Alleda... Ath chirikkan vendi aan... Comedy scns kammiyayirunnallo
@bensonthomas7763 Жыл бұрын
Villain: ക്രിസ്റ്റി നീ തോക്ക് പിടിക്ക് ഞാൻ വക്കീലുമായി വരാം 😂😂😂
@lijogeorge90894 ай бұрын
എന്നാ നീ പോലീസിനോട് കാര്യം പറഞ്ഞു മനസിലാകെ. ഞാൻ വക്കിലുമയിട്ട് വരാം 😆😆
@sanialangad1088Ай бұрын
ഇപ്പൊ ട്രെൻഡും 😁😂
@Torquey76 күн бұрын
Athu ippo hit aanu
@avalumnaanumfan2 жыл бұрын
ക്രിസ്റ്റിയുടെ പെങ്ങൾ അത് പറയുമ്പോൾ, മറ്റൊരിടത്ത് അഭ്യന്തര മന്ത്രിയുടെ വീടിൻ്റെ തട്ടിൻ പുറത്ത് പോലീസിനെ പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു നമ്മുടെ തകിട തകിട ക്രിസ്റ്റി🤣🤣🤣😂😂😇😇😅😅😇😅😂😂
@AMALPADACHIRA2 жыл бұрын
😜😜😜
@Gautham55_532 жыл бұрын
😂😂😂😂😂
@sinan_mohd93162 жыл бұрын
🤣🤣
@edwinkt63162 жыл бұрын
😂😂
@justinsaji47412 жыл бұрын
Ath thanne 😂😂
@SrtSnla6261 Жыл бұрын
ഒടിയനിലെ സീൻ ശെരിക്കും മറ്റൊരു ഔട്ട്പുട്ട് ആണ് അവർ ഉദ്ദേശിച്ചത്. വർഷങ്ങൾക്ക് ശേഷം തിരികെ വന്ന മാണിക്യൻ വീണ്ടും അവരുടെ വീടിനും അവർക്കും കാവലായി ഉണ്ടാവും എന്ന് പറഞ്ഞ് ആ ഡയലോഗ് അവസാനിപ്പിക്കുകയാണ്. അപ്പൊ "കഞ്ഞിയെടുക്കട്ടെ" എന്ന് ചോദിക്കുന്നത്, തെറ്റിധാരണയും പിണക്കവുമൊക്ക മാറി വീണ്ടും ആ പഴയ സ്ഥാനത്തേക്ക് സ്വീകരിക്കുന്നതിന്റെ സൂചകമായിട്ടാണ്. ഒരു കാര്യസ്ഥൻറെ , അല്ലെങ്കിൽ സഹായിയുടെ സ്ഥാനമായിരുന്നല്ലോ മാണിക്യന് .. മോഹൻലാൽ ആ സീനിൽ അവിടേക്ക് വരുന്നത് തന്നെ വീണുകിടക്കുന്ന ഒരു തേങ്ങയെടുത്തുകൊണ്ടാണ്. ശെരിക്കും ഓവർ ഹൈപ്പും ഓവർ എക്സ്‌പെക്ടേഷനും കൊണ്ട് നശിച്ചുപോയ നല്ലൊരു സിനിമയാണ് ഒടിയൻ. ബാക്കി പറഞ്ഞ മറ്റു സിനിമകളിലെ സീനുകളൊക്കെ അർഹിക്കുന്ന കൂവൽ തന്നെയാണ് കിട്ടിയത്. കോളേജ് കുമാരനൊക്കെ കണ്ടപ്പോ ടീവി തള്ളി പൊട്ടിക്കാൻ തോന്നി.
@karthikak86572 жыл бұрын
That thakida thakida Christy got me 😂🤣
@Team_Reaper. Жыл бұрын
😂😂
@LathishRshankar2 жыл бұрын
Balaram vs താരദാസ് ഇൽ നായകൻ മമ്മൂട്ടി ക്ലൈമാക്സിൽ, I am the law, I am the justice, എന്നൊക്കെ പറയുന്ന ഒരു mass scene ഉണ്ട്. അതിന് വില്ലൻ മമ്മൂട്ടി പറയുന്ന counter ഡയലോഗ്, "നിങ്ങൾ ആര് വേണെങ്കിലും ആയിക്കോളൂ, എനിക്കിപ്പോ പോയേ മതിയാകൂ,' എന്നാണ്. 😂
@harikrishnank13122 жыл бұрын
ടി.ദാമോദരൻ മാഷാണ് ഇങ്ങനത്തെ dialogue ഒക്കെ എഴുതിയത് എന്നതാണ് ഏറ്റവും വലിയ അത്ഭുതം🥰
@blackcats192 Жыл бұрын
Ann orupad parann chiricha dialogan ath.😂😂
@arshworld65 Жыл бұрын
Crazy gopalan movie : Dileep :ഇനി എങ്കിലും കണക്ക് തീർത്തു എനിക്ക് സ്വസ്ഥം ആയി ഉറങ്ങണം Manoj K Jayan (വില്ലൻ ): അതിനെന്താ ഞാൻ ഉറക്കി തരാം
@vishnumenon35252 жыл бұрын
ക്രിസ്റ്റിയന് ബ്രെതെർസ് എന്ന സിനിമയിൽ ചിരിച്ച് ഊപടിളകിയ വേറെ ഒരു സീൻ കൂടെയുണ്ട് സുരേഷ് കൃഷ്ണ ലാലേട്ടനോട്- "എന്ന പോലീസിനെ നീ പറഞ്ഞു മനസ്സിലാക്ക് ഞാൻ വക്കിലിനെയും കൊണ്ട് വരാം"🤣🤣🤣
@filmytalksmalayalam2 жыл бұрын
😂😂
@nj-sm8kt2 жыл бұрын
Ente ponne 😂
@raheeskhan22182 жыл бұрын
🤣🤣😛
@saranya57482 жыл бұрын
😁😁😁
@rinshadrinu90082 жыл бұрын
Thakida thakida
@angrymanwithsillymoustasche2 жыл бұрын
6:06 മീൻവയൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന ക്രിസ്റ്റി... 😁
@sooraj.b.joseph90412 жыл бұрын
പക്ഷെ ലൂസിഫറിലെ ആ ഡയലോഗ് തിയേറ്ററിൽ കേൾക്കാൻ പോലും പറ്റിയില്ല 💥💥💥
@sarath95522 жыл бұрын
😂😂😂 തസ്കര വീരൻ കണ്ടപ്പോൾ ഷീല യുടെ ഈ ഡയലോഗ് ഞാൻ അന്നേ ഇത് ഓർത്തത് ആണ്
@dipinraj32432 жыл бұрын
നീ അപ്പന് പിറന്നവൻ അല്ലടാ അപ്പന്റെ അപ്പന് പിറന്നവനാ എന്ന ഡയലോഗിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത നീ ഏത് കോതാളത്തിലെ ആളടാ അത് ചില പ്രാദേശിക ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ് അതിൻറെ അർത്ഥം വല്യപ്പൻ അമ്മയെ കളിച്ചു ഉണ്ടായ മോൻ എന്നല്ല അങ്ങനെ ഏതെങ്കിലും വിടലകൾ പറയുമോ? അപ്പനെക്കാളും വലിയ വീറും വാശിയും ഉള്ള ആൾ ആകും അപ്പൻറെ അപ്പൻ അതായത് വല്യപ്പൻ. അപ്പോൾ അയാളോട് ഉപമിക്കുന്നതാണ് അയാൾക്കുണ്ടായ മോനാ എന്ന് പറയുന്നത് ഒരു ശൈലിയാണ് അത് മനസ്സിലാകാതെ ഇത്രയും വലിയ വീഡിയോ എടുക്കുന്നതിന് മുമ്പ് നീ അതിനെപ്പറ്റി ഒന്ന് പഠിക്കണം ആയിരുന്നു
@johnutube56512 жыл бұрын
അതേ അതേ ആ ഡയലോഗിന്റെ അർത്ഥം എന്താണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, റൊമ്പ മോസം
@Ameer-ami2 жыл бұрын
Aaara apo stephente thantha 💩💩💩
@vinuvinod51222 жыл бұрын
ആ ഡയലോഗിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്കും പോസ്റ്റ്മാനും മനസിലാകാത്തത് കൊണ്ടാണ് ചിരിവന്നത്
@sarathnarayanan72222 жыл бұрын
😂😂😂😂😂😂
@adarshunni16652 жыл бұрын
വിലാളിവിരൻ എന്ന സിനിമയിൽ.. ദീലീപ് അച്ഛന്റെ ശത്രുകളോട് മാസ്സ് ഡയലോഗ് അടിച്ച്പോവുമ്പോൾ ദീലീപ്പിന്റെ തലക്ക് അടികിട്ടുന്നുണ്ട് അതാണ് ഏറ്റവും വലിയ കോമഡി 🤣🤣
@tijintomytomy10652 жыл бұрын
😄😁😆
@vychuv58382 жыл бұрын
Aa padam thanne comedy aan🥴
@saleemshaji73752 жыл бұрын
@@tijintomytomy1065
@sajnan728 Жыл бұрын
Athalla maryada raman film climax scene kanda chirich chakum
@shajithrajnambiar2 жыл бұрын
Lucifer: അങ്ങനെ നായകൻ മാത്രം മാസ്സ് അടിച്ചാൽ മതിയോ? നായകനും വേണ്ടേ ഒരു weak point? I loved Saikumar's performance in that scene.
@sreekanthazhakathu2 жыл бұрын
Actually it's a Brilliance. Aa Palile Achanu matre ippo Stephente thantha PK Ramdas aano ennu ariyullu ...
@hakkims72 жыл бұрын
വീണാലും സമ്മതിക്കില്ല.... ല്ലേ?
@shajithrajnambiar2 жыл бұрын
@@hakkims7 ലൂസിഫർ സിനിമയിൽ സ്റ്റീഫൻ ആകെ പതരുന്നത്/മറുപടി കൊടുക്കാതെ നിക്കുന്നത് വർമ്മ സാറിൻ്റെ ഈ ഒരു ചോദ്യത്തിൽ മാത്രം.... ഹീറോയുടെ weak point എന്താണെന്ന് മനസ്സിലാക്കി അതിനു കൊള്ളിക്കുന്ന ആളെ ആണ് വില്ലൻ എന്ന് വിളിക്കേണ്ടത്. Saikumar ചെയ്ത ആ റിയാക്ഷൻ & ഡയലോഗ് അതാണു ആ സീനിനെ പോലിപ്പിക്കുന്നത്. അത് വരെ വർമ്മ സാറെന്ന കഥാപാത്രം weak ആയി തോന്നിയിരുന്നു പക്ഷേ ഈ സീൻ കഴിഞ്ഞപ്പോൾ വില്ലത്തരം നല്ലോണം ഉണ്ടെന്നത് മനസ്സിലാകും
@santazaff72242 жыл бұрын
ആരാണ് സ്റ്റീഫന്റെ തന്ത 😄
@manudev27432 жыл бұрын
💯
@noushu5f Жыл бұрын
"വെളിപാടിൻ്റെ പുസ്തകത്തിൽ" മോഹൻലാലിൻ്റെ സൈക്കിൾ intro കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.
@abhiramb5802Ай бұрын
Ikkachi mostly bore alle
@ifa14821 күн бұрын
@@abhiramb5802മാന്തപ്പൻ അല്ലെ കോമാളി വാണം
@krishnaprasadnk6 күн бұрын
ഭീഷ്മ യോളം വരുമോ
@adarshashu74112 жыл бұрын
ഇതിൽ ഏറ്റവും രസകരമായി എനിക്ക് തോന്നിയത് നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം എന്ന ഡയലോഗ് ആണ്.😂😂😂
ഇതിലെ ഡയലോഗിൽ ചേട്ടൻ ഇന്ത്യ വിട്ടിട്ടുണ്ടാകും എന്നല്ലല്ലോ... ഡയലോഗ്... മറ്റെതോ കഥാപാത്രത്തിനെ ഉദ്ദേശിച്ചല്ലെ ?
@abunirmal25352 жыл бұрын
Athe😂😂😂
@abunirmal25352 жыл бұрын
@@langarfilmstudio alla pulli pande mumbai-yil ethi kaanum enna parayunne😂
@Inmyhobeez2 жыл бұрын
Super ...ചിന്താമണി കൊലക്കേസ് ചേച്ചിയുടെ ഡയലോഗും വക്കീലിൻ്റെ എക്സ്പ്രഷനും കണ്ട് ചിരിച് ചത്ത്😂😂😂
@macsfriends92542 жыл бұрын
Atheettaa. 😂😂😂
@heninphilip17522 жыл бұрын
സാഗർ എലിയാസ് ജാക്കി: നീ ചിന്തിച്ചു തീരുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങും വില്ലൻ: എന്നാ ഞാൻ ചിന്തിച്ചു തീർക്കുന്നില്ലെങ്കിലോ? സാഗർ : അങ്ങനെ പറയരുത്, പ്ലീസ്.. എനിക്ക് ചിന്തിച്ചു തുടങ്ങാനുള്ളതാ..
സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റടുത്തു അർമാദിച്ച "ബെട്ടിയിട്ട ബായത്തണ്ട് " ഉൾപെടുത്താത്തത് ഒരു നെഗറ്റ്റീവ് ആയി 😀🙏
@aathira1808 Жыл бұрын
അത് മാസ്സ് സീൻ ആണോ സഹോദര 🥲🤦♂️
@boldgirl3637 Жыл бұрын
Ath maasalla broo
@Kozhimutta_ Жыл бұрын
Ath emotional alle?
@vishnuprasad0468 Жыл бұрын
Prejapathi nannayittund 😂😂
@mathensamuvel5624 Жыл бұрын
@@vishnuprasad0468 mohan lalinte ammade veedu elanthoor anu
@muhammedvn3326 Жыл бұрын
Le sidheeq: enik nashtapetta 3 koodi kittaaan 5 koodi mudakaan enik orumadiyilla😂
@jeevansudheer2 жыл бұрын
പെങ്ങളൂട്ടി : "പോലീസിനെ പേടിച്ച് നിലവറയ്ക്കകത്ത് കയറിയിരിക്കുന്ന ഭീരു അല്ല എന്റെ ഇച്ചായൻ" ക്രിസ്റ്റി from ആഭ്യന്തര മന്ത്രിയുടെ വീട് : "ഇവിടെ എന്നെ പോലീസ് അന്വേഷിക്കില്ലല്ലോ" Don for a reason🔥 തകിട തകിട തകിട താ💥
Home ministerude mukkinu taze anu athaayathu poliicinte mukkinu kize athu ninakku pattumo 😅
@akashwilliams8832 жыл бұрын
ഭീഷ്‌മയിലെ സീൻ കണ്ടു ചിരി വന്നെങ്കിൽ 😐 മമ്മൂട്ടി സ്ക്രീൻ പ്രെസ്സെൻസും പെർഫോമൻസും കൊണ്ട് ഞെട്ടിച്ച സീൻ.. ഇങ്ങനെ ലോജിക് ഇല്ലാതെ നോക്കുവാണേൽ റോക്കി ഭായ് അധീരയുടെ വെടി കൊണ്ട് ബെഡിൽ ആകുന്നുണ്ട് അവിടെ ആർക്കെങ്കിലും ചിരി വരുന്നുണ്ടോ..
@atwunz2 жыл бұрын
Rocky chathapol thug adicha teams undu theatre il.
@lifeisbeautiful45982 жыл бұрын
പോടെ പോടെ 😏😏
@arshadarshu3272 жыл бұрын
😅
@kumarmj95382 жыл бұрын
Rocky Bhai kola mass alle, ethra vedikondalum chakilla atha comedy. 🤣🤣🤣
@roshinparameswaran48172 жыл бұрын
ബാക്കി സീൻ ഒക്കെ കണ്ട് ചിരി വന്നെങ്കിൽ ഭീഷ്മ കണ്ടാലും ചിരി വരും. First മറ്റെ ചെങ്ങായീന്റെ ഡയലോഗ് ഉണ്ടല്ലൊ, കത്തീം പിടിച്ചു നിക്കുന്ന മൈക്കിളിനെ കണ്ടാൽ നീയൊക്കെ അപ്പിയിടും എന്നൊക്കെ പറഞ്ഞു. എന്നിട്ട് ആരാ അവസാനം അപ്പിയിടാനും കൂടെ പറ്റാതെ കെടന്നേ. എടെ മമ്മുട്ടി ഫാൻ ആയിക്കോ എ സി ആവരുത്
@vinodthomas98432 жыл бұрын
8:10 ഒരിക്കലും accept ചെയ്യാൻ പറ്റില്ല , തീയറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ സീൻ ആണത്
@vimalmohan1996 Жыл бұрын
Saikumar n aanu aa kayadi kittiyath ennu matram 😂
@renjumathew1982 жыл бұрын
Bro😂 Christian brothersൽ ജോസഫ് വടക്കൻ പെണ്ണ് കെട്ടുന്നത് അമ്മയെ പൊന്ന് പോലെ നോക്കാൻ ഒരാള് വേണം എന്ന് പറഞ്ഞിട്ടാണ്, എന്നാൽ കല്യാണം കഴിഞ്ഞ് വടക്കൻ പെണ്ണിന്റ വീട്ടിൽ തന്നെ സ്ഥിരതാമസം ആക്കി, 😂😂💥
@dd-pv1hp2 жыл бұрын
സത്യം സിനിമയിൽ വില്ലൻ്റെ expression കണ്ട് ചിരിച്ച് ഒരു വഴി ആയിട്ടുണ്ട്.😄
@tintuyadeepak Жыл бұрын
Actore drop cheyyan vanna Friendi ne pidich villanaakkiyatha real reason
@vishnuprakash50006 ай бұрын
Maambally mukundhan menon😂❤
@aneeshvnair41402 жыл бұрын
തൃശൂർപൂരം എന്ന ജയസൂര്യ ചിത്രത്തിൽ വില്ലന്റെ സീനുകൾ കോമഡി ആയിട്ടാണ് തോന്നിയത് 😎
@filmytalksmalayalam2 жыл бұрын
Underworld Don 😎🔥 പേര് : ശ്യാം 😂👌🏻
@shyamsankar41462 жыл бұрын
@@filmytalksmalayalam വെറുതെ പേര് ചീത്ത ആകാനായിട്ട് 🙂🙂
@filmytalksmalayalam2 жыл бұрын
@@shyamsankar4146 😂😂
@indoaryan57192 жыл бұрын
@@shyamsankar4146 😂🤣
@Gautham55_532 жыл бұрын
@@shyamsankar4146 😂😂😂😂
@v0dafo9972 жыл бұрын
മരക്കാരിലെ ബെട്ടി ഇട്ട ബായ തണ്ട് എന്ന ഡയലോഗും കോമഡിയായി മാറി
@4xghost8262 жыл бұрын
Oormippikkale🤣🤣
@tylerdurden27722 жыл бұрын
"മാധവൻ കള്ളനാ.. പക്ഷെ മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല.." 😌💥
@uNkNoWn-po2nk2 жыл бұрын
🤣🤣
@muhammedihsan71842 жыл бұрын
🥴🥴
@akhileshp.m23942 жыл бұрын
കട്ടതിനൊക്കെ തെളിവായി
@mother.of.a.cute.boy87 Жыл бұрын
😂😂😂
@badishca12412 жыл бұрын
There’s a small thing that most haven’t noticed in the movie ‘Gangster’. Before killing his villain, Mammootty switches the blade position. He need the villain to die in utmost pain, that’s why he uses the hardest part of the blade to cut the throat. The dialogue thereafter is a closing statement for this.
@@saran758 ath aa dialogue ile mistake aan. He should’ve used “ ninte maranathinte vedhana nee ariyanam” instead of “ ninte maranam nee ennum orth irikkanam”. Ingane aarnn aa dialogue enkil scene bad aakillaayirinnene
@VKP-i5i Жыл бұрын
@@badishca1241Ninte okke toli katti aayee 😂😂😂😂
@nani.c5086 Жыл бұрын
പ്രജപതി എന്തായാലും മമ്മുക്ക കിടു ലുക്ക്
@aboobackerccp66602 жыл бұрын
മമ്മുക്കയേയും ലാലേട്ടനെയും equal ചെയ്യാൻ പോസ്റ്റ് മുതലാളി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... 😂
@muhammedabinch87442 жыл бұрын
Satyam 😁😁😂
@Saanvi-9872 жыл бұрын
ഒന്നുല്ല
@sanjayjohn10962 жыл бұрын
😂😂
@akshaivlogs2 жыл бұрын
Sathyam😂
@kirankevin36572 жыл бұрын
ലാലേട്ടൻ മാസ്സ് ❤ No.1Best Actor ❤
@kesavan9992 жыл бұрын
"Congratulations I love you " " ഞാൻ ഒരുപാട് കില്ലാടികളെ കണ്ടിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് ഒരു kill lady യെ കാണുന്നത്..."
@Anil-nk6nf2 жыл бұрын
ഭീഷ്മ അങ്ങനെ കോമഡി തോന്നിയില്ല... ബാക്കി എല്ലാം 👍👍👍
@maneeshsahib4002 жыл бұрын
ആ ശ്രീകുമാർ മേനോനെ കിട്ടിയിരുന്നെങ്കിൽ തയാളിക്ക് കുറച്ചു കഞ്ഞി കൊടുക്കാമായിരുന്നു 🤣
@shahanasfathima69442 жыл бұрын
കഞ്ഞി എടുക്കട്ടേ മാണിക്യ, ഉണ്ടാവൂലെ എന്ന ടെൻഷനിൽ aayirunnu😂👍
@birbalbirbal29582 жыл бұрын
മാസ് വില്ലനായി ഒരാളെ കൊണ്ടുവന്നിട്ട് മൊത്തം സിനിമ തന്നെ അടാറ് കോമഡിയായി പോയത് നാം മറക്കരുത്. സിനിമയുടെ പേര് 'തൃശ്ശൂർ പൂരം'.
@AMALPADACHIRA2 жыл бұрын
😜😜👍
@birbalbirbal29582 жыл бұрын
@@AMALPADACHIRA 😂👍
@pkulangara19942 жыл бұрын
എല്ലാം ചിരിക്കാനുള്ളത് തന്നെ.... മരക്കാറിലെ വെട്ടിയിട്ട വാഴത്തണ്ട്
@classicepisodes2 жыл бұрын
തകിട തകിട ക്രിസ്റ്റി🤣 എന്റെ പൊന്നോ..🙏
@Listopia10 Жыл бұрын
5:46 ഞങ്ങൾ കോളേജിൽ നിന്നും കുറെ കൂട്ടുകാർ ഒരുമിച്ചുപോയി കണ്ട പടം ആണ്... ഈ ഡയലോഗ് കേട്ടതും ഞാനും എന്റെ അടുത്ത് ഇരുന്ന കൂട്ടുകാരനും മുഖത്തോട് മുഖം ആദ്യം നോക്കി, എന്നിട്ട് ഒരു ചിരി തുടങ്ങി 😂😂
@syamrajs9632 жыл бұрын
കോളജ് കുമാരൻ, ചിന്തമണി കൊലക്കേസ് ഈ രണ്ടു സീൻ വന്നപ്പോ ശരിക്കും ചിരി വന്നു 😂😂
@@Appusss_ ബാക്കി ഉള്ളതും കൊള്ളാം. പക്ഷെ ഇത് കണ്ടപ്പോ ആണ് നല്ലോണം ചിരിച്ചത് 😜😜
@shazam2.0542 жыл бұрын
5:35 തകിട തകിട ക്രിസ്റ്റിയോ.... 🤣🤣
@christyjoseph29992 жыл бұрын
Endada prwshnam
@shira56832 жыл бұрын
ചിന്താമണിയിലെ രേഖയുടെ ഡയലോഗ് എനിക്ക് കുഴപ്പം ആയി തോന്നിയില്ല. നായകനെക്കാൾ മിടുക്കരായ വക്കീലന്മാർ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ. 😃ബാക്കി ഒക്കെ ഓക്കേ.
@user-4jeeva2 жыл бұрын
Athu point👍
@birbalbirbal29582 жыл бұрын
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ മേൽപ്പറഞ്ഞ രംഗം കണ്ടിട്ട് എനിക്കും ചിരി വന്നില്ല. പക്ഷെ, സുരേഷ് ഗോപിയുടെ നായക കഥാപാത്രം ഒരു മാസ് കഥാപാത്രവും സർവ്വോപരി ഒരു വക്കീൽ എന്ന നിലയിൽ ബുദ്ധിരാക്ഷസനുമാണ്. നായകൻ എപ്പോഴും മറ്റുള്ളവരെക്കാൾ ബുദ്ധി കൂടിയ വ്യക്തിയാവണമെന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സീനല്ലാതിരുന്നത് കൊണ്ടാവാം ചിലർക്കത് ദഹിക്കാതിരുന്നത്. പക്ഷെ, എനിക്ക് ആ സീനിൽ പ്രശ്നമൊന്നും തോന്നിയില്ല.
@user-4jeeva2 жыл бұрын
@@birbalbirbal2958 പക്ഷെ ഇതൊന്നും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല
@birbalbirbal29582 жыл бұрын
@@user-4jeeva ശരിയാണ്. ഇതൊന്നും ആ സിനിമയുടെ ആസ്വാദനത്തിന് തടസ്സമായിട്ടില്ല എന്ന് തന്നെയാണ് ഞാനും പറയുന്നത്.
@raymondkon9312 жыл бұрын
Point aanu. Ottakeduth kelkumbo aanu comedy okke thonnullu. Cinema il fine aayrunnu
@itsfalcongaming2466 Жыл бұрын
തസ്കര വീരൻ...sheelama 🤣🤣🤣🤣🤣 ijjathi
@justinjacob18132 жыл бұрын
ഷീലമ്മ മാസ് 😂😂😂😂😂😂
@Rakesh_kumar_km2 жыл бұрын
മോഹൻലാൽ മൂവി ലെ മഞ്ജു ചേച്ചി ചാവാൻ കിടക്കണ സീൻ ലെ ഡോക്ടർ : താങ്കളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാ? ഫാൻ : ഞങ്ങൾക്കെല്ലാം ഒറ്റ ബ്ലഡ് ഗ്രൂപ്പ് ഏ ഒള്ളു, ലാലേട്ടൻ 💥 ഉഫ് രോമാഞ്ചം 🔥😂
@Vishnugnair-oj9sw2 жыл бұрын
കൂട്ടത്തിലെ രാജാവിനെ വിട്ടുപോയി.... സലാം കാശ്മീർ പപപ...പപപ.... കേപ്ടൻ ശ്രീകുമാർ റിവീലിംഗ് സീൻ..... ( പോട്രാ അന്ത പപ..പപമ ബിജിഎം 😁😁 )...ഏത് സീൻ വന്നാലും ശ്രീകുമാറിൻ്റെ തട്ട് താണ് തന്നെയിരിക്കും... കൂട്ടത്തിൽ ക്രിസ്ത്യൻ ബ്രദേഴ്സിലെ മറ്റേ സീനും... അളിയച്ചാരുടെ പാര, എന്നാ നീ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായി വരാം 🤣🤣🤣
@മിറാക്കിൾ2 жыл бұрын
സത്യത്തിൽ ഞാൻ ചിരിച്ചത് നിങ്ങളുടെ ചിരി കെട്ടിട്ടാണ് 😄😂
@filmytalksmalayalam2 жыл бұрын
🤐
@As-bv5vj2 жыл бұрын
ഭീഷമ യിലെ സീൻ ഒരിക്കലും കോമഡി ആയി തോന്നിയില്ല ❗️. പ്രായം ആയ ഒരു ആളായി തന്നെ ആണ് അതിൽ മൈക്കിൾ നെ അവതരിപ്പിക്കുന്നത് . അപ്പോ 100 പേരെ ഒന്നിച്ചു നിന്ന് ഇടിച്ചിട്ടും ഷർട്ട് പോലും ചുളുങ്ങാതെ പോണോ പിന്നെ 🤔.നായകൻ എത്ര ഇടി, വെടി, വെട്ട് കൊണ്ടാലും ഒന്നും പറ്റാതെ മാസ്സ് കാണിക്കേണ്ട കാര്യം ഇല്ല.....
@@jazeerahabeeb4794 masterpiece കാണുമ്പോൾ നിനക്ക് അത് മാറി കിട്ടിക്കോളും.😌
@chandhugokul15942 жыл бұрын
1:16 മമ്മൂക്ക കാരണമാണ് clint eastwood എന്ന വലിയ നടനെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ പടങ്ങൾ തപ്പിപിടിച്ചിരുന്ന് കാണാനും സാധിച്ചത് 💯❣️🔥
@abhijith74802 жыл бұрын
Yes 😘😘😘
@filmytalksmalayalam2 жыл бұрын
ആഹാ ❤️🔥
@Kailuneenu2 жыл бұрын
എന്നിട്ട് എന്തായി 😂
@orisongaming15232 жыл бұрын
Ayyonde monee 😂😂😂
@justinxavier33232 жыл бұрын
Kstham thanne...
@rajithrajan67692 жыл бұрын
5:16 oru japanese inspiration,athre ullu🤣
@sajeshthekkekanayath2 жыл бұрын
മിക്കതും പോസ്റ്റ്‌മുതലാളിക്ക് കയ്യീന്ന് പോയതാ... Idea was good but... 😆😆😆
@ajmalshifa24302 жыл бұрын
നല്ല കണ്ടന്റ്.. ഇനിയും ഇതുപോലെ വെറൈറ്റി പ്രതീക്ഷിക്കുന്നു 🥰😍
@filmytalksmalayalam2 жыл бұрын
🥰👍🏻
@rr_travelista65392 жыл бұрын
05:33 തകിട തകിട ക്രിസ്റ്റി 🤣🤣🤣😂😂😂😂😂👌👌👌👌👌
@habeebullakhantf62532 жыл бұрын
ഭീഷ്മ ആ സീൻ theatre Experience vere level aarunnu🔥
@Pk-Bro3692 жыл бұрын
🔥
@midhun_bk26032 жыл бұрын
🔥
@yadhulkrishnapr79822 жыл бұрын
😂😂😂
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
😂
@VijeeshP-lu1nu2 жыл бұрын
😭🤣ഉഫ്
@pedestrian55716 ай бұрын
ചിന്താമണി scene epic with that എക്സ്പ്രഷൻ 🤣🤣🤣🤣
@jobyjohn11292 жыл бұрын
അണ്ണാ സബ്സ്ക്രൈബ് ചെയ്തു👍. കൊള്ളാം പൊളി സാനം
@appuanil23572 жыл бұрын
Variety content keep going waiting for the next one 🤣full support♥️
@filmytalksmalayalam2 жыл бұрын
Thank you bro 😍👍🏻
@shanibmuhammed4892 жыл бұрын
ഏതൊക്കെ സിനിമകൾ വന്നാലും കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന ഡയലോഗ് തട്ട് താണ് തന്നെ ഇരിക്കും 🔥🔥😂
@BLACK___NOIR___x2 жыл бұрын
Orapikavo
@tylerdurden27722 жыл бұрын
ലൂസിഫറിൽ സായികുമാർ തിരിച്ച് ചോദിക്കുമ്പോ ചെറുതായിട്ട് കോമഡി ആവുന്നുണ്ടെങ്കിലും അതുവരെ ആ സീനിലെ ബിൽഡ് അപ്പ്, ബിജിഎം ഒക്കെ പൊളിയായിരുന്നു.. പിന്നെ രണ്ട് പേരേം മാസ്സ് ആക്കിതാവും.. 🙂
ഇതിൽ ലൂസിഫറും ഭീഷ്മയും പെടുത്തേണ്ടതില്ല.. ഒറ്റ നോട്ടത്തിൽ സ്റ്റീഫൻ ഊംഫിയതായി തോന്നുമെങ്കിലും അത് പിന്നീട് ടോവിനോയ്ക്ക് മാസ്സ് ഡയലോഗ് അടിക്കാൻ വേണ്ടിയുള്ള സെറ്റപ്പ് ആണ്. ഭീഷ്മയിൽ മമ്മൂട്ടി ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് പോകുന്നതാണ്.. അതിനൊത്ത് പുള്ളി എല്ലാവരെയും പഞ്ഞിക്കിടുന്നുമുണ്ട്.. പുള്ളി അമാനുഷികൻ ഒന്നുമല്ലാത്തത് കൊണ്ട് പുള്ളിക്കും പണി കിട്ടുന്നു..
@strangeme8609 Жыл бұрын
Marakkaril Prabhu vine introduce cheyyunnath comedy aanu...ellam paranj last peru...Thankudu...😂
@shereefjasmine45812 жыл бұрын
Kaniha mass dialogue is perfectly supper.. 👌👌
@s.a.k.66592 жыл бұрын
പേടിച്ച് ഒളിച്ചിരിക്കില്ല,പേടിച്ച് രാജ്യം വിടുംഎന്നുപറയുന്നതാണോ സൂപ്പർഡയലോഗ്😀😀😀പേടിച്ചതല്ല, ഒന്ന് ഭയന്നുപോയതാണ് എന്ന് പണ്ട് ആരോ പറഞ്ഞതുപോലെ.
@maheshp97212 жыл бұрын
@@s.a.k.6659?
@ramzlimaster12372 жыл бұрын
@@s.a.k.6659 സത്യം 😁😁
@franklinrajss23102 жыл бұрын
നാട് വിട്ടത് അല്ലല്ലോ, എന്തോ കാര്യത്തിന് പോയതല്ലേ
@nivek0ful2 жыл бұрын
വന്ന പണീം കഴിഞ്ഞ് തിരിച്ച് പോയി ന്നാ പുള്ളിക്കാരി ഉദ്ദേശിച്ചേ
@ronivarghese43482 жыл бұрын
Gangster cinema തീയറ്ററിൽ കണ്ട് ആ ഡയലോഗിന് പൊട്ടിച്ചിരിച്ച് ഇപ്പോഴും ഓർക്കുന്നു🤣🤣
@abuthahir.n2 жыл бұрын
പക്ഷേ ഡോക്ടർ സരോജ് കുമാറിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും 😂 🔥
@anjanaramakrishnan22152 жыл бұрын
Athu sarcastic movie annallo
@basithalik51772 жыл бұрын
😂😂
@sibinjoysmanuelsibin85272 жыл бұрын
ഇതിൽ ഭീഷ്മയിലേതു ഒഴികെ എല്ലാം logical ആണ്. Good video👌👍👍👌👌👍👍
@rashid45472 жыл бұрын
അതെന്താ ഭീഷ്മക്ക് കൊമ്പുണ്ടോ
@Siyahifz Жыл бұрын
Yes
@BecauseIamBatman0078 күн бұрын
Christyum sheelamayude dialogueum polichu 😂😂😂 chirichu oru vazhiyayi
@afsal-q6q2 жыл бұрын
ഭീഷമ പർവ്വം ഒഴികെ ബാക്കിയെല്ലാം കോമഡി 😂
@anvarkadavallur9232 жыл бұрын
ഇതിലേറ്റവും കോമഡി ആ ഡയലോഗും അത് കഴിഞ്ഞ് ഹോസ്പിറ്റലില്‍ കിടക്കുന്ന സീനും ആണ്..അതിനേക്കാള്‍ വലിയ കോമഡിയാണ്ആ ഡയലോഗ് കഴിഞ്ഞുളള മമ്മൂട്ടിയുടെ ഫൈറ്റ്..
ഭീഷ്മ സീൻ വലിയ കുഴപ്പം തോന്നിയില്ല, അടിപൊളി സീൻ ആയിരുന്നു ✌️
@chithravs74432 жыл бұрын
Panna padam
@AkshayKrishna-fv2zj2 жыл бұрын
Ini angane paranjo🤣
@rakeshkolothuparambil21982 жыл бұрын
Mammukka oru kodum transformation aayrunnu aa scene il..
@no-one52042 жыл бұрын
@@chithravs7443 ee vid paryunna pole allallo sambaviche ottk kore per nerit aan vettu kollunne 🤦♂️🤌🏻
@apsapaps5603 Жыл бұрын
കഷ്ടം 😆
@FRQ.lovebeal2 жыл бұрын
*നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം 😂😂😂😂😂😂😂😂😂😂ഇജ്ജാതി ഇക്ക mess തന്നെ 😂*
@thajutvbox93662 жыл бұрын
🤣🤣
@AkshayKrishna-fv2zj2 жыл бұрын
🤣🤣🤣🤣
@djspidey.13242 жыл бұрын
Njan athikam eghanathe videos kanditulla super bro
@macsfriends92542 жыл бұрын
Laletan nte. " Enne vilichaa." Njna ippozha ithrome sredhikkunathh... 😂😂😂😂😂😂😂😂😂😂😂
@akshay-ui5mr2 жыл бұрын
Shoot shoot ഇക്കാടെ അണ്ണാക്കിൽ തന്നെ വെച്ച് പൊട്ടിച്🤣
@Keralakilladi5682 жыл бұрын
Athinu annaku ennano ni parayaru...
@Anand-to1of2 жыл бұрын
Sheelammade dialogue uff🔥🔥
@relaxingguy58652 жыл бұрын
😂😂😂
@Ameer-ami2 жыл бұрын
Stephente thantha aaara 💩
@muhammedjasil95692 жыл бұрын
😂😂
@muhammadshafeeq9450 Жыл бұрын
😂😂😂
@EthicalHacker452 жыл бұрын
പട്ടണത്തിൽ ഭൂതം..full കോമഡി 🤣🤣🤣
@EthicalHacker452 жыл бұрын
@ജിഷാദ് എം അത് പറയാനുണ്ടോ...full കോമഡി
@captainjohn96462 жыл бұрын
@ജിഷാദ് എം poda metha thayoli ninte amma poride poor thayoli
@shijovarghese80872 жыл бұрын
@@EthicalHacker45 athilum comedy aan mamante angam 🤣🤣🤣
@adhwaith4942 жыл бұрын
@ജിഷാദ് എം pulimurugan full comedy enn ninna pole pezhach undaya naayakal mathrame parayu
@Sachuuuuu-i2d2 жыл бұрын
@ജിഷാദ് എം muslim jihadi pooran irangiittundallo 🦥🤓
@aswin3-33 Жыл бұрын
ഇതിന്റെ ഒരു പാർട്ട് 2 ചെയ്യാമോ പ്ലീസ് പൊളി ആണ് 🤣🤣🤣🤣
@harikrishnanm8032 Жыл бұрын
Pokkiri simon dialogue il last edit cheythu kettiya thilakan chettan pic 😂😂😂😂😂😂 sammadichu
@dpgaming28972 жыл бұрын
" ബെട്ടിയിട്ട ബായത്തണ്ട് " ആരും മറക്കരുത് 😂
@shibu4762 жыл бұрын
ഇതികണ്ടപ്പ ഇല്ലിയോ
@Rodigruz2 жыл бұрын
Kanjiyo
@b.e.n_.2 жыл бұрын
Appo ath mass scene aayirunno 👀
@Devootty-devu_6 Жыл бұрын
അതേത് സിനിമയാ
@nannnu61510 ай бұрын
Manda അത് മാസ്സ് സീൻ അല്ല
@jaseemtirurangadi67592 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂✌🏻 Good explanation 😌
@pikapika987652 жыл бұрын
But, where is the king? "വെട്ടിയിട്ട വാഴത്തണ്ട്!" 🔥😂
@rbzrono1652 жыл бұрын
Sheriya 🤣🤣🤣
@ajtt38032 жыл бұрын
@@rbzrono165 athu mass dialogue alla
@rbzrono1652 жыл бұрын
@@ajtt3803 but ath oru comedy piece ayirunn 😂
@ajtt38032 жыл бұрын
@@rbzrono165 athu sheriyanu,😁
@_____gmailcom2 жыл бұрын
പോക്കിരി സയ്മണിലെ ഈ കാര്യം ഞാനും കൊറെ ചിന്തിച്ചതാണ്. Vijay fans അല്ലാത്തോരൊക്കെ അമ്മയേയും പെങ്ങളെയും തിരിച്ചു അറിയാത്തവർ ആണോ 😂. ഒരു പാട് അങ്ങോട്ട് സുഹിപ്പിക്കൽ ആണ്
@DuckODuckProductions2 жыл бұрын
HAHAHA! Well done! Never noticed that dialogue in Christian Brothers, that made no sense haha
@nirmalkrishnanr54762 жыл бұрын
ഞാനും വിചാരിച്ചിട്ട് ഉണ്ട് lucifer moviele ആ scene 😂😂
ഭീഷ്മ അത്ര കോമഡി ആയി തോന്നിയിട്ടില്ല ഇതുവരെ... രോമാഞ്ചം ആയിരുന്നു പടം ഫുൾ... Anyway ബാക്കി ഒക്കെ പൊളിച്ചു.. എഡിറ്റിംഗ് super.. ചിരിച്ചു ചത്തു.... ഏറ്റവും ഇഷ്ടപ്പെട്ടത് :- തകിട തകിട ക്രിസ്റ്റി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@uwiz2 жыл бұрын
"Muzafir... That's my name...Drop your Gun baby" 😂 ath evde. ഇപ്പോഴും ചിരിച്ച് ചാവും കണ്ട
@princeabraham158110 ай бұрын
Pode athoke ann njettiya scene ah
@suryavijay86952 жыл бұрын
7:37 ലാലേട്ടൻ : ഞാൻ ഭയങ്കര മാസ് ആയിട്ട് എന്റെ പിള്ളേരെ തൊടുന്നോട എന്ന് ചോദിച്ചു അയാളെ നെഞ്ചിൽ കാലു വെച്ചു എന്നിട്ട്.. എന്നിട്ടെന്താ അയാൾ എന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു 😁
@nazertirur51682 жыл бұрын
ഇ ന്ത്ര പ്രസ്ഥം എന്ന സിനിമയിൽ മമ്മുക്ക നാസക്ക് വേണ്ടി കണ്ടുപിടിച്ച നിഴലിൽ നിന്ന് ആളെ സ്ഷ്ടിക്കുന്ന സോഫ്റ്റ് വെയർ 😀
@filmytalksmalayalam2 жыл бұрын
അഡോഫോം 😁
@maneeshsahib4002 жыл бұрын
🤣🤣🤣🙏🙏🙏
@Vpr22552 жыл бұрын
അത് antha kaalam
@userAVJ2 жыл бұрын
അതൊക്കെ ഫാന്റസി ആണ് മിസ്റ്റർ... ആ കാലത്ത് ഇറങ്ങുന്ന സിനിമകൾ വച്ചു നോക്കുമ്പോ സയൻസ് ഫിക്ഷൻ സിനിമ പോലെ ആരുന്നു ഇന്ത്രപ്രസ്ഥം.... ഒരു കാലത്ത് ജനങ്ങളെ പേടിപ്പിച്ചു ഊപ്പാട് വരുത്തിയ സിനിമ ആരുന്നു ആകാശഗംഗ ഇന്ന് കണ്ടാലോ കോമഡി പിസ് ആണ്