തബാറക ഓതിയിലുള്ള ഗുണം| Malayalam Islamic Speech| Usthad Arackal Abdhul Rasaq Dharimi

  Рет қаралды 395,209

Malayalam Islamic Speech

Malayalam Islamic Speech

Күн бұрын

Пікірлер: 89
@safanafathi
@safanafathi 3 жыл бұрын
അൽഹംദുലില്ലാ ഹ് ഉസ്താദെ ദുആ ചെയ്യണേ തബാറക്ക സൂറത്തിലെ മഹത്വം പറഞ്ഞു തന്ന ഉസ്താദ് നും കുടുബ്ബതിനും ആഫിയതോടെആരോഗൃമുളളദീർഘായുസ്നൽകണേറബ്ബേ ആമീൻ ഉസ്താദ് ദുആ ചെയ്യണേ
@sanuvava4069
@sanuvava4069 5 жыл бұрын
അള്ളാ ഞങ്ങൾക് എല്ലാവർക്കും എന്നും തബാറക്ക ഓതുവന്നുള്ള വിധി തരണേ * * *
@hassainarck760
@hassainarck760 2 жыл бұрын
السلام عليكم يا درامي بارك الله في علمك حفظك الله من العيون ومن الحساد.
@moosappmoosa6360
@moosappmoosa6360 2 жыл бұрын
Yyyyyyuyjjjjjjjjjjgjjjjjjnnnjjjh
@moosappmoosa6360
@moosappmoosa6360 2 жыл бұрын
Jjgnj
@shihabudeenhasani7660
@shihabudeenhasani7660 3 жыл бұрын
الحمدلله خطبة نافعة جزاكم الله خيرالجزاء
@ajmalk5638
@ajmalk5638 4 жыл бұрын
ഞാൻ രാത്രി ദിവസം ചൊല്ലാറുണ്ട് അല്ലാഹ്
@safarsafar6398
@safarsafar6398 5 жыл бұрын
മാഷാഅല്ലാഹ്‌
@jameela8931
@jameela8931 Жыл бұрын
Alhamdu lilla
@sulimankutti1011
@sulimankutti1011 5 жыл бұрын
മാഷാ അള്ളാ
@shabidabasheer1742
@shabidabasheer1742 5 жыл бұрын
Insha Allah
@AkbarAli-ov4ll
@AkbarAli-ov4ll 5 жыл бұрын
Allahu thoufeeq nalkatte Ameenn
@abuali162
@abuali162 5 жыл бұрын
.'
@mahsookmahsook9151
@mahsookmahsook9151 5 жыл бұрын
Insha Allah alhamdulillah 🤲🤲
@jasminejasmine5020
@jasminejasmine5020 5 жыл бұрын
അൽഹംദുലില്ലാഹ്
@haneefaalain9603
@haneefaalain9603 6 жыл бұрын
Masha Allah
@shahanasworld2665
@shahanasworld2665 4 жыл бұрын
Insha Allah a
@shanmuhammad4709
@shanmuhammad4709 2 ай бұрын
സൂറത്തുൽമുൽക്കിൻ്റെ അർത്ഥം അറിയാൻ plz cntct
@shameermia4130
@shameermia4130 4 жыл бұрын
Mashaallah
@hameedhameed9508
@hameedhameed9508 5 жыл бұрын
Maashaallah
@മദ്ഹ്തൂലിക
@മദ്ഹ്തൂലിക 5 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഓതും
@hdhgsvbs2483
@hdhgsvbs2483 5 жыл бұрын
👍👍👍
@thasninazar3014
@thasninazar3014 5 жыл бұрын
Usthathe. Oro surathinteyum prathyekatha onn parayumo plz
@abidph9155
@abidph9155 5 жыл бұрын
Maa shaa Allah
@ameerameer-cy3yh
@ameerameer-cy3yh 6 жыл бұрын
Alhamdulillah
@basheerkabasheerka7959
@basheerkabasheerka7959 6 жыл бұрын
p
@ihsan.muhammed8490
@ihsan.muhammed8490 6 жыл бұрын
supperspeech
@Muhammadali-cn5py
@Muhammadali-cn5py 6 жыл бұрын
Arakkal abdurrazak darimi Paalottupally
@rafeekmumthas2041
@rafeekmumthas2041 5 жыл бұрын
Alhamdulilla
@shamsuddinpk4163
@shamsuddinpk4163 5 жыл бұрын
ഖബറടക്കം ചെയ്യുന്ന സമയം ഈ സൂറത്ത് ഓതിയാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമോ
@noufalv
@noufalv 5 жыл бұрын
@Muhammad Ali yes
@hdhgsvbs2483
@hdhgsvbs2483 5 жыл бұрын
ത്തിർച്ചയായും ഇൻശാഅല്ലാഹ്‌
@shamsuddinpk4163
@shamsuddinpk4163 5 жыл бұрын
എല്ലാ ദവസവും ഒരാൾ തബാറകല്ലദീ ഓതിയാൽ ഖബ്ർ ശിക്ഷയിൽ നിന്നും രക്ഷപ്പെടുമെന്നല്ലേ നബി (സ)പറഞ്ഞത്
@shanilbasheer6062
@shanilbasheer6062 4 жыл бұрын
ജീവിതകാലത്തു ദിവസവും ഓതണം
@hariskinakkili5298
@hariskinakkili5298 2 жыл бұрын
ആരു ഓതും
@thafseer3893
@thafseer3893 4 жыл бұрын
മുസ്ലിങ്ങളെ, ചിന്ദിക്കൂ അല്ലാഹുവിനെ പേടിയില്ലേ ഇനിയെങ്കിലും ബിദ്അത്തും ശിർക്കും ഒഴിവാക്കൂ. സംഘടന വാദം എന്തായി തമ്മിൽ തല്ലു എന്തായി ദർഗകൾ, മാലകൾ, നേർച്ചകൾ, റാത്തീബ്, ഏലസ്സ്, ശകുനം നോക്കൽ ഒഴിവാക്കൂ. സുന്നത്തിലേക്ക് വാ അല്ലാഹുവിൽ വിശ്വാസം വിട്ട്, അവൻ നേരിട്ട് സഹായിക്കൂല എന്ന്‌ പറഞ്ഞു ദർഗ്ഗകളിലേക്കു /മഹാന്മാരിലേക്കു ഓടിയിട്ടു എന്തായി. അവുലിയാക്കളാണ് ലോകം നിയന്ദ്രിക്കുന്നതു മറഞ്ഞ കാര്യങ്ങൾ അവർ അറിയുമെന്നുമുള്ള കുഫ്രിന്റെ വാക്ക് പറഞ്ഞിട്ട് ഇപ്പോൾ എന്തായി. അല്ലാഹു മാത്രമല്ലേ ലോകം നിയന്ദ്രിക്കുന്നതു, അവൻ മാത്രമല്ലേ മറഞ്ഞ കാര്യങ്ങൾ അറിയുന്നവനും, ഇനിയും അഹങ്കരിക്കണോ വീട്ടിനുള്ളിൽ ഒറ്റക്കായില്ലേ ആരുണ്ട് തുണ "അല്ലാഹു മാത്രം" ഒരു ചെറിയ വൈറസ് കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണം കണ്ടില്ലേ. അല്ലാഹു മാത്രമാണ് കഴിവുള്ളവൻ എന്നറിഞ്ഞില്ലേ. അവനോട് മാത്രമേ തേടാവൂ എന്നറിഞ്ഞില്ലേ. മുസ്ലിമായി ജീവിച്ചു മരിക്കൂ അല്ലാഹു കാക്കട്ടെ, ആമീൻ മൂസാനബിയെ (അ)ഫിർഅവുൻ കൊല്ലാൻ വന്നപ്പോൾ മൂസാ നബി(അ) അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാം ഭരമേല്പിച്ചു. അല്ലാഹു രക്ഷപ്പെടുത്തി, എന്നാൽ പിന്നീട് ജൂതന്മാർ മൂസാനബിയെ (അ) കാക്കണേ എന്ന് വിളിച്ചു പങ്ക് ചേർത്തു പിഴച്ചു. ഈസാ നബിയേ(അ) ശത്രുക്കൾ കുരിശിൽ തറക്കാൻ നേരം ഈസാ നബി(അ)അല്ലാഹുവിനെ വിളിച്ചു അവനിൽ എല്ലാ സങ്കടങ്ങളും വേദനകളും പറഞ്ഞു ഭരമേല്പിച്ചു, അല്ലാഹു ഈസാനബിയെ(അ) ഉയർത്തി രക്ഷപെടുത്തി, ഇതെല്ലാം ഈസാനബി(അ)യുടെ സ്വയം കഴിവാണെന്നു പറഞ്ഞു പിന്നീട് വന്ന ക്രിസ്ത്യൻസ് പ്രയാസം വരുമ്പോൾ അല്ലാഹുവിനു പകരം ഈസാ നബി(അ)യേ വിളിച്ചു, വഴി പിഴച്ചു പോയി. എന്നാൽ മുത്തു നബി(സ്വ)യുടെ മദ്രസ്സയിൽ നിന്നും ദീൻ പഠിച്ച അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ബദ്രീങ്ങൾ, അവരുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും, പരാതികളും അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു മുത്ത് റസൂൽ (സ്വ)യോടൊപ്പം അണിചേർന്നു പോരാടി, അല്ലാഹു സഹായം നൽകി അവർ വിജയിച്ചു. അവരോടെല്ലാം റസൂൽ (സ്വ)മുന്നറിയിപ്പ് കൊടുത്തിരുന്നു, ഇനി വരുന്ന സമൂഹത്തിൽ പെട്ടവരിൽ ഒരു വിഭാഗം ചാണിനു ചാണായും മുഴത്തിനു മുഴമായും വേദക്കാരെ പിൻപറ്റുമെന്നു. അതുകൊണ്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കുക, അവർ രക്ഷപ്പെടുമെന്നു. എന്നാൽ പിൽക്കാലത്തു വന്ന ചിലർ അല്ലാഹുവിനെ പറയേണ്ടിടത്തു ബദ്രീങ്ങളെ കാക്കണേ എന്നും പറഞ്ഞു അല്ലാഹുവിൽ പങ്ക് ചേർത്തു. ഇന്നും കാൽ തെന്നി വീഴാൻ പോകുന്ന നേരം ഒന്നും പറ്റാതെ എണീറ്റാൽ അല്ലാഹു കാത്തു, അൽഹംദുലില്ലാഹ് എന്ന് പറയേണ്ടിടത്തു, ബദ്രീങ്ങൾ കാത്തു എന്ന ശിർക്കിന്റെ ഭാഷ സംസാരിക്കുന്ന വല്ലിപ്പമാരും വല്ലിമ്മമാരും ഉള്ള നാട്. ബിദ്അത്ത് കൊണ്ട് നരകമുണ്ടെന്നു മുന്നറിയിപ്പ് തന്ന നമ്മുടെ കരളിന്റെ കഷ്ണമായ മുഹമ്മദ് നബി (സ്വ)യുടെ വാക്ക് വിലകൽപ്പിക്കാത്ത പുരോഹിതൻമാരും അവരുടെ അണികളും. അല്ലാഹു കാക്കട്ടെ, ആമീൻ ഇബ്നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക്‌ മുമ്പ്‌ അല്ലാഹു നിയോഗിച്ചയച്ച ഏത്‌ നബിക്കും തന്‍റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത്‌ പറയുകയും കല്‍പിക്കപ്പെടാത്തത്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട്‌ കൈകൊണ്ട്‌ ജിഹാദ്‌ ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്‌. ഹൃദയം കൊണ്ട്‌ വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം) ഖുർആൻ "അല്ലാഹുവിനു പുറമെയുള്ളവരെ അവനു സമന്മാരാക്കുന്ന ചില ആളുകളുണ്ട്, അല്ലാഹുവേ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്ര. ഈ അക്രമികൾ പരലോക ശിക്ഷ കണ്മുന്നിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ ". Al baqrah (165) അല്ലാഹു അഅലം
@rahmanirahmani7252
@rahmanirahmani7252 4 жыл бұрын
സാരമില്ല കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും ഹുസൈൻ സലഫിയോക്കെ ഏകദേശം അടുത്തെത്തി അത് അങ്ങനെയാണ് അറിവ് കൂടി വരുമ്പോൾ വിവരക്കേട് കുറയും അത് കൊണ്ട് കണ്ണിൽക്കണ്ട മലയാള ബുക്ക് കൊളൊക്കെ വായിച്ച് മനപ്പാഠമാക്കാൻ നിക്കുന്നതിന്ന് മുൻപ് ആ ലിമീങ്ങളുടെ അടുക്കൽ പോയിരുന്ന് ആദ്യം ഇൽമ് പഠിക്ക് അപ്പോൾ വിവരമില്ലായ്മ മാറിക്കോളും
@cpabdullaparambayi5925
@cpabdullaparambayi5925 2 жыл бұрын
@@rahmanirahmani7252 ❣️💯🥰
@basheerabdul8682
@basheerabdul8682 5 жыл бұрын
തബാറക്ക യുടെ / മുൽക്കിന്റെ അർത്ഥം എന്താണ്.
@sahidahameed12
@sahidahameed12 2 жыл бұрын
The sovereignty
@kunjalipulliyil4339
@kunjalipulliyil4339 2 жыл бұрын
ന 1
@CristianoRonaldo-ee7xc
@CristianoRonaldo-ee7xc 4 жыл бұрын
B
@Yoosuf-zv7xw
@Yoosuf-zv7xw 5 жыл бұрын
Alhmdulillah
@ihsan.muhammed8490
@ihsan.muhammed8490 6 жыл бұрын
allhamdulilla
@hdhgsvbs2483
@hdhgsvbs2483 5 жыл бұрын
👍
@mukhtarhusain9031
@mukhtarhusain9031 5 жыл бұрын
Pl
@XxneonxX_2
@XxneonxX_2 2 жыл бұрын
ഓതി യാൽ മാത്രം പോരാ,അർഥം കൂടെ മനസ്സിലാക്കണം, ഈ പരമാർത്ഥം ഈ പുരോഹിതന്മാർ പറഞ്ഞു കൊടുക്കില്ല,കാരണം അവരുടെ ശവ കുടീര വ്യവസായം തകർന്നു തരിപ്പണമാകും ,അല്ലാഹുവിനോട് മാത്രം പ്രാതിക്കാനാണ് കുർആൻ നിർദ്ദേശിക്കുന്നത് ,മറ്റുള്ളവരോട് ധുവ ചെയ്യുന്നത് ശിർക്ക് ആയിട്ടാണ് കുർആൻ മുന്നറിയിപ്പ് നൽകുന്നത്, അതാകട്ടെ ഇവരുടെ കീശ കാലിയാക്കും
@subuhana2041
@subuhana2041 4 жыл бұрын
അൽഹംദുലില്ലാഹ്
@mullasserythuvarikkal6271
@mullasserythuvarikkal6271 4 жыл бұрын
Alhemdulillah Masha Allah.
@shameermia6990
@shameermia6990 3 жыл бұрын
Mashaallah
@rasakrasak6127
@rasakrasak6127 6 жыл бұрын
Masha Allah
@nazibekalgmaicome.1661
@nazibekalgmaicome.1661 6 жыл бұрын
Alhamdulillah
@roserose9518
@roserose9518 5 жыл бұрын
Masha Allah
@shakeeragafoor7053
@shakeeragafoor7053 6 жыл бұрын
Alhamdulillah
@asifpajeer597
@asifpajeer597 4 жыл бұрын
Masha Allah
@hussainuchu888
@hussainuchu888 4 жыл бұрын
Alhamdulillah
@sulaimankunji7597
@sulaimankunji7597 4 жыл бұрын
Masha Allah
@zameerazameera8129
@zameerazameera8129 3 жыл бұрын
Masha Allah
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
ഏറ്റവും വലിയ അത്ഭുദം
14:00
Al Hafiz Ahmed Kabeer Baqawi
Рет қаралды 119 М.
തീർച്ചയായും ഖബറിൽ ശിക്ഷയുണ്ട്
11:53
SPEECHES OF SIMSARUL HAQ HUDAVI
Рет қаралды 91 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН