ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും നമുക്ക് എല്ലാവർക്കും പൊറുത്തു തരട്ടേ...... امين يارب العالمين
@HussainHussain-it1iv Жыл бұрын
@suhubasworld313f. G bhi nhi
@safnasappu8472 Жыл бұрын
Aameen
@shanushalu137 Жыл бұрын
ആമീൻ 🤲
@jhtheeram10 ай бұрын
Ameen🥰🥺🤲🏻🤲🏻🤲🏻
@FRQ.lovebeal Жыл бұрын
*അള്ളാഹു നമ്മുടെ എല്ലാ തെറ്റ്കളും ചെറുതും വലുതുമായ എല്ലാ കുറ്റങ്ങളും പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻*
@Junaid-t5z Жыл бұрын
Aameen
@nejafathima__1755 Жыл бұрын
Ameen 🤲🏻
@FRQ.lovebeal Жыл бұрын
@@nejafathima__1755 ❤
@SafwanRS Жыл бұрын
Ameen
@shihalshihal9818 Жыл бұрын
Aameen
@abdullakoiloth3195 Жыл бұрын
തൗബ ചെയ്താലും പൊറുക്കപ്പെടാത്ത ഏഴ് പാപങ്ങൾ എന്ന ഹെഡിങ് തന്നെ തെറ്റാണു്. അള്ളാഹുവിന്റെ കാരുണ്യത്തിന്റെ കാര്യത്തിൽ ചെറുതാക്കി പറയാൻ ആർക്കാണ് അധികാരം . ഏത് പണ്ഡിതനാണ് അങ്ങിനെ തൗബ ചെയ്താൽ പൊറുക്കാത്ത കുറ്റത്തെ പറഞ്ഞത്. ശിർക ല്ലാത്ത എല്ലാ കുറ്റങ്ങളും തൗബ ചെയ്താൽ തൗബ സ്വീകരിച്ചാൽ അള്ളാഹു പൊറുത്തു കൊടുക്കുമെന്ന് വിശുദ്ധ ഖുർആനിൽ വ്യക്തമാക്കിയിരിക്കെ അതിന് വിരുദ്ധമായി ജനങ്ങളോട് പറയാതിരിക്കലാണ് നല്ലത്. ജനങ്ങൾക്ക് അള്ളാഹുവിന്റെ കാരുണ്യം പറഞ്ഞ് കൊടുത്തു നന്നാക്കാൻ ശ്രമിക്കാം.
@tmcalameen7622 Жыл бұрын
💯 kore perund ith pole 🫠🥹
@suhura4875 Жыл бұрын
ഇവന്മാരൊക്കെ വട്ടിന്റെ രാജാക്കന്മാർ. ഒരു പാവത്തിനെ പറ്റി പറഞ്ഞു മണിക്കൂർ കഴിഞ്ഞു വലിച്ചു നീട്ടി 😌
@AbduRahiman-cy8bg Жыл бұрын
ഇയാൾ മണ്ടത്തരം വിളിച്ച് കൂവുന്നു
@Riyas711 Жыл бұрын
✅
@HumanBeing-lc9fv Жыл бұрын
ശിർക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ കുർ ആൻ പടിച്ച് അല്ലാഹുവിന് പങ്ക് കാരെ ചേർക്കുന്നത് തെറ്റാണെന്ന് മനസിലായതിനു സേശം തൗബ ചെയ്താൽ അല്ലാ ഹു പൊറുത്തു കൊടുക്കും എന്നാണ് ഞാൻ പടിച്ചത് ശിർക്കിൽ നിന്ന് പിൻമാറാതെ മരിച്ചു പോയാൽ അല്ലാഹു അവന് സ്വർഗം ഒരിക്കലും കിട്ടില്ല എന്നാണ് ഞാൻ പടിചത് ശിർക്കല്ലാത്ത എത് കുറ്റം ചെയ്താലും അതിനുള്ള സിക്ഷ നരകത്തി കിടന്ന് ശിക്ഷ കഴിഞ്ഞാൽ സ്വർഗത്തിലേക്ക് മാറ്റും എന്നല്ലെ പറയുന്നത് ശിർക്ക് ചെയ്ത് മരിക്കുന്നതി നു മുമ്പ് പൊറുക്കലിനെ തേടാതെ മരിച്ചാൽ അവന് ഒരിക്കലും സ്വർഗമില്ല
@Nasee-o3j Жыл бұрын
ഉസ്താദിനു ദീർഘ യുസ്സ് അള്ളാഹു നൽകട്ടെ ആമീൻ 😭😭😭😭😭🤲🤲🤲🤲🤲❤️❤️❤️💕💕
"സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും." സൂറത്തു സുമറിൽ 53-ആം ആയത്തിൽ അള്ളാഹു എല്ലാ തെറ്റുകളും പൊറുത്തു തരും എന്ന് പറയുന്നു . ഈ ഉസ്താദ് പറയുന്നു തൗബ ചെയ്താലും പൊറുക്കപ്പെടാത്ത തെറ്റുകൾ ഉണ്ട് എന്ന് . തൗബ ചെയ്‌താൽ പൊറുക്കപ്പെടാത്ത ഒരു തെറ്റും ഇല്ല . അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നമ്മളിൽ പലരും ചെയ്‌ത തെറ്റുകൾ കാരണം നരകത്തിൽ തന്നെ എത്തി പെടും . അല്ലാഹുവിന്റെ റഹ്‌മത്തിനെ ചുരുക്കി കാണിച്ച ഈ ഉസ്താദിൽ നിന്ന് മാറി നിൽക്കുക
@jumailathu12363 ай бұрын
wow very very perfect prasangam but At the Ustad"""&""""very very congratulations""""@💪👌💯
@NetFisherDiaries2 ай бұрын
ലാ ഇലാഹ ഇല്ലാ അൻ ത്ത സുബ്ഹാനക ഇന്നീ കുൻ ത്തു മിന ല്ലാ ലിമീൻ ❤❤❤ അൽഹംദുലില്ലാഹ് ❤️❤️❤️അല്ലാഹു അക്ബർ ❤️❤️❤️
ഇപ്പോൾ കോളേജിൽ ഒരു പരിപാടിയുണ്ട് ഒരു കൂട്ടുകാരി കണ്ണ് പൊത്തും മറ്റൊരു കൂട്ടുകാരി അവളെ ചുംബിക്കും അവൾ മാറിനിൽക്കും മുന്നിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെടും അവൾ കരുതും അവനാണ് എന്നെ ചുംബിച്ചത് എന്ന് ഇതൊരു മയക്കുമരുന്നിനേക്കാൾ വലിയ ശാപമാണ് നമ്മുടെ നാട്ടിൽ മിക്ക സ്കൂളുകളും ഇത് തുടങ്ങി കഴിഞ്ഞു
@aboobackermuhammed6285 ай бұрын
ഒരു സിനിമയിലുണ്ട് കണ്ണു കാണാത്ത ഒരു പെൺകുട്ടിയെ ഇഷ്ടത്തോടെ ഒരാൾ ചികിത്സിക്കും കാഴച കിട്ടുന്നതിന് മുമ്പുവരെ ആൾ കൂടെയുണ്ടാവും കാഴ്ച കിട്ടുമ്പോൾ മുന്നിലുണ്ടായിരുന്നത് മറ്റൊരു ആളാണ് ഇയാളാണ് എന്നെ സ്നേഹിക്കുന്ന ആളെന്ന് കരുതി അവൾ ഇയാളെ സ്നേഹിച്ചു തുടങ്ങും
@Mephistopheles5344 ай бұрын
എപ്പോഴ്ത്തെ മക്കളുടെ പേകൂത്താണ്
@hassanpillai30992 ай бұрын
അതെ.... സ്വർഗ്ഗം നഷ്ടപ്പെടുത്തുന്ന ആദ്യത്തെ പാപം ശിർക്ക് അഥവാ അല്ലാഹുവിനു പങ്കുകാരെ ചേർക്കൽ തന്നെ.... ഉയർത്തി കെട്ടിയ കബറുകൾ നബി തിരുമേനി കർശനമായി വിലക്കിയിട്ടുള്ളതാണ്. എന്നിട്ടും മഖാമുകളിൽ പ്രാർത്ഥന ചെയ്യിപ്പിച്ചു ധനമുണ്ടാക്കുന്ന കറാമത്... കേശ വ്യാപാരികൾ കൊഴുക്കുന്ന കാലമാണ്.... അല്ലാഹുവിന്റെ സ്ഥാനത്ത് മനുഷ്യരെ പ്രാർത്ഥിക്കുന്നതിന്റെ അപകടകത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കൽ തന്നെയാണ് ഏറ്റവും ഉത്തമമായ പ്രബോധനം...
