No video

തൗഹീദ് ഇസ്‌ലാമിൻ്റെ അടിത്തറ | ഹാരിസ് ഇബ്നു സലീം

  Рет қаралды 21,503

Wisdom Media

Wisdom Media

Күн бұрын

തൗഹീദ് ഇസ്‌ലാമിൻ്റെ അടിത്തറ | ഹാരിസ് ഇബ്നു സലീം
ഖുർആൻ ഹദീസ് പഠന ക്ലാസ്സുകൾ, ജുമുഅ ഖുതുബകൾ WhatsApp community യിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്ക് click ചെയ്യുക
chat.whatsapp....

Пікірлер: 42
@-faa-ruu
@-faa-ruu Жыл бұрын
ഇസ്ലാമിന്റെ യഥാർത്ഥ വിശ്വാസത്തെ കൃത്യമായി പഠിപ്പിക്കുന്ന ഇത്തരം ക്ലാസുകൾ വളരെ യേറെ ഉപകാരപ്രതമായതാണ് അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ട
@shihabudheenk7046
@shihabudheenk7046 Жыл бұрын
I am a big fan of him, but it is very sad that he is misleading Muslims in black and white in case of thowheed , don't get trapped
@whiteflowers7428
@whiteflowers7428 Жыл бұрын
അൽഹംദുലില്ലാഹ്
@aneeshaali7765
@aneeshaali7765 Жыл бұрын
Ma sha Allah. Valuable information
@shafishafi4888
@shafishafi4888 Жыл бұрын
الحمد لله
@ahammedsuhail8122
@ahammedsuhail8122 4 ай бұрын
🤲🏻❤
@saquibsuhail7006
@saquibsuhail7006 Жыл бұрын
Ethra clear aanu aa vaakukal. ALHAMDULILLAH.
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Al hamdhu lillah.....
@muhammedanazt.a4353
@muhammedanazt.a4353 6 ай бұрын
جزاكلله خير
@shamnashamjith3138
@shamnashamjith3138 Жыл бұрын
ماشا الله...سبحان الله
@hakimvk5040
@hakimvk5040 Жыл бұрын
Jazakkallahu khair
@muhammedrezin8488
@muhammedrezin8488 Жыл бұрын
Alhamdhulilha
@anvarbinkasimkollolathil8275
@anvarbinkasimkollolathil8275 Жыл бұрын
ماشاء الله
@subaidamoidutty862
@subaidamoidutty862 Жыл бұрын
Alhamdulillah
@zulwin897
@zulwin897 Жыл бұрын
Ustad nde next class evide ann
@mohammedinaaz6510
@mohammedinaaz6510 Жыл бұрын
Allahumma ameeeen
@moideenmoideen1646
@moideenmoideen1646 Жыл бұрын
Avasaanabagam pottarharam
@shihabudheenk7046
@shihabudheenk7046 Жыл бұрын
44:24 പേരേട് പറഞ്ഞ പോലെ ഞങ്ങൾ അപേക്ഷിക്കുകയാണ് സൂർത്തുക്കളെ അപേക്ഷിക്കുകയാണ് ..... 🥲 47:13 ജിന്നിന്റെ 'കഴിവ്' കാരണ ബന്ധങ്ങൾക്കതീതമാണോ അല്ലേ എന്നതല്ല ചർച്ച, വീണ്ടും മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു , വിഷയം മനുഷ്യരെ അപേക്ഷിച്ച് കാര്യകാരണ ബന്ധത്തിന് അതീതമായ ജിന്നിന്നോട് മനുഷ്യന് സഹായം തേടാമോ എന്നാണ്. (ജിന്നിനെ അപേക്ഷിച്ച് മനുഷ്യൻ കാര്യകാരണ ബന്ധങ്ങൾക്കുള്ളിലാണ് )
@shaanmeadia5298
@shaanmeadia5298 Жыл бұрын
kzbin.info/www/bejne/rofZn3WMfc1lo5o
@mathottakkaran
@mathottakkaran Жыл бұрын
إن تدعوهم നിങ്ങൾ അവരെ വിളിച്ചാൽ എന്നാണോ വിളിച്ചു പ്രാർത്ഥിച്ചാൽ എന്നാണോ ഹാരിസ് സാഹിബേ ഞങ്ങൾ മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കുന്നില്ല സഹായം ചോദിക്കുന്നേ ഉള്ളൂ എന്ന സമസ്താ വാദം തന്നെയല്ലേ ഇതും
@nasarudheenkp2936
@nasarudheenkp2936 Жыл бұрын
മരിച്ചവരോട് സഹായം തേടലും ശിർക്ക് തന്നെ
@shihabudheenk7046
@shihabudheenk7046 Жыл бұрын
ഹാരിസ്ബ്ന് സലീമിനെക്കുറിച്ച് ഒരു മതിപ്പ് ഉണ്ടായിരുന്നു , അവസാനഭാഗം കേട്ടപ്പോൾ എല്ലാം നഷ്ടപ്പെട്ടു
@ashifgafoor3643
@ashifgafoor3643 Жыл бұрын
എന്ത് പറ്റി ബ്രോ??
@shihabudheenk7046
@shihabudheenk7046 Жыл бұрын
ചെറുപ്പകാലത്ത് "ജീവിത ലക്ഷ്യം" എന്ന ഓഡിയോ കേസറ്റാണ് എന്റെ ജീവിതം മാറ്റിമറിച്ചത് അദ്ദേഹത്തെ അന്ന് തൊട്ട് ഇഷ്ടമാണ്. പക്ഷേ 41:09 മുതൽ കേട്ടപ്പോൾ വളരെ വിഷമം തോന്നി. ഇവിടെ അദ്ദേഹം സ്വന്തത്തോട് തന്നെ കളവ് പറയുന്നു. സമസ്തക്കാരുടെ അതേ വാദം 😥 അല്ലാഹുവല്ലാത്ത സൃഷ്ടികളോട് സഹായം ചോദിച്ചാൽ ശിർക്കാവില്ലത്രെ ... നഊദു ബില്ലാ . സമസ്തക്കാർ പറയാറുണ്ട് , ശുഹദാക്കൾ മരിച്ചു എന്ന് പറയരുത് അത് കൊണ്ട് അവരോട് സ്ഹായം തേടാം റേഷൻകടക്കാരനോട് അരി ചോദിക്കുന്നത് പോലെ ... ഇതേ വാദം തന്നെയാണ് ഇയാളും പറയുന്നത്. ഇവിടെ മനുഷ്യരെ അപേക്ഷിച്ച് ജിന്നുകൾ കാര്യകാരണ ബന്ധങ്ങൾക്കതീതമാണ് പക്ഷേ അവർക്ക് തിരിച്ച് അതീതമല്ല. അതുകൊണ്ട് തന്നെ അവരുടെ തിരിച്ചുള്ള ഇടപെടലുകൾ ആരും നിഷേധിക്കുന്നില്ല. അദ്ദേഹം ഇത് രണ്ടും കൂടി മനപ്പൂർവ്വം മിക്സ് ചെയ്തു കൺഫ്യൂഷനാക്കുന്നു. ഇദ്ദേഹമാണ് തവ്ഹീദിൽ ആശയക്കു ഴപ്പമുണ്ടാക്കുന്നത്. അർത്ഥനയും പ്രാർത്ഥനയും തമ്മിലെന്താണ് വെത്യാസം ? ജിന്ന് ഭൗതികമാണെങ്കിൽ, ഹാളിറായ ജിന്നിനോട് സഹായം ചോദിക്കൽ എങ്ങിനെ ശിർക്കാവും ? ഇതു വരെ ഹറാം എന്ന് പറഞ്ഞു, പിന്നെ വസീലത്തു ശിർക്ക് എന്ന് പറഞ്ഞു, ഇപ്പൊ അവസാനം കോഴിക്കോട് സമ്മേളനത്തിൽ ശിർക്കാണെന്ന് സമ്മതിച്ചു. അൽ ഹമ്ദുലില്ല. പിന്നെ എന്തിന് പുതിയ ഒരു സംഘടനയുണ്ടാക്കി. സക്കരിയ സ്വലാഹിയെ പുറത്താക്കിയപ്പോൾ കൂടെ പോയി , ഇപ്പോ അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നതുമില്ല, ഓരോന്നും തിരുത്തുകയും ചെയ്യുന്നു. വല്ലാതെ വൈകാതെ ജിന്ന് മനുഷ്യരുടെ വ്യവസ്ഥക്ക് പുറത്താണെന്നും നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. ഇത് സമ്മതിക്കാൻ ബദറിൽ മലക്കുകൾ ഇറങ്ങിയത് നിഷേദിക്കേണ്ടതില്ല, കാരണം പ്രവാചകനും സഹാബാക്കളും അവരുടെ വ്യവസ്ഥക്ക് പുറത്തുള്ള മലക്കുകളോട് സഹായം ചോദിച്ചിട്ടില്ല. അതേ സമയം മലക്കുകൾ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം സഹായിച്ചിട്ടുണ്ട് , അത് മലക്കുകളുടെ വ്യവസ്ഥക്കുള്ളിലുള്ള കാര്യമാണ്. ''ഭൗതികം' , 'അഭൗതികം' എന്നത് പല രൂപത്തിൽ പലരും ഉപയോഗിച്ചിട്ടുണ്ട്. മുജാഹിദുകൾ ഏതെങ്കിലും കാലത്ത് എഴുതിയത് ദീനിൽ തെളിവല്ല. ആ പദപ്രയോഗങ്ങൾ നടത്തിയവരാരാരും ജിന്നുകളോട് സഹായം ചോദിക്കാമെന്ന് സ്വപ്നത്തിൽ കൂടി കരുതിയിട്ടുണ്ടാവില്ല. പിന്നെ ഇയാൾ പറയുന്നു 'അഭൗതികം' എന്ന് അല്ലാഹുവിന് പറയുന്നു, അത് കൊണ്ട് അല്ലാഹുവിന്റെ കൂടെ പറയുന്ന ഒരു പദവും സൃഷ്ടികളുടെ കൂടെ ഉപയോഗിക്കാൻ പാടില്ല എന്ന് , എത്ര പിഴച്ച വാദമാണിത് 🤔 അല്ലാഹുവിന്ന് മാത്രമായുള്ള സിഫതുകൾ പടപ്പുകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നത് ശരിയാണ്, അതേ സമയം ഒരാൾ പറയുന്നു മനുഷ്യരെ അപേക്ഷിച്ച് ശുദ്ധവായു , ആത്മാക്കൾ, അല്ലാഹു എല്ലാം 'അദൃശ്യമാണ് ', ഇവിടെ എന്തെങ്കിലും പിഴവ് സംഭവിച്ചോ ? ഇല്ലേ ഇല്ല , കാരണം ഇവിടെ മൂന്ന് അദൃശ്യ പ്രയോഗവും ഏതർത്ഥത്തിലാണ് ഉപയോഗിച്ചത് എന്ന് എല്ലാവർക്കുമറിയാം. 44:24 പേരേട് പറഞ്ഞ പോലെ ഞങ്ങൾ അപേക്ഷിക്കുകയാണ് സൂർത്തുക്കളെ അപേക്ഷിക്കുകയാണ് ..... 🥲 47:13 ജിന്നിന്റെ 'കഴിവ്' കാരണ ബന്ധങ്ങൾക്കതീതമാണോ അല്ലേ എന്നതല്ല ചർച്ച, വീണ്ടും മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു , വിഷയം മനുഷ്യരെ അപേക്ഷിച്ച് കാര്യകാരണ ബന്ധത്തിന് അതീതമായ ജിന്നിന്നോട് മനുഷ്യന് സഹായം തേടാമോ എന്നാണ്. (ജിന്നിനെ അപേക്ഷിച്ച് മനുഷ്യൻ കാര്യകാരണ ബന്ധങ്ങൾക്കുള്ളിലാണ് )
@shaanmeadia5298
@shaanmeadia5298 Жыл бұрын
,?
@shaanmeadia5298
@shaanmeadia5298 Жыл бұрын
kzbin.info/www/bejne/rofZn3WMfc1lo5o
@abubakersideequ7086
@abubakersideequ7086 Жыл бұрын
അത് സൂക്കേട് വേറെയാണ്
@himayathulislamvloge9896
@himayathulislamvloge9896 Жыл бұрын
തൗഹീദ് ആണ് വിഷയം പുതിയ അപ്‌ഡേഷൻ ചെയ്‌തോ?ഉണ്ടെങ്കിൽ ഉടൻ അറീക്കണം.നിന്നെപോലെയുള്ളവരെ ഏർപ്പാട് തന്നെ തൗഹീദ് മാറ്റുക.സർവ്വ ആളുകളെയും മുശ്രിക്ക് ആക്കുക
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Ok,അത് തീരുമാനമായ നീ തന്നെ പറയുക..... തൗഹീദ് എന്നാൽ എന്താണ്.... ??? മുങ്ങരുത്.....ok
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
എവിടെ....???
@raihan09272
@raihan09272 Жыл бұрын
പുതിയ അപ്ഡേറ്റസ് കാത്തിരിക്കുന്ന എന്നെപോലെത്തെ ആയിരങ്ങൾ ഉണ്ട് അള്ളാഹു ഇത്തരം ഉസ്താദ് മാർക്ക്‌ അള്ളാഹു ദീർഘായുസ് കൊടുക്കണേ നാഥാ ആമീൻ
@himayathulislamvloge9896
@himayathulislamvloge9896 Жыл бұрын
@@MUHAMMED-ALI.99 സലഫിസം തൗഹീദ്!എന്നത് സിറിയയിലേക്ക് പോകുക,ഇടക്കിടക്ക് തൗഹീദ് മാറ്റിപ്പറയുക.അതന്നെ
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@himayathulislamvloge9896 ഉരുളുന്നതെന്തിനാണ്.....??? നിനക്ക് തൗഹീദ് മനസ്സിലായവനല്ലേ..... എങ്കിൽ പറയുക.... തൗഹീദ് എന്നാൽ എന്താണ്....??? മുങ്ങരുത്......ok
Кадр сыртындағы қызықтар | Келінжан
00:16
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,4 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
Кадр сыртындағы қызықтар | Келінжан
00:16