715 42 минут бұрын
ചെറു പ്രായത്തിൽ മക്കളുടെ മനസിൽ കയറിയ ചിന്ത ഒരിക്കലും മക്കൾ മനസ്സിലാക്കുക ഇല്ല. ഞാനും അങ്ങിനെ ഒരു അമ്മ തന്നെ അണ്. കുട്ടികളെ നല്ല നിലയിൽ എത്തിക്കാൻ വേണ്ടി ഉള്ള നമ്മുടെ കഷ്ട പാട് ചിലപ്പോൾ മക്കൾ മനസ്സിലാകുന്നില്ല എന്ന് തന്നെ ഒരു സത്യം.
@sureshnair6575
@sureshnair6575 2 сағат бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും adaanu സാജൻ ❤️
@valsalabhasi7481
@valsalabhasi7481 2 сағат бұрын
അമ്മക്ക് ആദരാജ്ഞലികൾ 🙏 . ഷാജൻ സർ പറഞ്ഞത് ശരിയാണ്. പക്ഷെ അടുത്ത തലമുറ അത് മനസിലാക്കി യില്ലെങ്കിലത്തെ അവസ്ഥ.
@AnilMithran-vv2hz
@AnilMithran-vv2hz 2 сағат бұрын
ഈ അമ്മ ഒരു ഐശ്വര്യ മുള്ള അമ്മ ആയിരുന്നു എല്ലാവർക്കും ❤❤❤
@santoshdivakaran634
@santoshdivakaran634 2 сағат бұрын
മലയാള സിനിമയുടെ സ്വന്തം അമ്മ❤
@anzarahammedkoya4970
@anzarahammedkoya4970 Сағат бұрын
Keralathitte Amma athiyamjeli.
@DavidKulangara
@DavidKulangara 31 минут бұрын
സിനിമകളിലെ അമ്മറോളുകൾ നന്നായി അഭിനയിച്ചുഫലിപ്പിച്ചവെന്നത് അഭിനന്ദനാർഹമാണ്... നാടോടിക്കാറ്റിൽ ദാസന്റെ അമ്മയായി അഭിനയിച്ച ശാന്തകുമാരിയുടെ അഭിനയവും എന്റെ കണ്ണുകളെ ഈറനണിയിച്ചു.
@sureshnair6575
@sureshnair6575 2 сағат бұрын
കേരളത്തിന്റെ അമ്മ യാണ്‌
@p.n.unnikrishnan6659
@p.n.unnikrishnan6659 2 сағат бұрын
അമ്മ കഥാപാത്രങ്ങൾ അഭിനയിച്ച കവിയൂർ പൊന്നമ്മ ശരിക്കും ഒരു അമ്മയായി ജീവിച്ചിട്ടുണ്ടോ ???
@sreekutty.
@sreekutty. 2 сағат бұрын
എന്റെ അല്ല..
@sarukarthika7768
@sarukarthika7768 2 сағат бұрын
വല്ലാത്ത മകൾ തന്നെ. അവൾക്ക് വേണ്ടിയല്ലേ അവർ കഷ്ടപ്പെട്ടത്.
@anithasasikuamar8333
@anithasasikuamar8333 2 сағат бұрын
ആയ കലത്തു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ അവനവനു വേണ്ടി വല്ലതും മാറ്റിവെക്കുക
@sunithamohan6009
@sunithamohan6009 Сағат бұрын
സത്യത്തിൽ ഈ ന്യൂസ് കേട്ടിട്ട് കരച്ചിൽ വരികയാണ്... എട്ടുമാസം വരെ മുലപ്പാൽ കൊടുത്തിട്ടുള്ളൂ എന്ന് ആ കുട്ടി എങ്ങനെ അറിഞ്ഞു... അന്ന് പൊന്നമ്മമ്മയുടെ കൂടെ നിന്ന ആൾക്കാരുതന്നെയല്ലേ കുട്ടിനെ അത് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുള്ളത്... കുട്ടിയുടെ മനസ്സിൽ(മകൾ )അവരോടുള്ള വൈരാഗ്യം ആ വീട്ടുകാർ തന്നെയായിരിക്കില്ല ഉണ്ടാക്കി കൊടുത്തിട്ടുള്ളത്... ഇന്ന് നമ്മൾ നമ്മുടെ കൂടെ കൊണ്ടുനടന്ന്.. നമ്മൾ എവിടെ പോകുന്നു അവിടെയെല്ലാം കുട്ടികളെയും കൊണ്ടുപോയി വിദേശത്ത് കൊണ്ടുപോയും എല്ലാം നമ്മൾ മക്കളെ വളർത്തുന്നു.. അങ്ങനെയുള്ള കുട്ടികൾക്ക് പറയാനും മറ്റൊരു കാരണം ഉണ്ടാകും... ഇവരുടെ മകൾ കൊച്ചുങ്ങളെ കൂടെ കൊണ്ടുനട ന്നല്ലേ അമേരിക്കയിൽ വളർത്തുന്നത്.. നാളെ അവർക്ക് ഇതേ അനുഭവം ഉണ്ടാകും.. അപ്പോൾ മനസ്സിലാകും.😢😢😢
@VijipalVdk
@VijipalVdk Сағат бұрын
തനിയെ ആണോ ആ മകൾ പഠിച്ച് എംബിബിഎസ് എടുത്ത് ഡോക്ടർ ആയത് ഇവരുടെ അധ്വാനഫലം കൊണ്ടല്ലേ പഠിച്ച് ഡോക്ടർ ആയത്
@Kvmknr
@Kvmknr 34 минут бұрын
Ente മകന് 3 മാസം ആയപ്പോൾ തന്നെ ഞാൻ ജോലിക്ക് പോയി തുടങ്ങി.. അച്ഛനും അമ്മയും ജോലി ഇല്ല.. എൻ്റെ ഭർത്താവ് govt ജോലിക്കാരൻ ആണ്, പക്ഷെ അയാൽ ഒന്നും തരില്ല.. കുട്ടിക്ക് 7 മാസം ഉള്ളപ്പോൾ സർജറി ആവശ്യം ആയിരുന്നു.. പണം വേണം. വൺ lakh ..മോൻ 3 മാസം ആയപ്പോൾ ജോലിക്ക് പോയി.. അയാൽ കുഞ്ഞിനെ ഒന്നു വന്നു നോക്കുക പോലും ചെയ്തില്ല.. ഇന്നും ആലോജിക്കുമ്പോൾ വെറുപ്പ് തോന്നും.. ഇന്ന് അവൻ 1.5 വയസ്സ്.. ഇപ്പോളും ഞാൻ ജോലിക്ക് പോയിട്ടാണ് എൻ്റെ അമ്മ അച്ഛൻ മോൻ ഇവരെ എല്ലാം നോക്കുന്നത്.. കുറെ വർഷം കഴിഞ്ഞ് മകൻ എൻ്റെ നിസ്സഹായാവസ്ഥ ചിലപ്പോൾ മനസ്സിലാക്കണം എന്ന് ഇല്ല... പക്ഷേ എൻ്റെ ജീവിത ധർമം ഞാൻ നിർവഹിക്കുന്നു.. അത്രയേ ഉള്ളൂ
@gkkpillai6114
@gkkpillai6114 2 сағат бұрын
അമ്മ എൻ പൊന്നമ്മ!! ആദരാഞ്ജലികൾ!! സാദര പ്രണാമം !!!!
@sajikg8140
@sajikg8140 2 сағат бұрын
... ഷാജൻ, നിങ്ങൾ ഒരു Philosopher, ചിന്തകൻ ലൈനിലേക്ക് മാറാനാണോ...? Btw, ശരിക്കും ഒരു Emotional video👏👏👏
@jameskuttyjoseph4817
@jameskuttyjoseph4817 2 сағат бұрын
കവിയൂർ പൊന്നമ്മ അമ്മക്ക് ആദരാഞ്ജലികൾ 🙏🙏🙏
@arrows929
@arrows929 3 сағат бұрын
മലയാള സിനിമയുടെ അമ്മയ്ക്ക് പ്രണാമം
@mariprasanna5522
@mariprasanna5522 2 сағат бұрын
സ്നേഹ അമ്മേ അമ്മയ്ക്ക് ആദരാജ്ഞലികളർപ്പിക്കുന്നു.🌹🌹🌹🌹🌹🌹
@kochanujanraja311
@kochanujanraja311 2 сағат бұрын
ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🙏
@raninair6065
@raninair6065 2 сағат бұрын
Shajanji ഇത് വളരെ ഹൃദയസ്പർശിയായ episode ആയിരുന്നു.🙏🙏
@akhilkrishna4887
@akhilkrishna4887 2 сағат бұрын
സ്ക്രീനും റിയൽ ലൈഫും രണ്ടാണെന്ന് തിരിച്ചറിയുന്നത് കൊണ്ട് എനിക്ക് ഒരു സിനിമക്കാരോടും ഒരു വിധേയത്തവുമില്ല
@sophievarghese3102
@sophievarghese3102 2 сағат бұрын
സത്യം. എനിക്കും ഒരു അഭിപ്രായവും ഇല്ല
@sreekutty.
@sreekutty. 2 сағат бұрын
👍
@maniiyer9685
@maniiyer9685 2 сағат бұрын
അതെ.. അതെ..സത്യം.. രണ്ടും രണ്ടാണ് ​@@sophievarghese3102
@Sudeeppk8836
@Sudeeppk8836 Сағат бұрын
True💯
@thomaskc8208
@thomaskc8208 Сағат бұрын
വളരെ ശരി, ചില നല്ല അഭിനയമുഹൂർത്തങ്ങൾ ശ്രദ്ധിക്കും എന്നതൊഴിച്ചാൽ.
@Rainbow-r5j
@Rainbow-r5j 2 сағат бұрын
സിനിമയെയും ജീവിതത്തെയും രണ്ടായി കണ്ടാൽ നമുക്ക് ആരെയും വെളുപ്പിക്കാൻ കഴിയില്ല
@pradeepankv9831
@pradeepankv9831 Сағат бұрын
കവിയൂർ പൊന്നമ്മ ക്ക് എന്റെ ഹൃദയാഞ്ജലി.
@kirankarthik5884
@kirankarthik5884 54 минут бұрын
അമ്മ എന്നാ വാക്കിന്റെ അർഥം അഭിനയിച്ചു മനസിലാക്കി തന്ന നടി... അവർ പ്രേക്ഷക മനസ്സിൽ കോറിയിട്ട അമ്മ എന്നാ സത്യത്തെ ആഗ്രഹിക്കാത്ത ഒരു മലയാളി മനസും കാണില്ല... മലയാള സിനിമക്ക് ഇനിയും അമ്മ കഥാപാത്രങ്ങൾ ഉണ്ടായേക്കാം പക്ഷെ പൊന്നമ്മ അമ്മക്ക് പകരം ആ അമ്മ മാത്രം
@BindhuBajus
@BindhuBajus Сағат бұрын
ദൈവം. ഈ അമ്മ മനസിന് നിത്യ ശാന്തി നൽകട്ടെ
@kadeejasworld6611
@kadeejasworld6611 Сағат бұрын
ഈ അമ്മനെ കണ്ടാൽ എല്ലാവരുടെയും ഒർജിനൽ അമ്മ ആയിട്ടാ തോന്നുക.. ഉള്ളിൽ വിഷമം പലതും ഉണ്ടായിട്ടും അത് പുറത്തു കാണിക്കാത്ത അമ്മ.. ഞാനും egane ആണ്.. ആരെയും നമ്മളെ വേദന അരീക്കുന്നത് ഇഷ്ട്ടം ഇല്ല... അമ്മക് prannamam 😢😢
@BaijuThomas-uf2vw
@BaijuThomas-uf2vw 54 минут бұрын
ഈ അമ്മയുടെ അഭിനയത്തിൽ ആണെങ്കിലും സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട് അതുപോലെ ഈ 16 തീയതി മരിച്ച എന്റെ അമ്മയുടെ സ്നേഹം കാണുമ്പോളും ഞാൻ കരഞ്ഞു പോകാറുണ്ട്
@gopibhaskaran8693
@gopibhaskaran8693 26 минут бұрын
പ്രിയ പൊന്നമ്മയ്ക്ക് കണ്ണീർ പ്രണാമം ഒരു സിനിമ പോലെ അവരുടെ ജീവിതം പകർത്തിയ സാജൻ സാറിന് നന്ദി
@ushakumari-hv2mt
@ushakumari-hv2mt 2 сағат бұрын
വളരെ ശരിയാണ്.ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Сағат бұрын
പൊന്നമ്മ നമ്മുടെ അമ്മ, അമ്മക്ക് പ്രണാമം.
@sheelamadhu8546
@sheelamadhu8546 2 сағат бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത അമ്മ.❤❤❤❤❤❤❤
@vinaynayar3684
@vinaynayar3684 10 минут бұрын
മരിച്ചു പോയ എൻ്റെ അമ്മയെ 'കവിയൂർ പൊന്നമ്മയെ കാണുമ്പോൾ ഓർമ്മ വരും ഏകദേശം രൂപവും സ്വഭാവവും അതു തന്നെ ആയിരുന്നു. ആദരാജ്ഞലികൾ
@DavidKulangara
@DavidKulangara 45 минут бұрын
ചേച്ചിയുടെ അഭിനയസിദ്ധി ശ്ലാഘനീയം തന്നെ 👍... പക്ഷെ,സൗന്ദര്യം കുറഞ്ഞാലും കലാകാരിയല്ലെങ്കിലും അഭിനയിക്കാനറിഞ്ഞില്ലെങ്കിലും സ്വന്തം അമ്മയുടെ സ്ഥാനം സ്വന്തം അമ്മയ്ക്ക് മാത്രം..... അനേകർക്കു പോറ്റമ്മയായ മദർ തെരേസയെപ്പോലുള്ളവരെ മറക്കുന്നില്ല...
@tressajohntressajohn
@tressajohntressajohn 2 сағат бұрын
Sooper sir...keralathinte Amma manasu....thankamanasu..ponnammammaku Adaranjalikal
@rakhijyothish5244
@rakhijyothish5244 Сағат бұрын
Sir പറഞ്ഞത് 100% സത്യം ആണ്.
@stelserrockyrocky2715
@stelserrockyrocky2715 34 минут бұрын
അമ്മ എന്ന ഓർമ്മ ആരും ഒരിക്കലും മറക്കാത്ത പൊന്നമ്മ
@rameshkk4412
@rameshkk4412 2 сағат бұрын
അക്കരപ്പച്ച സിനിമയിൽ വ്യത്യസ്ഥ വേഷം കൈകാര്യം ചെയ്തു
@bijlikumar123
@bijlikumar123 39 минут бұрын
ഒരു സ്ത്രീ കഥാപാത്രത്തിന് മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഒരു പാട് സഹനങ്ങളുണ്ട് ...
@krispykrajan2281
@krispykrajan2281 2 сағат бұрын
പൊന്നമ്മക്ക് ആദരാജ്ഞലികൾ 🌹🌹🌹
@vineeshvineesh3362
@vineeshvineesh3362 Сағат бұрын
❤❤❤മലയാളക്കരയുടെ അമ്മയ്ക്ക് പ്രണാമം❤❤❤😢
@nandankishore.d85
@nandankishore.d85 2 сағат бұрын
അമ്മയായി നന്നായി അഭിനയിച്ചിരുന്നു,🙏
@gopinathannairmk5222
@gopinathannairmk5222 2 сағат бұрын
പക്ഷേ, സ്വന്തം കുടുംബജീവിതത്തിൽ ഒരു നല്ല അമ്മയാകാൻ അവർക്ക് കഴിയാതെ പോയി. അതിനാൽ, സ്വന്തം മകൾ പോലും അവരെ തള്ളിപ്പറഞ്ഞു.
@pvmuralidharan8027
@pvmuralidharan8027 2 сағат бұрын
WRONG HER DAUGHTER IS AVOID BUT PUBLIC IS NOT AVOIDE. THE PUBLIC IS LIKE AND LOVE ALL TIME
@rajanpk3941
@rajanpk3941 Сағат бұрын
​@@pvmuralidharan8027മലയാളത്തിൽ മതി ......
@Gk60498
@Gk60498 2 сағат бұрын
Excellent actress
@sukumaranc6167
@sukumaranc6167 Сағат бұрын
പൊന്നമ്മച്ചേച്ചിക്ക് പ്രണാമം,, ആദരാഞ്ജലികൾ 😭😭😭👏👏👏🙏🙏🙏
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 Сағат бұрын
മകളും ഭർത്താവും വേറെ ചിന്താഗതിക്കാരാകും 👌
@ethalraneesh4921
@ethalraneesh4921 2 сағат бұрын
ആദരാഞ്ജലികൾ 🌹അമ്മേ 🙏🙏🙏.
@balakrishnanuk767
@balakrishnanuk767 36 минут бұрын
താങ്കളുടെ വിശതീകരണം ഹൃദയസ്പർശിയാണ്. ആത്മാർത്തമാണ്. 👍
@sudhabhaskaran56
@sudhabhaskaran56 Сағат бұрын
എല്ലാവരും ഓരോരുത്തരായി.വിട പറഞ്ഞ പോകുന്നു..കണ്ണീർ പ്രണാമം..പൊന്നമ്മ ചേച്ചി...😢😢😢
@sujasara6900
@sujasara6900 2 сағат бұрын
Very true sir,we sacrifices every thing for our children 😢 but only God knows our destiny 😢
@vijayalakshmilakshmi3595
@vijayalakshmilakshmi3595 39 минут бұрын
അവരുടെ ഭർത്താവ് ഒരു കരുണയും ഇല്ലാത്ത ഒരാളായിരുന്നു എന്നു കേട്ടിട്ടുണ്ട് മകൾക്കും അതെ സ്വഭാവമാണ്.
@rajimolkr4985
@rajimolkr4985 39 минут бұрын
സ്നേഹം കൊടുക്കാൻ ഉള്ളതാണ് കിട്ടും എന്ന് പ്രതീക്ഷിക്കാൻ പാടില്ല എന്ന് മനസ്സിലാക്കിയ ഒരു സ്ത്രീ ആണ് ഞാൻ
@sebastiangeorge6108
@sebastiangeorge6108 2 сағат бұрын
പൊന്നമ്മക്ക് കണ്ണീർ പ്രണാമം.. 🙏
@jayalakshmi-xb2hx
@jayalakshmi-xb2hx 2 сағат бұрын
She is perfect in her career. But as a mother she did not rise up to the expectation of her daughter. Life is like an ocean of events. Some people sail smoothly .
@abullaisthenhippalam1574
@abullaisthenhippalam1574 2 сағат бұрын
സ്നേഹനിധിയായ അമ്മയ്ക്ക് പ്രണാമം!
@sanalkumarpn3723
@sanalkumarpn3723 Сағат бұрын
കവിയൂർ പൊന്നമ്മ എന്ന അമ്മ ക്ക് പ്രണാമം🙏🙏
@kartikad5612
@kartikad5612 2 сағат бұрын
It’s very difficult for most women to manage family n career. When it comes to cinema field, even harder. Hope her daughter understands her one day. RIP amma ❤
@pesreeletha9756
@pesreeletha9756 7 минут бұрын
ഈ അമ്മ പൊന്നമ്മയല്ല.. തങ്കമാണ് തനിത്തങ്കം.. മലയാളികളുടെ എല്ലാം അമ്മ..
@sethumadhavanputhiya3307
@sethumadhavanputhiya3307 Сағат бұрын
It is indeed sad Kaviyoor Ponnamma, the beloved Amma, left this world. But she will live in our thoughts always. Vivid memories of her superlative role in many a film, remain fresh in our mind.
@binduanil6333
@binduanil6333 2 сағат бұрын
സത്യം. 🙏🙏🙏🙏🙏പ്രണാമം.
@divakaranpranavam
@divakaranpranavam 2 сағат бұрын
Pranamam Ammakki 🙏🙏🙏
@laljibalan9263
@laljibalan9263 2 сағат бұрын
Aadaranjalikal 🌹
@venugopalanu.t8878
@venugopalanu.t8878 Сағат бұрын
അമ്മയുടെ നോട്ടത്തിൽപോലും സ്നേഹം ഉണ്ട്.
@ManjuPrakasan-t3d
@ManjuPrakasan-t3d Сағат бұрын
Makalude vidhyabhyasathinum munnottulla jeevithathinum vendi pravasa jeevithathilekk vanna njan...ithokke kelkkumbol oru neduveerpp mathram.🙏🙏..ennalum malayalathinte ee ammakk ente prenamam🙏🙏
@sridevinair4058
@sridevinair4058 Сағат бұрын
🙏 Pranaamam 🙏 Amma 🙏
@joshyjacob1533
@joshyjacob1533 Сағат бұрын
ശരിയാണ് നല്ല വ്യക്തിത്വം but മാതൃ സ്നേഹമൊക്കെ സിനിമാക്കാരോടല്ലേ??.. പൊതു ഇടങ്ങളിൽ ഉണ്ടോ??
@cicilywilson5459
@cicilywilson5459 52 минут бұрын
ശരിയാണ് കുഞ്ഞുനാളിൽ മകൾക്ക് കിട്ടേണ്ടത് അവൾക്ക് കിട്ടിയില്ല പൊന്നമ്മയ്ക്ക് മറ്റൊരു മുഖമുണ്ട്
@JanakiammaJanakiamma
@JanakiammaJanakiamma 5 минут бұрын
അത് തന്നെ ഞാനും പറയുന്നു സഹോദര ജീവിച്ചിരിക്കുബോൾ ആരും പരികണിച്ചില്ല മരിക്കുബോൾ വാനോളംപുകഴ്ത്തും മാ ഞു പോയില്ലേ പാവം എല്ലാം ഉണ്ടങ്കിലും ഇല്ലങ്കിലും ഇത് തന്നെ അനുഭവം
@meenumuthu888
@meenumuthu888 2 сағат бұрын
True nammal aarkku vendiyanu kashttappedunnathu
@devassypl6913
@devassypl6913 Сағат бұрын
പൊന്നമ്മ ചേച്ചിക്ക് എന്റെ ആദരാഞ്ജലികൾ 🌹❤🌹
@Gk60498
@Gk60498 2 сағат бұрын
Adaranjalikal 🙏
@pgnproductions
@pgnproductions 29 минут бұрын
In India we say that only Cow's milk can substitute mother's milk for a child. For Keralites, I think Ponnamachechi was like this. The closest substitute to a mother. When one sees movies like Kireedam, His Highness Abdulla, Thaniavarthanam, Nandanam etc, etc, one always longs for this mother. I have only happy memories about her, especially during the stage shows we used to do, where she was such a sweet presence. Om Shanti. Sincere condolences to an actress par excellence and a good human being.
@sudhakurup2166
@sudhakurup2166 Сағат бұрын
ചില ജീവിതങ്ങൾ അങ്ങനെയാ സാർ ദുഃഖം പേറി ആ അമ്മയും പോയി, ആദരാഞ്ജലികൾ 🙏🙏🙏🙏🌹
@AnilKumar-zb5ip
@AnilKumar-zb5ip 2 сағат бұрын
😢😢 pranamam 😢😢
@satishbalakrishnan7474
@satishbalakrishnan7474 Сағат бұрын
Every Malayalees ❤ Mom on the screen. God give her " Moksham."
@saroja5321
@saroja5321 27 минут бұрын
കേരള മാതാവ് നു ആദരാഞ്ജലികൾ
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 1,8 МЛН