ഞാൻ ഇടക്കൊക്കെ പോയി അപ്പം പെരക്കിയത് കഴിക്കാറു ണ്ട് സൂപ്പറാണ് 👍🏻👍🏻👍🏻
@busharaashik320 Жыл бұрын
Thanks ithaaa super recipe Njn try cheythu vtl star ayiii Iniyum ithupolethw recipe idanew Thankuu sooomuch super dish orurashyum illaaaa❤❤
@kannurkitchen6819 Жыл бұрын
👍👍😘😘
@muhammadshazinshazin9653 Жыл бұрын
First time kaanunadaa appam padhapichad👌😀
@rukkiyajabbar5362 Жыл бұрын
നമ്മുടെ തളിപ്പറമ്പ ❤❤
@shane4068 Жыл бұрын
Taliparamba.. Evideya?
@jamshi7049 Жыл бұрын
Kannur ano
@rukkiyajabbar5362 Жыл бұрын
@@jamshi7049 yes
@rukkiyajabbar5362 Жыл бұрын
@@shane4068 മന്ന
@abdullack5240Ай бұрын
നമ്മുടെ തളിപ്പറമ്പ ❤
@fhameen Жыл бұрын
ങ്ങള് പൊളിയാ ഷമീസ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിളമ്പുന്നു
@angrygrl4446 Жыл бұрын
സൂപ്പർ ആയിട്ട് കഴിച്ചത് കരീംസ് ഹോട്ടലിൽ നിന്നാണ് കിടു സാധനം 🥰🥰
@WinTechMalayalam Жыл бұрын
ഏത് കരീംസ് ഡാ കാക്കത്തോട് ഉള്ളതാ. മന്നക്ക് ടർഫിന്റെ അടുത്തതാ
@swalihashabeer856511 ай бұрын
കാക്കത്തോട് @@WinTechMalayalam
@ShanavasNIZAR Жыл бұрын
Njan ithu vare arkkum comment idilla . Ith fast time aa . Biriyani vechu. Super aa. Ippo anik order und . Njan Armenia aa joli cheyyunnath . Sunday 25 biriyani vare order und. Thanks
@kannurkitchen6819 Жыл бұрын
Orupadu santhosham. Thank you so much 😍😍😍😍
@maisafathima9904 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ ❤
@MrMuthali Жыл бұрын
നമ്മൾ ഇടയ്ക്കിടെ പോവാറുണ്ട് വെരി വെരി tasty ആണ് നിങ്ങൾ എപ്പോൾ വന്നു തളിപ്പറമ്പിൽ 😊❤❤❤👍🏻👍🏻👍🏻
@kannurkitchen6819 Жыл бұрын
Njan chilappol okke vararundu😍😍
@barshadasan7970 Жыл бұрын
കണുമ്പോൾ തന്നെ കൊതി വരുന്ന ഉണ്ടാക്കി നോക്കി പറയാം❤
@kannurkitchen6819 Жыл бұрын
👍👍😍😍
@AmeerCp-yu4kd Жыл бұрын
ഞാനും പോയിന് അവിടെ superaa മാഷാ അള്ളാഹ് ☺️👍🏻
@ShammasShazi Жыл бұрын
Nammude swantham thaliparamb
@semeerashameer2657 Жыл бұрын
First time watching this recipe ❤ insha allah will try
@tharammalvlogger Жыл бұрын
കാണുമ്പോൾ തന്നെ കൊതിയാകുന്നു 😋അപ്പം പതപ്പിച്ചത് സൂപ്പർ
Appam kurch tym kazhmbol hard aavand irkkn entha aakuka..
@kannurkitchen6819 Жыл бұрын
Ithpole undakkiyal 5-8 hours vare hard aavilla
@sumayyavk9136 Жыл бұрын
Nalla paste pole aanoo..? Pinne batter thick aavndelle..
@sarmilavishnukanth6181 Жыл бұрын
WOW SUPERB CHECHI KANNUR KITCHEN CHECHI ADIPOLI CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANNI CHECHI ADIPOLI CHECHI THANKS 🙏👍🤘🤘🤲👌🍓🍒🥕🥕🥔🍑🍑🍐🍐🍏🍐💚🙏🙏💚🙏