ഇത് തങ്കുവും അനുവും അല്ലാതെ വേറെ ആര് ചെയ്താലും❤️❤️❤️ അരോചകം ആയേനെ
@sameehvannery6725 Жыл бұрын
തങ്കു അനു 🤣🤣🤣🤣🤣🤣
@suseendrankp8493 Жыл бұрын
Thanku ❤Anu super ❤
@shantyaneeshshanty165 Жыл бұрын
തങ്കു സൂപ്പർ
@vyshnavambadii8544 Жыл бұрын
എന്റെ ബിജു അടിമാലി താങ്കൾ വിചാരിക്കുന്നുണ്ട്. താങ്കൾ ഏതോ വെള്ളകാരന്ടെ. മകനാണെന്നു .വിചാരിക്കുന്നുണ്ടോ താങ്കളും കറുത്ത തൊലിയുള്ള ആളാണ്.തങ്കച്ചന്റെ കറുപ്പിനെ എപ്പോഴും ചിരിച്ചു കൊണ്ട് കളിയാക്കുന്നത് പോലെ ഞങ്ങൾക്ക് തോന്നുന്നു
ആ സ്പോഞ്ച് കൊണ്ട് അടിക്കുന്നതിനു ഇത്ര ഓവർ ആക്റ്റിംഗിന്റെ ആവശ്യം ഒണ്ടോ
@fayizashareer157 Жыл бұрын
സത്യമാണോ
@akhilchandhu1931 Жыл бұрын
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫൈറ്റു കണ്ടു എണീറ്റു നിന്ന് കൈ അടിക്കുന്നില്ലേ
@Ponnu268 Жыл бұрын
അത് വെച്ചിട്ട് ഒരു അടി നമുക്ക് കിട്ടിയാലേ നമുക്ക് അതിന് അറിയാൻ പറ്റുള്ളൂ
@unknown-sx1ve Жыл бұрын
അല്ലേൽ ആ അടിമാലിയെയൊക്കെ ഡെയ്‌ലി അടി വാങ്ങാൻ കിട്ടുമോ 🤭
@kamalaaparna5837 Жыл бұрын
വെറും കടലാസ് കൊണ്ട് വീശി അടിച്ച് നോക്ക്.
@chackojohn8576 Жыл бұрын
സ്പോഞ്ചു കൊണ്ട് അടിക്കുമ്പോഴുള്ള അളിഞ്ഞ ആക്റ്റിംഗ് കാണുമ്പോൾ തൊലി ഉരിഞ്ഞു പോകും.
@playwithcoc9122 Жыл бұрын
Ayenna ath vech chettane aano adiche tholi uriyaan
@rajaniraji1982 Жыл бұрын
ആ സമയം തൊലി ഉരിയുബോൾ എണ്ണ ഇട്ടാൽ മതി. എല്ലാവർക്കും കുറ്റം പറയാൻ എളുപ്പം. ഇത് പോലേ ഒന്ന് കാണിക്കു. അപ്പോൾ കാണാം. മുട്ട് വിറക്കും
@RajanKT-f1e11 ай бұрын
എടോ മുട്ടേനെ അവര് കളിയ്ക്കട്ടെ മ്മള് കാണണ്ട
@renukakv9816 ай бұрын
ഈ അനുവിന് വേറെ പണിയൊന്നും ഇല്ലേ
@jobinjoseph5574 Жыл бұрын
😆😆😆😆👌👌
@saheerkhan1681 Жыл бұрын
Niggal enne chadichu ini it kanilla
@fayizashareer157 Жыл бұрын
അതെന്താ
@IZZUS_WORLD Жыл бұрын
തങ്കു എത്ര വൃത്യകെട്ടവൻ
@subrahmanyanpilla53432 ай бұрын
ബിനു. ഒന്ന്. മിണ്ടാതിരിക്കാൻ. പറ്റുമോ. കഷ്ടം. ബിനു
@shamilshalu7620 Жыл бұрын
😂😂😂😂😂😂😂🙏🙏🙏🙏🙏
@Kalpakasuresh Жыл бұрын
🥰
@ashkarali2493 Жыл бұрын
Chalimaaali😢
@mareenakhalse787 Жыл бұрын
😆😆😆😆😆😆😆😆
@loyiedalbertpereira829111 ай бұрын
😊😊
@sidhiquectchakkungathudovi6780 Жыл бұрын
ചളി
@sanalkumarsanalkumar4585 Жыл бұрын
അടിമാലി എന്ന ബാലരമയിലെ വിക്രമന്റെ അസ്താനത്തുള്ള കോമഡി കേൾക്കുമ്പോൾ അവൻ ഏതോ സൂപ്പർ സ്റ്റാർ ആണെന്നാണ് ധാരണ, തങ്കുവിന്റെ ഒരു രോമത്തിന്റെ വിലപോലും ഇല്ലാത്തവൻ തങ്കുവന്റെ കറുപ്പ് നിറം, പിന്നെ കറണ്ട് പോകുമ്പോൾ അനു അവന്റെ അടുത്ത് പോകരുത് എന്നൊക്കെ പറയാൻ ഇവൻ ആരാണാവോ? ഒരു സ്റ്റേജിൽ ഒറ്റയ്ക്ക് നിന്ന് പെർഫോമെൻസ് ചെയ്യാൻ തങ്കുവിന് കഴിയും പോലെ നിനക്ക് കഴിയുമോ അടിമാലി? മേലാൽ തങ്കുവിനെയും അനുവിനെയും നിന്റെ 'അവിഞ്ഞ' കോമഡി പറഞ്ഞോ നിന്റെ "കൾച്ചർ ഇല്ലാത്ത ഡയലോഗോ "സ്റ്റാർ മാജിക്കിൽ എടുക്കരുത്, അവൻ ഒരു സ്റ്റാർമാജിക് വിക്രമൻ ചമയുന്നു
@thomaskurian8190 Жыл бұрын
Anu chathille
@nithinabraham7057 Жыл бұрын
Ninte matteval chathe
@Eagleview126 ай бұрын
എതിനാടാ ഇത്ര പുളയ്ക്കുന്നത്. ചാട്ട എന്ന പേരേ ഉള്ളു