@shamlashamlamanzil2829 Жыл бұрын
Duayil ulpeduthane ustha
@rinshadjasheer3914 Жыл бұрын
അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്🤲 ആമീൻ🤲
@ramlaabdullakutty4 ай бұрын
MashaAllah❤
@ameerameer87049 ай бұрын
ഉസ്താദേ ദുആ ചെയ്യണേ 🤲🏻
@suharasuhara4872 Жыл бұрын
Duayil. Ulpeduthane
@SheebarahmanSheeba-td4mk Жыл бұрын
മാഷാ അല്ലാഹ്
@Anzilwelcare Жыл бұрын
Duayilulpeduthaneusthade
@ramlakm4464 Жыл бұрын
Ma shaalla 🤲🤲🤲🤲🤲
@User-ev7gm Жыл бұрын
അൽഹംദുലില്ലാഹ്. ഉസീക്കും ബി ദുആ 🤲🤲🤲
@basheervlog5488 Жыл бұрын
ഉസ്താദ് ദുആ ചെയ്യണേ
@jumailathu12363 ай бұрын
Ameen Ameen Ameen Ya rabal Alameen""""@🌙🌟🌟🌟🌟🌟🌟🌟🌟🌟🌟🍀
Usthade ente mone hafiz akan vendi cherthin ethireyum pettenn hafiz akan dua cheyyane usthadinte vayal kettadin sheshaman enik hafiz akan aagraham thonniyathu
Ath ninte viswasam. Anganeyanenkil thetu cheithit thouba cheithal poee
@rukkiya91704 ай бұрын
അളളാഹുഅക്ബർ
@fathimakt4771 Жыл бұрын
آمين يا رب العالمين 🤲❣️✨
@MuhammedRaziq-ci3qc Жыл бұрын
ഇ ഉസ്താദ് മുജയിത് 😊
@MusthafaMusthafa-bl6kx10 ай бұрын
മുജാഹിത് അല്ല ഓഹാബി ഓഹാബികൾക്ക് മുജാഹിത് എന്നാരാ പറഞ്ഞത് മുജാഹിത് വേറെ ഓഹാബി വേറെ
@jumailathu1236 Жыл бұрын
very very perfect Ustad
@jamsheerbabu6945 Жыл бұрын
❤
@AbduRahiman-cy8bg Жыл бұрын
തീർച്ചയായും അള്ളാഹു പൊറുത്ത് തരുന്ന വനാണ്
@AdamNoushad-e6w Жыл бұрын
Shirk Allah porukum touba cheyyidal pinne cheyyan padilla Allah muzhuvan pavvam porukkum
@NaslySafeer7 ай бұрын
Shirk cheythavanu thawba ella
@ahammedpp273 Жыл бұрын
Endhaa usthadhaa onu oyhi vaaki uloohiyath evidey
@SheebarahmanSheeba-td4mk Жыл бұрын
ഇതിന്റെ ബാക്കി ഉണ്ടോ 🙏🙏
@mohammedrafiq9032 Жыл бұрын
അജ്‌മീറും ഏർവാടിയും ഇതിൽ ഉൾപെടുമോ ഉസ്താദേ
@NaslySafeer7 ай бұрын
Ajmar and arvadi avar enthu cheythu manushar alle ellam kanikunath athinu mahanmar enthu vanem avaroke Allah nem Muth nabiyam snehich Allahntem Muthnabiyudem poruthathode deen ellayidathum athichavara.Avar agineya Allahante oppum cherkuna kashtam
@Samsung-pq4ps4 ай бұрын
Pedum😊
@jumailathu1236 Жыл бұрын
thank you so much
@MARahmananotherwonderfulyear Жыл бұрын
ഇയൽക്കൊന്നും ഒരിക്കലും എന്താണ് നമ്മുടെ ഇടയിലെ ശിർക്ക് എന്ന് പറഞ്ഞ് കൊടുക്കാൻ സാധിക്കില്ല, അഫ്ഗാനും ഇറാക്കും പാലസ്തീനും ഒക്കെ പറയും, ബീമ പള്ളിയിൽ ആവശ്യങ്ങൾ നിറവേറൻ പോകരുത് എന്ന് പറയാൻ നട്ടല്ല് ഇല്ല
@mujeebptmujeebpt6715 Жыл бұрын
❤
@AbdAbd-k2w Жыл бұрын
ഉസ്താദിന്റെ തൊപ്പി തന്നെ ശിർക്കാണ് ഉസ്താദ്
@shuhaib7516 Жыл бұрын
തൗബ കൊണ്ട് പൊറുക്കാത്ത ഒരു തെറ്റും ഇല്ല.
@nejafathima__1755 Жыл бұрын
Shirkk...
@suhrabikalodi894 Жыл бұрын
@@nejafathima__1755ss
@nislamca5649 Жыл бұрын
അഹങ്കാരം, ശിർക്ക്,
@msddqhrx2081 Жыл бұрын
അതിൽ ഒന്ന് ഈപത്ത് ആണ് അത് ആളുകളിൽ നിന്നു തന്നെ പൊരുത്തം നേടണം
@AdamNoushad-e6w Жыл бұрын
Correct
@M.MANSOORM.Mansoor3 ай бұрын
പ്രിയ ഉസ്താദേ ഇത്രയും വലിച്ച് നീട്ടണമോ?
@SirajudheenPt-l8rАй бұрын
അള്ളാഹു പൊറുക്കാത്ത തെറ്റ് ഇല്ല
@sahadthaivalappu6678 Жыл бұрын
Aameen
@kahussain52946 ай бұрын
Mashaallah jazakkallah Aameen.Aameen ❤❤❤
@fathimakt4771 Жыл бұрын
الحمدلله ❣️✨❣️
@ayshamohammedkunhi7472 Жыл бұрын
Alhamdulillah aameen duha vaseyattode aameen ya rabahl aalameen
ചിലർ ഇപ്പൊൾ speech കാണുന്നത് പുതിയ വല്ല തെറ്റും ഉണ്ടോ ചെയ്യാൻ എന്ന് നോക്കി അന്ന്🏴
@nishadysnishadunnisuniya6917 Жыл бұрын
Alhamdhulillah
@nanminda1 Жыл бұрын
മടങ്ങി വന്നാൽ പൊറുത്തു കിട്ടാത്ത പാപങ്ങളില്ല അവനിഷ്ടമുള്ളവർക്ക് അവൻ പൊറുതു കൊടുക്കും എന്നാണ് വി.ഖുർആൻ പറയുന്നത് എന്നാണ് എൻ്റെ വായനയിൽ മനസിലായത്.
@bismillapvm20064 ай бұрын
ആവർത്തനം കൂടുതൽ കാര്യം പറയുന്നില്ല സമയം തേക്കുന്നു അറിവ് പെട്ടെന്ന് പറഞ്ഞ് കെ. ടുത്തൂ ടെ
@Jasimuhammedx1 Жыл бұрын
Alhamdulillah 🤲🤲🤲
@FouziyaSiraj Жыл бұрын
Satya Maya karyangalnu usthad parayunnath
@manumuhsinmuhsin82005 ай бұрын
Next time Please upload completely, otherwise how can understanding the whole content. Otherwise the purpose of this video will be something else. Kindly
ഒരാളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങി അവനെ പറ്റിച്ച് മുങ്ങി നടന്ന് തൗബ അല്ല 10 വട്ടം ഹജ്ജ് കർമം നിർവഹിച്ചാലും ആ പണ ഇടപാട് അള്ളാഹു പൊറുത്ത് തരില്ല.
@kozhikkodeKL11-ij9ve Жыл бұрын
ആട്മാർത്തമായി തൗബ ചെയ്താൽ പൊരുക്കാത്ത ഒരു പാപവും ഇല്ല.അദ്ദേഹം തന്നെ പറയുന്നു ശിർകിൻ്റെ അപകടത്തെ കുറിച്ച് പറഞ്ഞ് വ്യഭിചാരം വരെ പൊറുത്ത് തരും പക്ഷേ ശിർക് പൊരുക്കില്ലെന്ന് 😂.
അല്ല ഉസ്താദേ നിങ്ങൾ പറയുന്നു അള്ളാഹുവിനോദ് മാത്രം ചോദിച്ചാൽ മതി അള്ളാഹു ഉള്ളെരം പിന്നെതിനാ വേറൊരാളോട് ചോദിക്കുന്നതെന്ന്, എന്നിട്ട് നിങ്ങൾ തന്നെ പറഞ്ഞ് കൊടുക്കുന്നു മൂഹിയിദ്ദീൻ ഷൈഹിനെ ഇടയാൽ ആക്കാതെ നമ്മൾ നേരിട്ട് ചോദിച്ചിട്ട് കാര്യമില്ലെന്ന് 😂
@mujeebptmujeebpt6715 Жыл бұрын
❤
@abulhassan9932 Жыл бұрын
ഉസ്താദിന് ഒന്നും ഒരു പിടിയ്യ ഇല്ല മ പിന്നെ എന്തെ ക്കെയെ പറയുന്നു എന്ത് പറഞ്ഞാ ലും വിഴുങ്ങാൻ ചിന്താശേഷി ഇല്ലാത്ത മണ്ടരുള്ളത് എന്തുകൊണ്ടു o നല്ലത ഉസ്താദി കാര്യങ്ങളും നടന്നുപോകണ്ടെ ഇതൊക്കെ തന്നെ'ജീവിതം
@hyderhydermogral2064 Жыл бұрын
✋👍👍🤲
@aboobackermuhammed6285 ай бұрын
തൗബ ചൈതാലും പൊറൂക്കാത്ത _ഏഴുകാര്യങ്ങളിൽ ആദ്യത്തേത് _ എന്നാണ് ഉദ്ദേശം ഞാൻ ചെയ്യുന്നത് ശരിയാണെന്ന് മനസ്സിലാക്കി ആ കാര്യത്തിൽ ഒരിക്കലും തൗബ എന്നതല്ലേ സത്യ എന്റെ കുടുംബത്തി(വീട്ടി)ലുണ്ട് പറഞ്ഞു കൊടുത്താൽ തിരുത്താതെ എന്നോട് തട്ടിക്കയറുന്ന എന്നെ ആക്ഷേപിക്കുന്ന ആളുകൾ
@FOUSIMUHAMMEDKOYA5 ай бұрын
ആമീന്‍
@mohamed-bw2rd Жыл бұрын
Thumbline തെറ്റാണ്... എല്ലാ തിന്മയും ദൈവം പൊറുത്തു നൽകും
@Nabeesa-m6m3 ай бұрын
Ennal Kure thett cheithit thouba cheithal mathiyello. Islam padikkedo poyit
@abdulrazak3430 Жыл бұрын
Cm നെ vilikkuga ഇതിൽ പെടുമോ?
@abdulkhadar4895 Жыл бұрын
ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിവുള്ളവൻ അള്ളാഹു മാത്രമാണ് എന്നു് പറയുന്നു. പിന്നെങ്ങനെയാണ് ഉമറലി ശിഹാബ് തങ്ങളും മടവൂരും മരിച്ചവരെ ജീവിപ്പിച്ചു എന്ന് ഉസ്താദുമാർ പറയുന്നത്. അവർ പറഞ്ഞപ്രകാരം അല്ലാക്ക് മാത്രമല്ല മനുഷ്യർക്കും കഴിയുമെന്നല്ലേ അവർ പറയുന്നത്
@salmanulfariskdy4 ай бұрын
ee heading kand vanna ലെ ഞാൻ 😢
@hasankottapuram97104 ай бұрын
മടവുരി നേ ചേർക്കുന്നതോ
@clearthings9282 Жыл бұрын
Angine oru paapavumilla, Allah7vil viswasichu manassuruki thauba cheythaal ellaam porukkappedummm.🤲🤲🤲🤲
@shakeelaabasheer8770 Жыл бұрын
Sihr chithal rabb poruthu kodukkilla orale thakarkkunnath anu ith
@Goldstone3330 Жыл бұрын
തൗബ: ചെയ്താലും പൊറുക്കാത്ത " - എന്ന ഹെഡിംഗ് " തന്നെ ഗുരുതരമായ തെറ്റ്. ആരാണിങ്ങനെ പറഞ്ഞത് ? ബനീ ഇസ്രാഈല്യരിൽനിന്നും അല്ലാഹുവിന്റെ കാരുണ്യത്തെ അവമതിക്കുന്ന ഒരുകഥയും, ആ കാരുണ്യത്തെ ഇതേപോലെ നിരുത്തരവാദപരമായികാണുകയും ചെയ്യുന്ന സംഭവം ഹദീസ് ൽ പ്രസ്താവിച്ച് കേട്ടിട്ടുണ്ട്. അത്തരം😢 ശാപങ്ങളിൽ സൂക്ഷ്മതക്കുറവു കൊണ്ട് ചെന്ന് പതിച്ചേക്കാം. ഈണത്തിൽ പ്രസംഗിക്കാൻ അറിയാവുന്നവരെല്ലാം മുഫ്തിയാകുന്ന നാടും കാലവും .😊....
@AbdulLathif-l8r2 ай бұрын
ഏതു പണ്ഡിതൻ പറഞ്ഞാലും ശരി അല്ല അള്ളാഹു ഖുർആനിൽ സൂറത്തു നിസാ ഉ 116..തന്നോട് പങ്കു ചേർക്ക പെടുക എന്നത് അള്ളാഹു പൊറുക്കുകയില്ല അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്കു അവൻ പൊറുത്തു കൊടുക്കുന്ന താണ്.. ആര് അള്ളാഹു വിനോട് പങ്കു ചേർക്കുന്നുവോ അവൻ ബഹു ദൂരം പിഴച്ചു പോയിരിക്കുന്നു....ആദരാവായ റസൂൽ (സ അ )യുടെ പിതൃ സഹോദരൻ ഹംസ (റ അ )വിനെ ചാട്ടു ളി എയ്തു കൊന്നിട്ട് ചങ്കു പിളർന്നു കരൾ മുറിച്ചു എടുത്തു കടിച്ചു തുപ്പിയ വഹ് ശി ക്കു അള്ളാഹു തൗബ ചെയ്തപ്പോൾ പൊറുത്തു കൊടുത്തു മൂസ നബി യുടെ കാലത്ത് നായക്കു വെള്ളം കൊടുത്ത പേരിൽ തനി വേശ്യ ക്കു അള്ളാഹു പൊറുത്തു കൊടുത്തു ബന് ഇസ്രായീൽ കാരൻ 100 പേരെ കൊന്നു പശ്ചാത്തപിച്ചു അള്ളാഹു പൊറുത്തു... ബന് ഇസ്രായീൽ ഇൽ ഹജ്ജിനു പോയ ഒരു ഗുരു വാര്യനും 1000 ശി ഷ്യൻ മാരും... യാത്ര ക്കിടയിൽ പുണ്യ പുരുഷൻ ഒരു ക്രിസ്ത്യൻ സുന്ദരി യിൽ ആകൃഷ്ട നായി... ആ സുന്ദരി യെ കെട്ടാൻ വേണ്ടി അവരുടെ ഡിമാണ്ട് അനുസരിച്ചു പന്നി കളെ മെയിച്ചു.... ഹജ്ജിനു പുറപ്പെട്ടപ്പോൾ വഴിയിൽ ക്രിസ്ത്യാനികൾ കുരിശിന് കുമ്പിടുന്ന thu കണ്ടു മനസ്സിൽ അവരെ പരിഹസിച്ച ആബിദ് നാണ് ഇത്തരം ദുരന്തം ഉണ്ടായത്... അദ്ദേഹം പശ്ചാത്തപിച്ചു അള്ളാഹു പൊറുത്തു...ബാ ഗൂ റ എന്നായിരുന്നു അയാളുടെ പേര് അയാൾക് അള്ളാഹു ഹിദായത് കൊടുത്തു... അള്ളാഹു കരുണക്കടൽ ആണെന്ന് അള്ളാഹു പരിചയ പെടുത്തുന്നു സ്വന്തത്തോട് അക്രമം ചെയ്‌തു പോയഎന്റെ ദാസ്സന്മാരെ നിങ്ങൾ എന്നോട് പാപ മോചനം തേടൂ ഞാൻപൊറുത്തു തരാം എന്ന് അള്ളാഹു പറയുന്നു. അള്ളാഹു പറയുന്നു നിങ്ങൾ എന്റെ അനുഗ്രഹത്തെ തൊട്ടു നിരാശ ർ ആകരുതെന്നും എന്റെ അടിമ എന്നെ പറ്റി എങ്ങനെ വിജാരിക്കുന്നു വോ അത് പോലെ ഞാൻ അവനോടു പെരുമാറും എന്ന് അള്ളാഹു... മരണ സമയം പ്രതീക്ഷയും ഭയവുംവേണമെന്ന് റസൂൽ, (, സ അ )ചില പഴയ പണ്ഡിതന്മാർ പറയുന്നു.. റൂഹ് തൊണ്ട കുഴിയിൽ എത്തുന്ന തിന് മുമ്പ് പശ്ചാ തപിക്കുന്നവന് അള്ളാഹു പൊറുത്തു കൊടുക്കും എന്ന്
@hasankottapuram97104 ай бұрын
ഏത് തെറ്റും പൊറുക്കും പിന്നെ ആ തെറ്റ് ചെയ്യരുത്
@sinansinan9077 Жыл бұрын
അള്ളാഹു നമ്മുടെ എല്ലാത തെറ്റ്കളുo ചെറുതും വലുതുമാർ എല്ലാ കുറ്റങ്ങളും പൊറുത്തുതരട്ടെ