അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ ഉമ്മാന്റെ അസുഖം ശിഫ യാക്കാൻ ദുഹാ ചെയ്യണം 😢
@MuneerMuneer-j1l15 күн бұрын
നമ്മൾ ഉറങ്ങൻ കിടക്കുമ്പോൾ ദ്ധതഹജ്ജുദ് നിസ്കാരം നിയ്യത്ത് ചെയ്ദ് കിടന്നാൽ ഉറപ്പായും നമ്മൾ ഉണരും ഉസ്താദേ
@ummuhani561315 күн бұрын
വളരെ വിഷമത്തിൽ ആണുള്ളത്... ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം.. ദുആ വസിയത്തു ചെയ്യുന്നു... ആമീൻ 🤲🤲
@SajeenaSajeenasalim15 күн бұрын
ഉസ്താദേ ഞാൻ ഹദിയ ചെയ്തിട്ടുണ്ട്, ഞാൻ വീണു നട്ടെല്ല് പൊട്ടി കിടപ്പായിട്ട് ഒന്നര മാസമായി,, ഇപ്പോൾAx, Ray എടുത്തപ്പോൾഇടിപ്പ് എല്ലിനും പൊട്ടൽ ഉണ്ട ഇനി ഒരു മാസം കൂടി കിടക്കണമെന്ന് പറഞ്ഞു പെട്ടെന്ന് ശിഫ avan ദുആ ചെയ്യേ ണാ🤲🏼🤲🏼🤲🏼😭😭വിഷമത്തിലാണ്
@Minnaminnikal2115 күн бұрын
സ്വലാത്ത് പതിവാക്കൂ അത്ഭുദം കാണാം.. ഇന്ഷാ അല്ലാഹ്
@jameelam392515 күн бұрын
എന്റെ ഉമ്മ മരണപ്പെട്ട ദിവസമാണ് ഇന്ന്. ഉസ്താദ് ദുആ ചെയ്യണെ. ചെറിയ ഒരു സ്വദക്ക ചെയ്യുന്നുണ്ട്. യത്തീം മക്കൾക്ക് വേണ്ടി. 🤲🤲🤲.
🤲الحمدلله🤲الحمدلله🤲الحمدلله തഹജ്ജുദ് നിസ്കാരം ഒരു ദിവസവും മുടങ്ങാതെ മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲
@Shareefapm-b9w15 күн бұрын
Ameen
@Y_A_S_I_N_12315 күн бұрын
ആമീൻ @@Shareefapm-b9w
@Praseetha-t4c15 күн бұрын
ആമീൻ 🤲🏻
@Y_A_S_I_N_12315 күн бұрын
വീട്ടിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങാനും കടം വീട് റാഹത്താകാനും സ്വന്തമായി വീട് വെക്കാൻ ദുആ ചെയ്യണം
@s....n572515 күн бұрын
Aameen
@Muhammedminhaj80915 күн бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ മാഷാ അള്ളാ
@Jaseelariyaz99415 күн бұрын
ഉസ്താതെ ഈ ക്ലാസ്സ് കാണാൻ തുടങ്ങിയത് മുതലാണ് എന്ത് കേൾക്കുമ്പോഴും കാണുമ്പോഴും മനസ് തട്ടി അലഹംദു ലില്ലാഹ് പറയാൻ കഴിയുന്നത് ഒരു പാട്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്ന് സ്വഭാഹുൽ ഹൈർ ഇല്ലന്ന് വിചാരിച്ചു 😮... അൽഹംദുലില്ലാഹ് ഉണ്ട് ലെ 👍🥰
@saeerkp374015 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുറച്ചു കാലം ആയി ഞാൻ മൂന്ന് മുക്കാൽ ആകുമ്പോൾ എഴുനേൽകും അൽഹംദുലില്ലാഹ് തഹജ്ജുദ്, വിത്ർ നിസ്കാരം നിസ്കരിക്കും എന്നിട്ട് ഈ ദുആ ഉൾപ്പെടെ കുറെ ദുആ കൾ ഉൾപ്പെട്ട Ust ന്റെ തഹജ്ജുദ് സംഗമം ഉണ്ട് അതിൽ പങ്കെടുക്കും അൽഹംദുലില്ലാഹ് 🥰🤲🤲
@fidhu759315 күн бұрын
Grupinte deatals parayumo pls
@saeerkp374015 күн бұрын
@fidhu7593 ഇഷ്‌ക് മദീന യൂ ട്യൂബ് ചാനൽ അതിൽ തഹജ്ജുദ് സംഗമം ഉണ്ട് അതിൽ കയറി നോക്ക് കിട്ടും ഇന്ഷാ അല്ലാഹ് 👍🥰
അൽഹംദുലില്ലാഹി മജ്ലിസ് അല്ലാഹു സ്വീകരിക്കട്ടെ മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിലും പരീക്ഷണങ്ങളിലും അല്ലാഹു ഉയർന്ന വിജയം കൊടുക്കട്ടെ. മകൻ എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാക്കുന്നുണ്ട് ഉന്നത വിജയം വർക്കത്തിനും റഹ്മത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഒരു ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യത്തിനും വേണ്ടി ദുആ ചെയ്യണം ദുആ വസിയത്തോടെ
@ibrahimbadushan770915 күн бұрын
മോന് ഖയ് റായ ജോലി വേഗം ശരിയായി കിട്ടാൻ ഉസതാദ് ദുആ ചെയ്യണേ💚💚💚💚💚💚🕋🕋🕋🕋🕋✈️✈️🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എന്റെ ഉസ്താദിന്റെ പരിപാടി കാണാൻ എനിക്ക് പറ്റുന്നില്ല മനസ്സിന് വല്ലാത്ത വിഷമം രാത്രിയിലെ പരിപാടി കാണാൻ പറ്റുന്നില്ല സുഖമില്ലാത്ത ഉസ്താദ് വയറിന്റെ ഉള്ളിൽ ഭയങ്കര ബുദ്ധിമുട്ടാണ് വേദനയും എരിച്ചും ആണ് വയറിനു വീർക്കുകയാണ് ദുആ ചെയ്യണേ കണ്ണീരോടെ എന്തെങ്കിലും ഒന്ന് പറഞ്ഞുതരാമോ ഒരു ആയത്ത് അള്ളാഹു ഞങ്ങളെ ഉസ്താദിനും ഭാര്യക്കും മോൾക്കും കുടുംബങ്ങൾക്കും ഞങ്ങൾക്കും നമ്മളിൽ പെട്ട എല്ലാവർക്കും കാഫിത്തോട് ദീർഘായുസ്സിന് ആരോഗ്യത്തിന് ഒരുപാട് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰
@majithasalim993815 күн бұрын
ഇൻഷാ അള്ളാ ഇൻഷാ അള്ളാ ഇൻഷാ അള്ളാ
@RamlaAboobakkar-ic8cn15 күн бұрын
അൽഹംദുലില്ലാ'അൽഹംദുലില്ലാ'അൽഹംദുലില്ലാ😊
@fisarose625815 күн бұрын
THAJUD , Luha niskaram entay valiya agrahaman nila nirthan dua chayanea😢