തട്ടിപ്പോ??

  Рет қаралды 737

Info mlp

Info mlp

Күн бұрын

Пікірлер: 13
@Infomlp
@Infomlp Ай бұрын
പ്രിയപെട്ടവരെ.. പാർട്ട് ടൈം ജോബ് രണ്ട് മണിക്കൂർ ജോലി ചെയ്‌താൽ ലക്ഷങ്ങൾ എന്നൊക്കെ ഫോർ വേഡ് മെസേജ് അയച് വാട്സപ് ഗ്രൂപ്പിൽ ആഡ് ആക്കി ജോലി എന്താണെന്ന് പറയാതെ ഒരാഴ്ചയോളം വിവിധ ക്ളാസുകളിൽ പങ്കെടുപ്പിച് അവസാനം കുറെ ഓയിൽമെൻറ്റും ജെല്ലും 28000 രൂപക്ക് വാങ്ങിപിച്ചു ഇനി ഇത്‌ പോലെ നിങ്ങളും ചെയ്‌താൽ പൈസ ഉണ്ടാക്കാം എന്ന് പറഞ്ഞു നടത്തുന്ന for ever living തട്ടിപ്പ് കേരളത്തിൽ വ്യാപകമായി പ്രചരിച് കൊണ്ടിരിക്കുക ആണു പതിനായിരകണക്കിന്ന് വീട്ടമ്മമാരാണ് ഇതിൽ പെട്ട് പൈസ നഷ്ടപ്പെട്ടിരിക്കുന്നത് ജോലി കിട്ടുമെന്ന് പ്രതീക്ഷിച് വൻ തുക നൽകി സാധനം വാങ്ങി വഞ്ചിതരായവരുടെ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കാൻ ആഗ്രഹിക്കുന്നു തുടർ നടപടികൾ ആലോചിക്കാൻ വാട്സപ് ഗ്രൂപ്പിന്റെ ലിങ്ക് താഴെ കൊടുകാം മെസേജ് പരമാവധി ഫോർവേഡ് ചെയ്യുക chat.whatsapp.com/GVBvAEH7HdnGgG2tfedKWT
@safari173
@safari173 Ай бұрын
കൂടെ ഉണ്ട് 🤗❤️👌 വിടരുത് ഇത് പോലുള്ള തട്ടിപ്പ് നടത്തുന്ന ഒരാളേം 🎉🎉
@Infomlp
@Infomlp Ай бұрын
❤❤
@sainudheenavs2399
@sainudheenavs2399 29 күн бұрын
കമ്പനിയുടെ പേര് ആദ്യം പറയാതെ മാർക്കറ്റ് രംഗത്തുള്ള രണ്ട് പ്രോഡക്റ്റ് ബൈസ് കമ്പനികൾ ഉണ്ട് 😂 പേര് പറഞ്ഞാൽ ആളെ കിട്ടൂല എന്നതിരിച്ചറിവാണ് പ്രധാന കാരണം , ( Elements 😂 വെൽഹാർട്ട്😊 ഐ കോഫി , ഐ പ്ലസ് 😂🎉 തുടങ്ങിയവ😂
@graceammaphilip209
@graceammaphilip209 Ай бұрын
Continue your good work 👍
@topcode1984
@topcode1984 Ай бұрын
സാധാരണക്കാരുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകളെ തുറന്നു കാണിക്കുക തന്നെ വേണം. ഇതിനു വേണ്ടി പ്രവർത്തിക്കുന്ന താങ്കൾക് അഭിവാദ്യങ്ങൾ !!
@sainudheenavs2399
@sainudheenavs2399 Ай бұрын
കമ്പനി ഏതായാലും ഈ സിസ് റ്റ പ്രകാരം കമ്പനിയുടെ പ്രൊഫൈലും പ്രോഡക്റ്റിൻ്റെ കോളിറ്റിയും പറഞ്ഞ് നടക്കുമ്പോൾ വളർച്ച കമ്പനികൾക്കും തളർച്ച വിൽക്കാൻ നടക്കുന്നവർക്കുമാണെന്ന തിരിച്ചറിവ് നമുക്ക്ഇല്ലാത്തതാണ് കമ്പനികളുടെ വളർച്ച 😂 പ്ലാനുകൾ എല്ലാം വരുമാനം എങ്ങനെ കുറച്ച് കൊടുക്കാൻ പറ്റും എന്ന രീതിയിലാണ് കമ്പനികൾ ചിട്ടപ്പെടുത്തിയതും😅 ഇനിയെങ്കിലും തിരിച്ചറിയുക❤
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 Ай бұрын
മറ്റൊരു ഹൈറിച്ച് തട്ടിപ്പ് കേരളത്തിൽ വലിയ തോതിൽ നടക്കുന്നുണ്ട്, ഒരു വീഡിയോ ചെയ്യണം. Details ഞാൻ അയച്ചു തരാം. * മണി ചെയിൻ * ഇല്ലാത്ത സൂപ്പർ മാർക്കറ്റുകൾ ഉണ്ടെന്ന് പറഞ്ഞ് ഫ്രഞ്ചയിസി വില്പന തുടങ്ങി പല പ്ലാനുകൾ ഉണ്ട്.
@shajuvatakara6199
@shajuvatakara6199 Ай бұрын
മൈത്ര എന്തായി
@spectacularflower9663
@spectacularflower9663 Ай бұрын
അതുപോലെ i🇵‌🇺‌🇱‌🇸‌🇪‌, 🇭‌🇪‌🇷‌🇧‌🇦‌🇱‌🇮‌🇫‌🇪‌ തുടങ്ങിയ ഉടായിപ്പ്കാരെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН