മക്ക മദീന, താജ്മഹൽ ഇത് മൂന്നും കാണാൻ ഭയങ്കര മോഹം എന്നെങ്കിലും നടന്ന മതിയായിരുന്നു 😔😊
@aksharapv2915 Жыл бұрын
Njan
@meryphilip5629 Жыл бұрын
മനു എന്ത് നല്ല ആളാണ് മനുവിൻ്റെ നല്ല മനസിന് ഒരായിരം കൂപ്പ് കൈ
@aneeshkatty1744 Жыл бұрын
വീണ്ടും മനു 👍 എന്ത് നല്ല പെരുമാറ്റം നല്ലൊരു സഹായി....🥰🥰🥰🥰🥰
@jabeenjaleel704 Жыл бұрын
മനു നല്ല വക്തിത്തമുള്ള യുവാവ്
@marythomas188 Жыл бұрын
മനുവിന് ഞങ്ങളുടെ ആശംസകൾ ❤️
@fathimavahab4562 Жыл бұрын
Kasaragod nte sneham 👍👍👍👍👌
@blisstalulla Жыл бұрын
ലോകത്തിലെ ഏഴാമത്തെ അത്ഭുതം താജ് മഹൽ ആണെങ്കിൽ, ഏട്ടാമത്തെ അത്ഭുതം KLBroRithvik ഫാമിലി ആണ്....
@Ainusvlog1125 Жыл бұрын
ഒൻപതാമത്തെ ഞാനും😂👍
@kashisaran1054 Жыл бұрын
@@Ainusvlog1125 10 മത്തെ ഞാനും 😆
@vijisharajan1707 Жыл бұрын
തീർച്ചയായും എട്ടാമത്തെ അത്ഭുതം ഈ കുടുംബം തന്നെ 👍👍👍🙏🙏🙏🥰🥰🥰
@Ainusvlog1125 Жыл бұрын
@@kashisaran1054 😂😂
@elnure Жыл бұрын
@@Ainusvlog1125 and a rt7uf7u7u7
@vaisakhkrishna45 Жыл бұрын
താജ്മഹൽ ഒരു സ്വപ്നം തന്നെയാണ് എല്ലാവർക്കും ഒരുനാൾ നേരിട്ട് കാണാൻ കഴിയട്ടെ ❤️🥰
@Sjisbubsjnsvubs Жыл бұрын
Support please
@sudhakumaresan5950 Жыл бұрын
@@Sjisbubsjnsvubs q
@DIANASHOWMALAYALAM Жыл бұрын
@@Sjisbubsjnsvubs 👍🏻👍🏻
@sahyadshahidshahid6908 Жыл бұрын
I like your family ❤
@shibikp9008 Жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് താജ്മഹൽ നേരിട്ട് കാണുക എന്നത്. നിങ്ങൾക്ക് നേരിട്ട് കാണാൻ സാധിച്ചല്ലോ ഇനിയും ഇതുപോലത്തെ മനോഹരമായ യാത്രകൾ സാധ്യമാകട്ടെ 🙏🙏🙏❤️❤️❤️
@thanalrs9740 Жыл бұрын
നിങ്ങളുടെ കൂടെ ഞങ്ങളും കണ്ടു താജ്മഹൽ.. ഏതായാലും bro നിങ്ങളുടെ മനസിന്റെ നന്മയും, നിങ്ങളുടെ എളിമയും, നിഷ്കളങ്കത യും ആണ് ഇ ഭാഗ്യത്തിന് ഒക്കെ കാരണം. ഇനിയും ഇതുപോലെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മക്കുട്ടിയെ മിസ്സ് ചെയ്യുന്നു 😔
@ranimathew8456 Жыл бұрын
ആ ഹിന്ദിക്കാർ പറഞ്ഞത്, ഇല വെച്ചു കണ്ണാടി ഉണ്ടാക്കിയ കാര്യം ആണ് കവി.... കവി & ഫാമിലി നോർത്ത് ഇന്ത്യയിലും famous ആയി ❤സന്തോഷം ❤
@rav1556 Жыл бұрын
താജ് മഹൽ കണ്ടതിൽ സന്തോഷം . ഡൽഹി മുഴുവൻ കണ്ടതിന് തുല്യമാണ്.👍👍👍💖💖💖💖✨✨✨✨✨✨
@geethak1245 Жыл бұрын
നിങ്ങൾ കാരണം ഞങ്ങൾക്കും ഞങ്ങൾ കാരണം നിങ്ങൾക്കും താജ് മഹൽ കാണാൻ പറ്റി ഭയങ്കര സന്തോഷ നിമിഷം
@ramasajeev3651 Жыл бұрын
6l77 yuk ko
@anuanukollam2933 Жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് താജ്മഹൽ നേരിട്ട് കാണാൻ. ഇത്രയും ഭംഗിയായി കാണിച്ചുതന്നതിന് നന്ദി. ഒരിക്കൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ ♥️♥️♥️
@sarithababu2745 Жыл бұрын
Manu good man 👍അങ്ങനെ നിങ്ങടെ കൂടെ ഞാനും കണ്ടു താജ് മഹൽ ❤❤
@abyjacob9057 Жыл бұрын
മറ്റുള്ളവരെ സഹായിക്കാനുള്ള മനുവിൻ്റെ നല്ല മനസ്സിന് ഒത്തിരി ആശംസകൾ.
@ajithkarthika3317 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ.... കടൽ എത്രകണ്ടാലും മതിവരാത്തത് പോലെയാണ് താജ് മഹലും.... നേരിട്ട് കണ്ടിട്ടില്ല , പക്ഷേ പല വ്ലോഗുകളിലൂടെ പലവട്ടം കണ്ടിരിക്കുന്നു.... എന്നിട്ടും മതി വന്നിട്ടില്ല.... സ്കൂളിൽ താജ്മഹലിനെ കുറിച്ച് പഠിച്ചിട്ടുള്ളതും , മുഗൾ രാജാവംശത്തേക്കുറിച്ചും , ഷാജഹാൻ താജ്മഹൽ പണിയച്ചതിനെ കുറിച്ചുമൊക്കെ പല ക്ലാസ്സുകളിൽ പഠിപ്പിച്ചത് ഓർമ്മ വരുന്നു.... എന്ത് മനോഹര നിർമ്മിതി.... ഇപ്പോൾ സീസൺ ആണെന്ന് തോന്നുന്നു.... മറ്റൊരു വ്ലോഗിൽ ഇവിടം രാവിലെ എടുത്ത വീഡിയോ കണ്ടിരുന്നു.... തിരക്ക് ഒട്ടുമില്ലാതെ എന്ന് പറയാം.... സ്വപ്ന തുല്യമായ കാഴ്ചകളായിരുന്നു.... എപ്പോഴും ഫോട്ടോഗ്രാഫി , വീഡിയോ ഷൂട്ടിംഗ് നൊക്കെ പറ്റിയ സമയം രാവിലെയും , വൈകുന്നേരവുമാണ്.... അപ്പോൾ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ സുന്ദരമായിരിക്കും... ഇനി ഇതുപോലെ ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങൾ കാണാൻ പോകുമ്പോൾ ഇന്റർനെറ്റിലൂടെ അതിനെ കുറിച്ച് മനസ്സിലാക്കിയാൽ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ വിവരണം നൽകാൻ എളുപ്പമായിരിക്കും... അതിന്റെ ചെറു ചരിത്രം കൂടി പറയുമ്പോൾ വീഡിയോ വീണ്ടും നല്ലതാകും... ആളുകൾക്ക് കാണുവാനും അറിയുവാനും ഉപകാരപ്പെടും.... Thank you for wonderful video Biju and family...👍👍❤❤ Special thanks to Mr. Manu... He is a very sincere friend... 💐💐👍
@Preethi.84 Жыл бұрын
🥰താജ്മഹൽ കാണുക എന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരുപാട് യൂട്യൂബ് വീഡിയോസ് കൂടി താജ്മഹൽ കണ്ടിരുന്നു..❤️ എന്നാൽ നിങ്ങളുടെ വീഡിയോയിൽ കൂടി നിങ്ങളുടെ കൂടെ ശരിക്കും താജ്മഹൽ സന്ദർശിച്ച പോലുള്ള ഫീൽ കിട്ടി.. ഒരു പുഞ്ചിരിയോടെ കൂടിയാണ് വീഡിയോ കണ്ട് തീർത്തത്.. എപ്പോഴെങ്കിലും താജ്മഹൽ നേരിട്ട് കാണാം എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു..,🥰
@afnasafnas9600 Жыл бұрын
മനുവും നമ്മുടെ കുടുംബത്തിലെ അംഗം ആയി. നല്ലപ്പരിചയം ആയി. ❤️👍 അങ്ങനെ കവിയുടേയും ബിജുവിന്റെയും പ്രണയം തജ്‌മഹലിൽ എത്തി 🥰 അമ്മയെ മിസ്സ് ചെയ്യുന്നു.
@Kenas_7 Жыл бұрын
നിങ്ങളുടെ കണ്ണുകളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു നന്ദി മനു നിങ്ങൾക്കും നന്ദി
@kunjuz258 Жыл бұрын
താജ്മഹൽ ❤🔥 ഞാൻ കഴിഞ്ഞ വർഷം കോളേജ് ട്രിപ്പ് പോയിരുന്നു..... ഒരു വട്ടം പോയ വീണ്ടും വീണ്ടും പോവാൻ തോന്നും അത്രയും അത്ഭുതം ആണ് ഇവിടം ❤ ഇപ്പോ നിങ്ങടെ ഒപ്പം ഇവിടെ വീണ്ടും... 🥰🥰
@abdudiyakk5495 Жыл бұрын
Naan 6 pravashyam poyittund Bro Last Poyath 2022 July yil
@kunjuz258 Жыл бұрын
@@abdudiyakk5495 🥰
@vinithababu6738 Жыл бұрын
ബിജുവിന്റെ വാക്കുകളിലെ ആവേശം, ആശ്ചര്യം ഇതൊക്കെ നമുക്ക് കാണാൻപറ്റുന്നുണ്ട് ട്ടോ.
@ummammaschannel Жыл бұрын
super.മക്കളേ വീട്ടിലിരുന്ന് താജ്മഹൽ കണ്ടു.നിങ്ങൾ കാണിച്ചു തന്നു.Thank you very much. ❤❤❤👍👌
@hematk1967 Жыл бұрын
Thajmahal എല്ലാ ഇന്ത്യക്കാരന്റെയു० സ്വകാര്യ വികാരമാണ് .നിങ്ങളുടെ കൂടെ ഞങ്ങളും താജ്മഹൽ കണ്ടു. Thank you 🙏🏻
@hayrunisa912 Жыл бұрын
അതെ
@agolanago5848 Жыл бұрын
അതെങ്ങനാ വികാരമാകുന്നെ🙄, Just a monument alle
@saraswathikuttipurath3081 Жыл бұрын
എത്ര പണക്കാരനായിട്ടും കാര്യമില്ല, ഇതൊക്കെ കാണാൻ കഴിയുക ഭാഗ്യമാണ് 🙏🙏
മനു വളരെ നല്ല കുട്ടി ആണ് വീട് എവിടെ ആണ് മനുക്കുട്ടാ കണ്ണൂർ വരണം ബിജുവിന്റെ കുടെ വിഡിയോയിൽ കാണാമല്ലോ ബിജു ജീവിതത്തിൽ കാണാൻ പറ്റാത്ത ഡൽഹിയിൽ ഞങ്ങളെയും കൊണ്ട് പോയതിൽ വല്ല്യ നന്ദി 🙏🙏🙏❤️❤️❤️🍬🍬🍬🍬🍬🍬🙏🙏🙏🙏
@sajeeshpsajeeshp2789 Жыл бұрын
പറയാൻ വാക്കുകളില്ല... അതിഗംഭീരം മനോഹരം ഇത്രയും നന്നായി Taj mahal കാണിച്ചു തന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏പിന്നെ കൂടെ വന്ന Manu, real great man big salute broo🙏ഇനിയും ഇതുപോലെ പലതരം അത്ഭുതങ്ങൾ നേരിൽ കാണാൻ നിങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ... എനിക്കും ആ ഭാഗ്യം കാണാൻ നിങ്ങളുടെ സ്വന്തം you tube chanel ലൂടെ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....thanks ❤❤️❤️
@sujith.p.rsujithramakrishn7211 Жыл бұрын
Biju bro...... ചെറുപ്പം മുതൽ മനസ്സിൽ പതിഞ്ഞ ചിത്രം താജ് മഹൽ അത് നേരിട്ടു കാണുക എന്നത് സ്വപ്ന സാക്ഷാൽകാരം സൂപ്പർ 👌👌അടിപൊളി ഋധിക്കിനു ഈ പ്രായത്തിൽ കാണാൻ കഴിഞ്ഞതും, അച്ഛൻ എന്ന നിലയിൽ അഭിമാനിക്കാവുന്ന നിമിഷം 👏👏👏👏👍👍👍👍🤝🤝🤝🤝❤️❤️❤️❤️❤️🙏
@nehamuhammedali2725 Жыл бұрын
Manu good evening.How are you all? It looks real, especially Manu's behavior very good 👍. Please go to Lotus temple,that also very nice.
@sarithaashok2568 Жыл бұрын
ഈ കാഴ്‌ചകൾ എല്ലാം വിശദമായി നമ്മളിലേക്ക് എത്തിച്ചുതന്നതിന് ഒത്തിരി സന്തോഷം.എവിടെ ചെന്നാലും നിങ്ങളെ അറിയുന്ന ആരേലുമൊക്കെ കാണും.ഒരുകോടി ഇരുപതു ലക്ഷം പേർ നമ്മുടെ ഈ കുടുംബത്തിൽ ഇല്ലേ. so proud to be a member ❤ Love you all dears ❤ Love from ajman UAE 🇦🇪
അതെ ക്ഷമയോടെ കാത്ത് നിന്ന് ലോകാത്ഭുതമായി താജ്മഹൽ കാണാൻ saadichille അതാണ് നിങ്ങളുടെ കഴിവിൻ്റെ വിജയം.... മനു നല്ല ഒരു character aa....ഇവരുടെ കൂടെ ഇത്ര സ്നേഹത്തോടെ നിന്നു....ഒത്തിരി സന്തോഷം...കവി, ബിജു ചേട്ടാ, അക്ഷയ്,rthwi കുട്ടാ 🥰🥰🥰🥰
ലോകം മൊത്തം കണ്ട താജ് മഹൽ മുംതാസ് മാത്രം കണ്ടില്ല മുംതാസിനോടുള്ള സ്നേഹം കാരണം മുംതാസിന്റെ ഓർമ്മക്ക് ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച താണ് എന്നാലും എനിക്ക് തോന്നുന്നത് നമുക്ക് ഒരാളോട് സ്നേഹമുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ അവരോട് കാണിക്കണം മരിച്ചിട്ട് എന്തിനാ അവർക്ക് അറിയില്ലല്ലോ ജീവിച്ചിരുന്നപ്പോൾ തന്നെ താജ്മഹൽ ഉണ്ടാക്കിയെങ്കിൽ മുംതാസിന് എത്ര സന്തോഷം ആയിരുന്നുന്നേനെ ഭർത്താവിന് തന്നോടുള്ള സ്നേഹം എന്തായാലും കാണാൻ കൊതിയുണ്ട് 🥰മനു വിനെ ഇനി എന്നും കാണാൻ തോന്നും നാട്ടിൽ വരുമ്പോൾ മനു കണ്ണൂർ വീട്ടിൽ വരാൻ പറയണം അമ്മയെ കാണാൻ ❤️👍🥰🥰🤣
@karthikaabey7124 Жыл бұрын
ബ്രോ & കവി താജ്മഹൽ നേരിട്ട് കണ്ടിട്ടില്ല ഞാൻ, പക്ഷേ കണ്ട ഒരു ഫീൽ കിട്ടി നിങ്ങളുടെ വീഡിയോ യിലൂടെ, പോകാൻ ആഗ്രഹം ഉണ്ട് ഒരുപാട് 🥰
@shareenaea8914 Жыл бұрын
സൂപ്പർ എനിക്കും താജ്മഹൽ കാണാൻ കൊതിയാവുന്നു എപ്പോഴെങ്കിലും പറ്റുമായിരിക്കും
@naseematk8825 Жыл бұрын
ഹലോ, ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. എന്നാൽ ആദ്യമായാണ് comment ചെയ്യുന്നത് 'നിങ്ങളോടൊപ്പം താജ് മഹൽ , കുത്തബ് മീനാർ ഒക്കെ കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം അടുത്ത വീഡിയോക്ക് കാത്തിരിക്ക പിന്നെ എന്നെ ഋതികിനെ ഭയങ്കര ഇഷ്ടമാണ്.
@heerapolly241 Жыл бұрын
മനുവിനെ പോലെ ഒരാൾ ഉള്ളത് നന്നായി. അറിയാത്ത സ്ഥലത്തൊക്കെ പോകുമ്പോൾ ഇങ്ങനെ ഒരാളെ കൂടെ കൂട്ടുന്നത് നല്ലതാണ്.
@manjular2282 Жыл бұрын
അങ്ങനെ നിങ്ങടെ കൂടേ ഞങ്ങളും ആ അത്ഭുദം പ്രേമകുടിരത്തെ ഞങ്ങളും നേരിട്ട് കണ്ടപോലെയുണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നിങ്ങടെ ഭാഗ്യം പ്രത്യേകിച്ച് ഋത്വിക്കിന് അക്ഷയ്നെ പോലെ മനുവും ഞങ്ങൾക്ക് ഒത്തിരി നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️🙏🙏🙏
@shynicv8977 Жыл бұрын
മദ്യപ്രേദേശ് വരെ കവിക്ക് ഫാൻസ് 😍😍😍👍🏻👍🏻👍🏻👍🏻❤👌👌🙏🙏🙏സൂപ്പർ ഫാമിലി ❤❤❤
@pradhishdq5017 Жыл бұрын
Uttarpradeshilan tajmahal
@djshot720 Жыл бұрын
വളരെ സന്തോഷം bro ഇങ്ങനെ നിങ്ങൾ പോയ സ്ഥലം ങ്ങൾ എല്ലാം ഞങ്ങളും കൂടെ കണ്ടു. താജ് മഹൽ ഇത്ര ഭംഗിയായി കാണിച്ചു തന്ന തിനു നന്ദി ഞങ്ങൾക്ക് നേരിട്ട് കാണാനുള്ള ഭാഗ്യമില്ല നിങ്ങൾക്ക് ഇത് പോലെ ഇനിയും പലസ്ഥലങ്ങളും കാണാൻ പറ്റട്ടെ എന്ന് ഈശ്വരനേട് പ്രാർത്ഥിച്ചു കൊള്ളുന്നു. All The best
@AnvishTalks Жыл бұрын
താജ്മഹൽ ഷാജഹാൻ മുംതാസിന് വേണ്ടി നിർമിച്ചതാണെങ്കിൽ biju bro നിർമ്മിച്ച മഹലുണ്ട് സ്നേഹത്തിന്റെ മഹൽ അത് മതി ഞങ്ങൾക്ക് ❤️
@swathib2143 Жыл бұрын
ഇന്ത്യ മൊത്തം fans ആയലോ bijuetta🥺🥺💟💟💟 ഒരുപാട് സന്തോഷം
@DirectGuppy Жыл бұрын
ഇന്ത്യയുടെ അഭിമാനം ...... താജ് മഹൽ . പ്രണയ നൊമ്പരം .....
@hayrunisa912 Жыл бұрын
മാഷാ അല്ലാഹ് ഡൽഹിൽ എല്ലാസ്ഥലവും കാണിച്ചു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി സന്തോഷം പോയികണ്ട ഫിൽ 🥰🥰🥰🥰🥰
@marymathews7075 Жыл бұрын
Thank u Biju n Kavi Special thanks to Manu Who take of our dear ones This vlog super
@LekhaS-j6h Жыл бұрын
താജ്മഹൽ കാണാം പോയതിൽ വളരെ സന്തോഷം ഇനിയും പുതിയ സ്ഥലങ്ങൾ കാണാൻ സാധിക്കട്ടെ Happy Journey ❤️❤️❤️
@jewel.p.s7445 Жыл бұрын
Manu നല്ല ക്ഷമയോടെ എല്ലാം പറഞ്ഞു തന്ന് കൂടെ നിന്നു
@jewel.p.s7445 Жыл бұрын
നിങ്ങൾക്കൊപ്പം ഞങ്ങളും ഉണ്ടായിരുന്നു എന്ന് തോന്നിപോയി നല്ലൊരു കാഴ്ച്ച തന്ന ബിജുവിനും ഫാമിലിക്കും all the best
@sajithakumari8768 Жыл бұрын
ബിജു അടുത്ത പ്രാവശ്യം വരുമ്പോഴേക്കും ഹിന്ദി & ഇംഗ്ലീഷ് അത്യാവശ്യം സംസാരിക്കാൻ പഠിച്ചു വരണം. ഇല്ലെങ്കിൽ നിങ്ങൾ പെട്ടുപോവും. ഈ പ്രാവശ്യം മനു ഉള്ളതുകൊണ്ട് രക്ഷപെട്ടു. എപ്പോഴും അവനെ കിട്ടണം എന്നില്ലല്ലോ. മനൂ... Thanks മോനേ ❤️❤️❤️. മോനെ ഒരിക്കലും മറക്കില്ല 👍🙏
@Abhitirkey2442 Жыл бұрын
Aap log ka video bht hi achha lagta h, 👍👍💓💓💓 love from jharkhand 💓💓💓
@najiyajabbar3153 Жыл бұрын
Oro secondum subscribersne orkukayum parayukayum cheyuna nigale pole ulla oru fmlye ente lyfil njn kanditla.kurach subscription akumbozhek thane lyfstyle thane maaruna teams ann namal youtubil koodthal kanditulath .nigal pwoliyan ❤
@sreelakshmipraveenram Жыл бұрын
Tajmahal um thudannulla Nalla kazhchakal um sammaanicha bijuettanum kavikkum thank you .. Ningalde oppam nammal vannathu pole thanne ...❤️😍 Ningal North Indians nte idayilum suparichitham aanennu kandapo valare santhosham thonni ... 😍😍😍😍😍🥰🥰🥰 Ammakum ningalk ellarkum orupaad sneham ❤️
@elsyjoseph3551 Жыл бұрын
താജ്മഹൽ നേരിട്ടു കണ്ട പ്രതീതി.ബിജു, കവി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
@misiriya1250 Жыл бұрын
താജ് മഹൽ വളരെ മനോഹരമായി കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം 🥰🥰🥰🥰🥰
@thankamanyes540 Жыл бұрын
കവി, താജ് മഹൽ കണ്ടതുപോലെ ആയി 👍
@DivaLakshmi Жыл бұрын
"താജ്മഹൽ ദേ കാണുന്നു" എന്ന് ബിജു ചേട്ടൻ പറയുമ്പോൾ നമ്മളും കൂടെ ഉള്ള പോലെ തോന്നി. ഞാനും എത്തിച്ചു നോക്കി. ഫോണിലാണ് എന്ന് ഒരു നിമിഷം മറന്നു പോയി. എൻ്റെയും വല്ല്യ ആഗ്രഹമാണ് താജ്മഹൽ കാണാൻ. *ദൈവം അനുഗ്രഹിക്കട്ടെ
@leelaabraham3377 Жыл бұрын
Hi Manu Thank u so much for helping this innocent kannor family. God bless you Manu.
@neethusanoj2308 Жыл бұрын
എന്റെ ബിജുഏട്ട മനു ഇല്ലായിരുന്നു എങ്കിൽ നിങ്ങൾ പെട്ടാനെ അല്ലെ മനുവിന്റെ ആ നല്ല മനസിന് ഒരായിരം നന്ദി 🥰🥰🥰🥰🥰🥰
@j4techjaggu355 Жыл бұрын
താജ് മഹൽ കണ്ട ഫീൽ 🥰🥰🥰🥰🥰
@sreejuputhalath3521 Жыл бұрын
Manu good person👍👍
@jancyjoseph2281 Жыл бұрын
Chechiiii chetttaaa rithik Akshay and Manu .......agane aa lokalbhuthavum kandu alle ...thajmahal nte side il ellam Vara pole kothi vechathau Arabi yil ezhuthiyahanu Biju ettaaaa.........Hindi karri chechi paranjathu rithikku thegola kondu kannadi undakki elle atha paranjathu ......kandu vaaa thirichu sugham ayittu tto ellarum god bless you chechi chetttaaa 🥰🥰🥰🥰🥰🥰
@swapnalic79m54 Жыл бұрын
നിങ്ങളിലൂടെ ആഗ്രയും തജ്‌മാഹാളും നമുക്കും കാണാലോ thanks super 🙏 ഒരുപാട് സന്തോഷം
@ഗോപിക-ഛ8സ Жыл бұрын
ലോകം മുഴുവൻ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ
@rinishatk6153 Жыл бұрын
നിങ്ങളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു സന്തോഷം ❤️
@limyavt5506 Жыл бұрын
നിങ്ങളുടെ യാത്രയിൽ ഞങ്ങളേയും കൊണ്ടുപോയി. ഒരു പാട് നന്ദി💖
@sindusindu6250 Жыл бұрын
. ബിജു ചേട്ടന്റെ യും കുടുംബത്തിന്റെയും കൂടെ എനിക്കും താജ്മഹൽ കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം
@nazeemabeevi5156 Жыл бұрын
Athe my family ❤️🥰🥰❤️ supper ⭐⭐⭐⭐⭐ allavarum sugamayottu erikkunnuvo rithukutta sugamalle
@AnvishTalks Жыл бұрын
Biju bro ഒരുപാട് നന്ദിയുണ്ട് നിങ്ങളിലൂടെ ഡൽഹിയിലെ ഒരുപാട് സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു എനിക്ക് മാത്രമല്ല കാണാൻ കഴിഞ്ഞത് പോകാൻ സാമ്പത്തികം ഇല്ലാത്ത ഒരുപാട് വ്യക്തികൾക്ക് പാവപെട്ടവർക്കും നിങ്ങളിലൂടെ അവിടെയുള്ള സ്ഥലങ്ങൾ മനോഹരമായി കാണാൻ പറ്റി 👍
@teresa29810 Жыл бұрын
Rithvkmon is so excited. This kochuprayathil tajmahal Kanan pattiyallo. Good.👍
ആദ്യം ആഗ്ര ഫോർട്ടിൽ പോകണം.അവിടെ നിന്ന് താജ് മഹൽ കാണണം.അപ്പോൾ നമ്മുടെ കണ്ണ് നിറയും.കാരണം ഷാജഹാൻ അവസാന നാളുകളിൽ കാരാഗൃഹത്തിൽ ആയിരുന്നു എന്ന് ആണ് പറയുന്നത്. തൻെറ പ്രിയ പത്നിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന താജ് മഹൽ എപ്പോഴും കണ്ട് കൊണ്ട് ഇരിക്കാൻ അതിന് നേരെയുള്ള കാരാഗൃഹത്തിൽ ആണ് കിടന്നിരുന്നത്.അവിടെ നിന്ന് നോക്കിയാൽ താജ് മഹൽ നന്നായി കാണാം ❤️😘❤️
@Keerthykishor406 Жыл бұрын
ഒരുപാട് താങ്ക്സ് ഞങ്ങളും അവിടേക്ക് പോയ പ്രതീതി 👍👍👍
@sijisreekumar169 Жыл бұрын
നിങ്ങൾ താജ് മഹൽ കണ്ടത് ഞങ്ങൾ കണ്ടപോലെ ആണ് ഇനിയും കുറെ സ്ഥലതു പോകാൻ സാധിക്കട്ടെ ❤️❤️❤️🥰🥰🥰ലവ് യൂ ഫാമിലി
വളരെ നല്ല അവതരണം.താജ്മഹലും കുത്തബ്മിനാറും ഞങ്ങളുടെ കണ്ണായ നിങ്ങളിലൂടെ കണ്ട അനുഭവം ഉണ്ടാക്കിയതിൽ വളരെ നന്ദി, സന്തോഷം.ഇനിയും ഉയരങ്ങളിലേക്കുള്ള നിങ്ങളുടെ പ്രയാണങ്ങൾക്ക് ആശംസകൾ .
@shabnaalathur9173 Жыл бұрын
നിങ്ങൾ കണ്ട തൃശൂർ ജില്ലയിലെ ആളുകൾ എന്റെ കുദുംബക്കരാനുട്ടൊ
@sudhasudh1470 Жыл бұрын
ഫോട്ടയിൽ മാത്രം കണ്ട താജ്മഹൽ. നിങ്ങൾ പോയത് കൊണ്ട്. ഞങ്ങൾക്കും കാണാൻ പറ്റി നേരിട്ട് കണ്ട സുഖം പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം 👌❤️❤️❤️❤️മനുവിന് നന്മകൾ നേരുന്നു. 🙏😘😘😘😘😘
@sreelakshmipv5442 Жыл бұрын
Manu adipoli❤
@sindusindu6250 Жыл бұрын
നിങ്ങൾ ഒരു പാട് ഭാഗ്യം ഉള്ള വരാണ് ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rahanasaneesh4744 Жыл бұрын
നിങ്ങൾ കണ്ട ആ ഫീൽ ഞങ്ങളിലും എത്തിച്ചു 😍
@anniekmathew7984 Жыл бұрын
Thank you Biju ഒരു സ്വപ്നം സാക്ഷാൽകരിച്ചതിനു തുല്യമായി ഒത്തിരി സന്തോഷം 🌹🌹🌹🌹
@sheejachandroth4115 Жыл бұрын
Wow🙏താജ് മഹൽ 🙏കൊതിപ്പിച്ചു
@sheejachandroth4115 Жыл бұрын
കേരളത്തിന്റെ അത്ഭുതം ലോകത്തിലെ അത്ഭുതം ആയ താജ്മഹൽ കാണുന്നു 🙏👍❤️
@akkulolu Жыл бұрын
മനുവിന്റെ സഹായം എത്രയോ വലുതാണ്. നമ്മൾ ആദ്യമായി പോകുമ്പോൾ ഇങ്ങനെ ഒരു ഹെൽപ് കിട്ടുന്നത് മറക്കാൻ കഴിയില്ല. Anyway all things are so beautiful❤️❤️🥰🥰👏👌
@minijayaprakash9671 Жыл бұрын
ഞങ്ങളും കണ്ടു താജ്മഹൽ thank you ബ്രോ 😍😍😍
@رونقالحياة-ص2د Жыл бұрын
احلى عائلة... ماشاءالله ماشاءالله ماشاءالله احبكم 😍كثيرا.. تحياتي لكم جميعا من الجزائر 🇩🇿
@beenabiju2062 Жыл бұрын
ഞാനും കണ്ടിട്ടുണ്ട് താജ് മഹൽ ❤❤.. ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം.
@easyaccounting723 Жыл бұрын
Hiii kavi biju eta enjoyyy . Manu very thanks for support our KL bro
@abdudiyakk5495 Жыл бұрын
Ellaadivasavum nalla thirakkaanu bro Naan 2022 July yil Randu divasam Taj Mahalil undayirunnu Wednesday, Thursday
@MayaMaya-ry8sc Жыл бұрын
ഹായ് അടിച്ചു പൊളിക്കു മൂന്നാളും ♥♥❤❤❤
@philominaphilipose7243 Жыл бұрын
സൂപ്പർ. ഡൽഹി പോയിട്ടും കാണാൻ പറ്റിയില്ല. ഇതൊക്കെയാണ് ഭാഗ്യം എന്നും പറയുന്നത്
@kpthangal717 Жыл бұрын
നിങ്ങളെ കൂടെഞങ്ങളുംകണ്ടു സന്തോഷായി നേരിട്ട് താജ്മഹൽ കാണാൻനല്ല ആഗ്രഹണ്ട്
@habeebasalim Жыл бұрын
Hi Biju kavi Akshay mone Taj Mahal kandu santhosham aai varika Manu brother super upakari god bless you dear friends
@krishnamehar8084 Жыл бұрын
നിങ്ങളിലൂടെ ഞങ്ങളും താജ്മഹൽ കണ്ടു. നമ്മുടെ ഫാമിലിയിലെ അകലങ്ങളിലെ എത്ര സൗഹൃദങ്ങളെ കാണാൻ പറ്റി . മനു സഹോദര തുല്ല്യനായ ഫ്രണ്ട്.💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕സ്നേഹം മാത്രം
@sherlymathew4845 Жыл бұрын
നിത്യ ഹരിത പ്രണയത്തിന്റെ വിരഹം, ഒന്ന് നേരിൽ കാണാൻ കാത്തു കാത്തിരിക്കുന്ന ഒരായിരം ജന ലക്ഷങ്ങൾ. ഞാനും കണ്ടു 1983 - യിൽ. 💕💕🤣🤣