തട്ടുകടയിലെ Cooking | Bihar Trip | EP - 21 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 190,187

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 796
@puthettutravelvlog
@puthettutravelvlog 2 ай бұрын
kzbin.info/www/bejne/Z2TWYXZult13jZIsi=cSInDS-rq3AICDLG
@anoopkulappuram2204
@anoopkulappuram2204 2 ай бұрын
😅❤
@anoopkulappuram2204
@anoopkulappuram2204 2 ай бұрын
Anidd
@anoopkulappuram2204
@anoopkulappuram2204 2 ай бұрын
Muttu😊kriatha
@krishnagopakumar1335
@krishnagopakumar1335 2 ай бұрын
രതീഷ് ബായി ബഹുത്ത് ബെടാ ദിൽ വലാ മേരാ പ്യാർ ❤
@hariharan2848
@hariharan2848 2 ай бұрын
Super❤
@radhamanimohandas9958
@radhamanimohandas9958 2 ай бұрын
ഇപ്പോൾ ഇവരെ ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ സത്യം ഒത്തിരി ഇഷ്ടം ❤❤❤❤
@RajeshRaju-px3xz
@RajeshRaju-px3xz 2 ай бұрын
ഒരു 2 മാസം മുന്നേ ചുമ്മാ എന്തിനോ എങ്ങിനോ just കണ്ടതാ വീഡിയോ പിന്നെ പിന്നെ addict ആയി പോയി ഇപ്പം 2 മാസമായി day nit Full പുത്തേറ്റിൻ്റെ എല്ലാ വീഡിയോസും കണ്ടുതീർത്തു അതും Skip ചെയാതെ ഇപ്പം ഒരു വീഡിയോന് വേണ്ടി 24 hr wait ചെയ്യുന്നു i Love പുത്തേറ്റ് ഫാമിലി എന്നേലും നേരിട്ട് കാണണം എന്ന് പ്രാർഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephkunjithommen5787
@josephkunjithommen5787 2 ай бұрын
ഞാനും അങ്ങനെ 🤣🙏😅😊
@rubeenas8492
@rubeenas8492 2 ай бұрын
​@@VOICEOFBETHELthangal nthan uddeshichath
@shaliniomana6295
@shaliniomana6295 2 ай бұрын
Same to u ❤
@VOICEOFBETHEL
@VOICEOFBETHEL 2 ай бұрын
@@rubeenas8492 messges replay illa...
@sijojacob7079
@sijojacob7079 2 ай бұрын
ഞാനും അങ്ങനെയാ ഫോൺ തോണ്ടി തോണ്ടി പോയപ്പോൾ ലോഡീസ് ലോറി ഓടിക്കുന്നത് കണ്ടു ഒരു വീഡിയോ കണ്ടു പിന്നെ പിന്നെ അതിന് അഡിക്റ്റായി പോയി ഇടുക്കിക്കാരനാണ് ന്ന് കേട്ട.പ്പോൾ ഭയങ്കര സന്തോഷം ഇപ്പോൾ എല്ലാ വീഡിയേയും കാണുന്നു എന്നെങ്കിലും നേരിൽ കാണാൻ പറ്റുമായിരിക്കും❤
@remadevikn1838
@remadevikn1838 2 ай бұрын
രതീഷിൻ്റെ ജീവിതത്തിലെ അച്ചടക്കമാണ് ആ കുടുംബത്തിൻ്റെ വളർച്ചക്ക് കാരണമായ പ്രധാന ഘടകം.കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.❤❤❤❤❤
@YATHRA660
@YATHRA660 2 ай бұрын
@@remadevikn1838 ഇത്‌ കണ്ട് 95% പേരെങ്കിലും LIFE STYLE മാറിയിരിക്കും
@pappachan.kjkannampuzhaare676
@pappachan.kjkannampuzhaare676 2 ай бұрын
എന്നത്തെ വീഡിയോ ആണ് ഇടുന്നത് 😂
@johneythomas3877
@johneythomas3877 2 ай бұрын
രതീഷിനും ജലജക്കും ആകാശിനും പുത്തറ്റു ഫാമിലിക്ക്കും എല്ലാവിധ ആശംസകൾ
@sonylisa4951
@sonylisa4951 2 ай бұрын
ഈ ആഴ്ച ആദ്യം നൈറ്റ്‌ യെല്ലാപൂര് വെച്ച് കണ്ടപ്പോൾ പരസ്പരം ഒരു ഹോൺ അടി കൈമാറി ❤️
@shibinmangattuparambil2119
@shibinmangattuparambil2119 2 ай бұрын
4 wheel എടുത്തിട്ട് വർഷങ്ങളായി ഹെവി യെ കുറിച്ച് ചിന്തിച്ചിട്ടില്ല . പുത്തേറ്റ് കണ്ട് ഇപ്പോൾ ഹെവിക്ക് കൊടുത്തു അടുത്തയാഴ്ച്ച എൻ്റെ ടെസ്റ്റ് ആണ്❤❤❤❤❤❤❤
@tulunadu5585
@tulunadu5585 2 ай бұрын
ടോൾ പിരിക്കുന്നതിന്റെ ഒരു ഭാഗം amenities ഒരുക്കാനും ഉപയോഗിച്ച് കൂടെ NHAI ക്കു ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടേ ഇരിക്കുക, all support to പുത്തെറ്റ്‌ ❤❤👍👍
@johnyv.k3746
@johnyv.k3746 2 ай бұрын
ടോൾ കമ്പനികൾക്ക് അതിനുള്ള ഉത്തരവാദിത്വം കരാറിലുണ്ട്. പക്ഷേ ആരും ചെയ്യില്ല. എൻ. എച്. ഏ. ഐ യിലെ ഉദ്യോഗസ്ഥർ കണ്ടഭാവം കാണിക്കില്ല. അവരുടെ കാര്യം നടക്കുന്നുണ്ടാവും.😢
@SophiyaJose-y1h
@SophiyaJose-y1h 2 ай бұрын
നിങ്ങളുടെ മോൾ muthente ചിരി കാണാൻ നല്ലതാണ് ആ മോളാണ് നിങ്ങളുടെ luck very cute ane മുത്ത്
@premao5199
@premao5199 2 ай бұрын
😂😂😂
@radhakrishsna4224
@radhakrishsna4224 2 ай бұрын
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@premarajankk3196
@premarajankk3196 2 ай бұрын
രതീഷിനും, ജലജക്കും പൂത്തേട്ട് കുടുംബത്തിന്നും ആശംസകൾ നേരുന്നു. വഴിയോര ബാത്തുറൂമുകളൊക്കെ തുറക്കാൻ ലോറി ഓണേഴ്സ് വിജാരിച്ചാൽ എന്തെങ്കിലും ചെയ്തു കൂടെ. നമ്മുടെ നാടിൻ്റെ ഒരവസ്ത.എന്നാ ഇതൊക്കെ നന്നാവുക.❤❤❤
@mansoorali5974
@mansoorali5974 2 ай бұрын
വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. 🥰👍🏻👍🏻👍🏻
@kunhimoideen1961
@kunhimoideen1961 2 ай бұрын
വീട്ടിലാണെങ്കിലും ജോലിക്ക് പോയാലും അടുക്കള കൂടെയെടുക്കണം, അതൊരു ഭാഗ്യം തന്നെ
@joshikunnel5781
@joshikunnel5781 2 ай бұрын
Ratheesh and Jelaja express their social responsibilities too. Hats off to them!
@shaliniomana6295
@shaliniomana6295 2 ай бұрын
❤️എന്തെന്നില്ലാത്ത സന്തോഷം ആണ് ഈ കുടുംബത്തിന്റെ വീഡിയോ കാണാൻ ❤️
@techchanal6045
@techchanal6045 2 ай бұрын
ഈ ട്രിപ്പ്‌ കഴിയുമ്പോൾ ആകാശ് ബ്രോക്ക് ഒരു നല്ല കുട്ടിയെ കിട്ടും
@rainerabraham6194
@rainerabraham6194 2 ай бұрын
@AlexanderKP-po9xh
@AlexanderKP-po9xh 2 ай бұрын
God bless you mamm 🙏👍♥️👍
@rktradersrk8344
@rktradersrk8344 2 ай бұрын
Better Nithin Gadkari may take a note of these latrines. What was the purpose of such attempt. For the welfare of truck drivers . This happens only in India. Our maintenance is very poor and loot of money.
@nsnsns5786
@nsnsns5786 2 ай бұрын
ബീഹാറി കുട്ടി ആണോ
@radhakrishnang6304
@radhakrishnang6304 2 ай бұрын
Delhi (दिल्ली) ദില്ലിയിലെ Red fort നടുത്തുള്ള ചാന്ദ്നി ചൗക്ക്ന് ( चांदनी चैक) തൊട്ടടുത്താണ് ഷാജഹാൻ പണികഴിപ്പിച്ച ജൂമാ മസ്ജിദ് (जुमा मज़जिद) സ്ഥിതി ചെയ്യുന്നത്. ചാന്ദ്നി ചൗക്കിലാണ് വളരെ വലിയ ഒരു വ്യാപാര കേന്ദ്രമുള്ളത്. ( चाँद ചാന്ദ് =moon ചന്ദ്രൻ , चाँदनी ചാന്ദിനി = moon light നിലാവ് , चौक ചൗക്ക് = നാൽക്കവല junction)
@jvgeorge1474
@jvgeorge1474 2 ай бұрын
It's a part of our national history. Recently the area has been regulated for traffic and beautified.❤
@shajuthuluvan
@shajuthuluvan 2 ай бұрын
I am from Pala,a regular viewer of ur vlogs.All the best for a bright you tube future.
@rubyjoseph4090
@rubyjoseph4090 2 ай бұрын
Complaint കൊടുക്കുക, washroom open ചെയ്യാത്തതിൽ
@sirajdeen4417
@sirajdeen4417 2 ай бұрын
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் உள்ளது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்......
@yamunaparameswaran7277
@yamunaparameswaran7277 2 ай бұрын
E thamizhil ezhuthiyirikkunnathu entha enn ariyande sister ningale kandal swantham familye kandathupole und aashamsakal vazhka vazhak valamudsn nalamudan vazhvum valaravum aashamsikkunnu
@benjaminchacko3582
@benjaminchacko3582 2 ай бұрын
ടോയ്‌ലെറ്റിന്റെ അവസ്ഥ പറഞ്ഞത് വളരേ നന്നായി 👍👍👍🙏
@bindumurali9350
@bindumurali9350 2 ай бұрын
രതീഷേ , റോഡ് സൈഡിൽ വാഷ് റൂം / വെയിറ്റിംഗ് ഷെഡ് ഒക്കെ ആധുനിക രാജ്യങ്ങളിലുള്ളതു കൊണ്ട് നമ്മുടെ രാജ്യത്തും ശ്രീ.നിതിൻ ഗഡ്കരി യുടെ നിർദ്ദേശ പ്രകാരം നിർമ്മിച്ചുവെന്നു മാത്രം. ഇനി ഒരു ദിവസം നിതിൻ ഗഡ്ക്കരി തന്നെ ഇതിൻ്റെ പ്രവർത്തനത്തെ കുറിച്ചു പറയണം . ആജ്ഞാനുവർത്തികളായ കുറെ ഉദ്യോഗസ്ഥൻമാരാണു ഇതിൻ്റെ കാരണം. അല്ലെങ്കിൽ എന്തിനു വേണ്ടിയാണ് ഇവർ കാത്തിരി ക്കുന്നതു. നിർമ്മിച്ചാൽ പ്രവർത്തിപ്പിക്കേണ്ടേ ?
@johnyv.k3746
@johnyv.k3746 2 ай бұрын
നാലു ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്താൽ ബാക്കി യുള്ളവർ നന്നാവും. അത് ചെയ്യാതിരിക്കാനും മതിയായ കാരണം കാണും.
@quickupdates
@quickupdates 2 ай бұрын
ഇതിൽ കാണിച്ചിരിക്കുന്ന വാഷ് റൂമിന്റെ correct location ഒന്നു ആരെങ്കിലും പറയാമോ? General ആയിട്ടു പറഞ്ഞ നടപടി എടുക്കാറില്ല. ഒന്നു രണ്ടെണ്ണം ശെരിയാക്കാൻ പറ്റുമോ എന്ന് നോക്കട്ടെ..
@shantlyjohn9903
@shantlyjohn9903 2 ай бұрын
​@@quickupdates അവരുടെ യാത്ര റൂട്ട് നോക്കിയാൽ അറിയാൻ പറ്റില്ലേ? ഓരോ വഴിയും അവര് പറയുന്നു
@MableRaphy
@MableRaphy 2 ай бұрын
രതീഷ് ബ്രോയ്ക്കും.ആകാശ്മോനും കൂണ് കഴിക്കാൻ ചെറിയ മയമുള്ള തുപോലെതോന്നി . എനിക്കും ഭയമാണ്. ❤
@quickupdates
@quickupdates 2 ай бұрын
@@shantlyjohn9903 ok
@VipinKailas-u5u
@VipinKailas-u5u 2 ай бұрын
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤❤
@anithakv3968
@anithakv3968 2 ай бұрын
കാട്ടിലെ mushroom വാങ്ങി കഴിക്കുന്നത് കുറച്ച് risk ആണ്. Fungus വിഭാഗത്തിൽ പെടുന്ന ഇവയിൽ ധാരാളം poisnous type ഉണ്ട്. കണ്ടപ്പോൾ ഒരു പേടി തോന്നി. നമ്മൾ ഇപ്പോൾ ഒരു ഫാമിലി ആണല്ലോ.... അതു കൊണ്ട് പറഞ്ഞു പോയതാ
@jvgeorge1474
@jvgeorge1474 2 ай бұрын
Better avoiding mushroom. Most are poisonous and toxic, as you said.
@kumarshubham6475
@kumarshubham6475 2 ай бұрын
6:04 in south india temple architecture is in dravid style in noarth india temple architecture is in nagara style . I am an aspirant or mai 12 bje break leta hu study se and aapki video deakhta hu dimag relax ho jata hai.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
അടിപൊളി ഇന്നത്തെ വീഡിയോ, തട്ട് കട കുക്കിംഗ്‌ 👌പിന്നെ സൂപ്പർ 👌ആശംസകൾ 👏അഭിനന്ദനങ്ങൾ 🥰🌹🙏👍
@jayachandran5804
@jayachandran5804 2 ай бұрын
Hats off to Jalaja Rathish for bringing out the pathetic state of wash rooms to the public view.May the authority take note,act accordingly.A great service to the hapless truck drivers.❤🎉
@unnimalaparambmalaparamb9583
@unnimalaparambmalaparamb9583 2 ай бұрын
ഈന്തു പരിപ്പെടുത്തു,,, ഉണക്കി,, പൊടിച്ചു പിടി ഉണ്ടാക്കി കഴിക്കും ഈന്തു പിടി, യും ബീഫും... നല്ല രുചിയാ.... കേട്ടോ
@abrahammathew8264
@abrahammathew8264 2 ай бұрын
കേരളത്തിൽ എത്ര ടോയിലറ്റുകൾ ഉണ്ട് ഉണ്ടങ്കിൽ തന്നെ ഉപയോഗ ശൂന്യമായിരിക്കും😂
@MohammedHussain-qe6os
@MohammedHussain-qe6os 2 ай бұрын
Veendum pravasam puthettu vlog kanumbol manasinnu santhosham
@bhaskaranaroliveettil8474
@bhaskaranaroliveettil8474 2 ай бұрын
നമസ്ക്കാരം ❤ 🙏 ഇതിനു മുൻപ് ഒഡീഷ കടന്നു പോയപ്പോഴാണ് സുവർണ്ണ രേഖാ നദിയെ കുറിച്ച് പറഞ്ഞത്... അപ്പോഴാണ് പഴയ മലയാള സിനിമയിൽ ഈ നദിയെ കുറിച്ച് ഒരു പാട്ടിൻ്റെ വരി ഓർമ്മ വന്ന് ചിത്രം ആലി ബാവയും 41 കള്ളൻ മാരു ഗാനം സുവർണ്ണ രേഖാ നദിയിൽ പണ്ടൊരു സുന്ദരി നീന്താനിറങ്ങി.. അവളെ കണ്ടു കൊതിച്ചൊരു സുൽത്താൻ അരലക്ഷം പവൻ വില പറഞ്ഞു. .... വീണ്ടും ഒഡിഷ കടന്നു പോയപ്പോൾ വീണ്ടു സുവർണ്ണ രേഖാന ദിയെ പരാമർശിച്ചപ്പോൾ സന്തോഷം തോന്നി👏👏 റാസൽ ഖൈമയിൽ നിന്ന് കാണുന്നു
@parameswaranpm8354
@parameswaranpm8354 2 ай бұрын
Jalaja Madam is Correct... Six Trillion Economy Boost India is backward in Many Areas... Appreciate your Boldness to disclose the Actual Facts... An Eye Opener to Administration Machinery
@ajaysabari
@ajaysabari 2 ай бұрын
Please think why the toilets are locked & closed Our general public does not have any ethics in using public spaces properly. If someone doesn't clean it after using it,then how can someone else use it. We should learn the civics and ethics and practice them in public life.But things are changing and hope they ll be improving in the near future. No point in blaming the government or administration.
@muhammedaslam2195
@muhammedaslam2195 2 ай бұрын
Not about civics and ethics . It is also government negligence both state and central government. U travel through the villages ask to villagers about development and support from government u will know reality​@@ajaysabari
@jgplaybjgplayv6910
@jgplaybjgplayv6910 2 ай бұрын
Washrooms should be opened(lock and key needed). Also water, bucket/mug, waste bin should be available. Also a camera. Ethics kure okke vannolum
@binoythomas8191
@binoythomas8191 2 ай бұрын
മെയിൻ ഡ്രൈവർ ചാടി ഇറങ്ങുന്നത് അടിപൊളി 😄
@murali5247
@murali5247 2 ай бұрын
This Akash guy is a real entertainer......he makes the trip humorous by his antics.
@SHYAMRNAIR-e8c
@SHYAMRNAIR-e8c 23 күн бұрын
അടി പൊളി 😊 ആകാശ് ഭായി മുട്ട പുഴുങ്ങാൻ അറിയാത്ത കു ക്ക് അതെനിക്കിഷ്ടായി 😊😊
@parthasarathisusarla-j3b
@parthasarathisusarla-j3b 2 ай бұрын
madam, when you reach Vizianagaram, dont cook breakfast have ravva dosa, it is worth in vizianagaram and lunch also, in town there are good hotels are there mostly south indian, take lussi as well
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
Akash mon is the star of this trip..he look like a college student on a road trip with parents.
@parameswaranpm8354
@parameswaranpm8354 2 ай бұрын
Devotional Vara Lakshmi Vratham Wishes... Very Famous at Andhra Pradesh and Telangana.... Enjoy the Odisha Geography on the Wheels with Camera Visuals Too... Safe and Happy Journey....
@PRAMOD.T.K
@PRAMOD.T.K 2 ай бұрын
Todays special ചമ്മന്തി സൂപ്പർ, I will try it.
@mromanakuttannair7788
@mromanakuttannair7788 2 ай бұрын
Liked the 15th Aug program conducted at home, excellent
@ramachandrant2275
@ramachandrant2275 2 ай бұрын
KA.51 AB 5454 വാഹനം വളപട്ടണം പിലാത്തറ സബ് ഹൈവേയിൽ പാപ്പിനിശ്ശേരിയിൽ ചെറിയ കംപ്ലൈൻറ് ആയി നിർത്തിയിട്ടത് കണ്ടു......
@hiraa7856
@hiraa7856 2 ай бұрын
ഈന്ത് കായ. തൊലി കളഞ്ഞ് ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കാം. ഇതിൻെറ ഇലകൾ പണ്ട് കല്യാണ വീടുകളിൽ പന്തൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. അത് പോലെ സ്റ്റേജുകളും.
@muraleedharanpillai9772
@muraleedharanpillai9772 2 ай бұрын
You people are revealing the real thinks you are facing in your journey.Authorities want to consider these travelers difficulties. Thank you.
@parameswaranpm8354
@parameswaranpm8354 2 ай бұрын
Liked the innocent dialogue of Akash Mon.... Kithina Adikkam (Fuel) ⛽
@tgno.1676
@tgno.1676 2 ай бұрын
Haiway യിലെ ടോയ്ലറ്റ് അടഞ്ഞുകിടക്കുന്നത് സംബന്ധിച്ചു ഒരു e-mail അയക്കു PM ന്, തീർച്ചയായും നടപടി ഉണ്ടാവും, ആരും അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടില്ല ഇത്, പറ്റുമെങ്കിൽ വീഡിയോ കൂടെ അയച്ചു കൊടുക്കു. 🙏
@ramukalanad2277
@ramukalanad2277 2 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ഒന്ന് നേരിൽ കാണാൻ ❤ watching from Dubai ❤❤❤
@AsifAli-hw2ls
@AsifAli-hw2ls 2 ай бұрын
ഞാൻ ഈ വീഡിയോ 3മാസമായി വിടാദേ കാണുന്നു ഞാൻ ഒരു പ്രവാസിയാണ് ഇവരുടെ എല്ലാ വിഡിയോയും കാണാറുണ്ട് സൂപ്പർ
@PushppaLedha-py9yr
@PushppaLedha-py9yr 2 ай бұрын
Super 👌👌
@sujithkumarp2897
@sujithkumarp2897 2 ай бұрын
Again no words to say excellent😄.! You driver is so funny to have good time pass..
@Suresh_Pillai
@Suresh_Pillai 2 ай бұрын
Hey Ratheesh, Jelaja, that thattukada was a good new enterprise startup idea.. you should seriously think about it.. but one thing, "co" has to be there to manage with hinglish-malayalam 😂👍👍 "Co" is a natural artist.. beautiful.. Hope he will be getting alliances queued up because of his witty character.. All the best! 👍👍
@jalajapnair2864
@jalajapnair2864 2 ай бұрын
Sory comment idan late aipoyi God. Bless you happy journey all family❤❤❤❤❤❤❤❤❤❤
@sajad.m.a2390
@sajad.m.a2390 2 ай бұрын
വീഡിയോ അടിപൊളി
@gopalvasudev8993
@gopalvasudev8993 2 ай бұрын
ആശംസകൾ❤️❤️❤️❤️❤️❤️❤️❤️.
@chandrababu.n6716
@chandrababu.n6716 2 ай бұрын
All the best.... 👍👍👍❤️❤️❤️
@sanooppadikklatty873
@sanooppadikklatty873 2 ай бұрын
അടിപൊളി ചമ്മന്തി ഞാനും നിന്ന് നിപ്പിൽ ട്രൈ ചെയ്തു, തമ്പാക്ക് ചോദിച്ചവന് ഉണക്കില പൊടിച്ച് അതിൽ മുളകുപൊടി ഇട്ട് കൊടുക്കാമായിരുന്നു പിന്നെ ആരോടും ചോദിക്കില്ല, നിങ്ങൾ പറഞ്ഞത് ശരിയാണ് ഗവൺമെൻറിൻറ ഓരോ വർക്കിനും എൻജിനീയരുടെയും മറ്റും പോക്കറ്റ് നിറയും പണി കഴിഞ്ഞ് ബില്ല് പാസായാൽ "സ'
@SatpalSingh-sf6ou
@SatpalSingh-sf6ou 2 ай бұрын
The place were you were seen with empty train wagon was ghatsila... And on the over bridge were memu local train was seen passing underneath that bridge was in dalbhumgarh. That bridge was just near dalbhumgarh railway station. That place is called dalbhumgarh... Most of my childhood memories are from ghatsila my aunty's house near railway tracks... passed most of the time playing besides railway tracks...used frequently to visit ghatsila to spend my vacation... but my actual permanent house is at jamshedpur...proud to be from jamshedpur 👍 👍 👍
@JustinBruce1976
@JustinBruce1976 2 ай бұрын
ആകാശേ തിരിച്ചുവരുമ്പോൾ ഒരു അടിപൊളി പെണ്ണിനെ കിട്ടട്ടെ❤❤❤❤❤❤
@nsnsns5786
@nsnsns5786 2 ай бұрын
അടി ആകാശ് പൊളിച്ചോളും പൊളിയാത്ത പെണ്ണ് മതി
@verginiachacko8209
@verginiachacko8209 2 ай бұрын
Jamshedpur is my hometown ,glad you went there
@nijokongapally4791
@nijokongapally4791 2 ай бұрын
Good Trip 👌❤️🥰
@ratheeshravi6547
@ratheeshravi6547 2 ай бұрын
ഈ ട്രിപ്പിലെ മാസ്സ് ആകാശ് ബ്രോ...വെറും മാസല്ലാ കൊലമാസ്സ്. മുറ്റ് കോമഡി യും. Love u bro ❤❤❤❤
@parameswaranpm8354
@parameswaranpm8354 2 ай бұрын
Chandini Chowk is at Delhi near Red Fort Area... It is a Commercial Hub...
@rajankuttappan
@rajankuttappan 2 ай бұрын
മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕
@ajayaghoshalone2698
@ajayaghoshalone2698 2 ай бұрын
ഹൈവേ അവസ്ഥ ശരിക്കും അറിയാൻ പറ്റിയല്ലോ 🙏🏻
@disusuresh3925
@disusuresh3925 2 ай бұрын
ചീറ്റിന്ത് അല്ല ഈന്ത് എന്ന് പറയും. അത് ആദ്യമായികായക്കാൻ ഒത്തിരി വർഷം എടുക്കും. അതിൻ്റെ കായ ഉണക്കി വറുത്തു കഴിക്കാൻ നല്ലതാണ്. ഉണ്ണകി പൊടിച്ച് പുട്ട് ഉണ്ടാക്കിയാൽ നല്ല സ്വദാണ് ഇതിൻ്റെ ഇല എടുത്ത് കല്യാണപന്തൽ ഒരുക്കാൻ എടുക്കുമയിരുന്നു ഇപ്പം റബ്ബർ നടാൻൻവേണ്ടി എല്ലാവരും വെട്ടികളഞ്ഞു
@shantlyjohn9903
@shantlyjohn9903 2 ай бұрын
പലതരം പലഹാരങ്ങൾ ഉണ്ടാക്കാൻ പറ്റും
@rahulknr.
@rahulknr. 2 ай бұрын
Washrooms ഒക്കെ പൂട്ടിയിടുന്ന കാര്യം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി യുടെ ശ്രദ്ധയിൽ പെടുത്തണം. Mail ചെയ്ത് ഇക്കാര്യം അറിയിച്ചാൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
@govindankuttykeippully1638
@govindankuttykeippully1638 2 ай бұрын
Yesterday independence day celebrations by Kunjikili and her mother with few friends. It was a good function. Jay hind.
@shibujohn5403
@shibujohn5403 2 ай бұрын
❤❤❤👌👌👌എല്ലാവർക്കും ഹായ് അടിപൊളി വിഡിയോ❤ചേട്ടായി ❤ചേച്ചി ❤ആകാശ് മോൻ ❤Happy journey God bless all ❤❤❤
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 2 ай бұрын
It is very painful to note that our government leaders and officers are just wasting our public fund. Have a wonderful, happy and safety return travel ❤❤❤❤❤
@SG.94MY-VISION
@SG.94MY-VISION Ай бұрын
20:44😂 akash bro ee vlog nte hype koottunnathu😂22:10
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Take care chechi chettan ❤❤
@renjithur
@renjithur 2 ай бұрын
ആകാശ് ബ്രോ പറഞ്ഞത് ശരിയാണ് ഇപ്പോൾ നാട്ടിൽ പുല്ല് ആരും ചെത്തി കളയുന്നില്ല. കള നാശിനിയുടെ ഉപയോഗം എന്ന് തുടങ്ങിയോ വിട്ടിലുകൾ ഒന്നും കാണാൻ ഇല്ല
@bijukilimanoor7442
@bijukilimanoor7442 Ай бұрын
Akash bro adipoli aanu.Time pokunnathe ariyilla
@JoshyAbraham-e2g
@JoshyAbraham-e2g 2 ай бұрын
ഇടുക്കിക്കാരനായ ഞാൻ ഇപ്പോൾ ഏറ്റുമാനൂർ ഇരുന്ന ഈ വീഡിയോ കാണുന്നു
@satishp03
@satishp03 2 ай бұрын
Be careful when you buy mushrooms from the roadside. Some mushrooms are very poisonous.
@ganeshvidur3307
@ganeshvidur3307 2 ай бұрын
Road side looking food very nice/people also interested in your looking food and verius atom you eat in your root at various places
@krishnagopakumar1335
@krishnagopakumar1335 2 ай бұрын
ആകാശ് ഇപ്പോൾ കൂടെ ഉള്ള ചെക്കൻ അവന് ഒരു കുടുംബം ഉണ്ടാക്കി കൊടുക്കണേ 🥰
@Princeson-w3m
@Princeson-w3m 2 ай бұрын
smile intro spr ❤
@jyothishpallippuram3336
@jyothishpallippuram3336 2 ай бұрын
എല്ലാവർക്കും നമസ്കാരം ഇനിയും പുതിയ കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞👍👍👍👍👍
@ancyalex1061
@ancyalex1061 2 ай бұрын
Orissa driving is easy. Roads are good.
@harikumaranandabhavanam9284
@harikumaranandabhavanam9284 2 ай бұрын
മാങ്ങാപ്പഴം.... 😃😃.... മാമ്പഴം എന്ന് പറ 😄😄
@siddiquijawed7564
@siddiquijawed7564 2 ай бұрын
Love from Jamshedpur❤
@ggmohangunaraj8216
@ggmohangunaraj8216 2 ай бұрын
Valthukkal
@padmavathi9733
@padmavathi9733 2 ай бұрын
നിങ്ങളുടെ വീഡിയോ ഒരു അപാരം തന്നെയാണ് ആ കാശിൻ്റ തമാശ ഒരു രക്ഷയുമില്ല മോനേ. അത് പോലത്തെ പുഴുക്കൾ നമ്മുടെ നാട്ടിലും ഉണ്ട്.
@jessythomas561
@jessythomas561 2 ай бұрын
Aakas bro😅adipoli Jalaja Ratheesh ❤
@omanakuttancv4656
@omanakuttancv4656 2 ай бұрын
അതേ ചാന്ദിനി ചൈൗക്ക് ഡൽഹിയിലാണ് ലാൽക്കിലക്ക് എതിർ വശം ഇന്ത്യയിലെ ഏറ്റവും വലിയ ഇലട്രിക്കൽ, ഇലട്രോണിക്സ്സ് മാർക്കറ്റ്
@mylife...7139
@mylife...7139 2 ай бұрын
ആ പയ്യനെപോലത്തെ ആളുകൾ വേണം യാത്രയിൽ പൊളി 👌 കോ ഡ്രായവർ 👌
@kurianjohn4654
@kurianjohn4654 2 ай бұрын
തട്ടുകടയിലേക്ക് വരുന്നെ ഉള്ളൂ, കുറച്ചു തിരക്ക് ആയി പ്രവാസം അല്ലേ അടുത്ത video upload ചെയുമ്പോഴേക്കും കൂടെ പിടിച്ചോളാം, ആകാശ് മോനെ കാണണം ❤️ഒത്തിരി സ്നേഹത്തോടെ puthettu ഫാമിലിക്കൊപ്പം ഞാനും കോട്ടയംകാരൻ❤️❤️❤️
@sahadevannair5314
@sahadevannair5314 2 ай бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@praveenkumar-tm1ov
@praveenkumar-tm1ov 2 ай бұрын
Really nice
@jsstories1214
@jsstories1214 2 ай бұрын
ആകാശ് ഭയങ്കരൻ
@ajaikumarma6293
@ajaikumarma6293 2 ай бұрын
പുത്തെറ്റ് ട്രാവൽ സിന് എല്ലാ ആശംസകളും
@jensonjensonkv5626
@jensonjensonkv5626 2 ай бұрын
❤😂 kodungallur
@monai3759
@monai3759 2 ай бұрын
ഈ പബ്ലിക് ടോയ്ലറ്റുകൾ വെറുതെ പണിത് ഇട്ടിരിക്കുന്ന സമയത്ത് അത്രയും തുകയ്ക്കുള്ള വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ ആ പാവങ്ങൾ അതിൽ കിടന്നേനെ. വെറുതെ ഗവൺമെന്റ് പണം പാഴാക്കി കളയുന്നു. അല്ലെങ്കിൽ ടോയ്ലറ്റുകൾ നോക്കി നടത്താൻ ആളുകളെ ഏൽപ്പിക്കണം.
@Miraclestar-t9s
@Miraclestar-t9s 2 ай бұрын
I accidently saw your video. Now a regular viewer ❤
@aswinbabu8866
@aswinbabu8866 2 ай бұрын
Mee too...
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 2 ай бұрын
❤❤❤
@bindushyjo2006
@bindushyjo2006 2 ай бұрын
Your videos are really nice. How many trucks you have I have asked before but no response
@satheeshbabu9948
@satheeshbabu9948 2 ай бұрын
28
@gopalakrishnanmp6203
@gopalakrishnanmp6203 2 ай бұрын
നിങ്ങൾക്ക് യാത്രയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉൾപ്പെടുത്തി നല്ല ഒരു ലെറ്റർ തയ്യാറാക്കി ജലജ തന്നെ ബഹു :പ്രധാനമന്ത്രിക്കും ബഹു :ഗതാഗതമന്ത്രി നിതിൻ ഗദ്കരിക്കും ബഹു :സുരേഷ് ഗോപിക്കും അയക്കുക. തീർച്ചയായും ചെറിയ ഒരു വ്യത്യാസം ഉണ്ടാകും
@AbdulVahab-u6t
@AbdulVahab-u6t 2 ай бұрын
ഒരു ഇന്ത്യൻ പതാക വണ്ടിക്ക് ഉള്ളിൽ വെക്കാമായിരുന്നു വാഷ് Room ൻ്റെ കാര്യം എല്ലാ Trip ലും പറയണം പറ്റുമെങ്കിൽ പുട്ടി കിടക്കുന്നതും വീഡിയേയിൽ കാണിക്കണം മോഡി ഈ പേരും പറഞ്ഞ് കാശ് കുറേ പിരിച്ച് എടുത്ത് കൊണ്ടിരി ക്കുക ആണ് ഇങ്ങനെ പ്രതികരിച്ചാൽ ആണ് ഇതിന് ഒരു മാറ്റം വരു
@dipindas3341
@dipindas3341 2 ай бұрын
Hare🙇🏻‍♂️ krishna 💜
@SajooSajiv
@SajooSajiv 2 ай бұрын
Happy journey puthettu family
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Я сделала самое маленькое в мире мороженое!
00:43
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 140 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН