തറാവീഹിന്റെ എണ്ണം ജിഫ്രി തങ്ങൾ സമസ്തയെ തെറ്റിദ്ധരിപ്പിക്കുന്നു | Sirajul Islam Balussery

  Рет қаралды 45,514

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Tharaveehinte Ennam Jifri Thangal Samasthaye Thettidharippikkunnu
#jfrimuthukoyathangal #samstha #tharaveeh
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 357
@abdullatheef8349
@abdullatheef8349 Жыл бұрын
ഇവര്‍ ദീന്‍ പറയുമ്പോൾ ഒരു ഏകദേശം എന്ന കണക്കിന്‌ ആണ്‌ പറയുന്നത്... പ്രമാണം എന്നത് അവര്‍ക്ക് ഒരു വിലയുമില്ല.. ഖേദകരമാണ്. അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ...
@najeelas66
@najeelas66 Жыл бұрын
ഇവരുടെ പ്രമാണം മാലയാണ് 😂 ഖുറാനും ഹദീസും പഠിപ്പിച്ചാൽ ഇവർക്ക് കായി വരില്ല
@umnh2f
@umnh2f Жыл бұрын
ഇതെന്നെ സമസ്തയുടെ കാര്യം...സാധ്യത ഉണ്ട് ...അങ്ങിനെ ആവും ...ഇങ്ങനെ ആവും അത് കൊണ്ടാവും...ഊഹാപോഹങ്ങൾ ... കാര്യങ്ങള് കൃത്യമായി പഠിക്കും ഇല്ല പഠിപ്പിക്കും ഇല്ല...
@ejazharis7877
@ejazharis7877 Жыл бұрын
Samsathane njaan orikkalum nyaayeekarikkoola...shirk pracharipikkaan vendi undaakiya purohitha Saba...islaminte shatrukkalaanu samasta nethaalkal....pakshe oru kaaryam chodikatte siraj baalussery aalukale padikkaan yogyatha ulla aalaano?? Dawath aarkum cheyyaam pakshe tadrees pandithanmaarude adth poyi thadarrujode padichavarke paadullu....iyaal google nokki padpikhnnath valare apakagadakaramaanu
@umnh2f
@umnh2f Жыл бұрын
@@ejazharis7877 വല്ലാത്ത കണ്ടു പിടുത്തം ആണല്ലോ... സഹോദരാ... ഇൽമ് ലഭിച്ചാൽ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം ... അത് സ്വയം പഠിച്ചാലും ഒരാളുടെ കീഴിൽ പഠിച്ചാലും... അല്ലാതെ റസൂൽ പറഞ്ഞിട്ടുണ്ടോ ഒരാളുടെ, അല്ലെങ്കിൽ ഇന്ന സ്ഥാപനത്തിൽ നിന്നും ഡിഗ്രി എടുത്താൽ മാത്രേ dawath നടത്താൻ പാടുള്ളൂ എന്നത്... എത്ര മോശം ചിന്തയാണ്...ഖുർആനും ഹദീസും വെച്ചു നല്ല രീതിയിൽ ജനങ്ങൾക്ക് അറിവ് പകർന്നു തരുന്നൊരാളെ കുറിച്ചു ആളുകളെ പിടിക്കാൻ യോഗ്യത ഉള്ള ആളാണോ എന്നൊക്കെ ചോദിക്കുന്നത് വളരെ മോശം തന്നേ... ഗൂഗിൾ ആയാലും കയ്യിൽ വെച്ച് കിതാബ് നോക്കി പഠിക്കുന്നതായാലും... ഇൽമ് തേടുക അത് നേടുക എന്നത് മഹത്തായ കാര്യം ആണു...നല്ല വശം കാണാതെ ആളുകളെ ചെറുതാക്കി പരിഹസിക്കുക എന്നത് സ്വയം അപമാനിതനാകുന്നതിനു തുല്യവും... നന്മകൾ കാണൂ... വ്യക്തി ഹത്യ നടത്തും മുൻപ് പറയുന്നത് ശെരിയാണോ എന്നത് നോക്കൂ... അല്ലാഹ് അനുഗ്രഹിക്കട്ടെ...
@hishamhisham6270
@hishamhisham6270 Жыл бұрын
Jazakumulllahu khair
@mhd4157
@mhd4157 Жыл бұрын
اللَّهُمَّ أَنْتَ رَبِّي لَّا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ.
@siddeequlakbarparachikkott5043
@siddeequlakbarparachikkott5043 Жыл бұрын
Mashallah qair 🤲🤲🤲
@basheersaadi3598
@basheersaadi3598 Жыл бұрын
ഇത് വിത്ർ നിസ്കാരത്തെ കുറിച്ചില്ലെ മൗലവി അത് ഹദീസിൽ വ്യക്തമല്ലേ
@basheersaadi3598
@basheersaadi3598 Жыл бұрын
അപ്പം റമദാനിൽ പ്രത്യേക നിസ്കാര മില്ലെ നിങ്ങളെ ഭാഷയ്ക്കിൽ
@sulfathsulfath3905
@sulfathsulfath3905 Жыл бұрын
Usthath, കഴിഞ്ഞ റമദാൻ ഇൽ സ്വർഗത്തെ കുറച്ചു പറഞ്ഞത് പോലെ, ഇത്തവണ നരകത്തെ കുറിച്ച് വിശദീകരിക്കാമോ, എന്നാൽ ഭയം കൊണ്ടു നമ്മൾ തെറ്റിൽ നിന്ന് വിട്ടു നിൽക്കും.
@MuhammedShereefkannur704
@MuhammedShereefkannur704 Жыл бұрын
kzbin.info/www/bejne/a5K2dp-foq2ebK8
@ansunrinu7762
@ansunrinu7762 Жыл бұрын
സ്വർഗത്തെ ആഗ്രഹിച്ചു കൊണ്ടോ നരകത്തെ ഭയന്നു കൊണ്ടോ അല്ല ഇബാദത്തുകൾ ചെയ്യേണ്ടത്, അല്ലാഹുവിന്റെ ഇഷ്ടം കരസ്തമാക്കണം, അല്ലാഹുവിന്റെ ആളാവണം അല്ലാഹുവിനെ കിട്ടണം ഈയൊരൊറ്റ ലക്ഷ്യമാണ് വേണ്ടത് 🥰
@ansunrinu7762
@ansunrinu7762 Жыл бұрын
നമ്മെ 70 ഉമ്മമാരേക്കാൾ സ്നേഹിക്കുന്ന റബ്ബിനെ തിരിച്ചു സ്നേഹിക്കാതെ, അവന്റെ മുന്നിൽ വെച്ച് തെറ്റ് ചെയ്യുമ്പോ അവന് നമ്മോടുള്ള സ്നേഹം ഓർത്തു കൊണ്ട് എന്റെ റബ്ബിന്റെ സ്നേഹം എനിക്ക് നഷ്ടമാകുമോ എന്ന ഭയത്താലാവണം തെറ്റിൽ നിന്നും പിന്മാറേണ്ടത് 🥰
@siyad2967
@siyad2967 Жыл бұрын
@@ansunrinu7762 Jazakallahu khair. Brother.
@keralite9580
@keralite9580 Жыл бұрын
@@ansunrinu7762 സ്വന്തമായി വ്യാഖ്യനിക്കാതെ അറിവുള്ളവരോട് ഒരു പ്രാവശ്യമെങ്കിലും സംസാരിച്ചു വ്യക്തത വരുത്തുക.
@muhammedshafeequeneyyan
@muhammedshafeequeneyyan Ай бұрын
ㅤ♡ྀི بارك الله فيك 😊
@umnh2f
@umnh2f Жыл бұрын
بارك الله فيكم...
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
കടപ്പുറത്തു എത്തിയപ്പോൾ എന്താ പറയേണ്ടത് എന്നത് ഓർമയില്ല തറാവീഹ് എടുത്തിട്ടാൽ മുമ്പിലിരിക്കുന്ന ആളുകൾക്ക് വലിയ സംഭവം ആകും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mullamulla209
@mullamulla209 Жыл бұрын
Makkath 20 ethinanu ninak aryille 🙄
@kukkudus9835
@kukkudus9835 Жыл бұрын
@@mullamulla209 കഴിഞ്ഞ റംസാനിൽ ഞാൻ മക്കയിലും മദീനയിലും ഉണ്ടായിരുന്നു 11ആയിരുന്നു അവിടെ
@semyma
@semyma Жыл бұрын
​@@kukkudus9835 ath qiyamu lail ichaaa
@_abdu.
@_abdu. Жыл бұрын
തരാവീഹ് വിഷയത്തിൽ.ആകെത്തുകയായിട്ട് മനസിലായത് തറാവീഹ്ന് കൃത്യമായിട്ട് ഒരു എണ്ണം ക്ലിപ്തപ്പെടുത്തി അതിൽ കടിച്ചു തൂങ്ങേണ്ടതില്ല എന്നാണ്. എത്ര വേണമെങ്കിലും നിസ്കരിക്കാം.20,8,11,36 നിസ്കരിക്കുന്ന പള്ളികളിൽ അങ്ങനെ നിസ്കരിക്കട്ടെ.നമുക്ക് കഴിയുന്നപോലെ കൂടുതൽ നിസ്കരിക്കുക. റകഅ ത് കൂടുതൽ വേണ്ടവർ അങ്ങനെയും ഓതൽ കൂട്ടിയിട്ട് റകഅത് എണ്ണം കുറക്കുന്നവർ അങ്ങനെയും ചെയ്യട്ടെ. 2 റകഅത് ആണേലും ഇഖ്ലാസോടെ പൂർത്തിയാക്കുക. ജോലി ക്ഷീണം മറ്റും ഉണ്ടേൽ അതിന് അനുസരിച്ചും 🙂
@ashraf.kpparambatt
@ashraf.kpparambatt Жыл бұрын
നിങ്ങൾ പറഞ്ഞതാണ് യാഥാർഥ്യം പക്ഷെങ്കിൽ ഇവര്ക് തമ്മിൽ തല്ലാൻ എന്തെങ്കിലും വിഷയം വേണ്ടേ അതിന് എന്തും ഇവര് രണ്ടു വിഭാഗവും കണ്ടെന്റാകും
@suneedsuni1207
@suneedsuni1207 Жыл бұрын
49 മത്തെ hujarath സൂറത്തിലെ അദ്യ അധ്യായം ഒന്ന് വായിച്ചു നോക്കു എന്നിട്ട് പറയൂ 🤌
@_abdu.
@_abdu. Жыл бұрын
@@suneedsuni1207 ആ ആയത് ഓതി പഠിച്ച ഇമീങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് മൊത്തത്തിൽ ഞാൻ മുകളിൽ പറഞ്ഞത്.
@abdulrahim3306
@abdulrahim3306 5 ай бұрын
തറാവീഹ് എന്ന നിയതിൽ 20 അല്ലെ പറ്റൂ. 36 എങ്ങനെ വന്നു.
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 5 ай бұрын
​@@abdulrahim3306 annganyum und
@rafeequeukkas2759
@rafeequeukkas2759 Жыл бұрын
ഈ പറഞ്ഞകൂട്ടത്തിൽ ഉമറുൽ ഖത്താബ് (റ) ഇരുപത് ആയി നമസ്കരിക്കാനുണ്ടായ കാരണം കൂടി പറയാമായിരുന്നു. കാരണം ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ആതെ കാലത്ത് തന്നെ ഇരുപത് ആയതയും, മക്കത്തും മദീനത്തും ഇരുപത് ഉള്ളതും ഈ വിഷയത്തിൽ വ്യക്തത കുറവില്ലെ.? മറുപടി ആഗ്രഹിക്കുന്നു.
@MIKEY-pq4dh
@MIKEY-pq4dh Жыл бұрын
Limit illa enn ariyan kazhinju. Ethrayum namaskarikkam. 11 , 13,20 . Karanam limit undenkil ath nabi(s) parayumayirunnu
@shabnafasal8387
@shabnafasal8387 Жыл бұрын
Alhamdulillah 👍
@kps11177
@kps11177 Жыл бұрын
Ameen
@iqbalnm6829
@iqbalnm6829 Жыл бұрын
പിന്നെ എന്തു കൊണ്ടാണ് ഇരു ഹറമുകളിലും 20 റഖഅത്ത് നിസ്കരിക്കുന്നത് Pls Replay
@afthar1
@afthar1 Жыл бұрын
Haramil 10 rakathin shesham, imam maarunnu...
@RAS-pu1fz
@RAS-pu1fz Жыл бұрын
For your clarifications kzbin.info/aero/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId
@skm2112
@skm2112 Жыл бұрын
@@afthar1 അപ്പൊ 10 ആണോ
@ahmed...802
@ahmed...802 Жыл бұрын
അപ്പോൾ ഹറമുകളിൽ ഖുനൂത് ഇല്ല, കൂട്ടപ്രാര്ഥന ,ഹദ്ദാദ്,മൗലീദ് , മീലാദ് ദിനം etc ഒന്നും ഇല്ല.കൂടാതെ സ്ത്രീകൾ പള്ളിയിൽ( ഇരു ഹറ മുകളിലും).അതൊക്കെ നിങ്ങൾ എന്തു കൊണ്ട് എതിർക്കുന്നു..
@kabeerchannankara4192
@kabeerchannankara4192 5 ай бұрын
ഒരാൾ ഒരു ചോദ്യം ചോദിച്ചാൽ അതിനു മറുപടി പറയുക അല്ലാതെ ഹറമിൽ പെണ്ണുങ്ങളുടെ കാര്യവും മൗലൂതും ഒക്കെ ആണോ മറുപടി ഹറമിൽ പോയാൽ 20+3=23 ഹറമിൽ പോയവർ മാത്രം പറയുക ❓
@anasmac6751
@anasmac6751 Жыл бұрын
ഇന്റര്‍നെറ്റ് സോഷ്യൽ മീഡിയ ഒക്കെ വന്നത് കൊണ്ട് ഇദ്ദേഹത്തെ പോലുള്ള ആളുകള്‍ക്ക് പലതും നിഷേധിക്കാനാവില്ല. അതുകൊണ്ട് പുതിയ രീതിയിലുള്ള വിശദീകരണം കൊണ്ട് വരികയാണ്. എന്താ ചെയ്യാ. അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാന്‍ sahayikkatte🤲🤲🤲
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 5 ай бұрын
Athaan sathiyam
@ashraf3954
@ashraf3954 Жыл бұрын
👍👍👍
@ashiii.
@ashiii. 2 ай бұрын
അസ്സലാമുഅലൈക്കും. ഒരു സംശമാണ് 8rakat പള്ളിയിൽ നിന്ന് നിസ്കരിച്ച് 3 rakat വീട്ടിൽനിന്ന് നിസ്കരിക്കാൻ പറ്റുമോ
@saleemadhil479
@saleemadhil479 Жыл бұрын
سبحان الله
@abdullatheefabdullatheef7403
@abdullatheefabdullatheef7403 Жыл бұрын
മുജാഹിദുകൾ പിറകോട്ട് പോയ വിഷയങ്ങളിൽ ഒന്നാണ് തറാവീഹ്
@jahfarkhan5152
@jahfarkhan5152 Жыл бұрын
രണ്ടും മൂന്നും ഏതാണ്ട്?
@nizamudeenmkm
@nizamudeenmkm Жыл бұрын
പുറകോട്ട് പോയ വിഷയങ്ങൾ ...ഉറൂസ് ,കുത്തി റാത്തീബ് ...പൂരം ...പൂര പറമ്പ് ശവ പൂജ ..ആൻഡ് ...ആന നേര്ച്ച ആട് നേര്ച്ച 😂😂😂😂
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
جزاكم الله خيرا وبارك الله فيكم 💐
@muhammadessa3252
@muhammadessa3252 Жыл бұрын
ഇവരുടെ വലിയ ഘോജ യുടെ അവസ്ഥ ഇതാണ്, പിന്നെ ചോട്ടകളുടെ വിവരം പറയാനുണ്ടോ, ശവസ്‌ഥ,
@thouheedmediamalayalam5126
@thouheedmediamalayalam5126 6 ай бұрын
ഇവിടുത്തെ സമസ്ത കുറാഫി ജാറ ബിസിനസുകാർ ഇസ്ലാം ദീനിൽ അല്ലാഹുവും മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമയും ഇസ്ലാം ദീനിൽ എന്താണോ കൽപ്പിക്കപ്പെട്ടത് അത് തെറ്റിച്ച അല്ലാതെ ഈ സമസ്ത മതം അടങ്ങാറില്ല കൂട്ടലും കുറക്കലും ദീനിനെ വളച്ചൊടിച്ച് കാര്യങ്ങൾ നേടൽ അള്ളാഹു ഈ പിഴച്ച കോമിന് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു 🤲🤲🤲
@shahinshahi1553
@shahinshahi1553 Жыл бұрын
Masha Allah 👍👍
@sharafudheenmk4051
@sharafudheenmk4051 Жыл бұрын
താരവീഹീന്റെ എണ്ണം തർക്കം ഇപ്പോഴും തീരുമാനം ആയിട്ടില്ലേ.... എനിക്ക് തോന്നുന്നു ഇത് ഖിയമത് നാൾ വരെ തീരുമാനം ആകും എന്ന് തോന്നുന്നില്ല 😃😃
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
സമസ്ഥക്കാർ പിടിവാശി ഉപേക്ഷിക്കുന്നത് വരെ അത് മാറില്ല....
@RAS-pu1fz
@RAS-pu1fz Жыл бұрын
kzbin.info/aero/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId
@najeelas66
@najeelas66 Жыл бұрын
അഹ്‌ലു ശിർക്കുനകൾ ഇപ്പോഴും തർക്കത്തിലാണ്
@MZR459
@MZR459 5 ай бұрын
മക്ക & മദീന 23 .....8 വേണ്ടവർ, അത്...23 വേണ്ടവർ അത്.. കൂട്ടണോ കുറയ്ക്കണോ അതും ആകാം
@unaist123
@unaist123 5 ай бұрын
നബി തങ്ങൾ മൂന്ന് ദിവസം ജമാഅത്തായി തറാവീഹ് നിസ്കരിച്ചു. പിന്നെ അത് നിർത്തി വെച്ചു. (അത് എട്ടാണെന്നോ ഇരുപതാണെന്നോ പറയാൻ വ്യക്തമായ തെളിവില്ല എന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. അങ്ങനെയാവാം ഇങ്ങനെയാവാം എന്നൊക്കെയല്ലാതെ വ്യക്തമായ ഒന്നും ആദ്യകാല ക്കാരും പിൽക്കാലക്കാരും പറഞ്ഞിട്ടില്ല എന്നതു കൊണ്ടാണ് തങ്ങൾ അങ്ങനെ പറഞ്ഞത്. ) മുസ്‌ലിം ലോകം നിർവ്വഹിക്കുന്ന ഇരുപത് റകഅത്ത് തറാവീഹ് ഉമർ (റ) ൻ്റെ കാലത്ത് ആരംഭിച്ചതും സഹാബത്ത് ഒന്നടങ്കം അംഗീകരിച്ചതും ഇന്നോളം ഇജ്മാഉള്ളതുമാണ്. എട്ട് റകഅത്ത് തറാവീഹ് എന്നത് ഏതാനും വർഷങ്ങൾ മുമ്പ് മാത്രം കണ്ടു പിടിച്ചതായതിനാൽ ഒരു ഹദീസും അതിന് തെളിവാവുകയില്ല.
@kurafimedia
@kurafimedia 5 ай бұрын
തങ്ങളോട് എനിക്ക് ചോദിക്കാനുള്ളത് തറാവീഹ് റസൂലുള്ളാഹി കണ്ടതാണ് സഹാബത്ത് എന്ന് പറഞ്ഞു അങ്ങനെ നബിദിനം കണ്ടിട്ടുണ്ടോ
@sanamolsana9566
@sanamolsana9566 5 ай бұрын
❤❤😊
@realestatefromksd4689
@realestatefromksd4689 Жыл бұрын
ജനങ്ങളെ തമ്മയിൽ ആദ്യപികുന്ന.. ദൈവങ്ങളെ.. കുഴ്ച്ചുമുടുക 😇😇😇😇
@rashid.mattanur
@rashid.mattanur 5 ай бұрын
നീ ഒന്ന് മലയാളം പഠിച്ചിട്ട് പോരെ ബാക്കി ഉള്ളത്?
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Namukk nammude Nabi enganeyano niskarichath athpole niskarikkunnath alle uthamam اللهم صلى على محمد وعلى اله وصحبه وسلم
@seyedmuzammil8809
@seyedmuzammil8809 Жыл бұрын
എങ്കിൽ പിന്നെ തറാവീഹ് എങ്ങനെ നിസ്കരിക്കും? നബി (s)എത്ര ദിവസം നിസ്കരിച്ചു?
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
@@seyedmuzammil8809 Nabi oru dhivasam niskarichal mathi 30dhivasam niskarikkan Athan nabiyodulla Sneham Niskarathil Allahuvinekurichulla Orma ethra undakynno Athin anusarichan prathiphalam Allahu ine kurichulla Orma illenkil ethra rakath niskarichitt Enth karyam 20rakaath niskarikkunnath haramonnum Alla
@seyedmuzammil8809
@seyedmuzammil8809 Жыл бұрын
@@rajeenabindseethy66 അത് നബിദിനത്തിന്റെ കാര്യത്തിൽ ബാധകമാണോ?
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
@@seyedmuzammil8809 Nabidhinam njnum akoshicha oru samayam undayirunnu Ann nabijanicha dhivasam mathrame arityumayirunnulloo Nabi marichath Aa dhivasam enn a Karyam ariyaillayirunnoo Nabi maricha dhivasam engine akoshikkan pattum Nabiyude wafath simsarul Huck 5year mumbulla Oru prasanagam und ath kettitt akoshikk Ithoke parayunnarum akoshikkukayalle Allahu hidhayath nalkatte
@shihabu6671
@shihabu6671 Жыл бұрын
السلام عليكم ورحمة الله وبركاته Omer رضي الله عنه 20 rakath niskarichad enthu kondavum ?
@RAS-pu1fz
@RAS-pu1fz Жыл бұрын
സകരിയ്യ സ്വലഹി യുടെ വിശദീകരണം കേൾക്കുക. 23 നിസ്കരിക്കാം, പക്ഷേ സുന്നതിനോട് എറ്റവും അടുത്ത് നിൽക്കുന്നത് 11 ൽ അധികരിപ്പിക്കാതിരിക്കലാണ്. والله اعلم
@haristhangalharis2008
@haristhangalharis2008 Жыл бұрын
Sayyidul ulamayude arvinde ആഴം നിങ്ങള്‍ക്ക് ariyula
@hindustanpolymersandplasti4786
@hindustanpolymersandplasti4786 Жыл бұрын
ആഴം പോട്ട കനറാ
@shaanmeadia5298
@shaanmeadia5298 Жыл бұрын
അതാണ് നിൻ്റെ ഒക്കെ ബുദ്ധി...ഈ പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്,പക്ഷേ കടപ്പുറത്ത് അദ്ദേഹം പറഞ്ഞ് പോയതല്ലതെ തെളിവ് പറഞ്ഞില്ല...കേട്ടില്ലേ..
@ichu_loco9507
@ichu_loco9507 6 ай бұрын
Enth padichitan aazhathil ethiyadh. Islam ennadh quranum hadeesum aahn. Padich ethya aazham padicha hadees vyakthamakiyalle parayuka. Allathe angne aavam ingne aavam ennano paraya ?
@faseelajamalfasi2652
@faseelajamalfasi2652 5 ай бұрын
ഭയങ്കര ആഴം ഓക്സിജൻ കൊണ്ടുപോകണം
@jamal.kunjappi9804
@jamal.kunjappi9804 Жыл бұрын
മുൻപ് കാലാവസ്ഥ വകുപ്പിലായിരുന്നെന്നു തോന്നുന്നു....ജിഫ്രി തങ്ങൾ സാധ്യത പറയുന്നു...
@Nisuudaranikkal
@Nisuudaranikkal Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ സമസ്തയുടെ നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു അണികളുടെ കാര്യം പറയാനുണ്ടോ ? ഉണ്ടാവും പോലും (തെളിവ് )
@vivaforyou293
@vivaforyou293 Жыл бұрын
ജീഫ്രി തങ്ങളെ പഠിപ്പിക്കാനുള്ള വിവരമൊന്നും നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനുമില്ല ട്ടോ
@2-4d81
@2-4d81 Жыл бұрын
അതും പറഞ്ഞു നിന്നോ 🤣🤣
@hdyy3532
@hdyy3532 Жыл бұрын
ഹറമുകളിലെ സലഫി ഇമാമീങ്ങൾ എത്രയാ നിസ്കരിക്ക് ണേ
@RAS-pu1fz
@RAS-pu1fz Жыл бұрын
kzbin.info/aero/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId
@alfaresemadambillath1909
@alfaresemadambillath1909 Жыл бұрын
😊😁👌
@abdulsalam7747
@abdulsalam7747 Жыл бұрын
ഏതാ ഈ അവതാരം ഇയാളൊന്നും ജിഫ്രി തങ്ങൾക്ക് ട്യൂഷൻ എടുക്കാൻ ആയിട്ടില്ല
@hamsakutty8919
@hamsakutty8919 5 ай бұрын
ഞമ്മടെ തങ്ങൾപാപ്പ വെളിച്ചെണ്ണകൊണ്ട് ചന്തി കഴുകിയ മാതിരിയായി. ഹൗ. വല്ലാത്തൊരു സാധങ്ങൾ
@alqamarmedia4833
@alqamarmedia4833 5 ай бұрын
Poda my r aaaaaa....
@hamsakutty8919
@hamsakutty8919 5 ай бұрын
@@alqamarmedia4833. 👌🏻👌🏻👌🏻😂😂😂
@rashidrashi9271
@rashidrashi9271 Жыл бұрын
ചുംബന ഹദീസിന്റെ മറുപടിക്കായി കട്ട waiting😅
@shaanmeadia5298
@shaanmeadia5298 Жыл бұрын
വീട്ടിലുള്ളവരോട് ചോദിച്ച് നോക്കൂ....
@najeelas66
@najeelas66 Жыл бұрын
ഐന് നിങ്ങൾ കൊച്ചിയിൽ പോവുക 😑
@comment6567
@comment6567 Жыл бұрын
من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت . അല്ലാഹുവിലും യൗമുൽ ആഖിറത്തിലും വിശ്വാസമുള്ളവൻ സത്യം മാത്രം പറയണം അല്ലെങ്കിൽ നിശ്ശബ്ദനാകണം . ഈ മഹത്തായ ഹദീസിന്റെ ആശയമുൾക്കൊള്ളാൻ ജിഫ്രി തങ്ങളും ബാദ്ധ്യസ്ഥനാണ് . അദ്ദേഹത്തെപ്പോലെ ഉത്തരവാദപ്പെട്ട വ്യക്തികൾ പൊതു സമൂഹത്തോട് പ്രസംഗിക്കുമ്പോൾ തികച്ചും ആധികാരികമായും പ്രമാണ ബദ്ധമായുമായിരിക്കണം . ഒരാവേശത്തിൽ തോന്നിയതൊക്കെ വിളിച്ചു പറയുക എന്ന നിലപാട് നേതാക്കൻമാർക്കു ഒരിക്കലും ഭൂഷണമല്ല .
@Arafacargoshabiya
@Arafacargoshabiya 5 ай бұрын
ഞാൻ ഗൾഫിൽ ആണ് ഇവിടെ 20 ആണ് പണ്ടൊക്കെ മുജാഹിദ് പറഞ്ഞിരുന്നത് ഇങ്ങൾ ഗള്ഫിലേക് നോക്ക് എന്നാണ് ഗൾഫിൽ വന്നപ്പോ ഇവിടെ 20..
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 5 ай бұрын
Njanum galfil aan ivide 8 aan
@asharafptthoha7247
@asharafptthoha7247 5 ай бұрын
സൗദിയിൽ മക്ക മദീന ഒഴികെ ബാക്കി എല്ലാ പള്ളികളിലും 11 ആണ്
@samirmanayil
@samirmanayil 5 ай бұрын
മക്കയിലും മദീനയിലും ഒക്കെ എത്രയാണ് തറാവീ നിസ്കരിക്കുന്നത്
@hibathulla1448
@hibathulla1448 Жыл бұрын
ما كان يزيد في رمضان ولا في غيره على 11 ركعة എന്നതിൽ വിത്റിനെ കുറിച്ച് മാത്രമാണെന്നല്ലെ .. ഉസ്താദെ .. വരേണ്ടത് .... റമളാനിലുംമറ്റു സമയങ്ങളിലും എന്നുവരുമ്പോൾ എങ്ങനെയാണ് തറാവീഹ്ആവുക റമദാൻ അല്ലാത്ത സമയങ്ങളിൽ തറാവീഹ് ഉണ്ടാകുമോഅപ്പോൾ ഇതിനർത്ഥം ഇത് വിത്ത് റിനെ കുറിച്ചാണ് എന്നല്ലേവിത്തർ 11നാണ് എന്നല്ലേ ഇതിൽ നിന്ന് കിട്ടു .....ചിന്തിക്കുക
@swadhikms4847
@swadhikms4847 Жыл бұрын
👍👍👍👍👍👍
@nazishnazish7570
@nazishnazish7570 5 ай бұрын
റമളാനിൽ 8+3അല്ലേ
@kodi5521
@kodi5521 Жыл бұрын
Ameen Mahi kk reply ille
@ark6035
@ark6035 Жыл бұрын
നബി ചെയ്യാത്ത കാര്യം ഖല ഖലീഫ ഉമർ നാപ്പിലാക്കുമോ
@seyedmuzammil8809
@seyedmuzammil8809 Жыл бұрын
റസൂൽ നമസ്കരിച്ചത് 4ദിവസമാണെങ്കിൽ പിന്നെ എന്തിനാ നമ്മൾ 30ദിവസം ഈ നമസ്കാരം എടുക്കുന്നത്?
@mohammedaboobaker9942
@mohammedaboobaker9942 Жыл бұрын
ഹറമില് 20 താണ് നിസ്കരികുനത്
@najeelas66
@najeelas66 Жыл бұрын
ഹറം അല്ല മാതൃക, റസൂൽ(സ) ആണ് മാതൃക
@mhd4157
@mhd4157 10 ай бұрын
Haramil hellaypoyum 20 allalo. Bidatth Alla 20 niskariluunth. Haramile imam nod sunnath tharaweeh yethre choichal pryunnath ithayirkm. 20 niskarikam ijmaa'a nd ulama kalude
@simplyethical8982
@simplyethical8982 5 ай бұрын
ഹറമിൽ സ്ത്രീകൾ കയറുന്നുണ്ടല്ലോ?? അവിടെ മൗലൂതോ നബിദിനാഘോഷമോ നടക്കുന്നുണ്ടോ??
@saducfc5499
@saducfc5499 Жыл бұрын
ഒരു കാര്യം ചോദിക്കട്ടെ... ഞങ്ങൾ സാധാരണക്കാർ എന്താണ് വിശ്വസിക്കേണ്ടത്.... ഇവന്മാരുടെ അഭിപ്രായ വിത്യാസം കാരണം ഞങ്ങൾ സാധാരണക്കാർ ക്കു ആണു ഇതിന്റ ഏറ്റവും വല്യ പ്രശ്നം... തരാവീഹ് എത്ര നിസ്കരിച്ചാലും അത് സുന്നത് നിസ്കാരം അല്ലെ... അതിന്റെ പേരിലൊക്കെ എന്തിനാ വെറുതെ
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Allahuvinod dhua cheyy nerayath kanichtharum
@nazishnazish7570
@nazishnazish7570 5 ай бұрын
20 തന്നെയാണ് ശെരി എന്നുള്ളവർക്കാണ് സംശയം, റസൂൽ 8 അല്ലേ, പിന്നെന്തിനാണ് സംശയം, അതിൽ കൂടുതൽ നിസ്കരിക്കുന്നവർ നിസ്കരിച്ചോട്ടെ, സംശയം വേണ്ട
@abdulhameedpalthad5510
@abdulhameedpalthad5510 Жыл бұрын
جزاكم الله خيرا അള്ളാഹു അനുഗ്രഹിക്കട്ടെ പക്ഷേ ഉസ്താദ് 2 ഹറമുകളിൽ ഉം നിസ്കരിക്കുന്നത് ഇരുപത് റക്അത്ത് ആണല്ലോ അത് ഏതിൻറെ അടിസ്ഥാനത്തിലാണ് ഒന്ന് വിശദീകരിക്കാമോ
@RAS-pu1fz
@RAS-pu1fz Жыл бұрын
kzbin.info/aero/PLFZSpGm6PkN7kC_f1AkQqUbUfVvo0QCId
@minharabbitfarm950
@minharabbitfarm950 Жыл бұрын
ഹറമിലെ സ്ത്രീകള് പള്ളിയിൽ പോകുന്നില്ലേ
@hakeemhakeem1423
@hakeemhakeem1423 Жыл бұрын
നബി സ തങ്ങളുടെ സ്വാഹബത്ത്‌ 20റകഅത്ത് നിസ്കരിച്ചു എന്നത് കണ്ടിട്ടില്ലേ മൗലവി
@sadiqmkali8331
@sadiqmkali8331 Жыл бұрын
നമസ്കാരം ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷകൾ ഒന്ന് പറഞ്ഞുതരുമോ
@Salaf310
@Salaf310 Жыл бұрын
ഫർള് നിസ്കാരം മനപ്പൂർവം ozivaakkiyaal Kufr aayi
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Allahuvine kurichulla ormayan namaskaram നമസ്കാരം ഉപേക്ഷിച്ചാൽ നമുക്ക് കൂട്ടിനായി ഒരു പിശാചിനെ അല്ലാഹു ഏർപെടുത്തി തരും ആ പിശാച് നമ്മെ എല്ലാ നീച വൃത്തി യിലേക്കും എല്ലാ വൃത്തികേടി ലേക്കും നയിക്കും ഈമാനിൻ്റെ അടയാളം മായ്‌കപ്പെടും മരണ സമയത്ത് ഏറ്റവും നിന്ദ്യ മായ നിലയിൽ മരണപ്പെടും ഖ ബറിൽ കഠിന ശിക്ഷയ്ക്ക് വിധേയമാക്കും Mahshar il കഠിന വിചാരണയ്ക്ക് വിധേയ മാകും അല്ലാഹുവിനെ കണ്ടുമൂട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം തടയപ്പെടും നരകത്തിലേക്ക് വലിച്ചെ റിയ പ്പെടും
@sanavlog5783
@sanavlog5783 Жыл бұрын
മക്കത്തു൦ മദീനത്തു൦ പോയ മുഉ്മിനീങ്ങൾ്കറിയാ൦ തറാവീഹ് ഇരുപത്റകഅത്താണെന്ന്
@me64381
@me64381 Жыл бұрын
മക്കത്തും മദീനത്തും കൂട്ടുപ്രാർത്ഥനയും ഖുനൂത്തും iഇല്ല
@shamsheerali5911
@shamsheerali5911 Жыл бұрын
Podusamuhathil vannu adaheathinte asanidyathil sunnathinte peril samwadikkunadinekkal nalladu thangalumaaaayi neril samvadichoode?
@irshadk4415
@irshadk4415 Жыл бұрын
Please explain about battle of camel
@hamzamuttil1868
@hamzamuttil1868 5 ай бұрын
ഉമർ ഖത്താബ് റളിയള്ളാഹു അൻഹും സഹബത്തിന്റെയും ഇജ്മാഉഃ 20 റക്അത്ത് തറാവീഹ്, ഇത് സ്വീകരിക്കാത്തവർ ഇബിലീസിനെ സ്വീകരിച്ചോട്ടെ, അതുകൊണ്ടാണ് പറഞ്ഞത് മക്കത്ത് ഉമർ 20ആക്കി എങ്കിൽ വെളിയങ്കോട്ടെ ഉമ്മ ർ 8ആക്കി എന്ന്
@fasalurahman6886
@fasalurahman6886 5 ай бұрын
Thraveeh ennam illa enn manassilayi, ethra venelum niskarikkam
@phoenixvideos2
@phoenixvideos2 5 ай бұрын
ഇതിൽ തർക്കിക്കേണ്ട നബി സ ആരോടും പറയാതെ കുറച്ച് നമസ്കരിച്ചു ചിലർ പിന്നിൽ കൂടി പിറ്റേന്ന് പിന്നിൽ കൂടിയവർ കുടി അടുത്ത ദിവസം വീണ്ടും വർധന പിന്നെ നബി സ വന്നില്ല ആർക്കും എത്രയും നമസ്കരിക്കാം 100-200-300 നമസ്കരിച്ചവർ പിൽക്കാലത്ത് ഉണ്ടായി ഇത് നിർബന്ധിതം അല്ല അതിനാൽ ഒരു വിഷയമേ അല്ല
@aboobackarok5799
@aboobackarok5799 Жыл бұрын
രണ്ട് ഹറമുകളിൽ 20 റകഅത്താണ് നിസ്കരിക്കുന്നത്- പൊട്ടാ
@sirajkckc6314
@sirajkckc6314 Жыл бұрын
മക്കത് എന്തെ 20?
@jabirnooh2428
@jabirnooh2428 Жыл бұрын
അല്ലാ, അപ്പൊ ഈ ഹറമൈനിയിൽ ഉള്ളവർ എട്ടു നിസ്കരിക്കാതെ കൃത്യമായി ഇരുപത് നിസ്കരിക്കുന്നത് അവരൊക്കെ പൊട്ടന്മാരായതിനാലാണോ പ്രഭോ ❓️!!!!
@Askkasd
@Askkasd 6 ай бұрын
നിസ്കരിക്കുന്ന ഇമാം നോട്‌ ചോദിച്ചാൽ ഇമാം പറയാനുള്ള സാധ്യത 11aahn സുന്നത്. അധികാരിക്കുന്നതിൽ കുഴപ്പമില്ല, അധികാരികൾ എന്നായിർക്കഉം ...
@moosaalappadian2760
@moosaalappadian2760 5 ай бұрын
കഷ്ടം ഉത്തരവാദപ്പെട്ട ഒരാൾ മതത്തിനെ കുറിച്ച് അങ്ങനെ ആവാം ഇങ്ങനെ ആവാം ഇതെന്താ കാലാവസ്ഥ പ്രവചനമാണോ. ഇവരൊക്കെയാണ് വലിയ പണ്ഡിതന്മാർ
@hibathulla1448
@hibathulla1448 Жыл бұрын
അപ്പോൾ മറ്റു സമയങ്ങളിൽ 11 നിസ്കരിക്കുന്ന നബി റമദാനിൽ 3 മാത്രം നിസ്കരിക്കുന്നു വിത്ർ
@hashirblog5740
@hashirblog5740 Жыл бұрын
സമസ്ത ദീൻ ആണ്
@najeelas66
@najeelas66 Жыл бұрын
ഒലക്ക 😂 അല്ലാഹുവിനെയും അവന്റെ റസൂലിനെയും( സ) പരിഹസിക്കുന്ന ഇവർ ഏത് കോപ്പിലെ ദീൻ ആണ് 😮
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖samasttayisamkett kathakhall villambunhathinum ttakkam kittiyal Kalla vatham prajarippikkunhthinum ethire vishudha touheed 💖Islam 💖 nalkhunha Satya raksha marghattilekulla prakyabhanamaann sirajul Islam usthad rabbinte 💖 ttoufeekode parayunhath.eth jifri ayalum matt kubooriyayalum ttattividunhathokke vishudha islamumayi 💖yathoru bhanthavumilla.
@hdyy3532
@hdyy3532 Жыл бұрын
അമീൻ മൗലവിക്ക് മറുപടി ഇല്ലേ???
@ejazharis7877
@ejazharis7877 Жыл бұрын
Haha....athinulla marupadi googlil thappikkondirikkaayrkum ..... google aanu iyaalde main source..
@mujeebrahman7868
@mujeebrahman7868 Жыл бұрын
من اين انت وقد اجمع المسلمون على ان التراويح عشرون ركعة
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
എടോ തറാവീഹ് നിസ്കാരം സുന്നത്തക്ക പ്പെടുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. തിരു നബി (സ) തങ്ങൾക്ക് അന്ന് ആരോഗ്യ സ്തിതി വളരെ മെച്ചപ്പെട്ടതായിരുന്നു. അത് കൊണ്ട് തന്നെ പള്ളിയിൽ വെച്ചും വീട്ടിൽ വെച്ചും തിരു നബി നിസ്ക്കരിച്ചിട്ടുണ്ട്. തറാവീഹ് നിർബന്ധമാക്കുമോ എന്ന് ഉമ്മത്തിന്റെ മേൽ ഭയന്നത് കൊണ്ടാണ് അങ്ങനെ തിരുനബി ചെയ്തത്. അത് കൊണ്ടാണ് നബി തങ്ങൾ പള്ളിയിൽ വെച്ച് അൽപ്പം നിസ്ക്കരിക്കുകയും ബാക്കി വീട്ടിൽ വെച്ചും നിസ്കരിച്ചിട്ടുണ്ട് എന്ന് സയ്യിദുൽ ഉലമ പറഞ്ഞത്. ട്ടോ. ഉമർ (റ) അത് പ്രകാരമാണ് തറാവീഹ് 20 വഖ്തായിട്ട് നിസ്ക്കരിച്ചതും സ്വഹാബികളോട് ആവശ്യപ്പെട്ടതും.എന്നിട്ടും സ്വഹാബികൾ അതിൽ നീരസം പ്രകടിപ്പിച്ചിട്ടില്ല. ട്ടോ . മാത്രമല്ല , ആയിശ ബീവി (റ) യും അതിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. (മറ്റു പല സന്ദർഭങ്ങളിലും ആയിശ ബീവി (റ) സ്വഹാബികളെ ഉപദേശിച്ചത് ചരിത്രത്തിൽ കാണാനും സാധിക്കുന്നതാണ്.) ഇത് കൊണ്ട് തന്നെയാണ് സമസ്ത അങ്ങനെ പറഞ്ഞതും.മുൻഗാമികളായ വലിയ വലിയ ഇമാമീങ്ങൾ ഇതിനെ കൃത്യമായി തുടർന്ന് പോന്നതുമാണ് .അത് കൊണ്ട് തന്നെ സമസ്തയും അതിനെ പിന്തുടർന്നു.. ജനങ്ങളെ തെറ്റിദ്ധാരണകളിൽ നിന്ന് ബോധാവാനാരാ ക്കുകയും ചെയ്യുന്നു.
@anasmuhammed4309
@anasmuhammed4309 5 ай бұрын
തെളിവോട് കൂടെ പറയു വെറുത ഉണ്ട് ട്ടോ പറഞ്ഞത് കൊണ്ട് കാര്യമില്ല..nabi(s) 8 ഒള്ളു നിസ്കരിച്ചതിന് സ്വഹീഹ് ആയ ഹദീസ് ഉണ്ട്..എന്നാൽ സ്വാഹാബക്കൾ 8,13,20 അതിൽ കൂടുതലും നിസ്കരിച്ചിരുന്നു എന്തെന്നാൽ nabi(s) തറാവീഹ് ഒരു നിശ്ചിത എണ്ണം പഠിപ്പിച്ചിട്ടില്ല എത്ര വേണേലും നമസ്കരിക്കാം nabi(s) സുന്നത് 8 ഒള്ളു എന്നൊള്ളു.. ഉമർ (r) കാലത്ത് 20 നിസ്കരിക്കാർ ഉണ്ടായിരുന്നു.
@anasmuhammed4309
@anasmuhammed4309 5 ай бұрын
അൽഹംദുലില്ലാഹ് ഈ റമളാനിൽ ഹറമിൽ തറാവീഹ് നമസ്കരിക്കാൻ ഭാഗ്യം ലഭിച്ചു അന്ന് അവിടെ 8 ഒള്ളു ഉണ്ടായിരുന്നേ.. സൗദിയിൽ എന്നല്ല 2 ഹറം ഒഴിച്ച് ഗൾഫിലെ എല്ലാ പള്ളിയിലും 8 ഒള്ളു നമസ്കരിക്കുന്നെ..ഇവിടെ ജീവിക്കുന്നവരോട് ചോദിച്ചുനോക്കൂ അപ്പൊ മനസ്സിലാകും.. ഹറമുകളിൽ പണ്ട് മുതലേ ഉമർ (r) ചര്യ ആണ് പിൻപറ്റുന്നത് അത് nbi(s) എതിരല്ല എന്തെന്നാൽ nabi(s) ഒരു നിശ്ചിത എണ്ണം പഠിപ്പിച്ചിട്ടില്ല.. ഹറമിൽ ഓരോ രകായത്തിനും ലക്ഷണങ്ങൾ മടങ്ങ് പ്രതിഫലം ഉള്ളപ്പോൾ 20 തന്നെ ആണ് അഭികാമ്യം അത് കൊണ്ടാവാം ആ ചര്യ പിൻപറ്റുന്നെ. .അള്ളാഹു ആലം.
@anasmuhammed4309
@anasmuhammed4309 5 ай бұрын
സ്വാഹാബക്കൾ സമയം എടുത്ത് ദീർഘപ്പിച്ചു നിസ്കരിക്കാൻ ഇഷ്ടപ്പെടട്ടിരുന്നവർ 8 ആയിരുന്നു നിസ്കരിക്കാർ ഉണ്ടായിരുന്നത് എന്നാൽ റകയത് കൂട്ടി കൂടുതൽ ദീർഘപ്പിക്കാൻ താൽപ്പര്യമില്ലാതിരുന്നവർ 20 ഉം അതിൽ കൂടുതലും ഒക്കെ ആയിരുന്നു നിസ്കരിച്ചിരുന്നത് ഇതൊക്കെ കൃത്യമായി അഹ്‌ലു സുന്നയുടെ പല ഇമാമുകളുടെയും ഗ്രന്തങ്ങളിൽ ഉണ്ട്..എത്ര വേണമെങ്കിലും നിസ്കരിക്കാം എന്നാൽ നബി (s) സുന്നത് 8 ഒള്ളു എന്നൊള്ളു..അതിൽ കൂടുതൽ nabi(s) നിസ്കരിച്ചതിന് സ്വഹീഹ് ആയ ഹദീസ് ഉണ്ടെങ്കിൽ നിങ്ങൾക് കൊണ്ട് വരാം.
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
@@anasmuhammed4309 ആ ഇപ്പോ എങ്ങനെ അംഗീകരിച്ചു ഉമർ (റ) 20 നിസ്ക്കരിച്ചുവെന്ന് .. ഇപ്പൊ യാഥാർത്ഥ്യം മനസ്സിലാക്കിയ സ്ഥിതിക്ക് പറയട്ടെ, ഉമർ (റ) 20 നിസ്ക്കരിച്ചപ്പോൾ തറാവീഹ് 8 രിവായത്ത് ചെയ്ത ജാബിർ (റ) വരെ അവിടെയുണ്ടായിരുന്നു. അദ്ദേഹമോ, മറ്റ് ഏത് സ്വഹാബി യോ അതിനെ എതിർക്കുന്നുമില്ല. എന്ന് വെച്ചാൽ അവർ എല്ലാവരും ഏക ഖണ്ഡേനെ അംഗീകരിച്ചു. ഇതിനാണ് മുസ്ലിം ലോകത്ത് ഇജ്മാഅ് എന്ന് പറയുക. ആ ഇജ്മാഇനെ പിൻപറ്റിയാണ് വലിയ വലിയ ഇമാമീങ്ങൾ 20 നിസ്ക്കരിച്ചതും സമസ്ത അവരെ പിൻതുടർന്നും . 8 നിസ്ക്കരിച്ചാൽ കൂലി നഷ്ടപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞോ ? മാത്രമല്ല തിരു നബി നമ്മെ പഠിപ്പിക്കുന്നത് ما أنا عليه و اصحابي എന്നാണ്. അഥവാ ഞാനും എന്റെ അസ്വ്ഹാബും ഏത് വഴിയിലാണോ അതാണ് ശെരി എന്നാണ്. തിരു നബി പള്ളിയിൽ നിസ്ക്കരിച്ചിരുന്ന സമയത്ത് ഉമർ (റ) അതിൽ കൃത്യമായി പങ്കെടുത്തിരുന്നില്ലേ. അത് കൊണ്ട് ഉമർ (റ) 20 നിസ്ക്കരിച്ചു എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. (ഇജ്മാഉൽ അസ്ഹാബ് ) അപ്പോ ഇതല്ലേ ഏറ്റവും കൂടുതൽ ശരീഅത്തിനോട് യോജിച്ചത്. [ഹദീസ് അവിടെ കുറിച്ചിട്ടുണ്ട് ഇനി തെളിവെവിടെ എന്ന് പറഞ്ഞ് വരണ്ട ] [ ഹദീസിന്റെ ചെറിയ ഭാഗം മാത്രമാണ് കുറിച്ചിട്ടുള്ളത് വേണമെങ്കിൽ ഫുൾ എഴുതാം. ] ستفترق أنني علي ثلاثة وسبعين ملة كلهم من النار الا واحدة قالوا من هي يا رسول الله قال ما أنا عليه واصحابي [ ഇത് മുസ്ലിം ലോകം ഒരു പോലെ അംഗീകരിച്ച ഹദീസാണ്. ഇനി ളഈഫാണ്, മൗളൂആണ് എന്ന് പറഞ്ഞ് വരണ്ട. ]
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
@@anasmuhammed4309 ആ ഇപ്പോ എങ്ങനെ അംഗീകരിച്ചു ഉമർ (റ) 20 നിസ്ക്കരിച്ചുവെന്ന് .. ഇപ്പൊ യാഥാർത്ഥ്യം മനസ്സിലാക്കിയ സ്ഥിതിക്ക് പറയട്ടെ, ഉമർ (റ) 20 നിസ്ക്കരിച്ചപ്പോൾ തറാവീഹ് 8 രിവായത്ത് ചെയ്ത ജാബിർ (റ) വരെ അവിടെയുണ്ടായിരുന്നു. അദ്ദേഹമോ, മറ്റ് ഏത് സ്വഹാബി യോ അതിനെ എതിർക്കുന്നുമില്ല. എന്ന് വെച്ചാൽ അവർ എല്ലാവരും ഏക ഖണ്ഡേനെ അംഗീകരിച്ചു. ഇതിനാണ് മുസ്ലിം ലോകത്ത് ഇജ്മാഅ് എന്ന് പറയുക. (ഇജ്മാഅ് അംഗീകരിക്കുന്നില്ലെങ്കിൽ ശാഫി ഈ ഇമാം ഇജ്മാഇന് തെളിവ് കണ്ടെത്തിയിട്ടുണ്ട്. സൂറ: നിസാഅ: 116 ഒന്നും രണ്ടും പ്രാവശ്യം ഈ ആയത്ത് നോക്കിയിട്ടല്ല ഇത് ഇജ്മാഇന് തെളിവാണ് എന്ന് പറഞ്ഞത്. 3 ദിവസം ഇരുന്ന് 9 പ്രാവശ്യം ഖുർആൻ മുഴുവന് പാരായണം ചെയ്താണ്.) [ ഇത് പറയുന്നത് ഇജ്മാഅ് പ്രമാണമാക്കി തന്നെ സ്വീകാര്യ യോഗ്യമാണ് എന്നത് കൊണ്ടാണ്. ] 8 നിസ്ക്കരിച്ചാൽ കൂലി നഷ്ടപ്പെടുമെന്ന് ആരെങ്കിലും അതിന് പറഞ്ഞോ ? ഇനി തിരു നബി എന്താണ് പറഞ്ഞതെന്ന് നോക്കൂ. ما أنا عليه و اصحابي എന്നാണ്. ഞാനും എന്റെ അസ്ഹാബും ഏത് വഴിയിലാണോ അതാണ് സന്മാർഗം എന്നാണ്. ഇവിടെ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ടായതിനാൽ അതല്ലേ അംഗീകരിക്കേണ്ടത്. അതല്ലേ യോജിച്ചത്. അതല്ലേ ശെരി... [ ഹദീസിന്റെ കുറച്ച് ഭാഗമേ കൊടുത്തിട്ടുള്ളൂ ബാക്കി വെറുതെ കൊടുക്കാതിരുന്നാണ് . ഞങ്ങൾക്ക് വൈരുദ്ധ്യമാണ് എന്ന് ഭയപ്പെട്ടിട്ടല്ല. വേണമെങ്കിൽ കൊടുക്കാം. അതിൽ പറയുന്നുണ്ട് ഏതാണ് സന്മാർഗത്തിന്റെ വഴി എന്ന്. ]
@aboobackerkaranath3451
@aboobackerkaranath3451 5 ай бұрын
കഴിഞ്ഞ ആഴ്ച നിങ്ങളുടെ സ൦സാര൦അമീറുൽ പ്രസക്തി ളഹീഫ൦ സഹീഹു൦ നിങ്ങളുടെ തീരുമാനം
@ansar249
@ansar249 Жыл бұрын
Nabi thangal 8 niskarichittu swahabakkal 20 niskarichu .enthu kond umar ra 20 niskarichu ennu parayoo
@jaleelap3527
@jaleelap3527 Жыл бұрын
ഉമർ(رضي الله عنه)11 നമസ്കരിക്കാൻ തമീമുദാരി(رضي الله عنه)യേ ഏല്പിച്ചു എന്നാണ് ഇമാം മാലിക്ക് (റഹ്മത്തുള്ള)അദ്ദേഹത്തിന്റെ മുവത്വയിൽ സഹീഹായ ഹദീസിൽ പറയുന്നത്, ഈ ഗ്രന്ത്ഥമാണ് എറ്റവും പഴക്കമുള്ള ഹദീസ് ഗ്രന്ഥം.
@fasalurahmankp6101
@fasalurahmankp6101 Жыл бұрын
مسجد الحرم 20 റ ക അ ത് ആ ണ്
@kps11177
@kps11177 Жыл бұрын
Ameen
@rumihonest5086
@rumihonest5086 Жыл бұрын
ഖിയാമത് നാൾ ആവാറായി, നിങ്ങൾ നേതാക്കൾ ഇപ്പോഴും തരാവീഹ്ന്ന്റെ എണ്ണം പറഞ്ഞു ഇരിക്കാ
@hamzakodakkattil7720
@hamzakodakkattil7720 Жыл бұрын
ഓ! തങ്ങളെ! നിങ്ങൾക്കു ലജ്ജയില്ലെ. കാലം മാറിജനങ്ങൾ തൊടാതെവിഴുങ്ങുന്നവരല്ല.
@farshumon6871
@farshumon6871 Жыл бұрын
എന്തിനാടോ ഹഖ് പറയാൻ ലജ്ജ. മുജാഹിദ് പൊട്ടന്മാർ
@noorsworld6905
@noorsworld6905 Жыл бұрын
നിങ്ങൾ ആദ്യം മസ്ജിദുൽ ഹറമിൽ ചെന്ന് തിരുത്തൂ. അവരും സ്വർഗ്ഗത്തിൽ പൊണ്ടെ!? നമ്മൾ മലയാളികൾ മാത്രം പോയാൽ മതിയോ?
@ashraffarzeen5854
@ashraffarzeen5854 5 ай бұрын
മക്കയിൽ 23 അല്ല അവർ തിരുത്തിയിട്ടുണ്ട് . ഇസ്ലാമിക പ്രമാണം മക്കയല്ല 😂
@faizyfaizal6063
@faizyfaizal6063 Жыл бұрын
നബിറമളാനിലും അല്ലാത്തപ്പഴും പതിനൊന്നിനെക്കാൾ വർദ്ധിപിക്കാറുണ്ടായിരുന്നില്ല എന്ന് പറഞ്ഞതിൽ നിന്ന് റമളാനിൽ തറാവീഹ് നിസ്ക്കാരo നബി നിസ്കരിച്ചിട്ടില്ല എന്ന് വരും അതുമല്ലങ്കിൽ റമളാൻ അല്ലാത്ത കാലത്തും തറാവീഹ് നിസ്കരിച്ചു എന്ന് വരും.
@alfaresemadambillath1909
@alfaresemadambillath1909 Жыл бұрын
2000 to 2023 ee kaalayalavil mujahid etra AVARUDE aadarsham maatiyitund,... Wait buddi varum
@abdulgafoor3478
@abdulgafoor3478 Жыл бұрын
ഇവിടെ മൗലവി മ്മാർ പറയേണ്ടത് 20 റകഅത്ത് തറാവീഹ് ആരാണ് ദീനിൽ കടത്തി കൂട്ടിയത് മക്കയിലും മദീനയിലും ഇക്കാലത്തും 20 നിസ്ക്കരിക്കുന്നു അതെ വിട്ന്നാണ് കിട്ടിയത്?
@kamarudeen8320
@kamarudeen8320 Жыл бұрын
ഖുർആനിലും ഹദീസിലും ഉള്ളത് മാത്രം പറഞ്ഞാൽ..... സമസ്ത പിരിച്ചു വിടേണ്ടി വരും......
@mohammedthayyib4646
@mohammedthayyib4646 Жыл бұрын
രാത്രി നമസ്ക്കാരത്തിന് ഒരു നിശ്ചിത എണ്ണം ഇല്ല ,എത്രയും ആവാം , ഇതാണ് ശരിയായ നിലപാട് ,ഇത് ഏത് സംഘടനക്കും ഈ അഭിപ്രായത്തിന് വിയോജിക്കേണ്ടതായി വരുന്നില്ല , എങ്കിലും വെറുതെ തർക്കിച്ചുകൊണ്ടിരിക്കുന്നു
@basheerkottarath673
@basheerkottarath673 Жыл бұрын
ഇയാൾക്ക് നബി( സ )എത്രയാണ് തറാവീഹ് നമസ്കരിച്ചത് എന്ന് പോലും പ്രമാണ ബദ്ധമായി തെളിയിക്കാൻ പോലും അറിയില്ല. ഒരു വലിയ പണ്ഡിതന്റെ കോലം
@muhammedhisam8275
@muhammedhisam8275 Жыл бұрын
👍
@pesking9735
@pesking9735 Жыл бұрын
മക്കയും മദീനയും തെളിവ്,🤣 അതും സമസ്ത 😝
@abdullaamaniPerumugham
@abdullaamaniPerumugham Жыл бұрын
വിതറിനെ കുറിച്ചുള്ള ഹദീസ് വായിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. സകരിയ്യ സ്വലാഹി ആദ്യം ഇങ്ങനെ പറഞ്ഞു. പിന്നെ ഇരുപതാക്കി. മക്കയിലും മദീനയിലും ഇപ്പോഴും ഇരുപതാണ്. പരസ്യമായി പൊതു ജമാഅത്ത് തറാവീഹിന് കൊണ്ടുവന്നത് ഉമർ (റ) ആണ് . അന്ന് മുതൽ ഇന്ന് വരെ നിലനിൽക്കുന്നു. അത് സ്വഹാബത്തിന്റെ ഇജ്മാണ്.
@nazishnazish7570
@nazishnazish7570 5 ай бұрын
എങ്കിൽ ജിഫ്രി തങ്ങൾക്കും പിഴച്ചോ, ഇതിൽ നബി തറാവീഹ് 8 എന്ന് പറയുന്നുണ്ടല്ലോ, ബാക്കി വീട്ടിൽ നിന്ന് നിസ്കരിച്ചിട്ടുണ്ടാവും എന്നാണല്ലോ പറഞ്ഞത്
@aboobackertholoortholoor9462
@aboobackertholoortholoor9462 Жыл бұрын
മസ്ജിദ് നബവിയിലു൦ മസ്ജിദ് ഹറമിലു൦ 20 റകഅത്ത് ആണല്ലോ ഇന്നു൦ തറാവീഹ് നമസ്കാര൦ നടക്കുന്നത്.
@seaziz
@seaziz Жыл бұрын
സുഹൃത്തുക്കളെ, നബി (സ ) ഇരുപതിൽ കുറഞ്ഞാണ് നിസ്കരിച്ചതെങ്കിൽ പോലും ഉമർ (റ ) ഇരുപത് നിസ്കരിച്ചെന്നു സ്ഥിരീകരിക്കപ്പെട്ടതല്ലേ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിലെ ജമാഅത്തിൽ പെട്ടതല്ലേ ഉമർ (റ ). പിന്നെ നബി (സ ) പറഞ്ഞതും മൗനാനുവാദം തന്നതുമായ കാര്യങ്ങളും സുന്നത്തു തന്നെയല്ലേ . അതിൽ പെട്ടതാണല്ലോ മുഹറം ഒമ്പതിന്റെ നോമ്പ് പോലുള്ളത്.അത് നബി (സ ) ചെയ്തിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ഞാൻ പിടിച്ച മുയലിന് നാലു ചെവിയുണ്ടെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കുന്നത്.
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ഉമർ തെറ്റ് ൈച ദാൽ സഹാബത് അടങ്ങിയിരിക്കുമോ
@suhasbinmajeed1662
@suhasbinmajeed1662 5 ай бұрын
Why harmain 20 ra
@MIKEY-pq4dh
@MIKEY-pq4dh Жыл бұрын
Rakat in limit kalpichitillallo. Pinne engene ath 11 , 13 ennu mathram parayan kazhiyunnu
@ansadbinabdulmajeed5792
@ansadbinabdulmajeed5792 Жыл бұрын
അനസ് മൗലവിക്കുള്ള മറുപടിയൊക്കെ നിർത്തിയോ🤣🤣. വിവരമില്ലാത്ത കാര്യത്തെക്കുറിച്ച് ഇനി മിണ്ടോ😁🤭🤭
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ഒഹാബി ഗൾക്ക് തർക്കംവലിയ ഇഷ്ടമാണ്. ഹംഫർ തർക്കിച് വയി തെ റ്റി പ്പിച്ച ഒഹാബിക്ക് പിൻഗാമി ഗളേ വി സോസവും ബഹുമാനവും ഇല്ല കി ബർമൂത ദാണ് കാരണം
@rasheedkondotty8387
@rasheedkondotty8387 5 ай бұрын
മക്കയിലും മദീനയിലും 20 ആണ് വിത്ർ 3
@pallotty
@pallotty 5 ай бұрын
പലിശ ഹറാമാണോ. പലിശ വാങ്ങുന്നവരുടെ പാപം എങ്ങിനെ മാറുക. പലിശ വാങ്ങുന്നവരുടെ നോമ്പ് സ്വീകരികുമോ. അതെ പോലെ സാമ്പത്തികം ഉള്ളവർ ഹജ്ജ് ചെയെണ്ടേ, പകരം ഉംറ ചെയുന്നു. ഹജ്ജു ചെയ്താൽ പലിശ വാങ്ങാൻ പറ്റില്ലാലോ.
@abuhannaarimanal3128
@abuhannaarimanal3128 Жыл бұрын
ഉമർ 20നിസ്കരിച്ചു എന്നത് ഇജ്മാഅ ആണല്ലോ... അതല്ലേ ഇന്നും മക്കയും മദീനയും പിന്തുടരുന്നത്
@imthiyasmuhammed3
@imthiyasmuhammed3 Жыл бұрын
ഉമർ (റ ) എന്ന് പറയു സുഹൃത്തേ, വെറും ഉമർ എന്ന് പറയല്ലേ 🙂
@abuhannaarimanal3128
@abuhannaarimanal3128 Жыл бұрын
@@imthiyasmuhammed3 ഇന്ഷാ അല്ലാഹ്. ഇനി ശ്രദ്ധിക്കാം.
@imthiyasmuhammed3
@imthiyasmuhammed3 Жыл бұрын
@@abuhannaarimanal3128 🙌🏿Jazakallah ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടല്ലോ സന്തോഷം ❤️ നിങ്ങൾ നന്മ ഉള്ളമനുഷ്യൻ ആണ്
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഹറമിലെ ഇമാമീങ്ങളെല്ലാ൦ പിഴച്ച വാദക്കാ൪ എന്ന് വെട്ടിത്തുറന്ന് പറയൂ....💪💪 എന്തിനാ മടിക്കുന്നേ. അവരെ പിരിച്ച് വിടാ൯ MBSന് കത്തയക്കൂ...🙏 അവരൊക്കെ തറാവീഹിൽ എണ്ണ൦ കൂട്ടിയ സമസ്തയുടെ പിന്മുറക്കാരല്ലേ....🤔 🙄
@sirajsira4107
@sirajsira4107 5 ай бұрын
Makka madeena. Nabiyude natil 8 keralathil20
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah
@kmabdulla3604
@kmabdulla3604 Жыл бұрын
കൈയിൽ മണി കെട്ടിയ തങ്ങൾ
@rafeeqthecomrade6604
@rafeeqthecomrade6604 Жыл бұрын
തറാവീഹ് ഖിയാമുല്ലൈൽ ഇവ രണ്ടും ഒന്നാണോ അതോ രണ്ടു പേരിൽ അറിയപ്പെടുന്ന നമസ്കാരം ആണോ
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
സത്യം എന്താണെന്ന് പച്ചവെള്ളം പോലെ മനസ്സിലാക്കിയ ജനങ്ങളോടാണ് സയ്യിദുൽ ഉലമ സംവദിച്ചത് അത് കൊണ്ട് പ്രമാണങ്ങൾ പറഞ്ഞ് നിരത്തേണ്ട ആവശ്യമില്ല. ട്ടോ സമസ്തയുടെ നേതാക്കൾ വെറുതെ ഒന്നും പറയുകയോ ചെയ്യുകയോ അല്ല. മറിച്ച് മുൻഗാമികളിൽ നിന്ന് വന്നിട്ടുള്ള കാര്യങ്ങളെ കൃത്യമായി പിൻപറ്റുന്നവരാണ് സമസ്ത. ഖുർആനും അപ്രകാരമാണ് നമ്മെ പഠിപ്പിക്കുന്നത് , soorah thouba:100
@MISHAB-e3i
@MISHAB-e3i 5 ай бұрын
وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും ( അവരെ പിന്‍ പറ്റുകയാണോ? ) (2:170) Qur'an
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
@@MISHAB-e3i ഏയ് പിതാക്കന്മാരുടെ മഹത്യം എടുത്ത് പറയലും അവരെ പിൻപറ്റലും ഖുർആൻ അന്ന് തന്നെ അവർക്ക് താക്കീത് നൽകിയതാണ്. പിന്നെ പ്രവാചകന് (സ) തങ്ങൾക്ക് മുമ്പുള്ള ആ കാലഘട്ടം എന്തായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ പോരെ , ഏത് പൊട്ടന്മാർക്കും അറിയായിരിക്കാം ആ കാലഘട്ടത്തിലെ അവസ്ഥ ... അല്ലെങ്കിലും താൻ തന്നെ പറയേ : ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അവരുടെ പിതാക്കന്മാരെ പിൻപറ്റാണോ വേണ്ടത്. ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും .. അതിനെ ഖുർആൻ താക്കീത് നൽകുന്നുമാണ്. എന്നാൽ, തിരു നബി (സ) തങ്ങളുടെ കാലവും അതിന് ശേഷമുള്ള കാലത്തേയും സംബന്ധിച്ച് ഖുർആനിൽ അങ്ങനെ കാണുകയില്ല. ഞങ്ങൾ പറയുന്നത് ആ കാലഘട്ടത്തെ കുറിച്ചാണ്. അല്ലാതെ തലയും വാലുമില്ലാതെ എന്തെങ്കിലും പറഞ്ഞ് വിടുന്നവരല്ല. വിശുദ്ധ ഖുർത്തൻ സൂറ: തൗബ : 100 ൽ അല്ലാഹു പറയുന്നു: മുഹാജിറുകളും അൻസ്വാരികളുമായ മുൻകാല ക്കാരായ ആളുകളേയും അവരെ തുടർന്ന വരേയും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അള്ളാഹുവിനെ തൊട്ടും തൃപ്തിപ്പെട്ടവരാണ്, ഇതല്ലേ അടിസ്ഥാനമാക്കേണ്ടത് അല്ലാതെ നേരെ ജാഹിലിയ്യാ കാര്യവുമായി , വിഷയവുമായി യാതൊരു ബന്ധമില്ലാത്തത് പറയല്ലേ , ഈ ആയത്തിനെ കൃത്യമായി പിന്തുടർന്നവരാണ് അഹ്ലുസുന്നത്തി വൽ ജമാഅത്ത് ഇത് തന്നെയാണ് ശെരിയെന്ന് അടിവരയിട്ട് പറയുകയാണ് സുഹൃത്തുക്കളേ...
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
ഏയ്, ഈ ആയത്തിലൂടെ പറയുന്നത് ജാഹിലിയ്യാ കാലഘട്ടത്തെ സംബന്ധിച്ചാണ്. പ്രവാചകൻ (സ) തങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തെ കുറിച്ച് ഏതൊരു പൊട്ടനും അറിയായിരിക്കാം.എന്നിട്ട് ആ കാലഘട്ടത്തിൽ ജീവിച്ച അവരുടെ പിതാക്കന്മാരെ പിൻപറ്റിയാലുള്ള അവസ്ഥ എന്തായിരിക്കും. ഒന്നു ചിന്തിച്ച് കൂടെ ചെങ്ങായ് . ഖുർആൻ അവരെ പിൻപറ്റുന്നതിനെ കുറിച്ച് കൃത്യമായ താക്കീത് അവർക്ക് പ്രവാചക കാലത്തിന് മുമ്പ് ജീവിച്ചവരെ (പിതാക്കന്മാരെ ) പിൻപറ്റുന്നതിനെ കുറിച്ച് കൊടുത്തിട്ടുമുണ്ട്. തലയും വാലുമില്ലാതെ എന്തെങ്കിലും എഴുതേണ്ട ആവശ്യമില്ലല്ലോ സന്ദർഭം നോക്കണ്ടേ.... സൂറത്തുൽ തൗബയിൽ അല്ലാഹു പറയുന്നു: മുഹാജിറുകളും അൻസ്വാറുകളുമായ മുൻഗാമികളായ ആളുകളേയും അവരെ പിൻപറ്റിയവരേയും അള്ളാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അള്ളാഹുവിനേയും തൃപ്തിപ്പെട്ടിരിക്കുന്നു. (100) എന്നിട്ട് പറയുന്നത് അവരാണ് സ്വർഗവാസികൾ എന്നാണ്. ഇതല്ലേ സുഹൃത്തുക്കളേ അടിസ്ഥാന മാക്കേണ്ടത്. അല്ലാതെ നേരെ ജാഹിലിയ്യാ കാലവുമായിട്ട് ബന്ധപ്പെട്ടത് പറയാണോ വേണ്ടത്. ഒന്ന് ചിന്തിക്കണേ, ഈ രീതിയിലാണ് സമസ്ത എന്നും പിന്തുടർന്നിട്ടുള്ളത്. ഇതാണ് അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശവും. ചിന്തിച്ചൂടെ സുഹൃത്തേ ....
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 5 ай бұрын
Ath seriyaan 😂 onnum parayarilla .
@abduljaleelkk9995
@abduljaleelkk9995 5 ай бұрын
@@abiathikkavilshortsvedios2507 അത് തന്നെയുള്ളൂ ശെരിയാവുക ... ലേ
@semyma
@semyma Жыл бұрын
Ustaad kurach logikkum upayogikkanam. 11 Anne urappichch ??. Kurach kurach logic. Hadith - Taraweeh aan uddesham (aar paranjath)
@FarookPk-l8h
@FarookPk-l8h 5 ай бұрын
Tik talk മൗലവിമാർ ദീൻ പറയേണ്ട
@muhsintkt
@muhsintkt Жыл бұрын
അപ്പോൾ റമളാനിൽ വിത്റ് ഇല്ലെ.. സുഹൃത്തെ ഇത് വിത്റിനെ കുറിച്ച് പറഞ്ഞതാണ്..
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 86 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 33 МЛН