തട്ടിപ്പിൻറെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഹൈറിച്ച്; കോടീശ്വരമാരുടെ മീറ്റിങ് വിളിച്ച് ശ്രീന പ്രതാപൻ

  Рет қаралды 8,152

Sark Live

Sark Live

Күн бұрын

#sarklive
തട്ടിപ്പിൻറെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഹൈറിച്ച്; കോടീശ്വരമാരുടെ മീറ്റിങ് വിളിച്ച് ശ്രീന പ്രതാപൻ
SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - ...
#highrich #highrichonlineshope #fraudcase #highrichcase #prathapan #highrichprathapan #sreena

Пікірлер: 76
@jinuknr999
@jinuknr999 5 ай бұрын
ഇത് കേരളമാണ് സാർ എന്തും നടക്കും 🤣
@rahulchandranramani
@rahulchandranramani 5 ай бұрын
എന്റെ ക്യാഷ് എന്നേ ചേർത്തവൻ എനിക്ക് ക്യാഷ് തന്നു... അല്ലെഗിൽ അവനു അറിയാം. അവന്റ വീട്ടിൽ ഞാൻ കഞ്ഞി വെക്കും എന്ന്.....
@VINU4127
@VINU4127 5 ай бұрын
👌👌👌👌
@Srsrsr16
@Srsrsr16 5 ай бұрын
എത്ര എമൗണ്ട്?
@johnsonabj6440
@johnsonabj6440 4 ай бұрын
സത്യം
@TheExpertPhysio8168
@TheExpertPhysio8168 5 ай бұрын
സുഹൃത്തേ Network marketing is legal in india. പുതിയ company വന്നാൽ എന്താണ് കുഴപ്പം. MLM നിയമത്തിനുള്ളിൽ നിന്നും പ്രവർത്തിക്കാമല്ലോ.ഇനി നിങ്ങൾ MLM നെ മൊത്തത്തിൽ ആണ് എതിർക്കുന്നത് എങ്കിൽ HR innovations നെ മാത്രം എതിർക്കേണ്ട.1000 ത്തോളം MLM കമ്പനികൾ ഉണ്ടല്ലോ. എല്ലാത്തിനെയും പൂട്ടിക്കാൻ ഉള്ള videos ചെയ്യൂ. അതല്ലേ മാന്യത. അല്ലാതെ ഒരു കമ്പനിയെ മാത്രം focus ചെയ്യാതെ
@Groupofcompanies9207
@Groupofcompanies9207 5 ай бұрын
അതിനു നല്ല തന്റേടം വേണം. അവരുടെ അടുത്ത് ഇതു പോലെയുള്ള കളികൾ നടക്കില്ല.
@zakariyapinarayi
@zakariyapinarayi 5 ай бұрын
അപ്പൊ ഇവരുടെ അടുത്ത് കളിക്കുമ്പോൾ വലിയ തന്റേടമൊന്നും വേണ്ട അല്ലെ 😂😂
@Shinojkarayil
@Shinojkarayil 5 ай бұрын
സുഹൃത്തേ.... വെറും 800 രൂപയ്ക്ക് ചായപ്പൊടി കൊടുത്ത് തുടങ്ങിയ കമ്പനി തന്നെയാണ് കോടികൾ തട്ടിയിട്ട് ഇപ്പൊ കട്ടപ്പുറത്ത് കിടക്കുന്നത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾക്ക് പോലും ഭീഷണിയാണ് ഇത്തരം മാനേജ്മെന്റ് എതിർക്കുക തന്നെ ചെയ്യും നഖശിഖാന്തം എതിർക്കും 👍
@TheExpertPhysio8168
@TheExpertPhysio8168 5 ай бұрын
@@Shinojkarayil ഏതാണ് സുഹൃത്തേ നല്ല രീതിയിൽ പ്രവർത്തിക്കുന്ന company..500 രൂപ വിലയുള്ള സാധനം 5000 rs നു കച്ചവടം (അടിച്ചേൽപ്പിക്കൽ ) നടത്തി ബാക്കി 4500 rs വീതം വെച്ചു എടുക്കുന്നതാനോ താങ്കൾ ഉദ്ദേശിച്ച നല്ല കമ്പനി.. പക്ഷെ ജനങ്ങൾക്ക്‌ ആവശ്യമുള്ളത് കൊടുക്കുന്നതാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്..
@Shinojkarayil
@Shinojkarayil 5 ай бұрын
കൊള്ളാം നെറ്റ്‌വർക്ക് മാർക്കറ്റിങ് എന്താണെന്ന് പോലും മനസ്സിലാക്കാതെ വീട്ടിലിരുന്നു നാട്ടുകാരുടെ പൈസ കീശയിൽ ആക്കാൻ മണി ചെയിൻ കമ്പനിക്ക് വേണ്ടി മെഴുകുന്ന വ്യക്തിയോടാണോ ഞാൻ പറഞ്ഞത് 😀😀😀 I am the sorry 😔
@gokuldas6214
@gokuldas6214 5 ай бұрын
MLM നിയമം കേരളത്തിൽ ഉണ്ട്. അത് അനുസരിച്ച് ആർക്കും ഇവിടെ MLM കമ്പനി നടത്താൻ കഴിയും. കേരളത്തിൽ ആണ് ആ നിയമം ആദ്യമായി നിലവിൽ വന്നത്. നിയമം ലംഘിച്ചാൽ ആ നിയമത്തിൽ തന്നെ അതിനുള്ള ശിക്ഷയും പറയുന്നുണ്ട്. Highrich ഉടമ ആയ ശ്രീന പ്രതാപൻ ഇപ്പോൾ HR innovation എന്ന MLM കമ്പനിയുടെ ആരുമല്ല. അതിൽ ചിലപ്പോൾ അവർ വർക്ക്‌ ചെയ്യുന്നുണ്ടാവും. ആർക്കും ഈ കമ്പനിയിൽ വർക്ക്‌ ചെയ്യാം, ഇന്ത്യൻ പൗരൻ ആയാൽ മതി.
@gokuldas6214
@gokuldas6214 5 ай бұрын
സത്യ മേവ ജയതേ
@haniyaworld3924
@haniyaworld3924 5 ай бұрын
അവിടെ പോയവർക്ക് അറിയാം കമ്പനി യുടെ യാഥാർഥ്യം, ആരെയും നിർബന്ധിച്ചില്ല മാഷേ highrich ചെയ്യാൻ താല്പര്യം ഉള്ളവരെ മാത്രമേ ക്ഷണിച്ചിട്ടുള്ളള്ളു
@arjunsunil101
@arjunsunil101 3 ай бұрын
Billionaire 😂😂😂😂😂
@AnilkumarV-mv2te
@AnilkumarV-mv2te 5 ай бұрын
നീ ആളുകളോട് കള്ളം പറഞ്ഞു പറ്റിച്ചല്ലെടാ നീ ജീവിക്കുന്നത്
@panagattayilpanagattayil7834
@panagattayilpanagattayil7834 5 ай бұрын
ഇവരെ വീണ്ടും പറ്റിക്കാൻ വിടുന്ന നിയമപാലകർ ഭരണ കർത്താക്കൾ എന്ത് നോക്കിയിരിക്കുകയാണ്. എല്ലാം ഒന്ന് തന്നെ എന്ന് സാരം നന്ദി
@nikhilfci
@nikhilfci 5 ай бұрын
I will attend meeting just to see Jinil sir. He is my Idol.
@Wellwisher-j1v
@Wellwisher-j1v 5 ай бұрын
ഇവിടെ ഉള്ള law and order evide poyi.... Shame....
@shahinmattil
@shahinmattil 5 ай бұрын
Jai HR INNOVATION 🎉
@MalluindianVlogs
@MalluindianVlogs 5 ай бұрын
highrich ന്റെ ഈ പരിപാടിയും പാളി
@SijuNp-ti4zb
@SijuNp-ti4zb 5 ай бұрын
Jaihighrich 💪
@sathyanedappal3442
@sathyanedappal3442 4 ай бұрын
നിന്നെ എനിക്ക് ഇഷ്ടം ഇല്ലങ്കിലും നീ പറഞ്ഞ കാര്യങ്ങൾ കുറെ ഒക്കെ ശരിയാണെന്നു തോനുന്നു
@akhilm9844
@akhilm9844 5 ай бұрын
കടം വാങ്ങി ലക്ഷം ഇട്ട വർക്ക് ഒന്നും കൊടുക്കാതെ വിണ്ടും പറ്റിക്കാൻ നടക്കുന്നു.
@salmathrasheed2298
@salmathrasheed2298 5 ай бұрын
Neeyokka higrich kondanalloo eppo cash undakkunna.vera Pala company undu mungiya adhina kurich video chayyadoo.jai hgrich
@divyashivadas4100
@divyashivadas4100 5 ай бұрын
😂😂😂😂😂😂
@parukuttyev9961
@parukuttyev9961 5 ай бұрын
C മുഖ്യമന്ത്രഇതേ പറഞ്ഞുള്ളു
@kvr1817
@kvr1817 5 ай бұрын
ആരെങ്കിലും പോയോ
@Jayanpv0182
@Jayanpv0182 5 ай бұрын
എടൊ കിളവാ ഇവിടുത്തെ നിയമവും കോടതിയും ഒക്കെ highrich എന്ന കമ്പനിയെ നല്ലവണ്ണം മനസിലാക്കി ക്കഴിഞ്ഞു. നിന്നെപ്പോലെ കള്ളപ്പണവും കോഴയും കൈക്കൂലി യും ഒക്കെ വാങ്ങി ജീവിതം തന്നെ ഒരു കള്ളന്റെ ജീവിതമാക്കിയ നിനക്ക് മാത്രമാണ് highrich എന്താണുന്നു മനസിലാകാത്തത്... ഒരുനാൾ സത്യം ജയിക്കും.. അന്ന് നിങ്ങൾ മരിക്കാതിരിക്കട്ടെ... നമുക്ക് കാണാം പുല്ലേ 😮
@luttappi9485
@luttappi9485 5 ай бұрын
Poda polayadi nayinte mone
@zainabafarhas6534
@zainabafarhas6534 5 ай бұрын
Think ningalk entha
@vinodkumarkumarankumaran3489
@vinodkumarkumarankumaran3489 5 ай бұрын
Anil akkare oringikkazhinju ed yum
@usharajeev5562
@usharajeev5562 5 ай бұрын
ഈ കിളവൻ വീണ്ടും ഇറങ്ങിയോ..
@luttappi9485
@luttappi9485 5 ай бұрын
Nee katukalamarude moodum moolavum tangi avasanam viyyoril porattatadikkum myre
@divyashivadas4100
@divyashivadas4100 5 ай бұрын
Povunudo
@spectacularflower9663
@spectacularflower9663 5 ай бұрын
Sir, വീഡിയോയുടെ അവസാനം ഉള്ള ആ BGM ഒന്ന് കട്ട് ചെയ്യാമോ?
@bharathanb5430
@bharathanb5430 4 ай бұрын
Ninakvarapaniyiladapotta
@ibrahimch9839
@ibrahimch9839 5 ай бұрын
എത്രയും പെട്ടന്ന് Jai high rich വിളി വീരൻമാർ അവരുടെ മുദ്രാവാക്യം Jai H.R.innovation എന്ന് മാറ്റി വിളിച്ചു ശീലിക്കുക 😂😂😂
@issace.p3734
@issace.p3734 5 ай бұрын
Booked
@solyjoseph6713
@solyjoseph6713 5 ай бұрын
Mlm companyilum work cheyllenu evidutha niym thnnodu prjo kerthinu mlm vdthgm anu than poie pani noku highrichinta kuttam pryn than aruda moneychain anu medichekuna thanum Assal money kittanulla business anu epol cheythoderikuna apol thnnum kuduknm jai highrich ❤❤❤
@fairsistersvlog1875
@fairsistersvlog1875 5 ай бұрын
E maakri ne oke Aaranu sir annu vilikunnathu
@fairsistersvlog1875
@fairsistersvlog1875 5 ай бұрын
Wife n de pencion cash kondu magal compani thudaghi annu pacha kallam parayunna Aalude Anthu vilaysnu ullathu Mashe
@tomyjoseph2260
@tomyjoseph2260 5 ай бұрын
Purathu orupadu per oompickal and moonjikkal highrich money chain veetham veppu company yil cheran kathirikkunnu.
@SATISHKUMAR-pj9hj
@SATISHKUMAR-pj9hj 5 ай бұрын
poda kezava
@sadiqueali5117
@sadiqueali5117 5 ай бұрын
Jinil joseph oke veendum irangiyoo naanm ilathe
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН