തൈറോയ്ഡ് കുറച്ചു സീരിയസ് ആണ് 😓എല്ലാവരും ദുആ ചെയ്യണേ 🤲

  Рет қаралды 34,338

Shajitha Shaji

Shajitha Shaji

Күн бұрын

SBI BANK👇
AC:43310782509
IFSC code:SBIN0070237
BANK OF BARODA 👇
AC:57800100001858
IFSC :BARB0PATHIR[fifth character is zero]
Google pay /phone pay no:
9526255858

Пікірлер: 402
@munavvarfairoos3137
@munavvarfairoos3137 3 сағат бұрын
മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് പരിപൂർണ്ണ ശിഫാ കൊടുക്കണം അല്ലാഹ്. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AbcdMc-by4rt
@AbcdMc-by4rt 4 сағат бұрын
അള്ളാഹ് നീ ആണ് വലിയ വൻ ആ പൊന്നു മോൾക് സിഫകൊടുക്കണം നാഥാ 🤲
@AshfiFaisal
@AshfiFaisal 4 сағат бұрын
Aaammmmeeeen
@sumizzworld4851
@sumizzworld4851 2 сағат бұрын
പറ്റുന്നവർ എല്ലാവരും ഒന്ന്സഹായിക്കണം.നാളെ നമുക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ... ഉപ്പയില്ലാത്ത 5 മക്കൾക്ക് തണലായി നിൽക്കുന്ന ഉമ്മച്ചിയാണ്.. നമ്മുടെ സഹോദരിയാണ്.ഉമ്മയില്ലാത്ത ലോകം ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?
@shobhanashobha5611
@shobhanashobha5611 4 сағат бұрын
ദൈവമേ, ഇ കുട്ടിയെ ഇങ്ങനെ പരീക്ഷിക്കല്ലേ. ആരെങ്കിലും സഹായിക്കുമെന്ന് കരുതുന്നു 😢
@ShayanHh
@ShayanHh 2 сағат бұрын
സാബാ ത്തികമായി പറ്റുന്നവർ ഇവരെ സഹായിക്കണെ നാഥൻ അനുഗ്രഹികട്ടെ🤲🏼
@salmansachu6480
@salmansachu6480 4 сағат бұрын
കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'ആ മക്കൾക്ക്ഉപ്പയെ ഇല്ല ഉമ്മാനെ എങ്കിലും രക്ഷിക്കണംഅവര വളർത്താനുള്ള ആരോഗ്യവും ആയുസ്സും അവൾക്ക് കൊടുക്കണംഅള്ളാ.ഇവരെ സഹായിക്കുന്നവർക്ക് ഒരു രോഗവും അള്ളാഹു കൊടുക്കാതിരിക്കട്ടെ അല്ലാഹ്'ഷാജി നിൻറെ അസുഖം എത്രയും പെട്ടെന്ന് സുഖവും ഞാൻ പ്രാർത്ഥിക്കാം
@ruman570
@ruman570 3 сағат бұрын
آمين آمين يا رب العالمين 🤲 😢
@rishuvlog8812
@rishuvlog8812 3 сағат бұрын
Ameen
@irfanirfus929
@irfanirfus929 3 сағат бұрын
ആമീൻ
@Ummuhabeeba778
@Ummuhabeeba778 3 сағат бұрын
Aameen
@balkeesmohamed
@balkeesmohamed 2 сағат бұрын
Aameen 🤲
@RaheesRahees-f8m
@RaheesRahees-f8m 4 сағат бұрын
അഞ്ച് മക്കളെ നോക്കുന്ന നിനക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ മക്കളെ മക്കളെ ഓർത്തെങ്കിലും എല്ലാവരും ഈ പൊന്നുമോളെ ഒന്ന് സഹായിക്കൂ
@AbdulmajeedKv
@AbdulmajeedKv 3 сағат бұрын
വദൂദ് ആയ allah യാതീം മക്കളുടെ ഉമ്മാക് നീ രോഗം സുഖമാകേണ് അല്ലാഹ്
@shailanasar3824
@shailanasar3824 2 сағат бұрын
Aameen 🤲
@UmerThottakarayil
@UmerThottakarayil 2 сағат бұрын
ആമീൻ
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 2 сағат бұрын
ആമീൻ 😭
@MuhammedRinshad-q8m
@MuhammedRinshad-q8m 2 сағат бұрын
Aameen
@subaidhasubaidha6268
@subaidhasubaidha6268 2 сағат бұрын
ആമീൻ
@sarithadinesh8705
@sarithadinesh8705 4 сағат бұрын
ഷാജിത ഒന്നും ഉണ്ടായിട്ട് പറയുക ആണ് എന്ന് തോന്നരുത് ക്യാമ്പിൽ കാണിച്ച് സർജറി ചെയ്യുന്നത് ഒരു തരത്തിൽ തൃപ്തി ആവാത്ത കാര്യം ആണ് അത് കൊണ്ട് പറ്റുമെങ്കിൽ കോഴിക്കോ മെഡിക്കൽ കോളേജിലെ ഒരു സർജനെ കാണിക്കി എൻ്റെ വീട് മെഡിക്കൽ കോ ളേജിന് അടുത്താന്ന് ' വരുകയാന്നെങ്കിൽ ഇവിടെ ഒന സർജനെ കാണാക്കാം അതിന് വേണ്ടി എന്നെ കൊണ്ട് പറ്റുന്ന ഹെൽപ്പ് ചെയ്തുതരാം
@aliali-js1sb
@aliali-js1sb 3 сағат бұрын
സരിത ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പറ്റുമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കുക പെട്ടന്ന് ചെയ്യും എല്ലാംചിലവും കാരുണ്യ ഇൻഷൂറിൽ ചെയ്തു കിട്ടുകയും ചെയ്യും
@raseenasajeev989
@raseenasajeev989 3 сағат бұрын
Shariyaanu... Cambin ചെയ്യരുത് പിനീട് അത് പ്രോബ്ലം aavum
@Juvairiyajubi-t2s
@Juvairiyajubi-t2s 3 сағат бұрын
❤❤
@MubashiraMubashi-x4v
@MubashiraMubashi-x4v 3 сағат бұрын
👍👍
@jisnapp3111
@jisnapp3111 3 сағат бұрын
@muhamedyaseen7160
@muhamedyaseen7160 3 сағат бұрын
കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ
@musthafata2868
@musthafata2868 3 сағат бұрын
എത്രയും പെട്ടെന്ന് സർജറി ചെയ്യണം എല്ലാവരും പ്രാർത്ഥിക്കുക🤲 സഹായിക്കുക സഹകരിക്കുക ആ മക്കൾക്ക് ദീർഘായുസ്സോടുകൂടി ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തായി പൂർത്തീകരിക്കുവാൻ സാധിക്കട്ടെ കഴിയുന്നവരൊക്കെ എല്ലാവരിലേക്കും എത്തിക്കുക ഷെയർ ചെയ്തിട്ട്
@naushadkm1589
@naushadkm1589 3 сағат бұрын
പെങ്ങളെ പൈസ ശരിയാക്കാം പക്ഷെ തൈറോയിഡ് സർജറി ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ചെയ്യുന്നത് എവിടെയാണെന്ന് എത്രയും പെട്ടെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തുക. അതിന്റെ ഇടയിൽ പണം ശരിയാകും inshaallah
@jaleelkpm6318
@jaleelkpm6318 Сағат бұрын
ഓപ്പറേഷനൊക്കെ കഴിഞ്ഞ് എത്രയും പെട്ടൊന്ന് മുമ്പത്തെക്കാളും ഉഷാറായി തിരിച്ചു വരാൻ കഴിയണേ പടച്ചവനെ,,
@rafeeqpattambi8325
@rafeeqpattambi8325 Сағат бұрын
അള്ള അള്ളാ പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കണേ 😭 എല്ലാവരും സഹായിക്കാൻ മനസ്സ് കാണിക്കണേ ജങ്കുകളേ ഗുഗിൾ പേ നമ്പറില്ലേ വിടു കുട്ടി 😢
@naseerakpa8233
@naseerakpa8233 2 сағат бұрын
മോളെ നല്ല ഹോസ്പിറ്റൽ നോക്കി അന്യോഷിച്ച് ചെയ്യുന്നതാണ് നല്ലത്. എത്രയും പെട്ടന്ന, ഒരു തീരുമാനം റബ്ബ് കാണിച്ചു തരട്ടെ ശിഫ യാവട്ടെ ദുഹാ ചെയ്യാം🤲
@msworld8056
@msworld8056 4 сағат бұрын
പടച്ച റബ്ബേ... നീ ഷിഫ നൽകണേ...🤲 ആ മക്കളെ ബർക്കത്ത് കൊണ്ട് നീ ഷിഫയാക്കി കൊടുക്കണേ നാഥാ...🤲
@FathimaFathi-pr6tp
@FathimaFathi-pr6tp 4 сағат бұрын
Aameen
@naseemamechery106
@naseemamechery106 4 сағат бұрын
ആമീൻ
@shameerparasseri5559
@shameerparasseri5559 4 сағат бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@nawaf2.096
@nawaf2.096 3 сағат бұрын
അല്ലാഹു എത്രയും പെട്ടെന്ന് ശിഫയാക്കിത്തരട്ടെ ആമീൻ
@RaneesaNahas-zm8bh
@RaneesaNahas-zm8bh 3 сағат бұрын
ആമീൻ
@kadeejakasmi4359
@kadeejakasmi4359 4 сағат бұрын
റബ്ബെ നീ വേഗം ശിഫയാക്കി കൊടുക്ക്🤲
@sulaimanpulipra1368
@sulaimanpulipra1368 4 сағат бұрын
അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@nabeelbilu1118
@nabeelbilu1118 2 сағат бұрын
ഇനിയും നാഥാ നീ അവരെ പരീക്ഷണത്തിന് ഇരയാക്കല്ലേ അല്ലാഹ് 🤲🏻🤲🏻
@Anshith_Anu
@Anshith_Anu 2 сағат бұрын
🤲🤲
@naiihamal7677
@naiihamal7677 3 сағат бұрын
പെട്ടന്ന് വേണമെങ്കിൽ പ്രൈവറ്റ് തന്നെ പോകണം, പക്ഷെ ഒരു dr കൂടി കാണിക്കുന്നത് നല്ലത് തന്നെ. പ്രൈവറ്റ് പൈസയുടെ പ്രശ്നം തന്നെ. എല്ലാവരും ഒത്തുപിടിച്ചാൽ അതും നടക്കും. മക്കളെ ഓർത്തു എല്ലാവരും കൈ കോർത്തു ഈ കുട്ടിയെ രക്ഷികാം.
@NasiZenha
@NasiZenha 3 сағат бұрын
allaah നീ തുണയാവണം ഈ യാത്തീമായ മകളെ ഉമ്മാനെ നീ സംരക്ഷിക്കു സീരിയസാകാതെ സുഖപെടുത്തികൊടക്കണേ വിഷമിക്കണ്ട ബുദ്ധിമുട്ടാവില്ല ഒന്നിന്നും 🥲🥲🥲
@saifup3594
@saifup3594 3 сағат бұрын
calicut medical collegil povoo
@adhiladnan612
@adhiladnan612 3 сағат бұрын
ameen
@saifup3594
@saifup3594 3 сағат бұрын
calicut medical college povoo ellam sheriyavum
@naseerakpa8233
@naseerakpa8233 2 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@htc6198
@htc6198 4 сағат бұрын
പാവപ്പെട്ട നിങ്ങൾ ഉദ്ദേശങ്ങൾ നിറവേറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mumthassalam7995
@mumthassalam7995 3 сағат бұрын
തീർച്ച ആയി ട്ടും സാഹയിക്കാം അല്ല ഹു രോഗം ഷിഫയാക്കി തരട്ടെ 🤲🤲🤲
@sarithak6760
@sarithak6760 3 сағат бұрын
ദൈവമേ എഞരു പരീക്ഷണം ഇത് ആ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് എങ്കിലും ഈ കുടുംബതെ പരീക്ഷിക്കരുത് 🙏 നല്ല ആസ്പത്രിയിൽ പേയി ഓപറേഷൻ ചെയ്യി മോളെ എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും വേഗം ❤❤❤❤❤❤
@Riyas-kz4xt
@Riyas-kz4xt Сағат бұрын
അള്ളാഹു എളുപ്പത്തിൽ ശിഫ ആക്കിത്തരട്ടെ 🤲ആമീൻ
@Mrmalayalivlog
@Mrmalayalivlog 4 сағат бұрын
ഇന്ഷാ അള്ളാ പറ്റുന്നത് ചെയ്യാം അനുജത്തി
@0973vibereal
@0973vibereal 3 сағат бұрын
വൈകുന്തോറും അസുഖം വേറെ നിലയിലേക്ക് പോകും ,ഇപ്പോൾ ഉമ്മ ഉള്ളപ്പോൾ കുട്ടികളെ നോക്കിക്കോളും എത്രയും പെട്ടെന്ന് അസുഖം മാറ്റി നല്ലൊരു ജീവിതം അല്ലാഹു തരട്ടെ ആമീൻ
@MubashiraMubashi-x4v
@MubashiraMubashi-x4v 3 сағат бұрын
പടച്ചോൻ പെട്ടെന്ന് ശിഫ തരട്ടെ 🥲🤲🤲ആ പൊന്നു മക്കളെ ഓർത്ത് പടച്ചോനെ നീ പരീക്ഷിക്കല്ലേ അല്ലാഹ് 🤲🤲
@adhiladnan612
@adhiladnan612 3 сағат бұрын
ameen
@shameerparasseri5559
@shameerparasseri5559 4 сағат бұрын
അസ്സലാമുഅലൈക്കും ടെൻഷൻ ആവരുത് അള്ളാഹു കുടെ ഉണ്ട് അള്ളാഹു നിങ്ങളെ തളർത്തില്ല മക്കളെ നോക്കുന്ന ബർകത് കൊണ്ട് ഇൻശാഅല്ലാഹ്‌ എല്ലാം ശരിയാവും 🤲🤲
@muneeranoushad5722
@muneeranoushad5722 4 сағат бұрын
പെട്ടെന്ന് അള്ളാഹു ഷിഫ നൽകട്ടെ,❤
@alialimon3304
@alialimon3304 3 сағат бұрын
റബ് എത്രയും പെട്ടന്ന് പൂർണ ഷിഫ നൽകുമാറാകെട്ടെ ആമീൻ
@usmanpulikkal
@usmanpulikkal 2 сағат бұрын
മൗ ലാ നയിൽ ആരും പോകരുത് ബിസനസ് ആണ് അവിടെ
@rinunoush973
@rinunoush973 3 сағат бұрын
പടച്ചറബ്ബ് ഷിഫയാക്കട്ടെ.. ആമീൻ
@njanumyentejeevidavum
@njanumyentejeevidavum 3 сағат бұрын
ചാച്ചു എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@SakkeenaNaisha
@SakkeenaNaisha 2 сағат бұрын
അള്ളാഹു പെട്ടന്ന് ഷിഫയാക്കി തരട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
@ibrahimibru1653
@ibrahimibru1653 2 сағат бұрын
ഇഎംഎസ് പോയി നോക്കൂ കഴിയുന്നവർ സഹായിക്കുക പ്ലീസ്...
@sakkeenasakkeenakk7104
@sakkeenasakkeenakk7104 3 сағат бұрын
എത്രയും പെട്ടെന്ന് ശിഫ നൽകണേ നാഥാ 🤲🤲🤲
@adhiladnan612
@adhiladnan612 3 сағат бұрын
ameen
@asmabealanallur3182
@asmabealanallur3182 2 сағат бұрын
Kash
@maymoonaRafee-zf9mo
@maymoonaRafee-zf9mo 2 сағат бұрын
പൊന്നു മോളെ കോഴികോട്‌മെഡിക്കൽ കോളെജിൽ പോയി സർജറി ചൈ ദെ നിനക്ക് ഒര് ബുദ്ധിമുട്ടും അള്ളാഹു തരുകയില്ല. 5 എത്തീ മക്കളുടെ ഉമ്മയാണ് നീ. അന്നെ അള്ളാഹു കൈ വെടിയൂല മോളെ പ്രാർത്തിക്കാം സഹായിക്കണമെന്ന് ആഗ്രഹമുണ്ട് സാബത്തിഗ മായും ഒന്നും ഇല്ല അള്ളാ നീ സഹായിക് റബ്ബെ🤲🏿🤲🏿🤲🏿🤲🏿😭😭😭
@maryummakp4344
@maryummakp4344 Сағат бұрын
എല്ലാം ശെരിയാവും അള്ളാഹു നിന്റെ കൂടെയുണ്ട്
@sajnasiyad7470
@sajnasiyad7470 4 сағат бұрын
അല്ലാഹു എത്രയുo പെട്ടന്ന് ശിഫആക്കട്ടെ ദുവ ചെയ്യാo 🤲🏻🤲🏻
@AnziiCj
@AnziiCj 14 минут бұрын
അല്ലാഹുവേ എത്രയും പെട്ടന്ന് സർജറിക്ലിയർ ആകണേ ശിഫ കൊടുക്കണേ സമാദാനം കൊടുക്കണേ
@sajeenashajahan658
@sajeenashajahan658 Сағат бұрын
ഷാജിതാ എത്രയും പെട്ടെന്ന് പോയി സർജറി ചെയ്യണേ അല്ലാഹു ഒരു പരീക്ഷണവും തരാതിരിക്കട്ടെ🤲 ഒത്തിരി വലുതായി കാണുന്നുണ്ട് ആ പൊന്നു മക്കൾക്ക് ഉപ്പയും നഷ്ടപ്പെട്ടു ഷാജിക്ക് അല്ലാഹു ദീർഘായുസ്സ് അന്ന് അനുഗ്രഹിക്കട്ടെ 🤲😭
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Сағат бұрын
🤲🤲🤲
@jasil218
@jasil218 2 сағат бұрын
എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം inshaallah pettenn shifayakkitharatte aameen ya rabbal ആലമീൻ
@subaidasalam9493
@subaidasalam9493 49 минут бұрын
മൗലനയിൽ നല്ലഡോക്റ്റർമാർ ആണ് അവിടെ ചെയ്താൽ മതി മോളെ പല അഭിപ്രായം പറഞ്ഞു അതിനെ ടെൻഷൻ ആക്കല്ലേ എല്ലാവരും ദുആ ചെയ്യൂ
@sabeelsabeel7981
@sabeelsabeel7981 2 сағат бұрын
എത്രയും വേഗം അള്ളാഹു ശിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲🤲🤲🤲
@raheemaalu9643
@raheemaalu9643 3 сағат бұрын
റബ്ബേ ശിഫ കൊടുക്കണേ 🤲🏻🤲🏻🤲🏻
@ruman570
@ruman570 2 сағат бұрын
അള്ളാഹു ശിഫാ നൽകട്ടെ Maximum ellavarum Sahaayikkum إنشالله 🤲 🥰
@ibrahimibru1653
@ibrahimibru1653 2 сағат бұрын
ഷിഫ നൽകട്ടെ പടച്ചോൻ ആമീൻ
@Suneera_abuthahir
@Suneera_abuthahir 2 сағат бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ 😭😭😭
@fabinacholayil8503
@fabinacholayil8503 4 сағат бұрын
മഞ്ചേരി മെഡിക്കൽ കോളേജിൽ povu ഞാൻ അവിടുന്നു ചെയ്തത്. ക്യാഷ് കുറവാണു അങ്ങോട്ട് പോവൂ 😢
@user-devil-x3q
@user-devil-x3q 3 сағат бұрын
തൃശൂർ പോയി ഒന്നും കൂടി കാണിക്ക് എന്റെ നാത്തൂൻ അവിടെ നിന്നും ഓപ്പറേഷൻ കഴിഞ്ഞു
@surumakankal7849
@surumakankal7849 3 сағат бұрын
എത്രയും പെട്ടെന്ന് ഷിഫ akatte ameen
@abidaabi4633
@abidaabi4633 2 сағат бұрын
എനിക്ക് ettaye ഇഷ്ട. പൈസ നോക്കണ്ട. അത് പോവും വരും. പക്ഷെ മക്കൾ ക്ക് ഇത്തയെ ഒള്ളു ഉപ്പയായും ഉമ്മയായും 🥲. അള്ളാഹു വേഗം ശിഫ ആക്കട്ടെ 🤲🏻🤲🏻
@shylarazak2862
@shylarazak2862 28 минут бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ പൊന്നുമോളെ
@diyasmn
@diyasmn 4 сағат бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ.🤲🤲
@aliali-js1sb
@aliali-js1sb 4 сағат бұрын
വേഗം ചെയ്യുന്നത് തന്നെയാ നല്ലത്
@ShaharbanuPm
@ShaharbanuPm 3 сағат бұрын
പെരിന്തൽമണ്ണയിൽ അനീഷ് അഹമ്മദ് ഡോക്ടറെ കാണിക്കൂ എന്നോട് ഉള്ളവനാട് ഹോസ്പിറ്റലിൽ പറഞ്ഞു ഞാൻ പെരിന്തൽമണ്ണയിൽ അനീഷ് അഹമ്മദ് ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പമില്ല അവിടെ കാണിക്കൂ കുട്ടി
@shahalak9970
@shahalak9970 3 сағат бұрын
മൗലാനാ ഹോസ്പിറ്റലിൽ നല്ല ബില്ല് ആവും
@hamzakutteeri4775
@hamzakutteeri4775 3 сағат бұрын
മോളെ സർജറി ചെയ്യുന്നതാണ് നല്ലത് ക്യാമ്പിൽ തന്നെ ചെയ്യുക എല്ലാവരും സഹായിക്കും ഇൻശാഅല്ലഹ്,
@razeenmonu417
@razeenmonu417 2 сағат бұрын
ഇഎംഎസിലെ സിജിൻ ഡോക്ടറെ കാണിച്ചാൽ മതി ഇത്ര തുക ആവുകയില്ല അവിടെ അത് സർജൻ ഡോക്ടറാണ് എല്ലാ കാര്യങ്ങളും അവർ പറഞ്ഞുതരും നല്ല ഡോക്ടർ
@Rafeequenk-mz3lp
@Rafeequenk-mz3lp 3 сағат бұрын
എന്റയെ മോളെ നീ ഒരു അഭ്യർത്ഥനയുമായി വന്ന പോൾ ഒരു പാട് വെഷമംമായി ഒരുനിലാകും കേൾക്ക എന്നല്ലാതെ ഒരു നിവേർത്തില്ല എന്റയ് ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാവും അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ.
@asmabealanallur3182
@asmabealanallur3182 2 сағат бұрын
8:30
@asmabealanallur3182
@asmabealanallur3182 2 сағат бұрын
Cashayakkam
@asmabealanallur3182
@asmabealanallur3182 2 сағат бұрын
🤲🏻🤲🏻🤲🏻😢
@RanaRaza-x9b
@RanaRaza-x9b Сағат бұрын
😂🎉❤😅❤❤❤🎉🎉🎉❤❤😮😂😊😊😊😊😊😊
@Hanseef313
@Hanseef313 Сағат бұрын
മെഡിക്കൽ കോളേജിൽ കാണിച്ചിട്ട് പിന്നീട് ഓപ്പറേഷൻ ചെയ്താൽ പോരെ . എത്ര വലിയ രോഗങ്ങൾ ചെറുതാക്കാനും ചെറിയ രോഗങ്ങൾ ഇല്ലാതാക്കാനും റഹ്മാനായ റബ്ബിന് സാധിക്കും .റബ്ബിന്റെ തുണ ഉണ്ടായിരിക്കട്ടെ 🤲🏻
@shane1707
@shane1707 44 минут бұрын
എന്റെ പൊന്നോ. ആ കൊച്ചിന്റെ കഴത്തു് വലുതായി വരുന്നത് കണ്ടില്ലേ. ഇത് അപക്കടമായ അവസ്ഥയിലാണ്. ഇത് ഇനിയും പിന്നെ ആക്കാൻ പറ്റോ. Kashtam
@mehfilkaaishq4327
@mehfilkaaishq4327 2 сағат бұрын
മൗലാനയിൽ നിന്ന് പറഞ്ഞതിന്റെ പേരിൽ ചാടിക്കയറി ചെയ്യല്ലേ മോളെ … പറയാൻ പരിമിതികളുണ്ട് .. എന്നാലും പറയാണ്, പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് … ഞാൻ പെരിന്തൽമണ്ണ ഉള്ളതാണ് ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കൂ എന്നിട്ട് തീരുമാനിക്കൂ
@IbrahimMithadikunn
@IbrahimMithadikunn 3 сағат бұрын
ഇൻഷാ അല്ലാഹ്...... വിഷമിക്കണ്ട...... Surgery ചെയ്യ് എല്ലാം ശരിയാവും ഞങ്ങൾ എല്ലവരും കൂടെയുണ്ട്❤❤❤
@FathimaFathima-el2mo
@FathimaFathima-el2mo 4 сағат бұрын
😢അള്ളാഹു സിഫാ തരു മോളെ 🤲🏻
@muthumuni9689
@muthumuni9689 3 сағат бұрын
പെട്ടന്ന് ഷിഫയാകട്ടെ 🤲
@arifabisru551VLOG
@arifabisru551VLOG 2 сағат бұрын
ഷാജി മഞ്ചേരി മെഡിക്കൽ കോളേജിൽ കാണിക്ക് കാശൊന്നും വേണ്ട
@MuhammedFasil-hx4sb
@MuhammedFasil-hx4sb Сағат бұрын
privete അറവ് ശാലയിലേക്ക് പോവല്ലേ . ഞാൻ ലക്ഷങ്ങൾ കൊടുത്തു മുടിഞ്ഞതാ. കോഴിക്കോട് മെഡിക്കൽ കോളേജാണ് നല്ലത്. 'കൂടെ നിക്കാൻ ഒരു സ്ത്രീയും ഒരു പുരുഷൻ പേപ്പറുകൾ ശരിയാക്കാനും ഞാൻ പ്രസവം ഓപ്പറേഷൻ മൊത്തം അവിടെയാ കഴിച്ചത്
@hafsathkunnamkadhafsath4210
@hafsathkunnamkadhafsath4210 2 сағат бұрын
എന്റെ ഉമ്മാന്റെതൈറോയ്ഡിന്റെ മുഴ എടുത്ത് കളഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളജിന്നാണ് ഒരു കുഴപ്പവുമില്ല പെട്ടന്ന് സർജറി ചെയ്ത് തരും
@Sofiya-u1i
@Sofiya-u1i 2 сағат бұрын
മൗലനയിലെ ഇസ്മായിൽ ഡോക്ടർ ഇതിന്ടെയൊക്കെ സർജനാ നല്ല ഡോക്ടറാ കാണിക്കു
@raseenasajeev989
@raseenasajeev989 4 сағат бұрын
സാരല്ലടോ എല്ലാം ശരിയാവും... Kaziyunath ചെയ്യാം.. പെട്ടെന്ന് shifayaakate
@YoosafKannoli
@YoosafKannoli 4 сағат бұрын
വേഗം സുഗമാവട്ടെ ❤❤
@SajidaVelikoth
@SajidaVelikoth 4 сағат бұрын
ഇനിയും വൈകരുത് പെട്ടെന്ന് ചെയ്യുന്നതാണ് നല്ലത് ആ പൊന്നു മക്കൾക്ക് ഉമ്മയെ പൂർണ ആരോഗ്യത്തോടെ തിരിച്ചു കിട്ടട്ടെ
@musthafaongallur7276
@musthafaongallur7276 2 сағат бұрын
എല്ലാം ശെരിയാവും dear sister 🤲🤲❤❤❤❤❤
@shibila3251
@shibila3251 2 сағат бұрын
ഷിഫയാകണഠ അള്ളാ
@MufiBabu-v8m
@MufiBabu-v8m 2 сағат бұрын
സിഫ നൽകട്ടെ 🤲🏻
@RaseenaHanees-b7p
@RaseenaHanees-b7p 2 сағат бұрын
നല്ല ഒരു ഹോസ്പിറ്റലിൽ പോകു സർജറി നല്ല രീതിയിൽ നടക്കട്ടെ 🤲🤲എത്രയും പെട്ടന്ന് ശിഫ ആക്കി കിട്ടട്ടെ 🤲🤲
@sharafathshammas3280
@sharafathshammas3280 3 сағат бұрын
പെരിന്തൽമണ്ണ അനീഷ്‌ മുഹമ്മദ്‌ ഡോക്ടർ കാണിക്കു. തെയ്റോയ്ഡ് സ്പെഷ്യലിസ്റ്റ് ആണ്.
@hafsathkunnamkadhafsath4210
@hafsathkunnamkadhafsath4210 2 сағат бұрын
അനീഷ് Dr എത് ഹോസ്പിറ്റലിലാൽ എന്റെ വീട് പെരിന്തൽമണ്ണയാണ്
@sharafathshammas3280
@sharafathshammas3280 Сағат бұрын
പെരിന്തൽമണ്ണ തണ്ണീർ പന്തൽ endodiab hospital
@shahidha5706
@shahidha5706 2 сағат бұрын
ഇ.എം.എസ് ഹോസ്പിറ്റലിൽ നല്ല ഒരു dr ഉണ്ട് എന്റെ സർജറി അവിടന്നാണ് ചെയ്തത് പറ്റുമെങ്കിൽ ഒന്ന് പോയി nok
@sanubnk695
@sanubnk695 4 сағат бұрын
വേഗം സുഖം മാവട്ടെ ദുഹ - ചെയ്യാ
@asmabik818
@asmabik818 3 сағат бұрын
അല്ലാഹു പെട്ടെന്ന് shifayaakkatte
@SafooraSafoora-q3v
@SafooraSafoora-q3v 24 минут бұрын
പടച്ചോനെ ഇനി കൂടുതൽ പരീക്ഷണങ്ങൾ കൊടുത്തു പരീക്ഷിക്കില്ലേ അല്ലാഹ് ethreyum petnn ഷിഫയാക്കി കൊടുക്ക് അല്ലാഹ്
@anshidhaanshi9114
@anshidhaanshi9114 8 минут бұрын
Ameen...😢
@abdulkhader6108
@abdulkhader6108 Сағат бұрын
Allahu Shifa Nalki Anugrahickate Aameen 🤲
@RasiyaRasi-nb9wq
@RasiyaRasi-nb9wq 2 сағат бұрын
അടുത്ത മാസം സ്‌ലാറികിട്ടീട്ട് അഴച്ചു തരാം ❤❤❤
@Abidha-tc8bo
@Abidha-tc8bo 2 сағат бұрын
ഈ തൈ റോയിഡ് ഇ തുപോലെ എനിക്കും ഉണ്ടായിരുന്നു സർജറി കഴിഞ്ഞു ബുദ്ധിമുട്ട് വരും പേടിക്കണ്ട നല്ല ഒരു സ്ഥലംത്തു കാണിക്കണം പേട്ടന്ന് തീരുമാനിക്കല്ല
@shahidatk8611
@shahidatk8611 3 сағат бұрын
Alllaah shifa aakki kodukkane🤲🏼🤲🏼
@sairasulthana4342
@sairasulthana4342 2 сағат бұрын
റബ്ബ് മോൾക്ക്ശിഫാ തരട്ടെ ആമിൻ ദുആ ചെയ്യാം.❤❤❤
@ramlaabbasthodupuzha
@ramlaabbasthodupuzha Сағат бұрын
Ok
@ജാസ്മിൻവ്ലോഗ്
@ജാസ്മിൻവ്ലോഗ് 2 сағат бұрын
സർജറി പെട്ടെന്ന് നടക്കട്ടെ ആമീൻ എന്റെ മോൾ മൗലാനാ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ് ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്
@razeenmonu417
@razeenmonu417 2 сағат бұрын
പെരിന്തൽമണ്ണ ഇഎംഎസ് ഉള്ള സിജിൻ ഡോക്ടർ കാണിക്കു നല്ല ഡോക്ടറാണ് ഞാൻ അവിടെയാണ് കാണിച്ചിരുന്നത് എന്റെ ഓപ്പറേഷൻ കഴിഞ്ഞു 17 വർഷമായി ഒരു കുഴപ്പവുമില്ല
@__fida___._3322
@__fida___._3322 Сағат бұрын
Enikkum EMS hospitalil aanu cheythath.Dr,gopinath.13varshamaayi.Alhamdhulillah oru kuzhappavumilla.ippo aa dr avide illaatto
@sakkeenakv324
@sakkeenakv324 2 сағат бұрын
ഒരുപാട് പ്രാവശ്യം പോവേണ്ടിവരും മെഡിക്കൽ കോളേജ് ആയാൽ അത് വരെ കാത്തിരിക്കാൻ പറ്റില്ലായിരിക്കും
@Fathimaxyxy
@Fathimaxyxy Сағат бұрын
എനിക്ക് പണം തന്ന് സഹായിക്കാൻ കഴിയില്ല.പക്ഷേ ഞാൻ നിങ്ങളുടെ വീഡിയോകളുടെ പരസ്യം സ്കിപ്പ് ചെയ്യാതെ മുഴുവൻ കാണും.ഇടയ്ക്കിടെ നിങ്ങളുടെ എല്ലാ വീഡിയോസും എടുത്ത് ഒരുപാട് പരസ്യങ്ങൾ കാണാറുണ്ട്. അതു വഴി കൂടുതൽ പണം കിട്ടട്ടെ
@LathifRishu
@LathifRishu 42 минут бұрын
ഇൻഷാ അള്ളാ
@nazerpothangodan2950
@nazerpothangodan2950 2 сағат бұрын
പെങ്ങളെ ഗൂഗിൾ പേ വഴി പൈസ അയക്കാൻ കഴിയുന്നില്ലല്ലോ
@Riyasharaf
@Riyasharaf 3 сағат бұрын
എത്രയും പെട്ടന്ന് സർജറി ചെയ്യാൻ പറ്റട്ടെ ദുആ ചെയ്യാം 🤲🤲
@psc.tricks9985
@psc.tricks9985 3 сағат бұрын
സഹായിക്കാം ❤❤❤
@RahmathTA-i3x
@RahmathTA-i3x 3 сағат бұрын
Ullavar arengilum sahaikku
@Ashikasif-me2lv
@Ashikasif-me2lv 2 сағат бұрын
അത്രേപെട്ടന്ന് ഓപ്പറേഷൻ, ചെയ്യു... നല്ല ഒരുഹോസ്പിറ്റലിപോകണേ..... തൈറോയ്ഡ് ഓപ്പറേഷൻ.... അല്ലെ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 82 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 63 МЛН
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Ozy Talkies
Рет қаралды 107 М.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 82 МЛН