മാമുകോയ അടിപൊളി ഇനി ഇയാളെ വെല്ലാൻ ആരും ഉണ്ടാവില്ല 👌👌👌👌👌😄😄😄😄
@Neelambari4843 жыл бұрын
പരമശിവൻ പാമ്പിനെ കഴുത്തിലിട്ടു നടക്കുന്നില്ലേ , അതു മൂപ്പര് പാമ്പു പിടുത്താക്കാരനായിട്ട 🤣🤣🤣🤣
@abijithtrolls3 жыл бұрын
😂😂
@Neelambari4843 жыл бұрын
ശരി ഗുരുവേ🤣🤣🤣
@shanshan73993 жыл бұрын
kavuth
@BineshMC3 жыл бұрын
@@footballtricksjr4459 മലബാറിൽ കഴുത്തിൽ എന്ന് തന്നെ ആണ് പറയാറ് ..
@floccinnocinfilipication_modi3 жыл бұрын
ഇന്നത്തെ കാലത്ത് ഈ ഡയലോഗ് പറഞ്ഞിരുന്നേൽ..... പൊല്ലാപ്പ് തീരില്ലായിരുന്നു. പാകിസ്താ൯ ടിക്കറ്റുമായി പലരും വരുവായിരുന്നു....
@muhammedashkar92183 жыл бұрын
പ്രസിഡണ്ട് ഓഫ് തെ തഗ്... 💐💐🌹💕
@trollj2594 Жыл бұрын
C E O aanu mone🤣🔥🔥🔥🔥
@santhoshkunnathussery814 жыл бұрын
2021il mammokoae kanann vannavr undo
@suhailferoke58443 жыл бұрын
ആകാശത്തേക്.. അവിടുന്ന് നേരം ഇണ്ടെങ്കിൽ സൂര്യനിലും ഒന്ന് പോകും 😄
@hawnajesh59594 жыл бұрын
Mamukoya fans like adi
@adsm37263 жыл бұрын
കലാകാരന്മാർ തമ്മിൽ വർഗ്ഗീയത പാടില്ല .
@nechu182 жыл бұрын
കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും മാമുക്കോയക്കയും... തഗ്ഗിന്റെ സാമ്രാട്ടുകൾ 😎
@mr.expert3611 ай бұрын
ഏത് വലിയ നടന്റെ മുഖത്തു നോക്കിയും തെറിപറയാൻ ലൈസൻസ് ഉള്ള ഒരേയൊരു നടൻ
@vktech72293 жыл бұрын
മാമുക്കോയയുടെ മുഖം തന്നെ ഒരു thug life ആണ്
@muhdharfadnv76543 жыл бұрын
3:55 അതല്ലേ ഞാൻ രാത്രി പുഴുങ്ങി തിന്നത് 😂😂😂😂😂
@harilayodhya67492 жыл бұрын
പ്രിയദർശനും സത്യൻഅന്തികാടും ആണ് മമൂകോയയെ നന്നായി സിനിമയിൽ ഉപയോഗിച്ചത്...
@ariyaal00 Жыл бұрын
കമലും
@travelogo5857 Жыл бұрын
kuruthi mass
@vasudevkrishnan5476 Жыл бұрын
സത്യൻ - ശ്രീനിവാസൻ ടീം തുടക്കകാലം മുതലേ മാമുക്കോയയെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് പ്രിയദർശന്റെ പടങ്ങളിൽ വൈകിയാണെങ്കിലും മാമുക്കോയക്ക് കിടിലൻ റോളുകളാണ് കിട്ടിയത്
@deepadeepak17033 жыл бұрын
Best troll video ever🤣🤣വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
@rohithkaippada11904 жыл бұрын
മാമുക്കോയ ഇജ്ജാതി 🤟🤟🤟
@jojijoseph6533 жыл бұрын
അടിപൊളി ആയിട്ടുണ്ട് എഡിറ്റിംഗ് നന്നായിട്ടുണ്ട്
@ebinek82063 жыл бұрын
ഞാൻ ആകാശത്തേക്ക് സമയം കിട്ടിയാൽ സൂര്യനിലേക്ക് ഒന്ന് പോവും..😂
@abhiii1663 жыл бұрын
🤣🤣
@raniveniindu2804 Жыл бұрын
😅😅😅😅
@MR_MHN Жыл бұрын
വിടപറയാത്ത ഓർമകളുമായി എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും. ആദരാഞ്ജലികൾ മാമുക്കോയ സിർ 🫡🫡🫡🫡
@suhailkunnath1372 Жыл бұрын
❤❤❤❤
@chandrusvlog542 Жыл бұрын
സത്യൻ അന്തിക്കാട് സാറിൻ്റെ സിനിമയിലെ സ്ഥിരസാനിധ്യങ്ങൾ " മാമൂക്കോയ ഇക്ക, ഇന്നസെൻ്റ് ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, കെ പി എസി ലളിത ചേച്ചി " ... എല്ലാവരും ഇന്ന് മൺമറഞ്ഞു പോയി... നമ്മുടെ മനസിൽ അവരുടെ കഥാപാത്രങ്ങൾ എല്ലാ കാലവും മായാതെ നിൽക്കും...❤️😥 നമ്മളെ ചിരിപ്പിച്ച ഗുണ്ടയുണ്ടെങ്കിൽ അത് " കീലേരി അച്ചു " വായിരിക്കും...
@uniuni32794 жыл бұрын
ചിരിച്ചു ചിരിച്ചു തളർന്നു സൂപ്പർ
@abhijithabhi18084 жыл бұрын
എന്താ രാമചന്ദ്ര പ്രശ്നം??
@faseelafaseela31383 жыл бұрын
😂😂അടിപൊളിയാണ്. ഒന്ന് പൊട്ടിച്ചിട്ടേ ഞാൻ ആരോടും ശമിക്കാറുള്ളു. ആ ലെവല 😂😂😂