തട്ടിൽ പിതാവ് അറിയാൻ

  Рет қаралды 10,306

The Love of God

The Love of God

Күн бұрын

Пікірлер: 126
@renujolly3185
@renujolly3185 3 ай бұрын
സ്നേഹമുള്ള brother, ഞങ്ങളുടെ മനസ്സിൽ ഒരായിരം വട്ടം ഉയർന്ന ചോദ്യങ്ങൾ അതേപടി പറഞ്ഞിരിക്കുന്നു. ഇത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ! നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കാതിരിക്കില്ല. കാരണം ദൈവം നീതിമാനാണല്ലോ. Brother നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@martinvarghese1616
@martinvarghese1616 3 ай бұрын
നിങ്ങളുടെ മനസ്സിലെ പിശാചിന്റെ പ്രവർത്തിയാണ് ഈ ചിന്ത. അധികാരം കിട്ടാൻ വേണ്ടി സമവായത്തിന്റെ വഴികളെ അടച്ചു അന്തച്ചിദ്രത്തിനു ശ്രമിക്കുന്ന നിങ്ങൾ 25 വർഷം സ്വീകരിച്ച കുർബാന കൊണ്ടുള്ള ആത്മബലത്തിലാണ് സംസാരിക്കുന്നതെങ്കിൽ ഇന്നലെ വരെ നിങ്ങൾക്കു ആത്മബലം തന്ന കുർബാനയെ തള്ളിപ്പറയുന്നതിൽ നിങ്ങൾ തന്നെ സ്വയം അവഹേളിക്കപ്പെടുകയാണെന്നു അറിയുക. പിതാക്കന്മാരുടെ തീരുമാനങ്ങൾ അംഗീകരിച്ചു അനുസരിച്ച് സമവായത്തിനോട് യോജിച്ചു നിൽക്കാൻ ശ്രമിക്കു സഹോദരാ... ദൈവം താങ്കളോട് ക്ഷമിക്കട്ടേ... 🙏
@mcvarghese1965
@mcvarghese1965 3 ай бұрын
Baliyekkaal valuthaanu karuna,,,,,sahodhara,,,,,,oru quarbana koodunnathinekkaal nallathaanu vedhanipikkunnavarodu kshamikkunnathu,,,,,
@mcvarghese1965
@mcvarghese1965 3 ай бұрын
Christhuvinekkal valuthaano quarbana,,,,,ee theezhnatha vachanam ariyaathathu kondaanu
@mcvarghese1965
@mcvarghese1965 3 ай бұрын
Ithrayum quarbana kandittum oru mahimayum kaanikkunnillallo
@bijujohn4040
@bijujohn4040 3 ай бұрын
ഇതാണ് എൻ്റെയൂം ചോദ്യങ്ങൾ.... ഏത് ഉത്തരവ് പ്രകാരം ആണ് ജനാഭിമുഖ കുർബ്ബാന സീറോ മലബാർ സഭയിൽ തുടങ്ങിയത്? ഏത് മെത്രാൻ , ഏത് സർക്കുലർ, എന്ന്? ഈ ചോദ്യങ്ങൾക്ക് മുൻപിൽ എല്ലാ നാടകങ്ങളും തീരില്ലെ.... ? പകരം ജനാഭിമുഖം പാടില്ല, തിരുത്തണം എന്ന് 1968 മുതൽ എത്രയോ സർക്കുലറുകളും, കല്പനകളും..... ഇതൊന്നും നമ്മുടെ മെത്രാന്മാർക്ക് അറിയാഞ്ഞിട്ട് ആണോ, ഇവരുടെ തോന്യവാസത്തിന് കൂട്ട് നിൽക്കുന്നത്? ഈ ചോദ്യം ചോദിച്ചാൽ അതിനും ഒരുപക്ഷേ അവർ വ്യാജൻ ഉണ്ടാക്കും....
@mariammalukose1561
@mariammalukose1561 3 ай бұрын
പ്രിയപ്പെട്ട സഹോദരാ, ജൂലൈ 3 മുതൽ ഞാനും പറയാൻ ആഗ്രഹിച്ച കാര്യമാണ് അങ്ങ് പറഞ്ഞത്. നന്ദി. പരിശുദ്ധആത്മാവ് ഇടപെടും. പ്രാർത്ഥനയോടെ, പ്രത്യാശയോടെ കാത്തിരിക്കാം . 🙏🙏
@shanavasfrancis
@shanavasfrancis 3 ай бұрын
അഹങ്കാരവും ധാർഷ്ട്യവും തിരുസഭയുടെ പല ശുശൂഷാ മേഖലയിലും ഇന്ന് വ്യാപകമായി നിഴലിക്കുന്നു . ചില താപ്പാൻമാർ ഉണ്ട് അവരൊക്കെയാണ് ഇതിന് പിന്നിൽ . ബ്രദറിന് എല്ലാ നൻമയും ഉണ്ടാകട്ടെ .
@sebysebastian4338
@sebysebastian4338 3 ай бұрын
Well done Major Arch Bishop, Thanks. It is good gesture to compromise only to keep everyone together. Unity is prime concern. ഇദ്ദേഹം പറയുന്നത് എങ്ങനെയെങ്കിലും സഭയിൽ ഭിന്നത ഉണ്ടാകട്ടെ എന്ന രീതിയിലാണ്. എല്ലാ ബിഷപ്പ് മാർക്കും ഓരോ അധിക്കാര പരിധികൾ ഉണ്ടല്ലോ. അവരവർക്കു ഇഷ്ടമുള്ള രീതിയിൽ കുർബാന അർപ്പിക്കട്ടെ. ഏറ്റവും അത്യാവശ്യം വേണ്ടത് ക്രിസ്തുവിലുള്ള വിശ്വാസവും ഭക്തിയുമാണ്..... എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ നേതൃത്വത്തിനു സാധിക്കട്ടെ 🙏🏻
@bijujohn4040
@bijujohn4040 3 ай бұрын
ഇത് തന്നെ ബ്രദർ ഞങ്ങളുടെയും സംശയങ്ങളും ചോദ്യങ്ങളും ഇത് തന്നെ, പക്ഷെ നേരെ ചോദിക്കാൻ അവസരം ഇല്ല. ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെ ഉണ്ടാകും
@janetjoseph8277
@janetjoseph8277 3 ай бұрын
സീറോ മലബാര്‍സഭാ സ്നേഹികളുടെ ആത്മരോദനം.....പക്ഷേ ആരു കേൾകാൻ.....
@sherlythomas2119
@sherlythomas2119 3 ай бұрын
പാബ്ലാനി പിതാവും തട്ടിൽ പിതാവും ഒക്കെ ഈ Lobyയുടെ പുറകിൽ ഉണ്ടന്നറിഞ്ഞതിൽ സങ്കടമുണ്ട് ഇവരെയൊക്കെ വളരെയധികം ബഹുമാനിച്ചിരുന്നു ഇവരുടെ പ്രഭാഷണങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പാട് അന്തരമുണ്ടല്ലോ എന്തു ചെയ്യാം ഹലാൽ കുർബാന കാണാനാണല്ലോ പാവം വിശ്വാസികളുടെ വിധി
@Joy-J
@Joy-J 3 ай бұрын
Yes, you correctly named their mass.
@simonpv8893
@simonpv8893 3 ай бұрын
Well said sir ❤
@babukuriakose6392
@babukuriakose6392 3 ай бұрын
ദൈവം അങ്ങയുടെ പ്രാർത്ഥന കേൾക്കുമാറാകട്ടെ
@AlbertKP-q1v
@AlbertKP-q1v 3 ай бұрын
Thank you for this response ❤ God love you 😍
@thomaspaul3385
@thomaspaul3385 3 ай бұрын
ഒരു വിശ്വാസിയുടെ ഹൃദയത്തിൽ നിന്നും ഉള്ള ആത്മരോധനം . സഭയുടെ നേതൃത്വത്തിൽ ഇരിക്കുന്ന നിങ്ങളുടെ മുൻപിൽ ഈ രോദനം വെറുതെ ആവില്ലെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ ഈ വഞ്ചന ദൈവസന്നിധിയിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും . നിങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. വിശ്വാസികളുടെ നിലവിളിക്ക് ദൈവം അധികം വൈകാതെ ശരിക്കുള്ള ഉത്തരം കിട്ടും. ( ഈ പരിത്യക്തൻറ നിലവിളി ദൈവം സന്നിയിൽ പ്രതികാരത്തിനായ് കേട്ടിരിക്കും)
@Thomas-t1b
@Thomas-t1b 3 ай бұрын
Very well said brother God bless you Congratulations❤❤❤❤❤.
@maryjoeasmi2654
@maryjoeasmi2654 3 ай бұрын
Congratulations brother....GodAlmighty bless you abundantly.
@mathewjohn4431
@mathewjohn4431 3 ай бұрын
Big salute brother
@valsammajoseph6215
@valsammajoseph6215 3 ай бұрын
ദൈവം അങ്ങയുടെ പ്രാർത്ഥന കേൾക്കട്ടെ
@joseputhur3776
@joseputhur3776 3 ай бұрын
ഇത്രയും നാൾ ജനാഭിമുഖകുർബാനയിൽപ്രാർത്ഥിച്ചവർഇപ്പോൾപുറംതിരിഞ്ഞുനിൽക്കുന്നവരല്ലേ വിമതർ.
@sebastiannf1973
@sebastiannf1973 3 ай бұрын
ദൈവ ഭയം ഇല്ലാത്തവരെ തിരഞ്ഞെടുത്താൽ ഇങ്ങനെ ഇരിക്കും.
@anilvincent844
@anilvincent844 3 ай бұрын
Great, everyone should speak like this👍👍
@preethefrancis2688
@preethefrancis2688 3 ай бұрын
ഈ സങ്കടം എറണാകുളത്തെ അൽതാരാ മലിനപ്പെടുത്തിയപ്പോൾ കണ്ടില്ലല്ലോ. കർത്താവിന്റെ ബലി പീഠം ആണ് അത് എന്നു അതിൽ പങ്കെടുത്ത ആരെയും തിരുത്തുന്ന വീഡിയോ യും ഇട്ടില്ലല്ലോ. ബൈബിളിലെ ഊസ യുടെ കാര്യം അവരെ ഓര്മിപ്പിച്ചില്ലലോ. അതിനെ അപമാനിക്കാനല്ല. വീഴ്ച യിൽ നിന്ന് രക്ഷിക്കാനാണ് അതു ചെയ്തത്. പക്ഷേ ഗതി എന്തായി. അപ്പോൾ പ്രതികരണം ഇല്ലാതെ ഇപ്പോൾ സമാദാനത്തിന്റെ അവസ്ഥ വന്നപ്പോൾ പ്രതികരിക്കുന്നു. കഷ്ട്ടം!. ഞാനും എന്നും കുർബ്ബാന കൂടുന്ന വ്യക്തി ആണ്. ചങ്കു പൊട്ടിയാണ് അന്നൊക്കെ ഞാൻ കരഞ്ഞത്. പിന്നീട് പള്ളിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാണുമ്പോൾ കർത്താവിന്റെ ചങ്കിലെ വേദന യുടെ ഒരംശം എന്റെ ചങ്കിലും ഉണ്ടാകാറുണ്ട്. അത്തരം ഒരവസരത്തിൽ സിറിൽ പിതാവ് വന്ന അവസരത്തിൽ ഉണ്ടായ പ്രശ്നം. കർത്താവ് കുർബ്ബാനയിൽ ദർശനം തന്നാണ് എന്നെ ആശ്വസിപ്പിച്ചത്. അതോടെ ജനഭിമുഖകുർബ്ബാന കർത്താവിനു ഇഷ്ടപ്പെട്ടത് തന്നെയാണ് എന്ന് അറിയാൻ പറ്റി. എല്ലാ കുർബ്ബാനയും ദൈവത്തിന്റെ തന്നെയാണ്. നിയമം നോക്കുന്നത് മനുഷ്യരാണ്, ദൈവം നിയമത്തിൽ അല്ല ഉള്ളത്. ഹൃദയത്തിലാണ്. ആത്മീയത കുറഞ്ഞ മനുഷ്യരെ പ്പോലെ അങ്ങ് ദൈവത്തെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കരുത്. ബലിയല്ല സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്, (ഹോസിയ 6:6). സ്നേഹത്തിന്റെ ഒരു തീരുമാനം നിങ്ങളിൽ രോഷം തീർക്കുന്നു എങ്കിൽ പരിശുദ്ധത്മാവിന്റെ ഫലങ്ങൾ ദാനങ്ങൾ എന്നിവ ഓർത്താൽ മതി. കർത്താവ് സ്ഥാപിച്ചതിനെ ഇല്ലിസിറ്റ് എന്ന് പറയാൻ വിവേകമുള്ളവർക്ക് പറ്റുമോ? കർത്താവിനെക്കാൾ ഉന്നതരണോ നമ്മൾ. എറണാകുളത്തു തന്നെ സിനഡ് കുർബ്ബാന അർപ്പിക്കുന്നു എത്ര പള്ളികളുണ്ട്. തോപ്പിൽ പള്ളി, കളമശേരി പള്ളി,CMI ചവറ hill ലെ പള്ളി. എവിടെ വേണമെങ്കിലും കാണാമല്ലോ. ഇവിടങ്ങളിൽ വർഷങ്ങൾ ആയി സിനഡ് കുർബ്ബാന ആയിട്ട്. ഇവിടെ ജനഭിമുഖ കുർബ്ബാന വേണ്ടവർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലല്ലോ. പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അപ്പോൾ ആരാ. കുർബ്ബാനയോടാണ് സ്നേഹമെങ്കിൽ ഏതു കുർബ്ബാനയും കർത്താവിന്റെ താണ്. കർത്താവേ ആകുർബ്ബാന ഇല്ലിസിറ്റ് ആണ് അതിൽ ഇറങ്ങി വരരുത് എന്നു പറഞ്ഞാൽ കർത്താവ് വരാതിരിക്കുമോ. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്തു അവരുടെ മദ്ധ്യേ ഞാനുണ്ടായിരിക്കും. എന്ന വാഗ്ദാനം അവിടുന്ന് പാലിക്കാതിരിക്കുമോ. സങ്കടത്തോടെ കാണുന്ന കുർബ്ബാന യഥാർത്ഥ അനുഭവം ആയിരിക്കും.
