ഓരോ സംഘത്തിന്റെയും പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ് മനസിലാക്കുക. അഭിപ്രായ വ്യത്യാസങ്ങർ ഗുണകാംക്ഷയോടെ . സാഹ്യദത്തോടെ ചർച്ച ചെയ്യുക ..... പൊതു പ്ലാറ്റ്ഫോമുകൾ ഒഴിവാക്കുക നിങ്ങർ നല്ലതാണ് ആഗ്രഹിക്കുന്നതെങ്കിൽ .....
@thafseelanavas6752 ай бұрын
അവർ പറയുന്നതിൽ എന്താണ് തെറ്റ്. നിങ്ങൾ അല്ലേ അവരെ നന്നാക്കാൻ പോയത്. നിങ്ങൾ സ്വന്തം നന്നാവൂ. തബ്ലീഗ് ജമാഅത് സ്വന്തം നന്നാവും എന്നിട്ടേ അവർ മറ്റുള്ളവരെ നന്നാക്കുകയുള്ളു
@EqualJustice-4-all2 ай бұрын
മുസ്ലീങ്ങൾ ദീനിൽ നിന്നും വ്യതിചലിച്ചു കൊണ്ടിരിക്കുന്ന ഈ അന്ത്യനാളിൽ തബ്ലീഗ് എന്ന് പറയുന്നത് നൂഹു നബിയുടെ കപ്പൽ പോലെ അവസാന ആശ്രയം തന്നെയാണ് . ഇന്ന് ലോകത്ത് 155 രാജ്യങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രബോധന പ്രവർത്തനമായ തബ്ലീഗ് തിന്മയുടെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മുസ്ലിം സഹോദരന്മാരെ നന്മയുടെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള പരിശ്രമമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സഹാറൻപൂർ എന്ന ഒരു ചെറിയ ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ഒരു ചെറിയ പരിശ്രമം സഹാബത്തും കൂട്ടരും ചെയ്തത് പോലെ നിശബ്ദമായി അലങ്കാരമൊന്നുമില്ലാതെ അസ്വസ്ഥത ഇല്ലാതെ ഒരേ മനസ്സോടുകൂടി സാഹോദര്യത്തോടുകൂടി ആരെയും ശത്രുവായി കാണാതെ എല്ലാവരെയും മിത്രമായി കണ്ടുകൊണ്ട് എല്ലാ മുസ്ലിം സഹോദരന്മാരെയും അല്ലാഹുവിൻറെ ദീനിന്റെ മാർഗത്തിലേക്ക് ക്ഷണിച്ച് അവരെ ദീനിൽ അടിയുറപ്പിച്ചു നിർത്തുക എന്ന മഹത്തായ പരിശ്രമമാണ് അവർ ചെയ്യുന്നത് . എന്തെങ്കിലും ഭൗതിക ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്നത് പോലുള്ള ഒരു സംഘടനയല്ല തബ്ലീഗ് എന്നു പറയുന്നത് . നമ്മൾ മുസ്ലിം സഹോദരി സഹോദരന്മാരുടെ ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് തബ്ലീഗ് . നമ്മുടെ സഹോദരി സഹോദരന്മാരെ ദീനിൽ അടി ഉറപ്പിച്ച് നിർത്തി അല്ലാഹുവിനു വഴിപ്പെട്ടവരായി ജീവിക്കുവാൻ വേണ്ടി ഉള്ള ലക്ഷ്യത്തോടുകൂടി മാത്രമുള്ള ഒരു പരിശ്രമമാണ് തബ്ലീഗിന്റെ അമൽ എന്ന് പറയുന്നത്. അല്ലാതെ ഭൗതിക ലക്ഷ്യങ്ങൾ ഉദ്ദേശിച്ചുള്ള സംഘടനയല്ല തബ്ലീഗ് എന്നു പറയുന്നത് . പരലോക വിജയ ലക്ഷ്യം മാത്രമേ അവരുടെ ചിന്തയിൽ ഉള്ളൂ. പക്ഷേ അത് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് നല്ലതു പോലെ മനസ്സിലാവും . അല്ലാത്തവർ തബ്ലീഗ് എന്ന അമലിനെ മനസ്സിലാക്കുന്നത് കുരുടൻ ആനയെ കാണാൻ പോയതു പോലെയാണ് . അവർക്കെല്ലാം അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് നാം ദുആ ചെയ്യുക. അല്ലാതെ ആരുടെയും കൂടെ ശത്രുത വെച്ച്പുലർത്തേണ്ട ആവശ്യമില്ല.
@Khaleelvlogs_since20042 ай бұрын
ആ വോയിസ് കേൾക്കുന്ന ഏതൊരാൾക്കും അറിയാം സാധാരണ സൗഹൃദ സംഭാഷണങ്ങൾ ആണത്. കടുത്ത ദുരാരോപണങ്ങൾ ഒന്നും അതിൽ ഇല്ല. നിങ്ങൾ വിശ്വസിക്കുന്ന സലഫി സംഘടനകൾ തന്നെ പിളർന്ന പതിനെട്ടായി സ്ഥിതിക്ക് നിങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ജനങ്ങൾക്ക് നന്നായിട്ടുണ്ട്. തബ്ലീഗ് കാരൻ ഈ ജനങ്ങൾക്കിടയിൽ ആണ് ജീവിക്കുന്നത്.. അവരെക്കുറിച്ചുള്ള കാഴ്ചപ്പാടും ജനങ്ങൾക്കുണ്ട്. അത് നിങ്ങൾ പഠിപ്പിക്കേണ്ടതില്ല.
@ishaqueak34782 ай бұрын
വിസ്ഡം എന്ന പേര് പോലെ തന്നെ ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഇവർക്ക് എന്തും പറയാം... പരസ്പരമുള്ള കൂട്ടത്തല്ല് കഴിഞ്ഞ് ഇപ്പോൾ ആ പാവം തബ്ലീഗ് കാരുടെ നേർക്കാണ് കുതിര കയറുന്നത്... കഷ്ടമുണ്ട് നിങ്ങളുടെ കാര്യം.
@adhilmkm73462 ай бұрын
Wisdom പണ്ഡിതന്മാരൊക്കെ മാഫിയകളാണ് എന്ന പോലെയാണ് അയാൾ സംസാരിച്ചത്. ഇതാണോ സൗഹൃദസംഭാഷണം? ഇതാണോ "കടുത്ത" ദുരരോപണമല്ല എന്ന് പറഞ്ഞത്?
@mumthasnetteri-kz7dk2 ай бұрын
അതൊരു സൗഹൃദ സംഭാഷണം അല്ല എന്ന് കേൾക്കുന്നവർക്ക് മനസ്സിലാ കും
@AbdulJaleel-iq9bf2 ай бұрын
അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടേയും നിങ്ങളുടേയും നാഥൻ. ഞങ്ങൾക്ക് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നമുക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു നാൾ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവർക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്ക് തന്നെയാണല്ലൊ. (വി.ഖുർആൻ 42:15)
@sabiquet75712 ай бұрын
പക്വമായ സംസാരം... Ma sha allah 👍
@safwansafwan16602 ай бұрын
അസ്സലാമുഅലൈക്കും ഏതായാലും മങ്കട പ്രോഗ്രാം വിജയിച്ചു.
@hariskasaragodksa56202 ай бұрын
Zameel app ഏറ്റവും വലിയ ഉപകാരം ചെയ്തു... അല്ലാഹു അതിന് പ്രവർത്തിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം നൽകട്ടെ
@AbdulJaleel-iq9bf2 ай бұрын
അതെന്താണ്?
@AbdulJaleel-iq9bf2 ай бұрын
അതെന്താണ്?
@hariskasaragodksa56202 ай бұрын
@@AbdulJaleel-iq9bf എല്ലാവിധ ദുആ ദിക്റുകളും രാവിലെയും വൈകുന്നേരവും ഉള്ള ദുആ ദിക്റുകളും ഇസ്ലാമിക ബുക്കുകള് ഓരോ വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ഒക്കെ ഒരു ആപ്പിൽഉണ്ട്
@yaseenmuhammed6892 ай бұрын
വളരെ നല്ല സംസാരം അള്ളാഹു നമ്മെ എല്ലാവരെയും നിർമാർഗത്തിലാക്കട്ടെ
@muhammedvc77932 ай бұрын
നിങ്ങളുടെ പ്രവർത്തനം കൊണ്ട് സാധാരണക്കാരൻ ദീൻ പഠിക്കാൻ കഴിയും
@FathimaSuhra-mq3ky2 ай бұрын
بارك الله فيكم جميعا
@abdulhakim9887Ай бұрын
ഇതാണോ മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വിഷയം,,,വഴികേഡിലായ് ജീവിക്കുന്ന ഉമ്മത്തിന് നേർമാർഗത്തിലേക്കു ക്ഷണിക്കുന്ന പ്രവർത്തനം ആണ് സഹോദരാ തബ്ലീഗ് ജമാ അത് ചെയ്യുന്നത്,,,,, സത്യം മനസിലാക്കുക,, വസ്സലാം
@aboobacker.pthekkumthotath3782 ай бұрын
جزاكم الله خيرا وبارك الله في
@fnrealestateblogs81292 ай бұрын
വിഹ്ഡമായാലും മറ്റു സംഘടനകൾ ആയാലും അവരവരുടെ സംഘടന വളർത്താൻ വേണ്ടി ദീൻ ഉപയോഗിക്കുന്നു എന്നാണ് എനിക്കു തോന്നിയത്. എന്നാൽ തബ്ലീഗ് ജമാഅത്ത് ഇതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സമുദായത്തിൽ നീല കൊള്ളുന്നതായി എനിക്ക് മനസിലായി. സംഘടനക്കാർ ക്ക് സ്വന്തം ജീവിതത്തിൽ ദീൻ കുറവാണ് മുജാഹിദ് നേതാക്കളിൽ പലരും പലിശയുമായി അഭേദ്യമായി ബന്ധമുളളവരാണ്. രുദ്രാക്ഷം മാല കൈത്തിലിട്ട മുജാഹിദു നേതാവീനെ എനിക്ക് അറിയാം
@Legend_fathima.__2 ай бұрын
Baarak Allah
@rasheedsha1002 ай бұрын
Ameen
@tottygar3752 ай бұрын
Tablege is orginated in india...like sufi...who follow hanafiya
ഇപ്പൊൾ മുസ്ലിം സമൂഹം പ്രശ്നത്തിൽ അകപ്പെട്ടു കിടക്കുമ്പോൾ...സമുദായത്തിന് അകത്തു പുതിയ പോർമുഖം തുറക്കേണ്ടതുണ്ടോ..??? സലഫികൾ മുന്നോട്ട് വെക്കുന്ന തോഹീദും ശിർക്കും എല്ലാവരിലും വേണ്ടവിധം എത്തിയ സ്ഥിതിക്ക്..
@jamaljamalkappad82662 ай бұрын
എവിടെയാണ് സുഹൃത്തേ എല്ലാവരിലും എത്തിയിട്ടുള്ളത് ? പറഞ്ഞ് പറഞ്ഞ് ചിറ്റടിമീത്തൽ ഇപ്പോൾ പടച്ചവനായി അവരോധിച്ച് കഴിഞ്ഞു ഇനിയും ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇനിയും കൈയും കെട്ടി നോക്കി നിൽക്കണോ ?
@MDmlpi2 ай бұрын
@@jamaljamalkappad8266 സലഫീ പ്രചരണത്തിൻ്റെ ഒരു നെഗറ്റീവ് impact കൂടിയാണ് മടവൂരികൾ ഈ നിലയിലെത്തിയത്.
@koyaswaseem2 ай бұрын
بارك الله فيكم ❤
@riyassv26502 ай бұрын
'ഈ ഡയലോഗിൽ പങ്കെടുക്കുന്ന ഒരു സഹോദരൻ നമുടെ നാട്ടിൽ ഒരു പരിപാടിക്ക് വന്നു , മഗ്രിബ് നമസക്കാര ശേഷം അവർ രണ്ട് പേർ നമസക്കരിച്ചു വേനൽക്കാലം, പണ്ഡിതനാണെന്ന സന്തോഷത്തിൽ അദ്ദേഹം നിന്ന ഭാഗത്ത് ഞാൻ ഫാൻ ഓണാക്കി, പോകുമ്പോൾ ഒരു പുഞ്ചിരി, ഒരു സലാം പ്രതീക്ഷിച്ച ഞാൻ... ഫാൻ പോലും off ആക്കാതെ മുഖത്ത് പോലു° നോക്കാതെ ഇറങ്ങി മഹാൻ .ചെറിയ പള്ളി, രണ്ട് മൂന്ന് പേർ മാത്രം.. ദീൻ ഗുണകാംക്ഷയാണ് , സ്നേഹമാണ് ഇത് തബ്ലീക്ക് പ്രവർത്തനത്തിൽ നിന്ന് കിട്ടും.
@AnsaryKaramala2 ай бұрын
സ്റ്റുഡിയോ തൗഹീദ്.... മുൻധാരണ മാറ്റി പഠിക്ക് സുഹൃത്തേ.... ശൈഖ് ഇബ്നു ബാസ്,ശൈഖ് ഉസൈമീൻ , അവരുമായി അടുത്ത് ഇടപെട്ട പണ്ഡിതരെ സത്യസന്ദമായി പഠിക്ക്... യുറ്റ്യൂബ് പ്രബോധനമല്ല... ലോകം മുഴുവൻ സഞ്ചരിച്ച് ദീൻ എത്തിക്കുന്നതാണ്... കിണറ്റിലെ തവള ആകരുത്....
@abdulrasheed-rt8xz2 ай бұрын
അല്ലെങ്കിലും ഇവർക്ക് മാത്രമേ വേദനിക്കു മറ്റുള്ളവർക്ക് വേദനിക്കില്ല
@JasimAbdulGafoor2 ай бұрын
❤
@rizashirin58582 ай бұрын
جزاك الله خيرا وزادك الله علما
@haseena98012 ай бұрын
Baarakallahu feekum
@haristp9792 ай бұрын
Very good പ്രോഗ്രാം
@muhammedsafwan47582 ай бұрын
വളരെ നല്ല സംസാരം
@rasheedsha1002 ай бұрын
Alhamdulillah
@zafarahmed81852 ай бұрын
بارك الله فيك يا اخي تاج
@BusharaSidhique2 ай бұрын
അല്ലഹുവിന്റ പ്രീതി മാത്രം ഉണ്ടദേശിച്ചുകൊണ്ട് ദീനിന്റെ മാർഗത്തിൽ ഇറങ്ങി പുറ പ്പെട്ടവർക്ക് അല്ലാഹു അനുഗ്രഹങ്ങൾ വർധിപ്പിച്ചു കൊടുക്കും അതിന്റെ നേർക്ക് ദുരാരോപണം നടത്തുന്നവർ മനസിലാക്കുക ഇത് തനിക്ക് താൻ തന്നെ വിനയാകുകയാണെന്ന സത്യം Wisdom ഇത് വരെ സഞ്ചരിച്ചത് യഥാർത്ഥ സത്യത്തിന്റെ പാതയിലേക്കുള്ള വഴി കാട്ടിയായിക്കൊണ്ടാണ് കറപുരാളാത്ത ദീനിന്റെ പാതയാക്കി ഇനിയും മുന്നോട്ട് പോകാൻ അല്ലാഹുവനുഗ്രഹിക്കട്ടെ
@mohammedfarzin83152 ай бұрын
ആദർശ ചർച്ചയിൽ നിന്ന് 8 വർഷമായി ഒളിച്ചോടുന്ന മാലിക് സലഫി , ഫൈസൽ മുസ്‌ലിയാർ തുടങ്ങിയവരോടും മറ്റു പാമര മുജാഹിദുകളോടും മാലിക് സലഫി ഉന്നയിച്ച ഒന്നാമത്തെ വിഷയത്തിൽ പോലും ഒരു സ്നേഹസംവാദം നടത്താൻ നിങ്ങൾ ഇത്ര പേടിക്കുന്നത് എന്ത് കൊണ്ടാണ് ??? സൗദി വഹ്ഹാബികളുടെ വിശ്വാസ വൈകല്യങ്ങൾ ,അൽബാനിയുടെ ഹദീഥ് നിഷേധം തുടങ്ങി ഞങ്ങൾക്ക് ഉന്നയിക്കാനുള്ള വിഷയങ്ങൾ ഈ ജന്മത്തിൽ നിങ്ങൾ തൊടുമെന്നു ഞങ്ങൾ എങ്ങനെ വിശ്വസിക്കും ??? അത് കൊണ്ട് പരലോക വിശ്വാസം നിങ്ങളുടെ മുഴുവൻ സംഘടനയിൽ ഒരാൾക്കെങ്കിലും ഉണ്ടെങ്കിൽ ചർച്ചക്ക് ഒരു തീയതി പറയൂ … മാലിക് സലഫി ഉന്നയിച്ച ഒന്നാമത്തെ വിഷയത്തിൽ തബ്ലീകാരുടെ വിശ്വാസമായി എന്താണോ പറഞ്ഞത് അതിന്റെ നിജസ്ഥിതി ഇസ്ലാമിക പ്രമാണങ്ങളുടെയും വഹ്ഹാബി നിയമങ്ങളുടെയും വെളിച്ചത്തിൽ വിശദീകരിച്ചു തരാം ഇൻ ഷാ അല്ലാഹ് മാലിക് സലഫീ , ഫൈസൽ മുസ്‌ലിയാർ , കടന്നു വരൂ ദുർന്യായങ്ങൾ ഒഴിവാക്കൂ
@AbdulJaleel-iq9bf2 ай бұрын
അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടേയും നിങ്ങളുടേയും നാഥൻ. ഞങ്ങൾക്ക് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നമുക്കിടയില്‍ യാതൊരു തര്‍ക്കവുമില്ല. ഒരു നാൾ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവർക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്ക് തന്നെയാണല്ലൊ. (വി.ഖുർആൻ 42:15)
എന്റെ നാട്ടിലെ ഒരു മുജാഹിദ് താഴെ കൈ കെട്ടും. മറ്റൊരാൾ നെഞ്ചിലും ഒരാൾ വിരൽ അനക്കും , മറ്റേയാൾ അനക്കില്ല. ഇവരെന്താ ഇങ്ങനെ
@abuhusnaalhasani77122 ай бұрын
എല്ലാം തികഞ്ഞവരും സ്വർഗത്തിൽ പോകുന്നവരും നിങ്ങൾ കുറച്ച് ആളുകൾ മാത്രം... അപ്പോ ok ശെരി
@AhamedKoyaKoyaka2 ай бұрын
Barakallhahu feekum 🌹
@kababmahal23632 ай бұрын
നിങ്ങൾ തിരുത്തുകയില്ല
@carasheed2 ай бұрын
മുസ്തഫ മദനിയുടെ വോയിസ് കൊണ്ടു.... അത് (മേൽ പറയപ്പെട്ട മുസ്തഫ മദനിയുടെ വോയിസ്) മുഴുവനായി മുഴുവനായി നിങ്ങളുടെ ചാനലിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടോ നിങ്ങൾക്ക്.
@aymenashraf41832 ай бұрын
Live undaville?
@NajeemRasheedPerinthalmanna2 ай бұрын
പിന്നെ എന്താ പറയേണ്ടത്?
@Ziyaahh2 ай бұрын
👍🏻👍🏻
@SuneeraMSuneeraM2 ай бұрын
Alhamdhulillah
@haseenajasmine73162 ай бұрын
👍🏼👍🏼👍🏼
@thabsheerakunnil9283Ай бұрын
Njingal aadyam onn manassilaakuka thableeg jamath enn parayunnad ori vekthiyil maathram odunguna oru kootaymayalla... Ideham ori kaaryam paranju enn vech mothathil thableegkare parayan paadilla... Ad njingade shariyaaya ori pravarthi alla Thableegkaar poduve aareyum vekthiparamaayo sangadana paramaayo vimarshikkaar korav aan..... Pne eelasinte kaaryam.. Oraalod poit ottadik njongal ee elas ooranam enn paranjal ayaal ooran yaadoru vazhiyum illaa ad melle melle hikmathinte vazhiyil dawath cheyth maatal aan... Dawathil hikmathil valiya pank und ad salafikalk poduve korav aan...jamath porappet ethre aalkaar mosha maaya avasthayil ninn nannayav und... Ad ende njingal kaanaathath.... Pne njingalod parayaanullad eniyenkilum mattullavarude korav noki nadakkade njingale sangadanayude aalkaare nannakaan nokika illengil 8 illad 16 aakum... Sookshichal nann...
@iqbalmzh73872 ай бұрын
അല്ഹമ്ദുലില്ല.. പ്രബോധന മേഖലയിൽ മുന്നോട്ട് പോകുമ്പോൾ നോട്ടു മാലയല്ല.. കല്ലേറ് കിട്ടും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് wisdom പ്രവർത്തകർ മുന്നോട്ട് പോകുന്നത്... Allahu തക്കതായ പ്രതിഫലം നൽകട്ടെ 🤝
@saratk-xg4zb2 ай бұрын
Ameen
@AhamedKoyaKoyaka2 ай бұрын
💚👍🏽🌹
@Abdulasees-vi7pf2 ай бұрын
നിങ്ങൾ രണ്ടു പെ പേര് തമ്മിൽ ഉള്ള സംസാരം തമ്മിൽ തീർക്കാൻ മാത്രയുള്ളതാണ് പരസ്യമായി അങ്ങാടിയിൽ കൊട്ടിപാടുന്ന സംസ്കാരം ഇസ്ലാമാണ് എല്ലാർക്കും........
@AmeenMahe2 ай бұрын
KARAYALLE TAAJU SALAHI CHARCHAKK VARATHE MUNGALLE
@user-dp3nt5nd4s2 ай бұрын
Mugathe sunnath samsarathilum akatto😊
@naseefmecheri85862 ай бұрын
Ningal inn avide venam.
@AmeenMahe2 ай бұрын
@@naseefmecheri8586 DEBATE OK MIC PIDICH VAANGAL DRAMA AARKU VENAM NINGALUDE PUROHITHARKK DHAIRYAM PAKAROO FRIENDLY DEBATE VEKKAN PARAYOO
@muhammedajmalea60162 ай бұрын
الحمد لله എല്ലാം കുറിക്ക് തന്നെ കൊള്ളുന്നുണ്ട് എന്നാണ് നിങ്ങളുടെ കമൻ്റ്സ് കാണുമ്പോ തോന്നുന്നത്... اللهم لك الحمد
@AnoosFahiz2 ай бұрын
Mankada vari
@abdulrahmanmp90392 ай бұрын
Tableegkar ningaluda talk n marupady prayiko question chayyukayo illa
@sabiquet75712 ай бұрын
സ്റ്റുഡിയോ ലാഭം ആണോ? കഷ്ട്ടപ്പാടാണോ എന്ന് വന്നു നോക്ക് സഹോദരാ.........
@NajeemRasheedPerinthalmanna2 ай бұрын
തീര്ച്ചയായും നിങ്ങൾ അത് മങ്കടയിൽ എത്തിച്ചു , പക്ഷെ ഇന്നി നിങ്ങൾ തിരുതാൻ പോകരുത് അത് നിങ്ങൾക്ക് തന്നെ തിരിച്ച് അടിയായി
@ashiftpchavi9672 ай бұрын
കരുത്തോടെ മുന്നോട്ടു പോകുയാണ് വഴി
@Satyamjayikkatte2 ай бұрын
യുവ തലമുറ തബ്ലീഗിലേക്ക് ആകർഷിക്കുന്നുണ്ടോ? വിസ്ഡം ഗ്രൂപ്പിലേക്ക് ആളെ കിട്ടാതായോ ? പിന്നെന്തിനാ ഈ പക്ഷം ചേർന്നുള്ള ഈ കളികൾ മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാനോ അല്ലെങ്കിൽ സംസാരിക്കാൻ വേറെ വിഷയത്തിന്റെ ദാരിദ്ര്യമോ ?
@MuhammadFaiez.2 ай бұрын
ഇത്രയും ദുരാരോപണങ്ങൾ ഉന്നയിച്ചിട്ട് ആരുടെയോ വോയിസ് കൊണ്ടു വന്നിട്ട് മോങ്ങുന്നു 😅
നിങ്ങൾക്ക് ആരെയും വിമർശിക്കാം. പിശാച് നിങ്ങട വഴിയിലാണ് എന്നറിയുക. അത് കൊണ്ടാണ് 6ഉം 7 ഉം ഗ്രൂപ്പ് ആയി നിങ്ങൾ പിളർന്നത്.
@anvardeenma9627Ай бұрын
Vahabikal islaminte shatrukkal
@hamzakodakkattil77202 ай бұрын
തബ്ലീഗ് കാരി തന്നെലൈസൻസ് കാരാണു് അവർ പിളർന്നത് തന്നെ അതിൻറെ പേരിൽ പലതരം കച്ചവടം നടത്തിവരുന്നുസാധാരണക്കാർ അല്ലഅതിലുള്ളത്
@nisarbhai57932 ай бұрын
സ്വന്തം അനുഭവം പറയട്ടെ... ഞാൻ തബ്ലീഗ് ന്നാണ് ദീൻ കുറച്ചൊക്കെ മനസ്സിലാക്കിയത്... ജമാഅത് പോയിട്ടുണ്ട് കുറെ ഗുണങ്ങൾ ഉണ്ട് കുറെ ഗുണങ്ങളും അറിവും എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങളോട് അത്ര യോജിപ്പില്ല... എന്നാൽ ഞാൻ wisdom പള്ളിയിൽ പോകാറുണ്ട് ഫൈസൽ മൗലവിന്റെ ക്ലാസ്സിൽ പോകാറുണ്ടായിരുന്നു, പറപ്പൂർ ഉസ്താദിന്റെ ഖുർആൻ ക്ലാസ്സിൽ പോകാറുണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ പോകാറില്ല.. കാരണം ഇവർ ഡയലോഗ് അടിക്കാൻ നല്ല ഉഷാറാണ്, ഇല്മും നല്ലോം ഉണ്ട്. പക്ഷെ പ്രവർത്തിയിൽ ഇവരെ കണ്ടാൽ നേരെ തലതിരിഞ്ഞാണ്. എല്ലാരും ഇല്ല പൊതുവായിട്ടു പറഞ്ഞതാ... കൂടെ കൂടിയാൽ ഉള്ള ഇഖ്ലാസും പോകുമോ എന്ന് കരുതി ഇപ്പോൾ wisdom പള്ളിയിൽ വളരെ കുറച്ചേ പോകാറുള്ളു
@harifkhan45612 ай бұрын
അന്നെ ആരെങ്കിലും wisdom പള്ളിയിലേക്ക് നിർബന്ധിച്ച് കഴുത്തിൽ കയറിട്ട് വലിച്ചുവോ? തബ്ലീഗ് ഖുറാഫി വേലായുധൻ്റെ പാമ്പിൻ കൂടാണ് തബ്ലീഗ് ജമാഅത്ത് എന്ന് മനസ്സിലാക്കി അതിൽ നിന്ന് മാറിയ ഒരു സഹോദരൻ
@nisarbhai57932 ай бұрын
@@harifkhan4561 ഡയലോഗ് കണ്ടു കയറിയതാണ്, ക്ഷമിക്കണം
@SSM3652 ай бұрын
@@harifkhan4561നിങ്ങൾ തബ് ലീഗിൽ നിന്ന് മനസ്സിലാക്കിയ പ്രശ്നങ്ങൾ എന്തൊക്കെയാണ്. അക്കമിട്ട് നിരത്താമോ?. മനസ്സിലാക്കാനാണ്.. എനിക്ക് വളരെ നല്ലതായിട്ടാണ് അനുഭവമുള്ളത്.
ഒരു ചോദ്യ കർത്താവ് നിങ്ങളോട് ചോദിച്ചത് പോലെ ചെറുപ്പം മുതലേ ullohiyyathum റുബൂബിയ്യതും മനസ്സിലാക്കി പക്ഷേ സാഹചര്യം കാരണം അയാൾ വഴി തെറ്റി പോയി. അദ്ദേഹത്തിന് തബ്ലീഗിൻ്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ജീവികുമ്പോൾ നല്ല ദീനിയയായി ജീവിക്കാൻ സദ്ധിക്കുന്നു. അങ്ങനെ ചെയ്യുന്നത് തെറ്റ് ആണോ? അതല്ലെങ്കിൽ ഇങ്ങനെ വഴി തെറ്റിയ ചെറുപ്പക്കാർ നാട്ടിൽ ഉണ്ടാകുമ്പോൾ നിങൾ മദറസയിൽ പഠിച്ച വിശസം നിലനിർത്തി കൊണ്ട് തന്നെ തബ്ല്ലീഗമായി ബന്ധപ്പെടാൻ അവരെ പ്രേരിപ്പിക്കലും അവരെ നന്മയുടെ വഴിയിൽ ഉറപ്പിച്ച് നിർത്തലും തെറ്റ് ആണോ.
@rafeeqkauzari29442 ай бұрын
താങ്കൾ വളരെ കറക്റ്റ് പറയുന്ന വർ ഈ ഫിത്നക്ക് നിൽക്കില്ല
@SideekThayyil-mc3zy2 ай бұрын
Wisdom കാർ ദീൻ പഠിക്കുക
@sanirmuthu67772 ай бұрын
ആദ്യം നീ പോയി ദീൻ പഠിച്ചിട്ട് വാ എന്നിട്ട് ബാക്കിയുള്ളവനെ പഠിപ്പിക്കാം
@duahcollege92322 ай бұрын
നിങ്ങളോട് ഒരു ചോദ്യ കർത്താവ് ചോദിച്ചത് പോലെ ചെറുപ്പം മുതലേ ullohiyyathum റുബൂബിയ്യതും മനസ്സിലാക്കി പക്ഷേ സാഹചര്യം കാരണം അയാൾ വഴി തെറ്റി പോയി. അദ്ദേഹത്തിന് തബ്ലീഗിൻ്റെ പരിശ്രമവുമായി ബന്ധപ്പെട്ട് ജീവികുമ്പോൾ നല്ല ദീനിയയായി ജീവിക്കാൻ സദ്ധിക്കുന്നു. അങ്ങനെ ചെയ്യുന്നത് തെറ്റ് ആണോ? അതല്ലെങ്കിൽ ഇങ്ങനെ വഴി തെറ്റിയ ചെറുപ്പക്കാർ നാട്ടിൽ ഉണ്ടാകുമ്പോൾ നിങൾ മദറസയിൽ പഠിച്ച വിശസം നിലനിർത്തി കൊണ്ട് തന്നെ തബ്ല്ലീഗമായി ബന്ധപ്പെടാൻ അവരെ പ്രേരിപ്പിക്കലും അവരെ നന്മയുടെ വഴിയിൽ ഉറപ്പിച്ച് നിർത്തലും തെറ്റ് ആണോ.
@ashiii.2 ай бұрын
Jamaat islami നല്ലതല്ലേ നല്ല സംഘടന അല്ലെ
@masjidulijabachengara47072 ай бұрын
അടുത്ത ഇര നിങ്ങളാണ്
@MuhammedSali-z1k2 ай бұрын
Oru paniyoum ella thammladichu nattukare chiripikkan
@kababmahal23632 ай бұрын
ഇതാണ് അര മുസ്ലിം മുസ്ലിം എന്നാൽ അഹ്‌ലുസുന്നത്ത വൽ ജമാഅ അല്ലാതെ അ ഹ് ല് സുന്നയല്ല
@alibafalibaf47622 ай бұрын
വേറെ പണി ഒന്നും ഇല്ലേ
@MaariyaKozhikkal2 ай бұрын
നിങ്ങൾ ആധികാരികമായി പറയുന്ന ആളുകൾ ആയിട്ടാണ് ഞങ്ങൾ നിങ്ങളെ കാണുന്നത്, പോരായ്മകൾ ഉണ്ടായേക്കാം, യഥാർത്ഥ തബ്ലീഗിൽ പോകുന്ന ആളുകൾ മറുപടി കൊടുക്കാനോ നേരിട്ട് മറുപടി കൊടുക്കാനോ നിൽക്കാറില്ല, സമയം കിട്ടാറില്ല, തമ്മിൽ തല്ലു കൂടാൻ സമയമില്ലാത്ത,ദീൻ ആഗ്രഹിക്കുന്ന വലിയ സമൂഹം പുറത്തുനിൽക്കുന്നുണ്ട്, അവരുടെ ഇടയിൽ തന്നെ സമയം കൂടുതൽ ചെലവഴിക്കാൻ ഇനിയും ബാക്കിയാണ്, അതുകൊണ്ട് തബ്ലീഗ് ൽ പോകാത്ത ഏതെങ്കിലും ഒരാൾ എന്തെങ്കിലും പറഞ്ഞാൽ തബ്ലീഗ് ൽ പോകുന്ന നടക്കുന്ന പ്രവർത്തനത്തെ മോശമായി പറയുകയല്ല വേണ്ടത്, അതിൽ തബ്ലീഗിൽ പോകുന്നവര്ക്ക് വലിയ വിശമം ഉണ്ട്
@rafeeqpv5622 ай бұрын
നിങ്ങൾക്കൊന്നും വേറേ പണിയില്ലേ
@abu57352 ай бұрын
താജുദ്ദീൻ ആദ്യം നിനക്കൊരു കിത്താബ് ശരിക്കുള്ള ഓതി ഒരു അർത്ഥം വയ്ക്കാൻ പഠിക്ക്.... വെറുതെ സ്വലാഹി ബിരുദം വാങ്ങിയാൽ പോരാ കിത്താബ് ഓതി അർത്ഥം വെക്കാൻ അറിയണം.
@shafeekks45652 ай бұрын
ഹലോ ബ്രോ, താങ്കൾക്ക് അദ്ദേഹത്തിന്റെ വോയിസ് മാധ്യമങ്ങളിൽ കൊടുക്കാൻ അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയിരുന്നോ.. ഇല്ലെങ്കിൽ താങ്കൾ എന്ത് മറുപടിയാണ് അല്ലാഹുവിന്റെ കോടതിയിൽ കൊടുക്കാൻ പോകുന്നത്..
@Abuabdillah92 ай бұрын
Addeham bharyayodu paranjathaayirunno athu
@shafeekks4565Ай бұрын
@@Abuabdillah9ആരോട് പറഞ്ഞാലും, ചിലപ്പോൾ അദ്ദേഹത്തിന്റെ ഒരു സഹോദരനുമായി ഉള്ള സംഭാഷണം ആയിരിക്കാം.
@anilnair30642 ай бұрын
സീതാ അപഹരണത്തിന് ശേഷം നടന്ന രാമ-രാവണ യുദ്ധത്തിൽ തോറ്റ രാവണന്റെ കുടുംബത്തിലെ സ്ത്രീകളെ ഭഗവാൻ ശ്രീരാമൻ മാത്രമല്ല വാനര സേന പോലും തൊട്ടില്ല. വാനര സേന പോലും മ്ലേച്ചമായി കണ്ടിരുന്ന അടിമ ഭോഗം അനുവദിക്കുന്ന അള്ള ദൈവം അല്ല. അടിമ ഭോഗം നടത്തിയ മുഹമ്മദ് പ്രവാചകനും അല്ല. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@anwer4252 ай бұрын
Lahila Illallah enn manassil urappich paranjal alle oral muslim aakuka ulloo, Anagane aanenkil oral Allahu allathe aaradhanakkarhan mattarenkilum aanenn manassil urappuchich paranjal alle shirk aavuka ulloo. Ningal salafikalk mattullavarude manass vaayikkan kazhivundo, ayal enthinaanu makbarakalil pokunnath, ayalude udhesham enthokke aanu ennokke ariyan ningalk kazhiyumo ath Allahuvinu maathramalle ariyoo Pinne enthinaanu ellarude pinnaleyum odi shirk parayunnath
@livingworld47772 ай бұрын
ഈമാൻ എന്നാല്‍ വിശ്വാസവും ആ വിശ്വാസത്തോട് എതിരാകാത്ത കർമങ്ങളും അടങ്ങുന്നതാണ്. വിശ്വാസം ശരിയാവാത്ത അമലുകളെയും അമലുകളില്ലാത്ത വിശ്വാസത്തെയും മതത്തിന്റെ സാങ്കേതിക ഭാഷയില്‍ 'ഈമാൻ' എന്ന് പറയില്ല.
@vgplusjr69232 ай бұрын
Because in general, judgements are based on what's apparent. Details investigation on individual is done by authority
@NowfalSubairАй бұрын
നീ താടി വെച്ചിട്ടുണ്ട്. കാരണം സുന്നത്ത്. ഈ ഫാൻറ്റിട്ടുകൊണ്ട് താടിവെച്ചു തലമരക്കാദേ idhu ഏതു സുന്നതാണ്. Thalamarakkal sunnathaanu. Amaani moulaviyude. Oru kithaabil കാണാം. അതിൽ വേഷബോക്ഷണങ്ങൾ എന്നാ ഭാബിൽ നബി (s)കൂടുതൽ സമയവും തലമറച്ചിരുന്നു വെന്നാണ്. Aadhyam😄തൗഹീദ് എന്താണെന്ന് പടിക്ക്. കാരണം തൗഹീദ് ഉള്ളവന്ക് രിസാലത്തും ഉണ്ടാവും ഞാൻ ബേസിക് മുജാഹിദ് ആണു എന്നാൽ കേട്ടോ ചെറുപ്പം മുതൽ മലയാള ഖുതുബ കേട്ടിട്ട് തൗഹീദ് മനസ്സിലായില്ല. എന്നാൽ ഇവരുടെ കൂടെ കുറച്ചു യാത്ര ചെയ്തപ്പോൾ മനസ്സിലായി . നീ. പറയുന്നില്ലേ തൗഹീദ്. അതു ഉള്ളിലേയ്ക്കിറങ്ങിയാൽ നമ്മുടെ ജീവിതം മാറും. വെറും ജാറം ഖബർ മാത്രം പറഞ്ഞാൽപോരാ ഇനിയും ഒരുപാട് ഉണ്ട് bhaai.😊വീട്ടിൽ ബൾബ്. ഫാൻ മിക്സി. ഒക്കെ കൊണ്ടുവന്നു കറൻറ് കണക്ഷൻ ഇല്ലെങ്കിൽ. കാര്യമുണ്ടോ. ഇതിനർത്ഥം ഇദൊക്കെ കേടാണ് എന്നാണോ. അല്ല. La ഇലാഹ ഇല്ല ല്ലാഹു ഉള്ളിൽ ഇറങ്ങിയാൽ എല്ലാം ശരിയാവും അതു തത്ത പറയും പോലെ ഞങ്ങൾ തൗഹീദിന്റെ ആൾകാരാണെന്നു പറഞ്ഞതു കൊണ്ടായില്ല അതു ലൈഫിൽ ellaa😄മേഖലയിലും വരണം അതിൽ മുജാഹിദ് ശരിയല്ല
@yoonusyoonuz79402 ай бұрын
അൽ ഫിർഖത്തുനാജിയഹ് എവിടെ
@NowfalSubairАй бұрын
മഹ്രം ആരാണെന്ന് അറിയാത്ത ഒരു കൂട്ടരും മുജാഹിദ് തന്നെ ഇവർക്കു ആറോഡും. ബ്ലിങ്ക് ആവാം. ആദ്യം പടിക്ക് ഇപ്പോൾ ഇവരുടെ ദീനിൽ അപ്ഡേഷൻ ആയി വരുന്നുണ്ട്. Visdom കുറച്ചു അപ്ഡേഷൻ ആയി. Bhaai. ഖുർആൻ loa സുന്നതിലോ അപ്ഡേഷൻ ഇല്ല എല്ലാം ആണുള്ളത് തന്നെ. ഇവർക്കു ഇപ്പളാ ഓരോന്ന് മനസ്സിലാകുന്നത് അപ്പൊ ഒരാൾക്ക് പറ്റൂല അപ്പോൾ വേറെ പാർട്ടി ദീൻ നിയമം എന്നും ഒന്നാ. അതിൽ നിന്നുതന്നെ നിങ്ങളെ മനസ്സിലാക്കാൻ മതി ok
@tekbeezvlogs92482 ай бұрын
തബ്ലീഗ് എന്ന മാഫിയയെ തുറന്ന് കാണിക്കുക തന്നെ വേണം. ഇവരുടെ വലയിൽ പെട്ടു എന്റെ കസിൻ ബ്രിട്ടനിൽ കുടുങ്ങി കിടക്കുകയാണ്. സാമ്പത്തികം ഉള്ളവരെ തിരഞ്ഞു പിടിച്ചാണ് ഇവർ ചതിയിൽ പെടുത്തുന്നത്
@shanuopticals58162 ай бұрын
ഹദീസ് നിഷേധത്തിലൂടെ യും ശൈത്താൻ ആളുകളെ വഴിതെറ്റിക്കുന്നു. തിരുത്തി തിരുത്തി എവിടെ എത്തും.ഇങ്ങള് വിസ്ഡം തന്നെ'നിങ്ങൾക്ക് ആ പേര് തന്നെയാ യോജിച്ചത്.സലഫികൾ എന്ന് പറയേണ്ട. കുൽഫികളാണ് നിങ്ങൾ.കാരണം സലഫി സലഫുസ്വാലിഹീങ്ങളെ നിങ്ങൾ പിൻപറ്റുന്നില്ല.നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചാടി കളിക്കുകയാണ് ഒരു ഇമാമിൻറെ കാര്യം പറയുമ്പോൾ അടുത്ത ഇമാമിലേക്ക് ചാടും.
@yoonusyoonuz79402 ай бұрын
വഴി തെറ്റിക്കാൻ ശ്രമിക്കുന്ന ഒരാൾ നീ തന്നെയാണ്
@Bukkaas2 ай бұрын
ഞങ്ങൾ മാത്രമാണ് ശരി എന്ന് പറയുന്നിടത്ത് ഈ ഉമ്മത്ത് അനുഭവിക്കുന്ന പ്രശ്നം... വിസ്ടം ഞാനും നിങ്ങളുടെ ഒരു പ്രസംഗളും കേൾക്കാറുണ്ട്.. പക്ഷെ നിങ്ങളുടെ ഈ എല്ലാവരെയും കാഫിർ ആക്കുന്നു ബിദ്ഗികൾ ആകുന്നു എന്ന്.. ഇതൊക്കെ മറ്റുള്ളവരെ പറയാൻ നിങ്ങൾ ആരാണ് ഒരു നാട്ടിൽ പോയി ഒരാളുടെ കൈയിൽ ഏലസ് കെട്ടിയിരിക്കുന്നു എന്ന് കണ്ട് അപ്പോൾ തന്നെ അവരെ അത് അഴിപ്പിക്കണം അല്ലെ... നിങ്ങൾ മറ്റുള്ളവരെ കുറ്റം പറയാൻ നിങ്ങൾ ആരാണ്