Ningalude ella videos kanunnundu Valarie eshttamanu🙏😊❤👍ente Puthiya recipe onnu vannu kandu support cheyyanea
@Sheenamolps2 жыл бұрын
തീർച്ചയായും... ഒത്തിരി സ്നേഹം
@v4victory92 Жыл бұрын
സത്യം പറഞ്ഞാൽ വായിൽ വെള്ളം നിറഞ്ഞുപോയി ❤️❤️
@Sheenamolps Жыл бұрын
❤️
@anoopkoshykuwait16692 жыл бұрын
ഞാൻ ആദ്യമായി കാണുവാ ഈ ചേമ്പ്.. 👍🏻😄
@Sheenamolps2 жыл бұрын
😍😍😍
@gracepampara996411 ай бұрын
Kothyppichukalanjallooo Makkalae❤
@mahots2 жыл бұрын
എത്രയും വേഗം 100K ആവട്ടെ, നല്ല അവതരണം.... 🥰
@Sheenamolps2 жыл бұрын
😍😍😍thanks
@savipv8491 Жыл бұрын
@@Sheenamolps that is ചേമ്പ് kanda...u can eat it..some village shop sells.....once u pick all ചേമ്പ് ....u get root of ചേമ്പ് plant..that is ചേമ്പ് kanda.
@christythomas4911 Жыл бұрын
പച്ചമുളകും ചുവന്നുള്ളിയും അരച്ച് ഉപ്പും എണ്ണയും ചാലിച്ച് കഴിക്കണം സൂപ്പർ👍👌
@sheelajacob4273 Жыл бұрын
Very ❤ healthy & tastes👍
@dixonnm6327 Жыл бұрын
സൂപ്പർ സൂപ്പർ --- മുത്തുമണികൾക്ക് Hai.....
@scariafrancis91802 жыл бұрын
താമര ചേമ്പ് നല്ല വീഡിയോ
@jishajomon41198 ай бұрын
നാച്ചുറൽ അവതരണം ❤❤❤
@molymanoharan4859 Жыл бұрын
Njangale kothippichallo😛😛
@lakshmilachu3958 Жыл бұрын
ഇവിടെ എന്റെ വീട്ടിൽ ഉണ്ട് കാന്താരി.
@SS-bu5ys2 жыл бұрын
നല്ല അവതരണം 🥰
@anoopkoshykuwait16692 жыл бұрын
കൊതിയാകുന്നു നാട്ടിൽ വന്നിട്ട് കഴിക്കണം 😋☹️
@Sheenamolps2 жыл бұрын
😍😍😍
@kvvarky273 Жыл бұрын
U.a.e..ll വാങ്ങാൻ കിട്ട അരപ്പിട്ടും കഴിക്കാം .നല്ല രുചിയാണ്
@sobhathank3607 Жыл бұрын
Ethinthu Vithu Alachua Ttharumo
@mohdmustafa9521 Жыл бұрын
കൊതി വരും 😀😀😀😀👌
@jollyjoseph9994 Жыл бұрын
Anthaa paruariysththinda vith kitto?
@saneeshsaneesh809310 ай бұрын
❤❤❤
@thomasts51862 жыл бұрын
Hai koottukare best
@Sheenamolps2 жыл бұрын
Thanks
@ratheeshkumarg8842 жыл бұрын
nalla work
@Sheenamolps2 жыл бұрын
Thanks
@prakash-ru3pm Жыл бұрын
പൊളി സാധനം
@rafeekakaladrafeek16 Жыл бұрын
Super
@KERALATENNISBALLCRICKET2 жыл бұрын
🎊🎉🎊🎉🎉🎊
@Sheenamolps2 жыл бұрын
😍😍😍
@sheelamulkraj61952 жыл бұрын
Ee chemp evide kittum koottukare
@Sheenamolps2 жыл бұрын
❤❤
@sajuthomas Жыл бұрын
നല്ല വെള്ളാരം കല്ലുപോലെ ഇരിക്കുന്നു 😂❤
@johnsonsamuel36762 жыл бұрын
Hai sisters I don’t know this name but I have eaten that very tasty thank you from Annie usa
@Sheenamolps2 жыл бұрын
😍😍😍
@VishnuVishnu-hi4wf2 жыл бұрын
നൈസ് video
@Sheenamolps2 жыл бұрын
Thanks
@sajuthomas Жыл бұрын
എന്ത് ചെയ്യണം?ഉം.. ഉം... 🤩
@ibeedkatti29142 жыл бұрын
Good job
@Sheenamolps2 жыл бұрын
💕
@premankittu5636 Жыл бұрын
Veede avidayanu
@krishnankuttybhaskaran75762 жыл бұрын
Thamara chembu
@Sheenamolps2 жыл бұрын
Thanks
@SreelathaKsreelatha11 ай бұрын
Ithintevithkittumo
@binojkanady32562 жыл бұрын
👍
@Sheenamolps2 жыл бұрын
Thanks
@maryfrancis3622 Жыл бұрын
ഇത് നനചേമ്ബ് അല്ലേ വയനാട്ടിൽ ഉണ്ട്
@anoopkoshykuwait16692 жыл бұрын
Super 👌👌👌
@Sheenamolps2 жыл бұрын
😍😍😍
@SobanaM-dm5sn9 ай бұрын
QQQ TRUSTS YOU. YOU NEED NOT BOTHER ABOUT THE SILLY COMMENTS. THANQ FOR EVERYTHING AMAZING JFK GRACE ❤🎉😀🙏🥰
@abbasmoothikkal1332 жыл бұрын
മുത്തുമണീസ് പൊളിച്ചു ❤
@Sheenamolps2 жыл бұрын
😍😍😍😍
@minias65502 жыл бұрын
👍💕😋👌🙏
@Sheenamolps2 жыл бұрын
Thanks
@sumanms36692 жыл бұрын
Chembin kandamalle sister
@Sheenamolps2 жыл бұрын
Allaaaa
@Jupesh-d9m2 жыл бұрын
കാട്ടു ചേന കിഴങ്ങ് പുഴുങ്ങി കഴിക്കുന്ന വീഡിയോ ഒന്ന് ഇടാമോ please? 😊
@Sheenamolps2 жыл бұрын
😂😂
@SujaRamesh-w8e Жыл бұрын
Kothippiku ano 😂❤
@josekg50432 ай бұрын
ഈ ചേമ്പ് എവിടെ കിട്ടും??,...കൃഷി ചെയ്യുവാനാണ് ,... ഉണ്ടെങ്കിൽ അറിയിക്കുക,...
@svbevinje515511 ай бұрын
Frndina ozhivakkiyo
@ajthajith16922 жыл бұрын
ഇതിന്റെ ചെടി കൂടി കാണിച്ചാൽ നന്നായിരുന്നു
@Sheenamolps2 жыл бұрын
kzbin.info/www/bejne/i2TTfINtbqeffMk ഇതിൽ ind Please Open
@syamprasad1332 жыл бұрын
🙏🙏നമിച്ചു ഗുരുവേ നമ്മൾ നടുന്ന സാധാ ചെമ്പിന്റെ തടയാണോ
@Sheenamolps2 жыл бұрын
അല്ല
@VenugopalanBPАй бұрын
Where is friend
@raviravior63642 жыл бұрын
Hai
@georgemathew5312 жыл бұрын
Ethu American chembu ആണ് ethu ആവിയില് aa puzhungendathu
@Sheenamolps2 жыл бұрын
😍😍😍
@rathibhak31652 жыл бұрын
ഇതിന്റെ വിത്ത് കിട്ടുമോ
@yamunarajan44992 жыл бұрын
ഇതിന്ടെ വിത്ത് തരാമോ എവിടെ കിട്ടും
@Sheenamolps2 жыл бұрын
Engane😞😞😞😞
@sureshvp32312 жыл бұрын
ചൊറിയുന്ന ഇനം ചേബാണോ
@Sheenamolps2 жыл бұрын
അല്ല
@GirijaradhakrishnanGiriga2 ай бұрын
സ്ഥലം എവിടെയാണ്
@sabeerkasimmncy3 ай бұрын
ഇതിൻ്റെ വിത്ത് തരുമോ
@girijasreenivasan38468 ай бұрын
ഈ ചേമ്പ് വിത്ത് എവിടെ കിട്ടും. 👌
@rajendrannair68042 жыл бұрын
ഇത് ചെമ്പിന്റെ തടയാ, വിത്തല്ല
@sindhur2698 Жыл бұрын
ഇതിന്റെ ഒരു തൈ കിട്ടുമോ Bro
@saraswathys93082 жыл бұрын
താമരചേമ്പ് എന്ന് ഇവിടെ പറയും ചെറിയ റോസ് കളർ ഉള്ളിലുള്ളതുകൊണ്ടും ആകൃതി കൊണ്ടും ആവും. താമരച്ചേമ്പ് ഇപ്പോൾ എനിക്കില്ല നല്ല ചേമ്പാ ണ് മിടുക്കരേ.
@Sheenamolps2 жыл бұрын
പേര് അറിയില്ലായിരുന്നു.. Thanks
@omanakunjuimon477111 ай бұрын
ഒരൂ വിത്ത് തരാമോ
@aninc76682 жыл бұрын
വിത്ത് കിട്ടുമോ
@muhammedshiyas76932 жыл бұрын
Vith kittumo
@Sheenamolps2 жыл бұрын
തീർന്നുട്ടോ... അടുത്ത time തരാ😍😍😍😍
@ഇന്ദുചൂഢൻ2 жыл бұрын
ചേമ്പിന്റെ വിത്ത് തരുമോ
@Sheenamolps2 жыл бұрын
😍😍😍
@rathibhak3165 Жыл бұрын
ഇതിന്റെ വിത്ത് അയച്ചു തരു മോ വി ല ത ര > o
@MrPrashna19762 жыл бұрын
Maramb annu chechi
@Sheenamolps2 жыл бұрын
😍😍😍
@vmammenabraham2 жыл бұрын
ഇതിൻ്റെ വിത്ത് കിട്ടുമോ?
@tulunadu55852 жыл бұрын
ഏത് തടിയനാ ചേമ്പ് പുഴുങ്ങിയത് ?!!😄😄
@Sheenamolps2 жыл бұрын
😍😍😍😄😄😄😄
@keralastylevlog Жыл бұрын
Sis anoo??
@vmammenabraham2 жыл бұрын
എവിടയാ ഈ സ്ഥലം
@Sheenamolps2 жыл бұрын
കാസർഗോഡ്
@vmammenabraham2 жыл бұрын
thanks for your reply.
@artictern14372 жыл бұрын
ഇതിന്റെ വിത്ത് കിട്ടുവാൻ വഴിയുണ്ടോ?
@Sheenamolps2 жыл бұрын
എങ്ങനെ എത്തിക്കാനാ☹☹☹☹
@artictern14372 жыл бұрын
@@Sheenamolps By Courier
@sreejithmadappurabandadukk55362 жыл бұрын
good
@Sheenamolps2 жыл бұрын
Thanks
@babupk71182 жыл бұрын
കൊളാട്ടോ
@Sheenamolps2 жыл бұрын
Thanks😍😍
@JoseJose-xf4oo2 жыл бұрын
ഓവർ ആക്കുന്നുണ്ടോ ? എന്റെ തീരുമാനം..... എന്ന് പറഞ്ഞു. ഞങ്ങളുടെ , നമ്മുടെ . ഇതൊക്കെയല്ലേ നല്ലത് ഒന്നിച്ച് ചെയ്യുമ്പോൾ !
@Sheenamolps2 жыл бұрын
ചേട്ടാ അറിയാതെ പറഞ്ഞതാവാം... ഇനി തീർച്ചയായും ശ്രദ്ധിക്കുന്നതാണ്... ഇതുപോലെ വരുന്ന ചെറിയ ചെറിയ തെറ്റുകൾ ചൂണ്ടി കാണിച്ചതിന് ഒരുപാട് നന്ദി.. തിരുത്തലുകൾ ഉറപ്പായും വരുത്തും.. Thanks
@JoseJose-xf4oo2 жыл бұрын
@@Sheenamolps ഇതുവരെയുള്ള നല്ല വീഡിയോകൾക്കും , ഇനിയും പ്രതീക്ഷിക്കുന്നവയ്ക്കും. സപ്പോർട്ടും, ആശംസകളും