ആദ്യമായി parts വയ്ക്കേണ്ടി വന്നപ്പോ, യൂട്യൂബ് നോക്കിയതാ. കണ്ടത് ഈ വീഡിയോ ആയിരുന്നു. ഇതുപോലെ ഞാൻ വച്ചു നോക്കി. ചിക്കൻ മസാല ചേർത്തില്ല. സാദാ മസാലപ്പൊടി മാത്രം ഉപയോഗിച്ചു. 🥰🥰പക്ഷെ husband പോലും ഞെട്ടിപ്പോയി. അത്രയും ഗംഭീരം ആയിരുന്നു. കഴിച്ച relatives ഒക്കെയും വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ പണി വീണ്ടും കിട്ടി 😂😂അതിന്റെ സ്വാദ് കൊണ്ട് പുള്ളി വീണ്ടും വാങ്ങിക്കൊണ്ടു വന്നു 😄. Thanks for this വീഡിയോ 🙏🥰🥰
@shereenak35732 жыл бұрын
അമ്മച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു അമ്മച്ചി പറഞ്ഞതുപോലെ വരുത്തു വെക്കുമ്പോൾ ആ ചിത്തമണം മാറികിട്ടി അതുകൊണ്ട് കൂടുതൽ ഇഷ്ടമായി thank you ❤️
@Susi.6424 ай бұрын
ഇന്നിപ്പോ ഉണ്ടാക്കാൻ വേണ്ടി ഓപ്പൺ ചെയ്തത ഫസ്റ്റ് ഈ വിഡീയോ ആണ് കണ്ടത് ഞാൻ ദേ ഉണ്ടാക്കാൻ പോണു 🥰🥰🥰
@aslanmuhammad79009 ай бұрын
വീഡിയോ കണ്ടിട്ട് കറി ഉണ്ടാകാൻ പോകുന്ന ഞാൻ 😂😁അമ്മച്ചി സൂപ്പർ ❤️
@kattapa_22793 жыл бұрын
പൊറോട്ടയും ചിക്കൻ പാർട്സും... 😋😋.. പൊളി
@Heeels2 жыл бұрын
🥺🥺
@santhoshandfamily3 жыл бұрын
അടിപൊളി റസിപ്പി രണ്ടാളും സൂപ്പറായിട്ടുണ്ട്
@santhoshandfamily3 жыл бұрын
എന്നെയും ഒന്ന് സപ്പോർട്ട് ചെയ്യണേ അമ്മേ
@gayathrik5023 жыл бұрын
Super👍..അമ്മച്ചിയെ കാണാൻ എന്റെ അമ്മമ്മടെ പോലെ ഉണ്ട്.. Same. Ende അമ്മമ്മ മരിച്ചുപോയി.. എനിക്ക് അമ്മച്ചിയെ കാണുമ്പോൾ നല്ല സന്തോഷം ആണ്. അമ്മച്ചിയെ കാണാൻ വേണ്ടിയാ ഞാൻ ഈ ചാനൽ കാണുന്നെ 😍
@AnnammachedathiSpecial3 жыл бұрын
🙏🙏🙏
@krishnamehar80843 жыл бұрын
പാർട്സ് കറി വയ്ക്കലുണ്ട്. റോസ്റ്റ് ചെയ്തു ഇതുവരെ വച്ചിട്ടില്ല ഇനി ഇങ്ങനെ വയ്ച്ചു നോക്കാം. കറി 👌👌👌👌👌👌സൂപ്പർ
@liyaa.20049 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി ❤️
@musthafa53014 ай бұрын
Adipoli anno
@vasanthap31503 жыл бұрын
Super curry ammachi babu chetta kanumbol kothiyayi super super super
@ghoshrav3 жыл бұрын
അമ്മച്ചീ സഹിക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്. വായിൽ കപ്പലോടിയ്ക്കാനാണ് വെള്ളം വരുന്നത്. സൂപ്പർ
@حنةبنتمجيب2 жыл бұрын
Annammachettathyoooi.... Inn unddaaki noki tto... Oru rakshyulla adipoliyainu ellarkum ishtappettu..... Thank uh very muchhh 💓💓💓
@manjarishaiju537113 күн бұрын
അമ്മച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു വീട്ടുകാർക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു അമ്മച്ചി പറഞ്ഞതുപോല I love you ammachi❤❤
@maryammacherian82593 жыл бұрын
അമ്മച്ചി ഒന്ന് ചെയ്തു നോക്കാം കേട്ടോ. കണ്ടിട്ട് super👌👌👌👌
@damodaranp76053 жыл бұрын
കല്യാണതലേന്ന് വിളമ്പുന്ന പാർട്സ് കറി സൂപ്പർ ആയിട്ടുണ്ട്.
@anjuvv88373 жыл бұрын
അമ്മച്ചി എന്നും variety ആണ് . ഇത് സ്ഥിരം ഉണ്ടാക്കുന്നതാണ്. പക്ഷേ ഇത് ആദ്യമേ Roast ചെയ്തു ഉണ്ടാക്കിയിട്ടില്ല. ഇനി ഇതു പോലെ ചെയ്യാം.
@ajmalali38203 жыл бұрын
ബാബു ചേട്ടനേയും പോലീസിനേയും പേടിച്ചീട്ടാണ്. അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ ഞാൻ അമ്മച്ചിയെ കട്ടോണ്ടു പോയാ നെ.. അമ്മച്ചി .. ഉമ്മ 😘😘😘😘😘❤️❤️❤️
Ammachiiii you are awesome 👏 love you very much 😘😘😘😘👍👍👍👍🇸🇬🇸🇬🇸🇬
@sreejithls88433 жыл бұрын
Chetta. I know you are also having that potential and caliber of Ammachi. But its ur behaviour and respect to ammachi that matters the most . Hats off chetta. Respect from my side to you chetta
@Praveesh-gw8tk3 ай бұрын
നാളെ ഉണ്ടാകും 👌👌👌👌👌
@shanaskitchen68632 жыл бұрын
2022. Le perunnal raathri 12 manikk undaakki kazhichu.poli item.ammamaaa 😘😘😘😘😘😘