മാഷിൻ്റെ മികച്ച വരികൾ.. നല്ല സംഗീതം.. സൂപ്പർ ആലാപനം.. എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤❤❤
@abdulsalam-iw8jv Жыл бұрын
പി. എ ബി മാഷ് നല്ല ഭാവസാന്ദ്രമായ വരികളും, അതിനൊത്ത ഈണവും, നല്ല ഫീലോട് കൂടിയുള്ള മുഹമ്മദ് അലിയുടെ ആലാപനവും ഇനിയും ഇത്തരം നല്ല ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.
@starofvoice12 Жыл бұрын
ഗാനം തൗബ 👌👌👌👍 PAB അച്ഛനമ്പലത്തിൻ്റെ🌺 വരികളും, ഉബൈദ് കുന്നക്കാവിൻ്റെ സംഗീതവും കണ്ണൂർ മമ്മാലിൻ്റെ ആലാപനവും സുന്ദരം മധുരം👌👌👌👍 💐💐💐💐💐🤝
@hkismail7435 Жыл бұрын
നല്ല ആലാപനം നല്ല ചിന്തകൾക്ക് വേണ്ടി നല്ല വരികൾ മാഷാ അള്ളാഹ് നല്ല നല്ല വരികൾ ഇനിയും പോരട്ടെ