സാധാരണ സുന്നത്ത് നമസ്കാരത്തിൽ സൂറത്ത് ഓതേണ്ടതില്ല എന്നാൽ സുന്നത് നമസ്കാരത്തിൽപെട്ട തഹജ്ജുദ് ളുഹാ ഫിത്ർ എന്നീ നമസ്കാരങ്ങളിൽ സൂറത്ത് ഓതേണ്ടതുമാണ് ഇന്ന സൂറത്ത് എന്ന നിർബന്ധം ഒന്നും ഇല്ല അറിയാവുന്ന സൂറത്തുകളിൽ ഏതും ഓതാം
@hasi11963 жыл бұрын
@@apashraferiyal JazakAllah khair
@gafoork58063 жыл бұрын
ജസാക്കല്ലാഹ് ഹയർ
@fousiyapt57393 жыл бұрын
alhamdhulillah...
@khaleelem93793 жыл бұрын
അസ്സലാമു അലൈക്കും നിങ്ങളുടെ ഫസ്റ്റ് ഫ്രണ്ടിൽ ഇട്ട ഖുർആൻ പാരായണം ഒന്ന് ലിങ്ക് ഉണ്ടോ
@mohammadmaheen43073 жыл бұрын
Muhammed chisti
@JameelaBeeviN9 ай бұрын
എല്ലാ സുന്നത്തു നമസ്കാരങ്ങളും രണ്ടു റക്കാത് വീതമാണോ നമസ്കരിക്കേണ്ടത്
@maheencvmaheencvmaheencvma92633 жыл бұрын
അസർ നമസ്കാരത്തിന്റെ സുന്നത് നമസ്കാരം പറഞ്ഞല്ലോ, അത് one minute stutas ആയി ഇടാമോ. പ്ലീസ്
സുന്നത്ത് നമസ്കാരത്തിൽ സുജൂദിൽ കിടന്നു കൊണ്ടു മലയാളത്തിൽ ദുആ ചെയ്യാമോ ,
@SadikSadik-ll2ws Жыл бұрын
ഇല്ല അറബിയിൽ മാത്രം ഉച്ചരിക്കുക അറബിയിൽ അറിയില്ല എങ്കിൽ മലയത്തിൽ മനസ്സിൽ പറയുക അല്ലഹു തൗഫീഖ് ചെയ്യട്ടെ പ്രാർഥനയിൽ ഉൾപെടുത്തുക
@aneeshaanees42173 жыл бұрын
അല്ലാഹു അക്ബർ ❤❤❤
@AbdulRahman-pi5gc3 жыл бұрын
Masha allah...
@abdullahu.aabdullah48973 жыл бұрын
Purushanmark vella vastrmalle uthamam
@abduabdulrub89302 жыл бұрын
💯😍
@haseenajasmine73163 жыл бұрын
👍👍👍🤲
@muhammedmufazzalmp40273 жыл бұрын
ᴍᴀꜱʜᴀ ᴀʟʟᴀʜ
@muhammedfathima24603 жыл бұрын
ഏത് മദ്ഹബ് ആണ് സ്വികരിക്കേണ്ടത് ഏതെങ്കിലും മദ്ഹബ് സ്വികരിക്കേണ്ടതുണ്ടോ എല്ലാവരെയും സ്വികരിക്കാൻ പറ്റില്ലേ ഉത്തരം പറയു
@mujeebrahmants77873 жыл бұрын
എല്ലാ മദ്ഹബും ഒരുപോലെ സ്വീകരിക്കുന്നതെങ്ങനെ? എല്ലാം അംഗീകരിക്കുക, ഏതെങ്കിലും ഒന്ന് പ്രവർത്തിക്കുക.അതേ നടക്കു.
@muhammedfathima24603 жыл бұрын
@@mujeebrahmants7787 അങ്ങനെ എങ്കിൽ ഒരു മദ്ഹബിനെ ഞാൻ അനുസരിക്കുന്നു ആ മത്ഹബ് പരന്ന ഒരു കാര്യം ഖുർആൻ നോടോ സുന്നതിനോട് എതിർ വന്നു അപ്പോൾ ആ മത്ഹബ് പറന്നത് തള്ളി കളയണോ എല്ലാ മത്ഹബിനെയും സ്വികരിക്കുക ഖുർആൻ സുന്നത് ഇതിനോട് യോജിക്കുന്നത് സ്വികരിക്കുക സ്വികരിക്കുക അതല്ലേ ചെയേണ്ടത്
@mujeebrahmants77873 жыл бұрын
@@muhammedfathima2460 നാല് മദ്ഹബുകളിൽ ഏതിലാണ് ഖുർആനും സുന്നത്തിനും എതിര് കണ്ടത്? ഒന്ന് വ്യക്തമാക്കാമോ?
@muhammedfathima24603 жыл бұрын
@@mujeebrahmants7787 നാല് മത്ഹബ് മാരുടെ യും അഭിപ്രായം ഒന്ന് അല്ലല്ലോ
@mujeebrahmants77873 жыл бұрын
@@muhammedfathima2460 അത് ഹദീസുകളുടെ ആശയം മനസ്സിലാക്കിയതിലുള്ള വ്യത്യാസം കൊണ്ടോ / ചില ഹദീസുകൾ അന്ന് ലഭ്യമാകാതിരുന്നതുകൊണ്ടോ / ഹദീസുകളുടെ വിശ്വാസ്യതയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതു കൊണ്ടോ ആണ്. അതുകൊണ്ട് തന്നെ മദ്ഹബിന് വിരുദ്ധമായി സഹീഹായ ഹദീസ് കണ്ടാൽ നിങ്ങൾ ആ ഹദീസ നുസരിച്ച് പ്രവർത്തിക്കണമെന്ന് ഇമാമുമാർ പറഞ്ഞിട്ടുണ്ട്.
@NishaNisha-nb2ky3 жыл бұрын
അള്ളാഹു അക്ബർ
@ayshap30083 жыл бұрын
q1
@mitalentcreations85233 жыл бұрын
അസ്സലാമു അലൈകും നബി(സ)യുടെ ചെരുപ്പ് ന്റെ ഫോട്ടോ ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യുമോ
@rumaanxlr89803 жыл бұрын
ഈ വിഡിയോയിൽ അതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. kzbin.info/www/bejne/aWmafmOHgNp_ebs
@shameemaap46783 жыл бұрын
ളുഹാ നമസ്കാരം ളുഹ്ർന്റെ ബാങ്ക് കൊടുക്കുന്ന സമയം വരെ ഉണ്ടോ ?
നിസ്ക്കാരം കളാ ഇല്ല. അത് മുസ്ലിങ്ങളുടെ മേൽ നിർബന്ധ ബാധ്യത ആണ്. അത് അതിന്റെ സമയത്ത് തന്നെ നിർവഹിക്കുക.
@shanashanu77553 жыл бұрын
@@rajeenabindseethy66റമദാനിൽ സ്ത്രീകൾ അർത്തവകാരിയായാൽ നോമ്പ് എടുക്കാറില്ലല്ലോ.. പിന്നീട് അത് നോറ്റ് വീട്ടാറാണ് പതിവ്.. But,, ആ ദിവസങ്ങളിലെ നിസ്കാരം ഒരിക്കലും നിസ്കരിക്കാറില്ലല്ലോ.. അത് പോലെ ജംഹും khasarum ആണ് നിസ്കാരത്തിനുള്ളത്.. ഒരു കാരണവശാലും നമസ്കാരം ഒഴിവാക്കികൂടാ. ഉറങ്ങി പോയാൽ എഴുന്നേറ്റ ഉടനെ നിസ്കരിക്കണം, മറന്നാൽ ഓർമ വരുമ്പോൾ നിസ്കരിക്കണം.. കുറേ കാലം നമസ്കരിക്കാത്തവൻ അത്രയും നന്മകൾ ചെയ്യാനുള്ള അവസരം കളഞ്ഞു.. പിന്നീട് നമസ്കാരം എല്ലാം കൃത്യമായി നിസ്കരിച്ച് ചിട്ടയിൽ ജീവിക്കുന്ന ആള് പരമാവധി സുന്നത് ആയ നിസ്കാരം അധികാരിപ്പിക്കുക എന്നല്ലെ.. ഫർളിൽ എന്തെങ്കിലും കുറവ് വന്നാൽ സുന്നത് കൊണ്ട് റബ്ബ് പരിഹരിക്കാൻ മലക്കുകളോട് പറയും റബ്ബ്. മനപ്പൂർവം കളഞ്ഞ നമസ്കാരത്തിനു റബ്ബിനോട് പാപ മോചനം തേടുക. എന്നാണ് എന്റെ ഒരു പഠനത്തിൽ നിന്ന് എനിക്ക് മനസിലായത്.. അള്ളാഹു അഹ്‌ലം..
@noorulislam47883 жыл бұрын
കാളാഹ് എന്ന നിലയിൽ ഒരു നമസ്കാരം ഇല്ല! അതിനു അർത്ഥം വ്യക്തമാണ് (നിസ്കാരത്തിന് വിട്ട് വീഴ്ച ഇല്ല) അത് എന്ത് ജോലിഅയാലും അങ്ങനെ ഒരു ജോലി ആണ് എങ്കിൽ നിങൾ ആ ജോലി രാജിവെക്കുക നിങ്ങൾക്ക് പരലോകം ആണ് വേണ്ടി എങ്കിൽ
@shanashanu77553 жыл бұрын
@@rajeenabindseethy66 അങ്ങിനെ kalah വീട്ടുമെങ്കിൽ ഞാൻ പറഞ്ഞില്ലേ aarthavakari നോമ്പ് വീട്ടുന്ന പോലെ നിസ്കാരവും വീട്ടേണ്ടി varum.. ഇനിയങ്ങോട്ടുള്ള നമസ്കാരം വിട്ടു പോവാതെ നമസ്കരിക്കുക.. സുന്നത് നിസ്കാരങ്ങൾ പരമാവധി നിസ്കരിക്കുക.. ഫർള്ന്റെ കുറവുകൾ സുന്നത് കൊണ്ട് പരിഹരിക്കപ്പെടും.. എന്നല്ലെ.. അള്ളാഹു അഹ്‌ലം..
@shanashanu77553 жыл бұрын
@@rajeenabindseethy66 നിസ്കാരത്തിന്റെ ഗൗരവം അറിയുമായിരുന്നു എങ്കിൽ ഒരാളും നിസ്കാരം പാഴാക്കില്ല .. യുദ്ധത്തിന്റെ സമയത്ത് വരെ നിസ്കാരം കൽപ്പിക്കപ്പെട്ടിരിക്കുന്നു.
@shareena36283 жыл бұрын
വീടുപണി തുടങ്ങി... ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇല്ലാതെ പൂർത്തിയായി കിട്ടാൻ ഉള്ള ഒരു ദുഹാ പറഞ്ഞു തരുമോ
@yaathrakkaaran3 жыл бұрын
അറിയുന്ന ഭാഷയിൽ അല്ലാഹുവിനോട് ദുഅ ചെയ്യൂ
@khaleefamedia79203 жыл бұрын
താങ്കളുടെ ഹലാലായ ആവശ്യങ്ങൾ അല്ലാഹുവോട് നേരിട്ട് പറയുക. തീർച്ചയായും അള്ളാഹു എല്ലാം അറിയുന്നവനാണ്.
@suhanashafeeque90923 жыл бұрын
Please do a class of back biting Geebath If there is any incidents in our house,, is it permissible to me to talk this to my husband. Is this geebath? Please give me ur reply Jazakallah khair Assalamualaikum
@ameenaashraf72933 жыл бұрын
അസറിനു മുമ്പ് രണ്ട് രക്കഅത്ത നിസ്കരിക്കാമോ
@apashraferiyal3 жыл бұрын
നാല് റകാഹത്ത് നമസ്കരിക്കാം ശേഷം ഇല്ല
@mohammedsafeer78092 жыл бұрын
ലുഹ്ർ നിസ്കാരത്തിന് ശേഷം അറിയാതെ സുന്നത്ത് നിസ്കാരം നിർവഹിച്ചാൽ കുഴപ്പമുണ്ടോ
@behappy-tt4uj2 жыл бұрын
എൻ്റെ അറിവില്ലായ്മ ആണെങ്കിൽ ഉസ്താദ് ക്ഷമിക്കണം .നമസ്കാരം എന്ന് പറയുന്നതിനേക്കാൾ നിസ്കാരം എന്ന് പറയുന്നതല്ലേ നല്ലത്.. അല്ല കുഴപ്പമില്ല എങ്കിൽ ok
@shajahan.puthenpurayilahan83273 жыл бұрын
മരണപെട്ടു പോയവർക്ക് വേണ്ടി ഹദിയ ചെയ്തു കൊണ്ട് സുന്നത്ത് നമസ്കരിക്കാൻ പറ്റുമോ?
@aslamkunnilibrahim98953 жыл бұрын
Illa. അതൊരു പുതിയ ഏർപ്പാടാവും. നിങ്ങൾ അവർക്ക് വേണ്ടി ആത്മാർത്തമായി പ്രാർത്തിക്കു . മാതാ പിതാക്കളുടെ ഫർള് കളാ ഉണ്ടെങ്കിൽ അത് നിസ്കരിച്ച് വീട്ടാം.
@freekik90533 жыл бұрын
@@aslamkunnilibrahim9895 really ??
@faizanfaizi44493 жыл бұрын
❗️Vaccine ഹറാമാണോ....? രോഗം വരുന്നതിന് മുമ്പ് ചികിൽസിക്കാൻ പാടില്ലേ..? എന്താണ് അഭിപ്രായം.....❗️
@musthafadzine36813 жыл бұрын
അസറിനു മുമ്പുള്ള 4റക്അത് ളഈഫ് ആണെന്ന് സയ്യിദ് സുല്ലമി യുടെ ഒരു ക്ലിപ്പ് കണ്ടു... ഏതാണ് ശരി
@muhammadrafeeq30153 жыл бұрын
ദർസിന്റെ തുടക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ആരാണ്
@noorulislam47883 жыл бұрын
Muhammed chisti
@mpnafeesa91683 жыл бұрын
BBC
@ashrafpalayi47303 жыл бұрын
ആദം നബി അലൈസലാം ഇന്റെ മഖ്ബറയിൽ മരണസമയം ഓ അതോ ജനനസമയം ഓ തീയതിയോ ഡേറ്റ് വല്ലതും എഴുതിവച്ചിട്ടുണ്ടോ മറ്റു പല നബിമാരുടെയും ചരിത്രം പറയുമ്പോൾ അവർ ഇന്ന് വർഷം ജനിച്ചു ഇന്ന് വർഷം മരിച്ചു എന്നു പറയുന്നുണ്ടല്ലോ ആദംനബിയുടെ അങ്ങനെയുള്ള വല്ല രേഖകളും ഉണ്ടോ
@mpnafeesa91683 жыл бұрын
V
@Rabekkarabe4 ай бұрын
ളുഹറിന് മുമ്പും ശേഷവുമുള്ള ആ നാല് റകത്തു സുന്നത്തു നിസ്കാരത്തിന്റെ പേര് പറയാവോ?
@shaheelmammoo7 ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️