നല്ല ഭക്ഷണം കൊടുത്ത് 10 രൂപ കൂടുതൽ വാങ്ങിച്ചാലും ചീത്ത ഭക്ഷണം വിൽക്കരുത്. പ്രകാശേട്ടന്റെ ഈ ചിന്ത ആണ് എല്ലാ ഭക്ഷണ വിൽപ്പനക്കാർക്കും വേണ്ടത്👍👏
@ajusworld-thereallifelab35972 жыл бұрын
പ്രകാശന്റ ഫോൺ നമ്പർ - 9497656088 തട്ടുകട Location 👇 Marathakkara Trikkur Rd maps.app.goo.gl/QEkcpVacnuLdyQxJA
@jileshjile15642 жыл бұрын
നമ്മുടെ മുൻഗാമികളുടെ അധ്വാനത്തിന്റെ ഫലമാണ് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അജുവേട്ടന്റെയും പ്രകാശേട്ടന്റെയും ജീവിതനുഭവങ്ങൾ ഈ തലമുറകൊരു പാഠമാകെട്ടെ. ഇനിയും ഇത്തരം വീഡിയോകൾ പ്രതിഷിക്കുന്നു ❤❤❤👍❤❤❤
@anniemani98002 жыл бұрын
എന്താ പറയേണ്ടത് , വളരെ interesting ആയ പാചകവും , വാചകവും ചേർന്ന എപ്പിസോടുകൾ , ഇനി അടുത്ത പാർട്ടിനായി വെയ്റ്റിങ്
@nivedliju13222 жыл бұрын
വീണ്ടും ട്രാക്കിൽ വന്നു. അജുവിന്റെ ഈ സംസാരവും ഇതു പോലെയുള്ള വ്യത്യസ്ഥമായ വീഡിയോയും ആണ് കാത്തിരുന്നത്. Super
@shijunr41582 жыл бұрын
പ്രകാശൻ ചേട്ടന്റെ ചിരി സൂപ്പർ അജു ചേട്ടാ പൊളിച്ചു സൂപ്പർ😀
@shailajavelayudhan85432 жыл бұрын
എത്ര episode undavm Aju. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന episodukalkayi. എത്ര almarthadhayode അവർ food Allam janagalilku athikunnu.
@rajeshks30432 жыл бұрын
Super Excellent .... Awesome..... Orupadu ishtam aayi.... Ellavidha nanmakalum aashamsikkunnu.....
@Lookarounds2 жыл бұрын
ഇങ്ങനെ ഓരോ ജോലിയുടെയും പിന്നാമ്പുറ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...പ്രകശേട്ടൻ ആള് കൊള്ളാം...അവിടുന്നു ഭക്ഷണം കഴിക്കുന്നവർക് മനസ്സ് നിറഞ്ഞു സംതൃപ്തിയോടെ കഴിക്കാം...😍😍😍
@linuabraham79852 жыл бұрын
ഇനി അഥവാ കയ്പ്പുള്ള കപ്പ കിട്ടിയാൽ അത് കൊത്തി നുറുക്കി തിളപ്പിച്ചിടുക. പിറ്റേദിവസം ആ വെള്ളം ഊറ്റിക്കളഞ്ഞു നല്ല വെള്ളം ഒഴിച്ച് വീണ്ടും തിളപ്പിക്കുക. കയ്പു പോകും . നഷ്ടം ഉണ്ടാകില്ല.
ഫുഡിന്റെ ക്വാളിറ്റിയും കോൺണ്ടിറ്റിയിലും ഒരു കോംപ്രമൈസും ചെയ്യാതെ 10 രൂപ അധികം ആയാലും അതിൽ കസ്റ്റമർ സാറ്റിസ്ഫൈഡ് ആയിരിക്കും,,,നടത്തുന്ന വ്യക്തികൾക്ക് പ്രാധാന്യമുള്ള ഒരു സംരംഭമാണ് തട്ടുകട,,, മിക്കവാറും പ്രകാശേട്ടൻ തട്ടുകട എന്നപോലെ മിക്ക സെൻസറുകളിലും ഇതേപോലുള്ള ചേട്ടന്മാരുടെ പേരിലാണ് തട്ടുകൾ അറിയപ്പെടാൻ ഉള്ളത്,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@madhuputhoorraman23752 жыл бұрын
സത്യം പറയാലോ അജു ഇന്നത്തെ വീഡിയോ കണ്ടിട്ട് ഭയങ്കര കൊതിയായി എന്നാണ് ഇനി നാട്ടിൽ വന്നിട്ട് ഇതുപോലെത്തെ തട്ടുകട ന്ന് ഭക്ഷണം വീട്ടുകാരുടെ ഒരു ദിവസത്തെ പ്രയത്നമാണ് ഒരു രാത്രി തട്ടുകട സമ്മതിക്കണം പ്രകാശ് ചേട്ടനെയും കുടുംബത്തെയും കുടുംബത്തെയും
@diljo772 жыл бұрын
അടിപൊളി 💝💝💝💝 എന്നും ഊഷ്മളമായ സ്നേഹം നിലനിൽക്കട്ടെ💝💝💝💝
@dheerajdharman14622 жыл бұрын
Prakashan nice aalaanu... Voice kidu aanu
@asanganak85062 жыл бұрын
കേരള റോഡ് യാത്രയിൽ നിർത്താറുള്ള സ്ഥിരം തട്ടുകടകൾ ഉണ്ട്...തേയിലയും ☕️ പുകയിലയും🚬 ഒരു നിർബന്ധമായിരുന്നു...പിന്നെ, പാർസൽ touchings ഉം 🍾**** ആക്കാലത്തുണ്ടായ തട്ടുകട ബന്ധം ഇപ്പോഴും തുടരുന്നു ++പലരും ഇന്ന് വലിയ പണക്കാരാണ് 💪🏻 ആ ഓർമ്മകൾ ഉണർത്തിയ നിങ്ങൾക്ക് നമോവാകം 🙏🙏🙏
@ambikamenon94962 жыл бұрын
Very united family of Prakashan. All are helping each other and very hardworking.
@shinojshinu81672 жыл бұрын
അനിലൻ ചേട്ടനും പ്രകാശേട്ടനും കൂടി ഒരുമിച്ച് ഒരു വീഡിയോ ചെയ്യു 2 ആൾക്കും dts സൗണ്ട്
@geethasantosh66942 жыл бұрын
Very good video 👌👌Aju vum Prakasettanum nalla form el ayirunnu. Waiting for the next part,thank you Aju for this excellent video. Your vibrant presentation is super super 👏👏👏💜💚🧡💙
@Ashokworld95922 жыл бұрын
ചേട്ടാ.. പ്രകാശ് ചേട്ടൻ പൊളിച്ചു.... 👍സരിതേച്ചിയും. ജഗുവും ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവുപോലെ.. ഉണ്ടായിരുന്നെങ്കിൽ നല്ല തമാശയായേനെ.. എന്ന്നാലും.. കൊള്ളാം കുഴപ്പമില്ല സൂപ്പർ വീഡിയോയാണ്.. 👍❤️🙏 അജുവേട്ടാ നന്ദിയുണ്ട് 👌❤️💕💞
@siniashokkumarsini64602 жыл бұрын
പ്രകാശേട്ടൻ ഭയങ്കര കോമഡി ആണ് ട്ടാ ചിക്കൻ വാങ്ങാൻ വിളിച്ചാൽ കൌണ്ടർ അടിച്ചു വർത്താനം പറയും
@KrishnaKumar-dw5cy2 жыл бұрын
prakashan chetten super nalla adwani epporum chiricha mugham keep it up
@binilbahuleyan64782 жыл бұрын
Adipoli... Prakashan parkkatte....
@shobanavarghese62332 жыл бұрын
രണ്ട് ദിവസമായിട്ടു വയ്യ അതുകാരണം വീഡിയോ കാണുന്നത് ലെയ്റ്റ് ആകുന്നുണ്ട് വീഡിയോ 👌👌
അജു ചേട്ടാ നമസ്കാരം... എന്റെ പൊന്നു ചേട്ടാ എന്തോരം നേരം വായിൽ വരുന്ന വെള്ളം കുടിക്കാൻ പറ്റും. മനുഷ്യനെ കൊതിപ്പിച്ചു പണ്ടാറടക്കി കളഞ്ഞല്ലോ ചേട്ടാ... ഇനി നാളത്തെ എപ്പിസോഡ് കൂടി കണ്ടു കഴിയുമ്പോൾ ഏതാണ്ട് തീരുമാനം ആകും. പിന്നെ ചേട്ടാ ബോട്ടിക്ക് തല ഉണ്ടെന്ന് കണ്ടുപിടിച്ച ചേട്ടന് മൃഗസംരക്ഷണ വകുപ്പിൽ ഒരു ജോലിക്ക് ശുപാർശ പോയിട്ടുണ്ട്. തട്ടുകടയിൽ വരുന്ന കസ്റ്റമർ ആയിട്ട് സരിത ചേച്ചിയെയും ജഗുവിനെയും ഉൾപെടുത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യാമായിരുന്നു, നാളെ നോക്കട്ടെ. സ്നേഹാശംസകൾ 🌹🌹🌹
ajucheta sarithechi namasthe . ellam kanarund . adipoli . pinney aa Jomis nte number tharumo
@Ajeeshvc2 жыл бұрын
നമസ്കാരം..... 😃👍കൊതിപ്പിക്കല്ലേ അജു അണ്ണാ.....
@sajeeshwayanad75222 жыл бұрын
❤️❤️ സൂപ്പർ 👍
@Sweet_heart3452 жыл бұрын
Good food,,, Good feel..... അതായിരിക്കണമല്ലോ... കഴിക്കുന്നവർക്ക്...
@jango48942 жыл бұрын
Adipoli
@smithaprince79812 жыл бұрын
Irachipothy kanda mamante mugam....😄😄😄😄
@Ashokworld95922 жыл бұрын
അജുവേട്ടാ സരിതേച്ചി.. നിങ്ങളുടെ കോമ്പൗണ്ട്. ഇൽ ഉള്ള എല്ലാവരുമായിട്ടു ഒരു. game.ചെയ്യാമോ അത് വീഡിയോ ചെയ്തു കാണിക്കാമോ...! എല്ലാ പ്രക്ഷകർക്കും ഇഷ്ട്ടമാകും... ഉത്തരം പ്രതീക്ഷിക്കുന്നു.. Game ചെയ്തേപറ്റു 🙏❤️👍💞
@ajusworld-thereallifelab35972 жыл бұрын
😂😂😂😂😂
@sumnsu11672 жыл бұрын
👍 super...
@kasargodicha81342 жыл бұрын
Nice video 😍😍👍👍
@thomasmangalam18012 жыл бұрын
" തട്ടുകട യൂണിയൻ, സിന്ദാബാദ്!!" " തട്ടുകട യൂണിയൻ സിന്ദാബാദ്!!!"
@balakrishnanknair21552 жыл бұрын
Polli
@rhythmofnature20762 жыл бұрын
😍😍😍👌👍
@dilipkoonakkampully11152 жыл бұрын
Super 👍
@siniashokkumarsini64602 жыл бұрын
അജു ചേട്ടാ ഞാൻ ചിക്കൻ വാങ്ങാൻ പോവുമ്പോ ധന്യ ആണ് ചിക്കൻ വെട്ടി തരാറ്.. ധന്യനല്ല ക്ലീൻ ആക്കി തന്നെ ആണ് തരാറ്