@bennypu1938
@bennypu1938 3 ай бұрын
👍🏻
@Godbless9244
@Godbless9244 3 ай бұрын
What kind of Bishops they are 😢 Salute you sir 😢 Bishops are indebted to few vimathar 😮😮
@antonymathew4402
@antonymathew4402 3 ай бұрын
എയർ പോർട്ടിലേക്ക് വിളിച്ച് വരുത്തു മോ എന്ന ഒറ്റ പേടി മാത്രമേയ ഉള്ളുമക്കളേ 🫡
@joykp6739
@joykp6739 3 ай бұрын
എന്നും ജനഭിമുഖം
@simonkurian343
@simonkurian343 3 ай бұрын
Absolutely correct
@sebastianmenachery6102
@sebastianmenachery6102 3 ай бұрын
Dear brother I am also on wheelchair. I feel we should whole heartedly support church in its efforts to bring unty and please please don't try to cause any division ichurch. M. C. Sebastian Menachery. Ernakulam Diocese.
@frvarghesep.m.1999
@frvarghesep.m.1999 3 ай бұрын
🙏🙏🙏 Prayers assured. Full support. May the Lord give you your heart's desire.
@josepj716
@josepj716 3 ай бұрын
God bless you always❤❤Super super super👌 God always with you❤🙏✋
@annajames8521
@annajames8521 3 ай бұрын
ഈശോയേ നമ്മൾ എന്നും സ്വീകരിക്കുന്നു, ഈശോയേ നന്ദി 🙏
@thomaskocherry8240
@thomaskocherry8240 3 ай бұрын
A beautiful message. One can see that the message comes from the heart of a person who loves God and his Church. I hope and pray that the Major Archbishop and other bishops of our Church watch the entire message, sincerely, I am not confident about it though. Thank you brother.
@mathews.v.j.2282
@mathews.v.j.2282 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@mathewjohn4431
@mathewjohn4431 3 ай бұрын
God bless you brother
@josematatt
@josematatt 3 ай бұрын
Rightly said. Thank you Sir
@johnmathai8720
@johnmathai8720 3 ай бұрын
പിതാവ് ഒരുവൻ മാത്രമേയുള്ളൂ അത് സ്വർഗ്ഗസ്ഥനായ പിതാവ് മാത്രം ഇവന്മാരെ പിതാവ് എന്ന് വിളിക്കരുത്
@babulouisbabulouis
@babulouisbabulouis 3 ай бұрын
സ്വന്തം അപ്പനെ അങ്ങനെ വിളിയ്ക്കാം! മാമോദീസ വഴി പുതുജീവൻ നൽകിയ വൈദികനെയും! ലജ്ജാകരമായ വിധത്തിൽ പറഞ്ഞ വാക്ക് മാറ്റി പറയുന്ന ഈ "തട്ടിലിനെ "അങ്ങനെ വിളിക്കാൻ ലജ്ജിക്കണം!
@bennyjoseph4935
@bennyjoseph4935 3 ай бұрын
ദൈവത്തിന് സമർപ്പിക്കുന്നത് കേട് വന്നതും വില ഇല്ലാത്തതും സമർപ്പിക്കാമെന്ന് ഈ പിതാക്കന്മാർക്ക് ആര് അറിവ് കൊടുത്തു...????!!!! ദൈവം ആണെന്നാണ് ഈ പിതാക്കന്മാർ കരുതുന്നത്! സാധാരണ ക്കാരന് ഉള്ള ഈ അറിവ് നമ്മുടെ പിതാക്കന്മാർക്ക് ഇല്ലേ..???!!! നയിക്കുന്നവർക്ക് നട്ടെല്ല് ഇല്ലേൽ എത്രയും വേഗം ഇറങ്ങി പോകണം.
@tvayalunkal
@tvayalunkal 3 ай бұрын
ഒത്തിരി ആശംസകൾ. ഞാൻ അങ്ങയോടൊപ്പം ദൈവം അനുഗ്രഹിക്കട്ടെ.
@georlysebastian8623
@georlysebastian8623 3 ай бұрын
ദൈവമേ... 🙏... പ്രവാചക ശബ്ദം 🌹
@Anmary618
@Anmary618 3 ай бұрын
Brotherinu വീഡിയോ എടുക്കാനും ഇങ്ങനെ പറയാനും പറ്റുന്നുണ്ടല്ലോ ഒത്തിരി സന്തോഷം സഭയെ സ്നേഹിച്ചു സഭയോട് ചേർന്നുനിൽക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ എങ്ങനെ പ്രകടിപ്പിക്കും അവസാനം വരെ സഹിച്ചുനിൽക്കാൻ കൃപ തരണമേയെന്നു പ്രാർത്ഥിക്കുന്നു
@rejivarghese3665
@rejivarghese3665 3 ай бұрын
Excellent Kunjumon ❤
@deeparobin1794
@deeparobin1794 3 ай бұрын
🙏🙏
@devasiapv6044
@devasiapv6044 3 ай бұрын
സ്നേഹിതാ ഒരു മാസത്തേക്ക് മാത്രമേ ഈ രീതി പറഞ്ഞിട്ടുള്ളു അതു കഴിഞ്ഞാൽ നടപടി തുടങ്ങു०
@stebinsebastian9747
@stebinsebastian9747 3 ай бұрын
Thank you brother ❤❤❤❤
@augusthyjohny5993
@augusthyjohny5993 3 ай бұрын
Sabha agreed for both Mass. Then what is the problem.?
@mathewvarghese6045
@mathewvarghese6045 3 ай бұрын
ഗൃദയ വേദനയില്ലാതെ പുരോഹിതന്മാരും പുരോഹിതശ്രേഷ്ടന്മാരും. ക്രിസ്തുവിനെ അവഹേളിക്കുന്ന ആരപട്ടക്കാർ.
@edizonvarghese6079
@edizonvarghese6079 3 ай бұрын
Ethra sathyamanu Congratulations God bless uncle
@sajuantony5108
@sajuantony5108 3 ай бұрын
Cool down brother if you have a good faith in the holy mass nothing to worry now there are two options you can attend any if these mass. If you are very particular about synid mass there something wrong with xith you, not with our Thattil bishop
@SherlyMathew-vn9qi
@SherlyMathew-vn9qi 3 ай бұрын
True anu paranjathokke ❤️
@Thomaspatron
@Thomaspatron 2 ай бұрын
കുർബാനയിൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ തിരുത്തിയപ്പോൾ ആരെങ്കിലും ചോദിച്ചോ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്ന ഭാഗം മാറ്റി ഞങ്ങളെ പ്രലോഭനത്തിൽ വീഴാൻ ഇടയാക്കരുത് എന്നാക്കി ഉൾപ്പെടുത്തുക എന്നതിന്റെ അർത്ഥം ഇവർക്ക് അറിയില്ല ഉൾപ്പെടുക എന്നു പറഞ്ഞാൽ ഞാൻ ആരെയും പ്രലോഭിപ്പിക്കരുത് എന്നും മറ്റുള്ളവർ പ്രലോഭനത്തിൽ വീഴ്ത്തരുത് എന്നും അർത്ഥമുണ്ട് ഇപ്പോൾ എന്നെ ആരും വീഴരുത് എന്ന് മാത്രമേ പറയുന്നുള്ളൂ ആരെയും പ്രലോഭനത്തിൽ വീഴ്ത്താം മത്തായിയുടെ സുവിശേഷത്തിലെ ആ ഭാഗം ബൈബിളിൽ തിരുത്തിയിട്ട് വേണം കുർബാന തിരുത്തുവാൻ
@jacobsebastian6633
@jacobsebastian6633 3 ай бұрын
👍🙏
@SherlyMathew-vn9qi
@SherlyMathew-vn9qi 3 ай бұрын
Pithavu vimathrude kude yanennu manassilakunnu 😭
@kothommey6309
@kothommey6309 3 ай бұрын
True🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyxavier9098
@jessyxavier9098 3 ай бұрын
Very sincere speech, ഇനിയെങ്കിലും ഒന്ന് കണ്ണ് തുറക്ക്.
@elammajose9284
@elammajose9284 3 ай бұрын
👍👍👍👍🙏🙏🙏🙏
@annajames8521
@annajames8521 3 ай бұрын
കത്തോലിക്ക സഭയിൽ divorce ഇല്ല, എത്രയോ കുടുംബങ്ങൾ, കുഞ്ഞുങ്ങൾ വേദനിച്ചു ജീവിക്കുന്നു, സ്നേഹമില്ലാത്ത അപ്പനോ, അമ്മയോ കാരണം, ഇതുപോലെ സഭയിൽ ഉള്ള അച്ഛൻമാരെ നിലനിർത്താൻ ശ്രമിക്കുന്നതായിരിക്കും 🙏ഈശോയേ അങ്ങയുടെ തിരുരക്‌തത്താൽ ഞങ്ങളെയെല്ലാം കഴുകണമേ 🙏 സാത്താൻ പടിവാതിൽക്കൽ തന്നെ നില്കുന്നു😥😔q
@alicethomas8777
@alicethomas8777 3 ай бұрын
True🙏🏼🙏🏼🙏🏼
@joykp6739
@joykp6739 3 ай бұрын
100 യിൽ 5 പേർക്ക് വേണ്ടി mattanuno
@josephkj129
@josephkj129 3 ай бұрын
When you say that you're with Saba, but now you say that you don't obey the Saba. No use of attending the mass. What fault you see in Janabimuga kurubana.
@sijivincent8225
@sijivincent8225 3 ай бұрын
Amen
@indhugibin6700
@indhugibin6700 3 ай бұрын
Sabhayodu chodikkan request cheyyan aagrahichathaanu angu chodichathu......ellam sariyaakan prarthikkunnu had
@mathewmathai7538
@mathewmathai7538 3 ай бұрын
Great👍
@SYROMALABARALMAYARS
@SYROMALABARALMAYARS 3 ай бұрын
തട്ടിൽ. പിതാവ് ഡൽഹിയിൽ വന്നപ്പോൾ ഭരണിയിൽ നിന്ന് പണം വാങ്ങി കൂറെ മാറി
@SYROMALABARALMAYARS
@SYROMALABARALMAYARS 3 ай бұрын
തട്ടിൽ പിതാവ് അൽമായരെ കാണുകയില്ലാ ചോദിച്ച് പുറകെ നടന്നു നാടകം കളിക്കുന്നതുപോലെ ചെറിയ ഒരു ഉണ്ണാക്കി ചിരിച്ച് കാണിക്കും മറുപടി തരില്ലാ
@thomaspulikkotil3872
@thomaspulikkotil3872 2 ай бұрын
Study melus case
@alexjoseph1261
@alexjoseph1261 3 ай бұрын
😮
@johnkt128
@johnkt128 3 ай бұрын
കേസു കൊടുത്തപ്പോൾ ഓർക്കണമായിരുന്നു. അല്ലെങ്കിൽ തനിക്കു സിനഡ് കുർബാന കാണാമായിരുന്നല്ലോ. താൻ ആലഞ്ചേരിയെ വിശുദ്ധനാക്കുന്നതിനുമുമ്പ് അങ്ങേരുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് ഒന്ന് അന്വേഷിച്ചാൽ നന്നായിരുന്നു. ഏതായാലും താൻ വീൽ ചെയറയിൽ ആയതു നന്നായി. കയ്യിലിരുപ്പിന്റെ ഗുണമായിരിക്കും
@seekeroftruth3150
@seekeroftruth3150 3 ай бұрын
തട്ടിൽ അന്ത്യകാലത്തു പ്രത്യക്ഷപെട്ട അശുദ്ധിയുടെ ലക്ഷണമാണു എന്നു തോന്നുന്നു.ആരോപണവിധേയനായ അയാൾ ഈ സ്ഥാനത്തേക്ക് വന്നത് തന്നെ അതിലേക്കാണു വിരൽചൂണ്ടുന്നത്.വിശ്വാസികൾ ജാഗ്രതപാലിക്കണം തട്ടിലിനേയും പുത്തൂറീനേയും നീക്കംചെയ്യാൻ ദൈവത്തോടു പ്രാർത്ഥിക്കണം വത്തിക്കാനേയും ഇവരുടെ മാറ്റങ്ങൾ അറിയിക്കണം.
@varghesepoulose1011
@varghesepoulose1011 3 ай бұрын
The dicision from Rome they have dailuted ,. Thattil Bishop' is answerable for this great mistake done , we will wait and see the consequences ,
@manichanalanickalmoothedat5393
@manichanalanickalmoothedat5393 3 ай бұрын
@thomasalappatt3032
@thomasalappatt3032 3 ай бұрын
Aara PITHAVE ? Thattil Thante PITHAVE aano ? Eithanu prasanam 👍
@mymeadows133
@mymeadows133 3 ай бұрын
രണ്ടുപേർ പ്രാർത്ഥിക്കാൻ ദേവാലയത്തിലേക്ക് പോയി, ഒരാൾ ഫരിസേയനും മറ്റേയാൾ ചുങ്കക്കാരനും... വേറൊന്നും പറയാനില്ല
@Peter-kp2dg
@Peter-kp2dg 3 ай бұрын
brother രെ എറണാകുളത്ത് ഒരു നേരം ഏകിക്വതാ കൂർബാനാ അർപ്പിക്കാൻ വിമതർ സമ്മതിച്ചുതന്നുവല്ലോ അതിന് ദൈവത്തോട് നന്ദി പറയുക. താങ്കൾക്ക് ഇനി വിടിന്റെ മിറ്റത്ത് കുർബാനാ കണ്ടുകൂടെ, ദൂരെ പോകേണ്ടാ ആവശ്യം ഇല്ലാല്ലോ. പള്ളി അടച്ച് ഇടതിനേക്കാൾ ഭേദം അവിടെ നിങ്ങൾ നാട്ടുക്കാർ ഒരുമിച്ച് കുർബാനാ കാണുന്നതല്ലെ നല്ലത്. ആ കുർബാനാ ജനാഭിമുഖമായാലും ഏകിക്വതയായാലും നിങ്ങളുടെ അടുത്ത് നിൽക്കുന്നത് നിങ്ങളുടെ നാട്ടുക്കാർ തന്നെയല്ലേ.
@antonyjoseph5698
@antonyjoseph5698 3 ай бұрын
പിന്നെ ഒന്നു പോടോ.. ഒരു സുപ്രഭാതത്തിൽ 60 വർഷമായി അനുഗ്രഹമായിരുന്ന ബലി illicit എന്ന് പറയുമ്പോ അത് വിശ്വസിക്കാൻ പോയതെന്തിനാ. ആ പറഞ്ഞവർഇപ്പോൾ മാറ്റിപറഞ്ഞില്ലേ
@brainheart357
@brainheart357 3 ай бұрын
നീ പോടാ...കുടുംബത്തു പിറന്നുവർ ആരേലും ഉണ്ടോടാ വിമത നിന്റെ ഒക്കെ കൂടെ.
@daitho9856
@daitho9856 3 ай бұрын
വിമത പാതിരിമാർ സഭവിട്ടു പോകുന്നത് ഉൾക്കൊള്ളാൻ തയ്യാറായി നിൽക്കുന്ന സഭാനേതൃത്വം അവർക്കെതിരെ നടപടിയെടുത്ത് പുറത്താക്കാൻ എന്തു കൊണ്ടു തയ്യാറാകുന്നില്ല! ഫലത്തിൽ രണ്ടും ഒന്നു തന്നെ പ്രതിസന്ധി പരിചിരിക്കാൻ ആവശ്യമായ നടപടികൾ നേരത്തേ എടുത്തിരുന്നെങ്കിൽ പ്രശ്നം എന്നേ തീർന്നേനെ. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ സിനഡ് ഉണർന്നു പ്രവർത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാറ്റിനേയും ചാട്ടവാറി നടിച്ചു പുറത്തു കളയണം.
@shajuthomas2482
@shajuthomas2482 3 ай бұрын
Cheta....kurbanakauka...allengil..veetilerikuka
@daitho9856
@daitho9856 3 ай бұрын
സഭാതലവൻ ചെയ്തതു കൊടിയ തിന്മ തന്നെ. ഇത്ര മാത്രം കഠിനഹൃദയനാകുന്നതെന്ത്?
@johnymusic4405
@johnymusic4405 2 ай бұрын
ഇയാൾ ഏതു രൂപതക്കാരനാണ്? Covid കാലത്ത് ഇയാൾ ഏത് പള്ളിയിലാണ് പോയിരുന്നത്
@poulinegeorge6027
@poulinegeorge6027 3 ай бұрын
ഇത് സഭയെ സ്നേഹിക്കുന്ന ഓരോ വിശ്വാസികളുടെയും വേദനയാണ്.സമാധാനത്തോടെ ഏക മനസ്സോടെ ദിവ്യ ബലി അർപ്പിച്ചുകൊണ്ടിരുന്ന സഭാമക്കളെ രണ്ടു തട്ടിലാകി തമ്മിൽ അടുപിക്കുന്ന മെത്രാന്മാരെ വൈദീക തൊഴിലാളികളെ നിങ്ങളോട് ഞങൾ ഷെമിച്ചാലും കർത്താവ് ഷെമിക്കയില്ല.വാകിനും പ്രവർത്തിക്കും നിച്ചത ഇല്ലാത്ത നിങ്ങൾക്ക് ഈശോയുടെ പ്രേതിപുരുഷൻ ആകാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം പരിശ്യോദ്ദിക്ക്
@URG-z4e
@URG-z4e 3 ай бұрын
ചേട്ടൻ ക്രിസ്തുവിന്റെ ബലിയിൽ വിശ്വസിക്കുക. സേനഹം, കരണ യിൽ വിശ്വസിക്കുക. ചിഞ്ഞ തക്കാളി കൂട്ടത്തിൽ നിന്ന് മാറി നിൽക്കുക.
@simsonantony9304
@simsonantony9304 2 ай бұрын
He is not devotee.
@nikhilngoqtrs
@nikhilngoqtrs 3 ай бұрын
അങ്കിളിനോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ഈ വീഡിയോയിൽ എത്രത്തോളം ചെറ്റത്തരം ഉണ്ടെന്നുള്ളത് വെളിവാക്കി തന്നു. ഒരു മനുഷ്യനെ എത്രത്തോളം ചെറ്റയാകാം എന്നുള്ളത് അങ്കിള് കാണിച്ചു തന്നു.
@jacobpeter404
@jacobpeter404 3 ай бұрын
Bro You must read the holy Bible every day. You will get the answer about how to worship the real God, Don't follow the man made system.
@sajanoj5643
@sajanoj5643 3 ай бұрын
താങ്കളോട് ആരാണ് ഇത്ര കഷ്ടപ്പെടാൻ പറഞ്ഞത്? നിങ്ങൾ നിങ്ങൾക്ക് തോന്നിയപോലെ പഴയ Syro Malabar Church Head ന്റെ നിർദേശാനുസരണമോ അല്ലാതെയോ എന്തൊക്കെയോ ചെയ്തിട്ട് ഇപ്പോൾ Thattil പിതാവിന്റെ മെക്കിട്ട് കയറുന്നതെന്തിനാണ്? നിങ്ങൾ രണ്ട്‌ കൂട്ടരും മലന്നു കിടന്നു തുപ്പികൊണ്ടിരുന്നപ്പോൾ സഭയിൽ അല്ലെങ്കിൽ സഭക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ആലോച്ചിരുന്നോ? രണ്ട്‌ കൂട്ടരും ചെയ്തത് വലിയ തെറ്റുകൾ തന്നെയാ. Alanchery പിതാവ് ആ സ്ഥാനത്തിന് യോഗ്യനല്ലായെന്ന് സ്വയം തെളിയിച്ചു. Ernakulam അച്ചന്മാരും സംഘവും മോശമല്ലന്ന് അവരും തെളിയിച്ചു. എങ്കിലും പിതാവിന് അവരോടു ക്ഷെമിച്ചും പൊറുത്തും അവരെ convince ചെയ്തും പതിയെ സഭയുടെ line ലേക്ക് കൊണ്ടുവരാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ ക്രിസ്ത്യാനികൾ പ്രത്യേകിച്ചു Syro Malabar Church ഇത്രയും അപഹാസ്യരാകുമായിരുന്നില്ല. ഒരു കാര്യം നിങ്ങൾ എല്ലാവരും മറന്നുപോയി, നമ്മൾ മാത്രമല്ല ക്രിസ്ത്യാനികൾ, മറ്റുള്ള ജാതിക്കാരുടെ മുമ്പിൽ എല്ലാ വിഭാഗം ക്രിസ്ത്യാനികളും നാണം കെട്ടു. ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന ക്ഷീണം ചെറുതായിരിക്കുകയില്ല. ആ Foresight ഒന്നും ഇല്ലായെന്ന് കണ്ടിട്ടാവണം പഴയ പിതാവിനോട് സ്ഥാനത്യാഗം ചെയ്യാൻ പറഞ്ഞത്. Ernakulam വൈദികർ ചെയ്യുന്നതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ ആരാണ് ക്ഷെമിക്കേണ്ടത് കൂടുതൽ? എന്തായാലും എല്ലാവരും കൂടി സഭക്ക് നല്ല ചന്തം ചാർത്തിയിട്ടുണ്ട്. ഇനിയെങ്കിലും ഒന്നുനിറുത്തിയിരിന്നെങ്കിൽ നന്നായിരുന്നു. ഇല്ലെങ്കിൽ നിങ്ങളും ഒരു സാത്താൻ തന്നെയാണെന്നും സഭക്ക് ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും പേരുദോഷത്തിനും ഉത്തരവാദി ആയിരിക്കുമെന്നും മറക്കരുത്. അങ്ങോട്ടാണോ ഇങ്ങോട്ടാണോ തിരിഞ്ഞു നിൽക്കുന്നതിലല്ല കാര്യം, സഭ ഉണ്ടായിട്ടു വേണമല്ലോ മറ്റു കാര്യങ്ങൾ. സഭയുടെ തീരുമാനങ്ങൾ അനുസരിക്കണം, പക്ഷെ അതടിച്ചേല്പിക്കാൻ സഭതന്നെ പിളർത്തുകയോ ഇല്ലാതാക്കുകയോ ഉള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. സാവധാനം എല്ലാവരും കൂടിയിരുന്നു ചർച്ച ചെയ്തു സഭയുടെ തീരുമാനങ്ങൾ എടുപ്പിക്കാവുന്നതേയുള്ളു. അത് കൊണ്ട് ദയവായി എരിതീയിൽ എണ്ണ ഒഴിക്കാതെ തത്ക്കാലം വെടിനിറുത്തി നല്ല ഒരു യോജിപ്പ് വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാവുക. എന്ന് Christianity യിലും പ്രത്യേകിച്ചു Syro Malabar liturgy യിലും അഭിമാനം കൊള്ളുന്ന ഒരു വിശ്വാസി🙏
@thomasmathewmulamoottil4138
@thomasmathewmulamoottil4138 3 ай бұрын
Pope Kundadan and his idiots never accept pope of Rome. 😅😅😅😅
@Joy-J
@Joy-J 3 ай бұрын
Thattil pithave, you have proved you are unreliable and incompetent. You joined hands with Pamplany and Puthoor to cheat believers in a nice manner. Dear synod members, your selection proved wrong, take remedial measures urgently before it is too late.
@annetomy307
@annetomy307 3 ай бұрын
Dear why do you blame Mar Rapheal Thattil.He knows the mind and emotions of youth.your generations have such foolish thoughts.Did Jesus christ made syro malabar. 99% of catholics recites the janamugha mass even the pope recites.You came out of mass since it is not janamugha mass that shows you don't want to pray . All over the world catholics church and have the latin rite mass why you bring this division.It started in kerala and now this division is spreading to north india.We all catholics accept what Mar Thattil and what did is correct.Every diocese has their right of freedom.we ekm Angamally not asking chaganacherry to follow us.They can have their freedom of right.why you blame Mar Rapheal and ask him to obey. God gave him that position and holy spirit will giude him please keep your mouth shut and pray for the church and the youth.you don't know how the world moves after the A.I invention. Unless and until we pray we will loose our youth.So if you believe in Jesus christ just obey him because the pope has given full support to Mar Rapheal and he has taken the right decision to prevent a conflict among the catholics. If you mind is disturbing you just involve in some hobbies or some business so that your mind will get a relaxation. May God bless you.
@devasiatj1280
@devasiatj1280 3 ай бұрын
രക്തസാക്ഷിത്വത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കാൻ ഇവരെപ്പോലെ ഉളുപ്പില്ലാത്ത വ്യക്തിത്വങ്ങൾ സഭയിൽ ഇല്ല എന്ന് വിശേഷിച്ച് സീറോ മലബാർ സഭയിൽ ഇല്ല എന്ന് മനസ്സിലാക്കിയില്ലേ?.
@raphaelputhirickal4270
@raphaelputhirickal4270 3 ай бұрын
വിമതർ പറയുന്നത് ശരിയാണെന്ന് സഭ പറഞ്ഞാൽ താങ്കൾക് അത് അംഗീകരിചു കൂടെ ...
@Amalgccc5946
@Amalgccc5946 3 ай бұрын
സഹോദരാ, താങ്കൾക്ക് ജനവിരുദ്ധ കുർബാന തന്നെ വേണമെങ്കിൽ താങ്കളുടെ താമസം ചങ്ങനാശ്ശേരിയിലേക്ക് മാറ്റിയാൽ എല്ലാം ശുഭമായി തീരും 😂😂😂😂 എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒരുമിച്ച് ബലി പീഠത്തിൽ വിശുദ്ധ കുർബാന മധ്യേ എഴുന്നള്ളി വരുന്ന പരിശുദ്ധാത്മാവിനെ ആരാധിച്ചാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
@sabumathewchottanikkara6612
@sabumathewchottanikkara6612 3 ай бұрын
ഇയാൾ കുർബാനയിൽ പങ്കെടുക്കാത്തതിനാൽ എറണാകുളം അതിരൂപത തകർന്നു
@MishihaMarggam
@MishihaMarggam 3 ай бұрын
വിമതൻ ചെകുത്താൻ കുർബാന കണ്ടു രൂപതയെ നശിപ്പിക്കുന്നു
@nannan9990
@nannan9990 3 ай бұрын
ജനാഭിമുഖ കുർബാനയുടെ മഹത്വം പഠിപ്പിക്കാനും കൽദായ ലോഭിക്കെതിരെ പോരാടാനും ആണ് താഴത്ത് പിതാവിന്റെ നേതൃത്വത്തിൽ തൂങ്കുഴി പിതാവും തട്ടിൽ പിതാവും ഒക്കെ ചേർന്ന് മേരി മാതാ മേജർ സെമിനാരി പടുത്തുയർത്തിയത്.... അധികാരമോഹം കൊണ്ട് താഴത്ത് ചുവട് മാറ്റി എന്നത് എറണാകുളം കാരുടെ പ്രശ്നമല്ല... താഴത്ത് ലോബിക്ക് ചുട്ട പെട കിട്ടാണ്ട് ആണ്.... മെത്രാന്മാരുടെ താന്തോന്നിത്തരങ്ങൾക്ക് കൂട്ടുനിൽക്കാൻ ഒരു യഥാർത്ഥ വിശ്വാസിക്ക് ആവില്ല.... രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന എറണാകുളംകാർക്ക് അഭിവാദ്യങ്ങൾ.... 🙏🙏🙏
@MishihaMarggam
@MishihaMarggam 3 ай бұрын
കൽദായ വാദികൾ എറണാകുളം കാർ. സംശയം ഉണ്ടെങ്കിൽ രേഖകൾ പരിശോധിക്കുക
@babukadalikad9589
@babukadalikad9589 3 ай бұрын
'പരിശുദ്ധ സഭ മുഴുവനും ' തന്നോടൊപ്പമുണ്ടെന്ന് ഈ ശുംഭൻ , മെട്രോ യാത്രയ്ക്കിടെ കിനാവ് കണ്ടതാകാം. ഏതറ്റം വരെയും അനുരഞ്ജന വഴി തേടുന്ന മാർ തട്ടിലിൻ്റെ നയത്തെ അപഹസിക്കാൻ ദിവ്യ വചനത്തിൻ്റെ തുണ തേടരുത്. ഇല്ലിസിറ്റ് കുർബാന എന്ന വിധി തീർപ്പ് തികച്ചും മാനുഷികം മാത്രം; പരിശുദ്ധാത്മാവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ.
@nijonaissery5663
@nijonaissery5663 3 ай бұрын
ഇതും സഭ പറയുന്നതല്ലേ ചേട്ടാ. ചേട്ടന് ആദ്യത്തേത് വിശ്വാസത്തിൽ എടുക്കാം എങ്കിൽ ഇതും വിശ്വാസത്തിൽ എടുക്കണം. സഭ പറഞ്ഞതല്ലേ? ഇനി അങ്ങനെ എടുക്കാൻ കഴിയുന്നില്ലെങ്കിൽ വേറേ എന്തോ പിന്നിലുണ്ട്.
@nannan9990
@nannan9990 3 ай бұрын
സഹോദരാ ഡോണ്ട് വറി.... എറണാകുളം കാര് വിമതർ എന്ന മുദ്രകുത്തണ്ട.... സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവർ.... അവരെ വിമതർ എന്നു പറഞ്ഞാൽ പൗലോസ് ശ്ലീഹായാണ് ആദ്യ വിമതൻ... ആദ്യ മാർപാപ്പ പത്രോസ് പരിച്ഛേദനത്തിനു വേണ്ടി വാദിച്ചപ്പോൾ ഹൃദയത്തിന്റെ പരിച്ഛേദനമാണ് വലുതെന്ന് തുറന്നു പറഞ്ഞ വിമതൻ.... സഭയിൽ തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാൻ ഏതൊരു വിശ്വസിക്കും അവകാശമുണ്ട്... ഉടായിപ്പിലൂടെ കൊണ്ടുവന്ന സിനട് കുർബാന അംഗീകരിക്കാൻ എറണാകുളം കാർക്ക് മാത്രമല്ല മറ്റു പല രൂപതകൾക്കും സാധിക്കുന്നില്ല... മെത്രാന്മാരുടെ അധികാരത്തിനു മുൻപിൽ ഗതിയില്ലാതെ കീഴ്പ്പെടുന്നു എന്ന് മാത്രം... മറ്റു പല രൂപതകളും പല മെത്രാന്മാരും ഇത് ദുരന്തമാകും ഇന്ന് വാണിംഗ് നൽകിയതാണ്... അതൊന്നും കേൾക്കാതെ നാലഞ്ച് മെത്രാൻമാരുടെ ധാർഷ്ട്യത്തിനു മുൻപിൽ മറ്റെല്ലാവരും കീഴടങ്ങുകയായിരുന്നു... സഹോദരൻ വിഷമിക്കേണ്ട.... 130 കോടി കത്തോലിക്കരിൽ 129 കോടിയും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന കർത്താവിന് പ്രീതികരമാണ്... മാർപാപ്പ യോടൊപ്പം നമുക്കത്സ്നേഹത്തോടെ അർപ്പിക്കാം.... എങ്ങനെയാണ് മനുഷ്യ... കാസയും പീലാസയും കൈകളിലെടുത്ത് ഇതെന്റെ രക്തമാകുന്നു എന്റെ ശരീരമാകുന്നു എന്ന് ജനത്തിന് പുറം തിരിഞ്ഞു നിന്ന് പറയുക... കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകുന്നില്ല.... എറണാകുളം കാർ ജനാഭിമുഖ കുർബാന മാത്രമാണ് ശരിയെന്ന് വാദിക്കുന്നില്ലല്ലോ... സിനടകുർബാന വേണ്ട രൂപതകൾക്ക് അതുമാകാം... ഐക്യ രൂപത്തിന് വേണ്ടി ഐക്യത്തെ തകർക്കല്ലേ... എല്ലാവിടെയും കർട്ടൻ ഇല്ലല്ലോ.... സിനോഡ് കുർബാന തന്നെ ടിവികളിൽ ലൈവ് വരുന്നത് ജനാഭിമുഖം ആയിട്ടാണല്ലോ... പള്ളിയിൽ പോകുന്നവർക്ക് പുറംതിരിഞ്ഞുള്ള കുർബാനയും... വീട്ടിലിരിക്കുന്ന വർക്ക് ജനാഭിമുഖ കുർബാനയും... ഇരട്ടത്താപ്പല്ലേ ഇത്.... സഭയിൽ എറണാകുളത്തിന്റെ പ്രാധാന്യംഅംഗീകരിക്കൂ സഹോദരാ... എറണാകുളത്തെ ചവിട്ടിക്കൂട്ടുന്ന ചങ്ങനാശ്ശേരി കൽദായ ലോബിയെ വിമർശിക്കൂ സഹോദരാ... ചങ്ങനാശ്ശേരി പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് സിനടിനെതിരെ ഗ്രൂപ്പ് ചേർന്നത്ഓർക്കുന്നത് നല്ലത്.... സിനോന്റെ കുർബാനയിൽ പങ്കെടുക്കാൻ സഹോദരൻചെല വാക്കുന്ന തുക ഏതെങ്കിലും പാവങ്ങൾക്ക് കൊടുത്താൽവലിയ പുണ്യമായിരിക്കും.... 🙏🙏🙏🙏
@jain663
@jain663 3 ай бұрын
Very, very, true ഇതിൽ കൂടുതൽ ഒരു മറുപടി സാധാരണ മനുഷ്യജീവികളോട് ആവശ്യമില്ല.... വെട്ട് പോത്തു കളെ അതിന്റെ വഴിക്ക് വിടുക.
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
തിന്മയുള്ള കുർബാന സഹോദരൻ കാണണ്ട കേട്ടോ? ഞങ്ങൾ കണ്ടുകൊള്ളാം. ആ പാപഭാരവും ഞങ്ങൾ വഹിച്ചു കൊള്ളാം. അപ്പോൾ താങ്കൾ ഇത്രകാലം, താങ്കൾ പറഞ്ഞ മൂന്നുവർഷം മുൻപ് വരെ കണ്ടിരുന്ന കുർബാന ഏത് ഗണത്തിൽ പെടുത്തും? ഏകീകൃത കുർബാനയിൽ പറയുന്ന ഈ പരിഷ്കാരത്തിന് എന്താണ് ഒരു ദൈവശാസ്ത്ര പിൻബലം ഉള്ളത്? നമ്മുടെ സുവിശേഷത്തിലെ തിരുവെഴുത്തുകളിലോ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? തീരെ സഹിക്കുന്നില്ല എങ്കിൽ സ്വന്തം നാടായ ചങ്ങനാശ്ശേരി യിലേക്കോ കാഞ്ഞിരപ്പള്ളി യിലേക്കോ, പാലായിലേക്കോ, കുട്ടനാട്ടിലേക്കോ മടങ്ങി പോയാൽ പോരെ? യുദ്ധം ചെയ്തു കൊണ്ട് ഇവിടെത്തന്നെ താങ്കൾ ആഗ്രഹിക്കുന്ന കുർബാന കാണണമെന്ന് എന്താണ് ഇത്ര വാശി? എറണാകുളം അങ്കമാലി ഇരിഞ്ഞാലക്കുട തൃശൂർ രൂപതക്കാർ നിങ്ങളുടെയൊക്കെ നാട്ടിൽ വരുമ്പോൾ, ജനാഭിമുഖ കുർബാന തന്നെ വേണമെന്ന് വാശി പിടിക്കുന്നില്ല, സമരം ചെയ്യുന്നില്ല, ഇഷ്ടമില്ലാത്തവരെ തെറി പറയുന്നില്ല. ഉണ്ടോ? കത്തോലിക്കാ സഭ ആഘോഷിക്കുന്ന അർപ്പിക്കുന്ന ബലി തന്നെയാണ്, ഈശോ അർപ്പിച്ച സ്ഥാപിച്ച അതേ ബലി തന്നെയാണ് എറണാകുളം അങ്കമാലി അതിരൂപതക്കാർ ചോദിക്കുന്നതും. അല്ലാതെ അന്ധവിശ്വാസങ്ങളും പാഷാണ്ഠതയും നിറഞ്ഞ ബലിയല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. പോകെപ്പോകെ നിങ്ങളുടെ ദേവാലയങ്ങൾ എല്ലാം സാത്താൻ സേവാശ്രമങ്ങൾ ആയി തീരുമെന്നാണ് തോന്നുന്നത്. വെളിച്ചപ്പാട് തുള്ളലും മൃഗബലിയും മറ്റും വരുന്ന കാലം അനതിവിദൂരമല്ല. പാരമ്പര്യത്തിന്റെ ചൂട്ടും തെളിച്ച് അങ്ങനെ കിഴക്കോട്ട് പോകുന്നവർ പുരാതനകാലത്തെപ്പോലെ മൃഗങ്ങളെ ബലിയർപ്പിക്കുവാനുള്ള പാരമ്പര്യത്തിന്റെ പേരിൽ അതും നടപ്പാക്കിക്കൂടാ എന്നില്ലല്ലോ? ന്യായീകരിച്ച് പറയാൻ നിങ്ങൾക്ക് പാരമ്പര്യം ഉണ്ടല്ലോ? ഇവരുടെയൊക്കെ പാരമ്പര്യ സംരക്ഷണയിൽ, വംശശുദ്ധിയിൽ, രക്തശുദ്ധിയിൽ ക്രിസ്തുനാഥന് എന്ത് സ്ഥാനം? അവർ ആ നസ്രായനായ ആശാരി ചെറുക്കനോടും പാരമ്പര്യ സംരക്ഷണത്തിന് തടസ്സം നിൽക്കാതെ മാറിനിൽക്കാൻ പറയും. ആലഞ്ചേരിയെ താങ്കൾ വിശുദ്ധനായി തന്നെ പ്രഖ്യാപിച്ചു കൊള്ളുക താങ്കളുടെ ഇഷ്ടം. അതെല്ലാവരും വിശ്വസിക്കണമെന്നും അംഗീകരിക്കണമെന്നും പറയുന്നത് ഭോഷത്തമാണ്. വത്തിക്കാൻ തന്നെ നിയോഗിച്ച കെ പി എം ജി കമ്മീഷൻ ആലഞ്ചേരിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കഴിഞ്ഞിരുന്നു. എൻറെ അറിവ് ശരിയാണെങ്കിൽ അവരുടെ കണ്ടെത്തൽ പ്രകാരം 400 കോടിയിലധികം വരുന്ന അഴിമതിയാണ് നടന്നിട്ടുള്ളത്. ഇൻകം ടാക്സ് പിഴ എന്ന പേരിൽ ഏഴ് കോടിയോളം രൂപ സഭ അടയ്ക്കേണ്ടി വന്നത് ഓർമ്മയുണ്ടോ? അതും സഭയുടെ ഫണ്ടിൽ നിന്നാണ് കൊടുത്തത്? ആരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. ഒരു കാരണവും പറയാനില്ലാതെ കണ്ണടച്ച് ഇങ്ങനെ ന്യായീകരിക്കുമ്പോൾ ഇത് പറയാതിരിക്കാൻ കഴിയുന്നില്ല. അഴിമതിയിലും മറ്റ് വൃത്തികേടുകളും കുളിച്ചു നിൽക്കുന്ന എത്രയോ പിതാക്കന്മാർ ഉണ്ട്? അവരെയൊക്കെ പുറത്താക്കുവാൻ ഉള്ള ധൈര്യം കാണിക്കുമോ? അത് ആവശ്യപ്പെടാനുള്ള തൻ്റേടം താങ്കൾക്ക് ഉണ്ടോ? സത്യസന്ധൻ ആണെങ്കിൽ ഉണ്ടാകണം....
@josepaul10
@josepaul10 3 ай бұрын
ഈ അനുസരണംകെട്ട അച്ചൻമാരോട് തട്ടിൽ പിതാവേ ഒരു ചോദ്യം മാത്രം ചോദിച്ചിട്ട് ? നടപടികൾ സ്വീകരിക്കുക. സഭയുടെ വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുമോ? yes or No No എന്നാണ് ഉത്തരമെങ്കിൽ അനുസരണംകെട്ടവരെ , സഭയെ സ്നേഹിക്കാത്തവരെ വെളിയിൽ കളയുക. ഉപദേശം നിർത്തുക . ഞങ്ങൾ എല്ലാം കണ്ടു മടുത്തു പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഉണ്ടോ? സഭയെ സ്നേഹിക്കുന്ന ഈ പ്രിയ സഹോദരൻ നടത്തിയ പ്രതികരണം വളരെ ന്യായവും യുക്തവുമാണ്🎉❤
@jain663
@jain663 3 ай бұрын
ദിവസേനെ കുർബാന യിൽ പങ്കെടുക്കുന്ന ഒരു വിശ്വാസിക്ക് ഇങ്ങനെ പറയാൻ പറ്റുന്നതിന് അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.... അംഗീകാരാമോ.... മറുപടി യോ അർഹിക്കുന്നില്ല.
@maryantony1873
@maryantony1873 3 ай бұрын
സഹോദര കുര്‍ബാന ഒരിക്കലും illiciittakilla. ഒരു വിവരം ഇല്ലേ. ഒരു വൈദികന്‍ അഭിഷേകം ചെയ്യപ്പെട്ടത് മരണം വരെ നഷ്ടപ്പെടില്ല എങ്ങോട്ട് .നോക്കിയാലും കുര്‍ബാന വിശുദ്ധമായി കാണു മെത്രാന്‍ വാ കൊണ്ടല്ല അഭിഷേകം ചെയതത് വിശ്വാസികളെ valatti പട്ടികള്‍ എന്ന് വിളിക്കാം അല്ലേ എല്ലാ നന്മയും ഉണ്ടാവട്ടെ
@jameschalangady
@jameschalangady 3 ай бұрын
Martin Luther was a Catholic priest who became a rebel!
@Anmary618
@Anmary618 3 ай бұрын
ഒരു പുരോഹിതൻ പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ചാലും കുർബാന ചൊല്ലാൻ പറ്റും അല്ലെ.. അല്ല.. ചേച്ചിയുടെ അഭിപ്രായപ്രകാരം മരണം വരെ അഭിഷേകമുണ്ടല്ലോ
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 36 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН