തട്ടിയെടുത്തത് 20 കോടി ; ധന്യാ മോഹൻ കീഴടങ്ങി | Malappuram | Crime News | Police Patrol

  Рет қаралды 6,581

News18 Kerala

News18 Kerala

Күн бұрын

പിന്നീട് പുറത്തുവന്നത് 20 കോടി രൂപയുടെ വൻ തട്ടിപ്പിനെക്കുറിച്ചാണ്. മണപ്പുറം ഫിനാൻസിന് കീഴിലെ സ്ഥാപനത്തിൽ നിന്ന് വിവിധ കാലയളവിലായി ധന്യാ മോഹൻ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ യുവതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
#policepatrol #moneyscam #manappuramfinance #news18kerala #malayalamnews #മലയാളംവാര്ത്ത #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 6