tabby വഴി ഷോപ്പിൽ നിന്ന് മൊബൈൽ പർച്ചേസ് ചെയ്യാൻ വേണ്ടി ഷോപ്പുകാർ ലിമിറ്റ് രണ്ട് പ്രാവശ്യം ചെക്ക് ചെക്ക് ചെയ്‌തു tabby card ബ്ലോക്കായി block ഒഴിവാക്കാൻ എന്താണ് ചെയ്യാൻ കഴിയുക ബ്രോ ?
@muneermk69452 ай бұрын
Enikum same.entha cheya?
@ahammedmuzammil95352 ай бұрын
It's automatically solve aavum onnum cheyyanda avashyam illa currently enthengilum payment close aakan unde ath kayinjalum petten unblock aavum
Tabby യിൽ ആണ് ഞാൻ സാധനം വാങ്ങാറ്. But 100 മിനിമം ഓർഡർ ആക്കണം. ഇതിന് വല്ല സൊല്യൂഷൻ ഉണ്ടോ.... ഓൺലൈൻ purchase.
@nahazpulladan66734 ай бұрын
ഞാൻ tabby യൂസ് ചെയ്തു ഒരു പെർഫ്യൂം വാങ്ങി... ഇപ്പൊ രണ്ട് ഇൻസ്റ്റാൾമെന്റ് കറക്റ്റ് ആയി അടച്ചു.. പക്ഷെ ഇപ്പോളും tabby കാർഡ് കിട്ടിയില്ല.... Why?
@ARMalluCouple4 ай бұрын
App onnu update cheithu nokku 👍
@nabhankp55764 ай бұрын
എനിക്ക് tamara കിട്ടുന്നുണ്ട് ബട്ട് tabby കിട്ടുന്നില്ല use ചെയ്യുമ്പോ അപ്ലിക്കേഷൻ not approved എന്നാണ് കാണിക്കുന്നേ കുറെ ട്രൈ ചെയ്തു, എന്താ ഇതിനൊരു സൊല്യൂഷൻ
@ARMalluCouple4 ай бұрын
Tabby app download ചെയ്തു ac open aakkuka...athukazhinju noon inteyo matto app download ചെയ്തു അതിൽ കൂടി നോക്കു 👍
@nabhankp55764 ай бұрын
@@ARMalluCouple noon and amazonil aanu try cheythe onnude nookaam
@ashrafchandroth2 ай бұрын
ഞാൻ ഒരുപാട് തവണ വാങ്ങി ഇപ്പോഴും 4 തന്നെ
@shafitm44674 ай бұрын
എനിക്കി ഒന്നും കിട്ടുന്നില്ല
@ARMalluCouple4 ай бұрын
Kittum❤️👍
@sulfiaachu76854 ай бұрын
Tabby enik ottum work akunilla
@ARMalluCouple4 ай бұрын
എന്താണ് കാണിക്കുന്നത്
@leothomas71494 ай бұрын
Bro Tabby work avunillel Tammara onnu try cheythy noke
@therightworld96754 ай бұрын
Tabby new customer രാത്രി പർച്ചേസ് ചെയ്താൽ റിജക്ട് ആവും, പകൽ പർച്ചേസ് ചെയ്യുക. 3,4 പർച്ചേസ് കഴിഞ്ഞാൽ പിന്നെ പ്രശ്നമില്ല.
@ARMalluCouple4 ай бұрын
@@sulfiaachu7685 noon inte app vazhi nokku tabby work aakum
@sabivlog9878Ай бұрын
Bro tabby card kanikkunnind apple pay yumayi link aaan .but Limit enghaney aryan pattum
@habeebbulla4 ай бұрын
സിവിൽ അല്ല സിബിൽ സ്കോർ
@ARMalluCouple4 ай бұрын
😄oki
@abdulmanaf91294 ай бұрын
ബ്രോ ടാബി പ്ലസ് ആക്ടിവേറ്റ് ചെയ്യാൻ കാണിക്കുന്നു അതിൻറെ ഒരു വിവരണം
@ARMalluCouple4 ай бұрын
ചെയ്യണ്ട bro മാസം പൈസ അടക്കേണ്ടി വരും.... ഒത്തിരി ഓൺലൈൻ പർച്ചേസ് ചെയ്‌യുന്നവർക്ക് അത് ഉപകാരപ്പെടും
@sunusv47983 ай бұрын
49 dhs per month charge. First month free. Contactless payment ulladuthu ellam tap cheyyam