🎉🎉🎉❤ സൂപ്പർ ടേസ്റ്റ് ആണ് പ്രവാസിയാണ് ഞാൻ റൂമിലുള്ള പഞ്ചാബികൾ ഉണ്ടാക്കാറുണ്ട് അവർ ചിലപ്പോൾ ആദ്യം അത് വായിക്കുമ്പോൾ അതിൽ തക്കാളി ചെറിയ രീതിയിൽ അരിഞ്ഞിട്ട് അതുകൂടി വയറ്റി ചെയ്യാറുണ്ട് അപ്പോൾ അതിനു വേറൊരു ടേസ്റ്റ് ആണ് ട്രൈ ചെയ്തു നോക്കൂ🎉🎉🎉🎉🎉❤❤❤
@Complete_cuisine_by_Sangeetha10 күн бұрын
❤️❤️
@Sobhana.D7 күн бұрын
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി❤❤❤👌👌👍😋
@VidyasKitchenWonders12 күн бұрын
വളരെ എളുപ്പമുള്ള ഒരു നല്ല റെസിപി ആണല്ലോ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്നത് ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്യാം