ഇഹ്ദിനസ്വിറാത്വൽ മുസ്തഖീമെന്നുള്ള പ്രാർത്ഥന ഹൃദയപൂർവ്വം നിർവഹിച്ചാൽ ശരിയായ റൂട്ടിൽ എത്തിച്ചേരും. അല്ലാഹു എത്തിച്ചു തരും. മുൻ വിധികളും സംഘടനാ പക്ഷ പാതിത്വങ്ങളും എല്ലാം മാറ്റി വെച്ച് പ്രാർത്ഥിക്കുക. അല്ലാഹു കാരുണ്യവാനാണ്. അവൻ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ അവൻ എത്തിച്ചു തരും. അല്ലാഹു സഹായിക്കട്ടെ!