വളരെ നന്നായി ററുണ്ട് എനിയും ഉയർച്ചയിലെ ത്തെട്ടെ എന്ന് പ്രാത്ഥിക്കുണു🌹
@Ameersha200Ай бұрын
നല്ല വരികൾ. ..നന്നായി പാടി 🌹🌹
@ckthaj1912Ай бұрын
Pab അച്ഛനമ്പലത്തിന്റെ വരികൾ എനിക്ക് എന്നും ആവേശമാണ്. ഈ പാട്ട് ഒത്തിരി ഇഷ്ടം തോന്നി പക്ഷെ എവിടെയോ എന്തൊക്കെയോ ഒരു പോരായ്മ തോന്നി, മുമ്പ് സിദ്രത്ത് പാടിയ പാട്ടുകളിൽ വെച്ച് സംഗതികൾക്കൊക്കെ ഒരു... ഒരു കുട്ടിത്തം തോന്നി, ഹസ്കി ചെയ്യുന്നതും വൈബ്രെഷൻ ഒക്കെ എന്തോ ഒക്കെ ആയി തോന്നി.... പിന്നെ orchestra യിലും ഫ്‌ളൂട്ട് വായിക്കുന്ന ഭാഗം ഒക്കെ ഒന്ന് കൂടി ക്ലിയർ ചെയ്യേണ്ടതാതിരുന്നു ഇനി മിക്സിങ്കിൽ എന്തെങ്കിലും കുറവ് വന്നോ, റജീബിന്റെ bgm ആഭാരമായി തോന്നാറുണ്ട്. അദ്ദേഹത്തേ കവച്ചു വെക്കാൻ ഇപ്പൊ അടുത്തകാലത്ത് മാപ്പിള പാട്ട് orchestra ചെയ്യാൻ പറ്റിയവർ ഇന്നാരും ഇവിടെ ഇല്ല എന്നാണ് എന്റെ അഭിപ്രായം.എങ്കിലും സൂപ്പർ, എനിക്ക് തോന്നിയത് പിച്ച് കുറച്ച് കൂട്ടാമായിരുന്നു എന്നാൽ കുറച്ച് കൂടി നന്നായിരുന്നു sory 🙏🙏❤️❤️❤️❤️❤️❤️
@saleenarichu7095Ай бұрын
Super❤
@saleenarichu7095Ай бұрын
Super♥️
@awaazstudio786Ай бұрын
Nannayittund ❤
@beerankutty6157Ай бұрын
പൗഡറും ചുണ്ടിൽ കളറും കൂടി പോയ് വ്ർത്തി കേട്
@rana._ppАй бұрын
Sir, Lyrics kitoo....?
@PABAchanambalamАй бұрын
9544672842 നമ്പറിൽ ബന്ധ പ്പെടുക
@akmusthafatirurangadi629Ай бұрын
നല്ല വരികൾ നല്ല ഫീലോടെ പാടി 🎉🎉🎉
@sullamiwayanadofficial7221Ай бұрын
അടിപൊളി മിൻഹ മോളേ അഭിനന്ദനങ്ങൾ
@AkbarAlikutuАй бұрын
❤❤PAB& muntaha and Ashraf ... Congr...
@Khadeejack-c1jАй бұрын
പേർ പോലെ തന്നെ നന്നായി പാടി മാഷാ അല്ലാഹ്❤
@salimpk7751Ай бұрын
മോളേ നല്ല ഭക്തി ഗാനം.. സൂപ്പർ
@MuhammadKutty-hq2ugАй бұрын
സൂപ്പർ ❤ നല്ല വരികൾ
@SaiduPulasseriАй бұрын
Superb. Congrats to PAB and Sidra
@vengarastarmedia6425Ай бұрын
അതി മനോഹരമായ വരികളും ആലാപനവും സുപ്പർ❤
@backerthottumal7781Ай бұрын
മാഷാ അള്ളാസൂപ്പർ🌹🌹🌹
@SaidMalikMediaАй бұрын
നല്ല വരികൾ... മുൻതഹ.. നല്ല ഫിലോടെ പാടി. അഭിന്ദനങ്ങൾ... 🌹
@abdulsalam-iw8jvАй бұрын
ടീം അഭിനന്ദനങ്ങൾ അർഹിക്കുന്നു
@kadermantama6232Ай бұрын
വരികളും ആലാപനവും സൂപ്പർ❤
@fq__srfarooАй бұрын
MaashaaAllaaah nalla aalaapanam Athilupari Lyrics
@abdulhameedkacherivalappil8179Ай бұрын
Soopar ❤❤❤
@nuhakasimАй бұрын
Masha Allah ❤ നല്ല വരികൾ
@naseerpallikkalАй бұрын
❤ എല്ലാംകൊണ്ടും മികച്ചൊരു ഭക്തി ഗാനം. ആശംസകൾ!
@mpakadhar7448Ай бұрын
നല്ല വരികൾ.
@hussainkk5469Ай бұрын
Super song 👌🏻singing ❤️👌🏻adipoli
@saeedsahid1970Ай бұрын
Masha allah 🤲🏻 juma mubarak... നന്നായി പാടി very good
@mrfmrfpp55782 ай бұрын
Super
@SAJIDASAJIDASAJIDA-t3h2 ай бұрын
❤️🤲
@sharafukynjimarakaar84922 ай бұрын
മിനുത്ത മുത്തൊളി 👍👍
@ummerk82182 ай бұрын
ഖുർആൻ ആയത്തുകൾ കഴിവതും ഒഴിവാക്കാൻ ഇനിയുള്ള രചനകളിലെങ്കിലും ശ്രദ്ധിക്കുക ഇത്തരം പാട്ടുകൾ ഇസ്ലാമിക വേഷം ധരിക്കുന്ന മക്കളെ കൊണ്ട് പാടിക്കുക അതാണ് നീതി (റൈഹാന മുത്തു ഉദാഹരണം )
@askarp81763 ай бұрын
അഫ്സൽ പാടിയാൽ സൂപ്പർഹിറ്റ് ആകും 👌
@basheerkh2623 ай бұрын
പട്ടുറുമാലിലെ വിന്നർ, അസ്ന... നല്ല ഫീൽ, മനോഹരം... അഭിനന്ദനങ്ങൾ.......
@rahulrajeevan32903 ай бұрын
അസ്ന കുഞ്ഞേ, നന്നായിട്ടുണ്ട് 👍👍👍
@madhurima93103 ай бұрын
കൊള്ളാം.. കിഷോർ മധുരിമ
@khalidkulathingal88383 ай бұрын
❤️❤️❤️❤️❤️
@shailabichundakkad30603 ай бұрын
മാഷാ അല്ലാഹ്
@Mapilasong.mapila.albumsong3 ай бұрын
നല്ല ഫിലോടെ പാടി ❤ അസ്‌ന മോൾ
@Mapilasong.mapila.albumsong3 ай бұрын
❤ താങ്കളുടെ രണ്ടു മുന്ന് രചനകൾ ഞാൻ പാടിയിട്ടുണ്ട് വരികൾ ഏതു പാട്ടുകാർക്കായും നല്ല ഫീൽ കൊടുത്തു പാടാൻ കഴിയും അത്ര നല്ല മനോഹരമായ രചനയാണ് ❤👌👍