തങ്കച്ചൻ വിതുര ഒടുവിൽ ആ സത്യം തുറന്നു പറഞ്ഞു

  Рет қаралды 994,056

ANEESH RAVI VLOGS

ANEESH RAVI VLOGS

Күн бұрын

Пікірлер: 1 200
@vaishus70
@vaishus70 3 жыл бұрын
ഒരുപാട് സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്ന് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ഒരു പ്രോഗ്രാം അതും ഞാനേറെ ഇഷ്ടപ്പെടുന്ന തങ്കു ചേട്ടനോടൊപ്പം ... Thank you കൊച്ചച്ചാ എനിയ്ക്കു ലഭിച്ച ഏറ്റവും നല്ല ഓണസമ്മാനമായി ഞാൻ കരുതുന്നു .. ഈ പ്രോഗ്രാം കണ്ട് ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഓരോരുത്തരോടും ഒരുപാടു നന്ദി ...!! അപ്പൊ വീണ്ടും കാണാം Thank you Happy onam all❤❤
@jishnuaj2953
@jishnuaj2953 3 жыл бұрын
നല്ല അവതരണം.ഒത്തിരി ഇഷ്ടമായി👍
@asifind8585
@asifind8585 3 жыл бұрын
good entry.. best of luck.. off camera യിൽ തങ്കു ചേട്ടൻ ഭയങ്കര funny ആണോ എന്നറിയാനാഗ്രഹമുണ്ട്
@promoduggeorge2822
@promoduggeorge2822 3 жыл бұрын
Good Keep it up""
@sadiqali1702
@sadiqali1702 3 жыл бұрын
പൊളിച്ചു സിസ്
@millionsproductions2092
@millionsproductions2092 3 жыл бұрын
പൊളി
@serin_.k8733
@serin_.k8733 3 жыл бұрын
തങ്കു.എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കലാകാരൻ. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.
@varun6434
@varun6434 3 жыл бұрын
ഇതാണ് ഈ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട video എന്ന് തോന്നുന്നു..
@serin_.k8733
@serin_.k8733 3 жыл бұрын
@@varun6434 athe
@hadhil_gk6098
@hadhil_gk6098 3 жыл бұрын
@@varun6434 h Hjmhjyhmmhmyynjmj
@noushadsayed6037
@noushadsayed6037 3 жыл бұрын
തങ്കു അണ്ണന്റെ കല്യാണത്തിന് ഞങ്ങൾ കട്ട വെയിറ്റിംഗ് 🌹
@mala1185
@mala1185 3 жыл бұрын
kzbin.info/www/bejne/qpqWeYOnop2ej6M🤣👉😂
@nabeelj111
@nabeelj111 3 жыл бұрын
തങ്കു....... ഈ പേര് മാത്രം മതി ബഹുമാനം + സ്നേഹം + ആദരവ് + സപ്പോർട്ട്... എല്ലാം ആ പേരിൽ ഒതുങ്ങിയിരിക്കുന്നു. തങ്കു ഉയിർ... 🥰🥰🥰🥰🥰
@ragildas1641
@ragildas1641 3 жыл бұрын
ഞങ്ങൾ സ്റ്റേജിൽലേക്ക് വരുന്നത് സ്റ്റേജിന്റെ ബാക്കിൽകൂടി ആണ് എന്റെ തങ്കു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ്
@sabidhat8960
@sabidhat8960 2 жыл бұрын
😂😂😂
@kunjumon.g8163
@kunjumon.g8163 2 жыл бұрын
@@sabidhat8960hi
@kunjumon.g8163
@kunjumon.g8163 2 жыл бұрын
@@sabidhat8960 HIGOODMORNING
@soudaminianandan779
@soudaminianandan779 3 жыл бұрын
തങ്കുവിനെ കാണുമ്പോഴേ ചിരി വരും... സംസാരം തുടങ്ങിയാൽ പിന്നെ പറയുകയും വേണ്ട... ഓണാശംസകൾ....
@devikar3262
@devikar3262 3 жыл бұрын
പിന്നല്ലാതെ
@aneeshtk1611
@aneeshtk1611 3 жыл бұрын
ഈ ഓണത്തിന് തങ്കച്ചൻ ചേട്ടൻ്റെ ഒരു അഭിമുഖം കാണാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം വളരെ നന്ദി അനീഷ് ചേട്ടാ വ്യക്തിപരമായി ഒരു പാട് ഇഷ്ടമുള്ള കലാകാരൻമാരാണ് നിങ്ങൾ രണ്ടാളും.
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 3 жыл бұрын
സത്യം
@varun6434
@varun6434 3 жыл бұрын
ഇതാണ് ഈ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട video എന്ന് തോന്നുന്നു..
@aneeshtk1611
@aneeshtk1611 3 жыл бұрын
@@varun6434 ശരിയാണ്. അതാണ് തങ്കച്ചൻ ചേട്ടൻ്റെ ഒരു പ്രത്യേകത
@hojaraja5138
@hojaraja5138 3 жыл бұрын
തങ്കച്ചൻ നല്ലൊരു കാഴ്ചപാടുളള വ്യക്തിയാണ് എന്ന് ഇവിടെ തെളിയിക്കുന്നുണ്ട്, പണ്ട് കലാഭവൻ മണിചേട്ടനൊക്കെ വന്നത് പോലെ
@anumon.o.ssisupalan6516
@anumon.o.ssisupalan6516 3 жыл бұрын
തങ്കൂനെ കണ്ടിട്ട് ഒന്നും പറയാതെ പോകാനാവില്ല.. 💕💕💕താങ്ക്സ് അനീഷേട്ടാ ഈ മനസ്സ് ഹാപ്പിയാക്കിയ മനോഹരമായ അഭിമുഖത്തിന് 🙏🙏🙏😍😍😍😘😘😘👍
@dhaneeshdhaneeshnk3202
@dhaneeshdhaneeshnk3202 3 жыл бұрын
Athe
@tq4gaming54
@tq4gaming54 3 жыл бұрын
അനീഷ് ചേട്ടനും, തങ്കു ചേട്ടനും വൈഷ്ണവിക്കും, പിന്നെ ഇതുവരെ നേരിൽ കാണാത്ത എല്ലാകൂട്ടുകാർക്കും ഓണാശംസകൾ💞💞💞
@mujeebrahman3244
@mujeebrahman3244 3 жыл бұрын
മ്മളെ തങ്കു അല്ലേലും പൊളിയാണ്... ഒരുപാട് സമനസ്സ് ഉള്ള വെക്തിയാ... തങ്കു ഉയിർ 💪💪💪👍🏻👍🏻👍🏻😘😘😘
@kuttanmanjeri692
@kuttanmanjeri692 3 жыл бұрын
ഓരോ കളങ്കമില്ലാത്ത ഒരു സാധാരണ മനുഷ്യൻ തങ്കച്ചൻ ❤❤❤
@jobikala
@jobikala 3 жыл бұрын
മണി ചേട്ടനെ പോലെ പച്ചയായ ഒരു കലാകാരൻ... തങ്കു..👍🔥🥰
@bijumon2515
@bijumon2515 3 жыл бұрын
തങ്കു എനിക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തികളിൽ ഒരാൾ...വളരെ സന്തോഷം അനീഷേട്ടാ
@dhanyadhanya2220
@dhanyadhanya2220 3 жыл бұрын
തങ്കു തങ്കുനേ ഒരുപാട് ഇഷ്ടം... തങ്കു നല്ല ഒരു നടൻ ആണ്.... നല്ല മനുഷ്യനും... അതിലുപരി എല്ലാ രെയും ഒരുപോലെ ബഹുമാനിക്കുന്നതും... ഒരുപാട് ഇഷ്ടമാണ് തങ്കു... ഒരിക്കൽ എങ്കിലും njn തങ്കു നെ വന്നു കാണും..... Njn നമ്മുടെ മമ്മുക്കയെ, ലാലേട്ടനെ പോലും എങ്ങനെ ഇഷ്ടപ്പെട്ടിട്ടില്ല... അത്രക് ആരാധനയുണ്ട് തങ്കുനോട്... ആദ്യമായാണ് ഒരു കലാകാരനെ ഇത്ര ഇഷ്ടപെടുന്നേ....... ഒരുപാട് ഒരുപാട് ഇഷ്ടം തങ്കു
@sudevans8359
@sudevans8359 3 жыл бұрын
, .
@JaiHind-3
@JaiHind-3 3 жыл бұрын
തങ്കച്ചനെ ഏറെ സ്നേഹം❤️❤️❤️ ഓണാശംസകൾ. എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ. 🙏🙏
@haneefathanchengoden2278
@haneefathanchengoden2278 3 жыл бұрын
തങ്കച്ചൻ ചേട്ടാ പോളിയാണ് നിങ്ങൾ നിങ്ങളുടെ എലാപരുവടിയും ഞാൻ കാടാറുണ്ട് 💞💞💞
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
ഒരു രക്ഷയും ഇല്ല തങ്കു ചിരിപ്പിച്ചു കൊല്ലുകയ......അനീഷ് ചേട്ടാ അടിപൊളി ഇൻ്റർവ്യൂ ..
@abhilashkrishna1432
@abhilashkrishna1432 3 жыл бұрын
തങ്കു നമ്മുടെ മുത്ത് ആണ്..... 👍🏻👍🏻❤️❤️❤️😘😘
@ayshaayshu1881
@ayshaayshu1881 3 жыл бұрын
എന്റെ തങ്കു മുത്ത് നല്ല മനസ്സിന് ഉടമയാണ് 😍😍😍
@abdussalamkunchikkakunchik8794
@abdussalamkunchikkakunchik8794 3 жыл бұрын
എൻ്റെ പ്രിയപ്പെട്ട രണ്ട് ചങ്ക്സുകൾ,,,,,,അനീഷണ്ണനും,,, തങ്കു അണ്ണനും,,,,,,,,,, അനീഷണ്ണന് ഓർമ കാണില്ല,,,,,, But,,, എന്നും എൻ്റെ മനസ്സിൽ നിറഞ്ഞ് നിക്കുന്ന മുഖമാണ് അനീഷണ്ണൻ,,,,, ഇൻ്റർവ്യു പൊളിച്ചു,,,,,,,, Good
@jessypinkman5816
@jessypinkman5816 3 жыл бұрын
@@sunithapradeepsunithaprade1551 🙄🙄
@jayakrishnanveliyil6448
@jayakrishnanveliyil6448 3 жыл бұрын
തങ്കു അസാധ്യ കലാകാരൻ ഒരു ബിഗ് സല്യൂട്ട്
@sudheeshsudhia.p.1436
@sudheeshsudhia.p.1436 3 жыл бұрын
ജാടയില്ലാത്ത തങ്കു. സൂപ്പർ ഇന്റർവ്യൂ, skip ചെയ്യാതെ ഫുൾ കണ്ട ഇന്റർവ്യൂ
@varun6434
@varun6434 3 жыл бұрын
ഇതാണ് ഈ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട video എന്ന് തോന്നുന്നു..
@chackochikc7951
@chackochikc7951 3 жыл бұрын
തങ്കചനെ കാണുമ്പോൾ ഓർമ്മ വരുന്നത് ഇന്ദ്രൻസിനെയാണ് രണ്ടു പേരും പാവങ്ങൾ
@gamingbuster9993
@gamingbuster9993 3 жыл бұрын
തങ്ക നല്ല മനുഷ്യത്വമുളളവരിലെ കലാകാരൻ ... കലാകാരന്മാരിൽ മനുഷ്യൻ
@sjrsjr1920
@sjrsjr1920 3 жыл бұрын
അവതാരിക: നിങ്ങൾക്ക് നെഗറ്റീവിറ്റി കുറവാണ്,, എല്ലാവരും പോസിറ്റീവായി സ്നേഹിക്കുന്നു ... കാരണം,,,? തങ്കു : ക്യാമറക്ക് പിന്നിൽ മറ്റുള്ളവരോടുള്ള പെരുമാറ്റം തന്നെയാണ് ക്യാമറക്ക് മുന്നിലും വേണ്ടത്,,, Great Answer,,,❤ പുള്ളിയുടെ ഓരോ മറുപടിയും പച്ചയായ മനുഷ്യനാണെന്ന് തെളിയിക്കുന്നതാണ്,,, ഒരുപാട് ഇഷ്ടമായി,,,
@bindhyakrishnan1752
@bindhyakrishnan1752 3 жыл бұрын
മണി ചേട്ടൻ ഓർക്കാത്ത ഒരു കലാകാരൻ ഉണ്ടാവില്ല 😭😭
@shehnabanu3881
@shehnabanu3881 2 жыл бұрын
Yes
@guidancepsc3350
@guidancepsc3350 3 жыл бұрын
തങ്കച്ചൻ ചേട്ടൻ ഒരുപാടിഷ്ടം❤️❤️😘
@bijusasi20
@bijusasi20 3 жыл бұрын
പൊളിച്ചു....... super തങ്കുവിനോട് ഒരുപാട് സ്നേഹം മാത്രം........
