ഞാൻരണ്ടു വര്ഷം തുടരെ ചെയ്ത ത് കൂലി പണി ആയിട്ട് പോലും ഞാൻ രാത്രി നിസ്കരിച്ചു... ദുആ ചെയ്തു ക്കൂടെ വിതിർ ദുഹാ +രാവതുബ് എല്ലാം ജീവിതത്തിൽ വിജയം,/മാറ്റം ഉണ്ടാവാൻ എന്ത് ഫലം ഒരു നേട്ടം പോയിട്ട് ഒരു ദുആ ക് ഉത്തരം കിട്ടിയില്ല ..... അനുഭവം ഗുരു നമുക്ക് വേണ്ടത് അപ്പൊ അപ്പൊ ചെയ്യുക കഠിന ആയി ലോട്ട് ലോടുക്കു മൊല്ല മാരുടെ കൂതറ വാക്കും കേട്ട് ജീവിതം കെടക്കരുത്
@MUBASHIRMUHAMMEDEV11 ай бұрын
😊 AYIN
@nowfalyusuf394815 күн бұрын
ചെയ്തതിന്റെ ഫലം എന്തായാലും ഉണ്ട്. നാഥന്റെ തൃപ്തിയെ കരുതി ചെയ്യുക. മുഹമ്മദ് റസൂലുള്ളാഹി സല്ലല്ലാഹ അലൈഹി വസല്ലം എന്തെല്ലാം ത്യാഗം സഹിച്ചു. അവിടുത്തെപ്പോലെ ഇബാദത്ത എടുത്തവർ ആരണ് ഉള്ളത്, പക്ഷേ ദുനിയാവിലെ ത്യാഗത്തിന് പ്രതിഫലം വേറെയാണ്