തഹജ്ജുദിന്റെ സുജൂദിൽ കിടന്നുകൊണ്ട് ഈ ദുആ ചെയ്താൽ | Ibrahim Khaleel Hudavi | islamic speech

  Рет қаралды 929,672

Mubarak Video Vision

Mubarak Video Vision

Күн бұрын

Пікірлер: 744
@sabeenasabi3
@sabeenasabi3 10 ай бұрын
അള്ളാഹുവേ 🤲🏻 താഹജൂത് നില നിർത്തുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ 🤲🏻ഖൽബ് നന്നാക്കി തരണേ നാഥാ 🤲🏻 ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ 🤲🏻 ദുഹാ ചെയ്യണേ ഉസ്താദ്ദേ 🤲🏻😰
@newschanneltamil9197
@newschanneltamil9197 2 ай бұрын
Ameen
@HajaraAli-wn4vi
@HajaraAli-wn4vi 11 күн бұрын
​ j
@nazeerap3751
@nazeerap3751 Жыл бұрын
ഒരുപാട് ഇബാദത്തുകൾ ചെയ്യാനും എല്ലാം അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കാനും ഉസ്ത്താദിന്റെ ദുആയിൽ പ്രത്ത്യേകം ഉൾപെടുത്തുക
@sulthanhydrali1140
@sulthanhydrali1140 Жыл бұрын
ബഹുമാനമുള്ള ഉസ്താദ് സത്യം എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹക്ക് ഉസ്താദ് അവർക്കളെ ആണ് ബഹുമാനം നിറഞ്ഞ സിംസാറുൽ ഹക്ക് ഉസ്താദ് ആണ് എന്ന് വിചാരിച്ചാണ് ഞാൻ ആദ്യം ഈ ചാനൽ നോക്കിയത് പിന്നെ ഞാൻ നന്നയി നോക്കിയപ്പോൾ പേര് മാറ്റം നന്നായി ഇഷ്ട്ട പെട്ടു നന്നായിരിക്കുന്നു കൊള്ളാം ഉസ്താദ് ഇനിയും നല്ല പ്രഭാഷണം കേൾക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ അള്ളാഹു നമ്മെഎല്ലാപേരെയും ജന്നത്തുൽ ഫിർദൗസിൽ മുന്തിയ സ്ഥാനം തന്നു അനു ഗ്രഹിക്കട്ടെ. ആമീൻ യാ റഹുമതിക്ക യാ അർഹമ റഹീമിൻ
@seenaseena7506
@seenaseena7506 Жыл бұрын
ഞങ്ങളെ അറിവിലേക്ക് നയിക്കുന്ന ഉസ്റ്റാ തിന് ജന്നാത്തുൽ ഫിർദൗസ് നൽകണ o അള്ള ഞങ്ങളേയും . ഉൾപ്പെട്ടുത്തണേ ആ മീൻ
@mubarakabeeviparivalli3754
@mubarakabeeviparivalli3754 Жыл бұрын
മരണം വരെ താഹജ്ജുദ് നമസ്കരിക്കാൻ നമ്മൾക്കും വേണ്ടി ദുആ ചെയ്യണം
@kadheejakareem-ge4vk
@kadheejakareem-ge4vk Жыл бұрын
Usthadinu Allahu deergayussu tharatte
@irshancm3864
@irshancm3864 Жыл бұрын
ഉസ്താദിന്ആഫിയത്തും ദീർഗായുസും തരു മാറാകട്ടേ ആമീൻ
@baithulrahath5215
@baithulrahath5215 Жыл бұрын
Alhamdulillah👍👍
@FaseelaFasirafi-bk2ew
@FaseelaFasirafi-bk2ew Жыл бұрын
Aameen
@shabinashanavas6900
@shabinashanavas6900 11 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@muhammedshihab8715
@muhammedshihab8715 2 жыл бұрын
മരണം വരെ തഹജ്ജുദ് മുടങ്ങാതെ നിസ്കരിക്കാൻ കഴിയാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲
@ramlausmanu2912
@ramlausmanu2912 Жыл бұрын
Alg
@sajnapt4187
@sajnapt4187 Ай бұрын
Aameen
@muhammedswalahudheen.v.p5036
@muhammedswalahudheen.v.p5036 22 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Ali-wt9ko
@Ali-wt9ko Жыл бұрын
അൽഹംദുലില്ലാഹ് 😔 ഞങ്ങളുടെ തഹജ്ജുദ് കൊണ്ട് ദുനിയാവും ആഗി റവും വിജയിക്കാനും മരണം വരെയും നിലനിര്ത്താനും ദുആ ചെയ്യണേ.. ഉസ്താദ് 🤲🤲🤲
@safiyathkassim2655
@safiyathkassim2655 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവിനെ നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണെ എന്ന് ദുആ ചെയ്യണെ.
@noushadtanur2576
@noushadtanur2576 Жыл бұрын
മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്തുവാൻ വേണ്ടി പ്രത്യോകം ഉസ്താദ് ദുഃ ആ ചെയ്യണേ .
@kadeejakadeeja9167
@kadeejakadeeja9167 Жыл бұрын
മാഷാഅല്ലാഹ്‌
@mpk.835p.m.s5
@mpk.835p.m.s5 5 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@haleemakunjalu6202
@haleemakunjalu6202 Жыл бұрын
അടുത്തകാലത്ത് കേട്ടതിൽ വച്ച് ഏറ്റവും നല്ല മത പ്രസംഗം 👍👍👍👍 സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@subihamsa
@subihamsa 11 ай бұрын
നമസ്കരിക്കുന്നുണ്ട്, അല്ലാഹുവേ തഹജ്ജുദ് നമസ്കാരം നിലനിർത്തി തരേണമേ അല്ലാഹ്
@aleedtech7685
@aleedtech7685 2 жыл бұрын
എന്റെ സിംസാറുൽ ഉസ്താദിനെ പോലെ തോന്നുന്നു അതേ ശൈലി മാഷാ അല്ലാഹ് അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ ആമീൻ
@azlamchillu3164
@azlamchillu3164 2 жыл бұрын
സത്യം
@nidalpp2199
@nidalpp2199 2 жыл бұрын
Sathyam
@kulsu1921
@kulsu1921 2 жыл бұрын
ആമീൻ
@ameenrahman4385
@ameenrahman4385 2 жыл бұрын
Aameen
@aneesasameeh1268
@aneesasameeh1268 2 жыл бұрын
@@nidalpp2199 w ax. T b hbd🐦🐌😢Agra. Rn.ke
@sabirasabu2355
@sabirasabu2355 2 жыл бұрын
അൽഹംദുലില്ലാഹ് തഹജ്ജുദ് എടുക്കാറുണ്ട് എല്ലാ വിശമങ്ങളും മാറിക്കിട്ടി ദുആക്കുത്തരംകിട്ടാറുണ്ട്
@rishanadilshad6511
@rishanadilshad6511 2 жыл бұрын
Maa sha Allah... Duail ulppeduthane🤲🤲🤲
@abidarehman4114
@abidarehman4114 Жыл бұрын
Enikkum kudumbathinum vendi dua cheyyane usthade Ngan thahjud niskarikkunnundu Nila nirthan dua cheyyane usthade
@abdulsamadkappatteottayil6075
@abdulsamadkappatteottayil6075 Жыл бұрын
Ma sha Allah Yenneyum kudumbatheyum duayi ULPEDUTHUGHA
@ansifmhd6933
@ansifmhd6933 Жыл бұрын
ദുഹാ ചെയ്യണേ
@ummuummer6619
@ummuummer6619 Жыл бұрын
Enikkum kudumbathinum hidaayathin dua cheyyaney
@abdulrasheed1972
@abdulrasheed1972 11 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🤲😭😭😭
@fathimaminha8398
@fathimaminha8398 Жыл бұрын
മരണം വരെ തഹ്ജ്ജുത് നിസ്ക്കരിക്കാൻ ഉസ്താദ് ദു ആ ചെയ്യണേ
@ayshazaika5613
@ayshazaika5613 2 жыл бұрын
മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്താൻ ഉസ്താദേ പ്രതേക ദുആ ചെയ്യണേ.... 😭😭😭😭
@khadeejaramla8362
@khadeejaramla8362 2 жыл бұрын
ആമീൻ 🤲🤲🤲
@fathimaumma7258
@fathimaumma7258 2 жыл бұрын
ഉസ്താദുഹാചെയ്യണം.
@suharaaliyar2535
@suharaaliyar2535 2 жыл бұрын
​@@fathimaumma7258ni
@anzilabbas117
@anzilabbas117 Жыл бұрын
Aameen
@ayshav9452
@ayshav9452 Жыл бұрын
ഉസ്താദ് ദുആ ചെയ്യണം
@muneeracm1655
@muneeracm1655 2 жыл бұрын
എല്ലാം ശരിയാണ്.... എന്നും നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യ്യണേ 🤲🤲🤲
@raufmajirpallarouf5586
@raufmajirpallarouf5586 Жыл бұрын
Sheriyan chilappol unaran vaiki pokum, ann manasamadhanam undavilla . Ennum nilanirthan thoufeek nalkatte,
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ നല്ല പ്രഭാഷണം ആർക്കും മടുക്കില്ല അല്ലാഹു ഹൈർ നൽകട്ടെ 🤲🤲🤲🤲ദുആ യിൽ ഉൾപെടുത്തണെ വ അലൈകും asslaam rahmathullah 🤲🤲🤲🤲
@suharatkp3379
@suharatkp3379 11 ай бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ
@abduljaleel6819
@abduljaleel6819 2 жыл бұрын
മുഹമീനിങ്ങളെ എനിക്കും എന്റെ കുടുംബത്തിനും നിസ്കാരം ഖലാഹ് ഇല്ലാതെ നിർവഹിക്കാൻ തൗഫീഖിന് വേണ്ടി നിങ്ങൾ ദുആ കൊണ്ട് സഹായിക്കണേ അല്ലാഹു എല്ലാവർക്കും ഖൈർ ചെയ്യട്ടെ
@sayirabhanu8353
@sayirabhanu8353 Жыл бұрын
Aammeeennnnn
@nazeerap3751
@nazeerap3751 Жыл бұрын
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@sameeramoosa5626
@sameeramoosa5626 6 ай бұрын
Aameeeeeeenn🤲
@haleema9373
@haleema9373 2 жыл бұрын
തഹജ്ജുദ് മുടക്കാറില്ല എന്നാലും ഒരു സമാദാനം എനിക്ക് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲
@diya__123
@diya__123 Жыл бұрын
ഇന്ഷാ അല്ലാഹ്
@richgmr2248
@richgmr2248 2 жыл бұрын
അൽഹംദുലില്ലാ ഉസ്താദിനെ പ്രഭാഷണം നമുക്ക് എല്ലാവർക്കും ഇഷ്ടമായി നമ്മളെയും നമ്മുടെ കുടുംബത്തെയും ഉസ്താദിൻറെ ദു:ഹയിൽ ഉൾപ്പെടുത്തണം
@sowjahi6362
@sowjahi6362 2 жыл бұрын
അൽഹംദുലില്ലാഹ്... മനസ്സ് നല്ലതാക്കി ദുആ ചെയ്യണേ ഉസ്താദേ . നമ്മളെ വേദനിപ്പിച്ചവർക് പൊറുത്തു കൊടുക്കാൻ
@razeenk6591
@razeenk6591 6 ай бұрын
Ameen
@hazisworld5496
@hazisworld5496 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ
@aphiabapputty3521
@aphiabapputty3521 2 жыл бұрын
എന്റെ മക്കൾ സ്വാലിഹായിത്തീരാൻ ദുആ ചെയ്യണേ ഉസ്താദേ🙏🙏
@ashidhaanshi7810
@ashidhaanshi7810 2 жыл бұрын
Wo l
@kadeejavk1704
@kadeejavk1704 2 жыл бұрын
ഉസ്താദേ ദ്ആചയണഠ എന്റെ മകളുടെ മകനുവേണ്ടി ദുആചേയണഠ
@abdulsalam-ys3ve
@abdulsalam-ys3ve Жыл бұрын
എല്ലാ മക്കളെയും അള്ളാഹു സ്വാലിഹായ മക്കൾ ആക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mubeenamubi7223
@mubeenamubi7223 11 ай бұрын
Maranam vareyum thahajjud niskarm nilanirthan duayil ulpeduthane usthade🤲🤲🤲💯
@nazeerap6265
@nazeerap6265 2 жыл бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@muhammedismail2576
@muhammedismail2576 Жыл бұрын
Dhuail.ulpedhuthaney.usthadhe.
@SalamSalam-ig5jy
@SalamSalam-ig5jy 9 күн бұрын
സഫിയ അൽഹംദുലില്ലാഹ് ഉസ്താദ് thahjood നിസ്കാരം നില നിർത്താൻ prathaham ദുഹാ ചെയ്യണം
@beevitt5863
@beevitt5863 2 жыл бұрын
നല്ല പേരും നല്ല ഉസ്താദും ആ തട്ടം നല്ല ചേർച്ച മാഷാഅല്ലാഹ്‌ അള്ളാഹു barkathakatte
@ramlahamza976
@ramlahamza976 2 жыл бұрын
Allah.usthsdr.dua.cheyysnam
@faseelapp8309
@faseelapp8309 2 жыл бұрын
Masham allah!
@rajinasraju1799
@rajinasraju1799 2 жыл бұрын
മക്കൾ സ്വാലിഹായിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@khadeejaramla8362
@khadeejaramla8362 Жыл бұрын
ആമീൻ 🤲
@saidumhdmgm9554
@saidumhdmgm9554 11 ай бұрын
Ameen
@jamshisakeerjamshi5043
@jamshisakeerjamshi5043 Жыл бұрын
മരണം വരോ തഹജ്ജുദ് നിസ്കാരം നില നിർത്താനും മക്കൾ lss പരീക്ഷയിലും uss പരീക്ഷയിലും നല്ല മാർക്ക്‌ കിട്ടാനും ഫസ്റ്റ് ക്ലസ്സൊടോ വിജയ്ക്കാൻ വേണ്ടി ഉസ്താദ് ദുഹാ cheyyeno🤲🏻🤲🏻🤲🏻🤲🏻
@aminaummer2187
@aminaummer2187 11 ай бұрын
ഉസ്താദ് നല്ല നിലയിൽ ജീവിക്കാൻ യു ഹായ്യണം Eമാണ കാട്ടിമരിക്കാനും
@abdhulbasithff7479
@abdhulbasithff7479 2 жыл бұрын
അനുഭവസ്ഥയാണ്.... തഹജ്ജുദ് നിസ്കരിച്ചു നോക്കൂ... നിങ്ങളുടെ ടെൻഷൻ മാറിക്കിട്ടും... ഉസ്താദ് പറയുന്നതെല്ലാം അതേപോലെ ഒന്ന് ചെയ്യാനുള്ള ക്ഷെമ നിങ്ങൾക്കുണ്ടാകട്ടെ... ആമീൻ 👍👍👍
@kulsu1921
@kulsu1921 2 жыл бұрын
ആമീൻ
@raziasherief9403
@raziasherief9403 2 жыл бұрын
ആമീൻ
@NaseemaSinan
@NaseemaSinan Жыл бұрын
ശരി തന്നെ
@ramshimusthu4151
@ramshimusthu4151 2 ай бұрын
Aameen
@rukiyakunnanath1374
@rukiyakunnanath1374 Ай бұрын
വളരെ ശരിയാണ് സ്ഥിരമാക്കിയാൽ അലാറമോ വിളിയോ ഇല്ലാതെ തന്നെ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് ഉണരും നിലനിർത്താൻ അല്ലാഹുതഫീഖ് നൽകട്ടെ ആമീൻ
@sowjahi6362
@sowjahi6362 2 жыл бұрын
തഹജ്ജുദ് നിസ്കരിക്കാറുണ്ട് അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ അൽഹംദുലില്ലാഹ് നല്ല ക്ലിയർ ഉണ്ട് സ്ക്രീനിൽ ദുആ കൂടെ കാണിക്കണേ ഉസ്താദേ
@rukiyakunnanath1374
@rukiyakunnanath1374 Ай бұрын
മാഷാ അല്ലാഹ് ഞങ്ങളെ എല്ലാവരെയും നീ അനുഗ്രഹിക്കണേ നാഥാ
@hifsafehmin378
@hifsafehmin378 Жыл бұрын
തഹജ്ജുദ് നിസ്കരിക്കാറുണ്ട് മരണംവരെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@afeefkt4245
@afeefkt4245 Жыл бұрын
ഭർത്താവിനും മക്കൾക്കും നിസ്കാരം നിലനിർത്താൻ മനസ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ
@manvv4733
@manvv4733 Жыл бұрын
ഉസ്ഥാദിനെ ഏല്പിക്കണ്ട ,,, അതെന്താ നിങ്ങൾക്ക് നിങ്ങളെ തന്നെ ഒരു വിശ്വാസവും ഇല്ലേ നിങ്ങളുടെ കാര്യം നിങ്ങൾ മലയാളത്തിൽ പറഞ്ഞാൽ മതി ഒരാളെ ഏൽപ്പിച്ചാൽ അവർ നാവ് കൊണ്ട് നിലവിളിക്കും പക്ഷേ ഖൽബ് കൊണ്ട്. നിലവിക്കില്ല സഹോദരീ പറ്റുമെങ്കിൽ സ്വീകരിക്കാം
@achoooo965
@achoooo965 Жыл бұрын
Endeyum aagraham
@hawwaumma4502
@hawwaumma4502 Жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ഞങ്ങളുടെ മരണം വരെ തേഹജ്ജുദ് നിസ്കരിക്കാൻ കഴിയണം ഉസ്താദ് തൂവാചെയ്യണേ
@ummuhani5613
@ummuhani5613 2 жыл бұрын
അസ്സലാമു അലൈക്കും... കടങ്ങളും വിഷമങ്ങളും തീർന്നു കിട്ടാൻ ദുആ ചെയ്യണം. ദുആ വസിയത്തു ചെയ്യുന്നു. 🤲🤲
@resheeda7054
@resheeda7054 Жыл бұрын
آمـــــــــــــين يا رب العالمين الحمد والشكر يا الله ماشاء الله ..... جزاك الله خيرا في الدنيا والآخرة....🤲 رب سبحانه وتعالىا توفيق 😭 നൽകുമാറാവട്ടെ...آمين
@muhammednajad7750
@muhammednajad7750 Жыл бұрын
മരണം വരെയും തഹജ്ജുദ് നമസ്കാരം നിലനിർത്താൻ അല്ലാഹുതൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@haseenarashid8479
@haseenarashid8479 2 жыл бұрын
njan 2 manik aneet niskarikkala pathiv 3 Rahman sura ootharund anik eppo oru divasam polum oyivakkan pattunnilla anik thahajud vajibayi 🤲🤲🤲😭😭😭😭🤲🤲🤲🤲sweekarikkane allaaah 😭🤲🕋
@kuwaitstar9153
@kuwaitstar9153 2 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻
@bensibensi6532
@bensibensi6532 2 жыл бұрын
ആമീൻ
@Sh-jl2ph
@Sh-jl2ph 2 жыл бұрын
എനിക്കും വേണ്ടി ദുആ ചെയ്യണേ ഇത്ത കുട്ടികൾ ഇല്ല 😭😭
@abdulsalam-ys3ve
@abdulsalam-ys3ve 5 ай бұрын
മാഷാ അല്ലാഹ്. Jazak Allah Haire. എല്ലാ ഉമ്മത്തിനെയും ദുആയിൽ ഉൾപെടുത്തുക 🤲
@muneeracm2073
@muneeracm2073 2 жыл бұрын
ഉസ്താദേ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം ലഭിക്കാൻ ദുഹാ ചെയ്യണേ 🤲
@nizabasheer1387
@nizabasheer1387 Жыл бұрын
മകനുവിസ ശെരിയാവാൻ ദുആ ചെയ്യണേ usthade
@nizabasheer1387
@nizabasheer1387 Жыл бұрын
കടം തീരാൻ വേണ്ടി ദുആ ചെയ്യണേ usthade
@UmamathIqbal-sg1zm
@UmamathIqbal-sg1zm 10 ай бұрын
അൽഹംദുലില്ലാ ലോക വിജയികളിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@subisubi2666
@subisubi2666 2 жыл бұрын
മരണം വരേ തഹജ്ജുദ് നിലനിർത്താൻ ദുആ ച്ചേയ്യണേ.... സ്വലിഹായ മക്കളുണ്ടാവാൻ ദുആ ച്ചേങ്കണേ
@aliasharaf1968
@aliasharaf1968 2 жыл бұрын
اَللَّهُمَّ اغْفِرْ لِلْمُسْلِمِيْنَ وَالْمُسْلِمَاتِ، وَالْمُؤْمِنِيْنَ وَالْمُؤْمِنَاتِ اْلأَحْيَاءِ مِنْهُمْ وَاْلأَمْوَاتِ، إِنَّكَ سَمِيْعٌ قَرِيْبٌ مُجِيْبُ الدَّعَوَاتِ
@shameerkhanirat7805
@shameerkhanirat7805 Жыл бұрын
👍
@shijilashalib2471
@shijilashalib2471 Жыл бұрын
Thanks
@shameerparasseri5559
@shameerparasseri5559 10 ай бұрын
ഞാൻ വിജാരിക്കുന്നത് ആണ് ഈ ദുഹാ പഠിക്കാൻ അള്ളഹു വിധി നൽകട്ടെ ആമീൻ അള്ളഹു നിസ്കാരം നില നിർത്തുകയും ചെയ്യാൻ ഉസ്താദ് എല്ലാ മുഹ്മിനിങ്ങളും 🤲🤲🤲🤲❤
@moosahajikeloth5348
@moosahajikeloth5348 Жыл бұрын
മരണം വരെ തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@shamseera2462
@shamseera2462 Ай бұрын
അൽഹംദുലില്ലാഹ്....... ഈ അറിവ് തന്ന ഉസ്താദിനെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ അള്ളാ
@muhammadshafi8443
@muhammadshafi8443 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദിര്ഘാ യുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲തജ്ജുദ് നമസ്കാരം മരണം വേരെനിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲
@abdullaua8068
@abdullaua8068 2 жыл бұрын
Njammade nattile usthadh
@salenasale7384
@salenasale7384 2 жыл бұрын
നല്ല അറിവ് കിട്ടുന്നു ബാപ്പാന്റെ ഖബർ വിശാലതക്കും കടം വീടാനും ദു ആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@Motorfx244
@Motorfx244 Жыл бұрын
Duha chayyanam usthad
@pma7394
@pma7394 2 жыл бұрын
മാഷാഅല്ലാഹ്‌........................ ദുആ ചെയ്യണേ ഉസ്താദെ.... അൽഹംദുലില്ലാഹ്.................
@sufairavp
@sufairavp 2 жыл бұрын
👍👍👍ജീവിധത്തിൽ നിലനനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ദുഹാഹിൽ ഉൾപെടുത്തുക
@sajithamm7170
@sajithamm7170 2 жыл бұрын
Alhumdulilla
@nabeesavarikkottill4999
@nabeesavarikkottill4999 2 жыл бұрын
@seenaseena7506
@seenaseena7506 Жыл бұрын
എന്റെ ഭത്താവ് തഹജ്ജ ദ് നമസ്കരിക്കാൻ വേണ്ടി ദുആ യിൽ ഉൾപ്പെട്ടത്തന്ന ഉസ്താത്
@naseerakpa8233
@naseerakpa8233 Жыл бұрын
തഹജ്ജത് നിസ്ക്കരം നിലനിർത്താൻ അള്ളാഹു തൗഫീക്ക് നൽകട്ടെ🤲🤲
@mohammedkoyamp9363
@mohammedkoyamp9363 2 жыл бұрын
The sweetness of Thahajjud couldn't be explained. I have never missed my Thahajjud for the last 10 years. An wonderful experience
@ayman8260
@ayman8260 2 жыл бұрын
ഏറ്റവും ഉത്തമ മായ tym paryumo
@AnchuGamingFF
@AnchuGamingFF 11 ай бұрын
Mashallh.njgalkk vendi duscheyyane
@بكرمحمد-ل7ظ
@بكرمحمد-ل7ظ 2 жыл бұрын
امين امين امين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم 🤲☝️😭
@musthafamusthafa2195
@musthafamusthafa2195 Жыл бұрын
മരന്നം വരെ തഹ ച്ചു ദൂനിസ്ക്കാരം നിലനിർത്താനും തഹ് ജ്യദ് നിസ്ക്കാത്തിൽ മരിക്കുന്നു, ആ ഗരം ഉണ്ട ദുഹാച്ചണ്ണം ഉസ്താദേ
@NaseeraT-u9o
@NaseeraT-u9o 3 ай бұрын
എന്റെ മോൻ മരണപെട്ടു അവന്റെ ഖബർ വിശാലതാകും അള്ളാഹു മോന്റെ യും നമ്മളെയും പരലോകം നന്നാകിത്തരാൻ ഉസ്താദ് ദുഹാ ചെയ്യണേ 😢😢😢🤲🤲🤲
@naseerahamsu7142
@naseerahamsu7142 Ай бұрын
തഹ ജു ദ് നിസ്കാരം നില നിർ താൻ tahufeek നൽകണേ അള്ളാ ആമീൻ
@musthafakkminumunna
@musthafakkminumunna 2 жыл бұрын
മക്കൾ examil ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@mahimnoora4006
@mahimnoora4006 4 ай бұрын
Àlhamdhulillah maashaallah thahajudh നിസ്കാരം മരണം വരെ nilanirtthiporaan. Usthadh dhuhaayil ulpedutthanne aameen 🤲 aameen 🤲 aameen 🤲 aameen 🤲
@alfashifaazzvlogs2081
@alfashifaazzvlogs2081 2 жыл бұрын
അൽഹംദുലില്ലാഹ് ഈ അറിവ് പറഞ്ഞു തന്നതിന് 🤲🏻🤲🏻🤲🏻
@Muhammed-123a
@Muhammed-123a 5 ай бұрын
ഉസ്താദേ എത്ര നിസ്കരിച്ചാലും എന്റെ കുടുംബക്കാരുടെ ഇടയിൽ ആ ഫലം കാണുന്നില്ല എല്ലാവരെയും നന്നാക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🥲🥲🥲🥲🥲🥲🥲🥲🥲🥲
@richgmr2248
@richgmr2248 2 жыл бұрын
എന്റെയും എൻറെ ആങ്ങളയുടെ യും അനിയത്തിയുടെ യും മക്കളെ നല്ല മക്കൾ ആക്കണേ ഉസ്താദിൻറെ ദു:ഹയിൽ ഉൾപ്പെടുത്തണം
@Aman-dk3ke
@Aman-dk3ke 2 жыл бұрын
Ellarudeyum enn dua aakuu. Angnula duayalle usthadh parnjtharunne
@noushadkulsu1168
@noushadkulsu1168 2 жыл бұрын
എന്തിനാ ഇത്ര സ്വാർത്ഥത
@lailamakaar7872
@lailamakaar7872 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭😭
@musthafamarkasseri3128
@musthafamarkasseri3128 2 жыл бұрын
ഹഖ് ഉസ്താദിന്റെ സ്റ്റൈൽ അള്ളാഹു വിജയിപ്പിക്കട്ടെ
@rafsinmohammed1870
@rafsinmohammed1870 Жыл бұрын
ഉസ്താദ് എൻ്റ മോൻ+2 ജയിക്കാൻ duaa cheyyanatto
@lailamakaar7872
@lailamakaar7872 2 жыл бұрын
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്ദേ 🤲🤲😭😭😭
@shameenashameena6869
@shameenashameena6869 2 жыл бұрын
🤲🤲🤲🤲🤲
@shameenashameena6869
@shameenashameena6869 2 жыл бұрын
🤲🤲🤲🤲🤲😭😭😭😭
@shajishaji469
@shajishaji469 2 жыл бұрын
Masha allah Aameen Aameen Yarabbal Aalameen. Duha cheyyane
@MalummaMalumma-xu6dq
@MalummaMalumma-xu6dq Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💕🌹♥️🤲🤲
@fousiyakhalid1927
@fousiyakhalid1927 2 жыл бұрын
(SWALLALLAAHU ALAAMUHAMMED SWALLALLAAHU ALAIHIVASALLAM) Baarackallaah Maashaah allaah Aameen Aameen Yaarabbalaalameen
@naseerahamsu7142
@naseerahamsu7142 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ബർകത് നൽകട്ടെ ആമീൻ
@Calicut1234
@Calicut1234 Жыл бұрын
ഒരുപാട് നിസ്കാരം കള്ളാഹു ആയിപോയി😢😢😢😢.പകരം സുബ് ഹു കളാഹു വീടുന്നു......duaa cheyyane usthade
@SuhraSuhra-cq5qp
@SuhraSuhra-cq5qp Ай бұрын
മോന്റെ കല്യാണം ഖൈയറായത് വേഗം നടക്കാൻ ദുആ ചെയ്യണം ഉസ്താദേ
@FathimaCt-jb3lo
@FathimaCt-jb3lo 11 ай бұрын
അള്ളാഹു നിലനിർത്തി തരട്ടെ aameen
@jameelapt4218
@jameelapt4218 2 жыл бұрын
ഉസ്താദേ മുറാദ്കൾ ഹാസിലാവാണ്ടുയ ചെയ്യണേ
@nidalpp2199
@nidalpp2199 2 жыл бұрын
Sathiyam thajud niskarichal manasinn nalla sugama allahuvinud aduthapoley und epoyum nilanirthan Allahu thaufeeq nalkettay aameen
@hadhisvlog7827
@hadhisvlog7827 2 жыл бұрын
ആമീൻ enikkum
@rasheedarasheeda6622
@rasheedarasheeda6622 2 жыл бұрын
AameenAameenyarabblalan
@zubaidaanwar6873
@zubaidaanwar6873 Жыл бұрын
Aameen ya rabbal alameen 🤲
@baithulrahath5215
@baithulrahath5215 Жыл бұрын
Alhamdulillah👍👍 Usthathinte ദുആയിൽ ഉത്പാടുത്തണേ
@farhanafathima773
@farhanafathima773 Жыл бұрын
Usthaty nhan inn cholloyirinnu Atinu sheshaman kelkkunnate Alhamdulillah allhu sweeksrikkatty Aameen yaa rabbal aalameen
@safiyamangarathodi932
@safiyamangarathodi932 11 ай бұрын
മരണംവരെ തഹജ്ജുദ് നിസ്കരിക്കാൻ ദുആ ചെയ്യണം അതിനുള്ള ആഫിയത്തും ദീർഘായുസ്സും തരട്ടെ ആമീൻ
@khadeejaramla8362
@khadeejaramla8362 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@NadeeraBeevi-sy7hn
@NadeeraBeevi-sy7hn 11 ай бұрын
Usthadinta vilappetta duaayil enneum kudumbathinum Ulpeduthanam usthade🤲🤲🤲
@ShaheeraRafeeq
@ShaheeraRafeeq 2 жыл бұрын
മാഷല്ലാഹ് 👍പ്രാർത്ഥന എഴുതി കാണിക്കാമായിരുന്നു
@saithupareed4253
@saithupareed4253 11 ай бұрын
തഹജ്ജുദ് നിസ്കാരം നിലനിർത്താൻ ദുഹാ വസിയ്യത്തോടെ 🤲
@neetaspirant8281
@neetaspirant8281 Жыл бұрын
മരണം വരെ തേജൂദ് നിസ്കരിക്കാൻ ദുആ ചെയ്യണം
@banukts6519
@banukts6519 2 жыл бұрын
അൽഹംദ്ദൂരില്ല മാഷാഅള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ
@uniqueart4843
@uniqueart4843 Жыл бұрын
മാഷാ അല്ലഹ് അള്ളാഹു തവഫീഖ് നൽകട്ടെ
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲
@MidenMidu-cf5dr
@MidenMidu-cf5dr Жыл бұрын
Maranam vare thahajudh niskaram nilanirthan vendi usthadh dua cheyyanam aameen 🤲🤲🤲🤲🤲
@abdulsaleemc5993
@abdulsaleemc5993 2 жыл бұрын
നല്ല ഇഷ്ടപെടുന്ന പ്രഭാഷണം. ദുഅഃ യിൽ ഉൾപെടുത്തുക
@abdulhameed7592
@abdulhameed7592 11 ай бұрын
ആമീൻ 🤲🏾ദുആയിൽ ഉൾപെടുത്തുക 🤲🏾
@Abdhurahiman9
@Abdhurahiman9 2 жыл бұрын
Entay makanum darulhudayil chernittund. Nalla swalihaya monavanum duniyavilum ahirathilum upakaramulla monavanum duaa cheyyanay🤲🤲🤲
@rameejat4530
@rameejat4530 Жыл бұрын
Usthathe വീട് പണി തുടങ്ങാൻ aagrahikunnund ഞാൻ എല്ലാവരും എന്നെ സഹായിച്ചു വീട് പണി poorthiyavan ദു ഹയിൽ ചേർകേണമെ
@fathimabeevi6116
@fathimabeevi6116 2 жыл бұрын
Masha Allah Alhamdulilla Alhamdulillaah Alhamdulillaah Allahuve njanghalude Dua Kal Sweekarikkane Allaahuve Aameen Aameen Ya Rabbal Aalameen
@hyrunnisasalam6109
@hyrunnisasalam6109 2 жыл бұрын
Mashaallah 🤲🤲🤲 Allahu dheerghayussum aarogyavum aafiyathum nalkatte aameen ya rabbal alameen aameen
@ajmalafsal6624
@ajmalafsal6624 2 жыл бұрын
ഈആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲 ഈ മാസത്തിന്റ ബറക്കാത്തുകൊണ്ട് എന്റെ മോൾക്ക്‌ ഒരു സാലിഹായ് കുഞ്ഞിന് തരണേ അള്ളാ 5വർഷം കഴിഞ്ഞ് ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ മക്കൾ ഇല്ലാത്തവർക്ക് എല്ലാം മക്കളെ കൊടുക്കണേ അള്ളാ 🤲🤲🤲അതിൽ എന്റെ മോളെ ഉൾപെടുത്തണേ അള്ളാ 🤲🤲🤲🤲🤲🤲
@wafatp6902
@wafatp6902 2 жыл бұрын
Surah fathah oatheet ya fathahu ya Allah enna ism 489 thavana cholluuu..... 21 days.... In sha Allah
@rajeenarafirafi5326
@rajeenarafirafi5326 2 жыл бұрын
Ente marumagalkum vendi dua cheyyane 3 varshamayi iniyum ayitilla ellarum dua cheyyane
@hafsath125
@hafsath125 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@binshaiqbal9594
@binshaiqbal9594 2 жыл бұрын
Aameen
@abdhulbasithff7479
@abdhulbasithff7479 2 жыл бұрын
Absolutely correct 👍👍👍 അൽഹംദുലില്ലാഹ്
@adhilaman6226
@adhilaman6226 Жыл бұрын
Allahuve ente barthavin niskarikkaan thonnippikkane Aameen
@anshidaanshi5021
@anshidaanshi5021 Жыл бұрын
ഉസ്താദേ ദുനിയാവ് അഹിറയും റാഹത്തവൻദുആ ചെയ്യണേ
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
ലാഭം കിട്ടാൻ simsarul haq hudavi speech
59:01
Vision media Islamic
Рет қаралды 39 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН