ളുഹാ നിസ്കാരം! എപ്പോള്‍? എങ്ങനെ? നേട്ടങ്ങള്‍? തുടങ്ങി അറിയേണ്ടതെല്ലാം!!! Anvare Fajr - 308

  Рет қаралды 475,844

THANZEEL Islamic Channel

THANZEEL Islamic Channel

Күн бұрын

ളുഹാ നിസ്കാരം!
എപ്പോള്‍? എങ്ങനെ? നേട്ടങ്ങള്‍? തുടങ്ങി അറിയേണ്ടതെല്ലാം!!!
ഇങ്ങനെയുള്ള ആളുകള്‍ക്കാണ്‌ ഇത് നിലനിര്‍ത്താന്‍ കഴിയുക!!!
ളുഹാ നിസ്കാരത്തെ കുറിച്ച് ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടുണ്ടാവില്ല
Anvare Fajr - 308
SPEECH BY: Abulubaba Abdul Salam Baqavi
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr

Пікірлер: 1 900
@FousiyaFousiya-is2xu
@FousiyaFousiya-is2xu 8 ай бұрын
അല്ഹമ്ദുലില്ലഹ് വര്ഷങ്ങളായി ല്ലുഹയും തഹജ്ജുദ് ഉം നിലനിർത്തുന്ന ഒരു സഹോദരിയാണ് ഉസ്താദ് പ്രേത്യേകം ദുആ യിൽ ഉൾപെടുത്തണെ ഹൈർ ആയ ഒരു ഇണയെ കിട്ടാൻ 🤲🤲🤲
@ayishaayisha2541
@ayishaayisha2541 Жыл бұрын
ഞാൻ എപ്പോഴും ളുഹ നിസ്ക്കാരം നിസ്‌ക്കരിക്കുന്നുണ്ട് ഈ നിസ്ക്കാരം മരണം വരെ നിലനിൽക്കട്ടെ അതിന് അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@fathi._ma
@fathi._ma 3 жыл бұрын
الْحَمْدُ لِلَّهِ ഞാൻ തുടങ്ങിയത് മുതൽ ഇത് വരെ മുടങ്ങിയിട്ടില്ല, മരണം വരെ നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲☺️
@alfashifaazzvlogs2081
@alfashifaazzvlogs2081 3 жыл бұрын
ആമീൻ 🤲
@muhammedharis9088
@muhammedharis9088 3 жыл бұрын
Ameen
@shabananiyas778
@shabananiyas778 2 жыл бұрын
Aameen
@muhsinavt1569
@muhsinavt1569 2 жыл бұрын
അള്ളാഹു ബർകത് ചെയ്യട്ടെ
@sharusathar2427
@sharusathar2427 2 жыл бұрын
Ameen 🤲
@swadhiqsaqafi850
@swadhiqsaqafi850 3 жыл бұрын
നല്ല മനോഹരമായ നിലയിലുള്ള അവതരണം കൊണ്ട് ശ്രദ്ധേയമായ പഠനാർഹമായ ക്ലാസ്സ്. അഭിനന്ദനങ്ങൾ നേരുന്നു.
@youtuberll2561
@youtuberll2561 2 жыл бұрын
Mutt vedana maram duharkane usthada
@AzharAzhar-nq7kz
@AzharAzhar-nq7kz 3 жыл бұрын
അൽഹംദുലില്ലാഹ് ളുഹ നിസ്കാരം നിർവഹിക്കുന്നുണ്ട് മരണം വരെ മുടങ്ങാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ
@GJ-sy4uy
@GJ-sy4uy 3 жыл бұрын
Njanum നിസ്കരിക്കാറുണ്ട് നിലനിർത്താൻ റബ്ബ് തൗഫീഖ് cheyyatte
@kadeejamusthafa3410
@kadeejamusthafa3410 2 жыл бұрын
Ennum nilanirthan thawfeeq nalakane allah
@sheelanafsad501
@sheelanafsad501 Жыл бұрын
ആമീൻ
@SeenathKk-rl8mk
@SeenathKk-rl8mk 7 ай бұрын
അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെടുന്നുണ്ട് ക്ലാസ് ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തനെ 🤲
@ummuhani5613
@ummuhani5613 3 жыл бұрын
നിസ്കാരം മുടങ്ങാതെ നിർവഹിക്കാൻ പ്രാപ്തി നൽകണേ.. അല്ലാഹുവേ...
@shajeelasalim2666
@shajeelasalim2666 3 жыл бұрын
Duaachayyanam usthad
@_faizpp_9678
@_faizpp_9678 3 жыл бұрын
Aameen
@annusponnusvlog2736
@annusponnusvlog2736 3 жыл бұрын
ആമീൻ
@GJ-sy4uy
@GJ-sy4uy 3 жыл бұрын
Aameen
@Khadheeja-bw9oj
@Khadheeja-bw9oj 3 жыл бұрын
Usthade kamantu cheyyqde kelkunnavar unddu dua cheyyane njan kelkarundd ENIK ORU MON UPPA MARICHU POYI VEEDU ELLA DUA CHEYYANE VEEDU UNDDAKAN
@lailasherinwayanad9658
@lailasherinwayanad9658 2 жыл бұрын
ഉസ്താദ് ഞാൻ ദുഹാ നിസ്കാരം നിർവഹിക്കാനുണ്ട് കാരണം ഒരുപാട് നിസ്കാരം കലാഹ് ആയിട്ടുണ്ട് അതിനെ പകരമായി മഗ്‌രിബ് സുബഹി നിസ്കാരം കലാഹ് വിടാറുണ്ട് മുഹ് നിസ്കാരത്തിന്റെ സമയത്ത് എട്ടുമണി 9:00 സമയങ്ങളിൽ വീൽചെയർ ഉള്ള ഒരാളാണ് നോമ്പ് കഴിഞ്ഞിട്ട് ഇതുവരെ സാധിച്ചു അല്ലാഹു സ്വീകരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഈമാൻ വർധിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@sabirasabi7644
@sabirasabi7644 3 жыл бұрын
എല്ലാനിസ്കാരങ്ങളും നിലനിർത്താൻ അള്ളാഹു നമുക്കെല്ലാവര്ക്കും തൗഫീഖ് ചെയ്യട്ടെ ആമീൻ.
@muhammadhashim2338
@muhammadhashim2338 3 жыл бұрын
Aameen Aameen YaRabbal Aalameen
@shabeenashanim5898
@shabeenashanim5898 3 жыл бұрын
امين امين يا رب العالمين.🤲🤲🤲
@voiceoftruth2725
@voiceoftruth2725 3 жыл бұрын
ആമീൻ 🤲
@farisa1732
@farisa1732 3 жыл бұрын
آمین
@saleenasharafudheen2909
@saleenasharafudheen2909 3 жыл бұрын
ആമീൻ
@shameerashame2268
@shameerashame2268 2 жыл бұрын
🤲👍 ഉസ്താദിന്റെ ക്ലാസ് ഒരു പ്രത്യേകതരം ക്ലസ്സാണ് അറിവ് ഇല്ലാത്തവർക്കും അറിവ് പകർന്നു നൽകുന്ന ക്ലാസ്സ് 👏👏👏
@sahla_yasmin
@sahla_yasmin 3 жыл бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ മനസിന് സമാദാനം നൽകുന്നു. സ്വലാതുള്ളുഹാ എന്നും പതിവാക്കി നമസ്കരിക്കുന്നു ഇനിയും തുടർന്നും നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നമുക്കെല്ലാവർക്കും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@alhamdulillah614
@alhamdulillah614 3 жыл бұрын
Aameen
@saleenasaleena800
@saleenasaleena800 2 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲
@jemsheedakottammal7449
@jemsheedakottammal7449 6 ай бұрын
ഞങ്ങളിൽ നിന്ന് മരിച്ചു പോയവരുടെ ഖബർ ജീവിതം നന്നാക്കി കൊടുക്കണേ അള്ളാഹുവേ. ഇൻശാ അല്ലാഹ്
@soudamohammed966
@soudamohammed966 3 жыл бұрын
ളുഹ, നമസ്കാരം, ഉസ്‍താദേ ക്ലാസ്സ്‌ കേട്ടു വളരെ സന്തോഷം, സംശയം ഉണ്ടായിരുന്നു, അൽഹംദുലില്ലാഹ്, എന്നും ക്ലാസ്സ്‌ കേൾക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@shamsummabasheer4275
@shamsummabasheer4275 2 жыл бұрын
ആമീൻ
@shahinahashim3892
@shahinahashim3892 2 жыл бұрын
ഉസ്താതെ ഒര് സംരംഭം തുടങ്ങാൻ തീരുമാനിച്ചിരുന്നു പക്ഷേ വെറും തടസങ്ങൾ മാത്രമാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
@shahinahashim3892
@shahinahashim3892 2 жыл бұрын
ഭർത്താവിന് ഇപ്പോൾ ജോലിയില്ല കഷ്ടപാടാണ് ദുആ ചെയ്യണേ
@rahiyanath8460
@rahiyanath8460 2 жыл бұрын
😅
@sajeethabeegam892
@sajeethabeegam892 3 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് ഞാൻ ഖുർആൻ കാണാതെ പഠിക്കുന്നുണ്ട്. ഖുർആൻ മുഴുവനും മനപ്പാഠം ആക്കാതെ എന്നെ മരിപ്പിക്കല്ലേ അല്ലാ എന്നാണ് എന്റെ ദുആ.ഉസ്താദും ദുആ ചെയ്യണേ. റബ്ബ് സ്വീകരിക്കുമാറാകട്ടെ ആമീൻ
@shabeerpaint8123
@shabeerpaint8123 3 жыл бұрын
എന്റെ ഉമ്മാക്ക് ദീർഘായുസും ആരോഗ്യവും നൽകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@shibiliba8711
@shibiliba8711 3 жыл бұрын
എന്റെ ഉമ്മയും സുഖമില്ലാതെ ഇരിക്കുകയാണ് ദുആ ചെയ്യണേ
@haseenakh5576
@haseenakh5576 3 жыл бұрын
Aameen
@suharapp3546
@suharapp3546 3 жыл бұрын
Aameen ya rabbal Aalameen
@sameerakunhabdulla6827
@sameerakunhabdulla6827 3 жыл бұрын
aameen
@haseeb8347
@haseeb8347 3 жыл бұрын
Masahllaah
@hafsathpp4669
@hafsathpp4669 3 жыл бұрын
അൽഹംദുല്ല്ലാഹ്ളുഹ നിസ്കാരം നിലനിർത്താൻ ദുഃആ ചെയ്യണം എല്ലാ പ്രയാസം മാറാനും ദുഃആ ചെയ്യണം ഉസ്താദേ
@sulaikakksulaikakk1937
@sulaikakksulaikakk1937 9 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദആമീൻ
@sulaikhanp421
@sulaikhanp421 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ അലമീൻ.🤲🤲 നല്ല ക്ലാസ്സ് ഇതു പോലത്തെ അറിവ് പകർന്ന് തരുന്ന ഉസ്താദിന് ആഫിയത്തോട് കൂടി ദീർഘായുസ്സ് നൽകണെ🤲🤲🤲🤲
@hasnaharis9525
@hasnaharis9525 3 жыл бұрын
Aaameen yaarabbal aalameen
@seenathaju5738
@seenathaju5738 3 жыл бұрын
Aameen
@FousiyaFousiya-is2xu
@FousiyaFousiya-is2xu 8 ай бұрын
എന്നും ഉസ്താദ് ന്റെ ക്ലാസ്സ്‌ കാണാറുണ്ട് ഒരുപാട് അറിവ് പകർന്നു തരുന്ന ഉസ്താദ് നും ഞങ്ങൾ കും ആഫിയതുള്ള ദീർഘയുംസ്സ് പ്രധാനം ചെയ്യട്ടെ 🤲🤲🤲മരണം വരെ ല്ലുഹാ യും തഹജുതും നിലനിർത്താൻ തൗഫീഖ് ഏകണേ നാഥാ 🤲🤲🤲
@shifusidu4820
@shifusidu4820 3 жыл бұрын
ളുഹാ നിസ്കാരം നിലനിർത്താൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲🤲
@suhararahmansuhara4157
@suhararahmansuhara4157 3 жыл бұрын
Aameen
@arifareef5198
@arifareef5198 3 жыл бұрын
aameen aameen ya rabbal alameen
@annusponnusvlog2736
@annusponnusvlog2736 3 жыл бұрын
ആമീൻ
@seenunoushu
@seenunoushu 3 жыл бұрын
ആമീൻ
@afsakareem4110
@afsakareem4110 3 жыл бұрын
Aameen
@ayishasvlogs
@ayishasvlogs 2 жыл бұрын
നിസ്കാരം നിലനിർത്താൻ ഞങ്ങൾക്കെല്ലാവർക്കും പടച്ചവൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@rifa-x7t
@rifa-x7t 2 жыл бұрын
👍🏻👍🏻👍🏻👍🏻
@mututptp9162
@mututptp9162 2 жыл бұрын
ആമീൻ 🤲🤲
@sfn6335
@sfn6335 3 жыл бұрын
അൽഹംദുലില്ലാഹ്.. അറിയാനാഗ്രഹിച്ച കാര്യം തന്നെ...
@shuraihshuru4821
@shuraihshuru4821 3 жыл бұрын
ഉസ്താദേ ഞാൻ +1 ലാണ് . ഫുൾ A+ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം. പഠിച്ച കാര്യങ്ങൾ മറന്ന് പോകാതിരിക്കാനും ദുആ ചെയ്യണം. നല്ല നല്ല അറിവുകൾ നമുക്ക് നൽകുന്ന ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽക്കട്ടെ, ആമീൻ
@Deblogg5611
@Deblogg5611 11 ай бұрын
Full A+ kituiya
@sheejashajahan123
@sheejashajahan123 3 жыл бұрын
Ameen.... ഉസ്താദ് തിനെയും. ഈ. ക്ലാസ്സ്‌. കേൾക്കുന്നവരെയും. എല്ലാവരെയും. ഈ. ക്ലാസിന്റെ.. ബർകത്തു കൊണ്ട്. അനുഗ്രഹിക്കണേ.. അല്ലാഹ്. ആമീൻ 🤲🤲🤲
@hajarahaju5441
@hajarahaju5441 3 жыл бұрын
എനിക്കും മോൾകും വേണ്ടി ദുഹാ ചെയ്യണേ ഉസ്താത്
@saleenaazeez6232
@saleenaazeez6232 3 жыл бұрын
ആമീൻ
@moideenap7371
@moideenap7371 3 жыл бұрын
ആമീൻ
@sajanshifana8468
@sajanshifana8468 3 жыл бұрын
ആമീൻ
@seenathaju5738
@seenathaju5738 3 жыл бұрын
Aameen
@skyblue-sw3mi
@skyblue-sw3mi 2 жыл бұрын
എന്നെപ്പോലുള്ള എത്ര എത്രയോ ആളുകളുണ്ട് ഇതു പോലുള്ള നിസ്കാരത്തിൻറെ മഹത്വം അറിയാത്തവർ ഞങ്ങളുടെ ഉള്ളിലേക്ക് ഈ അറിവ് എത്തിച്ചു തന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ
@safwaneilishsafwan1372
@safwaneilishsafwan1372 3 жыл бұрын
അൽഹംദുലില്ലാഹ്. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തരാൻ ഉസ്താദിന് ദീർഘയുസും ആഫിയത്തും നൽകണേ അള്ളാഹ്.
@juneethasalam7345
@juneethasalam7345 3 жыл бұрын
ആമീൻ
@nejafathima__1755
@nejafathima__1755 3 жыл бұрын
Ameen
@shabananiyas778
@shabananiyas778 3 жыл бұрын
Aameen
@sahalasherin485
@sahalasherin485 2 жыл бұрын
നിസ്കരിക്കലുണ്ട് ഇടക് വെച്ച മുടങ്ങും മുടങ്ങാതെ നിസ്കരിക്കാൻ കഴിവ് തരണേ അള്ളാഹ് 🤲🏻🤲🏻
@a_shik.t_kl71
@a_shik.t_kl71 3 жыл бұрын
രാവിലെ തന്നെ ഉസ്താദിന്റെ ക്ലാസ്സ് കാണാറുണ്ട് മുഹ് നമസ്കാരം പതിവാക്കാൻ തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@asmabibeevi402
@asmabibeevi402 Жыл бұрын
ഉസ്താദേ ക്ലാസ് മനസ്സിലാകുന്ന ഒരു ക്‌ളാനാണ് ഇനിയും നല്ല അറിവ് പകർന്നു തരാന് ഉസ്താദിനെ ആയുസും ആരോഖിയവും ആഫിയത്തും അള്ളാഹു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Kunjol-st1lq
@Kunjol-st1lq 3 жыл бұрын
Inshaallah 🤲🤲 ഈ നിസ്കാരം ജീവിതത്തിൽ ദിവസവും ചെയ്യുവാൻ അല്ലാഹു എനിക്കും എല്ലാവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ 🤲🤲🤲
@nejafathima__1755
@nejafathima__1755 3 жыл бұрын
AMEEN
@aisharahman7048
@aisharahman7048 3 жыл бұрын
Iuhaniskkarammudagatheniskkaririkkanallahuthoufeeqnalkatte ameenyarabbalalameen
@fathimahaya185
@fathimahaya185 3 жыл бұрын
Ameen
@shemeenarafishemeenarafi1087
@shemeenarafishemeenarafi1087 3 жыл бұрын
ആമീൻ 🤲
@voiceoftruth2725
@voiceoftruth2725 3 жыл бұрын
ആമീൻ 🤲
@JAS-vv8tn
@JAS-vv8tn Жыл бұрын
അൽഹംദുലില്ലാഹ് ദുഹാ നിസ്കാരം നിർവഹിക്കുന്നുണ്ട് മരണം വരെ മുടങ്ങാതെ നിസ്കരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻
@hairnisanisa3874
@hairnisanisa3874 3 жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു തൊഫീഖ്‌ ച്യ്യട്ടേ ആമീൻ യാറബ്ബലലമീൻ ദുആ വസ്സിയതോടെ
@njmalayali4876
@njmalayali4876 3 жыл бұрын
Ameen
@bushrabushra7690
@bushrabushra7690 8 ай бұрын
Duhayil ulpeaduttanam usttade❤
@sameerasami4829
@sameerasami4829 Жыл бұрын
ഉസ്താദ്‌ ന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആണ് 🥰🥰🥰
@salmanafih4035
@salmanafih4035 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ഉമ്മയും ഉപ്പയും കബറിൽ ആണ് ദുഹായിൽ ഉൾപെടുത്താൻ വസിയ്യത്തോടെ
@sajilrasheed4418
@sajilrasheed4418 3 жыл бұрын
Duaaacheyaneusthathe
@sajilrasheed4418
@sajilrasheed4418 3 жыл бұрын
Kadamverdanduaaacheyanr
@jasminbeeran2592
@jasminbeeran2592 3 жыл бұрын
Ameen ameen ya rabbal almeen
@allah9188
@allah9188 2 жыл бұрын
കണ്ണിന്റെ കാര്യത്തിൽ വളരെ പ്രയാസമാണ് കാഴ്ച കുറവ് മാത്രല്ല വെളിച്മൊക്കെ നോക്കാൻ ഭയങ്കര ബുദ്ധിമുട്ട്...23age... ഉസ്താദ് ദുആ ചെയ്യണം 😔😔😔😔😔😔
@juneethasalam7345
@juneethasalam7345 3 жыл бұрын
ഉസ്താദ് നമ്മുക്ക് വേണ്ടിയും നമ്മുടെ വേണ്ടപെട്ടവർക്കുവേണ്ടിയും ദുആചെയ്യുന്നദ് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾനനയുന്നു. അല്ലാഹുവേ ഉസ്താതിന്റെ പ്രാർത്ഥന നീ സ്വീകരിക്കണേ. ആമീൻ യാറബ്ബൽ ആലമീൻ
@nejafathima__1755
@nejafathima__1755 3 жыл бұрын
AMEEN
@thahirafarook9953
@thahirafarook9953 3 жыл бұрын
Aameen
@muhammadshafi8443
@muhammadshafi8443 2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ നമസ്കാരങ്ങളും മരണം വേരെ നിർവഹിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
@mohammedmihad2575
@mohammedmihad2575 3 жыл бұрын
എല്ലാ ദിവസവും മുടങ്ങാതെ ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട്. Masha allah നല്ല ക്ലാസ്സ്‌ ആണ്. മനസ്സിൽ എപ്പോഴും വല്ലാത്ത asasthadha ആണ്. ദുആ ചെയ്യണേ usthadhe
@rajilamalu2988
@rajilamalu2988 3 жыл бұрын
ഉസ്താദ് duhailulpedutane
@khadeejaramla8362
@khadeejaramla8362 3 жыл бұрын
അതെ
@shabananiyas778
@shabananiyas778 3 жыл бұрын
Aameen
@riyasriyas4687
@riyasriyas4687 3 жыл бұрын
Ameen
@th3234
@th3234 3 жыл бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഖായുസ് അല്ലാഹ് തരട്ടെ......ആമീൻ നാളെ പരലോകത് സ്വർഗം തരട്ടെ അല്ലാഹ്.....ആമീൻ ഒരുപാട് കടങ്ങളുണ്ട് കടം വീടാൻ ദുആ ചെയ്യാൻ ഉസ്താത്......ഉസ്താദിന്റെ എല്ലാ വിടെയോസും മുടങ്ങാതെ കാണാറുണ്ട്....
@bushraponnu7392
@bushraponnu7392 3 жыл бұрын
ഉസ്താദ് എന്റെ മക്കളുടെ സ്വഭാവം നന്നായി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@سبینةبنتعبدالکریم
@سبینةبنتعبدالکریم 3 жыл бұрын
Inshallah
@razakbeevi2712
@razakbeevi2712 3 жыл бұрын
aameen aameen.ya rabbal alameen
@dhunyasalman956
@dhunyasalman956 2 жыл бұрын
ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ ഒരു മുടക്കമില്ലാതെ എല്ലാം നമസ്കാരം നിർവഹിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ നമ്മളും നമ്മുടെ മക്കളും നമസ്കാരം നല്ല ആസ്വദിച്ച് നമസ്കരിക്കാനുള്ള മനസ്സ് താന് അതിനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും തരാൻ അല്ലാഹു വിധി കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@Hanna-yl1wu
@Hanna-yl1wu 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണെ. ഉസ്താദിന്റെ ക്ലാസിന് കാതോർത്തിരിക്കുകയാണ്.
@twingsworld4074
@twingsworld4074 3 жыл бұрын
ഉസ്താദെ എന്റെ മക്കൾ പഠിക്കുകയാണ് അവർക്ക് നല്ലത് പോലെ പഠിക്കുവാൻ വേണ്ടിയും +2 പഠിക്കന്ന മകൾക്ക് സെപ്റ്റ് ബർ 6 തിയതി പരീക്ഷയാണ് നല്ല മാർക്ക് കിട്ടി വിജയിക്കാൻ വേണ്ടി പ്രത്യേകം ദു: ആ ചെയ്യണം
@irsays8412
@irsays8412 3 жыл бұрын
സ്വലിഹത്തായ ഇണയെ കിട്ടാൻ ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം
@haseenanp5758
@haseenanp5758 3 жыл бұрын
ആമീൻ
@sulaikhajaleel4111
@sulaikhajaleel4111 2 жыл бұрын
ലുഹാനിസ്‌കാരം നിലനിർത്താൻ ഉസ്താതും ദുആ ചെയ്യേനമേ ഉസ്താതെ ഉസ്താതിന്റെ പ്രഭാഷണം കേട്ടാൽ മനസിന്‌ നല്ല ഉന്മേഷമാണ് ഉസ്താത്തിനു ദീ രകയുസ്സ് അള്ളാഹു നൽകട്ടെ aameen
@maheensheeja7783
@maheensheeja7783 3 жыл бұрын
ഞാൻ സ്ഥീരമായി നിസ്കരിക്കുന്നു അറിവ് കുറവായിരുന്നു അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആയുസും ആരോഗ്യം അഭിയത്തും നൽകണേ അല്ലാഹ്
@beevijahan968
@beevijahan968 2 жыл бұрын
Thahajjj നിസ്കാരത്തിൽ ഓ തനുള്ള സൂറത്ത് എ താണ് .ഉസ്താദ് പറഞ്ഞു തരാമോ.
@fathimarifa3222
@fathimarifa3222 2 жыл бұрын
മനസ്സ് നന്നാവാനും പ്രയാസങ്ങൾ നീങ്ങാനും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲
@kunjimonkunjimon4837
@kunjimonkunjimon4837 2 жыл бұрын
അൽഹംദുലില്ലാഹ് 🤲 ളുഹാ നിസ്കാരം നിലനിർത്തുന്നവരിൽ ഞങ്ങളെ എല്ലാവരെയും നീ ചേർക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MuneeraMltr-hg6lq
@MuneeraMltr-hg6lq Жыл бұрын
ദുഹാ നമസ്കാരം നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇത്രയും അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🤲🤲🤲🤲
@rishanarishu8230
@rishanarishu8230 3 жыл бұрын
ളുഹാ നമസ്കാരം ജീവിത അവസാനം വരെ നില നിർത്താൻ കഴിയണേ ആമീൻ
@mujeeb5818
@mujeeb5818 2 жыл бұрын
ആമീൻ
@nidha__
@nidha__ Жыл бұрын
ഉസ്താതിന്റെ ക്ലാസ്സ്‌ സ്ഥിരമായി കാണുന്ന ഒരുവെക്തിയാണ് ഞാനും ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ 🤲🏻
@khamarunnisao5868
@khamarunnisao5868 3 жыл бұрын
ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ. ആമീൻ 🤲🤲
@zainabak7002
@zainabak7002 Жыл бұрын
Duayilulppeduthane usthade
@sahidaismayil8589
@sahidaismayil8589 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲കാക്കണേ അല്ലാഹ് 🤲🤲🤲
@AliAkbar-ft7ob
@AliAkbar-ft7ob 3 жыл бұрын
ആമീൻ എല്ലാ നിസ്കാരങ്ങളും നിലനിരുതുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ Ameen
@naseemaashraf3876
@naseemaashraf3876 3 жыл бұрын
Dua cheyyanne usthad,kadam veedan dua cheyyanne,
@hmehbinmhd868
@hmehbinmhd868 3 жыл бұрын
Ameen ameen ya rabbal alameen Allhu niskaram nilanirthan anugrahikkane. Ameen
@shasilafathima4634
@shasilafathima4634 3 жыл бұрын
മഷാ അല്ലാഹ് ളുഹാ എന്നും നിലനിറുത്താൻ അല്ലാഹു താഫീഖ് ചെയ്യട്ടെ ആമീൻ ഈ അറിവ് തരുന്ന ഉസ്താതിന് ദീർഘായുസ് ആഫിയത്തും നൽകട്ടെ ആമീർ യാ റബൽ ആലമീൻ🤲🤲
@mohammedfaisal1744
@mohammedfaisal1744 11 ай бұрын
Masha Allah, Alhamdulillah.
@habeeba2909
@habeeba2909 3 жыл бұрын
ഞങ്ങളുടെ കൊറോണ ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണം
@kasimop4478
@kasimop4478 3 жыл бұрын
Ahmeen🤲🤲🤲
@hatewillparalyseyourmind9017
@hatewillparalyseyourmind9017 3 жыл бұрын
Ameen
@nourinnourinnabeel221
@nourinnourinnabeel221 2 жыл бұрын
മക്കളെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി, ദുആ കൊണ്ട് വാസിയ്യത്തു ചെയുന്ന മക്കളാകുവാൻ, സ്വാലിഹായ മക്കളാകുവാൻ ദുആ ചെയ്യണം, മോൾ 10ക്ലാസ്സിൽ പഠിക്കുന്നു, മോൻ 4ക്ലാസ്സിൽ പഠിക്കുന്നു, ദുആയിൽ ഉൾപെടുത്തുക
@sabeenas6638
@sabeenas6638 3 жыл бұрын
അല്ലാഹുവേ നിലനിർത്താൻ തൗഫീഖ് തരണേ ആമീൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nejafathima__1755
@nejafathima__1755 3 жыл бұрын
AMEEN
@thahiraummer7919
@thahiraummer7919 2 жыл бұрын
ആമീൻ 🤲🤲
@footballer2746
@footballer2746 3 жыл бұрын
അസ്സലാമുഅലൈക്കും. ഉസ്താതിന്റെ ക്ലാസ്സ്‌ ഞാൻ എന്നും കേൾക്കുന്നതാ. എന്റെ കുടുംബത്തിനും എന്റെ മോനും വേറ്റി പ്രേതേകം ഉസ്താദ് ദുആ ചെയ്യണം. എന്റെ മോൻ കല്യാണം കഴിഞ്ഞു ഇച്ചിരി പ്രേശ്നത്തിലാണ് ഉസ്താതെ. എന്റെ മോറ്റെ ജീവിതവും ജോലിയും ഹൈറാക്കാൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താതെ🤲🤲🤲. ഞാൻ ഒരു ഉമ്മയാണ് ഉസ്താതെ 😔
@shereefafaisal3475
@shereefafaisal3475 3 жыл бұрын
Alhamdulillah നിലനിർത്താൻ തൗഫീഖ് നൽകണേ duayil ulpeduthane usthade
@Shaniamanullah-c8p
@Shaniamanullah-c8p Жыл бұрын
ഉസ്ദാദ്ര..മകനെകൊണ്ട് വലിയ vishamathilanu ദുആ cheyyane😭😭😭
@mollusvlog494
@mollusvlog494 3 жыл бұрын
മുടങ്ങാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shameenanizar2152
@shameenanizar2152 Жыл бұрын
ഒരുപാട്കടം ഉണ്ട്കടം വീട്ടാൻദു:ഹ ചെയ്യണെ ഉസ്താതെ🤲🤲🤲
@shahulhameed4558
@shahulhameed4558 3 жыл бұрын
ഉസ്താദ് അസുഖം മാറാനും കടം വിടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ നമ്മളെ എല്ലാവരേയും അള്ളാവു അവന്റെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ
@noufalnoufal3868
@noufalnoufal3868 10 ай бұрын
നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@nkveulluthaparbu7007
@nkveulluthaparbu7007 3 жыл бұрын
ഇൻഷാഅള്ളാഹ് 😍😍. മരണം വരേ തുടരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@jahaan3336
@jahaan3336 3 жыл бұрын
Aameen
@seenathaju5738
@seenathaju5738 3 жыл бұрын
Aameen
@shabananiyas778
@shabananiyas778 3 жыл бұрын
Aameen
@ansaralearbadhy25
@ansaralearbadhy25 Жыл бұрын
നമസ്കരിക്കാറുണ്ട്, സ്വീകരിക്കട്ടെ.
@jaleelvnr662
@jaleelvnr662 3 жыл бұрын
മക്കൾക്ക് പരീക്ഷകളിൽ നല്ല മാർക്ക് കിട്ടാനും ഭർത്താവിൻ്റെ കച്ചവടത്തിൽ ബർകത്ത് ഉണ്ടാകാനും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ദുത്ത ചെയ്യണം ഉസ്താ ദെ
@AbdulRazak-zw9jw
@AbdulRazak-zw9jw 3 жыл бұрын
Alhamdulilla ameen ya rabbale 🤲🤲🤲🤲🤲🤲🤲🤲🤲😔😔duayile ulepeduthane Usthade
@fahimkmuhammad
@fahimkmuhammad 3 жыл бұрын
കടം ഒരുപാടുണ്ട് ഉസ്താദേ... കച്ചവടം നഷ്ടത്തിലാണ്.. എല്ലാം ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ....
@shereenashereef1011
@shereenashereef1011 3 жыл бұрын
Masha allah
@RAZEFX675
@RAZEFX675 2 жыл бұрын
സ്ഥിരമായി നിസ്കരിക്കൽ ഉണ്ട് ഉസ്താതെ മരണം വരേനിലനിത്താൻ തുആ ചയ്യണേ 🤲🤲🤲
@naseemanaseema8603
@naseemanaseema8603 3 жыл бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ
@azeezam4115
@azeezam4115 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുനിയാവിയായ ജീവിതം ഇഹലോക ജീവിതം ആഹാരം നന്നായി കിട്ടാനും എല്ലാ മുസീബത്തുകളും ബലാഹ് നീക്കി കിട്ടാനും കടങ്ങൾ വീടാനും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്ന് അപേക്ഷിക്കുന്നു ഉസ്താദിന് അല്ലാഹുതആല എല്ലാവിധ ഐശ്വര്യവും നൽകി സംരക്ഷിക്കട്ടെ എന്ന്
@BloomsAndVeins
@BloomsAndVeins Жыл бұрын
ഇൻശാ അല്ലഹ് ജീവിതകാലം മുഴുവൻ നിസ്കരിക്കാൻ ആല്ലഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@thahirakoonari6307
@thahirakoonari6307 2 жыл бұрын
വല്ലാത്ത പ്രതിസന്ധി യിൽ ആണ് ഉസ്താദ് ദുആ ചെയ്യണ്ണേ
@nisarantharasanthe8172
@nisarantharasanthe8172 3 жыл бұрын
Usthadinte.duaayude.barkath.kond.allaahu.usthaadinum.nammalkum.iru.loka.vijayam.nalkatte.aameen
@abdulkalamk1102
@abdulkalamk1102 3 жыл бұрын
അസ്സലാമു അലൈക്കും പ്രിയ ഉസ്താദ് മുഹ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ കെട്ടുകൾ ഒഴിവായി കിട്ടാൻ ദുആ ചെയ്യണേ
@sharfeenaayshahaazim2910
@sharfeenaayshahaazim2910 3 жыл бұрын
ഉസ്താദ് dua cheyyanam മരണം നിസ്കാരം നിലനിർത്താൻ 🤲🕋നല്ലൊരു ജീവിതം കിട്ടാനും
@kabeerashawkkathali2483
@kabeerashawkkathali2483 3 жыл бұрын
Ameen
@shemeenashihab1702
@shemeenashihab1702 2 жыл бұрын
👍👍👍 അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ് എന്നും കേൾക്കും
@habeebama197
@habeebama197 3 жыл бұрын
Aameen ya rabbal aalameen Njngal niskarikkunnu usthad Allahu ഞങ്ങളുടെ ഇബാദത്തു സ്വീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@maanuibrahim7846
@maanuibrahim7846 2 жыл бұрын
ഉസ്താദേ.... ദുആ യിൽ ഉൾപ്പെടുത്തണേ..
@ramlaramla9112
@ramlaramla9112 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@afrin548
@afrin548 3 жыл бұрын
അൽഹംദുലില്ലാഹ് മനസ്സിന് സമാദാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲
@iphonebackup179
@iphonebackup179 2 жыл бұрын
ദുഹാ ചെയണേ ഉസ്്താദേ
@Althaf502
@Althaf502 3 жыл бұрын
Masha Allah Allahu afiyathulla dheergayussu nalgumarakate aameen Aameen yarabbal Aalameen
@soudhabiashraf8140
@soudhabiashraf8140 2 жыл бұрын
എന്റെ ഭർത്താവ് നല്ല ജോലി കിട്ടാൻ ദുഃആ ചെയ്യണം
@shadiyaabu1975
@shadiyaabu1975 2 жыл бұрын
Aameen aameeeeeeeen aameeeeeeeen aameeeeeeeen berahamathekka yaarhamurahemeen allahuva kaboolakkanama emansalamathavanduhachayyanama usthada
@shafijanrahim1368
@shafijanrahim1368 3 жыл бұрын
Masha Allah ദുആ വസിയ്യത്തോടെ
@rasheedkibrahim4519
@rasheedkibrahim4519 Жыл бұрын
الحمدلله... വളരെ വളരേ ഉപകാരമായി.. ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ധീർഗായുസ്സ് നൽകട്ടെ.. آمين آمين آمين يا رب العالمين 🤲🏻
@mohammedkutty1352
@mohammedkutty1352 3 жыл бұрын
മാഷാ അള്ളാ നിലനിർത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ അള്ളാഹു സുബ്ഹാനവുതാല കബൂൽ ചെയ്യട്ടെ
@mumthasm8572
@mumthasm8572 Жыл бұрын
ദുആയിൽ ഉൾപെടുത്തന്നെ ഉസ്താദേ 🤲🤲🤲
@yoosufassainar5809
@yoosufassainar5809 2 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു.. പെട്ടന്ന് മനസിലാക്കാൻ പറ്റിയ ക്ലാസ്സ്‌ വളരെ ചുരുങ്ങിയ സമയം.. മനസ്സിൽ പതിക്കുന്ന ക്ലാസ്സ്‌... ളുഹ നമസ്കാരം നില നിർത്താൻ അള്ളാഹു തൗഫീഖ് തരട്ടെ.. ആമീൻ
@safiyamoideen5205
@safiyamoideen5205 3 жыл бұрын
ഉസ്താദേ നമുക്ക് എല്ലാ സുന്നത് um ഫർളും എന്നും നിലവിൽ കൊണ്ട് നടക്കാൻ ത‌ഫിക്ക് ചെയ്യട്ടെ ഉസ്താദ് ദുഹാ ഹിൽ ഉൾപ്പെടുത്തനെ ആമീൻ
@mohammedshafi1290
@mohammedshafi1290 3 жыл бұрын
‏وعليكم السلام ورحمة الله وبركاته ‏آمين آمين يا رب العالمين ദുആ വസിയത്തോടെ അള്ളാഹുവിന്റെ ത്വാഅത്തിലായി ജീവിച്ച് മരിക്കാൻ നമുക്ക് തൗഫീക്ക് ചെയ്യട്ടെ
@سبینةبنتعبدالکریم
@سبینةبنتعبدالکریم 3 жыл бұрын
امین
@aneeshaashraf965
@aneeshaashraf965 2 жыл бұрын
In Sha Allah... Luha niskaram marikkunnath vare nilanirthan thoufeek nalkatte ..Aameen
@siddeequesiddeeque5073
@siddeequesiddeeque5073 3 жыл бұрын
Masha Allah🌹🌹
@hizahiba1618
@hizahiba1618 2 жыл бұрын
എന്റെ മകൾക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻സാലിഹായ മകളകാൻ ളുഹ നിസ്കരിക്കാൻ ചിലപ്പോൾ മടി കാണിക്കുന്നു മുടങ്ങാതെ നിസ്കരിക്കാൻ ദുആ ചെയ്യണേ മോൾക് sslc എക്സാമിൽ ഉന്നത മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@noora_binth_firoze6443
@noora_binth_firoze6443 3 жыл бұрын
Usthade എനിക്കും കുടുംബത്തിനും വേണ്ടി duaa ചെയ്യണേ
@SubuSubaithA-n7x
@SubuSubaithA-n7x Жыл бұрын
ഇസ്താദെ ഇത് നിസ്കരിക്കുന്നുണ്ട് കുറച്ച് കാലമായി ഇത് മുടങ്ങാതെ നിലനിറുത്താൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണം
@ramlabeevi1078
@ramlabeevi1078 Жыл бұрын
ഞാൻ നിസ്കരി ക്കുന്നു മരണം വരെ നിസ്കാരി കാൻ ആരോഗ്യം തരണേ അല്ലാഹ് 🌹
@rasi_ummer829
@rasi_ummer829 3 жыл бұрын
ഉസ്താദ് എനിക്കു കാൻസർ ആണ് എൻറെ അസുഖം പൂർണ്ണമായും പെട്ടെന്ന് മാ റാൻ ഉസ്താദ് ദുആാ cheyyanam
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Surah al-Baqarah - Sheikh Mishary Rashid Alafasy
2:05:42
armejndi
Рет қаралды 5 МЛН