Assalamualaikum Usthade thahajjud niskarikkumpo tharaveehinde pole തന്നെ രണ്ട് rakaath കഴിയുമ്പോ സലാം veetiyit പിന്നേം നിയ്യത്ത് cheyyaukayalle വേണ്ടത്? പിന്നെ vithr നിസ്കാരത്തിൽ രണ്ട് റക്അത്ത് കഴിഞ്ഞ് സലാം veetiyit വീണ്ടും ഒരു rakaathi nde നിയ്യത്ത് ചെയ്യണം അല്ലേ? ഉറപ്പായിട്ടും എൻ്റെ samsayam തീർത്ത് തരണേ
അസ്സലാമുഅലൈക്കും ഉസ്താദേ.. രണ്ട് ഉറക്കങ്ങൾക്കിടയിലുള്ള നിസ്കാരം ആണ് തഹജ്ജുദ് നമസ്കാരം എന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ? അതായത് ഇഷാഹിന് ശേഷം ഒരാൾ ഉറങ്ങി പിന്നീട് രാത്രിഎണീറ്റ് തഹജ്ജുദ് നിസ്കരിച്ചു.വീണ്ടും ഉറങ്ങണം എന്നുണ്ടോ സുബഹി വരെ? അങ്ങനെയാണോ അതിന്റെ ശരിയായ രീതി?