@ANEESHRAVIVLOGS
@ANEESHRAVIVLOGS 3 жыл бұрын
നന്മയുടെ സ്നേഹത്തിന്റെ ഒരുമയുടെ ഓണാശംസകൾ
@devikar3262
@devikar3262 3 жыл бұрын
അനീഷേട്ട ഓണാശംസകൾ
@ajmalkallambalam3231
@ajmalkallambalam3231 3 жыл бұрын
Aneeshchetta onamshamsakal
@jancyshaiju949
@jancyshaiju949 3 жыл бұрын
Aneeshetane annum innum orupolishtam..
@ajiththomson79
@ajiththomson79 3 жыл бұрын
അനീഷ് ചേട്ടോ സുഖമല്ലെ ദൂരദർശനിലെ മോഹനം സീരിയൽതൊട്ട് മനസ്സിൽ കയറിക്കൂടിയ സ്വന്തം അണ്ണൻ
@shajuthoppil3632
@shajuthoppil3632 3 жыл бұрын
Wishing you a happy Onam
@clementt3715
@clementt3715 3 жыл бұрын
എനിക്കിഷ്ട്ടമുള്ള രണ്ട് കലാകാരൻമാരാണ് തങ്കച്ചൻ വിതുര ,അനീഷ് ചിറയിൽകീഴ്
@vasanthkumarik4446
@vasanthkumarik4446 3 жыл бұрын
തങ്കൂ ഹാപ്പി ഓണം 🙏🥰🥰🥰🥰🥰🥰🥰❤❤❤തങ്കു നന്നായി പാടുന്നു 👏👏👏👏.
@deepukuttanatl3030
@deepukuttanatl3030 3 жыл бұрын
തങ്കച്ചൻ ഭായി സൂപ്പർ അനീഷ് ചേട്ടാ അടിപൊളി 🌹🌹🌹🌹👍👍👍❤❤❤❤
@ravi-ni1wk
@ravi-ni1wk 3 жыл бұрын
തങ്കു വിന്റെ ഓണം വിശേഷം ഞങ്ങളെക് എത്തിച്ച അനീഷ് ചേട്ടന് നന്ദി ❤
@ushammanp2254
@ushammanp2254 3 жыл бұрын
പച്ചയായ മനുഷ്യൻ എന്ന് തിരഞ്ഞെടുത്ത തങ്കു വിനു ഒരു ബിഗ് സല്യൂട്ട് 🙏
@AbdulSalam-cd1wu
@AbdulSalam-cd1wu 3 жыл бұрын
പകരം വെക്കാനില്ലാത്ത പ്രതിഭ.തങ്കച്ചൻ
@shatheesanthiruvonam6576
@shatheesanthiruvonam6576 3 жыл бұрын
തങ്കച്ചന്‍ ഒരു പച്ചയായ മനുഷ്യന്‍ തന്നെയാണ് നല്ല അവതരണം സൂപ്പര്‍ എല്ലാപേർകും ഓണാശംസകൾ
@muhammedunais4479
@muhammedunais4479 3 жыл бұрын
തങ്കുവിനെ interview ചെയ്തതിൽ ഒരുപാട് സന്തോഷം happy onam. 🌻👍🏻
@jpanandan3333
@jpanandan3333 3 жыл бұрын
തങ്കച്ചൻ വിതുരയുടെ ഒരു പാട് വിശേഷം അറിയാൻ കഴിഞ്ഞു.. നന്ദി അനീഷ് ഏട്ടാ
@sabithjameelas4269
@sabithjameelas4269 3 жыл бұрын
തങ്കു ഇഷ്ട്ടം... ❤❤❤ വേനലിൽ ഒരു മഴഎന്ന സിനിമ ഇറങ്ങിയ വർഷം 1979 ൽ +4 =😆😆✌️😊😊
@harishv.r4414
@harishv.r4414 3 жыл бұрын
അനിഷേട്ടന്റെ അവതരണം സൂപ്പർ, തങ്കു അടിപൊളി
@sivaprasad4753
@sivaprasad4753 3 жыл бұрын
തങ്കു എന്ന കലാകാരൻ . ഇന്നു മുൻ നിരയിൽ നിൽക്കുന്ന കലാകാൻ മാരോടൊപം എത്തട്ടെ എന്നു ആശംസിക്കുന്നു❤️👍🌹
@donnadonna8501
@donnadonna8501 3 жыл бұрын
തങ്കു ഹാപ്പി ഓണം..... 👍👍👍🙏🙏
@jamalsanumonsanumon6630
@jamalsanumonsanumon6630 3 жыл бұрын
തങ്കു ❤അനീഷ് ❤വൈഷ്ണവി ❤ഹാപ്പി ഓണം ഇന്റർവ്യൂ പൊളിച്ചു 🥰🥰
@karanavar5751
@karanavar5751 3 жыл бұрын
തങ്കച്ചൻ വിതുര ചേട്ടൻ എന്താ കൊച്ചേ. ഇപ്പോളത്തെ പിള്ളാർക്ക് വായന തീരേ ഇല്ല.
@unnitvm1150
@unnitvm1150 3 жыл бұрын
തങ്കച്ചൻ ചേട്ടനെ ഒരിക്കൽ ചുള്ളിമാനൂരിനും ആട്ടുകാലിനും ഇടക്ക് വച്ച് ഒരു ക്രക്സ് ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ട്. അനീഷ് ചേട്ടനെ പണ്ടൊരിക്കൽ ആറ്റിങ്ങൽ പ്രൈവറ്റ് സ്റ്റാൻഡിന്റെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ വച്ച് കണ്ടിട്ടുണ്ട്. Love you ❤️❤️
@MujeebRahman-bb7on
@MujeebRahman-bb7on 3 жыл бұрын
തങ്കു മുത്താണ് 💞💞
@sujagopalakrishnan8051
@sujagopalakrishnan8051 3 жыл бұрын
തങ്കച്ചൻ എനിക്ക് വളരെ ഇഷ്ടമുള്ള കലാകാരനാണ്. എന്നും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@antonychowalloor1759
@antonychowalloor1759 3 жыл бұрын
തങ്കമാണ് തങ്കു. ഓണാശംസകൾ
@nichurichu2573
@nichurichu2573 3 жыл бұрын
തങ്കു ചേട്ടനെയും അനീഷേട്ടനെയും ഒരുപാട് ഇഷ്ട്ടാ. ലവ് uuuu. Enik ennenkilum thanku ne onn kanan sadichenkil enn valiya oru agrahamund. Athrak ishtato. Orupad uyarangalil ethatte. God bless uu. Starmagic & Aliyans 👌👌👌👌.love from UAE. ❤❤❤❤❤
@cmjayadevan6889
@cmjayadevan6889 3 жыл бұрын
ഒരു ജാടയുമില്ലാത്ത ഒരു പാവം മനുഷൃന്‍ .....
@malayaleezzz1210
@malayaleezzz1210 3 жыл бұрын
💯💯💯
@varun6434
@varun6434 3 жыл бұрын
ഇതാണ് ഈ ചാനലിൽ ഏറ്റവും കൂടുതൽ പേർ കണ്ട video എന്ന് തോന്നുന്നു..
@simisb6118
@simisb6118 3 жыл бұрын
സത്യം ആണ് കേട്ടോ... പാവത്തിന് ഒരു നല്ല പെൺകുട്ടിയെ കിട്ടട്ടെ
@vijithvijith5804
@vijithvijith5804 3 жыл бұрын
നിങ്ങളുടെ അഭിനയം എന്തും ചെയ്യേണ്ട ഒരു നല്ല മനസ്.. ഒരു സാധാരണക്കാരനെപോലെ പെരുമാറുന്ന സിമ്പിൾ മനുഷ്യൻ.. നിങ്ങളെ പോലെ വേറെ ആരെയും കിട്ടില്ല തങ്കു ചേട്ടാ ❤️❤️👌
@Vimal3c
@Vimal3c 3 жыл бұрын
വൈഷ്ണവിയുടെ അവതരണം കൊള്ളാം കേട്ടോ
@nizarshashamon896
@nizarshashamon896 3 жыл бұрын
Thankachan vithurayude kashttapad konda oro hits undakunnath ath athinodulla eee dedication konda ee hit thankoonu undakunnath
@sherleezz3569
@sherleezz3569 3 жыл бұрын
തങ്കുവിനെ കണ്ടാൽ തന്നെ ചിരി വരും
@ameerkv8440
@ameerkv8440 3 жыл бұрын
ഇന്നാ കണ്ണ് പൊത്തിക്കോ
@njaan__farooque
@njaan__farooque 3 жыл бұрын
@@ameerkv8440 ഇന്നാ അല്ല എന്നാ
@rudraanushvince6171
@rudraanushvince6171 3 жыл бұрын
തങ്കച്ചൻ ജീവിതം കലയാക്കി മാറ്റിയ ഒരു കലാകാരൻ ആണ്. വലിയ ഒരു നടനായി മാറട്ടെ എന്നാശംസിക്കുന്നു. തങ്കച്ചൻ തങ്കച്ചൻ തന്നെ....
@nasumudnabeesa3201
@nasumudnabeesa3201 3 жыл бұрын
തകച്ച ൻ ഒരു കഴിവ് ഉള്ള കാലാ കാരൻ ആണ് പിന്നെ വൈഷ്ണവി കൊള്ളാം അനീഷ്‌ നമ്മുടെ ചക്നമ്മുടെ si. ഇവിടെ എല്ലാ വർക്കും ഓണം ആശംസകൾ
@nkmohammed8171
@nkmohammed8171 3 жыл бұрын
@Hasin Hasin yyy
@darvinkunjappan9376
@darvinkunjappan9376 3 жыл бұрын
തങ്കുവിന്റെ റേഞ്ച് കണ്ടോ ❤❤❤❤
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
തങ്കു ആള് പുലി തന്നെ 👍👍👍
@jyothipk930
@jyothipk930 3 жыл бұрын
സ്റ്റാർ മാജിക്കിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള തങ്കു ചേട്ടൻ 💞💞💞💞...പിന്നെ ഇത്ര സിനിയർ ആയ ആർട്ടിസ്റ്റിനെ ഇന്റർവ്യൂ ചെയ്യാൻ കുറച്ചും കൂടി പക്വത വന്ന ഒരാളെ തെരഞ്ഞെടുക്കയിരുന്നു... എന്നുവെച്ചു ഇന്റർവ്യൂ മോശമായിന്നല്ല.......... 💞സ്നേഹം 💞
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU😜
@SanjaySanju-ln3lc
@SanjaySanju-ln3lc 3 жыл бұрын
ഇപ്പൊ ഇങ്ങനെ പവമായിട്ടിരിക്കുന്ന ഒരാള് നാളെ സ്റ്റാർ മാജിക് ഇൽ ഒരു സ്കിറ്റ് ചെയ്യാൻ പറഞ്ഞാൽ പിന്നെ വേറെ ലെവലാ തങ്കു അണ്ണൻ
@Mtguppies
@Mtguppies 3 жыл бұрын
Thanku vegam kalyanam kazhikk
@ജനാബ്കണ്ണൂർ
@ജനാബ്കണ്ണൂർ 3 жыл бұрын
പൊളി 😍😍 തങ്കു 😍😍 ഹാപ്പി ഓണം 🌹
@remanankk6477
@remanankk6477 3 жыл бұрын
തങ്കച്ചൻ വിതുരക്കൂദ്യമായി കേൾക്കകയാണ്. അനുമോദനങ്ങൾ ആശംസകൾ
@rjrahulrahul2259
@rjrahulrahul2259 3 жыл бұрын
താങ്കുചേട്ടാ ദൈവം അനുഗ്രഹിച്ച ഒരു കലാകാരനാണ് നിങ്ങൾ . ഒരു വിവാഹ ജീവിതം കിട്ടാൻ താമസിച്ചാലും ലോകം മുഴുവൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട്
@marshalgeorge3025
@marshalgeorge3025 3 жыл бұрын
Thankachan an excellent human being. A great performer. Love you thanku
@shefihussain9322
@shefihussain9322 3 жыл бұрын
തങ്കു ന്റെ ഇന്റർവ്യൂ കാണാൻ കാത്തിരുന്നതാ.. സംസാരിച്ചു ഇരുന്നാലും ചിരിക്കാൻ ഉണ്ടാകും
@reetharency3688
@reetharency3688 3 жыл бұрын
തങ്കു വിന്റെ കോമഡി 👍ഒരു പാവം മനുഷ്യൻ
@livevibes1180
@livevibes1180 3 жыл бұрын
തങ്കു മുത്തുമണി 🥰😘😘😘 തങ്കു comedy വേറെ level 🥰💪simple person 😘😘😘love u❤
@ancefrancisthoompunkal2192
@ancefrancisthoompunkal2192 3 жыл бұрын
തങ്കു ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്, അനീഷ് ചേട്ടാ നിങ്ങളും രണ്ടുപേരും പൊളിയാ 😍
@zujithamanikkansuji831
@zujithamanikkansuji831 3 жыл бұрын
തങ്കു ചേട്ടൻ ഉയിർ 💓💓
@irshadputhenpurackal9376
@irshadputhenpurackal9376 3 жыл бұрын
തങ്കു വിനയത്തിന്റെ പ്രദീകം.. എന്നും മാന്യ വ്യക്‌തത്തിനുടമ
@raymonskariah6962
@raymonskariah6962 3 жыл бұрын
Kalabhavan മണിക്ക് ശേഷം മലയാളിക്ക് കിട്ടിയ allrounder മുത്ത്‌ 👍
@austindsouza5310
@austindsouza5310 3 жыл бұрын
തങ്കു powli ആണ്
@unnikrishnankdakkal1939
@unnikrishnankdakkal1939 3 жыл бұрын
ഇദ്ദേഹത്തെ പോലെ സ്വഭാവം മാറാതെ കലയിൽ മാത്രം മാറ്റങ്ങൾ വരുത്തിയ എത്ര കലാകാരൻമാർ ഉണ്ട് ഇവിടെ.....
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 жыл бұрын
തങ്കു 😍😍❤️❤️
@kochuakku6572
@kochuakku6572 3 жыл бұрын
തങ്കച്ചൻ ചേട്ടൻ എന്ന് വിളിക്കുന്നതിനേക്കാളും തങ്കു എന്ന് വിളിക്കാനാണ് എനിക്ക് ഇഷ്ടം 🥰
@muneermpm
@muneermpm 3 жыл бұрын
നല്ലരു ഗുണ്ഡയാണ് തങ്കു പാഠിപ്പിച്ചിട്ടാണ് വിട്ടത് ഹാപ്പി ഓണം
@sudeeshind8546
@sudeeshind8546 3 жыл бұрын
തങ്കു ഏട്ടാ സൂപ്പർ മുത്തേ 😍😍😍
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
തങ്കൂ ചേട്ടൻ💯👏👏✨
@littlequeen9086
@littlequeen9086 3 жыл бұрын
തങ്കു ഉയിർ എനിക്ക് ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു കലാകാരൻ
@gdcd6094
@gdcd6094 3 жыл бұрын
നമ്മുടെ തങ്കുവിന് കൊണ്ടു വന്നതിനു അനീഷ്‌ ഏട്ടന് ഒരു ആയിരം നന്ദി ഉണ്ട്പിന്നെ എല്ലാവർക്കും ഓണം ആശംസകൾ ❤❤❤
@sajeevkumars9820
@sajeevkumars9820 3 жыл бұрын
തങ്കു അനിയാ ഒരുപാട് ഇഷ്ടം വിവാഹം കഴിക്കണം ഉടനെ ഒരു കുടുംബം ഒക്കെ വേണം ♥️♥️👍
@sadiqali1702
@sadiqali1702 3 жыл бұрын
ANEESH ബ്രോ അടിപൊളി . തങ്കുവിനെ കൊടുവന്നത്കൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയിതു.
@jerinjacobmathew3538
@jerinjacobmathew3538 3 жыл бұрын
ഞങ്ങളുടെ സ്വന്തം തങ്കു 🥰🥰🥰🥰🥰🥰🥰🥰🥰🥰
@millionsproductions2092
@millionsproductions2092 3 жыл бұрын
നല്ല മനസിൻ ഉടമ ആണ് തങ്കു ❤❤
@christianthomas5607
@christianthomas5607 3 жыл бұрын
തങ്കു always റോക്ക്സ് ❤
@iqbalmd6926
@iqbalmd6926 3 жыл бұрын
Thanku chettan pwoli... 💕💕😍
@dileepmk4675
@dileepmk4675 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള ആളാണ് തങ്കു 👍👍👍👍👍
@SudhiBibin
@SudhiBibin 3 ай бұрын
Enikkum❤
@abhi....4311
@abhi....4311 3 жыл бұрын
🙋‍♂️തങ്കു 💪💪💪💪
@subhashkrishnan7479
@subhashkrishnan7479 3 жыл бұрын
തങ്കു ചേട്ടൻ പോളിയാണ്. അറിയപ്പെടുന്ന ഒരു നടൻ ആയി വെള്ളിത്തിരയിൽ തിളങ്ങട്ടെ. അനീഷേട്ടൻ സത്യം പറയണം നിങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താ.. ചേട്ടൻ ഒരു സംഭവമാണ്.....വൈഷ്ണവി അവതരണം കിടു...
@pradeeprajtvm
@pradeeprajtvm 3 жыл бұрын
Beautiful interview.. ❤️
@mohanank.mmadhavan9922
@mohanank.mmadhavan9922 3 жыл бұрын
Thanku`s presence gives us a positive energy.
@AbdulSalam-cd1wu
@AbdulSalam-cd1wu 3 жыл бұрын
Thanku.Mega star of the mini screen
@Vpr2255
@Vpr2255 3 жыл бұрын
Starmagic സെരിക്കും ONE MAN SHOW 🤩 ആണ് തങ്കു ഒറ്റക് ആണ് 💖
@cessiljose2397
@cessiljose2397 3 жыл бұрын
തങ്കു ന്റെ മാമനെ വിളിച്ചിട്ടുള്ള കോമഡി 🔥🔥❤️❤️👌👌
@naseebkurukkoli2166
@naseebkurukkoli2166 3 жыл бұрын
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു... തങ്കചൻ ചേട്ടനെ ഇഷ്ട്ടമാണ്.... പച്ചയായ മനുഷ്യൻ.... താങ്ക്സ് അനീഷേട്ടാ ♥️
@sjrsjr1920
@sjrsjr1920 3 жыл бұрын
തങ്കുവിനെ കണ്ട് വന്നതാ,❤
@anooptathachanodiyil2293
@anooptathachanodiyil2293 3 жыл бұрын
sathyam bro..
@manucr77
@manucr77 3 жыл бұрын
തങ്കു ചേട്ടൻ ഉയിര് 😍😍
@aswathysuresh8466
@aswathysuresh8466 3 жыл бұрын
Nammude aliyanum thankum koode chernnappo kidukkiyallo 👍 super bros.... ❤❤
@sadiqali1702
@sadiqali1702 3 жыл бұрын
തങ്കു 😘😘😘😘😘😘😘😘♥️♥️♥️
@arunkumara6625
@arunkumara6625 3 жыл бұрын
മുത്തുമണി തങ്കു ചേട്ടൻ ഉയിർ 💪💪
@radharadha9432
@radharadha9432 3 жыл бұрын
ഒരുപാട് ഇഷ്ടം തങ്കു ചേട്ടൻ &അനീഷ്‌ ചേട്ടൻ ❤❤❤❤
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 708 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
A Day With Thankachan Vithura
32:40
Lakshmi Nakshathra
Рет қаралды 3,9 МЛН
Star Magic Super Power | Mega Event | Flowers Ep#04 (Part A)
55:18
Flowers Comedy
Рет қаралды 2,8 МЛН
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.
COWBOY FANFICS BE LIKE 🤠
0:58
Alan Chikin Chow
Рет қаралды 26 МЛН
Мой парень исполнил мечту моей мамы
12:45
Моя анимированная история
Рет қаралды 764 М.
ALWAYS LOVE YOUR MOM! ❤️ #shorts
0:55
LankyBox
Рет қаралды 23 МЛН
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН