Hi chechi, nan inn liver curry undakki Super ayirunnu, nalla gravy🤤 Tnx for your recipe ❤👏👏
@anjalisfoodcourtmalayalam64 жыл бұрын
Thankyou so much for your feedback 😍😍😍😍👍👍👍👍 eniyum support cheyyane tto 😊
@ishankp66473 жыл бұрын
@@anjalisfoodcourtmalayalam6 .
@ishankp66473 жыл бұрын
ഹി
@ishankp66473 жыл бұрын
Hi
@hishanaman18773 жыл бұрын
@@anjalisfoodcourtmalayalam6 e3e
@ikkuikkus83574 жыл бұрын
രചന നാരായണൻ കുട്ടി, അവരുടെ വോയിസ് പോലെ നിങ്ങളുടെ വോയിസ്.. അടിപൊളി.
@anjalisfoodcourtmalayalam64 жыл бұрын
😁😁😁എന്റെ നാട്ടുകാരിയാണ് അടുത്താണ് വീട്, Thankyou.....😍😍😍😍😍
@bashee20104 жыл бұрын
Enikum thonni
@ഭാവഗായകൻ3 жыл бұрын
"അപ്പയനി നമ്മള് ചതച്ചു വെച്ചിട്ടുള്ള എന്തൊക്കെ.....? " HaHa🤩🤣🤭😆കേട്ടിരിക്കാൻ നല്ല രസമുള്ള സംസാരം Super Chechi 🤩👌👌💐💐
@Vip228843 жыл бұрын
@@anjalisfoodcourtmalayalam6 വെറുതെയല്ല 😀
@anjalisfoodcourtmalayalam63 жыл бұрын
😁😁😁😁
@raoofcp71334 жыл бұрын
ഞാന്‍ ആദ്യമായി കാണുന്നത് അവതരണം സൂപ്പർ ആയി... I will try it
@anjalisfoodcourtmalayalam64 жыл бұрын
Thankyou Friend 🥰🥰🥰🥰👍
@shamnuklm77532 ай бұрын
ഇന്ന് ഈ വീഡിയോ കണ്ടു് കറി വെക്കാൻ പോണ ഞാൻ... കൊള്ളാട്ടോ 💯.. നന്നായിട്ടുണ്ട് അവതരണം 💯🔥
@anjalisfoodcourtmalayalam62 ай бұрын
എന്തായി കറി വെച്ചോ 😍😍😍😍
@sandramuttumkal69464 жыл бұрын
I tried this recipe today. This recipe is exceptionally good. I added one potato into this curry and it came out really good. Thank you so much for this recipe.
@jeevanrmenon4 жыл бұрын
അവിചാരിതമായിട്ടാണ് താങ്കളുടെ ഈ റെസിപ്പി വീഡിയോ കാണാൻ ഇടയായത്. ഇന്ന് പരീക്ഷിച്ചു നോക്കി. വളരെ നന്നായിരുന്നു കേട്ടോ. ഗുഡ് ലക്ക്
@jojojoseph84964 жыл бұрын
ചിക്കൻ ലിവറിൽ പല വെറൈറ്റിയും പരീക്ഷിച്ചിട്ടുണ്ട്. ചേച്ചിയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഇന്ന് പരീക്ഷിക്കാൻ പോകുന്നു .
@bhagya24502 жыл бұрын
ഇന്ന് വീട്ടിൽ ചിക്കൻ പാഡ്സ് കിട്ടിയപ്പോ ചേച്ചിയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്.പൊളിച്ചു Tnx🥰
@anjalisfoodcourtmalayalam62 жыл бұрын
Atheyoo 😍😍😍😍😍😍 ഒരുപാട് സന്ദോഷം Thankyou 😍
@muhammadashrafashraf9686 Жыл бұрын
അഭിപ്രായം പറയാനൊന്നുംമില്ല അടിപൊളി❤
@anjalisfoodcourtmalayalam6 Жыл бұрын
🥰🥰🥰 ThankyouThankyou🥰🥰🥰
@jeevanrmenon4 жыл бұрын
Hi Anjali, വളരെ അവിചാരിതമായിട്ടാണ് താങ്കളുടെ ഈ റെസിപ്പി വീഡിയോ കാണാൻ ഇടയായത്. സ്ഥിരമായി ഫോളോ ചെയ്യുന്ന ചില കുക്കറി ചാനലുകൾ മാറ്റിപ്പിടിച്ചു കൊണ്ട് ഇന്ന് താങ്കളുടെ ഈ റെസിപ്പി ട്രൈ ചെയ്‌ത്. അതി ഗംഭീരം എന്ന് തന്നെ പറയാം. ഭാവുകങ്ങൾ
@anjalisfoodcourtmalayalam64 жыл бұрын
ഒരുപാട് സന്ദോഷം ട്ടാ😍😍😍😍😍👍 ഇതുപോലുള്ള സപ്പോർട്ട് ആണ് ഞങ്ങളുടെ എല്ലാം ഒരു സന്ദോഷം ഇനിയും ഈ സപ്പോർട്ട് ഉണ്ടാവണം.safe ആയി ഇരിക്കട്ടാ😊😊😊😊😍😍👍
@jeevanrmenon4 жыл бұрын
@@anjalisfoodcourtmalayalam6 Goodluck😊😊
@anjalisfoodcourtmalayalam64 жыл бұрын
Thankyou Friend 😍😍😍
@afthabafthu4897 Жыл бұрын
Njan dubail roomil yellavarkkum e kari undaki koduth thanks chechi njan yente frindinum e Chanel recommend chythu ❤️ so simbil method love you ❤️🔥 Yellavarkkum nalla isttayi Chechiyudey voice adipolli anu Better luck ❤️
@anjalisfoodcourtmalayalam6 Жыл бұрын
orupaadu sandhosham 😍😍😍😍👍👍👍👍Thankyou 🥰🥰🥰🥰🙏
@HabeebFoodNTravel3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌
Kittu poochaye avadharippicha pole und hha ..., Njan inn try aaakan povaa
@saranks14074 жыл бұрын
ചേച്ചി thanks ഞാൻ ഉണ്ടാക്കി പൊളി സാനം
@anjalisfoodcourtmalayalam64 жыл бұрын
👏👏👏👏👏 Thankyou... Thankyou.. 😍😍😍😍
@sruthym45696 ай бұрын
Super.... njn undaki noki ❤
@anjalisfoodcourtmalayalam66 ай бұрын
😍😍😍😍👍
@ganipudiyodi5783Ай бұрын
Kuziel edan srhddikanam😊
@navasreddy42642 жыл бұрын
Thank you for teaching
@satheeshkrishna34634 жыл бұрын
Thrissure bhasha pwoli aayitind
@satheeshkrishna34634 жыл бұрын
I tried it was very delicious. Thanks for the recepie
@anjalisfoodcourtmalayalam64 жыл бұрын
Thankyou so much bro 😍😍😍😍👍👍👍👍👍 Good night 😊
@satheeshkrishna34634 жыл бұрын
Sariyennaa, good night induta... mmlum thrissurenne ta gedi
@anjalisfoodcourtmalayalam64 жыл бұрын
Mmade Thrissur 😁👍👍
@satheeshkrishna34634 жыл бұрын
Pinnallathe, mmlu town il thannesta...mmade veedum..
@shanu-Dflash4 жыл бұрын
Ennu try cheyunud..... padachone katholane😁😁😁😁 Aaa idi vettunna sound uru rakshayum ella🔥🔥🔥😍
@phoenix27964 жыл бұрын
Tried and tested soooooppperrrr!!!!
@anjalisfoodcourtmalayalam64 жыл бұрын
Eshttayi le 😍😍😍😍😍😍
@phoenix27964 жыл бұрын
@@anjalisfoodcourtmalayalam6 yes anty
@rasheed22 ай бұрын
2024 തുലാ വർഷം കാണുന്ന ഞാൻ ഇവിടേം നല്ല മഴയും ഇടിയും ണ്ട് 😂😂😂😂
@anjalisfoodcourtmalayalam62 ай бұрын
😁😁😁same evidem eppo undu
@vishnudas6623 жыл бұрын
Hiii chechiii..... തുറന്ന് പറച്ചിൽ ഇഷ്ടായി.its me Shilpa from malappuram
@anjalisfoodcourtmalayalam63 жыл бұрын
Hi Shipa Thankyou... Happy New year 🥰🥰🥰🥰🥰🥰
@Thahirneduganam4 жыл бұрын
ഇന്നാണ് ചാനൽ കണ്ടത് സൂപ്പർ ആയിട്ടുണ്ട്.. Try ചെയ്യണം
@anjalisfoodcourtmalayalam64 жыл бұрын
Ok dear Thankyou tto eniyum support cheyyane 😍😍😍😍😍😍
@Surooslifestyle3 жыл бұрын
ഹായ്... സൂപ്പർ സൂപ്പർ സൂപ്പർ പ്രസന്റേഷൻ..... എന്തായാലും ഞാൻ കണ്ടു കൂട്ടായിട്ടുണ്ട്.... എങ്ങോട്ടും koottakumalo🌷🌷🌷🌷
@shafeequekallothra3 жыл бұрын
സംഭവം പൊളി , ഇനി എന്റെ കൈപുണ്യമാണോ അല്ലേൽ ചേച്ചീടെ റെസിപ്പിയാണോ ... അറിഞ്ഞൂടാ ..!!! എന്നായാലും സംഭവം പൊളിയാ 🥰🥰🥰
@anjalisfoodcourtmalayalam63 жыл бұрын
Thankyou so much 🙏🙏😍😍 appo റെസിപ്പി ഇഷ്ട്ടായിലേ....👍👍👍
@shafeequekallothra3 жыл бұрын
@@anjalisfoodcourtmalayalam6 സത്യം പറഞ്ഞാ സൂപ്പർ സ്വാദ് .... പക്ഷെ അത് എന്റെ കൈപുണ്യമാ 🤣🤣🤣🤣
@anjalisfoodcourtmalayalam63 жыл бұрын
Allathepinne 😁😍👍
@rageshgangan4 жыл бұрын
try cheytu..superb...1k like ayallo ini a thattu kadayude video ittolu!!😀
@anjalisfoodcourtmalayalam64 жыл бұрын
തട്ടുകട ഒന്നും ഇല്ല ഞാൻ ഒരു വട്ടം കഴിച്ചു പിന്നെ ഞാൻ ആ രുചി മനസിൽ കണ്ട് അങ്ങോട്ടു ഉണ്ടാക്കി അവര് എങ്ങനെ ആവോ ഉണ്ടാക്കിയെ എന്തായാലും ഈ ടേസ്റ്റ് ആണ്😁😁😁ആരോടും പറയണ്ട☺️☺️
@mehanazworld84232 жыл бұрын
Adipolo curry njan try cheythu
@anjalisfoodcourtmalayalam62 жыл бұрын
അതെയോ ഒരുപാട് സന്ദോഷം😍😍😍😍😍
@whysoserious8364 жыл бұрын
ഞാൻ നാളെ ട്രൈ ചെയ്യാൻ പൂവാണ് 🥰.. ബാക്കി നോകീട്ടു പറയാം 👍
@anjalisfoodcourtmalayalam64 жыл бұрын
എന്തായി😍😍😍
@whysoserious8364 жыл бұрын
പൊളിച്ചു 😄😄👌👌അടിപൊളി താ ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞേ ഉള്ളു... താങ്ക്സ് 🥰🥰
@ejsantiago13714 жыл бұрын
Good presentation I tried it was nice
@justinjoseph92384 ай бұрын
Allam kolam but .liverinda vavi vathiysam undi thikondi athiyam baki parts ittu onnnu vandadinu shasham ani liver idandathi allagi oru pacha chova undagum
@pradeepdivakaran2308Сағат бұрын
Beautiful voice
@raaaziik Жыл бұрын
Thank you teacher ❤
@sharthvazhyil94244 жыл бұрын
Njan undakki super ellaavarkkum ishtamayi
@anjalisfoodcourtmalayalam64 жыл бұрын
Thankyou dear friend 😊😊😊😊😊😍😍😍😍
@kamarucoorg77194 жыл бұрын
Ithupole njan undaki super anu chechi💓
@GodsOwn-d2r4 жыл бұрын
Oru rakshayum illa polich😍😍😍😍
@vinodraj19995 жыл бұрын
സ്കൂളിൽ , ടീച്ചർ പഠിപ്പിക്കുന്നത് പോലെ ഉണ്ട് 😋😋
@anjalisfoodcourtmalayalam65 жыл бұрын
😁😁😁😁 Kure peru parayarundu ta
@hakkifourteen17384 жыл бұрын
Mittu🐈
@vijuviju87424 жыл бұрын
Curry undaki noki super ayitund
@anjalisfoodcourtmalayalam64 жыл бұрын
😍😍😍😊😊😊😊😊👍🏾👍🏾👍
@vineethkv87494 жыл бұрын
enthaa style samsaram...good dish..I tried it
@anjalisfoodcourtmalayalam64 жыл бұрын
😁😁😁പിടിച്ചു നിൽക്കണ്ടേ... Thankyou Friend 😍😍😍😍
@phoenix27964 жыл бұрын
Cheechi soooooppperrrr!!!!!
@shuhaibjinn30482 жыл бұрын
Nigal Vera level thanne,. Njn in undaki sis
@anjalisfoodcourtmalayalam62 жыл бұрын
അതെയോ 😍😍😍😍😍😍👍👍👍 Thankyou....😁
@shuhaibjinn30482 жыл бұрын
@@anjalisfoodcourtmalayalam6 sathiyam you are great ☺️👍
@anjalisfoodcourtmalayalam62 жыл бұрын
Thankyou so much 😍😍😍😍🙏🙏🙏🙏🙏 orupadu sandhosham tto
@shuhaibjinn30482 жыл бұрын
@@anjalisfoodcourtmalayalam6 ma'am are you using Instagram
@shuhaibjinn30482 жыл бұрын
Ma'am yes or no nigalk Instagram undoo🤔🤔
@happiestworld10465 жыл бұрын
ചേച്ചി നിങ്ങൾ എല്ലാ subject ഉം ചെയ്യൂ, 100% എനിക്ക് ഉറപ്പുണ്ട് നിങ്ങളുടെ channel famous ആവും, ഒരുപാട് subscribers ഉണ്ടാവും, നിങ്ങളുടെ സംസാര styl കണ്ടാൽ അറിയും, all the best dear😘😘
@anjalisfoodcourtmalayalam65 жыл бұрын
Oru +ve cmt 😘😘😘😘 onnu maattipidikkan samayamasyi le 😁😁😁😁2 kollamaayi aamaye pole pokunnu, ende oppam ullavar eavideyo eathi 😊😊😊 Thankyou dear....
@salmanulfarise4 жыл бұрын
പല കുക്കിംഗ് ചാനൽ കണ്ടു varaity ആയുള്ള അവതരണം നിങ്ങളുടെ മാത്രം പ്രതേകത... 😍
@anjalisfoodcourtmalayalam64 жыл бұрын
Thankyou dear Friend 😍😍😍😍 ഒരുപാട് സന്ദോഷം ഉണ്ട് ട്ടൊ😊😊😊😊😊
@siddinewfield2562 жыл бұрын
സൂപ്പർ ചേച്ചി 🥰 സ്ലാങ് നല്ലരസമുണ്ട് . ഹംബോ 🤣 എന്നാൽ ഞാൻ പോയി പാട്സ് വാങ്ങി വരട്ടെ 😊
@anjalisfoodcourtmalayalam62 жыл бұрын
Eppalo eavideya purathu aayirikkum le 😄😄😄😄 Thankyou tta eni undakki kazhichittu baakki parayo 😍😍😍😍
@danijames97074 жыл бұрын
Anjali talking style vere level. Subscribe cheythu tto
@anjalisfoodcourtmalayalam64 жыл бұрын
Atheyo Thankyou Friend 😍😍😍😍👍
@ancilkuriakose45874 жыл бұрын
Good
@rafeek13474 жыл бұрын
Super onum parayan illa chechiyude samsaram super kettu erunu pokkum ,🌹🌹🌹🌹
@anjalisfoodcourtmalayalam64 жыл бұрын
😁😁👍Thankyou Friend support chiyyane eniyum 😍
@rafeek13474 жыл бұрын
Thirchayayum
@Shymas42 жыл бұрын
ഇടയ്ക്ക് "ഞമ്മക്ക് " പറയാൻ വന്നത് ബുദ്ധിപൂർവം ഒഴിവാക്കി.. കോഴിക്കോട്... 👍
@anjalisfoodcourtmalayalam62 жыл бұрын
😂😂😂😂
@rozvibes50133 жыл бұрын
Trying this today😋😋thank you so much for sharing🎉🎉🤟🏻
@anjalisfoodcourtmalayalam63 жыл бұрын
Try cheythittu kazhichittu parayo tta😍👍👍👍
@anithapk45853 жыл бұрын
Super narrating aahn🤗...good slang❤️
@anjalisfoodcourtmalayalam63 жыл бұрын
😍😍 Thankyou friend 😍😍
@Vikeshpalliyath4 жыл бұрын
Super aayitundu
@സിംപിഹണി3 жыл бұрын
അടിപൊളി ഇഷ്ടായി പൊളിച്ചു... 👌👌👌👍
@anjalisfoodcourtmalayalam63 жыл бұрын
Thankyou tta 🥰🥰🥰🥰🥰🥰👍👍👍👍
@ishalmanaf24123 жыл бұрын
Ennu try cheythu. Adipoly
@sansabu65124 жыл бұрын
Chicken parts kittiyappol curry vakkan oru moham sadharana fry cheyyara pathivu. Youtubil keeri veruthe CHICKEN LIVER CURRY enn type cheythathaaa, appol eee channel vanne. Kand kazhinjappol kidu. Presentation vere Level. Ee presentation mathram mathi channel hit aaayyikkollum. Curry vachittt sheriyaayillenkil veendum varunnunndd😅😅😅