No video

Unais Pappinisseri യാസീൻ സൂറത്തിന്റെ അർത്ഥവും വിശദീകരണവും പൗരോഹിത്യം മുസ്‌ലിം സമുദായത്തെ എന്ത്കൊണ്ട്

  Рет қаралды 379,545

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

11 ай бұрын

യാസീൻ സൂറത്തിന്റെ അർത്ഥവും വിശദീകരണവും പൗരോഹിത്യം മുസ്‌ലിം സമുദായത്തെ എന്ത്കൊണ്ട് പഠിപ്പിക്കുന്നില്ല.. പഠിപ്പിച്ചാൽ ഇതാണ് സംഭവിക്കുക.. ഉനൈസ് പാപ്പിനിശ്ശേരി | UnaisPappinisseri
#unaispappinisseri
#ഉനൈസ്പാപ്പിനിശ്ശേരി
#unais pappinisseri
#ഉനൈസ് പാപ്പിനിശ്ശേരി

Пікірлер: 370
@minhafathima8256
@minhafathima8256 8 ай бұрын
ഉസ്താദിന്റെ മാതാപിതാക്കളുടെ ഭാഗ്യം ഇതുപോലത്തെ മക്കളുണ്ടാക്കട്ടെ.... പ്രതിഫലം റബ്ബ് കൊടുക്കട്ടെ.. ഉസ്താദിന്റെ സ്പീച്ച് കേട്ടാൽ കുറച്ചു ദിവസത്തേക്ക് ഹിദായത്തു കിട്ടിയപോലെ തോന്നും ഒരു വിധം സ്പീച്ചൊക്കെ കാണുമ്പോൾ ഞാൻ കേൾക്കും.
@BasheerKoyassanBasheer
@BasheerKoyassanBasheer 10 ай бұрын
മാഷാ അല്ലഹ്‌ ഉസ്താദ്തി ന് ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
@MusthaCT-zh7dz
@MusthaCT-zh7dz 10 ай бұрын
മാഷാഅല്ലാഹ്‌...... ഇതാണ്..... ഇസ്ലാം...... ഇതാണ്.... പ്രഭാഷണം...... അല്ലഹു....ആരോഗ്യത്തോടുകുടിയുള്ള.. ദീർഗായുസ്.... നൽകട്ടെ..
@mudasirmv322
@mudasirmv322 10 ай бұрын
Ni viddiyude swargathil an jinn pujaga
@mubarakabeebi3445
@mubarakabeebi3445 10 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@haneefackhaneefack2189
@haneefackhaneefack2189 10 ай бұрын
❤ aameen aameen 😢
@shailugafoor4362
@shailugafoor4362 10 ай бұрын
ആമീൻ
@user-gk8mm5pq2d
@user-gk8mm5pq2d 10 ай бұрын
Idan jahalath idan choshanam
@subaidasu1939
@subaidasu1939 10 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അല്ലാ ഹു അക്ബർ ഇന്നും സത്യവിശ്വാസികൾ യാതനകൾ അനുഭവിക്കന്നു മുത്ത് റസൂലിനെ ഇപ്പോഴും ഒരു വിഭാഗം ജനങ്ങൾ . തെറി വിളി കൊണ്ടുംഅപവാദ വാക്കുകൾ കൊണ്ടും മലീനസമാക്കാൻ നോക്കുന്നുണ്ട്. അല്ലാഹു നമ്മളെ എല്ലാവരേയും ശപിക്കപെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ🤲🤲🤲
@abusabervi4149
@abusabervi4149 9 ай бұрын
അല്ലാഹുവിനെയും അവന്റ പ്രേവജകനെയും ഉയർത്തി ലോകത്തിന് വേണ്ടി വിളിച്ചു അറിയിച്ച ഈ മഹാനെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമേൻ
@harisharisharis1401
@harisharisharis1401 10 ай бұрын
യാസീന്റെ വിവർത്തനത്തിന് ഉനൈസ് പാപിനിശ്ശേരിക്ക് ആശംസകൾ നേരുന്നു
@UsmanA-ck3th
@UsmanA-ck3th 10 ай бұрын
അൽഹംദുലില്ലാഹ്. നമ്മുടെ സമുദായം എല്ലാവരും കേൾക്കേണ്ട പ്രഭാഷണം
@najeebaahad6723
@najeebaahad6723 10 ай бұрын
Gcsdf
@aleemaali9454
@aleemaali9454 10 ай бұрын
യാസീൻ മരണ വീട്ടിലെന്നല്ല എവിടെ വച്ച് ഓതിയാലും പ്രതിഫലമുള്ള കാര്യമാണ് പ്രതിഫലം വാങ്ങിക്കുന്നു എന്ന് പറയുന്നത് ചോദിച്ച്‌വാങ്ങിക്കുന്നതല്ല. ജീവിക്കാൻ എല്ലാവർക്കും മാർഗ്ഗം വേണം ദീനിന് വേണ്ടി ജീവിത മാറ്റിവച്ച പണ്ഡിതരെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും ബാധ്യതയാണ്. പിന്നെ അർഥം അറിയില്ല എന്ന് പറയുന്നത് നാം ദീനീ വിദ്യാഭ്യാസം രണ്ടാം സ്ഥാനത്താക്കി പത്തോ പന്ത്രണ്ടോ വയസ്സാവുമ്പോൾ ഉപേക്ഷിക്കുകയാണ്‌ ചെയ്യുന്നത്. അതിന് മറ്റാരെയും പഴി ചാരിയിട്ട് കാര്യമില്ല.
@nizamudeenpm5769
@nizamudeenpm5769 11 ай бұрын
അൽ ഹംദുലില്ല,, ദീനുൽ ഇസ്ലാമിനെ കുറിച് കൂടുതൽ ആഴത്തിലുള്ള അറിവ് സമ്പാദിക്കാനും അത് ഉമ്മത്തുകൾക്ക് പകർന്നു നൽകാനും കഴിയുന്നവരെ നൽകി അനുഗ്രഹിക്കണേ. വഴികേടിൽ നിന്നും സന്മാർഗത്തിലേക്ക് നയിക്കാൻ കഴിയുന്ന പണ്ഡിതരുടെ സാമിപ്യം നൽകി അനുഗ്രഹിക്കണേ.ഇത്രയും അറിവ് പകർന്നു നൽകിയ ഈ ഉസ്താദിനും ആരോഗ്യവും ആഫിയത്തും നൽകണേ ആമീൻ.
@kunhimuhammedchemmala9010
@kunhimuhammedchemmala9010 11 ай бұрын
❤😊
@ShihabudheenT-ne7sp
@ShihabudheenT-ne7sp 10 ай бұрын
U
@user-ld1hg5hi1f
@user-ld1hg5hi1f 10 ай бұрын
😅😅😊😅😅😅😊😅😅😅😅😅😅😅😅😅😅
@user-ld1hg5hi1f
@user-ld1hg5hi1f 10 ай бұрын
😊😊😊😊😊😊
@SalamSalam-im1gs
@SalamSalam-im1gs 10 ай бұрын
Aameen
@muhammedfahad9713
@muhammedfahad9713 15 күн бұрын
അല്ലാഹുവേ ഉസ്താദിന് ഇനിയും പ്രസംഗിക്കാൻ തൗഫീഖ് നൽകണേ അള്ളാ
@klkutty6354
@klkutty6354 10 ай бұрын
🤲 യാസീൻ സൂറത്തിനെ മനപ്പാഠമാക്കാൻ സഹായിക്കുകയും , അതിന്റെ അർത്ഥം പറഞ്ഞു മനസ്സിലാക്കി തരുകയും ചെയ്ത, എന്റെ സമസ്ത സുന്നി ഉസ്താദുമാർക്ക് നീ ആഫിയത്തുള്ള ദീർഘായുസ്സിനെ നീ നൽകണേ അല്ലാഹ്🤲 ആമീൻ🤲🤲
@mudasirmv322
@mudasirmv322 10 ай бұрын
Ni viddiyude swargathil an jinn pujaga
@muhammedshafi.kilayil5393
@muhammedshafi.kilayil5393 10 ай бұрын
ഇക്കണ്ട സ്ഥാപനങ്ങൾ പിന്നെ എന്തിനാണ്?
@basheerkk4028
@basheerkk4028 10 ай бұрын
Samastha സുന്നിയു ടെ ഏത് പണ്ഡിതൻമാർ ആണ് യാസീൻ്റെ അർത്ഥം പറഞ്ഞിട്ടുള്ളത് . സുന്നി പണ്ഡിതൻമാർ സ്റ്റേജിൽ കയറിയാൽ ഔലിയാക്കന്മാരു ടെ കള്ള കറാ മത്തല്ലെ പ്പറയുന്നത് .അവർക്ക് ആകെയുള്ളത് സീയെം മടവൂരും മുഹ്‌യിദ്ദീൻ മാലയും , ഓച്ചിറ ഉപ്പാപ്പ യും , അങ്ങനെ ലോകത്തുള്ള ഔലിയാക്കന്മമാരുടെ കള്ള കറാമത്ത് പറഞ്ഞു പ്രചരിപ്പിക്കലും മാത്രം . അല്ലാതെ ഖുർ ആനും ഹദീസും ഏതെങ്കിലും ഒരു സ്റ്റേജിൽ പ്രസംഗിക്കുന്നത് താങ്കൾ കണ്ടിട്ടുണ്ടോ .തൃപ്പനച്ചി ഉസ്താദിൻ്റെ കൊടി മരത്തിൻ്റെ ചുററും നടന്നാൽ ഹജ്ജ് ചെയ്താൽ ഉള്ള പ്രതിഫലം കിട്ടും എന്നൊക്കെ അല്ലേ സുന്നി പണ്ഡിതൻമാർ സ്റ്റേജിൽ പ്രസംഗിക്കുന്നത് .
@loveyouuuuuuuuuuall
@loveyouuuuuuuuuuall 10 ай бұрын
ഞാൻ മുജാഹിദ് മദ്രസ യിൽ പഠിച്ചു... പക്ഷെ ഒറ്റക്ക് പഠിച്ചു... Applo
@klkutty6354
@klkutty6354 10 ай бұрын
@@loveyouuuuuuuuuuall 🤔
@moideenmaliyekal
@moideenmaliyekal 2 күн бұрын
YAAllah .. ആയുസ്സ് ദീർഘിപ്പിച്ച് കൊടുക്കണേ നാഥാ.. ആമീൻ.
@koyachaliyam2374
@koyachaliyam2374 11 күн бұрын
പടച്ചോനേ ഹിദായത്ത് നൽകനെഅല്ലഹ് മനസ്സിൽ തകക് വഅധികാരിക്കാൻ ഇടുപോലുള്ള പ്രഭാഷണം കേൾക്കുമ്പോൾ സാധിക്കുന്നു 🤲🏻
@abdulkalamkp9240
@abdulkalamkp9240 9 ай бұрын
Good speech Allahu anugrahikkatte aameen
@sabirapv5612
@sabirapv5612 10 ай бұрын
MasaAllah..... Allahu bless you and ur family.
@thajudeenm9023
@thajudeenm9023 11 ай бұрын
Mashallah Allah allahu anugrahikkatte
@kcummer9566
@kcummer9566 11 ай бұрын
Mashaallah AllahuAkeberAlhamdulillah❤❤❤❤❤❤❤
@quranlearning9929
@quranlearning9929 7 ай бұрын
Mashallah Alhamdulillah Allahu Akbar
@ibrahimkunjuta3608
@ibrahimkunjuta3608 10 ай бұрын
متعك الله بالصحة وطول العمر والمزيد من العلم آمين.
@cmalif7121
@cmalif7121 9 ай бұрын
നിന്റെ പ്രബോധനം പാവം മുസ്ലിംകളെ കാഫിറും മുശ്രിക്കും ആക്കുക. എന്നത് മാത്രം ഒഹാബീ ഭീകരവാദികളിൽ നിന്നും മുസ്ലിം മുദായത്തെ റബ്ബ് കാക്കട്ടേ
@bakkalakwt805
@bakkalakwt805 10 ай бұрын
Allahuva deergayasum afiyathumnalcana.
@abubacker5770
@abubacker5770 3 ай бұрын
ഈ പ്രഭാഷണം ഇന്നാണ് കേട്ടത്. ഖുർആനെ കുറിച്ച് ഇതുപോലെ പറഞ്ഞു തരുന്നവർ വിരളമാണ്. എന്നാൽ ശിർക്കിൻ്റെ മാല മൗലിദുകൾ പാടി തരാൻ പുരോഹിതൻമാർ മത്സരിക്കുകയാണ്.
@muhamedkoyapeachiyathpeach8297
@muhamedkoyapeachiyathpeach8297 10 ай бұрын
Jazakallah khairah
@AbdulKareem-pf7kr
@AbdulKareem-pf7kr 6 ай бұрын
Very good speech Alhamdulillah
@HashirMonu-qk2ek
@HashirMonu-qk2ek 10 ай бұрын
Masha Allah 💕
@aboobackerpk8406
@aboobackerpk8406 23 күн бұрын
Good speech allahu anugrahikkat Te. 😢😢😢 aameen 🤲🏼🤝🏻🤔
@thasneemhakkeem8891
@thasneemhakkeem8891 10 ай бұрын
Alhamdhulillah 👍🏻
@jaleelchemmanad8015
@jaleelchemmanad8015 11 ай бұрын
Masha allah
@sumayyakm2187
@sumayyakm2187 11 ай бұрын
Masha allha
@shamlanajum4060
@shamlanajum4060 10 ай бұрын
Masha allah 👍
@rabiyapk9800
@rabiyapk9800 11 ай бұрын
Nalla. Mon. Rabbu. Ayossarogyam. Tharte🤲🤲🤲🤲🤲
@muneerasidiqmuneerasidiq738
@muneerasidiqmuneerasidiq738 10 ай бұрын
Alhamdulillah..
@subaidakm3853
@subaidakm3853 11 ай бұрын
Alhamdulillah ❤
@hajarak-ve6ok
@hajarak-ve6ok 10 ай бұрын
Nalla prabhashanam
@mytech4221
@mytech4221 10 ай бұрын
മാഷാ അല്ലാഹ്
@suharashahul6167
@suharashahul6167 10 ай бұрын
Njan oru sunniyanu. Pakshe enikk ivarude speech ishttamanu
@naseeranasi-vk9ze
@naseeranasi-vk9ze 11 ай бұрын
Masha allah allahu anugrahikatte❤️
@mohammadalymp1742
@mohammadalymp1742 10 ай бұрын
Allah lead us in the straight path and give us Hidhayath
@yousafoman7995
@yousafoman7995 9 ай бұрын
Duaaelulpaduthana
@sitharasherine5029
@sitharasherine5029 11 ай бұрын
MashaAllah
@shajahans-hx9dr
@shajahans-hx9dr 10 ай бұрын
അൽ ഹംദുലില്ലാഹ്
@ceepeetravels6409
@ceepeetravels6409 7 ай бұрын
good speech
@user-mx4wm8fr6m
@user-mx4wm8fr6m 11 ай бұрын
Subhanallah
@christensen5253
@christensen5253 11 ай бұрын
Usthadin sugamillennu thonunnu aarogyavum aafiyathum nalkatte
@raseenarafeek1063
@raseenarafeek1063 10 ай бұрын
Aameen
@noorjahanjaleel3235
@noorjahanjaleel3235 10 ай бұрын
Mashaallah
@raliyak5437
@raliyak5437 8 ай бұрын
Jazakallah
@rishinpk5948
@rishinpk5948 11 ай бұрын
Jazakallah khair
@sapharullaka8116
@sapharullaka8116 10 ай бұрын
മാഷാ അള്ളാ
@abdulvahabm
@abdulvahabm 10 ай бұрын
ഉത്തമ പ്രഭാഷണം തന്നേ... ഉനൈസിൻ്റെത്.. الحمد لله... എന്നാല് പൗരോഹിത്യത്തെ വിമർശിക്കേണ്ടത് ഇല്ല. കാരണം അതിന് അവർ അല്ല ഉത്തരവാദി... നാം തന്നെയാണു ഉത്തരവാദി... നമ്മുടെ കുട്ടികളിൽ വർഷത്തിൽ 2 മാസത്തിൽ താഴെ മതി മത പഠനം എന്ന് കരുതുന്ന നാം... എങ്ങിനെ അവരിൽ നല്ല ബോധനം കൊടുക്കാൻ കഴിയും... മാത്രവുമല്ല... ഈ രണ്ട് മാസത്തെ എങ്കിലും പഠനത്തിന് പോലും എത്ര പേർ ശ്രമിക്കുന്നുണ്ട്...? പിന്നെ നമ്മുടെ നാട്ടിൽ നിലവിൽ പൗരോഹിത്യം ഉപജീവനം കൂടിയാണ്.. അത് ആരും കാണാതിരിക്കുകയും ചെയ്യരുത്.. അത് പരിമിത മായ വരുമാനത്തിൽ... നാം തന്നെ ചിന്തിക്കുക.. കുട്ടിക്കാലത്ത് എന്ത് കൊണ്ട് മത വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല എന്ന്.. ഉത്തരവാദി ആരായിരുന്നു എന്ന്......
@iqbalzareena6632
@iqbalzareena6632 10 ай бұрын
Ameen
@Safiya4525
@Safiya4525 9 ай бұрын
Mashallah
@jameelalatheef3075
@jameelalatheef3075 10 ай бұрын
Alhamdulillah
@akbarkunza1905
@akbarkunza1905 7 ай бұрын
Mashalla
@musthafankmusthafank99
@musthafankmusthafank99 4 ай бұрын
ചിന്തർഹ മായ പ്രഭാഷണം ❤❤
@mohammedmammu2964
@mohammedmammu2964 4 ай бұрын
മാഷാ അള്ളാ jezaqallahumma qaira 💐🤲
@thajibrahim9883
@thajibrahim9883 10 ай бұрын
അൽഹംദു ലില്ലാഹ്
@sulaimanhyder9991
@sulaimanhyder9991 6 ай бұрын
Assalamu Alaikkum Rahamuthullahi Wabarakathuku Subahanallah Alhumthillah AllahuAkber
@aboobackerpk8406
@aboobackerpk8406 23 күн бұрын
Masah allahhhh 🤲🏼allahuvil ninn Anugrham udahgatte 🤲🏼🤝🏻👍
@ShajiPulickal-ly3uk
@ShajiPulickal-ly3uk 10 ай бұрын
👍🏻👍🏻
@junidarasheed1898
@junidarasheed1898 10 ай бұрын
Alhamdulilla
@user-ps6rq4ro1c
@user-ps6rq4ro1c 19 күн бұрын
Very good speach. Congr. 👍
@user-yn9dh7tx1n
@user-yn9dh7tx1n 4 ай бұрын
മാഷാ അൽഹംദുലില്ലാഹ്
@shareenamarakkar551
@shareenamarakkar551 3 ай бұрын
Good speech
@aboobackerpk8406
@aboobackerpk8406 23 күн бұрын
Jazakallah. Khairah 😢🤲🏼🤔🤫👍
@shabanamahamood203
@shabanamahamood203 6 ай бұрын
Ma sha allah
@user-jp1bd6kr2f
@user-jp1bd6kr2f 11 ай бұрын
Ningale prabashanam enik eshttamaan
@MusakujuMusakunu
@MusakujuMusakunu 10 ай бұрын
Satyaprabothanam
@sajitha7089
@sajitha7089 10 ай бұрын
👍
@zeenathsulaiman8743
@zeenathsulaiman8743 Ай бұрын
മാ ഷ അ ല്ലാഹ് 🤲🤲🤲
@soudasouda9729
@soudasouda9729 11 ай бұрын
Mashaallah usthade ippo yevideyane ullath?
@jaseelasaif348
@jaseelasaif348 11 ай бұрын
Allahu akbar.... !
@AppleApple-kx3hr
@AppleApple-kx3hr 10 ай бұрын
Valiya sathiyam eannum orkunnatha madrassayil Artham padipikunnila othan mathram artham arinjale nannai jeevikan patum
@finu9732
@finu9732 6 ай бұрын
സുന്നി ek മദ്രസയിൽ അർത്ഥം പറഞ്ഞാണ് ഖുർആൻ പഠിപ്പിക്കുന്നത് വലിയ ക്ലാസ്സുകളിൽ ഒക്കെ തഫ്സീർ എന്നൊരു കിതാബ് തന്നെ und
@ayshaaysha6157
@ayshaaysha6157 24 күн бұрын
Ameenameen ya arhamu rahimn🤲🤲🤲🤲🤲🤲
@rahmathraheema5279
@rahmathraheema5279 11 ай бұрын
Husbunallah
@raheenachemmadan
@raheenachemmadan 10 ай бұрын
സുബ്ഹാനല്ലാഹ്...
@naseemanasi7131
@naseemanasi7131 11 ай бұрын
Aagahichirunna.prabashanam.alhamdulillah.😢
@kadheejaka1057
@kadheejaka1057 Ай бұрын
Ameen🤲🤲🤲
@nishadhaaseez7925
@nishadhaaseez7925 9 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@riha284
@riha284 2 ай бұрын
❤❤
@muhammedfahad9713
@muhammedfahad9713 15 күн бұрын
റബ്ബേ ഇത് കേട്ട് കരച്ചിൽ വരുന്നു
@akbarkunza1905
@akbarkunza1905 7 ай бұрын
@khadeejakk8747
@khadeejakk8747 10 ай бұрын
😊😊😊
@user-dx4om8hd3c
@user-dx4om8hd3c 4 ай бұрын
Alhamdulillaà
@kadeejarahim5814
@kadeejarahim5814 6 ай бұрын
Mshaallah
@pk.shoukathalipk8009
@pk.shoukathalipk8009 9 күн бұрын
Masahla
@shajahanem4103
@shajahanem4103 10 ай бұрын
😢
@suharaaboobacker4234
@suharaaboobacker4234 9 ай бұрын
yaseente vivarthanathinn unis papinisherik ashamsakalnerunnu
@naseemathasleem2992
@naseemathasleem2992 10 ай бұрын
Alhamdhulillah
@saidalavip4167
@saidalavip4167 9 ай бұрын
Poli
@rajulashafeeq1528
@rajulashafeeq1528 Ай бұрын
😍
@HasankK-gh5fj
@HasankK-gh5fj 4 ай бұрын
Allahuvinte vachanam manushyarkk manassilavillennu annum innum padippichukondirikkunnu pourohithyam.......Aarkk vendiyanu Ee mahathaya grandham avatharippichathu.......?
@kcmuhammedirshad5801
@kcmuhammedirshad5801 10 ай бұрын
Ithile evidaya yaseen surathnte meaning parayune
@noushadsa1280
@noushadsa1280 7 ай бұрын
Itharam aayathukalude artham randu vari artham veetham paranju koduthal ee samudhayam ennee sanmarghikalayi pokum ???
@finu9732
@finu9732 6 ай бұрын
ആരും പഠിക്കാഞ്ഞിട്ടല്ല പഠിച്ചത് പിന്നെ തിരിഞ്ഞു നോക്കുന്നില്ല ജീവിതത്തിൽ പകർത്തുന്നില്ല അതാണ്
@noushadma6678
@noushadma6678 10 ай бұрын
സുന്നി വിഭാഗം മരണവീടുകളിൽ, യാസീൻ എന്ന സൂറത്ത് ഓതാറുണ്ട്. എന്തിന്? കേരളത്തിൽ മാത്രമേ ഈ ചടങ്ങുള്ളൂ പ്രത്യേകിച്ച് എന്താണ് അതിലുള്ളത് ആ സൂറത്തിൽ. ലാസ്റ്റ് പാരഗ്രാഫിൽ മരണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട് എന്നല്ലാതെ. അതേപോലെ വെള്ളിയാഴ്ച പള്ളികളിൽ ജുമയ്ക്ക് / ഹൽ അത്താക്ക ഹദീസുൽ ആശയ, സബ് ഹിസ്‌മ എന്നീ രണ്ട് ആയത്തുകൾ ഓതാറുള്ളൂ. തന്നെയുമല്ല പകുതി വച്ചാണ് ഇവർ ഓതുന്നത്. ഞാൻ സുന്നിയോ മുജാഹിദോ ജമാഅത്ത് ഇസ്ലാമിയോ അല്ല. എന്റെ പ്രവാചകന് അത് പഠിപ്പിച്ചിട്ടില്ല.
@finu9732
@finu9732 6 ай бұрын
യാസീനും ഖുർആനിൽ ഉള്ളത് തന്നെ അല്ലെ നിങ്ങൾക് വേണെങ്കിൽ വേറെ സുറത് ഓതിക്കോ സംസാരിക്കുന്നതിനേക്കാൾ നല്ലത് ഖുർആൻ ഓതൽ ആണ്
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf 4 ай бұрын
നിങ്ങൾ യാസീൻ മാത്രമാക്കേണ്ട കഴിയുമെങ്കിൽ മുഴുവനും ഓതിക്കോളൂ --!എന്ത്‌ കൊണ്ടാണ് യാസീൻ "കൽബുൽ ഖുർആൻ" എന്ന് അറിയപ്പെടുന്നത് --?
@user-tf3eg7vm2x
@user-tf3eg7vm2x 3 ай бұрын
സുന്നിയല്ലാത്തവർക്ക് യാസീൻ്റെ യഥാർത്ഥ അർത്ഥം അറിയില്ല - ഫാത്തിഹയും യാസീനും ഓതിയാൽ കിട്ടുന്ന ആത്മീയ അനുഭൂതി അനുഭവിച്ചവർക്കേ അറിയൂ -സുന്നികളല്ലാത്തവരെ അള്ളാഹു നേർമാർഗത്തിലാക്കട്ടെ.
@mohammedhaneef4584
@mohammedhaneef4584 12 күн бұрын
​@@user-tf3eg7vm2xപുരോഹിതന്മാരെന്നു പറയുന്നവർ പഠിപ്പിക്കുന്നതാണോ അതോ അല്ലാഹുവിന്റെ ദൂതൻ പഠിപ്പിച്ചിട്ടുളളതിനെയാണോ പിൻപറ്റേണ്ടത്???
@mubu71
@mubu71 10 ай бұрын
യാസീൻ ഓതുന്നതിനു ക്യാഷ് കൊടുക്കുന്നതാണ് തെറ്റ് എങ്കിൽ, ഫ്രീ ആയി ഓതുന്നുന്നത് തെറ്റാവുമോ..?
@user-ix2mm8mh9v
@user-ix2mm8mh9v 11 ай бұрын
Arum pradifalam chodikunnolla.vallathum koduthal avar vedikum. Lelam viliyonnum maranaveetil illa.
@hamna2465
@hamna2465 10 ай бұрын
ലേലം വിളിയുള്ള എത്ര സദസുകൾ നിങ്ങൾക് കാണിച്ചു തരണം
@MkmIritty-uf8iy
@MkmIritty-uf8iy 10 ай бұрын
​@@hamna2465മുജായിദ് ബാലുശ്ശേരിയുടെ വൈറലായ ഒരു പിരിവുണ്ട് സ്വർണ്ണം വേണോ സ്വർഗ്ഗം വേണോ
@fazulfazul6788
@fazulfazul6788 Ай бұрын
അല്ഹമ്ദുലില്ല
@Ibrahim-hr8go
@Ibrahim-hr8go 10 ай бұрын
പൗരോഹിത്യം പൗരോഹിത്യം പൗരോഹിത്യം പൗരോഹിത്യക്കാർ അല്ല പഠിപ്പിക്കേണ്ടത് തവ് ഹീദുകർ ആണ് പഠിപ്പിക്കേണ്ട വർ.
@user-xn5se4uo3i
@user-xn5se4uo3i 10 ай бұрын
Kash vangunna usthadumar ishtam polayunde
@user-gk8mm5pq2d
@user-gk8mm5pq2d 10 ай бұрын
Mujahidugalum und
@abdulrafeeqrafi1715
@abdulrafeeqrafi1715 23 күн бұрын
Enkil ippol joothan mar palatinile aakramikkumbol enthinu thirichadikkanam ..
@sajithaaboobaker7426
@sajithaaboobaker7426 13 күн бұрын
💯👍🏽🙏🏽🙏🏽❤❤❤❤❤
@user-ix2mm8mh9v
@user-ix2mm8mh9v 11 ай бұрын
Yaseente mahna yallathe.track change agunnu.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН