മാർക്കറ്റിൽ ലോങ് ടേം അതിജീവിക്കണമെങ്കിൽ ഇങ്ങനെ ആകണം - Hariprasad K | Value Plus | 24 News

  Рет қаралды 37,552

24 News

24 News

Күн бұрын

ഷെയറിന്റെ മൂല്യം അനുസരിച്ചല്ല കമ്പനി വലുതാണോ ചെറുതാണോയെന്ന് തീരുമാനിക്കേണ്ടത്. മാർക്കറ്റിൽ ലോങ് ടേം അതിജീവിക്കണമെങ്കിൽ ഇങ്ങനെ ആകണം. എന്നാൽ ശരിയായ നിക്ഷേപം എങ്ങനെ നടത്താം, ശരിയായ നിക്ഷേപക ഉപദേശങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നൊക്കെ പറഞ്ഞു തരുന്ന ഒരാളാണ് ഇന്നത്തെ വാല്യുപ്ലസിന്റെ അതിഥി. Livelong wealthന്റെ സ്ഥാപകനായ ഹരിപ്രസാദുമായുളള അഭിമുഖം.
It is not the value of the share that determines whether a company is big or small. This is how it should be if you want to survive long-term in the market. Today's guest on ValuePlus is someone who tells us how to get the right investment advice. Second part of the Interview with Hariprasad, founder of Livelong Wealth
#24news #valueplus
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 44
@maimoonathm2310
@maimoonathm2310 7 ай бұрын
Best anchor of 24 news👍
@SUHAIL..444
@SUHAIL..444 7 ай бұрын
anchor 👍🏼👍🏼👍🏼👍🏼
@vksageer2356
@vksageer2356 Ай бұрын
ഹരി വളരെ നന്നായി സംസാരിച്ചു ❤very informative 👍
@saleemnv4481
@saleemnv4481 Ай бұрын
ഒരെ സമയം 4 stock എടുത്തു വെച്ചാൽ എപ്പോഴും 2 സ്റ്റോക്ക് loss ആയിരിക്കും ....ഒരിക്കലും വലിയ profit കിട്ടില്ല
@HariNair1213
@HariNair1213 2 ай бұрын
Very Inspiring interview, I am holding star health, bajaj health sirca paints,kensai, tata power, tata motors,, federal Bank, axis bank, union bank, yes bank, irb, irfc, exideind, everedy and few more... found growing all.
@babumon656
@babumon656 Ай бұрын
Banking stock ഒരുപാട് ഉണ്ടല്ലോ, അത് ശരിയല്ല, ഒരു സെക്ടർ തന്നെ ഒരുപാട് അലൊക്കേഷൻ, ഇപ്പോൾ ഉള്ള ബാങ്കിംഗ് സ്റ്റോക്ക് വിൽക്കുക, പകരം arman finanance, ugro capital വാങ്ങി ഇടുക.. കാണാം വ്യെത്യാസം. ട്രെഡിങ് ഒരിക്കലും ചെയ്യരുത്
@Searchandfindtruth
@Searchandfindtruth Ай бұрын
HATS OFF TO THE INTERVIEWER.. INTELLIGENT QUESTIONS ASKED
@TheJuliantj
@TheJuliantj Ай бұрын
At what time and which day is this programme in tv.
@ashkarzaidh6639
@ashkarzaidh6639 Ай бұрын
Very nice conversation, Anchor well prepared and had a good knowledge.
@anoopr7592
@anoopr7592 Ай бұрын
Yes you are right
@anandhankvv
@anandhankvv Ай бұрын
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ എന്ത് മോട്ടിവേഷൻ എന്നാണ് സേച്ചി പറഞ്ഞത്
@rajivnair1560
@rajivnair1560 Ай бұрын
I Got Motivated In Equity Market, When Studying In 2nd Standard ???. Biggest Joke Of This CENTURY !.! !.
@razifkfarook7588
@razifkfarook7588 Ай бұрын
20% Returns mostly happens on equity funds (Mid -Small Cap) and those are very volatile, Same like gains and the other side there is great possibility of loss in the capital.. that is the risk part of the equity fund unless investing in any debt fund which can get approx 6-9 % only. In case of SWP , In case some one opting at the bearish market that never helps too. SO we cannot surly judge on a fixed time frame. MF is mostly getting better rate of returns for a long term investing in a good funds.
@satheeshkaimal
@satheeshkaimal 3 ай бұрын
Well prepared Anchor...Good Work Kristina
@jabbarpu2572
@jabbarpu2572 Ай бұрын
Reliance 5 % ലാഭം കിട്ടാൻ ഒരു മാസം കാത്തിരിക്കണം
@babumon656
@babumon656 Ай бұрын
നല്ല സ്മാൾ ക്യാപ് ഇൻവെസ്റ്റ്‌ ചെയ്യു.. ഒരു ദിവസം 20% വരെ പോകുന്നത് കാണാം
@prasadvalappil6094
@prasadvalappil6094 Ай бұрын
​@@babumon656കുറച്ചു example പറയൂ
@muhammedshahaln7519
@muhammedshahaln7519 Ай бұрын
​@@babumon656small cap risk ann.. Mid cap select cheyyunathelle best
@kdk342
@kdk342 Ай бұрын
മുകളിലേക്കും താഴേക്കും
@dennyjose208
@dennyjose208 3 ай бұрын
Good job 👍
@Shibinbasheer007
@Shibinbasheer007 7 ай бұрын
💙🍀
@vineethmadikai9814
@vineethmadikai9814 4 ай бұрын
Nice one❤
@gopimohan26
@gopimohan26 Ай бұрын
Iyalu alley crude oil trading inte course selling cheyunnathu?
@pramod1708
@pramod1708 Ай бұрын
Good, money management, market sentiment, ego are the key, not " kotta "
@HarikumarR-zu9ud
@HarikumarR-zu9ud 3 ай бұрын
Good vedio
@thugsoff5939
@thugsoff5939 25 күн бұрын
SEBI registered aan paranjaan ingherde telegram grp il join cheydhadh…..Ipo 50k capital poyii 8k aayii…...Please avoid this kinds of telegram groups…...Study the market and do trade with your own skill…….
@remeshvijayan9486
@remeshvijayan9486 Ай бұрын
At the present situation how can you support FD option??
@sambhud.n3259
@sambhud.n3259 Ай бұрын
എമർജൻസി ഫണ്ട്‌ ആയി കാണാം ഒരു നിശ്ചിത കാലത്തേക്കുള്ള നമ്മുടെ ചിലവുകൾ നിറവേറ്റാൻ ഉള്ള എമൗണ്ട്, ജീവിതത്തിൽ എന്തെങ്കിലും അനിശ്ചിതവസ്ഥ വരികയാണെങ്കിൽ...
@remeshvijayan9486
@remeshvijayan9486 Ай бұрын
@@sambhud.n3259 ഞാൻ ഉദ്ദേശിച്ചത് ഇൻഫ്ലാഷനും, ബാങ്ക് പലിശ നിരക്കും വലിയ വ്യത്യാസമില്ലാത്ത ഇക്കാലത്തു എഫ്.ഡി ചെയ്തിട്ടെന്തു നേട്ടം എന്നാണു.
@Dfghjdal
@Dfghjdal Ай бұрын
As emergency fund.
@josee.t2812
@josee.t2812 Ай бұрын
Please don't listen others. Ask your conscience and invest. Sure you will get reward.
@shamsullhack8635
@shamsullhack8635 2 ай бұрын
@kateeribava3195
@kateeribava3195 Ай бұрын
രണ്ടാം ക്ലാസിലൊ????
@Indianmarket-g5f
@Indianmarket-g5f Ай бұрын
👍
@ramvtb
@ramvtb Ай бұрын
When u buy a stock before you study the fundamental of the company. .… last 5 years AVOID EGO AND EMOTIONS IN STOCK MSRKET
@2myna
@2myna 2 ай бұрын
Avalude oru kotta…😂
@rakuraju
@rakuraju Ай бұрын
Kottaa vitillaaa
@Quiz4World-m8q
@Quiz4World-m8q Ай бұрын
മലയാളത്തിൽ ഇന്റർവ്യൂകളിൽ ഒരു മാസ്സ് പരിവേഷം ഉണ്ടാക്കാൻ തള്ളൽ ഒരു കല ആക്കിയിരിക്കുന്നു . (2 ക്‌ളാസിൽ മോട്ടിവേഷൻ പോലും ഷെയർ മാർക്കറ്റ് നേ പറ്റി)😅😅😂
@sajujm88
@sajujm88 Ай бұрын
kkpp😂
@zorbagreek5556
@zorbagreek5556 2 ай бұрын
Ivan entha parayunath,
@muhammedshahaln7519
@muhammedshahaln7519 Ай бұрын
About investment
@aboobackerkarimban9784
@aboobackerkarimban9784 Ай бұрын
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24