ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുത്തണേ.. മരണപ്പെട്ടുപോയഞങ്ങളുടെ മാതാപിതാകളെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ.. 🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ.
@vaheedajamal9189Күн бұрын
പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തണ🤲🏻🤲🏻
ഒരുപാട് മുറാദ്കൾ ഉണ്ട് 😢. ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും കൂടി ചേർക്കണേ 🤲🏻
@fazeelaffazeelaf4026Күн бұрын
ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കബറിലത്തേക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲
@ayshabikt4414Күн бұрын
Alhamdulillah. Mashaallah പരിശുദ്ധ മായ ഈ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍
@rishadff6368Күн бұрын
Alhamdulillah ഉസ്താദ് ഇഹ്‌ലാസ് സൂറ ഒതുങ്ന്നുണ്ട്. ഉസ്താദ് പ്രതേകം കടങ്ങൾ വീടാനും എല്ലാവിഷമങ്ങളും മാറാൻ ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
@zulaikhazulu1477Күн бұрын
ആമീൻ ആമീൻ. അൽഹംദുലില്ലാഹ്. എന്നും ദുആയിൽ ഉൾപെടുത്തണേ. നമ്മെയും വേണ്ടപ്പെട്ടവരെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ
@hibamol4922Күн бұрын
Alhamdulillah
@MumthasShajeerКүн бұрын
അൽഹംദുലില്ലാഹ്.... ഇഖ്ലാസ് സൂറത്ത് ദിനവും മുടങ്ങാതെ ഓതറുണ്ട്....ഒരുപാട് വർഷങ്ങൾ കൊണ്ട് ഓതികൊണ്ടിക്കുന്ന ഒരു സൂറത്ത് മരണം വരെ ഓതണം എന്ന് ആഗ്രഹിക്കുന്ന സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ ഇഖ്ലാസ് ഇൻശാഅല്ലാഹ്....🤍
@jameelahassan5408Күн бұрын
അൽഹംദുലില്ലാഹ് കുറെ കൊല്ലങ്ങൾക്ക് മുന്നേ ഞാനും ഓതി തുടങ്ങിയിട്ടുണ്ട്.. Manzil ഇറങ്ങിയ കാലം തൊട്ട് ഓതാൻ തുടങ്ങിയതാണ്.. പടച്ചവൻ നമ്മുടെ എല്ലാവരുടെയും അമലുകൾ സ്വാലിഹയ അമലായി സ്വീകരിക്കട്ടെ.. ഇരുലോകത്തും പ്രത്യേകമായി ഖബറിൽ ഇതിന്റെ പ്രതിഫലം അല്ലാഹ് നമുക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@MumthasShajeerКүн бұрын
@jameelahassan5408 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@FayisMuhammad-l6cКүн бұрын
ഒത്താറുണ്ട് ഉസ്താദേ ഉസ്താദിന്റെ മുമ്പത്തെ ക്ലാസ്സ് കേട്ടത് മുതൽ ഇന്ന് വരെ എല്ലാ നിസ്കാര ശേഷവും 11 തവണ ആള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥺
@NazreenJalalКүн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sunithakoduvath4283Күн бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ റജബിലും ശഹബാനിലും ധാരാളം ബർകത് നൽകി പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ ആഫിയത്തോടെ എത്തിക്കണേ ആമീൻ 🤲🤲🤲🕋
@thaasworld7152Күн бұрын
ഇന്നത്തെ രാവിന്റെ ഭർക്കത്ത് കിട്ടാൻ 🤲🤲🤲🤲🤲🤲🤲അൽഹംദുലില്ലാഹ്
@sameerbabuct382Күн бұрын
Alhamdulillah ameen yarabbal alameen 🤲🤲🤲in sha Allah 🤲🤲🤲
അൽ ഹംദുലില്ലാ തീർച്ചയായും ഉസ്താ ദേ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് മഗ് രിബിന് ശേഷം ആത്മീയ മജ് ലിസ് ഉണ്ട് അതിൽ പങ്കാളി ആകാം എന്ന സന്തോഷത്തിൽ അള്ളാഹുവിനോട് നന്ദി പറഞ്ഞാണ് എഴുന്നേൽക്കുന്നത് ഇതിൽ പങ്കാളി ആകുന്നതിന് വളരെ സന്തോഷമുണ്ട് എൻ്റെ മനസ്സിൽ വല്ലാത്ത സന്തോഷമാണ്
@bavaylibavayli422Күн бұрын
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
@MuhammadSabir-u1zКүн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ദുആ ഉൾപെടുത്തുക ആമീൻ
@SeenathPK-s3hКүн бұрын
അൽഹംദുലില്ല ഉസ്താദേ ഞങ്ങളേയും ദുആ യിൽ ഉൾപ്പെടുത്തണേ. 🤲🤲🤲🤲🤲
@NusaifaAshrafКүн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@fazeelaffazeelaf4026Күн бұрын
സർവ്വലോക സംരക്ഷകനായ അല്ലാഹ് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധമായ തിങ്കളാഴ്ച രാവിന്റെ ബറകത് കൊണ്ട് നീ സ്വീകരിച്ചു കബൂൽ ചെയ്യണേ റബ്ബേ..... 🤲.... ആമീൻ യാ റബ്ബൽ ആലമീൻ
@Mymoona-v6tКүн бұрын
ഇന്നെത്ത പോരിശയുള്ള ഈ ദിവസത്തിലും ഇനിയുള്ള മാസങ്ങളിലും ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയവരെയും ഉൾപെടുത്തണേ
@juneethasalam7345Күн бұрын
🤲🕋🤲യാ അല്ലാഹ് പരിശുദ്ധ റജബ് മാസത്തിൻ്റെ ആദ്യ രാവിൻ്റെ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ അല്ലാഹ് .🤲🕋🤲
🤲 ഉസ്താതെ ഓരോ ദിവസവും ഇ ക്ലാസ് ഉണ്ടല്ലോ ദുആ കിട്ടുമല്ലോ എന്ന ആവേശമാണ് ഉസ്താതെ മനസ്സിന് നല്ല സന്തോഷമാണ് റാഹത് ആണ് ഇതാണ് നമ്മുടെ സ്വർഗം അള്ളാഹു നമ്മളെ എന്നും നില നിറുത്തി തരട്ടെ 🤲 🥰🕋🥰 🤲
@shajishajimon9215Күн бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ പുണ്യമായ റജബിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രായസങ്ങളെല്ലാം നീക്കി തരണേ നാഥാ 👍❤️
@suhara1826Күн бұрын
ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും ഉസ്താദിന്റെ വിലെയേറിയ ദുആ യിൽ ഉൾപ്പെടുത്തെന്നെ
ഉസ്താദിൻറെ എല്ലാ മജ്ലിസുകളിലുംഎനിക്കും എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണംകടങ്ങൾ തീരുവാനുംഭർത്താവിന് വിദേശത്ത് നല്ല ജോലി കിട്ടുവാനുംഎല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുവാനുംനല്ലൊരു വീട് ഉണ്ടാകുവാനുംഉസ്താദ് പ്രത്യേകം ദുആ ചെയ്യണംഇപ്പോൾ ഉള്ളത് വാടകവീട്ടിലാണ്
Eemanode marippikkane Allah Aameen ya rabbal Aalameen
@jameelahassan5408Күн бұрын
അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും ഇബാദത്തുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഖുർആൻ കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ ഉസ്താദിനെയും നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲
മക്കൾ സ്വാലിഹായ മക്കളായി വളരാനും ഭർത്താവിന്റെ കബറും ആഹിറവും വിജയത്തിലാവാനും ദുആ ചെയ്യണേ ഉസ്താദേ
@Aysha-t5uКүн бұрын
🕋 ❤️ അൽഹംദുലില്ലാഹ് പവിത്രതകൾ അനേകമുള്ള പുണ്യ റജബിന്റെ ഫളില് കൊണ്ടും നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ മജിലിസിന്റെ ഫളില് കൊണ്ടും എന്റെ മോൾക്കും ജോലിക്കായി കാത്തിരിക്കുന്നവർക്കും ഖൈറായ ജോലി കിട്ടാനും കിട്ടിയ ജോലിയിൽ ബറക്കത്തിനും സന്തോഷത്തിനും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️ 🕋