തണ്ണി മത്തൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച മലയാളി കർഷകന്റെ വിജയ കഥ ആരും കേട്ടിരുന്നു പോകും

  Рет қаралды 85,661

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 135
@SunilKumar-gu9xy
@SunilKumar-gu9xy 2 жыл бұрын
കൃഷിക്കാരോടും ടാക്സി ഡ്രൈവർമാരോടും എങ്ങനെ ഉണ്ട് ലാഭം ആണോ എന്ന് ചോദിച്ചാൽ എല്ലാവരും പറയും... ഓ.. ഒരു രക്ഷയും ഇല്ലടാ ഉവ്വെ എന്ന്.... പക്ഷെ ജോൺസൺ ചേട്ടൻ പറഞ്ഞു കൃഷി ലാഭം ആണെന്ന്... ജോൺസൺ ചേട്ടാ സൂപ്പർ....🌹🌹🌹👍👍👍
@Littileburo
@Littileburo 2 жыл бұрын
അത് ഇഷ്ടം ആയി കൃഷി ഒരിക്കലും നഷ്ട്ടം ഇല്ല വളരെ സത്യം
@SureshSuresh-md5on
@SureshSuresh-md5on 2 жыл бұрын
Super very nice brother okay tq brother ♥️♥️♥️♥️♥️♥️👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 2 жыл бұрын
Good ok tq 🎉🙏🏾🙏🏾🙏🏾🙏❤😴🙏🏾🙏🏾🙏🏾
@ansvlog2494
@ansvlog2494 2 жыл бұрын
Sathya sandhaamaya varthanam. 🥰
@jaisonabel2627
@jaisonabel2627 2 жыл бұрын
സൂപ്പർ ചേട്ടാ
@akhilpv3403
@akhilpv3403 2 жыл бұрын
രണ്ടു വർഷം ആയി നെല്ല് കൃഷി ചെയ്യുന്ന ആൾ ആണ് ഞാൻ... കൃഷി ഒരിക്കലും നഷ്ട്ടം അല്ല 🥰🥰🥰
@siddiqali9652
@siddiqali9652 2 жыл бұрын
Evida..contact number theramo..
@Tasteofgoodness
@Tasteofgoodness 6 ай бұрын
❤❤❤❤❤❤❤
@shyjithshyju2112
@shyjithshyju2112 2 жыл бұрын
Congratulations 👌😍
@TG-qh8gm
@TG-qh8gm 2 жыл бұрын
Ee chettan poliyan.enik krishi enn paranjal jeevanan.cheta njan varatte angot,malayali aanengilum chetanepole paniyedukkan Manas enikkund.
@baijusivadasan7748
@baijusivadasan7748 2 жыл бұрын
🙏🙏🙏
@jasminzafiramnply4398
@jasminzafiramnply4398 2 жыл бұрын
❤️❤️❤️
@sharonsharon3766
@sharonsharon3766 2 жыл бұрын
😍🥰
@OnceUponaTime500
@OnceUponaTime500 2 жыл бұрын
ഈ തണ്ണീർ മത്തന്റെ വിത്തിന്റെ പേരു പറഞ്ഞു തരുമോ ,അല്ലെങ്കിൽ ജോണ്സൻ ചേട്ടന്റെ നമ്പർ തരുമോ..
@ferrarieo1278
@ferrarieo1278 2 жыл бұрын
𝘪𝘬𝘬𝘢𝘯𝘵𝘦 𝘷𝘪𝘥𝘦𝘰𝘴 𝘦𝘯𝘯𝘶𝘮 𝘬𝘢𝘯𝘢𝘳𝘶𝘭𝘭𝘢 𝘯𝘫𝘯.....😁😁🥰
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
🙏🙏🙏🙏💪💪💪💪💪
@superfastsuperfast58
@superfastsuperfast58 2 жыл бұрын
3000 രൂപ👍👍👍👍👍💗💗
@sajeers7978
@sajeers7978 2 жыл бұрын
Hakeem. Thet. Enttayanjan. Mesegaychate.. Nofalena. Maripoyi. Sori. Map. Ekka. Suppara. Maripoyatha. Allane. Njan. Eppaja. Sretheche. Sori. Ekka
@HakkeemsVlog
@HakkeemsVlog 2 жыл бұрын
😍
@vinodkolot2385
@vinodkolot2385 2 жыл бұрын
ഞാൻ ദുബൈയിലുള്ള പണി വിട്ട് കൃഷി പണി തുടങ്ങിയ ആളാണ് കൃഷി ഒരിക്കലും നഷ്ട്ടമല്ല.
@rafeeqqatar7712
@rafeeqqatar7712 2 жыл бұрын
ഇതാണ് ആമനുഷ്യന്റെ വിജയം ഉള്ളത് മനസ് തുറന്നു പറയും ഒരു പാട് അഭിനന്ദനങ്ങൾ ഹകീംഭായ് 🙏🌹🌹🌹👍
@Me-sv8xm
@Me-sv8xm 2 жыл бұрын
ഇതുപോലെ എന്നും നിലനിൽക്കട്ടെ...👍😍
@LINUML-nt6lv
@LINUML-nt6lv 2 жыл бұрын
മറ്റുള്ളവർക്ക് കൂടി പ്രചോദനം കൊടുക്കുന്നു, അതാണ് ഒരു യഥാർത്ഥ കൃഷിക്കാരൻ
@omanakuttankuttan9748
@omanakuttankuttan9748 2 жыл бұрын
കൃഷി നഷ്ടം ആണ് എന്ന് മിക്ക കർഷകരും പറയുന്നത് കർഷകൻ പറയുന്നത് ലാഭം ആണെന്ന്
@pradeesh4613
@pradeesh4613 2 жыл бұрын
കർഷകൻ ഇല്ലെങ്കിൽ നാം ഇല്ല 👍🏼🙏👌👌👌👌👌👌👌👌
@evvasudev142
@evvasudev142 2 жыл бұрын
കൃഷി മികച്ച ലാഭം തരും അനുകൂലമായ സാഹചര്യം വേണം. നല്ല രീതിയിലുള്ള മാർക്കറ്റിംഗ് വേണം.ഇപ്പോൾ ഇത് കേട്ട് നാട്ടിലുള്ള ചേട്ടന്മാർ മുഴുവൻ തണ്ണി മത്തൻ കൃഷി ചെയ്താൽ ഉല്പാദനം കൂടും.അതോടെ വില കുറയും. വയനാട്ടിൽ നേന്ത്രവാഴ കൃഷി ചെയ്ത് കിലോയ്ക്ക് 10 രൂപയ്ക്ക് വിറ്റ അനുഭവം മറക്കാൻ പറ്റില്ല. അത് പോലെ തന്നെ ഇഞ്ചികൃഷിയും. ഉല്പാദനത്തോടൊപ്പം അത് ശരിയായ രീതിയിൽ ട്രാൻസ്പോർട്ടിംഗും, കയറ്റുമതിയും ഉണ്ടായാലേ കർഷകൻ രക്ഷപെടു. എത്ര ഉല്പാദിപ്പിച്ചാലും അത് വിറ്റഴിക്കാനുള്ള അവസരം ഉണ്ടാകണം. ഇവിടെ മരച്ചീനി ധാരാളം ആർക്കും വേണ്ട. ഇതൊന്നും നിരുത്സാഹപ്പെടുത്താൻ പറയുന്നതല്ല, അനുഭവമാണ്. പിന്നെ ഭാഗ്യം ചെയ്ത കർഷകരുണ്ടാകാം.അവർക്ക് ലാഭം കിട്ടും.ഭൂരിപക്ഷവും അങ്ങെനെയല്ല.
@aqualivesashtamudi3076
@aqualivesashtamudi3076 2 жыл бұрын
വയലിൽ ജോലി ചെയ്തു വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന കാശിനു ടാക്സ് കാരു പിടിക്കുമെന്ന്...... എന്ത് ഒരു വിരോധാഭാസം..... ജോലി ചെയ്തു സാമ്പത്തിക്കുന്നവനും രക്ഷ ഇല്ല
@sandy____697
@sandy____697 2 жыл бұрын
നല്ല മനുഷ്യൻ 👍❤️
@rcr5131
@rcr5131 2 жыл бұрын
എനിക് ഓർമയിൽ ആദ്യ കാലത്ത് എന്റെ വീട്....ഷീറ്റും അമ്മേന്റെ സാരിയൊക്കെ കൊണ്ട് മറിച് ആയിരിന്നു.. ......ഇന്ന് എനിക് 24 വയസ് ആയി....5 ബെഡ് റൂം ഒരു ഹാൾ അടുക്കള സിറ്ൌട്ട്‌ എല്ലാം ഉള്ള ഒരു കുഞ്ഞു വീട്...ഒരു ബൈക്ക് Ns .ഇതൊക്കെ അച്ഛൻ otyk കൃഷി ചെയ്ത് ഉണ്ടാക്കിയതാ...ഇന്ന് ഞാൻ mcom പഠിക്കുന്നു എന്റെ അനിയന്മാരും പഠിക്കിന്നു.....എല്ലാം അച്ഛൻ കൃഷി ചെയ്ത് ഞങ്ങൾക് നൽകിയതാ...അന്നും ഇന്നും അച്ഛൻ വിശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല......ഇന്ന് കൂട്ടിന് ഞാനും അനിയന്മാരും ഉണ്ട്....കൃഷി ചതിക്കില്ല....
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Powli.. Great man and big salute to farmer First time oru farmer ill ninnu nalla words kelkunnu...agricultural laabam aanuu ennu paranjnadhu nu..adhu madhi chetta I'm happy. Edhu pole yellavarum agricultural cheyidhu laabam undakattee... Chattaa malayali venda.. Bengali madhi adha nalladhu.
@ShahulHameed-gb5zw
@ShahulHameed-gb5zw 2 жыл бұрын
സത്യസന്ധമായ കർഷകൻ ബിഗ് സല്യൂട്ട്
@superfastsuperfast58
@superfastsuperfast58 2 жыл бұрын
പച്ച മനുഷ്യൻ💕💞💖💖💞💕💕💞💞💞💞💕💖💖💞💞💕
@gokult4657
@gokult4657 2 жыл бұрын
ലക്ഷത്തിന്റെ കണക്ക് വല്ലാതെ പറയേണ്ട ചേട്ടാ Income Tax നാറികള് വരും വിഹിതം ചോദിച്ചു കൊണ്ട്
@sktv4495
@sktv4495 2 жыл бұрын
എജ്ജാതി confidance... Uff... 🔥🔥
@OnceUponaTime500
@OnceUponaTime500 2 жыл бұрын
നമസ്ക്കാരം ഹക്കീം ചേട്ടാ, അതേ എനിക്ക് ആ ചേട്ടന്റെ നമ്പർ കിട്ടാൻ വല്ല വഴി ഇണ്ട , തണ്ണീർമത്തൻ കൃഷി ചെയ്യാൻ സ്ഥലം ഒക്കെ സെറ്റ് ആയിട്ടുണ്ട്, ആള് ടെ നമ്പർ കിട്ടിയ കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് ,പിന്നെ ആ വിത്തിന്റെ പേരും വേണം, ഉണ്ടെകിൽ no അയക്കോ ..അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില് അയച്ചു തരുമോ...
@FaisalFaisal-ub7yj
@FaisalFaisal-ub7yj 6 ай бұрын
സത്യസന്ധനായ മനുഷ്യൻ 👍👍
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
കളങ്കമില്ലാത്ത ജോൺസൻ ചേട്ടായി❣️✌️❣️✌️❣️✌️❣️✌️
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
ഹക്കീം ഇക്ക നിങ്ങളുടെ വീട് പാലക്കാട്‌ എവിടെയാ ഞാൻ പാലക്കാട്‌ ടൗൺ ആണ്, ഒന്ന് കാണണം
@thankachany8287
@thankachany8287 2 жыл бұрын
പൊക്കി പൊക്കി ആ പാവത്തിനെ കുത്തുപാള എടുപ്പിക്കല്ലേ... ഇനി പാർട്ടിക്കാർ പിരിവോട് പിരിവായിരിയ്ക്കും ...
@ashrafsumaiya4471
@ashrafsumaiya4471 2 жыл бұрын
നല്ല മനുഷ്യൻ ❤
@yusufmuhammad2656
@yusufmuhammad2656 6 ай бұрын
ഹക്കീം ക്കാ കുറെ നാളായി അല്ലോ കണ്ടിട്ട് .അഭിനന്ദനങ്ങൾ
@kabeerchaappi5285
@kabeerchaappi5285 2 жыл бұрын
പണിക്കാരോട് കാണിക്കുന്നബഹുമാനം നിങ്ങളുടെ വിജയം
@deepthiahchinnu8902
@deepthiahchinnu8902 2 жыл бұрын
Oruthante munnilum adima Pani cheyyathe santhoshathode kittunna paisa kondu jeevikunnathu thanne mahaabhaagyam....🙏
@IbrahimTKR
@IbrahimTKR 2 жыл бұрын
ഭാഗ്യവാൻ🧡💚🧡♥️💙💪🙏🔥🔥🔥
@Ansaakka
@Ansaakka 2 жыл бұрын
ജോൺസൺ ചേട്ടൻ നന്മയുള്ള കർഷകൻ💖
@bijumaya8998
@bijumaya8998 2 жыл бұрын
അടിപൊളി ഇക്ക ജോൺസൺ ചേട്ടൻ സൂപ്പർ
@TG-qh8gm
@TG-qh8gm 2 жыл бұрын
Ellavarum krishi ikkollam theere pora kazinjavarsha idinekkalum mechamundayirunnu Enna paraya,ee Chetan nere vettithurann parayunnu.😍👏👏🙏👍
@bennyparamby3442
@bennyparamby3442 2 жыл бұрын
A hard work with passion is called success. A hard work without passion is failure 😀
@orurasathinu5064
@orurasathinu5064 2 жыл бұрын
കൃഷികരോടുമുള്ള പുച്ഛം എല്ലാവർക്കും മാറി കിട്ടി.
@swapnakood
@swapnakood 2 жыл бұрын
പൊളി...പൊളിയേയ്..👌
@Harithakamcafe
@Harithakamcafe 2 жыл бұрын
Harithakam Online Cafe... ​ദോഹ .എൻ എൽ നെയുംദേശീയ നേതൃത്വത്തെയും എല്ലാം പ്രവർത്തകരും അംഗീകരിക്കണമെന്നും അതിനെതിരായി നിൽക്കുന്നവരെ പാർട്ടിയിൽ നിന്നും ഉടൻ പുറത്താക്കണമെന്നും ഐ എം സി സി യോഗം ഒരു പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
@rafasr2743
@rafasr2743 2 жыл бұрын
കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരുമോ
@abctou4592
@abctou4592 2 жыл бұрын
Respect Johnson Sir. Umma🥰🙏
@s4shoppers9
@s4shoppers9 2 жыл бұрын
Sir .big salute for trusting bangali.backi ollawar patti panni eduthu Pisa polum kodukkilla
@pradeesh4613
@pradeesh4613 2 жыл бұрын
ഹകീം കാ കൃഷിയെയും മുന്നോട്ടു കൊണ്ട് വരൂ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി 💥❤️❣️⚡
@sonytj257
@sonytj257 2 жыл бұрын
ഇനി എല്ലാവരും തണ്ണി മത്തൻ കൃഷി തുടങ്ങും.... വില ഇടിയും 😜 മലയാളി അല്ലേലും അങ്ങനാ..... ആരേലും വിജയിച്ചാൽ അതിനു പിറകെ പോകും
@amal.duukki_
@amal.duukki_ 2 жыл бұрын
Chettan aaraduka aanallo💥💥💥💥😻😻😻😻😘😘😘
@superfastsuperfast58
@superfastsuperfast58 2 жыл бұрын
Mobile no ഉണ്ടെ
@superfastsuperfast58
@superfastsuperfast58 2 жыл бұрын
നല്ല വിത്ത് എവിടെ കിട്ടും
@shijushijucherayi956
@shijushijucherayi956 2 жыл бұрын
Number koodi onnu vakko aaalde 🙏🏻🙏🏻🙏🏻
@klanimations79
@klanimations79 2 жыл бұрын
💯
@Matrix3-hi4qm
@Matrix3-hi4qm 2 жыл бұрын
Street food kerala engala channel aa?
@HakkeemsVlog
@HakkeemsVlog 2 жыл бұрын
Yes bro
@sajeevmm2629
@sajeevmm2629 2 жыл бұрын
Othiri santhosham thonnunnu
@sivashambokk3478
@sivashambokk3478 2 жыл бұрын
Jonsan chettan oru madrikayanu kirishi eshattapettu munnot varunavark... Aaanmarthayi eragiyal ponnuvilayikam.. Prove it 😍
@ahmedkbr8122
@ahmedkbr8122 2 жыл бұрын
ജോൺ സൻ ചേട്ടൻറെ നമ്പർ കിട്ടാൻ വഴിയുണ്ടൊ
@sfupvlogs159
@sfupvlogs159 2 жыл бұрын
👍👍👍👍👍👍👌👌👌💜
@geethan6465
@geethan6465 2 жыл бұрын
Malayaliye.kurichu sariku manassilaki..athanu .krishi vijayikan karanom athanu sathym.
@tasteoflife9941
@tasteoflife9941 2 жыл бұрын
Ikkaa
@nakshatra4760
@nakshatra4760 2 жыл бұрын
👌👌👌👌👌👌👌👌👌👌💪💪💪💪💪💪💪 sammathichu annna krishi cheythu suv medichu koduthu
@kandiananandbabu8637
@kandiananandbabu8637 2 жыл бұрын
He loves his work,He had success confident on his work,above all he was a hard working Farmer. Good Video
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
മലയാളി യെ കുറിച്ച് പറഞ്ഞത് സത്യം.....
@ollinone1365
@ollinone1365 2 жыл бұрын
Jagalum മേടിച്ചു തണ്ണിമത്തൻ അടിപൊളി
@sharfudheenmalapuram9312
@sharfudheenmalapuram9312 2 жыл бұрын
Good
@razekrazek9259
@razekrazek9259 2 жыл бұрын
അസ്സലാമുഅലൈക്കും 👍👍👍👌👌👌🌹ഗുഡ് 👍🙋‍♂️
@143Dear
@143Dear 2 жыл бұрын
Evideya chetta ee place in Chenganasherry..
@tahirsay
@tahirsay 2 жыл бұрын
Ikka Johnson Chetan de number kittuo. Yeniku kurachu karyangal ariyan und
@nasirp.h5872
@nasirp.h5872 2 жыл бұрын
Johnson ചേട്ടാ. ...big salute
@achuadhi6603
@achuadhi6603 2 жыл бұрын
Salute chettante koode njanum irangatte
@lissyjames5598
@lissyjames5598 2 жыл бұрын
👌👌👌👌👌🙏🙏🙏🙏🙏
@shahulhameed452
@shahulhameed452 2 жыл бұрын
💖💖
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Salute 👍👍👍👍
@sherinantony6667
@sherinantony6667 2 жыл бұрын
ഒന്നുകൂടി കാണാൻ തോന്നി... 😄😄💪🏼
@143Dear
@143Dear 2 жыл бұрын
Where's this place in kottayam
@vijayaachuthan7593
@vijayaachuthan7593 2 жыл бұрын
Entha Ushar anu ALU polichu
@nijumediacom3908
@nijumediacom3908 2 жыл бұрын
❤️❤️💯👍
@naveedk5477
@naveedk5477 Жыл бұрын
കർഷകന്റെ സത്യസന്ധത 😍👍🏿
@praveenchand8035
@praveenchand8035 2 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@monichanjoseph194
@monichanjoseph194 2 жыл бұрын
Changnacherryil evidence??
@sharushanus771
@sharushanus771 2 жыл бұрын
സുപ്പർ ഇതുപോലെ വേണം 👌👌👌👌👌💐
@suryadigit6535
@suryadigit6535 2 жыл бұрын
Ethanu malayali
@shakirhussainp5938
@shakirhussainp5938 2 жыл бұрын
ഒന്നും മറച്ചു വെക്കുന്നില്ല
@jebinsvlog7343
@jebinsvlog7343 2 жыл бұрын
നല്ല മനുഷ്യൻ ❤
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
Great🙏🙏🙏
@monichanjoseph194
@monichanjoseph194 2 жыл бұрын
Sthalam evidane
@latheefek8110
@latheefek8110 2 жыл бұрын
Ead masane vith nadendad
@oxidmuthu4692
@oxidmuthu4692 2 жыл бұрын
Malayali 🤣
@subinwilson2057
@subinwilson2057 2 жыл бұрын
Big sault John's sir
@anvaranvar1
@anvaranvar1 2 жыл бұрын
അടിപൊളി 🥰
@rajeshmk3749
@rajeshmk3749 2 жыл бұрын
പുലി ചോട്ടൻ
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha nalloru manushiyan 👍
@soulcurry_in
@soulcurry_in 2 жыл бұрын
Superb video Bhai
Worst flight ever
00:55
Adam W
Рет қаралды 27 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН