ബാഴ്സ ഇപ്പോ സിനിയർ താരങ്ങളിൽ മാത്രമാണ് പ്രതിഷ വെക്കുന്നത് ഇത് ഭാവിയിൽ വലിയ തിരിച്ചടി കിട്ടും
@chuuchuu6884 жыл бұрын
Ippol thanne ath kittunnund avark
@nihilnaserbinbasheer62624 жыл бұрын
സത്യം
@footballmoosa31564 жыл бұрын
Big mistake from barcelona
@shaaakk4 жыл бұрын
ഇൗ കണക്കിന് പോയാൽ മറഡോണ യെയും പേലെയെയും ആ മണ്ടൻ പ്രസിഡന്റ് ടീമിൽ എത്തിക്കും 😬
@soccermisssion68014 жыл бұрын
LoL😅🤣😂
@althafalthaf44224 жыл бұрын
😅
@ZENITSU87904 жыл бұрын
Ivare maathramalla Cryuffineyum ethikkum
@shylajafayas47984 жыл бұрын
ath kollam
@SINANCR-xo2wd4 жыл бұрын
Waiting for Arthur melo
@namithshaji80004 жыл бұрын
Vijayan
@devadarshankp59644 жыл бұрын
23 വയസുള്ള Arthur ne വിറ്റു 30 വയസുള്ള pjanic സൈൻ ചെയ്യുന്നു. ഇങ്ങനത്തെ മണ്ടത്തരം കാണിക്കാൻ Barca board nne മാത്രമേ കഴിയൂ. Bartomeu Barca ye നശിപ്പിക്കും😭😭
@abhinavmanikuttan97424 жыл бұрын
#bartomeuout its not setien whos influence is making the team worse its bartomeu
@shefeekvallam67274 жыл бұрын
ബാഴ്സ മണ്ടത്തരമാണ് കാണിക്കുന്നത്
@rayeesmuhammed45254 жыл бұрын
Real ഭാവി താരങ്ങളെ ടീമിലെത്തിക്കുന്നു എന്നാൽ ബാഴ്സ ഭാവി താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കുന്നു🤔
@akshayjayagopal43024 жыл бұрын
Shariya young players nne konde vanne loan ill vitte pwoliyakkum
@jerinsaju66644 жыл бұрын
Arthur Ramsey Rabiot midfield trio nice Jai Juventus
@sreejith77154 жыл бұрын
Bro Bentancur !!!! Arthur Ramsey Bentancur 💯
@josin0074 жыл бұрын
Bentancur is the best Juve midfielder
@harikrishnank.u28294 жыл бұрын
Powli avum
@footballmoosa31564 жыл бұрын
Rabiot pora
@josin0074 жыл бұрын
@@footballmoosa3156 Aouar or Pellegrini varum
@nasty12874 жыл бұрын
ARTHUR-PJANIC SWAP DEAL AGREED. Fabiziorom has confirmed
@shameemsadickali23374 жыл бұрын
Bartomue ബാർസിലോണ എന്ന ക്ലബ്ബിനെ നശിപ്പിച്ചു, ഇതിപ്പോൾ മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ, 2 വർഷം മുൻപ് ബാഴ്‌സയുടെ future Midfielder എന്ന് പറഞ്ഞു sign ചെയ്തു, 2 വർഷം കഴിഞ്ഞു career അവസാനിക്കാൻ പോകുന്ന ഒരു playerനെ മേടിക്കുന്നു, പ്രേത്യേക തരം ജീവിതമാണല്ലേ bartomue 😡😡😡
ഭാവിയിൽ വിരമിച്ച താരങ്ങളുടെ ടൂർണമെന്റ് വല്ലതും ഉണ്ടെന്ന് കരുതി ആവും ആ മണ്ടൻ ബർത്തമു ഇവരെ ഒക്കെ വാങ്ങികൂട്ടുന്നത്... ആരോട് പറയാൻ.. ആര് കേൾക്കാൻ 😭
@wajidtm52904 жыл бұрын
വയസ്സ് നോക്കി പറയുന്നവർ ആർതർ നെ കൊടുത്തു റൊണാൾഡോ യെ എടുത്താലും ഇതുതന്നെ പറയുമോ... വയസ്സിലല്ല കാര്യം.
@salim41974 жыл бұрын
Pjanic💕
@football.16304 жыл бұрын
Piug pwoli player
@bkkundzz76674 жыл бұрын
Brazilian 😍😘💞
@rahulr94104 жыл бұрын
Neymer ne പോലെ, ഇനി barca പഴയ centimens പറഞ്ഞ് arthurne തിരികെ കൊണ്ടുവരാന്‍ try ചെയ്യും.. 😄😄😄
@abhilashabhilashabhi85614 жыл бұрын
ബാഴ്‌സ വയസ്സൻ പട എന്നുപേരുകേൾപ്പിക്കും.
@SIRAJCR74 жыл бұрын
Pjanic വളരെ മികച്ച കളിക്കാരൻ ആണ്, അയാൾ ബാഴ്‌സലോണയുടെ ശൈലിക്ക് 100% ഇണങ്ങുന്ന കളിക്കാരൻ ആണ്. But, ആർതർ നെ വിട്ടു കൊടുക്കുന്നത് ആനമണ്ടത്തരം ആണ്.
@amalkannan47534 жыл бұрын
ബാർസ കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരം ആകുo ഇത്.... 23 വയസ് മാത്രമേ ഉള്ളു arthruk... ബാർക്ക് ഏറ്റവും വലിയ നഷ്ടം തന്നെ ആകും.. ഇനിയേസ്റ്റ ക്ക് പകരക്കാരൻ എന്നൊക്കെ ആണ് പറഞ്ഞിരുന്നത് 🤦♂️🤦♂️🤦♂️
@rolexsirr4524 жыл бұрын
👎👎👎 pjanic vayyasan
@abdul52284 жыл бұрын
😑
@nuhman33044 жыл бұрын
Dejong + Arthur
@ashikn39484 жыл бұрын
@@mohammedirfan6745 ath correct anu Iniesta undayirunnappo ulla mikavonnum inn kanan sadikkunnilla
@abinjoy43724 жыл бұрын
*RIQUI* *PUIG* inem kalayatirunnal kollam...
@kaztroarmy00074 жыл бұрын
Messi യെ കൂടി കൊടുക്കണം എന്നാലേ ബാഴ്സലോണ അടിപൊളി ടീം ആവും. എന്ത് ബുദ്ധിയില്ലാത്ത തരം ആണ് കാണിച്ചുകൂട്ടുന്നത് ഈ ബാർസ മാനേജ്മെന്റ്. വെറുതെയല്ല ഈ ടീം ഇങ്ങനെ ആവുന്നത് ഇങ്ങനെയുള്ള യുവതാരങ്ങളെ കൊടുത്തു കഴിഞ്ഞാൽ എങ്ങനെയാണ് ക്ലബ്ബിന് ഒരു വളർച്ച ഉണ്ടാവുക.
@motivationaltips7104 жыл бұрын
ബ്യൂട്ടിഫുൾ മണ്ടത്തരം ഇതിനേക്കാൾ നല്ലത് എന്നെ ബാഴ്സയുടെ president ആക്കാമായിരുന്നു 😁
@mhdzidan34334 жыл бұрын
Busq ippool muyuvan kalikalillalloo ath maathrm alla Barack cmf 4 ennmnd(raki,puing,Vidal,dejong). pjanic oru holding midfield aanu ath barcayude kalikk valare gunamullathaanu👍🏻. Pinna pjanic aged aanu athilum nallath kante na nookunnathu aynu
@arjuns76154 жыл бұрын
Waiting for Ibra-griezman swap deal😍
@abhisheakjr51854 жыл бұрын
😂
@jithujithuz13554 жыл бұрын
Artharumaayi oru swap deal nadathiythu thettaya therumaanam aanu.. but ippozhathe barcelonayude kali kandal thonnum nalla oru experience playernte kuravu avarude madya nirayul venm ennu.. nalla oru pass polum ippo strickermarku ethunnilla.. messi valla asset cheythal mathram aanu barca jeyikunne... Pinne pjanic pole ulla oru kalikkaran orupaadu experience ulla player aanu.. 30 vayasayangilum nalla energyode aanu ippozhum kalikunne.. barcayil ippo aake ulla Dmf possition kalikkn ulla player sergiyo busgets aanu... Pjanic vannal aha position il kalikkn ulla vere oru player koodi kittum.. masharona club il ninnu poyathinu sesham nalla oru DMF illa clubil avarku.. pjanic pole ulla tharangallku aga verum numbers mathrm aanu... Ayalude kali shyliyum barceku cherunnathanu...pakshe 24 vayasulla oru playerne koduthathu mandatharam thanne aanu... Nalla la masia players und clubil avare kandu kondayiriku barca e neekam nadathiyathu enne parayan pattu...
@midhunlennonx4 жыл бұрын
messi compared him with xavi. ബാഴ്സയ്ക്ക് ഒരു കനത്ത നഷ്ടം തന്നെയാണ്
@salah.corpzone4 жыл бұрын
വിലയിരുത്തലൊക്കെ ശരിതന്നെ. എന്നാൽ Arthur ഒരിക്കലും തന്റെ പ്രതിഭക്കൊത്ത പ്രകടനം ബാഴ്സയിൽ പുറത്തെടുത്തിട്ടില്ല. Good luck Arthur👍
@muneera67284 жыл бұрын
nallathaa
@itsforu82604 жыл бұрын
Nammal juventus fan ee deal rand kayyum neetti sweekarikum. Karanam pjanic kalikkunna back pass um teamwork um nammak nallapola ariyam. Avan ippm van durandham aaan. Avan poit oru young talented midfielder varunnath nammak guname cheyu.
@rahulnandhu68114 жыл бұрын
Welcome to old age home...
@sfkefootball4 жыл бұрын
Puig future👌🔥🔥 ejjathy mothal
@ajstyle96424 жыл бұрын
ആർതർ ബർസലോണയിൽ ആവശ്യമില്ലാത്ത കളിക്കാരൻ ആണ്.... ആവശ്യത്തിൽ കൂടുതൽ മധ്യനിര ബർസലോണക്ക് ഉണ്ട്...
@rabeeh_._1524 жыл бұрын
Fab 🤛💞🤜
@mohammadshahin93154 жыл бұрын
ഞാനൊരു മെസ്സി ഫാനാണ് ..അതുകൊണ്ടുതന്നെ ഒരു ബാഴ്സ ഫാനുമാണ് ...പക്ഷെ പറയാതെ നിവൃത്തിയില്ലാത്തതുകൊണ്ടു പറയുകയാണ് ....എന്തൊരു മണ്ടത്തരമാണ് ബാഴ്സ ചെയ്യുന്നത് ...ഇപ്പോൾത്തന്നെ ബാഴ്‌സയുടെ കളി വളരെ മോശം ലെവലിലാണ് പോകുന്നത് ...അതിനിടയിൽ ഇതുപോലുള്ള മണ്ടൻ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് അവരുടെ പരിപാടിയെങ്കിൽ ഭാവിയിൽ ബാഴ്‌സലോണയുടെ കാര്യം വലിയ കഷ്ടം തന്നെയായിരിക്കും ....
@niyas62694 жыл бұрын
Arthur is brilliant CMF
@mohamedfahmil75804 жыл бұрын
😍😍
@shabeertp56884 жыл бұрын
അല്ല റാഫിക്കാ... പ്രത്യക്ഷത്തിൽ നമുക്ക് ഇതൊരു നഷ്ടക്കച്ചവടമായി തോന്നിയേക്കാം, പക്ഷെ ഒന്നും ചിന്തിക്കാതെ, ഒന്നും കാണാതെയാണ് ബാഴ്സ ഇങ്ങനെയൊരു കൈമാറ്റത്തിന് ഒരുങ്ങിയതെന്നും തോന്നുന്നില്ല... അതുപോലെ ആദ്യ ഇലവനിൽ തന്നേക്കാൾ ചെറുപ്പമുള്ള ഡി യോങ്ങിനെപ്പോലെ സ്ഥാനമുറപ്പിക്കാനും ഇതുവരെയായിട്ടും മെലോക്ക് കഴിഞ്ഞിട്ടുമില്ല,
@messi95994 жыл бұрын
റിക്കി പുയ്ഗ് അവനേം വിൽക്കും മാനേജ്‌മെന്റ് ടീം നശിപ്പിക്കും Still i love barca
@afsl8084 жыл бұрын
Shekkam vishyam Anu🔥🔥💯
@imAnand1134 жыл бұрын
Puig ne vittaal president ne njn kollum. Kalla bartemeu
@mahir3304 жыл бұрын
💕💕💕💕💕💕
@shamalmuhd19234 жыл бұрын
Pjanic Mass to
@sangeethedakkayil11294 жыл бұрын
But എക്സ്പീരിയൻസ് ഉള്ള ഒരു midfilder നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബാർസലോണയ്ക്ക് ആവിശ്യം ആണ്
@vivekchandran50864 жыл бұрын
Pjanic is a good player in my opinion
@siyad63174 жыл бұрын
Arthur alla player aayirun pakshe injury vannathaanu pani thannath 23 vayyassum Aayond iniyum orupad nalla performance kanikan kazhiyum orapp Pakshe pjanic ine ee samayath vedichal ath Barcakk thirich Adi thanirikkum,Barca swap deal vendennu vekkunathaan nallath
@abhijithkottayil58604 жыл бұрын
Pjanic 😔😔
@murshidmuhammed91454 жыл бұрын
Vayas verum Number mathram kalikaar ath theliyichath
@shirokhansm21534 жыл бұрын
ഇക്ക, ഇപ്പോൾ 70 മില്യൺ യൂറോ കൊടുത്ത് juventus ആർതറിനെ വാങ്ങേണ്ട ആവശ്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അവർ വാങ്ങേണ്ടത് left backil അലക്സാൺഡ്രോക്ക് ബാക്കപ്പ് ആയി ഒരു താരത്തെയാണ്. പല മത്സരങ്ങളിലും juventus coach സാറി left backil അലക്സാൺഡ്രോക്ക് ബാക്കപ്പ് ആയി കളിപ്പിക്കുന്നത് right footed ആയ danilo, de sciglio എന്നിവരെയാണ്. Juventusine സംബന്ധിച്ചടുത്തോളം അവർക്ക് മികച്ച midfielders ഉണ്ട്. ആ കൂട്ടത്തിൽ ആർതർ കൂടി വരികയാണെങ്കിൽ മിഡ്‌ഫീൽഡിൽ പല താരങ്ങൾക്കും അവസരം നഷ്ടമാകും എന്ന കാര്യത്തിൽ സംശയം ഇല്ല. അതുകൊണ്ട് juventus ഇപ്പോൾ sign ചെയ്യിക്കേണ്ടത് ഒരു മികച്ച left back-നെയാണ്.
@josin0074 жыл бұрын
Barcelona board members will be personally responsible if they fail to balance the books before June 30 (End of this season). So they have to make this deal happen immediately. Agreed valuation between the clubs is Arthur = Pjanic + €10m (ridiculous, but above sentence explains it). But both the parties have inflated the values so that they can post profit for this season. Barca need to show €67m more as gains this season to balance it. So, when they sell Arthur for €70m, they can show it as a €70m gain for this season. But, when they buy Pjanic for €60m for a 4 year deal, it'll be shown as a loss of €15m a year each for the next 4 seasons. So, after this deal, Barca can show €70m outright gain this season in the books. And, the board members are safe as the books are balanced for this season. There's similar gains for Juve too. But, Barca needed this deal. So, Juve squeezed them. The Neto - Cillessen deal and Danilo - Cancelo deal was also in the same spirit. Financial Doping.
@Antichrist-o9u4 жыл бұрын
Barcakku nashttam. Juventusinu neettam. ഇത് vendiyirunnilla
വൻ മണ്ടത്തരം ആണു ബാർസലോണ ചെയ്തത് ബുദ്ധിയില്ലാത്ത മാനേജ്‍മെന്റ് കാരണം ആർതർ ഒരു ചെറുപ്പക്കാരനാണ് പിയാനികിന് കുറച്ച പ്രായം കൂടുതലാണ് അതോണ്ട് ബാർസലോണക് വൻ തിരിച്ചടി ആവും
@fayistk11554 жыл бұрын
ഉത്തരം സിമ്പിൾ ആണ്. June 30 ആണ് fy ക്ലോസിങ്.. barca യുടെ.. അതിനു മുൻപ് അവർക്കൊരു ഫണ്ട് rasie ചെയ്യണം.. balance sheet ഒപ്പിക്കാൻ അതിനു വേണ്ടിയാണു ഈ മണ്ടത്തരത്തിനു മുതിരുന്നത്.. NB : sale ഈ വർഷത്തെ record ലും purchase next FY ലാണ് record ചെയ്യാൻ പോവുന്നത്.. 😪🤤😢
@Moadl4 жыл бұрын
Age is just a number
@nishadfootballlover22084 жыл бұрын
Rand perum super player aan but panjic age kuuduthal but onnoo randooo year panjic n kalikkaan appooyekum puig Barcelona yude main player aakum appol arthurinte Barcelonakk aawashyam undaawillaa
@sreelatha125344 жыл бұрын
It's nice deal But I think juventus will have loss Because pjanic has an ability to make a team win fast and can score free kick goals
@muhammedsinan78264 жыл бұрын
അല്ലങ്കിലും ബഴ്‌സലോണ നല്ല playersനെ കൊടുത്ത് ഒഴുവാക്കുന്ന ആളുകളാണ്
Barcayude aakeyulla prashnam midfield aaan athu pariharikkan oru mikacha youg midfielderne aaan barcakk vendath ippolathe ee transfer barcekk upakarikillaa
@haidhuambro94484 жыл бұрын
Ikka Barça verenthokkeyo kandukondaan imgane oru theerumanam Eduthath. But juventusin ikka paranjathpolathenneyaan ee kachodathil laabham mathrameyullu
@kiranthomas4194 жыл бұрын
Arthur addition Kollam ... Juventus pwolikkum
@Naseebabdulla4 жыл бұрын
AGE IS NUMBER..........
@shithilkp29684 жыл бұрын
Rafikka ജുവന്റസിനാണ് നഷ്ടം
@abhiramas32944 жыл бұрын
ഇതിനോട് കൂട്ടി വായിക്കേണ്ട മറ്റൊന്നുണ്ട് നെയ്‌മെറിനു ശേഷം മറ്റൊരു ബ്രസീലിയൻ താരത്തിന് അവിടെ നല്ലരീതിയിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല കാരണങ്ങൾ പാലതായിരിക്കാം കൂട്ടിഞ്ഞോ റാഫിന മാൽക്കം പൗളീഞ്ഞോ ഇപ്പോ ആർതറും
@amalkrishna.c90114 жыл бұрын
വെറുതെ അല്ല മെസ്സി ബാർസ ബോർഡിനെതിരെ രംഗത്ത് വന്നത്.. ഇപ്പോൾ നടക്കാൻ പോകുന്ന ഈ ഡീൽ ബാർസലോണക്ക് വൻ നഷ്ടം ഉണ്ടാക്കും. തീർച്ച. അല്ലെങ്കിലേ വയസ്സൻ പട ആയി കഴിഞ്ഞ്. ഇനിയും എന്തിനാണ് ഒരു മുപ്പതുകാരനെ ടീമിലേക്ക് അടുക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ല.. ആർതർ അത്ര നന്നയി കളിക്കുന്നില്ല എങ്കിൽ ഒരു young well player നെ ടീം സൈൻ ചെയ്യണം.. ഇനി ഈ സൈനിങ് ഒരു സീസണിലേക്ക് മാത്രം ഇല്ലാതാകുമോ... ഏതായാലും ആർതർ ഭാഗ്യവാൻ ആണ്.. നല്ലൊരു ഭാവി ജുവന്റസിൽ ഉണ്ടാകും. Pjanicinte കാര്യം എന്താവുമോ ആവോ...
ആർതർ ബാർസ വിട്ടാൽ വാൻ നഷ്ടം ആയിരിക്കും കാരണം ഒരു ടോപ് പ്ലയെർ ആണ് ആർതർ യുവന്റസ് ശക്തമായ ടീം ആവുകയും ചെയ്യും
@kiranrashok56324 жыл бұрын
Rafiika njn ee deal ishtapedunilla but athe riqui puigine playing time kodukumenkil nallathane. Oru quality la masia player kanditte kurache kallam aayi raffika (I mean la masia player playing at Barca first team)
@fathah74884 жыл бұрын
നഷ്ടം ബാഴ്‌സക് ആയിരിക്കും എന്ന് തോന്നുന്നു......
@pranavcr74324 жыл бұрын
റാഫിക്കാ... ഈ ഒരു അവസരത്തിൽ ആർതർ മെലോ യുവന്റസിലോട്ട് വരുന്നത് തീർത്തും ആശ്വാസം പകരുന്ന ഒന്നാണ്... ഒരു ടീമിന്റെ ഏറ്റവും സുപ്രധാന ഘടകം.. അവരുടെ നട്ടെല്ല് എന്ന് പറയുന്നത് മധ്യ നിരയാണ്... എത്ര പ്രതാപം ഉള്ള ക്ലബ് ആയിരുന്നാൽ പോലും മികച്ച മധ്യ നിര ഇല്ലെങ്കിൽ അത് തീർത്തും ടീമിന്റെ പ്രകടനത്തെ പ്രതികൂലം ആയി ബാധിക്കും... യുവന്റസിനെ സംബന്ധിച്ചു അവരുടെ midfield ദുർബലം ആണ്... ഭാവനാ സംബന്ധമായ നീക്കങ്ങളോ ഗോൾ അവസരങ്ങളോ സൃഷ്ടിക്കുന്ന കാര്യത്തിൽ അവർ പരാജയപ്പെടുന്നു... മികച്ച ക്രോസ്സുകൾ നൽകാൻ നല്ലൊരു left winger ഉം ഇല്ല... planic, matudi എന്നിവർ വളരെ മോശം കളിയാണ് കാഴ്ച്ചവെക്കുന്നത്.. ramseyum rabbiotum വരുമ്പോൾ ആണ് കുറച്ചെങ്കിലും മികച്ച നീക്കങ്ങൾ കാണാൻ സാധിക്കുന്നുള്ളൂ.... ദുരന്തപൂര്ണമായ മധ്യ നിര ആണ് യുവന്റസിന്റേത്.. പലപ്പോളും റോണോയും ഡിബാലയും mid ഇൽ വന്നു പന്ത് എടുത്ത് പോകുന്ന ഗതികേട് ഒരു സ്ഥിരം കാഴ്ചയാണ്... റോണോയുടെ നിസ്സഹായ അവസ്ഥയും അദേഹത്തിന്റെ നിരാശയും ഉള്ളിൽ നീറ്റൽ ഉണ്ടാക്കുന്നു... ഈ നിലയിൽ ആണ് മധ്യ നിരയുടെ പ്രകടനം എങ്കിൽ നിലവിൽ പ്രതീക്ഷിക്കുന്ന ലീഗ് കിരീടവും കൈവിട്ട് പോകും... വരും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച മിഡ്‌ഫീൽഡർസ് നെ സൈൻ ചെയ്യും എന്ന് വിശ്വസിക്കുന്നു...🤙
@u2tracer6474 жыл бұрын
Sancho Unitedilekk ulla transfer endaayi raakikka
@anshadkm13484 жыл бұрын
Prayam oru prashnamaaanuo
@joelb5354 жыл бұрын
It's not about sports it's all about business
@afthabvs9804 жыл бұрын
Barca management shokam aan
@afsaluv52994 жыл бұрын
Barcelona പഴയ പോലെ ഇപ്പോ വലിയ club ഒന്നുമല്ല. Barcelona ഇപ്പോ വെറും ഒരു അക്കാദമി ആണ്. ഞാൻ ഇങ്ങനെ പറയാൻ കാരണം നല്ല കളിക്കാരെ വളർത്തി എടുത്തിട്ട് കുറെ പൈസ നോക്കി വിൽക്കും.
@adarsh75314 жыл бұрын
ലാഭം juventus നു തന്നെ arthur നെ പോലെ ഒരു മിഡ്‌ഫീൽഡറെ കിട്ടിയാൽ അത് അവരുടെ ഭാവി വളരെ നന്നാവും Juventus നു ഇപ്പോൾ ആവശ്യവും ഇവനെപോലെ ഒരു play maker എയാണ് ippol ഉള്ള matudiyum, pjanic Bentacur, khadira, rabiot എല്ലാരും നല്ല midfielders തന്ന്നെയാണ് പക്ഷെ അവർക്കാർക്കും ഒരു മിഡ്‌ഫീൽഡ് playmaking ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാ എന്ന് പറയേണ്ടിവരും arthur വന്നാൽ അത് juventus മിഡ്‌ഫീൽഡിന് നല്ല ഗുണം ചെയ്യും
@shahul17404 жыл бұрын
Barsalona yude management eth chithikunne enn mansilavalla avar team puthunnathin pakaram nashipikukayan cheyunnath
@gamelover57144 жыл бұрын
Kollam🤪
@AmeenAmeen-uj5tq4 жыл бұрын
പരിക്ക് പറ്റിയാൽ പിന്നെ താരങ്ങളെ തിരിച്ചു വന്നാൽ വല്ലാതെ ഉപയോഗിക്കുന്നില്ല
@rashilm10914 жыл бұрын
ഒരു സംശയവും വേണ്ട ബാർസലോണക്ക് തെന്നെയാണ് നഷ്ട്ടം 23 കാരനായ arturine കൊടുത് 30 കാരനായ pjanicine വാങ്ങിയത് ശുദ്ധ മണ്ടത്തരം തെന്നെയാണ് എന്റെ അഭിപ്രായത്തിൽ ഡി jongineyum ലെങ്ലെറ്റിനെയും koduth വേറെ ഒരു പ്രായം കൂടിയ player കൂടി വാങ്ങാതിയാൽ barca പൂർണമായും oru വയസ്സൻ team ആയി മാറും അതും barthemu അടുത്ത തെന്നെ ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് ഇതിലൂടെ എനിക്ക് തോന്നുന്നേ
@dhanoopdp79464 жыл бұрын
ബാഴ്സലോണ🔵🔴 ബോർഡ്🕴️🕴️🕴️ പൈസ💰😋കണ്ടപ്പോൾ 👀കണ്ണ് മഞ്ഞളിച്ചു പോയി 🤦 നല്ല താരങ്ങളെ മറന്നു😬പോയി😥 പക്ഷേ ഇത് ബാഴ്സലോണ🔵🔴 കാണിക്കുന്ന വലിയ മണ്ടത്തരം ആയി മാറും😪😪😪
@irfanirfu99894 жыл бұрын
Bartomeu failed transfer ne patti parayamoo example griezmann 120 ml dembele 100 ml coutinho 100 ml ithokke over expensive alle athum alla ivrkk pattiya position polum kittunnilla squad l pinne young plyers ne kooduthal avasaram nalkunnilla parayumbol lamasia ann no one enn parayum but young plyers ne avasaram illa example suarez ne parikk pattiya time oru striker polum ndayitt illa ath kond aannn Braithwaite ne vangichath but athine munne avasaram polum nalkathe perez ne roma kk enthine koduthu pinne last season squad full aakkan prince botteng ne okke kond vannath oorkkunnundoo
@ashiqueshajahan66824 жыл бұрын
Braca oru young talent ine konduvannu de Jong enitt enthai ajaxil kalicha pakuthi polum illa wait and what happen next
@dark-d_4 жыл бұрын
Juve യിൽ pjanic നു ഫ്രീകിക് കോർണർ സെറ്റ് പീസുകൾ ലഭിച്ചിരുന്നു , but ബാഴ്സയിൽ അത് ലഭിക്കാൻ സാധ്യതയില്ല. Arthur വന്നാൽ Juve ക്ക് നല്ല കളി കാഴ്ച്ച വെക്കാൻ സാധിക്കും . രണ്ടുപേർക്കും ഉള്ള ഒരു ഗുണം എന്തെന്നാൽ CR7, Leo എന്ന 2 ഇതിഹാസങ്ങളുടെ കൂടെ കളിയ്ക്കാൻ പറ്റും എന്നതാണ്. 2 പേർക്കും team ഇൽ നല്ല അവസരങ്ങൾ ലഭിച്ചാൽ നന്നായി കളിയ്ക്കാൻ സാധിക്കട്ടെ. Arthur വന്നലെങ്കിലും Juve കളി ഒന്ന് കൂടി സ്പീഡ് ആകും എന്ന് വിചാരിക്കാം. 😁 #CR7
@dreamsoccer13344 жыл бұрын
Puig n pakaram vello ibrahimovic ne konduvaruma
@abay31344 жыл бұрын
Injury karannam Artur Melo form kandethan kazhijathilla. Artur and De jong combo barcakkew futureill avasyam varum.
@vishnuvijayGk4 жыл бұрын
പലപ്പോഴും തോന്നിയ ഒരു കാര്യം ഇവിടെ പറയുന്നു, ബാർസ ബ്രസീലിയൻ പ്ലയെര്സ് ന്റെ ഭാവി വെച്ച് ഊഞ്ഞാലാടികൊണ്ടിരിക്കുകയാണ്, കരഘോഷിച്ചു ഓരോ പ്ലയെർനെ കൊണ്ടവരും എന്നിട്ട് ഒരു സീസൺ formout ആയാൽ തീർന്നു പിന്നെ ലോൺ deal, swapdeal, ബാര്സ എന്ന ക്ലബ്ബിൽ കളിക്കാനുള്ള ആഗ്രഹവുമായി വണ്ടി കേറുന്ന ചെറുപ്പക്കാർക്ക് ഇത് ഭയങ്കര ദുസ്സഹമായ അവസ്ഥ ആയ്‌രിക്കും, Malcom ന്റെ കാര്യം തന്നെ ഒരു ഉദഹരണമായി എടുക്കാം, zenit ന് മറിച്ചു വിൽക്കാൻ ആണെങ്കിൽ ബാര്സ മാൽകം നെ സൈൻ ചെയ്യേണ്ടിയിരുന്നില്ല, 😥 തീർച്ചയായും ഡിജോങ് നെ കാത്തിരിക്കുന്നതും ഇതൊക്കെ തന്നെയാണ്, ഡിലൈറ് ബാഴ്സയിൽ പോവാത്തോണ്ട് അവൻ രക്ഷപ്പെട്ടു,
@hashim64964 жыл бұрын
andhinnavo enniyum kore midfielder Braca yil attavum kuduthal players midfielder's aann
@midhulmanojmannariyath95834 жыл бұрын
Barca will regret in future
@adishsmohanan4844 жыл бұрын
ഇങ്ങനെ പോയാൽ ബാർസ ഒരു എസി മിലാനായി മാറും
@rtx_habi_gaming57644 жыл бұрын
Kettappo njettippoyi arthur best midfielder
@nimafiroz92664 жыл бұрын
Ansu fati💯
@mohammedaadhilcs4624 жыл бұрын
Arthur - pjanic swap deal ബാർസയ്ക്കു നല്ല തീരുമാനമല്ല
@farhanrl92794 жыл бұрын
PLEASE TAKE A VIDEO OF LEWANDOWSKI
@anuragrm50934 жыл бұрын
Welcome to juve
@em.edtrmunnas4044 жыл бұрын
Barca പരിജയം സമ്പത്തുള്ള pjanic വാങ്ങി ഭാവിയുള്ള arthurine കൊടുക്കുന്നത് ന്ത് അര്ഥത്തിലാണ് എന്ന് മനസിലാവുന്നില്ല barca കിളവൻ മാരുടെ team ആകുന്നോ